Passport add surname how many documents submit in passport office Passport ൽ surname ചേർക്കാൻ ethra documents സമർപ്പിക്കണം Birth certificet മാത്രം മതിയോ അല്ലേൽ adharcard um birth certificiet veno (entel birth certificet ൽ initiol varunnund adhar ൽ ഇല്ല ) Passport adukkunnathe ഉള്ളൂ
@ismailahbab1182 Жыл бұрын
Watsap 9207038618
@Hopeworld73178 ай бұрын
@@ismailahbab1182SSLC book nastapetu
@ashaarya448516 күн бұрын
എന്റെ മോൻ ഇപ്പോൾ പാസ്പോർട്ടിന് അപ്ലൈ ചെയ്തു ഞങ്ങൾ താമസിക്കുന്ന വീട് അഞ്ചുവർഷമായി പൊളിച്ചിട്ടിരിക്കുകയാണ് ആ അഡ്രസ് ആണ് ആധാറിലും എസ്എസ്എൽസി ബുക്കിലും ഉള്ളത് നമ്മൾ ഇപ്പോൾ താമസിക്കുന്നത് ലീസിനാണ് അപ്പോൾ ആ അഡ്രസ്സ് കൊടുത്താൽ പ്രശ്നമാകുമോ പൊളിച്ചട്ടിക്കുന്ന വീടിന്റെ അഡ്രസ്സാണ് കൊടുത്തിരിക്കുന്നത്
@BinsiyasamseerBinsiyasam-lu2tt10 ай бұрын
Sir ente molkk 1 year aayi. Husband inte passportilum molude birth certificate lum address cheriya matamund. Husbentinte sslc yilulla address aane koduthath. So molkk passport edukkan prblm undo. Pls replay 🙏🙏🙏
@Riswana-y4g9 ай бұрын
Merege സർട്ടിഫിക്കേറ്റ്, ആധാർ കാർഡ് ഇതിലെ അഡ്രസ്സ് ൽ അല്ല ഇപ്പൊ താമസം.. അപ്പൊ paspport കിട്ടുവോ
@sajeenashanavas575210 ай бұрын
Passbook, adar, sslc ഇത്രെയും മതിയാകുമോ passport എടുക്കാൻ. റേഷൻ കാർഡ് നിർബന്ധം ആണോ , റേഷൻ കാർഡിൽ പേര് വ്യത്യാസം ആണ്
@firozpollakunnan69049 күн бұрын
Thanks for your valuable information
@sreekumarm.k.195 ай бұрын
SSLC book not must for passport. As per passport act as proof of address, identity , date of birth , adhar, voter id , pan , tlephone bill , water bill etc are enough. In case while passed SSLC one person's address and current home address are different m what role /fuc with adress in SSLC book and address in it. Am a Permanent Res of kerala and first passport took from Gujarat, what was the role of my address in SSCL in passport application in Gujarat state. without any experience , for me., my son ands spouse applied fot passport with out any agent and nothing happened in all three cases.
@shibila786 Жыл бұрын
Sslcbookil parentsinte name, date of birth, ബർത്ത് place. പാസ്സ്പോർട്ടിൽ 6:25 പോലെയല്ല.adharilum thirichal kardilum thettan. അത്കൊണ്ട് പാസ്സ്‌ബുക്കും റേഷൻകാർഡും birth certificsttum vechan passport puthukkan koduthirikkunnath. E masam 29 passport oficil chellan പറഞ്ഞു. സൗദിഹൌസ് ഡ്രൈവർ വിസക്ക് പോവാൻ പ്രശ്നമാവുമോ. എമിഗ്രേഷൻ പ്രശ്നമുണ്ടാകുമോ. പ്ലീസ് reply
@smithasudevansmitha39253 ай бұрын
ഞാൻ പാസ്റ്റപോർട്ടിനു അപ്ലൈ ചെയ്തു ഓഫീസിൽ ചെന്നപ്പോൾ sslc ബുക്കിൽ ഫസ്റ്റ് ചാൻസ് faild ഷീറ്റ് ഇല്ലാതെ സെക്കന്റ് ചാൻസ് passed ഷീറ്റ് മാത്രം ആണ് വെച്ചത് അതുകൊണ്ട് എന്തെങ്കിലും pastport rejected ആകുമോ pls സാർ ഒന്ന് parayane
@UshaAR-oz3kq9 ай бұрын
Sir ente SSLC bookil name usha ar ennum Adar cardil usha raju ennullathukond passportine apeshikkan pattumo
@sruthisivaprasad93979 ай бұрын
Sir passport കിട്ടി അതിൽ വീട് അഡ്രസിൽ ചെറിയ spelling മിസ്റ്റേക്ക് ഉണ്ട് sur name given name correct. അങ്ങനെയെങ്കിൽ വിദേശത്തേക്ക് പോകാൻ പറ്റുമോ പ്ലീസ് റിപ്ലൈ സർ
@shineyshabu22695 ай бұрын
എന്റെ molde sslc ബുക്കിൽ mother name spelling mistake undu, പാസ്പോർട്ട് എടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ
Ende pasportl addressil veetuperu kavukulangara house ennad kavukulangara hose ennan u avar type cheidhitilla.adhil endhengilm problem undavumo.adho maati pasport edukano...pllsss reply meee
@SajadhSaju-jw6ed9 ай бұрын
6:53 Sir ente birth certificatil mother name suhra ennum sslc certificatil suhara ennum aan.ingane ayath kond enthenkilum problem undo passport edukkan please reply 6:53
Sir sslc ബുക്കിലെ തീയതി തെറ്റാണ് എന്റേത് ബർത്ത് സർട്ടിഫിക്കേറ്റ് /ആധാർ കാർഡ് എന്നിവയെല്ലാം ശരിയാണ്. എമർജൻസിയായിട്ടു എനിക്ക് പാസ്പോർട്ട് വേണം അപേക്ഷ വെക്കാൻ പറ്റുവോ
@hafisakm3233 Жыл бұрын
ഞാൻ പാസ്പോർട്ട് പുതുക്കാൻ അപേക്ഷ കൊടുത്തപ്പോൾ എന്റെ ഡേറ്റ് ഓഫ് ബർത്ത് ചേഞ്ച് ചെയ്ത കാരണം കൊണ്ട് എനിക്ക് ബർത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വന്നു, ഇതിൽ പിതാവിന്റെ പേരിൽ ചെറിയ വ്യത്യാസമുണ്ട് ഇതുകൊണ്ട് ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് കറക്റ്റ് ചെയ്തു കൊണ്ടുവരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്, അത് തിരുത്താൻ വേണ്ടി കോർപ്പറേഷൻ ചെന്നപ്പോൾ പിതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു അതിലും പേരിൽ വിഷയം ഉണ്ട്,അപ്പോൾ ഗസറ്റിൽ കൊടുക്കാൻ ഒക്കെയാണ് പറയുന്നത്, ഇനി പാസ്പോർട്ട് പുതുക്കാൻ ഞാൻ എന്ത് ചെയ്യണം, ദയവായി ഒരു മറുപടി തരണം
@jainibrm1 Жыл бұрын
സത്യം പറഞ്ഞാൽ പെട്ട് മോനേ. പറഞ്ഞപോലെ ഗസ്റ്റിൽ കൊടുത്തു കാത്തിരിക്കുക . (മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ പഴേ ജനനത്തീയതിയിൽ പാസ്പോര്ട്ട് മതിയെന്ന് പറഞ്ഞു നോക്കുക )
@hafisakm3233 Жыл бұрын
@@jainibrm1 SSLC book ൽ തിരുത്തി പോയില്ലേ ബ്രോ
@hafisakm3233 Жыл бұрын
നിങ്ങൾ പറഞ്ഞതുപോലെ തന്നെ ചെയ്തു പഴയ ഡേറ്റ് ഓഫ് ബർത്ത് വെച്ച് ഇപ്പോൾ ok ആയി
ചേട്ടാ എന്റെ sslc ബുക്ക് മിസ്സിംഗ് ആണ് ആധാർകാർഡിലെ നെയിം തെറ്റാണ് ഞൻ പാസ്സ്പോർട്ടിൽ എങ്ങനെ apply ചെയ്യാനാണ് ഒന്ന് replyതരുമോ
@saheed2584 Жыл бұрын
Pls reply
@akashanilkumar41496 ай бұрын
Sslc book address proof aayi nghana kodukkum option kannilalo
@arshanaarshu8859 Жыл бұрын
Passport edukkan 1990 shesham date of biirth nirbhandhamundo
@AlhanKmk10 ай бұрын
Ente sslc bookil initial pv ennum adress veliyath parambil ingane koduthath ella proofilum ingane anu initial...athukond passport edukkan enthengilum problem ndo...please reply
@Pitbabe_official5 ай бұрын
Is duplicate sslc certificate valuable for passport
@ayishaayra5663h8 ай бұрын
പാസ്പോർട്ട് എടുക്കുമ്പോൾ നമ്മൾ കൊടുക്കുന്ന അഡ്രെസ്സ് കൊടുക്കാമോ.. അതോ കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റ്ഇൽ ഉള്ള അതെ അഡ്രെസ്സ് കൊടുക്കണം ഇണ്ടോ?
@supriyapssupriyaps88137 ай бұрын
Sir passport ninnum sslc book copy kittumo passport und sslc book missing ayi
@DucatiIi-x2x3 ай бұрын
Enthayi?
@shibilimkd5184 Жыл бұрын
Sslc bookil mel vilasam mistake und vazhengal ann pakshe sslc bookil vazhayinkal ann ith karanam pass port edukan patto pls reply
@RiyaSherin-nn9yd5 ай бұрын
Hy Ente sslc bookil upante naminte spelling kuduthal ahn but Aadhar cardum brth crtfcte um same ahn apo kuzhapam undo?
@HaseenaMajeed-cz3pg6 ай бұрын
സാർ എന്റെ മകൻ ആദാർപാസ്പോർട്ട് ഇതു രണ്ടു ഒരു പോലെ ആണ്.. (Adhil എന്ന് ആണ് )എന്നാൽ s s L c ബുക്കിൽ,12, ക്ലാസ്സ്.. ഇവയിൽAdil.. എന്ന് ആണ്... അതുകൊണ്ട് BCom ചെയ്യാൻ പറ്റുന്നില്ല.. (പരീക്ഷ )ഒന്ന് പറഞ്ഞു തരുമോ (cma )എന്ന് പറയുന്ന പഠിത്തം തീർന്ന്.. അത് ഇപ്പോൾ പരീക്ഷ ആണ്.. അത് അപ്ലൈ ചെയ്ത് പാസ്സ് പോർട്ട് വെച്ച് ആണ്.... അപ്പോൾ തിരുത് വരുപോൾ പ്രശ്നം വല്ലതും ഉണ്ടോ
Sir ente pass portil sure name ella husbantinte pass portil und.. Adh kond visa stambing problem varumo plz rply..
@Liyanafarooq10 ай бұрын
Sir ente mole sslc bookil given name mathramollu Passportil um given name ollu ini athil surname cherkkan pattumo please reply
@SunilChacko-tc3uy10 ай бұрын
I Want To Change My Place Of Birth In My Passport Is It Possible
@jyothivinod7040 Жыл бұрын
എന്റെ sslc certificate lamination ചെയ്തിട്ടുണ്ട്..passport officil പോകുമ്പോള്‍ അതൊരു problem ആകുമോ?
@akshayv712610 ай бұрын
Sir എൻ്റെ പേരിൽ എന്തെങ്കിലും പൊലീസ് കേസ് ഉണ്ടോ എന്ന് check ചെയ്യാൻ പറ്റുമോ?
@dreamvibzzz94976 ай бұрын
Nammal veed maariyal place maarumallo. Appo newborn babykk ead address kodukam paasportin. Paeentsinte vere address aayal kittan budhimuttaavo
@shylashyla7242 Жыл бұрын
Passport edkan aytaan bt oru prblm und sslc certificatil birth place thettan kodthekne birth certificatil correct an apo passport edkn ayt patlle plzz rply
@jainibrm1 Жыл бұрын
പറ്റും, ജനന തീയതിയും , place ഓഫ് ബർത്ത് തെളിയിക്കാൻ ബർത്ത് സർട്ടിഫിക്കറ്റ് വെക്കാം . ECNR കിട്ടാൻ മാത്രം sslc അല്ലെങ്കിൽ +2 സർട്ടിഫിക്കറ്റ് കൊടുക്കാം .
@GxdhDggx10 ай бұрын
Merege certificetil date of birth tettan ath kond pasport officil prashnamundo
@hopelessman8134 Жыл бұрын
സർ ന്റെ sslc സിർട്ടിഫിക്കറ്റ് ൽ given നെയിം മാത്രമേ ഉള്ളു initial illa, ഫ്രഷ് പാസ്പോർട്ട് എടുക്കുമ്പോ given നെയിം ന്റെ കൂടെ surname (അച്ഛന്റെ പേര് ) കൊടുക്കാൻ പറ്റുമോ 🙂 പ്ലീസ് help
@ismailahbab1182 Жыл бұрын
Yes
@hopelessman8134 Жыл бұрын
@@ismailahbab1182 thankyousir 😘 ellarum oaranju illennu ippo ok ayi
Hello Molude passport address change akkanam because parents address mistake ayi vannu. We both parent staying in UK and plan to apply for visa. But molude address vannappol mistake ayi Molkke Birth certificate unde no aadhar card. Now she is staying with my grandparent.. How many days will take to re issue the passport. Kindly reply😊
@SaneeshAni Жыл бұрын
Bro 10th failyavark edukamo
@jainibrm1 Жыл бұрын
edukkaam
@sheethalbabuparackal Жыл бұрын
Normal passport ന് koduthal police verification ന് shesham epol nammude kayil kittum
Sr... അപ്പോൾ sslc തോറ്റു പോയവർക്ക് വിദേശത്തേക് പോകാൻ സാധിക്കില്ലേ
@sarijapooja84 Жыл бұрын
Ammayude passportil achate perum husbantinte passportil achante name change unde... Achan eppo ella njagalkke saudhiyil poganane.. Athil problam undooo
@ismailahbab1182 Жыл бұрын
Pls conduct 9207038618
@happyfaces8142 Жыл бұрын
Hi sir, ammayude sslc bookil intial included anu but aadhar illum pan cardilum initial illathe anu ithu issue akumo
@jainibrm1 Жыл бұрын
no
@mhdmuhsin9239 Жыл бұрын
Sslc book illatha aalk passport edukanamenki enthan cheyyandath onn parayamo.. Ente ummakk passport edukkanan vayass aaya aalkan
@ameervp Жыл бұрын
ആധാർ കോപ്പി മതി
@harshinaseer4149 Жыл бұрын
Ente molk passport edukan koduttitt und 21 date kittiyath pakshe aadar cardil initial illa ath kuzhappam undo 6 vayasann molk. Pls replay🙏
@ismailahbab1182 Жыл бұрын
Birth certificet ???
@harshinaseer4149 Жыл бұрын
@@ismailahbab1182 birth certificate initial und
@harshinaseer4149 Жыл бұрын
Pls replay🙏
@jainibrm1 Жыл бұрын
കുട്ടികൾക്ക് ബർത്ത് സെര്ടിഫിക്കറ്റിൽ ഉള്ള പേരാണ് സ്വീകരിക്കുന്നത് . ആധാർ ആവശ്യമില്ല (പാസ്പോര്ട്ട് എടുക്കുമ്പോൾ Given Name , Surname രണ്ടു കോളവും കൊടുക്കണം ഇല്ലെങ്കിൽ പിന്നെ മാറ്റിയെടുക്കാൻ പ്രയാസമാകും )
@dxjokeydxjokey-dx9ie Жыл бұрын
Sir enta adhar il date of birth thett anu nthengilum issue indakumo
@muhammedmidlaj1978 Жыл бұрын
❤ helpfull video thanks
@MhdNihal-r6v Жыл бұрын
Sir' ente ecr passport aanu dubailek pokumbo airpotil emigrationte problem undakumo plaes reply
@jainibrm1 Жыл бұрын
ജോലിക്കാണെങ്കിൽ യാത്ര തടസ്സപ്പെടും . എമിഗ്രേഷൻ ഓഫീസിൽ പോയി ക്ലിയർ ചെയ്യണം .
@UB2511 Жыл бұрын
Passport l date of birth change cheyyan pattumo enthane cheyyendathe paranju tharumo
@jainibrm1 Жыл бұрын
ആ പണിക്കു നിൽക്കാതിരിക്കുകയാണ് നല്ലത്. കുറെ നടത്തിക്കും . പ്രതേകിച്ചു ചെയ്യാൻ ഒന്നുമില്ല . പുതിയ തീയതി വെച്ച് റിന്യൂവൽ കൊടുക്കുക . ആവശ്യമായ പ്രൂഫ് ഉണ്ടായിരിക്കണം (ബർത്ത് സർട്ടിഫിക്കറ്റ് , sslc etc )
@stgamerzzz9532 Жыл бұрын
Ente makalude passpotil House spelling Hosue enna ullath problam undo
@jainibrm111 ай бұрын
no
@fasbinarahees2837 Жыл бұрын
Marraige certificate veno passport adukan
@shivelvineeth Жыл бұрын
Sir ente sslc certificate missing annu pakaram birth certificate veykan pattumo
17 വയസ്സ് ആയി ഇപ്പോൾ passport എടുത്താൽ major passport kitto
@jainibrm111 ай бұрын
illa , 18 poorthiyavanam
@hanajasmin115710 ай бұрын
Sslc പാസ്സ് സർട്ടിഫിക്കറ്റ് വെച്ചാൽ 10,, വർഷത്തെ പാസ്പോർട്ട് കിട്ടും
@suhailaswouldbyhijabigirl2051 Жыл бұрын
സാർ എന്റെ ആധാർ എന്റെ യഥാർത്ഥ ബർത്ത് ഡേ ആണ്(5/3/1998) എന്നാ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ബർത്ത് ഡേറ്റ് തെറ്റാണ്(7/3/1998). പാസ്പോർട്ട് എടുക്കാൻ പോകുമ്പോൾ ഇതിൽ വല്ല ഇഷ്യൂസ് ഉണ്ടാകുമോ.ഒന്ന് പറഞ്ഞു തരാമോ. അതുകൊണ്ട് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ലാണ്ട് ആധാർ കാർഡും ബാങ്ക് പാസ്ബുക്കും വെച്ച് പാസ്പോർട്ട് എടുക്കാൻ പറ്റുമോ.
@jainibrm1 Жыл бұрын
SSLC illengil ECNR kittilla. ഒന്നുകിൽ SSLC സെര്ടിഫിക്കറ്റിൽ ഉള്ളത് പോലെ ആധാർ തിരുത്തുക (ഇത് അല്പം ചടങ്ങാണ് ) അല്ലങ്കിൽ ആധാറിൽ ഉള്ളത് പോലെ SSLC തിരുത്തണം(ഇതാണ് എളുപ്പം ) . ഇല്ലെങ്കിൽ വെരിഫിക്കേഷൻ പാസ് ആവില്ല . വിദേശത്തു പഠിക്കാൻ പോയാൽ ഇത് ബുദ്ധിമുട്ടാവും
@rajesh2455810 ай бұрын
Sir please. Reply. SSLC. Book name. RAKESHKUMAR. A Adhar. Name. RAKESH KUMAR A Passport. Kittumo
@rajesh2455810 ай бұрын
SSLC book name no space
@ismailahbab118210 ай бұрын
No proble.
@krishnendhu8138 Жыл бұрын
Sir sslc book ile name il oru spelling mistake ind....but aadhar card ile name DOB nd details oke correct aanu....fresh passport ne apply cheyyan pattuo? Pls reply
@jainibrm1 Жыл бұрын
50 വയസിനു മുകളിൽ ആണെകിൽ (ആധാറിൽ ജനന തീയതി ഉണ്ടെങ്കിൽ ) പ്രൂഫ് ആയി അത് മാത്രം കൊടുത്തു പാസ്പോര്ട്ട് എടുക്കാം . വയസ് (18 -50) ആണെങ്കിൽ SSLC സർട്ടിഫിക്കറ്റ് ECNR കിട്ടാൻ നിര്ബദ്ധമായും കാണിക്കേണ്ടി വരും . അപ്പോൾ പ്രശ്നം വരും . SSLC സെര്ടിഫിക്കറ്റിൽ സ്പെല്ലിങ് ശരിയാക്കാൻ പേര് മാറ്റേണ്ടി വരും . ഇല്ലെങ്കിൽ sslc സർട്ടിഫിക്കറ്റ് വെച്ച് ആധാറിലെ പേര് മാറ്റുക .
@adiladi176911 ай бұрын
മാരേജ് സർട്ടിഫിക്കേറ്റ് വേണോ
@haneenaSherinkk1290 Жыл бұрын
Umra visa adichu kitty. ini yethra dhivasathinullil kayariyal madi
സർ, എന്റെ അമ്മയുടെ പേര് എന്റെ SSLC ബുക്കിൽ spelling തെറ്റ് ആണ്... പാസ്സ് പോർട്ട് എടുക്കുമ്പോൾ ബുദ്ധിമുട്ട് ആകുമോ
@sabithasabi889610 ай бұрын
Passport edutho
@ponnusponus23827 ай бұрын
സാർ പാസ്സ്പോർട്ടിൽ മറ്റൊരാളെ ചേർക്കാൻ പറ്റുമോ
@ismailahbab11827 ай бұрын
You mean ??
@hafisakm3233 Жыл бұрын
താങ്കളുടെ നമ്പർ തരുമോ
@HaseenaMajeed-cz3pg6 ай бұрын
🙏🙏🙏
@MinisuryaMinisurya Жыл бұрын
സത്യം ആണോ 😒😒
@kabeersalma68892 ай бұрын
Sslc ബുക്കിൽ fathar name സ്പെല്ലിങ് mistekk ഉണ്ട് paspot എടുക്കാൻ ബുദ്ധിമുട്ട് ആകുമോ
@darisjacobjohnson899911 ай бұрын
Hi sir enda sslc certificateill ammayuda initial ammayuda marriageinu munayulla initial anu kedakunathu athu oru problem akumo njan passportinu abakshikumbol