ഇതൊക്കെ നൽകിയ ആ സഹോദരിക്ക് അവരുടെ കുടുംബത്തിനും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ അവരുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു നടത്തി കൊടുക്കട്ടെ അവരുടെ കുടുംബത്തിൽ ആരെല്ലാം മരണപ്പെട്ടു പോയിട്ടുണ്ടോ അവർക്കൊക്കെ ഈ സ്വദഖയുടെ ഫലം റബ്ബ് ഖബറിൽ നൽകുമാറാവട്ടെ ആമീൻ
@ziladesigns____3 күн бұрын
ആമീൻ
@diyasmn3 күн бұрын
Ameen
@ajuanu66743 күн бұрын
Aameen
@SackeenaSakki-jq1lm3 күн бұрын
Aameen
@shanushalu1373 күн бұрын
ആമീൻ 🤲
@hafsathkunnamkadhafsath42103 күн бұрын
ഈ മോളെ സഹായിച്ച സഹോദരിക്ക് 2 ലോകത്തും അള്ളാഹു അതിനുള്ള പ്രത്രി ഫലം നൽകണേ നാഥ സഹോദരിയുടെ മുറാദ് ഹാസിലാക്കണേ നാഥ ഈ മോളെ എല്ലാവർക്കും സഹായിക്കാനുള്ള മനസ് നൽകണെ നാഥ
@SafiyaNk-sf4dr3 күн бұрын
ആമീൻ
@Malabariyen3 күн бұрын
ആമീൻ❤
@AbidaAvaulan3 күн бұрын
ameenameen
@Its-me-yeowang3 күн бұрын
Aameen🤲🤲
@shifinsonu16433 күн бұрын
Aameen
@Haseeb-x8d3 күн бұрын
നിങ്ങൾക്ക് ഓരോരുത്തർ ഡ്രെസ്സും , മിഠായി, ബിസ്കറ്റ്, മുതലായതും , പല വിധ വീട്ട് സാധനങ്ങളും തരുമ്പോൾ നിങ്ങളെ പോലെ ഞങ്ങളും വളരെ സന്തോഷിക്കുന്നു . ഇനിയും പലർക്കും പലതും ഒരുപാട് തരാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ
@Ninu53893 күн бұрын
സഹായിച്ച ആൾ ആരായാലും അവരുടെ എല്ലാം മുറാദുകളും സാധിച്ചു കൊടുക്കണേ റബ്ബേ ദീർഘായുസ്സ് കൊടുക്കണേ 🤲🤲🤲
@FidhaaFathima-c5n2 күн бұрын
Aameen
@thahiralatheef79902 күн бұрын
Ameen
@muhammaedajmalaju54222 күн бұрын
ആമീൻ
@sanasanu46953 күн бұрын
ഇവരെ സഹിക്കാൻ തോന്നിയവർക് അള്ളാഹു ഹേയ്റും ബർകതും കൊടുക്കട്ടെ 🤲🤲🤲ആമീൻ
@fousiyamv33893 күн бұрын
അൽഹംദുലില്ലാഹ് കൊടുത്ത ആൾക്ക് ദീർകയുസും ബർകതും കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@jazeelchola25812 күн бұрын
Ameen
@Ansil2-p8t2 күн бұрын
Aameen
@ajululu32223 күн бұрын
അല്ലാഹുവേ ഈ പൊന്നുമക്കളുടെ ബർകത്തുകൊണ്ട് ഇവർക്കു ഒന്നിനും ഒരു കുറവും വരുത്തല്ലേ പടച്ചവനെ ഒരു പാട് ഉയർച്ചാണക്കണേ റബ്ബേ ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മകളാക്കണേ അല്ലാഹ് ആമീൻ 🌹🌹
@afa2513 күн бұрын
ആമീൻ റബീൽ ആലമീൻ ആമീൻ 🤲🤲🤲
@raseenathaha81443 күн бұрын
ഈ മോളെ സഹായിച്ച വർക്ക് ഹലാലായ ആഗ്രഹങ്ങൾ സാധിക്കട്ടെ 🤲🤲🤲 സ്വാലിഹായ അമലായി തീരട്ടെ aameen
@ichuichuzz81683 күн бұрын
ആമീൻ 🤲🤲🤲
@hibakp84013 күн бұрын
ആമീൻ
@Jasminkoya5113 күн бұрын
Aameen 🤲
@sajnasiyad74703 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@SakkeenaShabi-e7x3 күн бұрын
Aamee
@bahjamajeed25083 күн бұрын
ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും എന്നാണല്ലോ. അല്ലാഹുവേ ആ സഹോദരിയുടെ ഹലാലായ ആവശ്യങ്ങൾ നീ സാധിച്ചു കൊടുക്കണേ.
@shejeenanazar43903 күн бұрын
Aameen
@RumanaJifri3 күн бұрын
Aameen
@RemlaJasir3 күн бұрын
Ameen
@sajidkm57373 күн бұрын
ആമീൻ
@Minhaj_ff03 күн бұрын
Ameen
@MuhammedAslam-h7b3 күн бұрын
ന ജ് ലയെക്കാളും സദ്ദോഷം എനിക്കാണ്🤲 സദ്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി🤲🤲 ആ മീൻ🤲
@Dilshad-y6c2 күн бұрын
Sathyam
@BabuVk-k3x3 күн бұрын
ഇവരെ സഹായിച്ച. ഉമ്മമാർ ആണെങ്കിലും അമ്മമാർ ആണെങ്കിലും സർവ്വവിധ ഐശ്വര്യവും അല്ലാഹു അവർക്ക് നൽകട്ടെ അവരുടെ കുടുംബത്തിൽ മാരകമായ രോഗങ്ങളെ തൊട്ട് അല്ലാഹു പരീക്ഷിക്കാതിരിക്കട്ടെ. അവർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവുംഉണ്ടാവട്ടെ. അവരുടെ മനസ്സിഉള വിഷമം എല്ലാം അറിയുന്നവൻ അല്ലാഹുവാണ്. എത്രയും പെട്ടെന്ന് അത് സലാമത്തിൽ ആക്കി കൊടുക്കട്ടെ . ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും എല്ലാവർക്കും സന്തോഷം സമാധാനം നൽകട്ടെ ആമീൻ. ഈ ഇവരുടെ മൂന്ന് കുട്ടികൾക്കും ഇവൾക്കും കുടുംബത്തിനും സമാധാനവും സന്തോഷം നൽകട്ടെ ഇവർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ. എല്ലാവർക്കും വേണ്ടി മോള് ദുആ ചെയ്യണം മക്കളോട് ആമീൻ പറയാൻ പറയുകയും വേണം. അതൊരിക്കലും വീഡിയോ എടുക്കുകയും ചെയ്യരുത് ഇന്‍ഷാ അല്ലാഹ് സ്വീകരിക്കും നിന്റെ മക്കളുടെ ആമീൻ പറയലും ഇൻഷാ അള്ളാ
@സയനു3 күн бұрын
സഹായിച്ച സഹോദരിയുടെ ഹലാലായ എല്ലാ ഉദ്ധ്യഷവും എല്ലാം കാണുന്നവനും കേൾക്കുന്നവനുമായ നാഥാ നിന്റെ ഖജനാവിൽ നിന്നും എടുത്തു നൽകണേ 🤲
@GaA-rn3tp3 күн бұрын
ഗിഫ്റ്റ് കൊടുത്ത സഹോദരിക്ക് ഹൈറും ,,,, ബർകതും കൊടുക്കണേ നാഥാ,,,,, 😍😍😍
@Vahida-fj6in3 күн бұрын
ഇതുനൽകിയ സഹോദരിക്ക് ഇല്ല വിത ബർക്കത്തും റബ്ബ് നൽകട്ടെ ഇരു ലോക വിജയം നൽകട്ടെ ആമീൻ 🤲🤲🤲🥰
@dohaqatar57092 күн бұрын
ആ നൽകിയ സ്ത്രീക്ക് അർഹമായ പ്രതിഫലം ദുനിയാവിലും ആഖിറത്തിലും റബ്ബ് നൽകട്ടെ
@diyasmn3 күн бұрын
മാഷാ അള്ളാ ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം. ഇത് നൽകിയവർക്ക് അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടെ.. 🤲
@user-wz5tp5di3b3 күн бұрын
Aameen
@afthuafthurahman76373 күн бұрын
ആമീൻ
@ziladesigns____3 күн бұрын
അൽഹംദുലില്ലാഹ്...സഹായിക്കുന്ന കരങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നാഥൻ നൽകട്ടെ.. ആമീൻ
@afa2513 күн бұрын
🤲🤲🤲
@shareefaashrafvh10923 күн бұрын
അല്ലാഹുവേ അവരുടെ മനസ്സിൽഎന്ത് ഉദെശം വച്ചാണ് അവർ ഈ യതീം മക്കൾക്ക് വേണ്ടി ചെയ്‌തുട്ടുള്ളത് ആ ഉദെഷം അള്ളഹു എത്രയും വേഗം അള്ളഹു സാധിപ്പിച്ചു കൊടുക്കട്ടെ 🤲🤲🤲🤲🤲 അമീൻ യാറമ്പിൽ ആലമീൻ
@NasiyaAshraf-q9e3 күн бұрын
Ameen
@sayyidath87373 күн бұрын
Aameeen
@IrshanaNK3 күн бұрын
Aameen
@afthuafthurahman76373 күн бұрын
ആമീൻ
@ShahidaFazal-g2z3 күн бұрын
Aameen...
@zainuddeen84263 күн бұрын
ഇവർക്ക് ആരാണോണോ സഹായിച്ചത് അവർക്കെല്ലാം അർമായ പ്രതിഫലം നാഥാ അവർക്ക് റഹമത്ത് വർധിപ്പിക്കണേ ആമീൻ
@Labithoibavlog.3 күн бұрын
ആമീൻ
@MohamedAli-ts8ec3 күн бұрын
സാധനങ്ങൾ ആരെങ്കിലും തരുകയാണെങ്കിൽ അവരുടെ ജോലിയിൽ ഭാഗത്തു ഉണ്ടാവാനും അവർക്ക് ദീകയുസ് ഉണ്ടാവാനും ദുഹാ ചെയ്യണം
@AbdullahKozhikode3 күн бұрын
ഇത്താനെ മുഖത്തെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷം ആരോരുമില്ലാത്തവർക്ക് അള്ളാ നീ കൂടെയുണ്ടല്ലോ മാഷാ അള്ളാ
@sherinjasmin40723 күн бұрын
സഹായിച്ച ആ ഇത്താക്കു പടച്ചോൻ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ...... ആമീൻ..
@sajidkm57373 күн бұрын
ആമീൻ
@SulaimanKunj-hi9ed3 күн бұрын
അൽഹംദുലില്ല ഇത് തന്നവർക്കു എല്ലാബർകതും കൊടുക്കണേ റബേ
@NasiyaAshraf-q9e3 күн бұрын
Ameen
@shz71623 күн бұрын
🤲🏻🤲🏻🤲🏻
@ayshusflowerswithminifood47553 күн бұрын
Aameen
@user-bt4vt4ci4r2 күн бұрын
Aameen aameen
@user-bt4vt4ci4r2 күн бұрын
Moole duaa cheyyene
@Shamsishameikr-g5i3 күн бұрын
അല്ലാഹുവിന്റെ ഹൈറും ബർകതും ന്നൽകട്ടെ ആമീൻ 🤲
@SajnathPeechi3 күн бұрын
ആമീൻ
@najilanaji60163 күн бұрын
ആമീൻ @@SajnathPeechi
@kadeejakasmi43593 күн бұрын
മാഷാ അള്ളാ ഇത് തന്ന സഹോദരിയെ അള്ളാഹു അനുഗഹിക്കട്ടെ🤲
@aminathrissur69593 күн бұрын
അൽഹംദുലില്ലാഹ് ദാനം കൊടുക്കുന്ന കൈകൾക്ക് കരുത്തു നൽകണേ റബ്ബേ ❤
@noorjarahman7053 күн бұрын
അല്ലാഹുവേ ഇത് തന്നവർ മനസ്സിൽ എന്ത് ആഗ്രഹം വെച്ചാണോ തന്നത് അവരുടെ ആഗ്രഹം സാദിപ്പിച്ചു കൊടുക്കണേ അല്ലാഹ് ഇരു വീട്ടിലും അവർക്കു ബർകത്തു നൽകട്ടെ മോൾടെ ആ അൽഹംദുലില്ലാഹ് എന്നുള്ള വിളി മാത്രം മതി നിന്നെ അള്ളാഹു സഹായിക്കും ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷം ആണെന്നോ ❤❤
@BabuBabu-hz5be3 күн бұрын
امين ياربل المين
@fasilakc62723 күн бұрын
Ameen
@SajeenaSajeenasalim3 күн бұрын
അള്ളാഹു ഈ സന്തോഷം എന്നും നില നിർത്തി തരട്ടെ 🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ്
@latheeLatheef7773 күн бұрын
കൊടുത്ത് അയച്ചവർക് തക്കതായ പ്രതിഫലം നൽകണേ അല്ലാഹ് 🥹ആമീൻ
@RabiyaV-b2j3 күн бұрын
Aameen
@Muhammed.vKPRNAGAR3 күн бұрын
Aameen yarabbal aalameen
@SahdiyaPoovi3 күн бұрын
Aameen
@nadeerummernadeer30123 күн бұрын
ആമീൻ
@arshal36663 күн бұрын
ഇത് തന്നവർക്ക് അള്ളാഹു ഹൈറും ബർകതും തരട്ടെ 🤲🏻🤲🏻ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ 🥰അൽഹംദുലില്ലാഹ് ❤️❤️❤️
അൽഹംദുലില്ലാഹ്... ഇതെല്ലാം തന്നവർക്ക് അള്ളാഹു ഹയറും ബർക്കത്തും പ്രധാനം ചെയ്യട്ടെ.. ഇരുലോകത്ത് അല്ലാഹു അവർക്ക് വിജയം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sabiramk40362 күн бұрын
الحمدلله.. ഈ സാധനങ്ങൾ. കൊടുത്ത. സഹോദരിക്ക്. ഇഹലോക. വിജയം കൊടുക്കാനെ. റബ്ബേ..
@NasiyaAshraf-q9e3 күн бұрын
എന്ത് പറഞ്ഞാലും കേൾക്കുന്ന മക്കൾ, മാഷാ അല്ലാഹ്..,.
@inshazainab1165Күн бұрын
ആ കുഞ്ഞു മക്കളെ കൊണ്ട് നിസ്കാരം കഴിഞ്ഞിട്ട് കൂടെ ഇരുത്തി പ്രാർത്ഥന നടത്തണം.. മക്കൾ ആമീൻ പറയുകയും.. ചെയ്യുക... സാധനം തന്നവർക്ക് വേണ്ടി പ്രതേകം
@ShaluNawaz3 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ഇത് കൊടുത്തവരുടെ ഹലാലായ ഉദ്ദേശങ്ങൾ അള്ളാഹു ഹാസിലാക്കട്ടെ എനിക്കും സഹായിക്കാം ഒരുപാട് ആഗ്രഹമുണ്ട് എനിക്ക് അതിനുള്ള സാമ്പത്തികം ഇല്ല എനിക്കും ഒരാളെയെങ്കിലും സഹായിക്കാൻ കഴിയാൻ നിങ്ങളും dhuvacheyyanam
@fousiyahamsa39942 күн бұрын
ന ജ്‌ലയെ സഹായിച്ച ഇത്താക്ക് എല്ലാ വിധ നന്മകളും നേരുന്നു . ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ!
@Kadheeja-kc7rw8 сағат бұрын
സാദനങ്ങൾ okk തന്ന വർക്ക് രണ്ട് ലോകത്തും അർഹമായ പ്രതിഫലംസർവ്വ ശക്തൻ നൽകട്ടെ അല്ലാഹുവാണ് വലിയവൻ
@user-cs9lw6qh6n3 күн бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് കിട്ടിയ പോലെയുണ്ട് തന്ന വർക്കെല്ലാർക്കും അല്ലാഹു ബറക്കത്ത് ചെയ്യണേ ❤❤❤
@anshifbadusha76223 күн бұрын
ഇത് ഒക്കെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇതു കൊടുത്തവർ ക്ക് എന്തൊക്കെ ഹലാലായ ആഗ്രഹങ്ങൾ ഉണ്ടോ അതൊക്കെ റബ്ബ് നിറവേറ്റി കൊടുക്കട്ടെ 🤲🤲അവർക്ക് എപ്പോഴും മക്കളെ കൊണ്ട് ദുഅ ചെയ്യിപ്പിക്കണo
@laialhazan76053 күн бұрын
ഇനിയും ആളുകൾ സഹായിക്കും.. നല്ലതുപോലെ തന്നെ മുന്നോട്ട് പോകുക.... സുബഹിക്ക് മുന്നേ എണീറ്റ് റക്അത്ത് തഹജ്ജുദ് നിസ്കരിക്കുക... എന്നിട്ട് ദുആ ചെയ്യുക. ഖുർആൻ അത്ക്കാർ എല്ലാം ഓതുക.. അല്ലാഹു ബർകത്ത് ചെയ്യട്ടെ..
@fasilakc62723 күн бұрын
ആ ഇത്താന്റെ ആഗ്രഹങ്ങളൊക്കെ അള്ളാഹു പൂർത്തിയാക്കികൊടുക്കട്ടെ ആമീൻ
@Cstmr-n8p3 күн бұрын
വില കൽപിക്കാനാവാത്ത , സമ്മാനങ്ങൾ, ഇത് എത്തിച്ചവർക്ക്, ഇനിയും , സമ്പത്ത് ഏറ്റിക്കൊടുക്കട്ടെ.. ഇതിന് അവകാശപ്പെട്ടവർക്ക്, തന്നെയാഎത്തിച്ചു കൊടുത്തത്
@SebeenaIA3 күн бұрын
അൽഹംദുലില്ലാഹ് .. ജസാക്കല്ലാഹു ഖൈർ (അള്ളാഹു നൻമ പ്രതിഫലം ചെയ്യട്ടെ) എന്നുകൂടെ പറയാൻ മക്കളെ പഠിപ്പിക്കണേ
@jerinalexander58783 күн бұрын
എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഇനിയും വിഷമിക്കേണ്ട കാര്യം ഇല്ല ദൈവം നടത്തും ഞാൻ എന്നും നിങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
@FathimathRishana-pe8vrКүн бұрын
ഇതല്ലാം നൽകിയവരുടെ മുറാദുകളല്ലാം ഹാസിലാകാൻ വേണ്ടി ദുഹാ ചെയ്യമോളെ പടച്ചവൻ അവരുടെ എല്ലാ ഉദ്ദ ഷങ്ങളും പൂർത്തിക്കരിച്ച് കോട്ടുക്കട്ടെ
നിങ്ങൾ എന്ത് കിട്ടിയാലും ദൈവത്തെ സ്തുതിക്കുന്നു, അതിന്റെ ബർകത് ആണ് ഇതൊക്കെ, പിന്നെ ഇതൊക്കെ തന്ന ആ മനസിന്റെ ഉടമക്ക്, കുടുംബത്തിനും അള്ളാഹു ആയുർ ആരോഗ്യ സൗഖ്യം നൽകി റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻
@naseeranp57313 күн бұрын
മോളേ നിന്നെ സഹായിക്കുന്നവർക് വേണ്ടി നല്ലോണം duaa ചെയ്യുക.അവർ അതേ ഉദ്ദേശിക്കുന്നുണ്ടാവും❤❤❤❤
@kadeeshatk3983 күн бұрын
ഇത് തന്ന ആരാണെന്ന് വെച്ചാൽഅവർക്കും അവരുടെ കുടുംബത്തിനുംഅള്ളാഹുപ്രതിഫലംനാളെസ്വർഗ്ഗത്തിൽ വച്ച് കൊടുക്കട്ടെആമീൻ ആമീൻ
@suneerayakoob45883 күн бұрын
അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം 👍🤲🤲
@ezzasainu74123 күн бұрын
ഈ കമെന്റ് വയ്ക്കുന്നവരെല്ലാം ആ സഹോദരിക്ക് ബർക്കത്തു കിട്ടാൻ പ്രാർത്ഥിക്കു
@rayanmon62283 күн бұрын
മാഷാ അള്ളാ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@ShahinshanShahinshan-sm8ef3 күн бұрын
Ith thanna a kudumbathin arhamaya prathifalam kodukane allah avarude agraham safalamak allah athrayum fakeeraya arharaya etheeminum okke kodutha swadakayan allah ameen
@nijavudeennijavudeen48873 күн бұрын
അയച്ച ആ സഹോദരിയുടെ എല്ലാം ഹാജത്തുkalum പടച്ചോൻ സാധിപ്പിച്ചു കൊടുക്കുമാറാക്കട്ടെ
@Neamar2632 күн бұрын
Allhane സ്മരിക്കുമ്പോ അല്ലഹ ഇങ്ങോട്ട് നമ്മെ ഓർക്കും നിങ്ങളെ വിഡിയോല് എത്ര വട്ടം അല്ലഹനെ സ്മരിക്കുന്നെ അതാണ് നിങ്ങളെ വിജയം മാഷാ അല്ലഹ ദുഹാ ചെയ്യാ 💚💚💚💚💚
@ummeraliyar29093 күн бұрын
നിങ്ങളുടെ അവസ്ഥ കണ്ട് സഹായിക്കാൻ സ്വന്തം നാട്ടിൽ മനുഷ്യപ്പട്ടുള്ള ഒരുമനുഷ്യജീവികളും ഇല്ലായിരുന്നോ വല്ലാത്തൊരുനാട്
അൽ ഹംദു ലില്ല സഹായിച്ചവരെ അല്ലാഹു സഹായിക്കും അല്ലാഹു ബർകത്തു നൽകുമാറാകട്ടെ ആമീൻ 😢
@nousuotp35913 күн бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ്.അസ്സലാമു അലൈക്കും എന്നാണ്😊 നെഗറ്റീവ് പറഞ്ഞതല്ല ട്ടോ❤
@JaleelJaleel-b7fКүн бұрын
സഹായിക്കുന്നവർക്ക് എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. അവരുടെ എല്ലാ പ്രയാസങ്ങളും അല്ലാഹു തീർത്തു കൊടുക്കട്ടെ അല്ലാഹു അവർക്ക് അവരുടെ കുടുംബങ്ങൾക്കും അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ
വാർഡ് ഉയര പാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഓരോരുത്തരും സദക്ക ചെയ്യുന്നുണ്ടെങ്കിൽ റബ്ബേ എനിക്ക് ആഗ്രഹമുണ്ട് മാത്രമേ ഇപ്പോൾ കൂടെയുള്ളൂ ഓരോന്ന് നൽകിയവർക്ക് അല്ലാഹു സുബ്ഹാനവുതാല അർഹമായ പ്രതിഫലം നൽകുമാറാകട്ടെ
@Rinuminnuichu2 күн бұрын
അതു തന്നവർക് അള്ളാഹു ദുനിയാവിലും ആഹിറത്തിലും വിജയം കൊടുക്കണേ 😭🤲
@Ashbasworld3 күн бұрын
മോനെ കൊണ്ട് കോയമ്പത്തൂർ അരവിന്ദ് പോവുകയാണ് ബസ്സിലാണ് വീഡിയോ കാണുന്നത് എല്ലാവരും ദുആ ചെയ്യണം😊😊😊❤
@najilanaji60163 күн бұрын
🫂ഇൻഷ അല്ലാഹ്. വിവരം അറിയിക്കണേ
@afa2513 күн бұрын
നല്ല കാര്യം എന്നും ഇങ്ങനെ സന്തോഷത്തിൽ പോകാൻ അള്ളാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു 🤲🤲