പുതിയ കറവ മെഷീൻ|ഇന്ത്യൻ ആണോ വിദേശി ആണോ മെഷീൻ നല്ലത് | indian v/s foreign milking machines| milking
Пікірлер: 118
@user-ky7en3wp3n3 жыл бұрын
Sir.. ABSന്റെ സെമൻ എങ്ങനെ കിട്ടും വീഡിയോ ചെയ്യാമോ.....
@manojchandrasekhar18183 жыл бұрын
Waiting for this video from the day once u announced about ur farm project... Thanx a lot bro
@akhilraj33923 жыл бұрын
Thank you, helpful video
@ashrafaaliyarkunju37583 жыл бұрын
Agri tech farming fans adi like
@vishvamarthandan89723 жыл бұрын
Today only I have booked my milking machine.. Brand MDM.. From Coimbatore
@muhammedshahide30323 жыл бұрын
👍👍👍👍
@sreenathr87863 жыл бұрын
❤️
@jahafarm86193 жыл бұрын
Good brother
@rijinbabu34403 жыл бұрын
Chetta adipoli 👌👌👌👌✌️✌️✌️
@arjunlakshman2663 жыл бұрын
സൂപ്പർ 👌🏼👌🏼👌🏼❤️
@jideshrajan7873 жыл бұрын
👍👍👍👍👍👍
@raihanvlogtips34303 жыл бұрын
Kidu
@raihanvlogtips34303 жыл бұрын
Nala karshaken akatte
@sanalsahajan41623 жыл бұрын
Superb bro
@muruganputhenveedu27833 жыл бұрын
polichu 👌
@aneeshbk7543 жыл бұрын
Aa cheriya hose....conection between vaccum tank and vaccum pump
@riyankp3 жыл бұрын
പുതിയ ഫാം വിശേഷം എന്താ ബ്രോ ?? പ്രൊഡക്ഷൻ ഒക്കെ നല്ല പോലെ നടക്കുന്നുണ്ടോ ??
@amalaji19753 жыл бұрын
Pressure can adappu pottipovan chance indd pressure koditha pottipoyi
@sahyansairandhri83663 жыл бұрын
Video യുടെ അവസാനം കറന്നു കാണിക്കാം എന്നു പറഞ്ഞത് കേട്ടു Video full ഇരുന്നു കണ്ട ഞാൻ ഒരു സംഭവമാണ്
@agritechfarmingmalayalam3 жыл бұрын
വീഡിയോ അവസാനിച്ചിട്ടില്ല
@raihanvlogtips34303 жыл бұрын
Super
@shihabshihab92823 жыл бұрын
hi bro ramadhan Mubarak 💚🤝
@karthikkannukannankannu89683 жыл бұрын
Unnan uir
@pkfarming94813 жыл бұрын
Bro kathi kal aseel ne kurichu video cheyyu brooo
@raihanvlogtips34303 жыл бұрын
പൊളി vidio
@mithunaskokashok.p23453 жыл бұрын
good viDeo
@vineeshbabu36763 жыл бұрын
Kulambhu thenmanam oru video cheyyumo
@Sanju-te7nu3 жыл бұрын
Egane unduuu hariyana COWs ...
@adilsmovie61613 жыл бұрын
Gowtham bro video idu waiting
@RAJULARASHEED3 жыл бұрын
👌👌
@atifhussain34333 жыл бұрын
Can I visit your farm
@shajishahid49683 жыл бұрын
Passuvine karakunna videos kannichutharamo
@Mariyoosworld1233 жыл бұрын
💐💐💐😍😍😍🔥🔥🔥
@terroryt72463 жыл бұрын
Guathham chettante video venamn
@jithinkalliyattil17993 жыл бұрын
പശുക്കളുടെ വീഡിയോ ചെയ്യാമോ
@resmis62013 жыл бұрын
1 month aaya Vigova thaaravinte kunjine kodukan undo? Place kollam
@ravlogs46723 жыл бұрын
Gawtham bro video
@nadeemp.n28753 жыл бұрын
Ikka malaka dairy farm video chayyumo
@adwaithmanoj76833 жыл бұрын
Farm Ile cows ne pattiyum, lactation na pattiyum video cheyy bro
@inswafkhan65713 жыл бұрын
💯
@abhinavn17533 жыл бұрын
Waiting. For farm video's
@rintoyohannan80423 жыл бұрын
എനിക്കു cattle feed ഉണ്ടാക്കുന്ന പുതിയ മെഷീനുകൾ വേണം.
@abinbaby4873 жыл бұрын
തത്തമംഗലത്തെ കുതിരയും... കോവൈ കമ്പനിയും മാണ് ഹൈലൈറ്
@leo_the_leeman13873 жыл бұрын
Solpam koodi speed akam
@jacobvjames55533 жыл бұрын
Bro petrolilum labum oru 2nd generator vangunathanoo??
@agritechfarmingmalayalam3 жыл бұрын
ചിലവ് അൽപ്പം കൂടും പണം മുടക്കാൻ കഴിയുമെങ്കിൽ ജനറേറ്റർ ആണ് നല്ലത്
@prajeshvv9003 жыл бұрын
Bro നിങ്ങളുടെ വിഡിയോസ് വേണ്ടി വെയിറ്റ് ചെയുകയ
@voyager473 жыл бұрын
Bhacki evide bro
@samroodshanu77833 жыл бұрын
Gowdam ettan evide
@shortcreations70233 жыл бұрын
Hallo
@bennyscaria18753 жыл бұрын
Ippol tamilnattil kuzhambu rogam undo
@shabeebshabeeb75433 жыл бұрын
Bakki evide
@salamthelpara94283 жыл бұрын
കുതിര വീഡിയോ എന്നാ Br0🔥😍😍💥
@mithunaskokashok.p23453 жыл бұрын
every Day vi Deo Ask
@anandhus30573 жыл бұрын
Balance video evide
@abdurahmana93063 жыл бұрын
Pony horse video
@STANDSNATUREGREEN3 жыл бұрын
💕💕💕agri tech farming
@mohamedminhajk.a30513 жыл бұрын
കറവ കാണിച്ചില്ലല്ലോ മെഷീൻ കൊണ്ടുള്ള കറവ രൂപം പറയുമോ?
@abdulgafoor2603 жыл бұрын
Conduct no?
@amalaji19753 жыл бұрын
Engine eduthu cherichu pidichuu ozhichunokku
@favasnk69063 жыл бұрын
Delaval പുതിയ മെഷീനിലും ഓയിൽ ഒലിക്കുന്നുണ്ട്...
@petscorner71483 жыл бұрын
അബിളി എവിടെ
@DILEEPKUMAR9193 жыл бұрын
Oru product ne kurichu maximum reserch cheythe athinte review cheyathirikkukka ,. Deleval machine kurachu athinte mechanism the kurichu kuduthal manasillakkan seremikku
@agritechfarmingmalayalam3 жыл бұрын
റിസർച് അല്ല അനുഭവം മാത്രമാണ് ഇതിൽ പങ്കുവച്ചത്
@DILEEPKUMAR9193 жыл бұрын
@@agritechfarmingmalayalam ellavarkkum orupolle allallo anubhavam, oro machine nnu athu use cheyunna rethiyum vethiysamannu
@mohammednaseem61163 жыл бұрын
M4 tech 👍
@revathycv2373 Жыл бұрын
Ç
@Ajith-kc8dg3 жыл бұрын
DeLaval മെഷിന് Pulsatotinu 8.500 ullu 25000 enn thallaruth bro
@ansartvkabdulsalam45473 жыл бұрын
അതുതന്നെ ആൾക്ക് അറിയില്ലെന്ന് തോനുന്നു..
@agritechfarmingmalayalam3 жыл бұрын
ഹരിതയിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ വിലയാണ് ഓൺലൈൻ 3500മുതൽ വില കാണുന്നുണ്ട് പൾസേറ്റർ ഡയഫ്രം മാറ്റാൻ 750രൂപ വില വരും അതാണ് പ്രധാനപെട്ട കംപ്ലയിന്റ് വരുന്ന ഭാഗം അത് സ്വയം മാറ്റിയാൽ പ്രശ്നം പരിഹരിക്കാം വിശദമായി കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@Ajith-kc8dg3 жыл бұрын
അത് ഒകെ പക്ഷേ നിങ്ങളോട് ആരാ പറഞ്ഞത് pulstor ന് 25000 ഉണ്ട് എന്ന് പറഞ്ഞത് 8500 മാത്രമേ ഉള്ളൂ ഇങ്ങനെ വെറുതെ തെറ്റിധരിപ്പികരുത്
@esmu-800-z-x3 жыл бұрын
ഏത് mading ആണെങ്കിലും കറക്കുന്ന പശു ഇന്ത്യയിൽ ആയിരിക്കണം 🤣🤣🤣
@justinmariya3 жыл бұрын
കറക്കുന്നത് കാണിക്കാമെന്ന് പറഞ്ഞാർന്നു, ഇതിൽ ഇല്ലല്ലോ?
@jubinjubin99873 жыл бұрын
കുറ്റമപറയാതെ ചുമ്മാ തിരി
@rahulartss68993 жыл бұрын
Brooo pellet feed making machine patti olla oru video cheyyumooooo.....? Bro yude contact number koodi onne tharumooo oru doubt clear cheyyanaa😊
Ente ponn ikaa.. aah Goutham inte baaki video onnu idu... Pandaaram.. ikka ath idumbazhekum.. horse oke sale ayi kaanum kop🙏
@firdousfarooq3342 жыл бұрын
Number onn tha chatta
@sunilapple13 жыл бұрын
കുതിര എന്നുവരും
@user-gw2vz2ji8t3 жыл бұрын
വീഡിയോ കാണാൻ ഒരു രസം ഇല്ല പിരാന്ത
@mitechvlog47013 жыл бұрын
കുതിര വിഡിയോ എന്നാ എന്ന് ഒന്നും parayymo
@yohannanmathai75193 жыл бұрын
താങ്കൾ നം ബര്‍ കൊടുത്തിട്ടുണ്ട് എന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ല
@agritechfarmingmalayalam3 жыл бұрын
*മെഷീൻ വാങ്ങാൻ താല്പര്യംഉള്ള ആളുകൾ **wa.me/+919791555456** ലിങ്ക് ഉപയോഗിച്ച് കോവൈ ക്ലാസിക് കമ്പനിയുമായി വാട്സാപ്പിൽ ബന്ധപെടുക*
@Ajith-kc8dg3 жыл бұрын
എന്റെ വീട്ടിൽ DeLaval Machine 12 വർഷം ആയി ഉണ്ട് നല്ല Machine ആണ് വെറുതെ DeLaval നെ കുറ്റം പറയണ്ട ബ്രോ പിന്നെ ഡിലെവലിൽ പെട്രോൾ എഞ്ചിൻ ഫിറ്റ് ചെയ്യാം കറൻറ് പോയാൽ പെട്രോൾ ഒഴിച്ച് വർക് ചെയ്യാം ...പിന്നെ oil DeLaval കമ്പിനി oil തന്നെ ഒഴിക്കണ്ടെ അവശ്യം ഇല്ല സാധാരണ ബൈക്കിൽ ഒഴിക്കുന്ന 2T oil ഒഴിച്ചാൽ മതി എന്റെ വീട്ടിൽ 12 വർഷം ആയി അതാണ് ഉപയോഗിക്കുന്നത് ... എല്ലാവരും അടുത്ത് ഉള്ള ഫാം നടത്തുന്ന അവരും ആയി അന്വേഷിച്ച് Machine വാങ്ങിക്കുക ....അരും വഞ്ചികപെടത്തിരിക്കുക യൂട്യൂബ് മാത്രം നോക്കി വാങ്ങിക്കരുത്...
@agritechfarmingmalayalam3 жыл бұрын
Delaval മോശം എന്ന് ആരാണ് പറഞ്ഞത് പെട്രോൾ എഞ്ചിൻ കമ്പനി തരുന്നതല്ല പുറമെ നിന്ന് എഞ്ചിൻ വാങ്ങി ഫിറ്റ് ചെയ്യുന്നതിലും നല്ലത് അല്ലെങ്കിൽ ലാഭം ഇന്ത്യൻ നിർമിത മെഷീൻ വാങ്ങുന്നതാണ് ഇന്ന കമ്പനി എന്നില്ല വില കൂടുതൽ കൊടുത്ത് മെഷീൻ വാങ്ങി അതിൽ വീണ്ടും പണം മുടക്കി എൻജിൻ വക്കുന്നതിലും നല്ലത് കമ്പനികൾ തന്നെ കുറഞ്ഞ വിലയിൽ ഉത്തരവാദിത്വത്തോടെ നൽകുന്ന 2in1 മെഷീനുകളാണ് രണ്ടും വർഷങ്ങളായി ഉപയോഗിച്ച് നോക്കി ആണ് ഈ അഭിപ്രായം ഞാൻ പറയുന്നത് ഫലത്തിൽ രണ്ടും ചെയ്യുന്നത് ഒരേ പ്രവർത്തി ആണ് അപ്പോൾ ആവശ്യമില്ലാതെ ബ്രാൻഡിന് വേണ്ടി പണംമുടക്കുന്നതിനെകാൾ നല്ല പശുക്കളെ വാങ്ങാൻ പണം മുടക്കുന്നതാണ് ലാഭകരം എന്നാണ് എന്റെ അഭിപ്രായം
@Ajith-kc8dg3 жыл бұрын
ഇതു പോലെ കുറഞ്ഞ പൈസക്ക് ഇന്ത്യൻ കമ്പനി മെഷിൻ ഒരുപാട് ഇറങ്ങിയിട്ട് ഉണ്ട് അത് പോലെ തന്നെ കംപ്ലൈന്റ്ഉം വന്നിട്ട് ഉണ്ട് വിപണിയിൽ നിന്നു ഔട്ട് ആയിട്ടും ഉണ്ട് അത്കൊണ്ട് കുറച്ച് പൈസ മുടക്കിയലും Delavel മെഷിൻ വാങ്ങിയാൽ വർഷങ്ങൾ ഓളം ഉപയോഗിക്കാം
@navaseu60653 жыл бұрын
@@Ajith-kc8dg that's..p no..... farm work Kochi
@user-gw2vz2ji8t3 жыл бұрын
ഇത്ര മെനകെട്ട്ട് ചെയുന്നതിനെ കാട്ടി നല്ലത് കയ്യിന കൊണ്ട് കറക്കുന്നത് അല്ലെ ഇത് ഫിറ്റ് ആകാൻ തന്നെ 1മണിക്കൂർ ആക്ന് 😂പിരാന്ത് 63 രൂപ പോലും. അതും ഇന്ജിന് ഇടക് കേട് ആയാൽ അതിനും പൈസ വേണം 😂കോമഡി തന്നെ