പുതിയ മന്ത്രിസഭ,പ്രതീക്ഷയോടെ കേരളം!കേരളത്തിൽ ഏറ്റവും കൂടുതൽ വികസന സാധ്യത കാസർകോട് | nh 66 Kerala

  Рет қаралды 14,837

HaKZvibe

HaKZvibe

Ай бұрын

National Highway work update in Kasargod district | Kasargod second reach | Kerala nh 66 work drone video | nh 66 work Kerala
പുതിയ മന്ത്രിസഭ,പ്രതീക്ഷയോടെ കേരളം!കേരളത്തിൽ ഏറ്റവും കൂടുതൽ വികസന സാധ്യത കാസർകോട്
#nh66
#nh66kerala
#kasargod
#modi
#kerala
#news
#malayalam
#nh66kasaragod
#keralatourism
#keralanews
#sureshgopi
#dronevideo
#drone
#nhai
#nationalhighway
#expressway
🙏 thanks for watching 🙏

Пікірлер: 89
@renjithatm
@renjithatm 28 күн бұрын
പതിവ് തെറ്റിക്കുന്നില്ല... 😂
@hakzvibe1916
@hakzvibe1916 28 күн бұрын
Thank you 😁🙏
@jasimua
@jasimua 28 күн бұрын
😊
@maheshmahi6278
@maheshmahi6278 28 күн бұрын
എയിംസ് നമ്മുടെ കാസർഗോഡ് തന്നെ വരട്ടേ...
@Beetroote
@Beetroote 28 күн бұрын
അപ്പോ സുരേഷ്ഗോപിയെ ജയിപ്പിച്ചു വീട്ട ഞങ്ങൾ തൃശൂർകാർ ആരായി😂😂😂
@odin3221
@odin3221 28 күн бұрын
@@Beetroote . angane aanel modi ye jayippichu vitta mandalathil alle india ile ella project um kodukkendath
@hariprasad5530
@hariprasad5530 28 күн бұрын
Trissur ila en sg thane paranhh uvalo
@abdhlhakeemhakeem2574
@abdhlhakeemhakeem2574 28 күн бұрын
​@@Beetroote അങ്ങേരു 28സംസ്ഥാനങ്ങളുടെ വിദേശ കാര്യ സഹമന്ത്രി ആണ് അല്ലാതെ തൃശൂരിന്റെ സഹമന്ത്രി അല്ല 😂😂😂😂😂
@Saji202124
@Saji202124 27 күн бұрын
Trissur verum..
@peeceemeghesh7381
@peeceemeghesh7381 28 күн бұрын
Nalla avatharanam Hakeem bro ...👏😍 Meghesh Kannur Pappinisseri
@fasilfasii4544
@fasilfasii4544 28 күн бұрын
100 nte like adikkan ulla bhagyam enik kitti😊😊😊 super video bro
@iamdarvesh
@iamdarvesh 28 күн бұрын
Great content, love from Kasaragod.
@hakzvibe1916
@hakzvibe1916 28 күн бұрын
Thank you
@ananthaharijith1965
@ananthaharijith1965 28 күн бұрын
AIIMS for Kasargode. Let’s petition Suresh Gopi
@manmany3300
@manmany3300 28 күн бұрын
Vote unnithanu.... Ennit ippo sg iye venam... Nalla umpi tharam anallo
@s9ka972
@s9ka972 28 күн бұрын
*AIIMS* for *Thrissur*
@abdhlhakeemhakeem2574
@abdhlhakeemhakeem2574 28 күн бұрын
​@@manmany3300 അദ്ദേഹം ഇന്ത്യയുടെ 28സംസ്ഥാനങ്ങളുടെ സഹ മന്ത്രി ആണ് അല്ലാതെ തൃശൂറിന്റെ സഹ മന്ത്രി അല്ല ഇന്ത്യയിലെ നിയമം അനുസരിച്ചു ജയിച്ചു കഴിഞ്ഞാൽ അദ്ദേഹം പ്രവർത്തി ക്കേണ്ടത് ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ആണ് അല്ലാതെ വോട്ട് ചെയ്തു ജയിപ്പിച്ചവർക്കു വേണ്ടി മാത്രം അല്ല 😂😂😂😂
@lifeisspecial7664
@lifeisspecial7664 28 күн бұрын
Nice video
@MohanMohan-dk7de
@MohanMohan-dk7de 28 күн бұрын
Super laik
@satharberka1217
@satharberka1217 27 күн бұрын
Good 👍🏼👍🏼
@paisupaisu7818
@paisupaisu7818 28 күн бұрын
Nice Dear
@Siddiq5
@Siddiq5 28 күн бұрын
👍🙏🏻💐
@jaiku99
@jaiku99 27 күн бұрын
Good content. You are knowledgeable. Keep it up.
@-._._._.-
@-._._._.- 28 күн бұрын
0:53 അതിമനോഹരം 👌
@sajikumar8032
@sajikumar8032 27 күн бұрын
Very good bro , you make good Job
@antojohnpaul2932
@antojohnpaul2932 25 күн бұрын
ഒരിക്കലും അവിടെ വരുന്ന വലിയ കമ്പനികൾ ലോക്കൽ ആളുകൾക്ക് ജോലി കൊടുക്കില്ല..അകലെയുള്ളവർക്കേ prefr ഉണ്ടാകു.. ലോക്കൽ ആളുകൾ . സമരം ചെയ്യും എന്നാണ് കമ്പനി മേധാവികൾ പറയുക..
@Akhil007PP
@Akhil007PP 28 күн бұрын
The most important road in pipeline for Kerala will be 1. Angamaly- Trivandrum access controlled highway 2. Trivandrum outer ring road (connecting vizhinjam Port to NH66 bypassing trivandrum town) 3. Calicut - Wayanad tunnel road project.
@hakzvibe1916
@hakzvibe1916 28 күн бұрын
❤️
@joshiattingal6565
@joshiattingal6565 28 күн бұрын
👍
@siddiqueabbas8138
@siddiqueabbas8138 28 күн бұрын
👍💐❤️
@yoosufvp7323
@yoosufvp7323 28 күн бұрын
🎉🎉🎉🎉🎉
@Afsal.V.S
@Afsal.V.S 28 күн бұрын
Samayam kandethi correct aayi ningalude video kanarundu 100% 11:08
@hakzvibe1916
@hakzvibe1916 28 күн бұрын
❤️
@abuziyad6332
@abuziyad6332 28 күн бұрын
Hai bro
@makhdumparappadathil8501
@makhdumparappadathil8501 24 күн бұрын
അങ്ങോട്ടുള്ളവർ സമ്മദിക്കണ്ടേ
@roshin8080
@roshin8080 10 күн бұрын
cuk❤❤
@gopakumarsudhir4766
@gopakumarsudhir4766 28 күн бұрын
Good thoughts about industrial development in Kasargod! However, industries will be reluctant to invest in Kerala as Keralites are known to create industrial action and make running businesses difficult. However, the lack of industry is in some ways a blessing in disguise as there is less of pollution from industry. However, as you rightly point out, tourism industry could be the way forward. Thanks for the regular update on roads. Looking forward to a modern Kerala with better infrastructure soon.
@kiranmathew9472
@kiranmathew9472 28 күн бұрын
Don't you think that mentality has changed? People are more accepting of private businesses than ever because the youth are struggling to get jobs. We can't compete with industries producing low-value products but high-end manufacturing has potential. Labor cost is not a big factor in high-value-added products but we need to build efficient supply chains and access to capital. Tourism alone will not do. We are not just caretakers, we have to be pioneers, explorers, and creators
@MultiSheji
@MultiSheji 28 күн бұрын
അൽഫോസ്കാണ്ഡനംഉടരുന്നല്ലോ sg ചെയ്യുംഎന്ന് പ്രതിഷിക്കുന്നു
@railmaniac8881
@railmaniac8881 28 күн бұрын
6:29 Alfonse kannanthanam munp minister of state(independent) - tourism aayirunnu. 2017 to 2019
@hakzvibe1916
@hakzvibe1916 28 күн бұрын
🙏
@user-nw1nx7fy9n
@user-nw1nx7fy9n 26 күн бұрын
മിക്കവാറും കർണാടക കൊണ്ടുപോകാൻ റെഡി ആയിരിക്കും. പോവട്ടെ. കണ്ടു കൊതിക്കാൻ അല്ലേ വിധി
@mohammedshameer1693
@mohammedshameer1693 28 күн бұрын
എയിംസിന് കോഴിക്കോട് കിനാലൂരിൽ സ്ഥലം ഏറ്റെടുത്ത് കാത്തിരിപ്പ് തുടങ്ങിയിട്ട് കൊല്ലം മൂന്ന് ആവുന്നു ,
@chayakkadakaranm2925
@chayakkadakaranm2925 28 күн бұрын
അത് കിനാവായിത്തന്നെ ഇരിക്കുകയേ ഉള്ളൂ എന്നാണ് മന്ത്രി മൊഴിഞ്ഞത്.
@manmany3300
@manmany3300 28 күн бұрын
Vote cheyyan patillalo... Appo nokki irikk mone
@chayakkadakaranm2925
@chayakkadakaranm2925 27 күн бұрын
@@manmany3300 മിക്കവാറും പോണ്ടിച്ചേരിയില്‍ ആവും വരിക.😂
@ahamanandhan
@ahamanandhan 28 күн бұрын
onnum pedikkanilla bjp thrissure enthayaalum nALLA REETHIK fund erakkum athorappa, southil, prathyekich keralathil kittiya seat alle , ee 5 kollma nalla reethikk devolpement undaakum
@msmsiraj4409
@msmsiraj4409 28 күн бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 28 күн бұрын
Hi bro
@rahulradhu1029
@rahulradhu1029 6 күн бұрын
കാഞ്ഞങ്ങാട് വിട്ടാൽ പിന്നെ ഹൈവെ കിഴക്കൻ മേഖലയിൽ കൂടിയാണ് പോകുന്നത് അത് കൊണ്ടാണ് ഇഷ്ടം പോലെ സ്ഥലം അവിടെയുള്ളത് ' മാത്രം അല്ല ചില സ്ഥലങ്ങളിൽ കിണർ കുഴിച്ചാൽ പോലും വെള്ളം കിട്ടാത്ത സ്ഥലം ആണ്.
@qtmobiles7348
@qtmobiles7348 28 күн бұрын
കോയമ്പത്തൂർ പാലക്കാട്‌ എക്സ്പ്രെസ് വേ വരണം
@emmanuelbenziger6729
@emmanuelbenziger6729 28 күн бұрын
8:44 😂😂
@sudirsankr3361
@sudirsankr3361 28 күн бұрын
Dear pls talk about Kannur airport when you reach Kannur by pass . Kannur MP is doing nothing to get point of call for Kannur airport for foreign airlines landing . Airport will benefit a lot with this highway. But there are very few flights now .
@ayyoubp.k379
@ayyoubp.k379 28 күн бұрын
malapporth kk beri ngal enthanuth
@Vinesh_Vivekanandhan
@Vinesh_Vivekanandhan 28 күн бұрын
എല്ലാം വരട്ട്
@Saji202124
@Saji202124 28 күн бұрын
Tourism vikasikan videshigal kootatoode ethanam..tourisathil varumanam indakunna rajyangle noku..avudathe natukaru matrm kndit alla avar turusathil ninn varumanam indakunned..indayil enn ad nadakunnuvo ann tourisathil ninn rajyathinu varumanam indavu..gdpyil..nalla nilayil pradifalikanamenkil daralam videshavarumanam kitenem..
@Adarsh_m_p
@Adarsh_m_p 28 күн бұрын
കാസർഗോഡ് ജില്ലയിൽ എന്താ റോഡ് മൊത്തം 'റ' പോലെ ഉണ്ടാക്കി വെച്ചത്. ബാക്കി സ്ഥലത്തൊക്കെ ഇത്ര വലിയ വളവുകൾ കാണാനില്ല. 5:16
@techfacts424
@techfacts424 28 күн бұрын
Chodichillengile albudamullu State Highway aan better
@user-ob1qp2yb3h
@user-ob1qp2yb3h 25 күн бұрын
എയിംസ് വന്നാൽ മതി
@tharikulfavas6142
@tharikulfavas6142 28 күн бұрын
Aims verunnund
@deepeshpaleri1372
@deepeshpaleri1372 28 күн бұрын
ആ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ government ൻ്റെ ആണ് ( പ്ലാൻ്റേഷൻ കോ ഓപറേഷൻ ഭൂമി)
@sam-hy8yj5hz9q
@sam-hy8yj5hz9q 27 күн бұрын
Aims kasarkode annennannu, സുരേഷ് ഗോപി sir പറയാതെ പറഞ്ഞത്
@asokan.k.k8211
@asokan.k.k8211 28 күн бұрын
Budget Tourists ന് സഹായകരമാകുന്ന രീതിയിൽ homestayകൾ സ്വകാര്യ മൂലധനത്തിൽ തന്നെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കണം. വിദേശ രാജ്യങ്ങളിലെ പോലെ അവിടെ Self cookingന് provision വേണം. അത്തരം homestay നടത്തുന്നവർക്ക് വിദേശ വിഭവങ്ങൾ ഉണ്ടാക്കാനുള്ള training നൽകണം. വൻ project കൾ വരുന്നതിനേക്കാൾ ഇത്തരം കേന്ദ്രങ്ങളിൽ One day stay ക്ക് 10 ഡോളർ വാടക ഈടാക്കിയാൽ ടൂറിസ്റ്റ്കളെ കിട്ടും.
@hakzvibe1916
@hakzvibe1916 28 күн бұрын
@ShiShaShzfa5309
@ShiShaShzfa5309 28 күн бұрын
നമ്മുടെ കേന്ദരത്തിന്റെ ടുറിസം പദ്ധതി എന്താണെന്നു കൂടി അറിഞ്ഞിട്ട് സന്തോഷിച്ചാൽ പോരെ
@chayakkadakaranm2925
@chayakkadakaranm2925 28 күн бұрын
രാഷ്ട്രീയപ്രസംഗം കേള്‍ക്കാന്‍ അല്ല ആളുകള്‍ താങ്കളുടെ ചാനല്‍ കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത് .ആര് ആരാണെന്നും എന്താണന്നും ഒക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉള്ള മലയാളികള്‍ക്ക് അറിയാം.
@nandakumart2331
@nandakumart2331 24 күн бұрын
10:15 valthottulla road kayariyal ende veedane 😅
@hyderalipullisseri4555
@hyderalipullisseri4555 28 күн бұрын
കായ്ച്ച...
@Saji202124
@Saji202124 28 күн бұрын
Aims verum ad trissuril ayirikum..matu jillakar adil kannuvekenda🤣
@Rashid_Rashi2233
@Rashid_Rashi2233 28 күн бұрын
Enthan aims
@Akhil007PP
@Akhil007PP 28 күн бұрын
AIIMS - All India Institute of Medical Sciences. The top most institutions in India for Medical Science education . Kerala Govt is planning to acquire land in Kozhikode district for this prestigious institute.
@Rashid_Rashi2233
@Rashid_Rashi2233 28 күн бұрын
@@Akhil007PP thankyou
@Vyshnavss-oe6pl
@Vyshnavss-oe6pl 28 күн бұрын
​@@Akhil007PP Kozhikode is not the place. Suresh Gopi has already told that. Trissur, Palakkad or Kasargod(endosulfan region).
@vyshnavans6808
@vyshnavans6808 28 күн бұрын
ആ ഓണം കേരാത മൂല ഇനി എന്ത് വന്നാലും മറൂല 😂😂
@Saji202124
@Saji202124 28 күн бұрын
Hakeeme ksd vannit charmur kazicho
@Raju-cn8sh
@Raju-cn8sh 28 күн бұрын
BJP ♥️♥️♥️ MODI ♥️♥️♥️
@ashrafarfu3302
@ashrafarfu3302 28 күн бұрын
പിണറായി വിജയനും നിതിൻ ഗഡ്കരിയും തമ്മിൽ മാത്രമല്ല അതിനേക്കാൾ നല്ല ബന്ധമാണ് ഇ പി ജയരാജനും പ്രകാശ് ജാവ ദേക്കറും തമ്മിൽ.
@mahroofbabu3641
@mahroofbabu3641 28 күн бұрын
അനാവശ്യമായി എന്തൊക്കെയോ പറയുന്നു. ഇവിടെ വികസനം പറയു. രാഷ്ട്രീയം പറയാൻ വേറെ പ്ലാറ്റഫോം ഉണ്ട്
@hakzvibe1916
@hakzvibe1916 28 күн бұрын
Ok boss ❤
@sahaltvr
@sahaltvr 28 күн бұрын
*രാഷ്ട്രീയ ബോധമില്ലാത്ത യുവതയാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ ശാപം.*
@chayakkadakaranm2925
@chayakkadakaranm2925 28 күн бұрын
ഈ പാത ഒരു ജിയുടേയും ദാനം അല്ല. കേരളത്തിന്‌ മാത്രമായി നടത്തുന്ന പണിയും അല്ല. ഇതിലൂടെയുള്ള സഞ്ചാരം സ്റേറ്റ് ഹൈവേയിലെ പോലെ ഫ്രീയും അല്ല. ലോകാവസാനം വരെ ടോള്‍ പിരിവ് ഉണ്ടാവും. NH544ല്‍ മണ്ണുത്തി - വടക്കാഞ്ചേരി റീച്ചിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാതയുടെ നിര്‍മ്മാണ ചിലവിന്റെ രണ്ടിരട്ടി ഇത് വരെ പിരിച്ചിട്ടുണ്ട്. കുതിരാനിലെ ഒരു തുരങ്കത്തിന്റെ പണി കരാര്‍ കമ്പനി ഇത് വരെ തീര്‍ത്തിട്ടില്ല എന്ന് കൂടി അറിയുക. ഒരു ദിവസം 30 ലക്ഷം രൂപയ്ക്ക് അടുത്താണ് പാലിയേക്കരയിലെ വരുമാനം. എന്നിട്ട് ടോള്‍ പിരിവ് 2018 വരെ നീട്ടിക്കൊടുക്കുകയും ചെയ്തു. ടോള്‍ പാത എന്നത് പൊന്മുട്ടയിടുന്ന താറാവാണ്.കേരളത്തിലെ NH66ന്‍റെ ഒരു റീച്ച് പണിയുന്ന കമ്പനി ഈയിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന കൊടുത്തത് ആയിരം കോടി രൂപയ്ക്ക് അടുത്താണ്. ഈ പണം മരത്തില്‍ കായ്ച്ചു കിട്ടുന്ന ഒന്നല്ലല്ലോ? ങ്ങള് പറയുന്നത് കേട്ടാല്‍ തോന്നുക ഒരു പത്തു വര്‍ഷം മുന്‍പ് നാട്ടിലെ ആളുകളൊക്കെ മരത്തിന്‍റെ മുകളില്‍ ആയിരുന്നു താമസം, സഞ്ചാരം കാളവണ്ടിയില്‍ ആയിരുന്നു എന്നൊക്കെയാണ്. ഹിസ്റ്ററി ക്ലാസ് കട്ട് ചെയ്തത് കൊണ്ട് തോന്നുന്നതാണ്. ഇന്ത്യ എന്നാണ് ആണവശക്തി ആയത്? ഇന്ത്യ എന്നാണ് ആദ്യ ബഹിരാകാശ ഉപഗ്രഹം വിക്ഷേപിച്ചത്? ഇന്ത്യ എന്നാണ് ഒരു മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്? ഇന്ത്യ എന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വര്‍ക്‌ ഉള്ള രാജ്യം എന്ന ബഹുമതി കരസ്ഥമാക്കിയത്? പാക്കിസ്ഥാനുമായി നാല് യുദ്ധങ്ങള്‍ നടത്തി വിജയിച്ചത് എന്നാണ്? ഇക്കണ്ട ഐ.ഐ.റ്റികളും, ആശുപത്രികളും ഒക്കെ ആരുടെ കാലത്താണ് ഉണ്ടായത്? അണുശക്തി നിലയങ്ങളും, നമ്മുടെ ഇടുക്കി ഡാമടക്കം വന്‍കിട അണക്കെട്ടുകളും എന്നുണ്ടായതാണ്? കാശ്മീര്‍ താഴ്വരയില്‍ റെയില്‍ ഗതാഗതം ആരംഭിച്ചത് എന്നാണ്? ബ്രിട്ടീഷുകാര്‍ ചവച്ചു തുപ്പിയ വെറും തൊണ്ടായിരുന്ന ഈ രാജ്യം ഒരു ജി മാന്ത്രികവടി വീശിയപ്പോള്‍ അല്ല ഈ നിലയില്‍ എത്തിയത്. രാഷ്ട്രീയത്തിന് "അതീതമായി" എന്ന് കേള്‍ക്കുമ്പോ ചിരി വരും. ആരാണ് രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ആ പുണ്യാത്മാവ്? അങ്ങനെ ഒരു അവതാരവും ഈ രാജ്യത്ത് ഇല്ല.
@anishqani
@anishqani 28 күн бұрын
keralathil new company thudangiyal cpm kodi kuthi odikum😂😂
@chayakkadakaranm2925
@chayakkadakaranm2925 28 күн бұрын
2014 ന് ശേഷം ഇന്ത്യയില്‍ പണി നിര്‍ത്തി പൂട്ടിക്കെട്ടിയത് രണ്ടായിരത്തില്‍ പരം കമ്പനികള്‍ ആണ് എന്ന് കഴിഞ്ഞ വ്യവസായ മന്ത്രി പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കിയത് അങ്ങ് അറിഞ്ഞായിരുന്നോ ആവോ? 😀അതില് 550 എണ്ണം വിദേശ കമ്പനികള്‍ ആയിരുന്നു എന്നറിയുക. വാഹന കമ്പനികളുടെ കാര്യം മാത്രം എടുത്താല്‍ ഫോര്‍ഡ്, ഫിയറ്റ്, ജനറല്‍ മോട്ടോഴ്സ്, ഹാര്‍ലി ഡേവിഡ്സണ്‍ അങ്ങനെ പോകും. ഇതില്‍ ഒന്നെങ്കിലും കേരളത്തില്‍ ആയിരുന്നോ? ഒക്കെ "വ്യവസായ സൌഹൃദ സംസ്ഥാനങ്ങളില്‍" അല്ലായിരുന്നോ? ഇതൊക്കെ ആര് കൊടി കുത്തി പൂട്ടിച്ചതാണ്? അവിടെ ജോലി ചെയ്തിരുന്ന പതിനായിരങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? സ്വന്തം അറിവില്ലായ്മ അലക്കി പുരപ്പുറത്ത് വിരിച്ച് ആളുകളെ കൊണ്ട് ചിരിപ്പിക്കല്ലേ മാഷേ.
@white444raistar6
@white444raistar6 23 күн бұрын
അത് മൊത്തം കശുവണ്ടി പ്ലാൻറ്ഷൻ ഏരിയയാണ് പെരിയ കശുവണ്ടി പ്ലാൻഷൻ
That's how money comes into our family
00:14
Mamasoboliha
Рет қаралды 9 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
🤔Какой Орган самый длинный ? #shorts
00:42