വല്ലാത്ത റിപ്പോർട് പാസ്പോര്ട് കിട്ടാൻ ഇത്ര സമയം വേണ്ട
@boundless7AV Жыл бұрын
ഇവിടെ ₹500,₹1000 എന്നൊക്കെ പറയുന്നുണ്ട്, പക്ഷേ എൻ്റെ passport verification നാദാപുരം പോലീസ് സ്റ്റേഷനിലെ ഓഫീസർ കൊടുത്തത് വാങ്ങിച്ചില്ല, തൻ്റെ കയ്യിൽ തന്നെ വയ്ക്കാൻ പറഞ്ഞു.
@SUPERMAN-u6x Жыл бұрын
നല്ല ആൾക്കാരും ഉണ്ട് 🥰💕ചിലർ ചോദിച്ചു വാങ്ങും 🙂
@anuhappytohelp Жыл бұрын
അൽഭുതം
@rajeevmohan146611 ай бұрын
500 ചോദിച്ച് വാങ്ങി
@avstarbijith11 ай бұрын
100 രൂപ ഇരന്ന് വാങ്ങി കടയ്ക്കൽ പോലീസിലെ ഏമാൻ പോയി.
@leander15010 ай бұрын
Enthina cash kodukanda aavishyam?
@Abdul786-19 Жыл бұрын
തന്നെയല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, എന്താണ് പുതിയ കാര്യം
@babumon656 Жыл бұрын
ഇത് പുതിയ കാര്യം ഒന്നും അല്ല, കേട്ടാൽ തോന്നും ഇന്ന് വന്ന നിയമം ആണ്.. ശോകം NEWS 18
@remanijagadeesh1671 Жыл бұрын
Athey
@rojypala9986 Жыл бұрын
അതെ. വർഷങ്ങൾ ആയി ഇങ്ങനാ. ഒരു മാതിരി തൈരു വാർത്ത. 😂😂😂
@HuskyElaine Жыл бұрын
True. ഇവർ അറിഞ്ഞത് ഇപ്പോൾ ആയിരിക്കും.
@prithvirajcp2504 Жыл бұрын
Aru paraj unde ya new anu
@anooptintu7312 Жыл бұрын
എന്തോ വലിയ വാർത്തയെന്ന് പറഞ്ഞാകണ്ടത് ഇത് പഴയ വാർത്തയല്ലേ എല്ലാവർക്കും അറിയാം എന്നുള്ള കാര്യം 🙏🏻
@josephjermias7854 Жыл бұрын
👏
@jainvarghese7854 Жыл бұрын
😂😂😂😂
@autosolutionsdubai31911 ай бұрын
എല്ലാവർക്കും അറിയാം. പക്ഷേ ഈ വാർത്ത പറഞ്ഞ ആൾക്ക് ഈ വിഷയത്തിൽ ഒരറിവുമില്ല.
@MundakayamAjith7 ай бұрын
എല്ലാം അറിയുന്നവർ മാത്രം അല്ലാ ഈ സമൂഹത്തിൽ ഉള്ളത് അറിയാത്തവരും ഉണ്ട് നമ്മുക്ക് അറിയും എന്ന് പറഞ്ഞു. മറ്റുള്ളവർക്ക് അറിയണം എന്നില്ല
@adwaith-pv Жыл бұрын
കുറച്ച് കൂടി വലിച്ച് നീട്ടി വിശദീകരിക്കാമായിരുന്നു
@jasminewhite3372 Жыл бұрын
ഇപ്പോൾ Passport verification പെട്ടെന്ന് നടത്തി Report കൊടുത്താൽ കൂടുതൽ തുക കേന്ദ്രം Police ന് നൽകും . ദിവസം വൈകുന്നതി നനുസരിച്ച് amount കുറയും അത് ആണ് പുതിയത് .
@jrjtoons761 Жыл бұрын
വരുന്ന സാറിനു 500 കൊടുക്കണം അത് ഒരു സന്തോഷമാ😂
@ArunSCool Жыл бұрын
കൊടുക്കണം എന്ന് ഒരു നിർബന്ധവും ഇല്ല.. ആവശ്യമില്ലാതെ ഓരോന്ന് ശീലിപ്പിക്കുന്ന കഴുതകളായ പൊതുജനത്തെ പറഞ്ഞാൽ മതി. ഞാൻ പത്തു പൈസ കൊടുത്തിട്ടില്ല.
@remanijagadeesh1671 Жыл бұрын
@@ArunSCoolnjanu koduthilla,,,2 divassam koodi thamassippikkumenne ullu.nammal oru casilum prethikal allallo
@varghesebernard3856 Жыл бұрын
@@ArunSCoolI am also
@shylammasajeev3568 Жыл бұрын
😂😂
@varghesebernard3856 Жыл бұрын
@@Givevaluefor.Humanity Neccecity / without neeceity is depending humen being., But kiymadake (now education offical not accepteable). so avoid all type of illegel matters. Go streat forward.
@princessmagic1990 Жыл бұрын
Ente ammede passport verification cheytha police sir 500 rs vangyilla....ezhukone police stationile oru police officer aanu ....gentleman
@mollymathaikutty9901 Жыл бұрын
Where do we pay bribe rs. 500.....bribe become a compulsory act now...
@jrjtoons761 Жыл бұрын
Normalised 😂
@highvoltage-fj9zt Жыл бұрын
Come on. Man.. It is not a bribe..just for happiness..😅😅😊
@@catlifematters777 ok arakan maarum und athonnum kaikooliyalla sandooshathin kodukunnu Curend lin kittiyasl limasn chasyak Yandaggilum kodukum athum koduthillagil kuzapa monnumilla Aggina palathum
@roypynadath5820 Жыл бұрын
Kerala police is doing verification very quickly.
@akrcusat Жыл бұрын
500 koduthal application vare fill cheythu tharum...😂
@noushadpattambi9246 Жыл бұрын
പണ്ടേ ഉള്ള കൈ മടക്ക് തുടർന്ന് പോവുക.. എല്ലാം ശെരിയാവും
@KV-0071 Жыл бұрын
😂👍
@uservyds Жыл бұрын
ഇപ്പോൾ കേന്ദ്രത്തിന്റെ പ്രിത്യേക നിരീക്ഷണവും ഉണ്ട്, IB യുടെ
@Talk_To_The_Hand Жыл бұрын
Enthaanu passport verification? Police nu Rs 500-1000.. athaanu police verification.
@123shaa Жыл бұрын
They don’t take any money
@flamingogamer1575 Жыл бұрын
@@123shaaahada mone😂😂
@rejin0487 Жыл бұрын
പോലീസ് വെരിഫിക്കേഷൻ എന്താണ്?? മനസിലായില്ല.. 😭
@mons7878 Жыл бұрын
16 കൊല്ലം മുൻപ്, ഒരു ക്രിമിനൽ പശ്ചാതലം ഇല്ലാതിരുന്നിട്ടും, വീട്ടിൽ പോയി 300രൂപ കൊടുത്തിട്ടും പാസ്പോർട്ട് കിട്ടിയില്ല, ഒരു പോലീസ് ഏമാൻ തകർത്ത ജീവിതം, നെറ്റിട്ടറിവുള്ള കാര്യം....
@HuskyElaine Жыл бұрын
പണ്ടും ഇങ്ങനെ ആണല്ലോ. 🙄 14years back ഇങ്ങനെ ആയിരുന്നു.
തത്കാൽ പാസ്പോർട്ട് അങ്ങനെ ആണ് അത് പോലെ പുതുക്കുന്നത്
@akhilsnair3412 Жыл бұрын
3 days ullil passport kayyil kittan ullatanu tat Kal facility. Enkil Tatkal apply cheytal police verification 2 days ullil undakumo?
@fathimap.30-5-716 ай бұрын
ഉണ്ടാകും
@thetravellerindianway9390 Жыл бұрын
All details available in the system. Aadhar and pan required to apply for passport. Then qualification certificate. Biometric is already available in aadhar - pan is connected with Bank account. Its easy to identify people through these system. Great format
@saajansaj8335 Жыл бұрын
ഇതു ഒന്നും ആർക്കും അറിയില്ല 😍
@FahadBachi-i8e4 күн бұрын
Passport renew cheyaan
@talesofnyctoman9134 Жыл бұрын
പഴയ അറിവ് പുതികിയതിൽ നന്ദി 🙏
@ginojohn7114 Жыл бұрын
10 പൈസ പോലീസ് വെരിഫിക്കേഷൻ കൊടുക്കരുത്
@lijireji7662 Жыл бұрын
പൈസ കൊടുക്കേണ്ട.. നോട്ട് കൊടുത്താൽ മതി 😂
@falejcv3036 Жыл бұрын
🙄😂
@virajpetvirjpet Жыл бұрын
10 paisayo
@greenpeppermalayalam Жыл бұрын
കള്ള കേസിൽ കുടുക്കും കാശ് കൊടുത്തില്ലെങ്കിൽ 😌ജാഗ്രതയല്ല ഭയമാണ് KP യോട്. യാത്ര മുടക്കിയാലോ
@lijireji7662 Жыл бұрын
@@greenpeppermalayalamഎന്റെ വീട്ടിൽ 2പേർക് പാസ്പോര്ട് പുതുക്കി.. ഒരു രൂപ വാങ്ങിയില്ല വെരിഫിക്കേഷനു വന്ന ഉദ്യോഗസ്ഥൻ
@manoharanpk8378 Жыл бұрын
കൈക്കൂലി കൂടുതൽ വേണ്ടി വരും എന്നാണോ?
@coconut114-s5h Жыл бұрын
പെറ്റി കേസ് ഉള്ള ആൾക് പാസ്പോർട്ട് കൊടുക്കരുത് എന്ന് കേട്ടു സഭ്യമാണോ
@flywithme64422 ай бұрын
Ente peril 3 case unde. Passport kitumo
@dontmove9381 Жыл бұрын
ക്രിമിനൽ കേസുള്ളവർക്കും പാസ്സ്പോർട്ട് ലഭിക്കും കോടതിയുടെ ഉത്തരുവുള്ള പേപ്പർ വേണമെന്നുമാത്രം
@shiraskhan761210 ай бұрын
എനിക്ക് 2021 ക്രിമിനൽ കേസ് ഉണ്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടായതാരുന്നു അന്ന്.. ശേഷം ഞാൻ പാസ്പോർട്ട് പുതുക്കി പോലീസ് വെരിഫിക്കേഷൻ ക്ലിയർ ആയില്ല.. ശേഷം പാസ്പോർട്ട് ഓഫീസിനു നിന്ന് പേപ്പർ വന്നു കാര്യകാരണം tvm പാസ്പോർട്ട് ഓഫീസിൽ കാര്യാ കാരണം ബോധിപ്പിക്കണമെന്ന് ഈ മാസം ആദ്യം വീണ്ടും ഒരു പേപ്പർ വന്നു.. ഇതിൽ ഞാൻ എന്താണ് ചെയ്യേണ്ടത് എങ്ങനാ ഇത് സോൾവ് ചെയ്യാൻ പറ്റും,, എനിക്ക് ഓഗസ്റ്റ് മുമ്പ് ജോലിക്കായി രാജ്യം വിട്ട് പോകേണ്ടതുണ്ട്.. അറിയാവുന്നർ പറഞ്ഞു തരുമോ.. പുതിയ വന്ന പാസ്സ് പോർട്ട് എന്റെ കൈയിൽ ഉണ്ട്..
@creativeclothing739410 ай бұрын
Hi Ningal renew cheyyaan apeksha koduthappol case ulla Kaaryam parannitundaayirunno
@creativeclothing739410 ай бұрын
Same situation aan enikum renew cheyyaaan vendi nilkukayaan
@anilagireeshgireesh4556 Жыл бұрын
ഈ ന്യൂസ് 18 നു ഇന്നലെ നേരം വെളുത്തിട്ടേ ഉള്ളൂ. ഇത് എന്നും അങ്ങനെ തന്നെ അല്ലെ 🤣🤣🤣
@marykuttyabraham4833 Жыл бұрын
പോലീസ് ന് കോട്ടയത്ത് 500₹ മിനിമം.. വീട്ടിൽ വിളിപ്പിക്കും 👍👍👍
@123shaa Жыл бұрын
When applying from UAE tatkal u get passport same day , and PS verification is done within 1 week.
@Er.arshad Жыл бұрын
😂 yea same to me .
@sreeragmp1579 Жыл бұрын
എന്ത് ആയാലും വെരിഫിക്കേഷൻ ആയി വരുന്ന ആൾക് 500 വേണം
ഇത് എല്ലാവർക്കും അറിയുന്നതല്ലേ വാർത്ത ദാരിദ്ര്യം ഉണ്ടെന്നുവെച്ച് ഇങ്ങനെയും ജനത്തെ ബോറടിപ്പിക്കരുത്😮
@doc_vader277610 ай бұрын
ആർക്കും ഉപകാരം ഇല്ലാത്ത വാർത്ത. ഇത് പണ്ട് മുതലേ ഉള്ളത് അല്ലേ?
@achur9945 Жыл бұрын
എന്നും അങ്ങനെ തന്നെ ആണ് ഇപ്പോൾ പ്രത്യേകത ഒന്നും ഇല്ല
@thestubbornbull Жыл бұрын
ആദ്യമായി പാസ്പോർട്ട് ന് അപേക്ഷിച്ച സമയത്ത് വെരിഫിക്കേഷന് വന്ന നാറിക്ക് 5 പൈസ കൊടുത്തില്ല. അതിൻ്റെ കേടു തീർക്കാൻ അവൻ ഒന്ന് വലിപ്പിക്കാൻ നോക്കി അതും നടന്നില്ല കുറച്ച് ദിവസം ലേറ്റ് ആയാലും സാധനം കയ്യിൽ കിട്ടി . അർഹതപ്പെട്ടവർക്ക് ഉള്ളത് പോലെ കൊടുക്കാം ഈ വക മലരുകൾക്ക് പത്ത് പൈസ കൊടുക്കാറില്ല ഞാൻ...