3 വിഷയം ഉണ്ട് 1. ബാറ്ററി കണക്ട് ചെയ്യുന്ന വയർ മിനിമം 6 sq mm വയർ എങ്കിലും വേണം അല്ലെങ്കിൽ ലോഡ് കൂടിയാൽ വയർ ഡാമേജ് ആകും 2. MOSFET ഹീറ്റ് സിംങ്ക് ചെയ്ഞ്ച് ചെയ്യണം ഇല്ലെങ്കിൽ കൂടി പോയാൽ 1 മാസം അതിനുള്ളിൽ mosfit പോയി UPS കംപ്ലയിന്റ് ആകും 3. ഒരിക്കലും ബാറ്ററി full ചാർജ്ജ് ആവില്ല ചാർജ്ജിങ്ങിന് external ചാർജ്ജർ വയ്ക്കണം
@abbasgp57563 жыл бұрын
ഞാൻ കുറെ ദിവസമായി ആലോചിക്കുകയായിരുന്നു thanks bro.
@jananipriya3333 жыл бұрын
Dont invest
@ravisankar98462 жыл бұрын
നല്ല അവതരണം. ഇങ്ങിനെ തന്നെ തുടരുക ആശംസകൾ.
@althafa94033 жыл бұрын
Ups il aa battey full charge akan 3,4divasm k edukkum.
@VyshakVyshak-ft5rb2 ай бұрын
Mone ni athupatti .transfomer annal athanu anne ariyamo athonnu padikkane
@lucifer_morningstar..3 жыл бұрын
You can charge the battery using ups
@Ashisadi014 ай бұрын
Yathraa manikur use chayiyamm parayoo please
@ajimon55503 жыл бұрын
Njan pathinanchu varsham munpu ingana current pokumbo cheythirunnathu pakshe microtekinte upsayirunnu athu pakshe loadinte prasnamillayirunnu athil smdyum microprocessorum alla seperate ic circuit ayirunnu
@arunsaruns97593 жыл бұрын
Mixie normal work aakum but jaril load ullappol work aakilla
@SS-sk4jf3 жыл бұрын
Overload kodutha over heat ayi kathi pokum
@esinsunny45933 жыл бұрын
Ups button ile long press option entha nu paraju tharavo ?. Normally nammal off ale cheyunath ... Long press option ind ath enthina na ariyande?
@dragonpyli64902 жыл бұрын
കൊള്ളാം സൂപ്പർ
@udayakumarudayan51907 ай бұрын
വളരെആലോചിക്കു bro's
@srmedia27523 жыл бұрын
Timer engena off cheyyum... 15mint akumbol off akum allo
@sajithkolleri3 жыл бұрын
Battery 15 മിനിറ്റ് ആകുമ്പോഴേക്കും ചാർജ് കഴിയും അതാണ് ഓഫാക്കാൻ കാരണം
@srmedia27522 жыл бұрын
@@sajithkolleri ചാർജ് കഴിയുന്നത് അല്ല. ടൈമർ. ഉണ്ട് അത്.എങ്ങെനെ ഓഫ് ചെയ്യും
@muhammadashikck21443 жыл бұрын
Battery charger will not support,so not suitable for continuous use.
@abdulsalam91683 жыл бұрын
സൂപ്പര്‍ bro..... Thanks
@karthiks63263 жыл бұрын
Caril set cheyyan pattumo battery connection eduth
Bro oru cooling fan vechillenkil MOSFET pokum,pinne ee ups le transformer use cheyth ee battery charge cheyyan 3/4 days edukkum...oru battery charger koode include cheythal nannavum with over charge protection..
@abraham88853 жыл бұрын
For 40 Ah battery how much watt charger
@akashsujanapal85103 жыл бұрын
@@abraham8885 10% amp charger use cheyyunnaths aanu better appol oru 4 amp use cheyyam athanu safe life indakum
@jananipriya3333 жыл бұрын
Transformer power ullathanu. Pakshe ampere kurechanu chargrr circuit work akunnathu
@ashok78723 жыл бұрын
Ups ന്റെ back side ൽ oru mini fan കൊടുത്താൽ നല്ലത് ups ലെ MOSFET ഹീറ്റ് അവൻ Chance കൂടതൽ ആണ് അല്ലകിൽ maximum 60 watts വരെ കൊടുക്കാൻ നോക്കു
@geochristythomas71413 жыл бұрын
ഒരു ഫാൻ വെയ്ക്കുക
@suhailsuhail58043 жыл бұрын
Ups വിടിൽ ലുള്ള ഡിബി യിൽ കൊടുക്കാമോ പറഞ്ഞു തരുമോ
@geochristythomas71413 жыл бұрын
yo mean tv
@sameerjabeer80223 жыл бұрын
Ithonnum nadakkilla 2000 watt grainder engineyaa work cheyyuka ooodaayippu
@Vishnumuliyan2 жыл бұрын
Watt കുറയുമ്പോൾ ups auto cuttoff ആവില്ലേ
@lijua_ntony89813 жыл бұрын
How to know ups is fully charged
@sajithkolleri3 жыл бұрын
എലിമിനേറ്റർ ഉപയോഗിക്കാം
@CryptoEarning209 ай бұрын
40ah battery aa ups vazhi charge avumo
@adwaith.s.k29428 ай бұрын
Eth ethra manikkur kuzhappam ellathe pravathippikkam
@SunilKumar-ve6vi3 жыл бұрын
This ups ബോർഡ് 7 ah ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടി മാത്രം ഉള്ളതാണ് അവിടെ 40ah connect ചെയ്താൽ . ബാറ്ററി ഒരിക്കലും ഫുൾ റീചാർജ് ആവില്ല
@factoriaIND3 жыл бұрын
Yes off course
@ajimon59693 жыл бұрын
Extra charger becha mathi
@SunilKumar-ve6vi3 жыл бұрын
Then better go for inverter Cost of good battery charger is rs1000 Cost of inverter board is 600 Transformer 1200 Cabinet 450 Maximum 2500-3000 you can set an inverter
@asha5753 жыл бұрын
Boss ups solar inverter akkanane
@SunilKumar-ve6vi3 жыл бұрын
@@asha575 for home solar is not economical .if you want to go for solar then AC solar panels are available in market.
@FPP_GAMER Жыл бұрын
oru kuranja vilakk nalla battary evide kittum ethra Rupa aakum pls reply ❤
@100technics23 жыл бұрын
Ee ups board upayogichu maximum 10 amp battary vare charge cheyyan pattu athum chance aannu ee board design cheythirikkunnathu anganaanu athil oru carinte battary charging etta polum aavilla aa transformer dameg aavukaye ullu ee video ettappo oru aditional charger koodi connect cheythu kaattiyirunnel nannayirunnu engane views koottittu entha kaaryam
@sajithkolleri3 жыл бұрын
ബ്രോ വീഡിയോയുടെ ലാസ്റ്റ് ഞാൻ വിശദ മായി പറഞ്ഞിട്ടിട്ടുണ്ട് battery down അയാൽ എലിമിനെറ്റർ ഉപയോഗിക്കണമെന്ന്... ചിലപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്ത് ആളുകൾ അഭിപ്രായം പറയുമ്പോഴാണ് അതും ഇതും വേണമെന്ന്. ഞാൻ ഒരു കൊല്ലമായി ഈ ചാനൽ തുടങ്ങിയിട്ട് വെറും 10 വീഡിയോ ആണ് ചെയ്തത് Views ഉണ്ടാക്കാനാണെങ്കിൽ 100 ഉടായിപ്പ് വീഡിയോ ചെയ്തിട്ടുണ്ടാകും... 😍😍 ഈ ചാനൽ
@atpatp18923 жыл бұрын
Is there any way to stop automatic turn off when there is low load?
@mayaviop42462 жыл бұрын
R19 eduthukalanjal mathi
@rintumathew97883 жыл бұрын
40ah battery ups vazi charge akumo
@muhammed84323 жыл бұрын
Upsil input ac koduthal battery charge akumo plz
@sajithkolleri3 жыл бұрын
7 to 11 ah battery ചാർജ് ആകും വലിയ ബാറ്ററികൾ എലിമിനെറ്റർ ഉപയോഗിക്കേണ്ടി വരും
@shamjithprem.pprem.p4027 ай бұрын
Battery charging current is different ...so proper charging of battery is not possible...
@manojsimonsimon8282 Жыл бұрын
Warnig buzer enna cheum
@sajithkolleri Жыл бұрын
അഴിച്ചു മാറ്റം... അല്ലെങ്കിൽ ഒരു സ്റ്റിക്കാർ ഒട്ടിക്കുക... ☺️
@logteQ3 жыл бұрын
Sir 60 watts fan... 42ah 12 volt battery aanu ups il connect chaital.... Atra hours fan run aakum..
Njan ee video kand ingane cheyithu kurachu divasam ups work ayi pinne adichu poyi
@Ezra6012 Жыл бұрын
Bro ith solar ups ayi convert cheyan nth cheyanam
@sajithkolleri Жыл бұрын
ഇത് പറ്റില്ല ബ്രോ... വേണമെങ്കിൽ സോളാർ ഉപയോഗിച്ച് ചാർജ് ചെയ്ത ശേഷം ഇൻവെർട്ടർ പോലെ ഉപയോഗിക്കാം.... 80 ah വരെ ഉള്ള ബാറ്ററി കൊടുക്കാം...
@ഷാജിപാപ്പൻ-യ5മ3 жыл бұрын
Extra ഒരു ബാറ്ററി ചർജറും ഒരു കൂളിംഗ് ഫാനും ഫിറ്റ് ചെയ്യണം... ഈ UPS continuous use നു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നതല്ല... അത് കൊണ്ട്
@ShilpaDas-tz5kw Жыл бұрын
Battery charge cheyyan enth cheyyum...nte pappa ready akkiyathaa...but charge cheyyan engane aannenn ariyillaa...nte pappa ullapo auto il vech charge cheyyumarunn...pappayude maranathinu shesham pinne ath charge cheythittilla engane annu charge cheyyendathennum ariyillaa...ath onn explain cheyyan pattuvo
@sajithkolleri Жыл бұрын
ബാറ്ററി ചാർജ് ചെയ്യാൻ എലിമിനേറ്റർ ഉപയോഗിക്കേണ്ടിവരും ഇലക്ട്രോണിക്സ് സ്പെയർ ഷോപ്പുകളിൽ അന്വേഷിച്ചാൽ ചാർജർ അവിടെ കിട്ടും.... ഇനി കിട്ടിയില്ലെങ്കിൽ മെസ്സേജ് അയക്കുക.
@sasidharanatchuthan25863 жыл бұрын
All are good but bill not reduce every months increasing why
@shinoraj22373 жыл бұрын
ലോഡ് കുറഞ്ഞാൽ ups cut ആകുമോ. Computer upsil 40 ah batery charge ആകുമോ . ആകുമെങ്കിൽ എത്ര ദിവസം എടുക്കും ചാർജ് ആവാൻ
@sajithkolleri3 жыл бұрын
Lod കുറഞ്ഞാൽ ചില ups cut off ആകും. മാറ്റാൻ കഴിയില്ല പ്രോഗ്രാം ആണ്. 14. V 5a ട്രാൻസ്‌ഫോർമർ വേണം. Rs 400 രൂപ ചിലവ് വരും പറയാൻ വിട്ടുപോയതാണ് വിഡിയോയിൽ
@shajushaju48213 жыл бұрын
Reacharg. Engine chyum bro
@sajithkolleri3 жыл бұрын
Battery 50% use ചെയ്തെങ്കിൽ ups തന്നെ ചാർജ് ചെയ്തോളും 75% കൂടുതൽ use ചെയ്‌തെങ്കിൽ അലിമിന്നേറ്റർ തന്നെ ഉപയോഗിക്കണം...
@SHYLU13 жыл бұрын
ഇത് കൊള്ളാല്ലോ 🤝🤝
@infotechcomputerselectroni41426 ай бұрын
Its not working without bypas delay time, other wise 10 minute work
Bro ഞാൻ ഒന്നര വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ ഒരു കുഴപ്പം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഈ വീഡിയോ ചെയ്തത്. ബാറ്ററി നന്നായി ഇറങ്ങിപ്പോയാൽ എലിമിനേറ്റർ ഉപയോഗിക്കും അതെ ഒരു മിനസ്സ് ആയിട്ടൊള്ളു
@binoshkaruthedath19893 жыл бұрын
വളരെ നല്ല അറിവ്
@jayeshrvayalar6 ай бұрын
7 Ah ബാറ്ററി ചാർജ് ആകുവാനുള്ള കറന്റ് ഉള്ളു ഈ ഇൻവെർട്ടർ ന് അതിൽ 40 Ah കൊടുത്താൽ എങ്ങനെ ചാർജ് ആകും...????
@sarathchandran7674 Жыл бұрын
ഇതിൽ 100ah അതിന് മുകളിൽ ഉള്ള ബാറ്ററി ഉപയോഗിക്കാമോ
@sajithkolleri Жыл бұрын
ഇല്ല sir.. 60 to 80ah
@prakashprabhakaran58072 жыл бұрын
നേരത്തെ ഉള്ള വയറിൽ Joint ചെയ്താൽ പോരെ ups ലെ
@sajithkolleri2 жыл бұрын
Battery യിൽ നിന്നും കൂടുതൽ കറന്റ് എടുക്കുന്നത് കൊണ്ട് ബോർഡിൽ നിന്നും എടുക്കുന്നതാണ് നല്ലത്
@aswink55404 жыл бұрын
Well done mahn
@performingkmrstudios34222 жыл бұрын
good information bro
@ansarraza39313 жыл бұрын
Ed betery ethre volt betery
@sajithkolleri3 жыл бұрын
12v 30ah
@shajiuk95713 жыл бұрын
Bro good information.. Will this ups charge 40ah battery..
@shajiuk95713 жыл бұрын
One more question.. Is it possible to conect the ups full time with current.. I updated the timing and i wish to use it with our wifi and internet systems.. Please reply.. How you are using it
@sajithkolleri3 жыл бұрын
1. ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷെ ഹീറ്റ് സിങ്ക് വലുതാക്കണം ഒരു ഫാൻ add ചെയ്യണം അല്ലെങ്കിൽ mosfet പോകും. 2..Battery കപ്പാസിറ്റിയാണ് എത്ര സമയം എന്നുള്ളത് തീരുമാനിക്കുന്നത്. ഞാൻ 40ah ബാറ്ററി മാത്രമേ കണക്ട് ചെയ്തു നോക്കിയിടിയിട്ടൊള്ളു....അതുകൊണ്ട് അതിൽ കൊടുതൽ ah ഉള്ള ബാറ്ററി കൊടുത്താൽ ഡാമേജ് ആകുമോ എന്നറിയില്ല. വലിയ ബാറ്ററികൾ ചാർജ് ചെയ്യണമെങ്കിൽ എലിമിനേറ്റർ ഉപയോഗിക്കണം.
@adhilshafeek4242 жыл бұрын
Bro fishing chayan pattumoo
@sajithkolleri2 жыл бұрын
Yes
@lifetodaymedia77523 жыл бұрын
Very informative
@madhucreations48952 жыл бұрын
600w ups ൽ 12v 50ah ബാറ്ററി use ചെയ്യാൻ പറ്റുമോ
@sajithkolleri2 жыл бұрын
വർക്ക് ചെയ്യും... Ups ന് ഒരു fan ഫിറ്റ് ചെയ്യേണ്ടി വരും
@madhucreations48952 жыл бұрын
@@sajithkolleri താങ്ക്സ്
@Trickypulloz3 жыл бұрын
എവിടെന്നു കിട്ടും
@deepakssanker13 жыл бұрын
Bro njan igane cheyuthu But ups beep beep cheyuth off avanne Enth cheyyan pattum?
@sajithkolleri3 жыл бұрын
ലോഡ് കൊടുത്തില്ലെങ്കിൽ off ആകും. മിനിമം 60.70 wats കൊടുക്കണം. Low battery ആയാലും beep sound ആയി off ആകും എന്നിട്ടും വർക്ക് ചെയ്യുന്നില്ലെങ്കിൽ കംപ്ലൈന്റ് ഉണ്ടാകുo
@deepakssanker13 жыл бұрын
@@sajithkolleri ohh njan 50w load koduthollu Battery low allayirunnu ne thonnunnu solar charge controller reading 75% above indayirunnu
@rajumtmm3 жыл бұрын
hi bro ups will burn out soon on continuous usage, the board is supported only for 30 minutes to 1 hour backup for a desktop PC & modem
@remesanvp3 жыл бұрын
not board, but the charge in the battery is supported for short time o.k. pcb can be used for long time
@anasmuhammedkk2993 жыл бұрын
Ups undakkiyirikkunnathu kurachu time use cheyyan vendiyanu Ithupole full time use cheyyumbol athil nalla heat sinkum fan um vekkanam Ente opinion anu
@sajithkolleri3 жыл бұрын
Yes കാണിക്കാൻ വിട്ടുപോയി.. കുറച്ച് കഴിയട്ടെ എന്നിട്ട് ഏല്ലാ ന്യൂനതകളും പരിഹരിച്ചു മറ്റൊരു വീഡിയോ ചെയ്യും...
@abdulgafoorz43243 жыл бұрын
@@sajithkolleri Ee video il orupaad karyangal miss aan athellaam ulpeduthi oru video pettenn thannr cheyyumenn pratheeshikkunnu 👍👍👍👍
@anilkumaramarayil98393 жыл бұрын
ups വർക്ക് ചെയ്യുമ്പോൾ ഉണ്ടാവുന്ന ബീപ് സൗണ്ട് ഓഴിവാക്കാൻ വഴിയില്ലെ
@anasmuhammedkk2993 жыл бұрын
@@anilkumaramarayil9839 athu ozhivakkan padilla. Ups nte battery dain avunnathu ariyan vendi anu
@aslammeethal38762 жыл бұрын
@@anilkumaramarayil9839 buzzril tap ottikkuka
@saneeshmathew43953 жыл бұрын
എത്ര ah battery വേണേലും use ചെയ്യാമോ,,വലിയ battery , charge akan ups inte supply കൊടുത്താൽ മതിയോ
@sajithkolleri3 жыл бұрын
12v battery 100ah വരെ പോകും. ചാർജ് ചെയ്യാൻ എലിമിനെയർ ഉപയോഗിക്കേണ്ടി വരും bro
@jananipriya3333 жыл бұрын
Ups modify cheyanam
@arunkrishna43593 жыл бұрын
Ups 10 minutes konde off avunne Battery bike nte Anne One 12 v bulbe kathikunnullo
@spartan43842 жыл бұрын
Lo lode no lode shutdown bypass cheyanam
@rayquastillo3332 жыл бұрын
appo heating issue elle? ath agane? sambovam kollam super
@sajithkolleri2 жыл бұрын
ഒരുപാട് time ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു fan വച്ച് കൊടുക്കണം എന്ന് മാത്രം
@abhizzz17842 жыл бұрын
Backup time parayamo
@sajithkolleri2 жыл бұрын
Battery mah ന് അനുസരിച്ചാണ് time കിട്ടുക
@shithinkuttappy52053 жыл бұрын
Ithil full load thanne work aakkandee ,low watt il ittaal automatically cutoff aakunnu .🤔
UPS ൽ 40 ah ബാറ്ററി ചാർജ് ആവൂല്ലല്ലോ...ചില പുതിയ ടൈപ് ups ഇൽ connected load കുറവാണെങ്കിൽ out put cut off ആയി പോവും...
@sajithkolleri4 жыл бұрын
ഇത് പഴേ ups ആണ് സുബിഏട്ടാ. ഞാൻ 2 കൊല്ലം ആയി ഈ battery യാണ് കമ്പ്യൂട്ടർ ആയി കണക്ട് ചെയ്തിരിക്കുന്നത് but full down അയാൽ എലിമിനേറ്റർ ഉപയോഗിക്കണം
@CALICUTSOUND3 жыл бұрын
Long പ്രസ്സ് ചെയ്യുക 2beep അടിക്കും അപ്പോൾ cut അവുല
@shithinkuttappy52053 жыл бұрын
@@CALICUTSOUND Long press aakiyal low watt equipment use aakkumbo cut off aakilla ennano parayunnath ,but it is not working. Cut off akunnu after 5 minutes
@shithinkuttappy52053 жыл бұрын
@@CALICUTSOUND Long press aakiyal low watt equipment use aakkumbo cut off aakilla ennano parayunnath ,but it is not working
@praveenkmga69843 жыл бұрын
bro athra time kittunund bakup
@muhammedsaad59524 жыл бұрын
Bro ups kond നമ്മുടെ ബാറ്ററി ചാർജ് ആകില്ലെ.12v 40Ah.വേറെ ചാർജർ വേണ്ടി വരില്ലല്ലോ.
@sajithkolleri4 жыл бұрын
നോർമൽ യൂസിങ് ആണെങ്കിൽ വേണ്ട ബാറ്ററി down ആയാൽ എലിമിനെറ്റർ ഉപയോഗിക്കേണ്ടി വരും. 14v 5amp
@muhammedsaad59524 жыл бұрын
@@sajithkolleri .Thanks bro.
@basilsaju_943 жыл бұрын
100 W solar panelum solar charge controllerum undangil otta dhivasam kondev charge aakum
@vishnudivan5153 жыл бұрын
Battery charge cheyyunna idea paranjarankil nannayirinu.
@sajithkolleri3 жыл бұрын
അത് വിട്ട് പോയി bro...😌😔
@travelwithafsalbrooo29054 жыл бұрын
Kidilan episode
@RISHMEDIAS3 жыл бұрын
Nannayittund. +ve ayitt ente comment edukkanam Ente anubhavam pank vekkunnathanu Broyude vdo ye kuttam parayuvalla ketto. Samshayam chodichotte battery charge cheyyunnathu eee ups vazhy anenkil ups urappayum athinte mosfet damage akan chance und Sadharana 1 amp ekadhesham charging kittum ellam ok anu but eee battery full charge akan kuree time edukkum mosfet heat akum cooling fan vechal polum mosfet adichu pokum Pettannu povilla pathukke povum njan nokkitt ullathanu Enthelum nirdhesham undakki parayavunnathanu
@sajithkolleri3 жыл бұрын
ചാർജിങ്ങിനെ കുറിച്ച് പറയാൻ വിട്ടുപോയതാണ്. ഒരു 14v 5a എലിമിൻറ്ററിനെക്കുറിച്ചു പറയേണ്ടതായിരുന്നു... 500va ups പോകില്ല. ചെറിയ ഹിറ്റ്സിങ്ക് കൂടി ഇടുചെയ്ത് ഫാനും കൊടുത്താൽ.. ഈ വീഡിയോ ഉദ്ദേശിച്ചത് വീട്ടിലെ ഫൂൾ ലോടും കൊടുക്കാനല്ല. ഇൻവെർട്ടർ വാങ്ങാൻ കഴിയാത്തവർക്ക് കരണ്ട് പോകുമ്പോൾ ഒരു മൂന്നു നാലു ബൾബുകൾ കത്തിക്കാൻ വേണ്ടിയാണ്...
@RISHMEDIAS3 жыл бұрын
Enikk manassilayi broo charging ups vazhi nadannal kurachu kazhiyumpol mosfet pokum,cooling koduthalum. karanam 7 ah battery kk design cheitha board alle Inverter ayit use cheyyam,charging vere charger vekkanam enna udheshiche
@ranjinipramod326 Жыл бұрын
Bro battery over charge avo
@sajithkolleri Жыл бұрын
Ups ഇപയോഗിച്ച് വലിയ battery കളിൽ ചാർജ് കയറില്ല... എലിമിനേറ്റർ ഉപയോഗിക്കണം കട്ട് off ഉണ്ടെങ്കിൽ ഓവർ ചാർജ് ആകില്ല
@NadirshapoovathinkalNadirshapo Жыл бұрын
ഇതിലൊരു പ്രശ്നം ഉണ്ട്. ഞാൻ ഇത് ചെയ്തു നോക്കിയതാണ്. കുറച്ചു കഴിഞ്ഞാൽ shut ഓഫ് ആവുകയും ലോഡ് എടുക്കാതെ വരുകയും ചെയ്യും. അതിനുള്ള പ്രതിവിധി എന്താണ്..
@haridaskt5543 Жыл бұрын
Solar panel connect ചെയ്താൽ മതി cut ആവുകയില്ല, ഞാൻ അങ്ങിനെയാണ് ചെയ്തത്
@FPP_GAMER Жыл бұрын
@@haridaskt5543oru kuranja vilakk nalla battary evide kittum ethra Rupa aakum
@ameersvlog3 жыл бұрын
Ups ൽ 40 A H Battery കണക്ട് ചെയ്താൽ 60 wattട എത്ര മണിക്കൂർ ഉപയോഗിക്കാം
@sajithkolleri3 жыл бұрын
1.5hr
@aswanthx2 жыл бұрын
@@sajithkolleri 12x40=480.losses കണക്കാക്കിയാൽ ഏകദേശം 6 hour
@justinkv023 жыл бұрын
kalakki bro
@ISMAILKR13 жыл бұрын
Pazhaya ups kalanja njan 😭😭😭 Oru bikente new battery und athil cheyan patto 🙄🙄🙄😎
@sajithkolleri3 жыл бұрын
500 രൂപക്ക് ചെറിയ ഇൻവെർട്ടർ board വാങ്ങിക്കാൻ കിട്ടും....
@ISMAILKR12 жыл бұрын
@@sajithkolleri ഞാൻ ഒരു പഴയ ups ഒപ്പിച്ചു സംഭവം സെറ്റ് ആക്കി but ഒരു doubt bldc ഫാൻ ഇതിൽ കണക്ട് ചെയ്യാൻ പറ്റോ ബ്രോ? മാക്സിമം സ്പീഡ് 35 watt
@ISMAILKR12 жыл бұрын
@@sajithkolleri ഇത്തിൽ എത്ര AH വരെ ഉള്ള battery use ചെയ്യാൻ പറ്റും?
@alexzerodegree22884 жыл бұрын
ഒരു ഫാൻ 5 hr വർക്ക് ചെയ്യിക്കാൻ എത്ര ah ബാറ്ററി വേണം
@sajithkolleri4 жыл бұрын
Fan എത്ര വാട്സ് ഉണ്ടെന്ന് പറഞ്ഞില്ല മിനിമം 120 ah വേണ്ടിവരും
@basilsaju_943 жыл бұрын
BLDC Fan ഉപയോഗിച്ചാൽ കൂടുൽ ലോർഡ് വരില്ല
@KrishnaKumar-er2ru3 жыл бұрын
സൂപ്പർ
@99040491043 жыл бұрын
ഇത് solar panel കണക്ട് ചെയ്യാൻ പറ്റുമോ?
@sajithkolleri3 жыл бұрын
Mppt ഉപയോഗിച്ചാൽ battery സോളറിൽ ഉപയോഗിക്കാം.....
@satheeshvadakara96172 жыл бұрын
Good.your conversation is too fast. I can't understand what ur saying.. Fist of all learn yourself " how to teach."good luck.
@saneeshmathew43953 жыл бұрын
Oru 4bulb mathram ettal kooduthal time' kittille
@sajithkolleri3 жыл бұрын
ടൈം കിട്ടും ചാർജ് ചെയ്യാൻ എലിമിനെറ്റർ ഉപയോഗിക്കേണ്ടി വരും
@anithin0014 жыл бұрын
super da.... ❣️❣️
@ksdelectronics11873 жыл бұрын
Full charge avan time?
@sajithkolleri3 жыл бұрын
10hr. എലിമിനേറ്റർ ഉപയോഗിക്കുന്നതാകും നല്ലത് 4 to 5 hr
@manojgopal1083 жыл бұрын
Ups beep അടിച്ചു കൊണ്ടിരിക്കുന്നു കുറച്ചു കഴിയുമ്പോൾ കട്ട് off ആകുന്നു 🤔
@sajithkolleri3 жыл бұрын
മിനിമം ലോഡ് കൊടുത്തില്ലെങ്കിൽ ചില ups cut off ആകും അത് പ്രോഗ്രാം വഴി set ചെയ്തതാണ് അത് മാറ്റാൻ കഴിയില്ല.... ലോഡ് കുട്ടേണ്ടി വരും
@spartan43842 жыл бұрын
Lo lode shutdown bypass cheyanam
@rijuthulasirajendran97063 жыл бұрын
Bus inte battery kodukkan patto
@sajithkolleri3 жыл бұрын
ബസ്സിൽ 24 വോൾട് അല്ലെ ഉപയോഗിക്കുന്നവത് 12 വോൾട്ടിന്റെ 2 battery ഉണ്ടാകും. ഒരു ബാറ്ററിയിൽ നിന്നും ലൈൻ വലിച്ച് കൊടുക്കാം...
@shibunilambur3853 жыл бұрын
ഞാൻ ചെയ്തു but കട്ട് ഓഫ് ആയി പോകുന്നു എന്താവും കാരണം
@sajithkolleri3 жыл бұрын
വളരെ കുറഞ്ഞ ലോഡ് ആണെങ്കിൽ ചില ups ഓഫാകും. അത് പ്രോഗ്രാം വഴി കമ്പനി ചെയ്ത് വച്ചതാണ്. മിനിമം 50w 60w ലോഡ് കൊടുക്കേണ്ടി വരും. മൈക്രോ സ്വിച്ച് power off ആണെങ്കിൽ on ചെയ്യുമ്പോൾ അതൊന്ന് അമർത്തി പിടിക്കുക തുടരെ തുടരെ 2 beep സൗണ്ട് കേൾക്കാം അപ്പോൾ സെറ്റിങ്സിൽ മാറ്റം വരും. അത് എല്ലാ മോഡലിനും ഉണ്ടാകണമെന്നില്ല കമ്പനി പ്രോഗ്രാമിൽ ചെയ്ത് വച്ചിട്ടുണ്ടെങ്കിൽ മാത്രം...
@aneeshy46013 жыл бұрын
Bro ithil solar canect cheyyan pattillee
@sajithkolleri3 жыл бұрын
Yes....Mppt എന്നൊരു ഡിവൈസ് വാങ്ങിക്കാൻ കിട്ടും 500രൂപ. ഓൺലൈനിൽ ഉണ്ട്. ഷോപ്പുകളിലും കിട്ടും.....
@aneeshy46013 жыл бұрын
ബാറ്ററിയിൽ ഡയറക്ട് കണക്‌ട് ചെയ്താൽ മതിയോ
@anoopprabhakaran67253 жыл бұрын
അപ്പൊ എന്റെ doubt വലിയ ഒരു battery വാങ്ങി ups il ഇതുപോലെ connect cheythal ഒരു pblm ഉണ്ടാകില്ല എന്നല്ലേ bro പറയുന്നത്?
@sajithkolleri3 жыл бұрын
40 to 60 ah വരെ പ്രോബ്ലം ഉണ്ടാകില്ല... വലിയ ബാറ്ററി ചാർജ് ചെയ്യാൻ എലിമിനെറ്റർ ഉപയോഗിക്കേണ്ടി വരും.... 😍
@ashokankkp72053 жыл бұрын
Not possible. .
@raisalbabu69443 жыл бұрын
ഒരു 150 ah ബാറ്ററിയിൽ ഇ യൂപിസ് ഇൻവെർട്ടർ മതിയാകൂമോ?