ഞാൻ നിങ്ങളുടെ ഒരു video just കണ്ടതാ ഇപ്പോൾ suscriber and സ്ഥിരം പ്രേക്ഷകൻ ആണ്, മികച്ച അവതരണം great bro 👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ God bless you
@new10vlogs2 ай бұрын
Thank you so much 😊
@shujahbv40152 ай бұрын
തിരുവനന്തപുരം ഉള്ള പുതിയ കാടിന്റെ വീഡിയോ ആയി വന്നതിൽ സന്തോഷം ബ്രോ birds നെ കുറെ കാണാൻ കഴിഞ്ഞല്ലോ പിന്നെ ആനയും കാട്ടു പോത്തും ഒക്കെ ഉള്ള കാട് എന്ന ഫീൽ മനസ്സിൽ വെച്ച് പോവാൻ കഴിയുക എന്നത് തന്നെ വലിയ കാര്യം മ്ലാവ് നെ കണ്ടല്ലോ dot green ഉം മുൻപു അവിടെ പോയപ്പോൾ മ്ലാവ് നെ കിട്ടി പക്ഷെ വീഡിയോ യിൽ കിട്ടിയില്ല എന്ന് മാത്രം ആനയെ കാണാൻ വേണ്ടി 2nd ഭാഗം പോയപ്പോൾ എന്റെ favourite ബിജെഎം കൂടി ആയപ്പോൾ good ഫീൽ എന്തായാലും ടോടല്ലി good വീഡിയോ
@new10vlogs2 ай бұрын
Thank you so much 😊
@sarathappu78612 ай бұрын
Arippa tvm ano?
@adershps8126 күн бұрын
@@sarathappu7861 actually it's a border area (trivandrum and kollam)
@ajithpd59542 ай бұрын
Super ആമസോൺ വനാന്തരങ്ങളിൽ കൂടി ഒരുയാത്ര
@new10vlogs2 ай бұрын
Dream place
@sajithkottoorvlog2 ай бұрын
Bro കിഷോർ നമ്മളെ പയ്യൻ ആണ് 🥰❤
@new10vlogs2 ай бұрын
Super
@WildghatsАй бұрын
2002 or 2003 was the first time I went to Arippa for my first butterfly and bird survey with warblers and waders. I was just a school boy chasing butterflies back then. It is one of the most unique ecosystems in Kerala. The diversity of Arippa in such a small area is truly amazing. If I remember correctly, we stayed at the Training college Hostel back then. There are many areas in Arippa that are closed off to public, but accessible during surveys. I last went there in July of 2022 for the Induchoodan Memorial Bird Survey and my whole body was literally covered with leeches as it was raining heavily, at least a 100 to 150 of them were inside my leech socks and shoes. But it was an amazing walk through the rain. As a butterfly watcher, we didn't get many butterfly sightings due too the rain, but it was a wonderful 4 hours in the rain through that wonderland called Arippa. A handful of not so common birds were sighted by the birds team. Wish I could go there soon again, but time and health are deterrents. And that Myristica swamp, you will almost always find the ever so beautiful Malabar Tree Nymph butterfly there..
@new10vlogsАй бұрын
Good to hear your memories. Super 👍
@kiranbs27102 ай бұрын
Welcome to arippa kfdc
@new10vlogs2 ай бұрын
Thank you ☺️
@Abiss89215 күн бұрын
എന്റെ നാട് അരിപ്പ ബ്രോയ്ടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് നല്ല അവധാരണം ആണ് ബ്രോയെ നേരിട്ട് കാണാൻ പറ്റിയില്ല 👍🏻
@new10vlogs4 күн бұрын
Super. Thank you so much bro
@HemaNarasimham2 ай бұрын
ചലോ ചലോ..... വേഗം video ഇട്ടേ......💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽
@new10vlogs2 ай бұрын
Sure
@iamhere40222 ай бұрын
വെള്ളിമൂങ്ങ 🤩🤩അടിപൊളി വീഡിയോ 👍👍❤️
@new10vlogs2 ай бұрын
Thank you ☺️
@syamtvr2 ай бұрын
Visuals and editing of the intro are beautiful!
@new10vlogs2 ай бұрын
Thank you so much!!
@srijila00022 ай бұрын
ഒന്നും പറയാനില്ല...കിടുക്കാച്ചി വീഡിയോ🤗❤️
@new10vlogs2 ай бұрын
Thank you so much 😊
@satheeshkumar27502 ай бұрын
Sam your experience is so great. Thank you for your great effort.👍
@new10vlogs2 ай бұрын
Thank you 🤩
@comeletsgo...71862 ай бұрын
മനോഹരം...❤
@new10vlogs2 ай бұрын
Thank you 🤩
@bayis3692 ай бұрын
The visual representation is absolutely awesome❤😍
@new10vlogs2 ай бұрын
Thank you 🤩
@anoopcharuvil31092 ай бұрын
Super.. ഇനിയും വെറൈറ്റി പോരട്ടെ 💕💕 കണ്ടൽ കാട് വെള്ളിമൂങ്ങ എല്ലാം ഒരു horror മൂഡ് തരും. സിനിമയിലെ ഡാർക്ക്ഫോറെസ്റ് പോലെയുണ്ട് 😮
@new10vlogs2 ай бұрын
Thank you so much 😊
@sanal4ever5092 ай бұрын
Super bro ❤️❤️. ഇവനാണ് അല്ലേ സാക്ഷാൽ വെള്ളിമൂങ്ങ 😍😍 കുറെ കേട്ടിട്ടുണ്ട് എങ്കിലും ഇത്ര നേരം വീഡിയോ കാണുന്നത് ഇപ്പോഴാ 😍😍 എന്തായാലും സൂപ്പർ bro Drown vishuls okk 👌🏻👌🏻👌🏻
@new10vlogs2 ай бұрын
Thank you so much 😊
@Voyager06562 ай бұрын
ഈ വിഡിയോ കണ്ടിട്ട് ആരെങ്കിലും ഇവിടെ പോകുന്നുണ്ടെങ്കിൽ ആ ഗെയ്ഡ് പയ്യന് ഒരു ലോങ്ങ് ബൂട്ട് ഒന്ന് വാങ്ങിച്ചു കൊടുക്കണം. കാട്ടിൽ പോകുമ്പോൾ സേഫ്റ്റി ശ്രദ്ധിക്കണം.
@new10vlogs2 ай бұрын
Good 👍
@seethetravel32912 ай бұрын
പണി അറിയാവുന്നവൻ വീഡിയോ എടുത്താൽ ഇതുപ്പോലെ സൂപ്പർ ആയിരിക്കും ഞാനും അവിടെ പോയി വീഡിയോ എടുത്തിട്ടുണ്ട് ഇനി ആ വീഡിയോ ഞാൻ ഇടുന്നില്ല സാമിന്റെ വീഡിയോ കണ്ടപ്പോൾ മനസിലായി എന്റെ വീഡിയോ എടുത്തേ ചവറ്റു കൊട്ടയിൽ ഇടണം എന്ന് . എന്തായാലും കിടിലൻ വീഡിയോ സാം 👍🏿🥰
@new10vlogs2 ай бұрын
Aha. Video idanam. Ellam oro reethiyalle. Annathe sightings okke enthayalum different anallo 😊🥰
@lilrabmedia2 ай бұрын
Nice visuals and new attempts noticed ❤❤❤❤ great going sam ❤❤❤❤
@new10vlogs2 ай бұрын
Thank you so much dear 🥰🥰😊
@obrozeniads2 ай бұрын
നമ്മുടെ നാട്ടിൽ എത്തിയല്ലോ 😍
@new10vlogs2 ай бұрын
Yes of course 😊
@MysteryS-w6g2 ай бұрын
Wow..Barn owl❤❤❤ superb bro❤🎉
@new10vlogs2 ай бұрын
Thank you so much 😊
@ManglavilVibes2 ай бұрын
അടിപ്പൊളി ബ്രോ ❤
@new10vlogs2 ай бұрын
Thank you ☺️
@safvank90442 ай бұрын
2nd music... 🙌❤
@new10vlogs2 ай бұрын
Thank you ☺️
@unniponnuse19152 ай бұрын
Bro പൊളിച്ചു ❤️സൂപ്പർ. എനിക്ക് ഇഷ്ടപ്പെട്ടു
@new10vlogs2 ай бұрын
Thank you ☺️
@MysteryS-w6g2 ай бұрын
Racket tailed drongo ക്കു ഒരുപാട് sounds ഉണ്ടാക്കാൻ കഴിയുന്നത് കൊണ്ട് അവയുടെ യഥാർത്ഥ sound, call നമുക്കു മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടാണ്, ഒരു പാട് നേരം വീക്ഷിച്ചാൽ അവയുടെ യഥാർത്ഥ sound മനസ്സിലാക്കാൻ കഴിയും.
@new10vlogs2 ай бұрын
Super. Thank you ☺️
@VictorPulikodan2 ай бұрын
very good presentation .. even in the low light I could enjoy the greenery with 4k .. you are doing a good job .there is no glitch .. greetings
@new10vlogs2 ай бұрын
Thank you so much 🥰
@musicwinder_yt2 ай бұрын
Nice video 😊 beautiful place
@new10vlogs2 ай бұрын
Thank you so much 🙂
@ajmlk10342 ай бұрын
Ithu vare kaanatha nalla kaadan bangi new10 bro❤
@new10vlogs2 ай бұрын
Thank you so much 😊
@TasticTravel2 ай бұрын
wow amazing video🥰😍
@new10vlogs2 ай бұрын
Thank you 🤗
@UnniKrishnan-oy5gb2 ай бұрын
സൂപ്പർ video ❤️❤️❤️
@new10vlogs2 ай бұрын
Thank you 🤩
@SmithaK-uk8qm2 ай бұрын
വെള്ളി മൂങ്ങ 🥰🥰
@new10vlogs2 ай бұрын
Thank you ☺️
@assainar.kkudumbikkal.ho.81842 ай бұрын
സൂപ്പർ അടിപൊളി വിഷുൽ
@new10vlogs2 ай бұрын
Thank you ☺️
@sukeshps30552 ай бұрын
Nice video ❤❤❤
@new10vlogs2 ай бұрын
Thank you 🙏
@Maharoofmm2 ай бұрын
Nice video 👍
@new10vlogs2 ай бұрын
Thanks 👍
@mr.starck_072 ай бұрын
Super video bro 🖤🖤
@new10vlogs2 ай бұрын
Thanks 🔥
@Abiss89215 күн бұрын
ബ്രോഡേ എല്ലാ വിഡിയോയും ഞാൻ കാണുന്നത് ആണ് എന്റെ നാട് ആണ് അരിപ്പൽ ബ്രോ നമുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ 👍🏻😊
@new10vlogs4 күн бұрын
Super. Next time kanaam ennu vijarikkunnu
@Jo-so5mk2 ай бұрын
Superb place❤
@new10vlogs2 ай бұрын
🤩🤩🤩
@raghul1430102 ай бұрын
Very nice bro... Thanks for visiting our kfdc arippa ecotourism❤
@new10vlogs2 ай бұрын
Thank you so much Rahul bro. Nice stay
@reshmirojin19372 ай бұрын
Kidilan atmosphere.
@new10vlogs2 ай бұрын
Thank you ☺️
@cricketupdateinworld80712 ай бұрын
Powliii ❤
@new10vlogs2 ай бұрын
Thank you
@AgarthaRajeshvlog2 ай бұрын
അങ്ങിനെ Arippa കാടും കണ്ടു, New 10 blogs ലൂടെ ❤👍
@new10vlogs2 ай бұрын
Thank you bro 😊
@sumeshmanikandan70012 ай бұрын
wow 😍😍😍😍
@new10vlogs2 ай бұрын
Thank you 🤩
@peace31142 ай бұрын
Thank you bro
@new10vlogs2 ай бұрын
Thank you ☺️
@KL10N2 ай бұрын
Nice ഗുഡ് bro❤
@new10vlogs2 ай бұрын
Thank you ☺️
@sakkariyak29102 ай бұрын
ആമസോൺ കാട് പോലെ
@new10vlogs2 ай бұрын
Nice
@HemaNarasimham2 ай бұрын
💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽 പാവം മൂങ്ങ... I think its hurt 🤔🤔🤔 അല്ലെഗിൽ ഇത്ര സമയം അങ്ങനെ ഇരിക്കില്ല..... ശബ്ദം കേൾക്കുമ്പോ ഓടിപ്പോകും
@new10vlogs2 ай бұрын
Correct 👍
@Moorkhan692 ай бұрын
Bro❤😊
@new10vlogs2 ай бұрын
Thank you
@shijoj83432 ай бұрын
keralathil puthiya kadugal thedi povu bro support nu njngal undalo... adipoli videos back ground music maintenance cheyunud nature feel il . visuals and background music all feel good
@new10vlogs2 ай бұрын
Thank you so much bro
@sakthidharans11462 ай бұрын
വെള്ളി മൂങ്ങ ക്യൂട്ട് ലുക്ക് ആണ്, ഈച്ച അവരെ ശല്യം ചെയ്തത് ശരിയായില്ല 😄, അരിപ്പ ഇങ്ങനെ ഒരു കാട് ഉണ്ടായിരുന്നോ, സാമിന്റെ കുടുംബവുമായുള്ള ട്രെക്കിങ് പ്രതീക്ഷിക്കാമോ 👍🏻
@new10vlogs2 ай бұрын
Thank you so much 😊. Kutti cheruthanu. Athukond trekking pokan pattilla
@prasannakumaran64372 ай бұрын
🎉🎉🎉
@new10vlogs2 ай бұрын
Thank you
@Shinilaaridhya19872 ай бұрын
New 10 videos കാണാൻ തന്നെ എല്ലാം പുതുമയുള്ള താണ് skip ചെയ്യാൻ തോന്നില്ല
@new10vlogs2 ай бұрын
Thank you so much ☺️
@siyaam87612 ай бұрын
Myristica - Living Fossil
@new10vlogs2 ай бұрын
Super
@Jemeernilav28 күн бұрын
ബ്രോ . ഈ അരിപ്പ ന്നു പറയുന്നേ സ്ഥലം കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ ക്കും മടത്തറ ക്കും ഇടയിൽ ഉള്ളത് അരിപ്പ ആണോ . അരിപ്പ നിന്ന് തന്നെ പൊന്മുടി യിലേക്ക് ട്രക്കിങ് ഉണ്ടായിരുന്നു മുമ്പ് . Ncc ക്കാർ ഒക്കെ വരുന്നെ കണ്ടിട്ടുണ്ട് . അരിപ്പ യിൽ നിന്ന് ശങ്കിലി വനത്തിന് ഉള്ളിലേക്കു പണ്ട് കൂപ്പ് ഉള്ള ടൈമിൽ പോയ ഓർമ്മയുണ്ട് . ഇപ്പോഴും ലോക്കൽസ് പണിക്ക് പോകാറുണ്ട് ഉൽ കാട്ടിൽ . അതെ പോലെ സീൻ ഞൻ ലൈഫ് ൽ കണ്ടിട്ടില്ല . നട്ടുച്ചക് പോലും സൂര്യന് വരാൻ ആവാത്ത അത്ര തിക്ക് ഫോറെസ്റ്റ് . പിന്നെ ഈ പറഞ്ഞ കുളത്തുപ്പുഴയിലും ഉണ്ട് കാട് .. എന്ന് വെച്ച കൊടും കാട് . ബ്രോ ലോക്കൽസ് നെ യോ അവിടെ ഉള്ള ജീപ്പ് ഡ്രൈവറെയോ കിട്ടുവോ eഎന്ന് നോക്ക് . കിട്ടി കഴിഞ്ഞ ഒന്ന് ഒന്നര മുതലിന്റെ വകയുണ്ട് .
@new10vlogs25 күн бұрын
Super
@Kayaltheeram72 ай бұрын
❤🎉
@new10vlogs2 ай бұрын
Thank you 🤩
@reshmirojin19372 ай бұрын
Kure aayi wait cheyyunnu oru truckingil koode join cheyyan
@new10vlogs2 ай бұрын
Udane set akkam
@reshmirojin19372 ай бұрын
@@new10vlogs ok brthr
@aruncfrederickarun47742 ай бұрын
👍❤
@new10vlogs2 ай бұрын
Thank you
@nsctechvlog2 ай бұрын
😊😊😊❤❤❤❤❤❤
@new10vlogs2 ай бұрын
Thank you 🤩
@comewithmejafar33622 ай бұрын
👍🌹❤️
@new10vlogs2 ай бұрын
Thank you
@arunrajMuthedath642 ай бұрын
🎉👌
@new10vlogs2 ай бұрын
Thank you ☺️
@bibeeshsouparnika6772 ай бұрын
🎈🎈🎈🎈🎈🎈🙏
@new10vlogs2 ай бұрын
Thank you
@amrutha83012 ай бұрын
😍😍
@new10vlogs2 ай бұрын
Thank you
@manumadathilchirayil4352 ай бұрын
❤
@new10vlogs2 ай бұрын
Thank you
@Hadin-k1o2 ай бұрын
Bro snow leopard kanaan povumo
@new10vlogs2 ай бұрын
Plan cheyyam. But udane illa bro
@HemaNarasimham2 ай бұрын
വേഗം പുതിയ video ഇട്ടോ 🤨🤨🤨🤨🤨 അല്ലേൽ 🫣🫣🫣🫣ഞാൻ മിണ്ടൂല....
@new10vlogs2 ай бұрын
Saturday unde
@HemaNarasimham2 ай бұрын
@@new10vlogs 💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽
@HemaNarasimham2 ай бұрын
അതേ... കാട്ടില്.... നമ്മുടെ മൂങ്ങ സുഖം ആയിട്ടു ഇരിക്കുന്നുണ്ടാവും ഇല്ലേ 🤔🤔🤔..
@HemaNarasimham2 ай бұрын
@@new10vlogsഎന്തെ..... നിങ്ങൾക്ക് ഇതുവരെ saturday ആയില്ലേ 🤨🤨🤨🤨🤨... ദേ... ഒരു കാര്യം പറഞ്ഞേക്കാം.... വേഗം video ഇട്ടോ 😡😡😡😡😡... അല്ലേൽ... ഞാൻ വീണ്ടും unsubscribe ചെയ്തു പോകും..... അല്ലേലും... ഞാൻ പോയ... നിങ്ങൾക് എന്താ.. ഇല്ലേ 🤔🤔🤔🤔 എന്നാലും.... ഇട്ടില്ലേൽ... ഞാൻ unsubscribe ചെയ്യും..... 🤷🏽♀️🤷🏽♀️🤷🏽♀️ വേഗം ഇട്ടോ 🤨🤨🤨🤨🤨🤨
@asifsalim6010Ай бұрын
അവിടെ വെള്ളച്ചാട്ടം എന്തേലും ഉണ്ടോ?? കുളിക്കാൻ ആയിട്ട്
@new10vlogsАй бұрын
Yes und
@mammushafeek43162 ай бұрын
Entta naadu
@new10vlogs2 ай бұрын
Powlichu
@Siyadvga2 ай бұрын
എവിടെയാ ഈ പുതിയ കാട്
@new10vlogs2 ай бұрын
Thiruvananthapuram
@AjithKumar-qr7yi2 ай бұрын
Mazayimara pokunnille
@new10vlogs2 ай бұрын
Udane illa
@Fgvvhd2 ай бұрын
Stop music broo ..take natural sounds
@new10vlogs2 ай бұрын
Noted bro
@reshmirojin19372 ай бұрын
Oru truckingil koode joincheyyan oravasaram tharamo brthr
@new10vlogs2 ай бұрын
Oru trekking plan und. Udane announce cheyyam
@abdullakk91692 ай бұрын
Visual s oru rakshyayum illa❤
@new10vlogs2 ай бұрын
Thank you so much 😊
@palakkadan53862 ай бұрын
പോയി ശശിയായല്ലേ 😂
@new10vlogs2 ай бұрын
Nalla kaadanu
@palakkadan53862 ай бұрын
@@new10vlogs😂 സമ്മതിച്ചു തരില്ല ല്ലേ , സ്ഥിരം കാണാറുണ്ട് നിങ്ങളുടെ ശബ്ദം very attractive ആണ്