ഞാൻ 15 കൊല്ലമായി in verter ഉപയോ ഗിക്കുന്നു. EX Ide ന്റെയും Okaya യുടെയും 150 AH ബാറ്ററികൾ ഞാൻ വീട്ടിലും സ്ഥാപനത്തിലും ഉപയോഗിച്ചി ട്ടുണ്ട്. ഇതിൽ നിന്ന് എനിക്ക് മനസ്സിലാ യത് Okaya ബാറ്ററിയാണ് എന്ത് കൊണ്ടും നല്ല Perfomenc c എന്ന് . 150 ന്റെ Ballery okaya ഞാൻ കൊല്ലം വരെ ഉപയോഗിച്ചിട്ടുണ്ട്. Exide ഒരു 4 കൊല്ലം ആക്കുമ്പോഴേക്ക് week ആവും .
@mujeebrahman6226 Жыл бұрын
ഇൻവെർട്ടർ എത്ര വാട്ട്സ് ആണ്
@revathisvideos7161 Жыл бұрын
Yes excide പേര് മാത്രമേ ഉള്ളു, quality ഇല്ല, amaron, vguard better
@GirishKumar-jw5fh Жыл бұрын
Th.q very much for valuable info. Waiting for next video.
ഞാൻ എന്റെ exide inverter exide battery ഇവ വാങ്ങി 5 ഫാൻ 6 ,20 watt tube light,led tv, cctv, wifi ഇത്രയും 1250 വാട്ട് ബാറ്ററിയിൽ എത്ര സമയം ഉപയോഗിക്കാൻ സാധിക്കും. ബാറ്ററി എണ്ണം കൂടിയാൽ inverter മാറ്റണമോ. ഇതിനെ കുറിച്ച് പറഞ്ഞു തരണം.
@najeebudheenc.k7472 Жыл бұрын
👌👍
@Sachin-ej3iu Жыл бұрын
Hamzakka enna aduthe video madiyeni e video vendeni
@haroonrvm44 Жыл бұрын
ബാറ്ററി 200 ah സേഫ് ഡിസ്ചാർജ് എത്ര w കണ്ടിനു എടുക്കാൻ പറ്റും
@alinjinu9112 Жыл бұрын
Thank you Guru
@thomasdaniel1766 Жыл бұрын
God bless you🙏
@muhammedrafivannantavida2820 Жыл бұрын
Next vedio evide.?
@bappu2 Жыл бұрын
Very useful video
@bappu2 Жыл бұрын
Waiting for mre details video
@prasannakumarmundur6470 Жыл бұрын
താങ്കൾ അസ്സബിൾ ചെയ്യുന്ന സോളാർ ഇവെർട്ടർ 24 v ന്റെ എത്രയാണ് വില വരുന്നത്
@iqbaljj4823 Жыл бұрын
On grid + normal inverter അല്ലെ നല്ലത് on grid + off grid ചെയ്യുന്നതിനെക്കാളും.. Ongrid ഉള്ളപ്പോൾ വെറുതെ കാഷ് ചിലവാക്കി offgrid നു വേണ്ടി സോളാർ പാനൽ വാങ്ങണോ... inverter ongrid system തിൽ നിന്നു ചാർജ് ആവില്ലേ
@myownworld6672 Жыл бұрын
Super information 👌
@mohammedfavasnp6959 Жыл бұрын
1000 w inverter ന് 100 Amps battery വെച്ചാൽ കറൻറ് bill എത്ര വരുന്നത്?
@anshadedavana Жыл бұрын
അത് ഉപയോഗത്തിനനുസരിച്ചു വ്യത്യാസം വരും. കറന്റ് കൂടെ കൂടെ പോവുന്ന സ്ഥലമാണെങ്കിൽ സ്വാഭാവികമായും ബാറ്ററി കൂടുതലായി ബാക്കപ്പിൽ വർക്ക് ചെയ്യും, അതിനനുസരിച്ചു ചാർജ് തീരും, കറന്റ് വരുമ്പോൾ വീണ്ടും ചാർജാവും. സാമാന്യം പവർ ചാർജ് ചെയ്യാൻ എടുക്കും.എന്നാൽ എത്ര എന്നുള്ളത് ബാറ്ററിയുടെ എത്ര കപ്പാസിറ്റി ഉപയോഗിക്കപ്പെട്ടു എന്നതനുസരിച്ചിരിക്കും. ഉദാഹരണം 12v 150ah ബാറ്ററി മുഴുവൻ ആയി ഡിസ്ചാർജ് ആയി എന്ന് കരുതുക. തിരിച്ചു 150ah അതിൽ ചാർജ് ചെയ്യാൻ 12 x 150 = 1800 വാട്ട്സ് ആവും.ഇനി പകുതി കപ്പാസിറ്റി ആണ് ഉപയോഗിച്ച് തീർന്നതെങ്കിൽ അതിനനുസരിച്ചു 900 വാട്ട്സ് മതിയാവും ഫുൾ ചാർജ് ആവാൻ. എന്നാൽ വല്ലപ്പോഴും മാത്രം കറന്റ് പോവുന്ന സ്ഥലമാണെങ്കിൽ ഒരിക്കൽ ഫുൾ ചാർജ് ആയ ബാറ്ററി മിക്കപ്പോഴും standby മോഡിൽ ആയിരിക്കും. ഇൻവെർട്ടറിൽ നിന്നും നേരിയ ഒരു കറന്റ് trickle ചാർജ് ആയോ കൊടുത്തു ബാറ്ററിയെ maintain ചെയ്യേണ്ട കാര്യമേ ഉള്ളൂ. ഈ രണ്ടു സ്ഥലങ്ങളിലും ഉപയോഗിക്കപ്പെടുന്ന കറന്റ് വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കും.
@mohammedfavasnp6959 Жыл бұрын
@@anshadedavana Thankyou for the information 👍
@musthafaMammun Жыл бұрын
കരന്റ് ബില്ല് കണക്കാക്കുന്നത് inverter അല്ല
@rajanck7872 Жыл бұрын
8 കൊല്ലം ഉപയോഗിച്ചിട്ടുണ്ട്.
@basheerkpb Жыл бұрын
Thanks
@faisalcm Жыл бұрын
Useful video nice
@ASHRAFbinHYDER Жыл бұрын
അടുത്ത വീടിയോടെ മുഘവുര
@sunilsaleem9387 Жыл бұрын
ഫോൺ
@sunilsaleem9387 Жыл бұрын
ഫോൺ നമ്പർ
@ksmsiddik42678 ай бұрын
1550 invatr
@Ksvisionindia Жыл бұрын
ഞാൻ എന്റെ exide inverter exide battery ഇവ വാങ്ങി 5 ഫാൻ 6 ,20 watt tube light,led tv, cctv, wifi ഇത്രയും 1250 വാട്ട് ബാറ്ററിയിൽ എത്ര സമയം ഉപയോഗിക്കാൻ സാധിക്കും. ബാറ്ററി എണ്ണം കൂടിയാൽ inverter മാറ്റണമോ. ഇതിനെ കുറിച്ച് പറഞ്ഞു തരണം.