പുതിയ ക്ലാസ്സിക്കിന്റെ 11 മോഡലുകളും വിലയും ഫിനാൻസ് ഡീറ്റൈൽസും | RE Classic 350 all models

  Рет қаралды 114,564

Wheels and Wagen

Wheels and Wagen

Күн бұрын

More details and test ride 👇
📲7594960023
വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
For business enquiries
Wheelsandwagen@gmail.com
Whatsapp me 📲:wa.me/message/...
Follow me on facebook:www.facebook.c...
Instagram:www.instagram....
Classic 350 chrome review
re classic dark review
classic 350 halcyon review
Redditch classic 350 review
classic 350 storm review
malayalam classic 350 review
new royal enfield classic 350
new classic 350 review
Royal enfield classic
malayalam classic 350
classic single channel abs
classic sand storm review
classic chrome red review
classic 350 Redditch grey review
Redditch green classic 350
wheels and wagen
#shefipanjal
#wawreviews
#classic350

Пікірлер: 154
@ShSh-nb1ns
@ShSh-nb1ns 3 жыл бұрын
ചേട്ടാ റെഡ്ഡ് സ്റ്റിക്കർ കാണിച്ചിട്ട് ചേട്ടൻ ബ്ലാക്ക് സ്റ്റിക്കർ എന്നാ പരഞ്ഞത് ഞാൻ മാത്രമേ കെട്ടിട്ടുള്ളു ഞാൻ ഇനി ആരോടും പറയില്ല 😁
@Rashid59179
@Rashid59179 3 жыл бұрын
😂
@vipinrayarante3370
@vipinrayarante3370 2 жыл бұрын
😆
@basheerahmadc3883
@basheerahmadc3883 2 жыл бұрын
😄😄😄
@joeljosephp8826
@joeljosephp8826 2 жыл бұрын
😂
@soulofribzJ09
@soulofribzJ09 2 жыл бұрын
4.22
@akhilmohan1671
@akhilmohan1671 3 жыл бұрын
4year normally adachu adavu varumbol total =340512 -256430(signal350)=84082 (interest )ellavarum maximum downpayment cheyth vandi edukkan sramikkuka allengil orupadu paisa ontrst kodukkendi varum
@urbanedge7466
@urbanedge7466 2 жыл бұрын
Downpayment ethraya..
@anwarsadath9377
@anwarsadath9377 2 жыл бұрын
വികാരം മൂത്തവർ വൈബ്രേറ്റ് അടിച്ചു നടക്കട്ടെ വിവേകം ഉള്ളവർ ക്കു Honda, ഹൈനെസ്സ് 350, RS 350 എടുക്കുന്നതാണ് നല്ലത് ഓവർ റൈറ്റ് ഇല്ല, ബുള്ളറ്റ് നേക്കാളും മൈലേജ് കിട്ടും( 40 km more), പിന്നെ വൈബ്രേറ്റ് ഒട്ടും ഇല്ല, oru രക്ഷയും ഇല്ലാത്ത power, സൗണ്ട്, സ്മൂത്തനെസ്സ് 👌 കൊടുക്കുന്ന ക്യാഷ് നു 100 % മുതലാകുന്ന bike
@noufalkasargod2564
@noufalkasargod2564 3 жыл бұрын
ബേസ് മോഡൽ വണ്ടി കിട്ടുമ്പോൾ ഒരു റിവ്യൂ ചെയ്യൂ 🥰🥰
@WheelsandWagen
@WheelsandWagen 3 жыл бұрын
Evideyum ethiyitilla atha cheyyathath Vannal udane cheyyum
@libiyajijo9135
@libiyajijo9135 3 жыл бұрын
Khjighthbbkgkbb vbbbbvccPc
@madhucreative9303
@madhucreative9303 3 жыл бұрын
Base model on the road price 221045 +10000 booking charge
@LM10youtube
@LM10youtube 3 жыл бұрын
@@madhucreative9303 no 10000 booking charge adachal... pinne baaki koduthal mathi
@deepud2kin1
@deepud2kin1 3 жыл бұрын
Insane price hike! Got my classic around 1.28 lacks in 2013.
@rocky821
@rocky821 3 жыл бұрын
inflation, tax and new engine
@midhunpr9559
@midhunpr9559 3 жыл бұрын
Yaa over price
@dileepa505
@dileepa505 3 жыл бұрын
Hike in fuel cost , Labour cost , Running cost , Steel cost , Other materials cost hike. 2013 ലെ ജീവിത ചിലവാണോ ഇപ്പ ഉള്ളെ ?
@alanpt795
@alanpt795 3 жыл бұрын
Modern RE
@musafirfoodforsoul5825
@musafirfoodforsoul5825 3 жыл бұрын
@@rocky821 what about Nayyappam
@noufalpk9786
@noufalpk9786 3 жыл бұрын
വണ്ടി പഴയ ബുള്ളറ്റിന്റെ ക്വാളിറ്റി യില്ല സുച് ലോ കോളിറ്റി.ഡിസ്ക് ബ്രേക്ക് കോലിട്ടിയില്ല.കിക്കറില്ല അങ്ങിനെ പലതും പിന്നെ റിവ്യൂ കണ്ടിട്ട് അതിൽ പറയുന്ന ഓൺ ത റോഡ് വില കേട്ടിട്ട് കാര്യാമില്ല ഷോറൂമിൽ ചെല്ലുമ്പോൾ അതിലും( 15.000)അവർ കൂടുതൽ ചോദിക്കും. ഇപ്പോഴത്തെ വണ്ടിയുടെ വില ഒരല്പം കൂടുതൽ തന്നെ അതിനുള്ള കോളിറ്റി വണ്ടി യിൽ കാണുന്നില്ല
@Vishnu-ow6dr
@Vishnu-ow6dr 3 жыл бұрын
Black അല്ല Red Sticker ആണ് പറഞ്ഞപ്പോ തെറ്റി പോയത് ആണെന്ന് അറിയാം😊👍
@mercedezbenz7107
@mercedezbenz7107 3 жыл бұрын
Bro ഞാൻ തപ്പി നടക്കുവായിരുന്നു very informative
@sureshkumarmenonpresidentc1619
@sureshkumarmenonpresidentc1619 3 жыл бұрын
ബേസ് മോഡൽ കാണിക്കുന്നതിന് പകരം അവതാരകന്റെ മുഖം മാത്രമാണ് കാണിക്കുന്നത്. ആ മോഡൽ ആണ് ഏറ്റവും കൂടുതൽ വെയ്റ്റിംഗ് പീരിയഡ് എന്ന് പറയുന്നതിൽ നിന്ന് അതാണ് ഏറ്റവും മൂവ് ചെയ്യുന്ന മോഡൽ എന്നനുമാനിക്കാം.
@WheelsandWagen
@WheelsandWagen 3 жыл бұрын
Base model showroomukalil ethunne ullu Vannaal udane video cheyyam
@madhup.k8713
@madhup.k8713 3 жыл бұрын
Price over, better Honda higness,21 hp, torque, price, smoothness, slipper clutch, traction control, milege, more and more,,
@nasiruddinsha3039
@nasiruddinsha3039 2 жыл бұрын
My dream my favorite my heart my filing anewale old classic bs6 model 👌
@justatraveler8997
@justatraveler8997 2 жыл бұрын
Old bullet koduthu puthiyathu edukkan exchange option koode check cheyyamayirunnu.
@nilgirivishnuvlogs1739
@nilgirivishnuvlogs1739 3 жыл бұрын
Scheme ൽ മാക്സിമം എത്ര കൊടുക്കാൻ കഴിയും ഒന്നര ലക്ഷം കൊടുത് വണ്ടി എടുക്കാൻ കഴിയുമോ? അങ്ങനെ സ്കീമിൽ ഉണ്ടാവുമോ അങ്ങനെ കൊടുത്താൽ നമ്മൾക്ക് മാസത്തവണ അടയ്ക്കുന്നത് കുറയുമല്ലോ അത് എത്രയായിരിക്കും 👇👍👍👍
@rameezremi4742
@rameezremi4742 2 жыл бұрын
Go to show room dear, u can get all details👍🏻
@mallutravelermachan7421
@mallutravelermachan7421 3 жыл бұрын
Black 2nd variant delivery 9th September 🌹#thecompletevlogger
@movietime7912
@movietime7912 3 жыл бұрын
1st😎💥
@f5city103
@f5city103 3 жыл бұрын
നിങ്ങൾ പറഞ്ഞത് 10000 രൂപകു ഇറക്കം മെല്ലെ downpayment 🇩🇪👍
@haneef2708
@haneef2708 2 жыл бұрын
ഓവർ പ്രൈസ് ആയിട്ട് ആർക്കൊക്കെ തോന്നി 🙆🏻‍♂️!!!
@anoopkochuCTV2013
@anoopkochuCTV2013 3 жыл бұрын
Bro, accessories customise cheythal....vandi show room il vannittu mattukayano Or matti varuvano... Show room il vannittu anenkil athik ulla sadanangalude I mean alloy change anenkil default alloy price reduction undo..
@jishnustalk7199
@jishnustalk7199 3 жыл бұрын
ഷെഫീക്കെ ഒരു സംശയം നമ്മൾ മേക്ക് ഇറ്റ് യുവേഴ്‌സ് വഴി കസ്റ്റം ബിൾട്ട് ചെയ്യാൻ കൊടുക്കുമ്പോൾ അത് ചെയ്യുന്നത് റോയൽ എൻഫീൽഡിന്റെ ഫാക്ടറിയിൽ ആണോ അതോ ഡീലർഷിപ്പിൽ ആണോ
@Vishnu-ow6dr
@Vishnu-ow6dr 3 жыл бұрын
അതൊക്കെ ഫാക്ടറിയിൽ ചെയ്തിട്ടാണ് വരുന്നത് Bro..
@bineeshmp3657
@bineeshmp3657 3 жыл бұрын
Ee spoke wheel vandiyil tubeless tires undavillalo
@SarathPrithvy
@SarathPrithvy 3 жыл бұрын
Crome emi 6530 etra month adakkanam bro
@goodmm3506
@goodmm3506 3 жыл бұрын
എല്ലാ മോഡൽ um customized cheytu alloy ചെയ്യാം
@amalcs3423
@amalcs3423 3 жыл бұрын
Informative video...Well explained....Bro..
@kuttappangopala9107
@kuttappangopala9107 2 жыл бұрын
മൈലേജില്ല രണ്ടാമത് വിൽക്കാൻ പോയാൽ പകുതിയിലെ പകുതി വില കിട്ടില്ല : ബുളളറ്റിന്റെ വില കളയാൻ
@shijomullamangalam8822
@shijomullamangalam8822 3 жыл бұрын
Alloy wheelium tankilum red sticker alle verune?
@jimpaulk1
@jimpaulk1 3 жыл бұрын
Will buy soon... Dark edition
@WheelsandWagen
@WheelsandWagen 3 жыл бұрын
🥰
@user-yi6rt6ct1d
@user-yi6rt6ct1d 3 жыл бұрын
ഡൗൺ പെയ്മെന്റ് എത്ര ഞാൻ ബുക്ക് ചെയ്യാൻ പോയപ്പോൾ ഡൗൺ പെയ്മെന്റ്70000ആണ് പറഞ്ഞത്
@MsShafi1984
@MsShafi1984 3 жыл бұрын
സൂപ്പർനോവ എത്രയാണ് പ്രൈസ് എത്ര ദിവസം എടുക്കും ബുക്കിംഗ് ചെയ്താൽ
@Kalki33355
@Kalki33355 3 жыл бұрын
ഞാൻ Royal Enfield meteor 350 fireball black colour miY make it yours വഴി കസ്റ്റം ചെയ്തു ബുക്ക് ചെയ്തിട്ട് ആറുമാസമായിവടകര ഷോറൂമിലാണ് ഞാൻ ചെയ്തത് മൂന്നു മാസമായിട്ടും വണ്ടി കിട്ടിയില്ല ആറുമാസം ആയിട്ടും വണ്ടികിട്ടിയില്ല അങ്ങനെ ഷോറൂമിൽ പോയി നോക്കി ഷോറൂം തുറന്നിട്ടില്ലവിളിച്ചുനോക്കി കിട്ടുന്നില്ല സർവീസ് സെൻറർ വിളിച്ചപ്പോൾ പറഞ്ഞു ഓഗസ്റ്റ് ഡെലിവറി ഉണ്ടാവും എന്ന് എന്നിട്ടും കിട്ടിയില്ല അങ്ങനെറോയൽ എൻഫീൽഡ് കൊയിലാണ്ടിയിൽ വിളിച്ചുചോദിച്ചു അവർ പറഞ്ഞ വടകര ഷോറൂം ഇപ്പോൾ അടുത്തൊന്നും തുറക്കില്ല എന്ന് റോയൽ എൻഫീൽഡ് ലേക്ക് ഒരു ഇമെയിൽ അയക്കാൻ ഡെലിവറി മറ്റൊരു ഷോറൂം ലേക്ക് മാറ്റിത്തരണമെന്ന് പറഞ്ഞുകൊണ്ട് അവർഅയക്കാൻ പറഞ്ഞു അങ്ങനെ ചെയ്തു RE ഭാഗത്തുനിന്ന് കൊയിലാണ്ടി ഷോറൂമിലേക്കോ തലശ്ശേരി ഷോറൂമിലേക്കോ ഡെലിവറി മാറ്റി തരാം എന്ന് പറഞ്ഞു പക്ഷേ അവർ പറയുന്നത് ഇനിയും ഒന്നര മാസം എടുക്കും എന്നാണ് ഞാൻ ബുക്ക് ചെയ്തു മാർച്ച് 22നാണ് മാർച്ച് വരെയുള്ള വാഹനത്തിൻറെ പണി മാത്രമാണ് കഴിഞ്ഞത് ഏതെങ്കിലും കാരണത്താൽ വണ്ടി ക്യാൻസൽ ആയിപ്പോയാൽ ബുക്ക് ചെയ്ത പതിനായിരം രൂപ തിരിച്ചു കിട്ടില്ല എന്നും അവർ പറയുന്നു ബാങ്കിൽ ലോൺ പാസായി നിന്നിട്ട് കുറച്ചു കാലമായി വണ്ടി എത്തിയോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് വിളിക്കാറുണ്ട് കാത്തിരുന്നു കാത്തിരുന്നു മടുത്തു റോയൽ എൻഫീൽഡ് എന്നെ ചതിച്ചോ 😭😭😭
@sajithap675
@sajithap675 2 жыл бұрын
വടകരയിലെ മേനേജർ പൈസയും കൊണ്ട് മുങ്ങി 😂😂ഇതുവരെ ഒരു വിവരവും ഇല്ല
@Kalki33355
@Kalki33355 2 жыл бұрын
@@sajithap675 സത്യം 💯 പക്ഷേ എനിക്ക് വണ്ടികാട്ടി കൊയിലാണ്ടി cb Auto ഷോറൂമിന്റെ കൃത്ത്വമായ ഇടപെടൽ കാരണം royal Enfield crm എന്നെ വിളിച്ച് 10ദിവസം കൊണ്ട് പരിഹരിച്ചു
@krishnakanthpk8612
@krishnakanthpk8612 3 жыл бұрын
ഹാൽക്കൺ മോഡലിന് നിങ്ങൾ പറഞ്ഞ വില രണ്ട് ലക്ഷത്തി ഇരുപത്തിഅയ്യായിരം . ഞാൻ പാട്ട് രായ്ക്കൽ അന്വേഷിച്ചപ്പോൾ231173 എന്നാണ് പറഞ്ഞത് 6000 - അവയുടെ വ്യത്യാസം ഉണ്ട് എന്താണ് കാരണം?
@kiranrs7959
@kiranrs7959 3 жыл бұрын
വില കുറച്ച് കുറഞ്ഞോ എന്നെരു സംശയം
@niranjannair
@niranjannair 3 жыл бұрын
ഈ പുതിയ എൻജിനും ചാസിസ് എല്ലാം മറ്റു മോഡൽസിലും വരുമോ? Like സ്റ്റാൻഡേർഡ് 350
@WheelsandWagen
@WheelsandWagen 3 жыл бұрын
Varum Pakshe eppo varum ennariyilla
@niranjannair
@niranjannair 3 жыл бұрын
@@WheelsandWagen thanks bro..videos ellam kaanarundu..ur presentation and content are good..keep going👍
@SanthoshSanthosh-mq9df
@SanthoshSanthosh-mq9df 2 жыл бұрын
സന്തോഷ്, ഇടുക്കി വണ്ടിപ്പെരിയാർ
@moinbinabumoinumoinu1869
@moinbinabumoinumoinu1869 2 жыл бұрын
സുഹൃത്തേ ഷോറൂമിലെ സ്റ്റാഫുകൾ പലതും പറയും ആനയാണ് കുതിരയാണ് എന്നൊക്കെ വണ്ടി എടുത്തു കഴിഞ്ഞാൽ അവരുടെ സംസാരം മാറും ഷൈലി മാറും ഇത് എത്ര അനുഭവിച്ചതാണ് നിർത്തി കാള ഇമ്മാതിരി ഡയലോഗുകൾ എത്രയോ കണ്ടിരിക്കുന്നു ഷോറൂമിലെ സ്റ്റാഫുകൾ മാനേജ്മെന്റ് അവരുടെ സ്വഭാവങ്ങൾ
@jacobjoseph5190
@jacobjoseph5190 3 жыл бұрын
പഴയതിന്റെ പോലെ ആ പൊട്ടുന്ന ശബ്ദം ഇതിനു കിട്ടുന്നില്ല അത് sed aaki😔
@777-m2y
@777-m2y 3 жыл бұрын
Veruthe tharaam ennu parnjaalum veenda ii vandi
@shibilshibu5540
@shibilshibu5540 3 жыл бұрын
Very helful video
@nasiruddinsha3039
@nasiruddinsha3039 2 жыл бұрын
Old is gold classic 💥🔥🔥🔥🔥🔥
@Avdp7250
@Avdp7250 Жыл бұрын
Old is gold but new is diamond 😅😅
@Selbinraj4
@Selbinraj4 2 жыл бұрын
Ith ipo emi ethra maasatheya?
@praveenkumarkp4084
@praveenkumarkp4084 3 жыл бұрын
Good work bro
@ameerhamza3878
@ameerhamza3878 2 жыл бұрын
Ningal drive chaithathil etha adipoli ?
@traveltourmedia4599
@traveltourmedia4599 3 жыл бұрын
ക്ലാസിക് പൊളിച്ചു എന്തായാലും 👌👌😍😍😍😍
@rameezremi4742
@rameezremi4742 2 жыл бұрын
Black oru രക്ഷയും ഇല്ല 👌🏻🔥
@praveenpraveensoumya386
@praveenpraveensoumya386 3 жыл бұрын
ബ്ലാക്ക് സ്റ്റിക്കർ അല്ല റെഡ് സ്റ്റിക്കർ അല്ലേ
@usmankhan-fp9kn
@usmankhan-fp9kn 3 жыл бұрын
Desert stand ennum koodi paranjhu .. Sand aan ... Tensed aayathondaavum . 12 varient ennum paranjhirunnu
@ckck4999
@ckck4999 3 жыл бұрын
😍😍😍അടിപൊളി
@libiyajijo9135
@libiyajijo9135 3 жыл бұрын
Koiuytrrytuuttyyyuttuyryttutrtyrsittigyi
@TravelBro
@TravelBro 2 жыл бұрын
very useful thank you
@sameerop9564
@sameerop9564 2 жыл бұрын
ക്രോമിൽ റെസ്റ്റ് വരുമോ?
@shansenani
@shansenani 3 жыл бұрын
1.55 lakhs for 350cc.. 500cc ku 1.9 lakhs kidanna vandikalude vilaye 😂
@CIDMOOSA755
@CIDMOOSA755 2 жыл бұрын
Sathyam😂 2018 il bs4 std 500 inu 1.74 ayirunu Std 500 abs 1.86.. Ipam sadha std 350 1.92 aayi😂 Njan enthayalum edutha time kolam 2019 std 350 carburetor with abs 1.48 inu Kitty 😌 Fi okke odukatha prblem anena parayune
@ameeralameer3328
@ameeralameer3328 3 жыл бұрын
പൊളി 👌👌
@isahaqali
@isahaqali 3 жыл бұрын
എത്ര മാസം എന്ന് പറഞ്ഞില്ലാ
@kltechy3061
@kltechy3061 3 жыл бұрын
Ithu thane Noki ninna video 😍😍
@WheelsandWagen
@WheelsandWagen 3 жыл бұрын
Machaane🥰
@Vishnu_a_93
@Vishnu_a_93 3 жыл бұрын
Very useful video
@nasiruddinsha3039
@nasiruddinsha3039 2 жыл бұрын
Old classic bs6 model always best
@rameezremi4742
@rameezremi4742 2 жыл бұрын
Engin new clasic aanu kidu, pinne vibrationum illa🔥👌🏻
@monykg4343
@monykg4343 2 жыл бұрын
Year 2015.
@spkvlogs7601
@spkvlogs7601 2 жыл бұрын
രണ്ടു ലക്ഷത്തി 69,000 535 അവർക്ക് അഞ്ചു രൂപ ഒഴിവാക്കുമോ
@Prasanthambali
@Prasanthambali 3 жыл бұрын
ഹാൽകോൺ അല്ല, ഹാൾസിയൻ ആണ്
@WheelsandWagen
@WheelsandWagen 3 жыл бұрын
Anganem parayaam😀
@jithinkabeer7377
@jithinkabeer7377 2 жыл бұрын
EMI ethra varsham ennu onnu parayanayirunnu bro
@fayisibz1419
@fayisibz1419 2 жыл бұрын
അതാ ഞാനും നോക്കുന്നെ 🤗😂
@rakeshraju125
@rakeshraju125 2 жыл бұрын
yes
@dilluschannelworldwide44
@dilluschannelworldwide44 2 жыл бұрын
exchage available aan
@vishnu302
@vishnu302 2 жыл бұрын
Chetta emi ethra masama adakande?
@naresh287
@naresh287 Жыл бұрын
Please throw away the crash gaurds, it's looking so funny
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 2 жыл бұрын
Halcyon poli...
@ashrafkonarath5223
@ashrafkonarath5223 Жыл бұрын
സേട്ടാ ബ്ലാക്കല്ല റെഡ്ഡാണ് സ്റ്റിക്കർ ശ്രദ്ധിക്കു സേട്ടാ
@maheshmahii8922
@maheshmahii8922 3 жыл бұрын
Black sticker alla red sticker
@rijusreedharan2716
@rijusreedharan2716 2 жыл бұрын
Steelth ala stealth ...say like this
@shinukuwait6303
@shinukuwait6303 3 жыл бұрын
Good super
@sajisadiqu123saji5
@sajisadiqu123saji5 2 жыл бұрын
44000 + 6350 emi..... 270000 on rode പ്രൈസ്......3 year....... നടക്കണ കാര്യം. വല്ലോം പറ ചേട്ടാ...... എന്തിന് igana പറഞ്ഞു പറ്റിക്കുന്ന
@zainudeenzainu5976
@zainudeenzainu5976 3 жыл бұрын
Super 💗💖😚
@midhunprem
@midhunprem 2 жыл бұрын
Redditch grey enikku pettennu kitti
@afnask123
@afnask123 3 жыл бұрын
6530 ethra month aan adav
@shineshine5686
@shineshine5686 2 жыл бұрын
Ee miroka adukkuna cash undal oru car adukkam
@muhammedarshadaachi9684
@muhammedarshadaachi9684 2 жыл бұрын
Emi ethra month adakkanam athenthaa parayaathathu😠
@sarath324
@sarath324 3 жыл бұрын
എല്ലാത്തിനും വില കൂടി ,പിന്നെ രൂപയുടെ വില കുറയുകയും ചെയ്തു RE യെ കുറ്റം പറയാൻ ഒക്കൂല
@sarathvr654
@sarathvr654 3 жыл бұрын
2nd
@f5city103
@f5city103 3 жыл бұрын
Bro stealth black ഒരു review ചെയ്യുമോ 🙏🙏🙏🙏 classic 350 stealth black 🙏🙏
@rijusreedharan2716
@rijusreedharan2716 2 жыл бұрын
Reddich ale reddish alalo
@shahir.kallada2420
@shahir.kallada2420 3 жыл бұрын
Bro!!!!Dark classic 350.Dp 43000കൊടുത്ത് അടവ് ഇടുമ്പോ 6421രൂപ എത്ര വർഷം (മാസം)അടവ് വരുമെന്ന് പറയാവോ...plz....
@Vishnu-ow6dr
@Vishnu-ow6dr 3 жыл бұрын
4yr
@akhiltsy7074
@akhiltsy7074 3 жыл бұрын
Nokki cheayitho bro kudunganda
@shahir.kallada2420
@shahir.kallada2420 3 жыл бұрын
@@akhiltsy7074 അതെന്താ bro അങ്ങനെ പറഞ്ഞത് 🤔... Intrest ഓവർ ആകുമെന്നാണോ ഉന്ദേശിച്ചത്
@akhiltsy7074
@akhiltsy7074 3 жыл бұрын
@@shahir.kallada2420 Athea..
@sajithap675
@sajithap675 2 жыл бұрын
5വർഷത്തേക്ക്
@_TamilMallu
@_TamilMallu 3 жыл бұрын
❤️❤️❤️
@arunrc9789
@arunrc9789 2 жыл бұрын
good
@musthafapv1067
@musthafapv1067 3 жыл бұрын
👏👏👍
@usmankhan-fp9kn
@usmankhan-fp9kn 3 жыл бұрын
11 varient aan
@vanaja7947
@vanaja7947 3 жыл бұрын
എത്ര മാസം ?
@chefgames8257
@chefgames8257 2 жыл бұрын
Old classic 350 fans undo
@Avdp7250
@Avdp7250 Жыл бұрын
ഇല്ല വിറയൽ വേണ്ട 😝😝
@kabeer5971
@kabeer5971 3 жыл бұрын
Orangeella
@minshajasmin2085
@minshajasmin2085 2 жыл бұрын
Your camera quality very poor not perfect
@arjunbprakash1996
@arjunbprakash1996 2 жыл бұрын
Dharidryam showroom
@khalandarkhalandar5821
@khalandarkhalandar5821 3 жыл бұрын
225nte edukal bettr
@efinroy3866
@efinroy3866 3 жыл бұрын
👍👍
@karthikmkarthikm4843
@karthikmkarthikm4843 3 жыл бұрын
👍
@naresh287
@naresh287 Жыл бұрын
Actually bullet is a fart machine, cheers
@fazalulrahman54
@fazalulrahman54 3 жыл бұрын
🥰🥰
@shaheenshazy6388
@shaheenshazy6388 2 жыл бұрын
RE sookshichooo
@akshayroy8782
@akshayroy8782 3 жыл бұрын
Halcon series , downpayment edukumbo , 310000
@rahultk3990
@rahultk3990 3 жыл бұрын
Over priced
@subeeshparambath529
@subeeshparambath529 2 жыл бұрын
Classic yedukenda metiyor yedutho Clss waste aanu
@shahidshahid362
@shahidshahid362 2 жыл бұрын
നബർ തരുമോ
@asifn4634
@asifn4634 3 жыл бұрын
3rd
@ckck4999
@ckck4999 3 жыл бұрын
പഴയ ക്ലാസിക് കിട്ടോ....
@hellomedia7812
@hellomedia7812 3 жыл бұрын
Vibration miss cheyundo 🙈
@WheelsandWagen
@WheelsandWagen 3 жыл бұрын
Kittum chilappo offers idan sadhyatha und
@jacksonjoseph1446
@jacksonjoseph1446 2 жыл бұрын
പഴയ kicker ഉള്ള model production നിര്‍ത്തിയോ
@jacksonjoseph1446
@jacksonjoseph1446 2 жыл бұрын
ഒരു kicker കൊടുക്കാമായിരുന്നു
@athullal7438
@athullal7438 3 жыл бұрын
Overpriced aanu
@criminal6034
@criminal6034 3 жыл бұрын
Poor classic.. Dont buy this.. Totaly waste👎
@amalcs3423
@amalcs3423 3 жыл бұрын
Informative video...Well explained....Bro..
@mncreation5588
@mncreation5588 3 жыл бұрын
😍😍😍
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 10 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,5 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН