Max 5 to 10 days after enquiry.. ningal neritt sign cheyth kaipattendathaanu.. illenkil post officil poyi collect cheyyendi varum..pinne postman vicharichaaal☺️
@Kord_heaven6 ай бұрын
For fresh passport നിങ്ങൽ കൊണ്ട് പോകേണ്ടത് 1. ```school leaving certificate(SSLC book) and take a copy ``` 2.```Aadhar card(for checking adress)and take a copy ``` 3.```ofcourse passport application form``` Now here is the process on first counter they will ask for these 2 things after the verification they will return it and ask for its copies. Now they will say to wait and will give you the papers which is passport appication,SSLC copy,aadhar copy and there is a token number written on it Then when the number comes u have to go through 3 section that are A,B,C and on each sections u have to wait until the token number comes. A sec : u have to put signs on some papers and they will take your phot and fingerprints B sec : they will ask for SSLC og book and aadhar card again for verification C sec : u don't have show them anything again they will check and if you are good u can go otherwise if dunno Notice : yeah bad English but I hope u can understand
@shahidpk24568 ай бұрын
Sslc booko birth certificateo illa Pan card , aadhar card ,id card ith mathio new passport apply cheyyan???
@SSquareMedia8 ай бұрын
Mathi..
@jasmiyaaskar57828 күн бұрын
സർ ഒരു 47 വയസ്സായ ഒരാൾക്ക് pasport apply ചെയ്യാൻ സ്കൂൾ certificate നിർബന്ധമാണോ, pan cardum, adhaar cardum vach pasportin apply ചെയ്യാൻ പറ്റുമോ pls reply argent
@SSquareMedia28 күн бұрын
Pattum.. Videoyil kanichittulla enthenkilum oru DOB proof, enthenkilum oru address proof undayal mathi.Video kandal manassilakum. ECNR passport venamenkil SSLC kanikkendi varum
@yaseenishel15348 ай бұрын
Aadhar, pan card, election identity card ഇവയിൽ എല്ലാം same ഡേറ്റ് ഓഫ് ബർത്ത് ആണ്. പക്ഷെ sslc സർട്ടിഫിക്കറ്റിൽ date of birth il വ്യത്യാസം ഉണ്ട്. അപ്പോൾ ബർത്ത് ഡേറ്റ് തെളിയിക്കാൻ എന്താണ് കൊടുക്കേണ്ടത്. വെരിഫിക്കേഷന് വരുന്ന ഉദ്യോഗസ്ഥർ ssl സർട്ടിഫിക്കറ്റ് ചോദിച്ചാൽ പ്രശ്നമാകുമോ
@SSquareMedia8 ай бұрын
നിങ്ങളുടെ യഥാർത്ഥ DOB ഏതാണോ അതിനനുസരിച്ചുള്ള പ്രൂഫ് കൊടുക്കുക.. പക്ഷേ ഭാവിയിൽ നിങ്ങൾക്ക് നല്ലത് എല്ലാ documentsilum SSLC യിലുള്ള പോലെ DOB maatunnathayirikkum.. അത് കൊണ്ട് സാധിക്കുമെങ്കിൽ എല്ലാ documentsilum DOB SSLC യിലുള്ള പോലെ change ചെയ്തതിനു ശേഷം അപേക്ഷിക്കുക..
@ArifsajiArifsaji-v1d8 күн бұрын
Sir , എന്റെ birth certificate l name Sajida ennum vere sslc book, addar,ivayil sajitha ennum aan.. appo "DA". "Tha" ennath budhimutt aavumbo passport officil povumbo.... Reply tharane plz
@SSquareMedia8 күн бұрын
Name difference undenkil problem aanu. SSLC book , aadhaar enniva submit cheyth 'sajitha' enna peril passport apply cheythal no issues.. Please subscribe to the channel 🙏
@fousiya59276 ай бұрын
Sir enik sslc yum voter id yum mathrame ullu.athil thanne sslc yil initial add chytha name um voter id yil initial illatheyanu name.ath passport officil pokumpo prashnamavumo.sslc yilename change cheyyan enthnu chyyendath?plz reply
@SSquareMedia6 ай бұрын
SSLC name change cheyyan ithiri kashtappadaanu.. better voter id yil initial cherthathinu shesham apply cheyyuka..allenkil aadhaar apply cheythu kittiya shesham apply cheyyuka
@sheelathirumeni51574 ай бұрын
Renue cheyumbol pazhaya passpotum school certificatinte 5 th std vareyullathum adressproofinai bank passbookum mathiyakumo 60 kazhinja alane
@SSquareMedia4 ай бұрын
Mathi..
@ShailaNazar-es9uk7 күн бұрын
Sir ente SSLC bookle Dobyum adharcardleDobyum randanu enthucheyyum enik umraku pokananu pleace reply
@SSquareMedia7 күн бұрын
2 option und. 1. DOB proof ayi SSLC kodukkuka. SSLC pole date of birth ulla aadhaar allatha ee Videoyil kanichittulla mattethenkilum oru document address proof aayi kodukkuka. 2. Aadhaarile date of birth SSLC pole akshayayil poyi correct cheyyuka. Athinu shesham passportinu apply cheyyuka. Please subscribe to the channel 🙏
@abithaashik35027 ай бұрын
Married aayi husband aayi prblms ulla oru vekthi aanenkil passport edukkunnathin endhenkilum prblm undo? police varification time il ath prashnam aakumo? husband nye pearil case file cheytha oru vekthikoode aanenkil passport edukkunnathil ath baadhikkumo? married kazhinj divorce aayittilla.but prblms ulla husband wife aanenkil wife nu passport edukkuvaan husband nte proof veanamenn indo?molkkum passport edukkanamenkil husband nte endhenkilum proof submit cheyyano? pakaram molkk birth certificate vech passport edukkuvaan pattumo?onn vishadhamaayi paranjutharaamo please..... online aayi passport apeakshikkuvaanulla link koode kodukkaamo
@SSquareMedia7 ай бұрын
1. Wife nu passport edukkan husband nte sammatham aavsyamilla..but applicationil married ennu mention cheythal spouse name kodukkendath compulsory aanu. 2. apekshakanethire enthenkilum case nilavilundenkil mathramaanu passport issue cheyyappedunnathil prasnamullu.. athu case nte swabhavathinanusarichu bandhappetta enquiry officer (police) aanu theerumanikkunnath.. 3. Makal minor aanenkil 2 parentsinteyum consent aavasyamaanu. 2 perudeyum consent undenkilum illenkilum enthokke documents aavsyamanennullath ee videoyude second partil kanichittund..link 👉 kzbin.info/www/bejne/fGbGknePi66El7M 4. Puthiya passportinu apply cheyyenda procedure and link ee videoyilum kanichittund link👉 kzbin.info/www/bejne/i2bdnKp6eMydaJI For more details mail me to ssquaremediachannel@gmail.com
@Riswana-y4g7 ай бұрын
മേരേജ് കഴിഞ്ഞവർക്ക് എന്തെല്ലാം ഡോക്യുമെന്റ് വേണം.. മേരേജ് സർട്ടിഫിക്കറ്റിലും ആധാറിലും ഉള്ള അഡ്രസ്സിൽ അല്ല ഇപ്പോൾ താമസിക്കുന്നത്. അപ്പൊ പുതിയ താമസ സ്ഥലത്തെ അഡ്രസ്സ് പറഞ്ഞു കൊടുത്താൽ അതിലോട്ടു paspport കിട്ടുമോ.?
@SSquareMedia7 ай бұрын
Puthiya address ulla ethenkilum Documents produce cheyyan sadhikkanam.. address proof aayi ethellam documents produce cheyyan ullath videoyil kanichittund..
@revmatch47809 күн бұрын
സാർ ഞാൻ വാടകയ്ക്ക് ആണ് താമസിക്കുന്നത് പാസ്പോർട്ട് അപ്ലേ ചെയ്യാൻ പോയപ്പോൾ പോലീസ് വെരിഫിക്കേഷൻ ഫെയിൽ ആകും എന്ന് പറയുന്നു എന്ത് ചെയ്യണം
@SSquareMedia9 күн бұрын
നിങ്ങൾ അഡ്രസ് പ്രൂഫ് ആയിട്ട് സബ്മിറ്റ് ചെയ്യുന്ന ഡോക്യുമെന്റിലെ അഡ്രസ് ഏതാണോ, ആ അഡ്രസിൽ നിങ്ങൾ ഇപ്പോൾ താമസം ഉണ്ടെങ്കിൽ പാസ്പോർട്ട് വെരിഫിക്കേഷൻ ഫെയിലാവില്ല.
@Renjitha969 ай бұрын
എന്റെ ഡേറ്റ് ഓഫ് ബർത്ത് എല്ലാം തെറ്റാണു. പക്ഷെ adaddrilum sslc curficate ഒരേ ഡേറ്റ് കാര്യങ്ങളും ആണ്. അപ്പോൾ പിന്നെ ബർത്ത് cirficare വേണോ സർ. പാസ്പോർട്ട് എടുക്കാൻ. പറയുമോ ഒന്ന് ariyavunnar
@SSquareMedia9 ай бұрын
DOB proof aayi SSLC koduthal mathi..no need of birth certificate. Allenkil videoyil kanichirikkunna ethenkilum document aayalum mathi..☺️
@Renjitha969 ай бұрын
@@SSquareMedia താങ്ക്സ്
@AishaAishu-vz9ig9 ай бұрын
Sir nte marriage kazhinjhathanu apo passport edukanamengil husband -nte enthelum proof aavashyamundo...? Athalla inipo marriage kazhinjhathu kond husband nte address akanm enn nirbandham indo,...? Pine ente adhar njh marriage kaynjhat mateetonum illa apo athoke kuzhapam indvumo..? Ente addressil thane passport edukan pattuo..?
@SSquareMedia8 ай бұрын
Marriage കഴിഞ്ഞ ശേഷം നിങ്ങൾക്ക് അഡ്രസ്സ് hisbandinte kodukkanamenkil marriage certificate and husband's passport produce cheythal mathi.. നിങ്ങൾക്ക് നിങ്ങളുടെ പഴയ അഡ്രസ്സ് തന്നെ passportil kodukkanamenkil അങ്ങനെയും ആവാം.. പോലീസ് enquiry varika ningal passportil mention ചെയ്ത അഡ്രസിൽ ആയിരിക്കുമെന്ന് മാത്രം..
@AishaAishu-vz9ig8 ай бұрын
Ok
@farsanat.k8365Ай бұрын
Adaaril address change ചെയ്യാൻ കൊടുത്തിട്ട് one monthaayi aadar ഇപ്പോയും update ആയിട്ടില്ല...എനിക്ക് passportinu apply ചെയ്യാൻ എന്താണ് ചെയേണ്ടത്. ..urgent aayirunnu
@SSquareMediaАй бұрын
Passport apply cheyyan aadhaar nirbandhamilla. Ee videoyil kanichittulla aadhaar allatha vere ethenkilum oru address proof undayal mathi. Oru DOB proof um..
@MoonSon-zx8ekАй бұрын
സർ, എന്റെ sslc ബുക്ക് ലെ date of birth മാത്രം തെറ്റാണു, PAN, Birth certificate, Adhar എല്ലാം കറക്റ്റ് ആണ്, എനിക്ക് പാസ്സ് പോർട്ട് എടുക്കാൻ ചെല്ലുമ്പോൾ ഏതു പ്രശ്നം ആകുമോ?
@SSquareMediaАй бұрын
Birth proof aayi PAN Card and address proof aayi aadhaar koduthu apply cheyyan sadhikkum. But SSLC yile DOB missmatch bhaviyil prashnamakan sadhyatha und. So ella documentsilem details SSLC pole correct cheyyan shramikkuka.
@noobthings99958 ай бұрын
PAN Card undayitum PAN Card vech illel problem ndo maté documents pore?
@SSquareMedia8 ай бұрын
Videoyil kanichirikkunna ethenkilum oru DOB proof um oru address proof um vechal mathi..
@praison73978 ай бұрын
Sir aadhar card mandatory ano? Nte aadhar card il spelling mistake und . SSLC, BIRTH CERTIFICATE, LICENCE, ellam correct anu.
എൻ്റെ marriage കഴിഞ്ഞതാണ്. marriage certificate ila.passport എടുക്കാൻ പറ്റുമോ..plz rply sir
@SSquareMedia10 ай бұрын
Edukkam... Passport Edukkan Marriage Certificate nte aavasyamilla.. kzbin.info/www/bejne/i2bdnKp6eMydaJI
@Kunhammed-z9zАй бұрын
Adhaar date of birth തെറ്റ് ആണ് ആകെ പ്രൂഫ് ആയിറ്റ് ഉള്ളത്ൽ Lic യുടെ പേപ്പർ മാത്രം ആണ് അതിൽ മാത്രം ആണ് date of birth ശെരി ആയിറ്റ് ഉള്ളു അത് കൊണ്ട് പോയാൽ പാസ്പോർട്ട് ശരിയാകുമോ
@SSquareMediaАй бұрын
LIC bond DOB proof ആയി ഉപയോഗിക്കാവുന്നതാണ്. പക്ഷെ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് നിങ്ങൾക്ക് അഡ്രസ് പ്രൂഫ് ആയി സബ്മിറ്റ് ചെയ്യേണ്ടിവരും. അഡ്രസ്സ് പ്രൂഫ് നിങ്ങൾ സബ്മിറ്റ് ചെയ്യുന്ന ഡോക്യുമെൻറിൽ നിങ്ങളുടെ ജനനത്തീയതി മെൻഷൻ ചെയ്തിട്ടുണ്ടെങ്കിൽ, അത് LIC bond il കാണിച്ചിരിക്കുന്നത് തന്നെ അല്ലെങ്കിൽ, രണ്ട് ഡോക്യുമെന്റിന്റെയും ജനനത്തീയതികൾ മിസ്സ് മാച്ച് ആയത് കൊണ്ട് issue ആവാൻ സാദ്ധ്യതയുണ്ട്.
@yaseenishel15348 ай бұрын
Sslc certificatil വയസ് ഒന്നു കുറവാണ്. aadharilum പണകാർഡിലും കറക്റ്റ് ആണ് . അതുപോലെ sslc certificatil ആക്കാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ 1990 നു മുന്നേ ജനിച്ചതാണ്. ബർത്ത് സർട്ടിഫിക്കറ്റ് എടുക്കാനും പറ്റുന്നില്ല
Hlo... Sir birth certificate il adress illegil enthegilum problem induo?? Verificationu??
@SSquareMedia8 ай бұрын
Birth certificate നമ്മൾ produce ചെയ്യുന്നത് DOB പ്രൂഫ് ആയിട്ടാണ്..അതിൽ അഡ്രസ്സ് പ്രാധാന്യമില്ല..
@villainyt79447 ай бұрын
സർ ഞാൻ +2 fail ആണ് എന്റെ sslc certificate ഒരു കോളേജിൽ പെട്ടുരിക്കുകയാണ് ഫീസ് അടക്കാതെ അവർ തരില്ല അത്കൊണ്ട് +2 fail certificate മാത്രേ ഇപ്പോ എന്റെ കയ്യിൽ ഉള്ളു 😢😢 അത് മതിയോ😢
@SSquareMedia7 ай бұрын
Passport apply cheyyan ee video yil kanichittulla ethenkilum oru DOB proof and ethenkilum oru address proof um mathi..but ECNR (Emigration Check NOT required) passport kittan ningal SSLC pass aanennu theliyikkunna ethenkilum oru document produce cheythal mathiyakum..ee case l ningal +2 fail certificate kanichal mathiyakum..
@villainyt79447 ай бұрын
@@SSquareMedia ok thankyou brother but വേറൊരു ആൾ പറഞ്ഞു sslc original certificate ഇല്ലെങ്കിൽ sslc attested copy and bonafied certificate വേണ്ടിവരുമെന്ന് ശെരിയാണോ😭😭😭
@SSquareMedia7 ай бұрын
@villainyt7944 plus two fail original undallo..SSLC pass anennu theliyikkunna ethenkilum document undenkil ECNR passport labhikkum
@villainyt79447 ай бұрын
@@SSquareMedia ok brother❤️👍
@villainyt79447 ай бұрын
Encr??
@jaseemajasminkm6 ай бұрын
Sir, ente aadaar chila correction varuthiyit ithu vare kayyil kittiyitilla.e - adaar und. Ath vechanu online aayi apply cheythath. Ini passport officil pokumbol e-aadaar mathiyo. Original vendallo. E- aadar copy ano vendath. Plz reply
Engeneya laminate cheyyuka. Etre days edkm. Pvc card pattumo
@SSquareMedia6 ай бұрын
@jaseemajasminkm ethenkilum cafe or online service centre l poyal mathi..avar appo thanne e Aadhaar download cheythu laminate cheythu tharum.pvc card order cheythal ethra divasathil kittumennu urapp parayan pattilla.. enthannu vechal aadhaarile Ella service num avar parayunna time upto 90 days aanu..athu 90 days nullil eppol venamenkilum kittan..
@muhammedkutty23118 ай бұрын
Sslc. ക്ക് മുമ്പുള്ള സ്കൂൾ സർട്ടിഫിക്കറ്റ് ഒന്നും തന്നെ വയസ്സ് തെളിയിക്കാൻ പറ്റില്ലേ? പ്ലീസ് മറുപടി തരുമോ?
@SSquareMedia8 ай бұрын
പറ്റുമല്ലോ. പിന്നെ വയസ്സ് തെളിയിക്കാൻ സ്കൂൾ സർട്ടിഫിക്കറ്റ് തന്നെ വേണമെന്നില്ല. എന്തെല്ലാം ഡോക്യുമെൻ്റ് DOB പ്രൂഫ് ആയി നൽകാമെന്ന് വീഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ...
@hanajasmin11579 ай бұрын
എന്റെ പാസ്പോർട്ടിലും മോളെ പാസ്സ്പോർട്ടിലും veettu പേരിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് എന്റെ പാസ്സ്പോർട്ടിൽ വീട്ടുപേരിൽ ഒരു സ്പെല്ലിങ് കൂടുതലും മോളെ പാസ്സ്പോർട്ടിൽ സ്പെല്ലിങ് കുറവും ആണ് രണ്ടു പെരും ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും issue undoo
@SSquareMedia9 ай бұрын
ente arivil Yathra cheyyunnathin kuzhappamonnumilla.
@hanajasmin11579 ай бұрын
Tnqs
@SafanaSafana-v8j7 ай бұрын
Sir ente adhar card dob school certificate dob maatam und athin enthelum problem undo
@SSquareMedia7 ай бұрын
Documents mismatch problem undavan sadhyatha und.. aadhaar cardile DOB change cheythathinu shesham apply cheyyuka..
@AmanaPp-dm4zv5 ай бұрын
Ente birth certificateill father & mothernte initial crt alla soo passport kittumo? Argebt ayirunu passport kuree time edukumo ee problems kondu
@SSquareMedia5 ай бұрын
Initial correct aayittulla ee videoyil kanichittulla mattethenkilum document submit cheyyuka.. preferably SSLC or school certificate...
@anoopgkchefz50756 ай бұрын
Nte pasport miss ayi, police station il ninu lost certificate oke medich, pasport missing enn mention cheith puthiya pasport aply cheithu, procedures ellam kazhinju, puthiyath kittumbo pazhethibte same number ayirikumo atho puthiya number ayirikumo
@SSquareMedia6 ай бұрын
Normal situationil passport reissue cheyyumbol puthiya number aanu..
@imranm7886 ай бұрын
Sir ente sslc book ilum aadhar ilum birth certificate ilum father name mistake und ath enthengilum issues undagumo plz reply
@SSquareMedia6 ай бұрын
Certificate mismatch undavan padilla.. aadhaarile father name correct cheythathinu shesham apply cheyyuka...
@SSquareMedia6 ай бұрын
Certificate mismatch undavan padilla.. aadhaarile father name correct cheythathinu shesham apply cheyyuka...
@shaharshashiji-3715 ай бұрын
Halo Sir njangalude marriege kazinjitt 11 year ayi. Ikaku passport edukan marriege certificate avashyam undo. Onnu parayane.. Nirbantham undo
SSLC book il Caste General aanu but njn OBC aanu so, ath passport apply cheyubo issue indo.? Plz reply
@SSquareMedia5 ай бұрын
Illa..passport application il caste chodikkilla...
@sreelassree90835 ай бұрын
Sir nta sscl ilum birth certificate lum father sur name correct ahnu pakshe adar il sur name illa . passport office il ntelum seen undakumo.
@sreelassree90835 ай бұрын
Sir replay taranam🤧
@SSquareMedia5 ай бұрын
Kizhappamilla. SSLC ulla pole Father surname kodukkuka..aadhaar address proof aayi mathrame consider cheyyullu...
@croo7334 ай бұрын
Sslc certificatil DOB thil ഒരു അക്കം മാഞ്ഞു അബേഷികുമ്പോൾ പ്രശനം ഉണ്ടോ.ആധാർ കാർഡിൽ date ഉണ്ട്
@SSquareMedia4 ай бұрын
DOB proof allenkil address proof aayi submit cheyyunna documentsile vivarangal clear aayirikkanam. Videoyil kanichittulla mattethenkilum document DOB proof aayi submit cheyyuka.. Aadhaar card DOB proof aayi consider cheyyill..
@shifamol54855 ай бұрын
Ente passport renew cheyyan ethenkilum address proof avisyam undo? Ente passportil husbandinte address aanu ullath. A address il Ulla oru idiyum enikkilla. Nilavilulla passport allathe?
@@SSquareMedia marriage certificate and spouse passport copy mathiyakumo.6 month before passport renew cheyyum..
@SSquareMedia5 ай бұрын
Mathi.. spouse passport copy il ningalude peru spouse name il mention cheythittundenkil..
@shifamol54855 ай бұрын
@@SSquareMedia chethitund.
@SSquareMedia5 ай бұрын
Ok
@bisunuh2 ай бұрын
Sir nte sslc certificate il father name il initial illa but aadhar il initial und....appo athil nthenglm preshnam vrumo passport apply chythit und njn
@SSquareMedia2 ай бұрын
No.. father nameil initial koduthittundo apply cheyyumbol?
@unu_unais8 ай бұрын
എന്റെ Sslc യിൽ address ൽ വീട്ട് പേര് മാത്രവും Aadhaar ൽ വീട്ട് പേരിന്റെ കൂടെ House എന്ന് കൂടി ഉണ്ട്. അപ്പൊ ഏതാണ് Address ആയി കൊടുക്കുക? Address ൽ ഈ മാറ്റം ഇഷ്യൂ ഉണ്ടാകുമോ?
@SSquareMedia8 ай бұрын
SSLC dob പ്രൂഫ് ആയും ആധാർ അഡ്രസ്സ് പ്രൂഫ് ആയും നൽകിയാൽ മതി..
@unu_unais8 ай бұрын
@@SSquareMedia House എന്ന് Address ൽ കൊടുക്കാതെ തന്നെ Online ൽ Apply ചെയ്യുമ്പോൾ കൊടുക്കാൻ കഴിയുമോ? അത് പിന്നീട് ഇഷ്യൂ വരുമോ? എല്ലാത്തിലും Sslc ൽ ഉള്ളത് പോലെ ആക്കാനായിരുന്നു
@SSquareMedia8 ай бұрын
@unu_unais നിങ്ങൽ അഡ്രസ്സ് പ്രൂഫ് ആയി സബ്മിറ്റ് ചെയ്യുന്ന documentil ഉള്ള പോലെ അഡ്രസ്സ് കൊടുക്കുക..അപേക്ഷയിൽ ചെറിയ തെറ്റുകൾ passport ഓഫീസിൽ appointment ടൈമിൽ അവർ കറക്റ്റ് ചെയ്തു തരുന്നതാണ്.. പുതിയ പാസ്പോർട്ട് അപേക്ഷ 👉 kzbin.info/www/bejne/i2bdnKp6eMydaJI
@abdulvahid50284 ай бұрын
സർ., എന്റെ ഉമ്മയുടെ ആധാറിൽ ഡേറ്റ് ഓഫ് ബർത്ത് 01-01-1976 ആണ് എന്നാൽ ഇലക്ഷൻ ഐഡി കാർഡിൽ XX-XX- 1976 എന്ന് മാത്രമേ ഉള്ളു അത് കുഴപ്പം ഉണ്ടോ
Enta kayil sslc illa bakki ulla documents ellam und +2 und appo athu verification avumbol sslc submit akan ulla avshyam varooo
@SSquareMedia7 ай бұрын
Baaki ulla document il ethenkilum oru DOB proof um ethenkilum oru address proof um kodukkuka.. ECNR passportinaayi Plus two produce cheyyuka
@Sheema23515 күн бұрын
സർ എൻ്റെ ഉമ്മാക്ക് 65. വയസ്സുണ്ട്.. ഉംറക്ക് പോകാൻ പാസ്സ് പോർട്ട് എടുക്കാൻ വേണ്ടിയാണ്.. അവരുടെ..sslc സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു... പിന്നെ അവരുടെ റേഷൻ കാർഡ് വാങ്ങി കൊണ്ട് പോയി പണ്ട് എൻറെ ഒരു ബന്ധുവിന് പാസ്പോർട്ട് എടുത്ത്.. ഫോട്ടോ മാത്രം വേറെ അഡ്രസ്സും. കാർഡിലെ നമ്പർ എല്ലാം ഒന്ന് തന്നെ... അത് ഒരുപാട് വർഷം ആയി... എൻ്റെ ഉമ്മാക്ക് പാസ്സ് പോർട്ടിനു അപേക്ഷിക്കാൻ പറ്റില്ലേ സാർ.. ദയവു ചെയ്ത് മറുപടി തരണേ..സർ.. ഇത് ചെയ്തത രണ്ട് പേരും ഇപ്പോള് ജീവിച്ചിരിപ്പില്ല...pls 🙏 reply
@SSquareMedia15 күн бұрын
പാസ്പോർട്ട് എടുക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിൻ്റെയോ റേഷൻ കാർഡിന്റെയോ ആവശ്യമില്ല. പാസ്പോർട്ട് എടുക്കാൻ ഒരു അഡ്രസ് പ്രൂഫും, ജനനതീയതി തെളിയിക്കാൻ ആവശ്യമായ ഒരു പ്രൂഫും ഉണ്ടായാൽ മതി. ഏതൊക്കെ ഡോക്യുമെന്റ്സ് ജനനതീയതിയുടെ പ്രൂഫ് ആയി സബ്മിറ്റ് ചെയ്യാം എന്നും അഡ്രസ്സ് പ്രൂഫ് ആയി സബ്മിറ്റ് ചെയ്യാമെന്നും ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. അതിൽ ഏതെങ്കിലും രണ്ട് ഡോക്യുമെൻസ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്ന വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട് 👉 kzbin.info/www/bejne/i2bdnKp6eMydaJI
@Sheema23515 күн бұрын
@@SSquareMedia thankyou sir
@SSquareMedia15 күн бұрын
@Sheema235 😊 Please subscribe
@saranyasaranyasooraj30934 ай бұрын
സർ sslc യിൽ അച്ഛന്റ്റെ പേര് ആണ് പക്ഷെ ആധാറിൽ ഹസ്ബൻഡ് ഇന്റെ പേര് ആണ് കിടക്കുന്നത് അപ്പൊ കിട്ടുവോ എന്താ ചെയ്യാ
@SSquareMedia4 ай бұрын
No issues.. choose SSLC as DOB proof and Aadhaar as address proof..
@MuhammedRinshad-u1vАй бұрын
ഹായ് സാർ എനിക്ക് ഇന്നലെ പാസ്പോർട്ട് കിട്ടി അപ്പോൾ പാസ്പോർട്ട് നോക്കുമ്പോൾ അതിന്റെ പുറകുവശത്തായിട്ട് ഒരു സ്റ്റിക്കർ ഉണ്ട് അത് എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ plz....
@SSquareMediaАй бұрын
Oru barcode sticker alle. Onnum cheyyanda..avide irunnotte..
@MuhammedRinshad-u1vАй бұрын
@@SSquareMedia ok thank you sir
@SSquareMediaАй бұрын
@MuhammedRinshad-u1v ☺️ please subscribe to the channel 🙏
@rosyrose49868 ай бұрын
Sir എന്റെ SSLC il ബുക്കിലെ പോസ്റ്റ് ഓഫീസ് ഉം adhar le post office um rendum രണ്ടാണ്.. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ... ആധാർ ലെ ആണ് ഒർജിനൽ
@SSquareMedia8 ай бұрын
SSLC date of birth proof aayum aadhaar address proof aayum aanu consider cheyyuka.so no problem ☺️
@rosyrose49868 ай бұрын
@@SSquareMedia thank you sir.. 😊
@farsanashery12018 ай бұрын
Njn oru degree student aahn... ente oru certificate( birth certificate, sslc , plus two, adhaar) ലും പേരിന്റെ കൂടെ surname ..athaayath veettuper illla ... apol puthuthaayi passport edukkaan ath nirbandhamano... first name and second name und surname illla. Plzz reply sir
@SSquareMedia8 ай бұрын
Passport edukkan surname avasyamilla..pakshe chila country surname illatha passportinu work visa issue cheyyunnillennu kettu..
@farsanashery12018 ай бұрын
@@SSquareMedia sur name add aakkaan pattumo?
@SSquareMedia8 ай бұрын
Sur name cherkanamenkil ee videoyil kanichirikkunna ethenkilum 2 document il ningalude initial enkilum vendi varum..
@SSquareMedia8 ай бұрын
Ningalude second name ennu udheshichth father name aanenkil athu surname aayi kodukkam..veetuper thanne venamenn nirbandhamilla..
@SSquareMedia8 ай бұрын
Allenkil second name surname aayi koduthu apply cheythu nokkuka..
@Shaaaan_4426 ай бұрын
Oru doubt ariyunnavar clear aakkitharooo...inte passport kittiyappo athinte back sidilulla price tag polulla bar code stiker illa ith illathond enik travel chiyyumbo issue undaavo pls roly
@SSquareMedia6 ай бұрын
ഇല്ല
@Shaaaan_4426 ай бұрын
@@SSquareMedia thaku for rply😊
@aswathirajendran7935Ай бұрын
Hi എൻ്റെ marriage certificate ഇൽ dob തെറ്റാണ്.... Passport apply ചെയ്ത് വെരിഫിക്കേഷൻ ടൈം ഇത് ഒരു പ്രശ്നം ആകുമോ?? SSLC certificate pan card adar card ഇത് വെച്ച് എനിക്ക് passport apply ചെയ്യാൻ സാധിക്കുമോ? Please reply
@SSquareMediaАй бұрын
SSLC and Pan Card - 2 um ningalkk DOB proof aayi mathrame submitt cheyyan sadhikkukayullu. Videoyil kanichittulla mattethenkilum oru document address proof aayi nalki passport apply cheyyavunnathaanu. marriage certificate thettanenkil proof aayi nalkathirikkuka..allenkil aadhyam marriage certificate correct cheyuuka ennitt apply cheyyuka..
Present address proof aanu submit cheyyendath.. address proof aayi submit cheyyunna (ee videoyil kanichittund) ethenkilum oru document il current address undayirikkanam. illenkil Aadhaarile address change cheythathinu shesham apply cheyyuka
@neethushijesh30965 ай бұрын
hlo sir,ente passport validity kazhinju(1 month ayitullu).agencyil passport renew cheyan poyappol adhar vennam enn paranju but ente adharil nameil intial anu ullath ennalum w/o vach husbandinte perum addressum ind.ente passportil husbandinte peranu surname ayi ullath.pinne adharile dob il month vere anu.sslc, voter id,pan ,adhar okke same month anu.passport edutha samayth birth certificate anu koduthath passportum birthcertificate um dob same anu.renew cheyan adhar nirbandamangil name,dob problem akum entha cheyuka.husbandinte peru vach enik bank passbook ind.
@SSquareMedia5 ай бұрын
Ee case l Aadhaarile name issue alla.. because after marriage surname change cheyyavunnathaanu. Pakshe DOB nilavil passport il ullathum actual DOB yum thammil difference undenkil athu issue aanu. Ivide birth certificate thanne vechu renewal try cheyyavunnathaanu.but mattella documents ilum vere DOB aayathu kond address proof aayi mention cheyyunna document and birth certificate mismatch ullathu kond kurachu budhimuttayirikkum..
@neethushijesh30965 ай бұрын
@@SSquareMedia sir dob kku randu proof choko.enik dob kku birth certificate um pinne address proofinu bank passbook kanikkan pattumo.vere additional chodichal problem akum
Sir ente 10,12vayasaya makkalde passport renewal cheyyan parents aaya njangal nirbandamano, njangal ipo natil illa, avarde passport puthukkan entha cheyya, passprt last date june aan, avarde visante last date aprl aan
പുതിയ പാസ്സ് പോർട്ട് കിട്ടാൻ 37വയസ്സ്.... സ്കൂൾ സർട്ടിഫിക്കറ്റ് വേണോ
@SSquareMedia11 күн бұрын
വീഡിയോയിൽ കാണിച്ചിട്ടുള്ള ഏതെങ്കിലും രണ്ട് ഡോക്യുമെന്റ് മാത്രമാണ് ആവശ്യം ഉള്ളത്. ഒരു അഡ്രസ്സ് പ്രൂഫ് ഒരു ഡേറ്റ് ഓഫ് ബർത്ത് പ്രൂഫ് .
@melbinjoy223 ай бұрын
SSLC certificate ൽ mother's name spelling mistake und. Ith problem akumo?
@SSquareMedia3 ай бұрын
Fresh passport apply cheyyumbol father and mother name proof onnum vendathilla. But verification timeil ningalude verification cheyyunna officer problem aanennu paranjal pinne SSLC ulla pole thanne name aakendi varum.athu avar avidunnu correct cheytholum. So Onnukil SSLC ullathu pole mother name kodukkuka.allenkil try for a luck with correct name.. Please subscribe to the channel 🙏
@shabnashabnak88636 ай бұрын
Sir sslc id card aadharcard llam single name aan initial illa sur name nda avide husband name vekkanj patto ? Avida vekkananghil mrge certificatum husband nde passportum submit chydhaal madhiyao ?
എന്റെയും മോന്റെയും പാസ്സ്പോർട്ടിൽ ഹസ്ബന്റിന്റെ വീട്ടിലെ അഡ്രസ് ആണ് എന്നാൽ മോളുടെ പാസ്പോർട്ട് അഡ്രസ് എന്റെ വീട്ടിലെ അഡ്രസ് ആണ്.. അഡ്രസ് മാറിയാൽ കുഴപ്പം വല്ലതുമുണ്ടോ? ട്രാവൽ ചെയ്യാൻ പറ്റോ? Pls replay..
@SSquareMedia9 ай бұрын
Address mariyal കുഴപ്പമൊന്നുമില്ല. വിസ ഇസൂ ചെയ്യുമ്പോൾ അതിൽ mention cheyyuka passportile address ആയിരിക്കുമെന്ന് മാത്രം.. വേണമെങ്കിൽ passport re issue with address change കൊടുത്ത് address മാറ്റാവുന്നതാണ് ☺️
@ashisajeer51199 ай бұрын
Sir enthe marriage kazhinjitte 15years aayi marriage certificate illa pakaram mosquil ninne kittiya oru paper matreyullu.Pasdport edukkunnathine marriage certificate avshyamundo
@SSquareMedia9 ай бұрын
Illa..
@sheelathirumeni51574 ай бұрын
School certificate 5 the std vareyund correct date of birthum ane ennal id proof ellam verayane pinne verathingilum bang passbook um 5th std certificatum mahyyo 60 vaysu kazhinga alame reply tharumo
@sheelathirumeni51574 ай бұрын
Renual ane ketto
@SSquareMedia4 ай бұрын
Video kandal manassilakumayirunnennu thonnunnu ☺️. DOB proof aayi school certificate kodukkuka. Bank passbook address proof aayum koduthal mathi.(Please ensure the name and address mentioned in Bank passbook are correct..) Please subscribe to the channel 🙂
@Shajahan-u9n7 ай бұрын
Ente Ella sirtifivatilum initial maathramaanu pass portil at him split cheithalle varu enn always backing document ellam correct cheyyano😢
Venda. Oru address proof and oru DOB proof undayal mathi. Ethokke documents DOB proof ayum address proof ayum produce cheyyamennu Videoyil kanichittund
@krishnendub117 ай бұрын
Sslc book le address um adharile address um different aanu .. passport nu apply cheyyan pattumo?
അപേക്ഷിക്കാം പാസ്സ്പോര്ട്ടും കിട്ടും പക്ഷെ ECNR കിട്ടില്ല , വിദേശത്തെ ജോലിക്കു പോകണമെങ്കിൽ എമിഗ്രേഷൻ ക്ലിയർ ചെയ്യണം . SSLC , +2 ഇവയിൽ ഏതെങ്കിലും കാണിക്കേണ്ടി വരും . 2016 മുതൽ ssLC സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ കിട്ടുമല്ലോ അത് ഉപയോഗിക്കാം
@KYlalu___6 ай бұрын
@@jainibrm1 Ok thanks 🙏
@SSquareMedia6 ай бұрын
SSLC above qualification undenkil athu proove cheyyunna mattethenkilum Document (Plus two or degree certificates) ECNR kittum..
@muhammedyaseenvk44177 ай бұрын
Enikk pssport officil povendath nxt week aan But SSLC book miss aayi Plus two cirtificate mathiyo avide
@SSquareMedia7 ай бұрын
Apply cheyyunna timil DOB proof ഏതാണ് koduthath അത് കൊണ്ട് pokanam..illenkil ഈ videoyil കാണിച്ചിട്ടുള്ള മറ്റേതെങ്കിലും ഒരു dob പ്രൂഫ് ഒറിജിനൽ കൊണ്ട് പോകണം.. പ്ലസ് ടൂ സർട്ടിഫിക്കറ്റ് DOB പ്രൂഫ് ആയി പരിഗണിക്കില്ല...
@muhammedyaseenvk44177 ай бұрын
@@SSquareMedia apply timil SSLC copy aanu koduthath Miss ayath pinneyan manassilaye DOB proof aayi birth cirtificate mathiyo
Sir ente marriage kazhinjitt 7 months aayi but marriage certificate illa apol passport edukkaan marriage certificate aavashyamaano.
@SSquareMedia6 ай бұрын
Ee വീഡിയോയിൽ കാണിച്ചിട്ടുള്ള documents mathram mathi..
@MuhammedMehzan-y3l2 ай бұрын
അഡ്രസ്സ് തെളിയിക്കാൻ റേഷൻ കാർഡ് മതിയോ.... ആധാറിൽ ഡേറ്റ് of ബർത്ത് ഇല്ല....sslc ബുക്കിൽ ഉണ്ട്..... പുതിയ ആധാർ കിട്ടുന്നില്ല... റിജക്ട് ആയിപ്പോവുന്നു...sslc ബുക്ക് വച്ചു അപേക്ഷിച്ച് നോക്കി....adil ഫോട്ടോ ഇല്ല... ഫസ്റ്റ് ചട്ട ക്ലിയർ അല്ല... ഉൾപേജ് ക്ലിയർ ഉണ്ട്.... പുതിയ ആധാർ അപേക്ഷ റിജക്ട് ആയിപ്പോവുന്നു...
Videoyil kanichittulla ethenkilum 2 document submit cheyyuka. Documents thammil name dob ennivayil mismatch undavan padilla..
@Anseef-e9z9 ай бұрын
Ende per Ansif enn aahn, birth certificate il surname onnum cherthilarunnu so ende ella certificate ilum ansif enn matram aan ullath(Pan card,Aadhar,SSLC etc,License etc). Passport edukkumbol surname illathath problem aakuvo ,atho fathername surname aayitt passport il add aakkan pattuo
@SSquareMedia9 ай бұрын
Passport il Surname cherkanamenkil sadharana initial expansion kodukkaraan. Initial ulla document onnum illathathu kond surname cherkan pattumennu thonnunnilla. BUT passport edukkan initial/surname avasyamilla.pakshe visa edukkimbol surname aavasyamayi varum.Chila rajyangalil surname illatha passportinu visa issue cheyyilla.
@Anseef-e9z9 ай бұрын
Enikk SSLC certificate Ile father's name surname aaayi add aakkan pattuvo passport il matram
@@SSquareMedia minor passport edukuvan birth certificatel fatherte name te initial correct aanu P. U enu.. But malayalathil. പി. എസ് enum aanu.. Ath preshnam ആവുമോ?
@sheheerikka67909 ай бұрын
Passport apply ചെയ്യാൻ കൊടുക്കേണ്ട proof കളിൽ ഉള്ള adress ൽ അല്ല താമസിക്കുന്നതെങ്കിൽ എന്ത് ചെയ്യും? ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. Pls reply 🙏🙏🙏
@SSquareMedia9 ай бұрын
Present address and permanent address different aanennu mention cheythu kond apekshikkuka. Please watch this video👇 kzbin.info/www/bejne/i2bdnKp6eMydaJI&si=tfeHQtyMP5uQJ5yi Allenkil ningalude permanent address mention cheyyuka. Passport appointment kazhinjathinu shesham ningalude police station il ippol vadaka veetil thamasikkunna vivaram ariyikkuka.
@sheheerikka67909 ай бұрын
@@SSquareMedia Thank you 🙏🙏🙏
@SSquareMedia9 ай бұрын
video kandal manassilakum present address proof aanu passport apeksha nalkumbol produce cheyyendath.vadaka veedu aanenkil rent agreement mathiyakum..video kandu nokku☺️
@sudhins32395 ай бұрын
Sir emergency aayitt passport apply cheydhal ethra time edukkum passport kittan..ethra fees varum.pls reply sir
@SSquareMedia5 ай бұрын
Normal fees+2000 at the passport office.. appointment kazhinjal 3 to 7 days nullil passport kittum.
@aparnaaruvi98637 ай бұрын
Sir sslc certificate nashtapettu school certificate vech passport renew cheyyan patumo verification timil
@SSquareMedia7 ай бұрын
Pattum...
@aparnaaruvi98637 ай бұрын
@@SSquareMedia thank you sir
@SSquareMedia7 ай бұрын
☺️
@rophsherinstorywindow56169 ай бұрын
Sir എനിക്ക് birth certificate illa 1991 il janichatha but aarum register cheythittilla ammayum achanum illa enikk birt certificate kittumo
@SSquareMedia9 ай бұрын
Birth certificate ini edukkan budhimuttayirikkum.. pakaram school certificate upayogikkamallo..
@AthiraMG-gg7gm6 ай бұрын
Birth certificate online kittille which year muthal Anu kittunnathu
Sir Ente sslc bookil enishil ella aadhar und passport edukkan enthakilum kuzhappam undo
@SSquareMedia8 ай бұрын
Submit cheyyunna Ella proofilum name same aayirikkum.. passport edukkunnathin SSLC book allatha videoyil kanichittulla mattethenkilum document submit cheythal mathi.
@RisvanaCp-ec6dk6 ай бұрын
Sir ente adharileyum SSLC yileyum perinta ineshiol mattam anu adharilullathu pola passport akan pattumo
@SSquareMedia6 ай бұрын
Passport edukkam oru DOB proof and oru address proof aavasyamaanu.. enthellam documents submit cheyyamennu videoyil paranjittund. Documents thammil mismatch undavan padilla..
@binsonbabu39910 ай бұрын
Passport apply cheythppam post office kude north enn ayi. But pincode correct Anu. (Ente post office North alla North Verai post office anu) Passport kitty address il north vennittund.pincode correct Anu. Visa edukkumbol enthelum preshnam oondo
@SSquareMedia10 ай бұрын
Visa issue cheyyumbol prashnam undavan sadhyatha illa.. venamenkil passport reissue with address change application koduth puthiya passport apply cheyyavinnathan..
@binsonbabu39910 ай бұрын
@@SSquareMedia passport number marumo Pincode correct Anu Sslc certificate lum eggne Anu address
@SSquareMedia10 ай бұрын
passport reissue apply cheythal number marum..post office name mariyathu kond enthenkilum problems future il undayal appol passport reissue nu apply cheythaalum mathi..
@binsonbabu39910 ай бұрын
@@SSquareMedia thanks
@pathupathu4118 ай бұрын
Appointment date kazhinju aethra daysinullil passport kayyil kitti?
@Fazz10102 ай бұрын
Sir njan 1987 janicha aalan enik SSLC book illa, marriage surtificatum illa pasport edukan enthoke vendath. Husbandin pasport und.
@SSquareMedia2 ай бұрын
Passport edukkan ee videoyil kanichittulla oru DOB proof and oru address proof undayal mathi. Husband passportil spouse name columnthil ningalude peru mention cheythottundenkil athu mathi. Illenkil aadhaar, election ID,pan card ivayil ethenkilum 2 ennam use cheyyam. Video kandal ethokke documents vekkamennu manassilakum. Please subscribe to the channel 🙏
@SSquareMedia2 ай бұрын
Passport edukkan ee videoyil kanichittulla oru DOB proof and oru address proof undayal mathi. Husband passportil spouse name columnthil ningalude peru mention cheythottundenkil athu mathi. Illenkil aadhaar, election ID,pan card ivayil ethenkilum 2 ennam use cheyyam. Video kandal ethokke documents vekkamennu manassilakum. Please subscribe to the channel 🙏
Illa. Videoyil kanichittulla ethenkilum 2 document undayal mathi. Photo illenkilum no issues.. New passport Application process video 👉 kzbin.info/www/bejne/i2bdnKp6eMydaJI
@alexpaul50913 ай бұрын
Sir njn 1989 yearil ola al ane enik pass port edukkan birth certificate adhar card matrm mathio???
@SSquareMedia3 ай бұрын
Mathi.but ECNR passport venamenkil SSLC or above qualification undennu theliyikkanulla ethenkilum oru document passport officil kanikkendi varum.
@alexpaul50913 ай бұрын
@@SSquareMedia sslc bookum ondd Bt birth certifikatelem sslc certifikatlum date match alla Passport apply chiymbo ithile eth proffinte date an passportil varunt
@alexpaul5091 DOB proof aayi ethokke documents submit cheyyamennu videoyil kanichittund. Ethu document ano proof aayi submit cheyyunnath athile DOB aanu passportil varika. In your case SSLC kodukkunnathanu nallth. Please subscribe to the channel 🙏
@SSquareMedia3 ай бұрын
@alexpaul5091 mathi..
@MohammedShibily-v5e9 ай бұрын
Ente passport expiry ayi puthukan enthoke vennam aadharil date of birth correct alla proof ayittu sslc book,id cardum undu ithu mrayum mathiyo
@SSquareMedia9 ай бұрын
Mathi..pazhaya passport originalum venam..
@aswathynair25755 ай бұрын
Sslc orginal elenge kozhapam indo sslc ,+2 collage l aayirunnu
Sir ente adtharcardil father name spelling mistake und ithu passport edukan preshnamakumo
@SSquareMedia8 ай бұрын
Illa.. SSLC or vere eth document ano ningal submit cheyyunnath athil father name correct aayal mathi.. passport edukkan aadhaar nirbandhamilla.. Video yil kanicha ethenkilum oru DOB proof ethenkilum oru address proof undayal mathi..☺️