പുതിയ വീടുകളുടെ/പഴയ വീടുകളുടെ നികുതി എങ്ങനെ നിശ്ചയിക്കും? How to calculate building tax

  Рет қаралды 22,410

A Plus Tube

A Plus Tube

Күн бұрын

Пікірлер: 102
@adl131
@adl131 Жыл бұрын
താങ്കളുടെ വിശദീകരണം വളരെ നല്ലതാണ്. എൽഡിഎഫ് ജയിച്ച ഒരു മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നുവെങ്കിൽ ഈ സർക്കാറിന്റെ ജനദ്രോഹ നടപടികൾക്ക് ഒരു ഷോക്ക് നൽകാമായിരുന്നു. ജനങ്ങൾ അതിനാണ് കാത്തിരിക്കുന്നത്.
@maryvarghese8893
@maryvarghese8893 Жыл бұрын
എത്ര മനോഹരമായാണ് സാർ വിഷയങ്ങൾ അവതരിപ്പിക്കുന്നത് എല്ലാം ഒന്നിനൊന്നു മെച്ചം
@Ashmi.v-uk5mg
@Ashmi.v-uk5mg Жыл бұрын
വളരെ ഉപകാരം ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വളരെ നന്ദി സർ ❤❤
@aplustube2557
@aplustube2557 Жыл бұрын
നന്ദി പ്രിയ മനോജ്
@pranithapranitha8851
@pranithapranitha8851 9 ай бұрын
​@@aplustube2557sir building permit eduthannu ( 2022) il veedu Pani thudangiyath eni veendum iopozhathe new house tax adakanno,plz reply
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ : ലളിതമായ അവതരണം.. ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്:നന്ദി. - നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
@aplustube2557 Жыл бұрын
നന്ദി പ്രിയ ബിജു
@dr.babithakv
@dr.babithakv 5 ай бұрын
Very useful for common people sir. thank you so much.
@aplustube2557
@aplustube2557 5 ай бұрын
You are most welcome dear Dr.Babitha
@binumonvt7639
@binumonvt7639 Жыл бұрын
നല്ല ലളിതമായാ അവതരണം
@aplustube2557
@aplustube2557 Жыл бұрын
Thanks dear Binumon
@shamsusha3412
@shamsusha3412 Жыл бұрын
വളരെ നല്ല അറിവ് സർ
@aplustube2557
@aplustube2557 Жыл бұрын
Thanks dear shamsu
@DrSumeshNair
@DrSumeshNair 3 күн бұрын
Super channel
@lalythomas1854
@lalythomas1854 2 ай бұрын
What is the service cess rate on a commercial building in a municipality in Kerala
@elizabethcabral7908
@elizabethcabral7908 Жыл бұрын
Eid Mubarak to all your family and frends sir. 🙏🙏🙏
@aplustube2557
@aplustube2557 Жыл бұрын
Thanks dearest Elizabeth
@kinarullakandimuhammed8092
@kinarullakandimuhammed8092 4 ай бұрын
luxury tax അഥവാ അധിക നികുതി ഇപ്പോൾ എങ്ങിനെ യാണ് കണക്ക് കൂട്ടുന്നത് open ആയ car porch കൂട്ടുമോ? ഏതൊക്കെ കൂട്ടും വരാന്ത full ആയി കൂട്ടുമോ ?sunshed 60 ഇൽ കൂടുതൽ ഉണ്ട് എങ്കിൽ എങ്ങിനെ കൂട്ടും അതിന്നു ആസ്പതമാക്കി ഒരു വീഡിയോ ചെയ്യുക
@sivadasant4717
@sivadasant4717 Жыл бұрын
Dear Sir പഴയ വീട് പുതുക്കിയാൽ എങ്ങിനെയാണ് നികുതി കണക്കാക്കുക ?
@sjtharhm
@sjtharhm Жыл бұрын
Sir.. കോൺക്രീറ്റ് Car porch വീടിന്റെ അളവിൽ കൂട്ടുമോ..? രണ്ടാം നിലയുടെ മുകളിൽ ചോർച്ച തടയാൻ ഷീറ്റ് ഇട്ടാൽ കെട്ടിട അളവിൽ ഉൾപെടുത്തുമോ..?
@jacobmathews960
@jacobmathews960 Жыл бұрын
Sir, what will be the tax for a 30 years old building for which tax was being paid, but the added area without consent after the physical verification,how much they are supposed to add, and what will be the base for that, will the tax base will change for existing building for which tax is being paid
@aplustube2557
@aplustube2557 Жыл бұрын
Please see related videos uploaded in this channel from Play list ie.property tax
@Ashmi.v-uk5mg
@Ashmi.v-uk5mg Жыл бұрын
സാറിന്റെ ലാളിത്യം 👍👌👌
@aplustube2557
@aplustube2557 Жыл бұрын
പ്രിയ മനോജിന്റെ നല്ല വാക്കുകൾക്ക് നന്ദി
@miracleman1565
@miracleman1565 11 ай бұрын
300 square meter=3225 squqre feet alle
@RajeeshKumar-o8l
@RajeeshKumar-o8l 3 ай бұрын
Commercial building 350 sq .mtr muncipality ethrayakum.ippol adachal 24 to 25 full tax edukkumo. pls replay...
@Godshandjjj
@Godshandjjj 11 ай бұрын
1180 sq ft ഉണ്ട് 2021 ഇൽ പെർമിറ്റ്‌ എടുത്തു പണി തുടങ്ങിയത് ആണ്. കംപ്ലീഷൻ ഇപ്പോൾ ആണ് കൊടുത്തത്. Verify ചെയ്തു രണ്ടു ദിവസം മുൻപ്. Tax നിലവിലെ കണക്കു അനുസരിച്ചു ഏകദേശം എത്ര ആകും sir
@MujeebMjee-yb9dn
@MujeebMjee-yb9dn Жыл бұрын
Eid mubarak
@aplustube2557
@aplustube2557 Жыл бұрын
Thanks dear Mujeeb
@RevathyRajendran-xb1ms
@RevathyRajendran-xb1ms 4 ай бұрын
വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിന്റെ നികുതി മിനിമവും മാക്സിമാവും എത്രയാണ്
@beenasudheer3743
@beenasudheer3743 Жыл бұрын
Sir ഞാന്‍ 6 cent nilam oru chriya വീടും വാങ്ങി ഇവിടെ septic tank കുഴിക്കാന്‍ പഞ്ചായത്തിലെ permission vanghano
@aplustube2557
@aplustube2557 Жыл бұрын
പ്രത്യേക അനുവാദം വേണമെന്നില്ല പക്ഷേ നിങ്ങൾ വിടേണ്ടതായ സ്ഥലം കൃത്യമായി വിട്ടുകൊണ്ട് വേണം നിർമ്മിക്കാൻ ഇത് സംബന്ധിച്ച് ഒരു ഒരു എപ്പിസോഡ് ഈ ചാനൽ ചെയ്തിട്ടുണ്ട് അത് കൂടി കാണുക
@nimyshine1411
@nimyshine1411 2 ай бұрын
Tax ഓണ്ലൈനിയിൽ അടക്കാൻ നോക്കിയപ്പോൾ വിട്ടുടുമയുടെ പേര് വന്നില്ല. എന്താണ് പരിഹാരം
@SheelaDavis-f5z
@SheelaDavis-f5z 5 ай бұрын
No tax limit എത്ര
@baburajb4415
@baburajb4415 Жыл бұрын
5% വർധനവ് അല്ല , 300 sq mtr വരെ യുള്ള % നികുതി, ഇത് ഒരു കൊല്ല തേക്കാണോ അല്ലെങ്ങിൽ 6 month ന്ന് ആണോ
@harisaa1587
@harisaa1587 9 ай бұрын
700സ്‌കോയർ feet ഉള്ള വീടിന് നികുതി അടക്കണമോ?സർ
@achusudhi9909
@achusudhi9909 Жыл бұрын
1600 squarefet nu മുനിസിപ്പാലിറ്റി യിൽ ഏകദേശം എത്ര രൂപ ആകും pls ഒന്നു പറഞ്ഞുതരുമോ ടൌൺ ഒന്നും alla🥰
@aplustube2557
@aplustube2557 Жыл бұрын
Deat Achu നിലവിലുള്ള വീടുകളുടെ കാര്യമാണോ പുതിയതായി വയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ കാര്യമാണ്
@EpP-y1q
@EpP-y1q 8 ай бұрын
വീട്ടു നികുതി / അധിക നികുതി കണക്കാക്കുന്നത് എങ്ങിനെയാണ്.
@mohamedfasil3567
@mohamedfasil3567 Жыл бұрын
31/03/23 property tax non resudential 1st half matram pay peythu ippol online payment cheyan pattunilla blocked court oder enna kannikunne angane court order idan pattumo
@aplustube2557
@aplustube2557 Жыл бұрын
Dear Mohammad താങ്കളുടെ വീടുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് നിലവിലുണ്ടോ?
@nizamnizam9408
@nizamnizam9408 Жыл бұрын
സാർ എന്റെ വിട്1133 സ്കോയർ ഫിറ്റ് ഉണ്ട് ഒറ്റ തവണ ടാക്സ് അടക്കേണ്ടി വരുമോ പഞ്ചായത്താണ് എത്ര അടക്കേണ്ടി വരും
@shafeerahammed
@shafeerahammed 10 ай бұрын
1150 മുതൽ ആണ് ഒറ്റ തവണ സെസ് അതായത് 9350 per squr mtr ആണ് കണക്കാക്കുന്നത് 10 lacs മുതൽ ആണ് ഒറ്റ തവണ നികുതി അടയ്‌ക്കേണ്ട ബഡ്ജറ്റ് തുടങ്ങുന്നത് 2015 ന് ശേഷം ഉള്ള വീടുകൾക്ക്..
@venun-cq3gc
@venun-cq3gc Жыл бұрын
Sir 980 sq feet veedenu number kit tam 9800 chillara rs panchayahil adakkano
@aplustube2557
@aplustube2557 Жыл бұрын
Dear venu വീടിന് നമ്പർ ലഭിക്കുന്നതിനുവേണ്ടി പ്രത്യേകിച്ച്തുക അടക്കേണ്ടതില്ല. നികുതി നിശ്ചയിച്ചു കഴിഞ്ഞാൽ അത് കൊടുക്കണം.980 sqft വീടിന് എന്തായാലും ഇത്ര തുക വരില്ല. താങ്കൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടോ. ആയതുമായി നേരിട്ട് ബന്ധപ്പെടാമെങ്കിൽ കൃത്യമായ വിവരങ്ങൾ നൽകാം
@Farikadyghgbklhggmll
@Farikadyghgbklhggmll Жыл бұрын
സർ ഞാൻ പുതിയ വീട് 1200sqr ഫീറ്റ് നിർമിച്ചിട്ട് ഒരു വർഷമായി വീട് നമ്പർ എടുക്കണമെങ്കിൽ എനിക്ക് എത്ര tax അടക്കേണ്ടി വരും
@aplustube2557
@aplustube2557 Жыл бұрын
പെർമിറ്റ് ആദ്യം എടുത്ത ശേഷമാണോ നിർമ്മിച്ചത്
@Joshuadickantony
@Joshuadickantony Жыл бұрын
Ente veetinte basement kettiya sheshamanu adharam ente perilakki rejister cheythathu athinu sheshmanu plan koduthathu panjayathil ninnum alvannu u nokki chuvaru kettan paranjittu poyi 1month ayappol permit fees54504 vannu ithu enthanu itra fees ennu anweshichappol basement ariyikkathe kettiyathinte pizha anennu paranju ee fees full adakano enthenkilum vazhiundo
@aplustube2557
@aplustube2557 Жыл бұрын
ഈ തുക അടയ്ക്കാൻ നിങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ
@Joshuadickantony
@Joshuadickantony Жыл бұрын
@@aplustube2557 sms ittu phonilekku pettennu adakkan. 1st fees 54504 sms itappozhe vard membere kandu harji koduthu athinu reply tharathe 2month aayappol veendum 54504 permit fees pettennu aakan sms ittu
@aplustube2557
@aplustube2557 Жыл бұрын
താങ്കളുടെ നമ്പർ അയക്കൂ ഞാൻ വിളിക്കാം ഈ ചാനൽ താങ്കൾ സബ്സ്ക്രൈബ് ചെയ്തിട്ടില്ല സബ്സ്ക്രൈബ് ചെയ്തതിനുശേഷം താങ്കളുടെ ഫോൺ നമ്പർ അയച്ചാൽ ഞാൻ വിളിക്കാം
@Joshuadickantony
@Joshuadickantony Жыл бұрын
Oru answer tharane
@Joshuadickantony
@Joshuadickantony Жыл бұрын
ഫോൺ ചെയ്തില്ലല്ലോ
@sonythomas7105
@sonythomas7105 5 ай бұрын
Odukkathe vardhanavaanu.janangale kollayadikkunna sarkkaaraanu.
@kL_61_sachu_
@kL_61_sachu_ Жыл бұрын
സാർ എൻറെ വീട് 2015ൽ വീട്ടുനമ്പർ ഇട്ടത് പഴയവീട് പൊളിച്ചു പുതിയത് വച്ചതാണ് എന്നാൽ പുതിയ വീട്ടു നമ്പർ ആണ് കിട്ടിയത് പഴയ വീടിൻറെ നമ്പർതളന്നില്ല എൻറെ സഹോദരി 2022ൽ പെർമിറ്റ് എടുക്കാതെ വീട് പണിഞ്ഞത് അത് എൻറെ പുരയിടത്തിൽ കൂടി കയറ്റിയാണ് പണിതത് ഞാൻ പരാതിയും പഞ്ചായത്തിൽ കൊടുത്തു എന്നാൽപരാതി അവഗണിച്ച് അവർക്ക് പഴയ ഷെഡ്‌ഡി ൻറെ നമ്പർ കൊടുത്തു പുതിയ വീട്ടിലേക്ക് അവർ മീറ്ററും മാറ്റി സ്ഥാപിച്ചു K s e b അതിന് ആർക്ക് പരാതി കൊടുക്കണം ദേവ് ചെയ്ത് ഇതിൻറെ മറുപടി തരണമേ
@aplustube2557
@aplustube2557 Жыл бұрын
dear sachu പരാതി കൊടുക്കേണ്ടത് പഞ്ചായത്തിൽ തന്നെയാണ് താങ്കൾക്ക് കൊടുത്ത പരാതിയിൽ മേൽ എന്തെങ്കിലും മറുപടിപഞ്ചായത്ത് തന്നിട്ടുണ്ടോ. മറുപടി തന്നിട്ടുണ്ടെങ്കിൽ ആയത് താങ്കൾക്ക് സ്വീകാര്യമല്ലാത്ത പക്ഷം അപ്പീൽ കൊടുക്കാം
@YoosufKm-f8t
@YoosufKm-f8t Жыл бұрын
❤❤❤❤❤
@aplustube2557
@aplustube2557 Жыл бұрын
Thanks dear Yusuf
@abdusalam1478
@abdusalam1478 Жыл бұрын
സർ 300 sqrmtr എന്നുദ്ദേശിക്കുന്നത് വീടിന്റെ തറയുടെ മൊത്തം വിസ്തീർണമാണോ? അതോ 2നിലയുള്ള വീടാണെങ്കിൽ മുകളിലത്തെ നിലയുടെ വിസ്തീർണവും ഇതിൽ കൂട്ടണോ?
@aplustube2557
@aplustube2557 Жыл бұрын
ഈ വിഷയം സംബന്ധിച്ച് ഉടനെ ഒരു എപ്പിസോഡ് വരുന്നുണ്ട് അത് കാണുക
@namidhsudhi
@namidhsudhi Жыл бұрын
Sir ente pazhaya veedu 25 year munpu poilchu pudiyathu panithu veedu complition alla permit kanunnilla pazhaya veedinte tax annu adakkunnathu ennikku veedu vilkuvan njan enthu cheyannam please number
@aplustube2557
@aplustube2557 Жыл бұрын
സുധീർ ഇത് പലരും ചെയ്യുന്ന കാര്യം തന്നെയാണ്.ചെറിയ വീട് പൊളിച്ചു കളഞ്ഞ് വലിയ വീട് വയ്ക്കുകയും ചെറിയ വീടിന്റെ നികുതി അടച്ചു കൊണ്ടിരിക്കുകയും ചെയ്യും.ഈ ചോദ്യത്തിൽ തന്നെ താങ്കൾ ചില തെറ്റുകൾ വരുത്തിയിട്ടുണ്ട് എന്നുള്ള കാര്യവും ഞാൻ ഓർമിപ്പിക്കുന്നു.25 വർഷം മുമ്പാണ് പുതിയ വീട് വെച്ചതെങ്കിൽ ആ വീടിന്റെ പുതിയ വിസ്തീർണ്ണം ഒക്കെ അനുസരിച്ച് അന്നുമുതലുള്ള നികുതി താങ്കൾ കൊടുക്കേണ്ടി .വരും.രക്ഷപ്പെടാൻ ചില വഴികളുണ്ട് .താങ്കളുടെ നമ്പർ അയച്ചു തരികയാണെങ്കിൽ ഞാൻ വിളിക്കാം ഞാൻ രേഖകൾ എല്ലാം നോക്കിയതിനുശേഷം ഉപദേശം നൽകാം
@shijiphilip6255
@shijiphilip6255 Жыл бұрын
നിലവിലുള്ള കെട്ടിടത്തിന് മുകളിൽ ഒരു നില കോടി പുതിയതായി പണിഞ്ഞാൽ മൊത്തം ടാക്സ് എങ്ങനെ ആയിരിക്കും കണക്കാക്കുക
@aplustube2557
@aplustube2557 Жыл бұрын
Dear shiji പെർമിറ്റ് വാങ്ങി നിർമ്മിക്കുകയാണെങ്കിൽ പുതിയതായി മുകളിൽ പണിയുന്ന കെട്ടിടത്തിന് പുതിയ അടിസ്ഥാന നികുതി നിരക്കിൽ ഉള്ള നികുതി അടയ്ക്കേണ്ടി വരും.അടിസ്ഥാന നികുതി നിശ്ചയിക്കുന്നനടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ആരംഭിച്ചിട്ടേ ഉള്ളൂ
@raihanathsalih4782
@raihanathsalih4782 3 ай бұрын
2000 സ്ക്വയർ ഫിറ്റിന് എത്ര നികുതി വരും
@snehajoshi758
@snehajoshi758 Жыл бұрын
sir .pachayathukalil vasthu nikuthi parishkaranathinte bagamaai data collect cheyyan aale edukkunundallo
@aplustube2557
@aplustube2557 Жыл бұрын
എടുക്കുമല്ലോ സ്നേഹ പഞ്ചായത്തിൽ ബന്ധപ്പെടണം സ്നേഹ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്യുക
@snehajoshi758
@snehajoshi758 Жыл бұрын
ok sir ,njn civil kazhinja aalanu ,appol entharikkum njangade duty ella veedukalum kayarandivaruo
@manojk2915
@manojk2915 Жыл бұрын
ഞാൻ എടുക്കുന്ന വീട് 800 സ്ക്വയർഫീറ്റ് ആണ് എത്ര ടാക്സ് വരും എന്ന് ഏകദേശം പറയാൻ പറ്റുമോ
@aplustube2557
@aplustube2557 Жыл бұрын
പ്രിയ മനോജ് താങ്കളുടെ പുതിയ വീടിന് നികുതി നിശ്ചയിക്കുന്നത് പുതിയ മേഖലകൾ പഞ്ചായത്ത് തീരുമാനിച്ചതിനുശേഷം ആയിരിക്കും. ഈ തീരുമാനം ഉണ്ടാകാത്തത് കൊണ്ട് താൽക്കാലികമായി നമ്പർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്നില്ല
@mohammedshereef4092
@mohammedshereef4092 Жыл бұрын
800 സ്‌ക്വയർ ഫീറ്റ് = 75 സ്‌ക്വയർ മീറ്റർ (ഏകദേശം ) പഞ്ചായത്തിൽ ആണെങ്കിൽ പുതിയ വീടിന്റെ ചുരുങ്ങിയ നികുതി = 75 x 6 = 450. കൂടിയ നികുതി = 75 x 10 = 750. ഇദ്ദേഹം പറഞ്ഞ കണക്കു പ്രകാരം താങ്കളുടെ വീടിന്റെ നികുതി 450 ന്റെയും 750 ന്റെയും ഇടയിൽ വരും.
@divyalakshmi153
@divyalakshmi153 Жыл бұрын
സർ . വീടിനു മുകളിൽ ചുമരില്ലാതെ ട്രസ് വർക്ക് ചെയ്താൽ ടാക്സ് വരുമോ
@antonyxavier8510
@antonyxavier8510 Жыл бұрын
സർ, 1550 Sqf വീടിന് ഇപ്പോൾ എന്ത് നികുതി വരും?
@aplustube2557
@aplustube2557 Жыл бұрын
പ്രിയ ആൻറണി ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിന് നിലവിലുള്ള നികുതിയുടെ അഞ്ച് ശതമാനം വർദ്ധനവ് വരും.പുതിയ കെട്ടിടം ആണെങ്കിൽ അടിസ്ഥാന നികുതി താങ്കളുടെ തദ്ദേശസ്ഥാപനം നിശ്ചയിച്ചതിന് ശേഷമേ പറയാൻ കഴിയൂ
@ramyasunilan1721
@ramyasunilan1721 Жыл бұрын
🙏👏👏👏
@aplustube2557
@aplustube2557 Жыл бұрын
Thanks dear remya
@ambikac1269
@ambikac1269 Жыл бұрын
Sir puthiya veedine number idumpol pazhaya veedinete area koodi kootiyano permit fees edukkunnathe
@aplustube2557
@aplustube2557 Жыл бұрын
Permit fee?
@sarafuameerakp5014
@sarafuameerakp5014 Жыл бұрын
പെർമിറ്റ്‌ ഇല്ലാതെ വീട് എടുക്കാൻ തുടങ്ങിയിട്ട് 4വർഷം ആയി ഇനി എത്ര tax കൊടുക്കേണ്ടി വരും 3വർഷം ആയി വാർത്തു കിടക്കുന്നു പിന്നെ തുടങ്ങിയിട്ടില്ല 4വർഷത്തിന്റെ കണക്ക് അവർക്ക് കൊടുക്കേണ്ടി വരുമോ 1വർഷം ആയി എന്ന് പറയാൻ പറ്റുമോ അറിയില്ലായിരുന്നു പെർമിറ്റ്‌ നെ കുറിച്
@aplustube2557
@aplustube2557 Жыл бұрын
അയ്യോ മുൻകൂട്ടി ചെയ്തതാണെന്ന് പറഞ്ഞാൽ നല്ല പിഴ ഉണ്ടാകും sarafu തൽക്കാലം ഒരു പുതിയ പെർമിറ്റ് കൊടുത്ത് അനുവാദം വാങ്ങി വീട് പണി പൂർത്തിയാക്കുക. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നതുകൊണ്ട് ചിലപ്പോൾ സ്ഥലപരിശോധന ഉണ്ടായി എന്ന് വരില്ല
@sujatharavi5110
@sujatharavi5110 Жыл бұрын
1150സ്ക്വയർഫീറ്റ് ഉണ്ട് പഞ്ചായത്തിൽ എത്ര നികുതി അടയ്ക്കേണ്ടി വരും
@aplustube2557
@aplustube2557 Жыл бұрын
ഈ താരിഫിനെ കുറിച്ചുള്ള ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട്. Play list property tax കാണുക
@rajendranpp2581
@rajendranpp2581 Жыл бұрын
സർ, 1238, സ്ക്വയർ ഫിറ്റ് വീടിനു എത്ര രൂപ ആകും ഒന്നു പറയുമൊ,?
@aplustube2557
@aplustube2557 Жыл бұрын
താങ്കളുടെ പഞ്ചായത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന നികുതി എത്രയാണെന്ന് അറിഞ്ഞാൽ മാത്രമേ വീടിൻെറ നികുതി നിശ്ചയിക്കാൻ കഴിയുകയുള്ളൂ
@sivadasant4717
@sivadasant4717 Жыл бұрын
എല്ലാറ്റിനും കൂടിക്കൊണ്ടിരിക്കുകയല്ലെ വക്കിലെ . വീട്ട് നികുതി മാത്രം പറയുന്നതിൽ എന്താണ് പുതുമ. ജനങ്ങൾക്ക് ചെയ്ത് കൊടുക്കേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾക്കും ചെലവ് കൂടുകയാണല്ലോ.
@jasirpjasir6169
@jasirpjasir6169 Жыл бұрын
Pinu ❤
@muruganvarumugan7811
@muruganvarumugan7811 Жыл бұрын
850 s/f tax ?
@aplustube2557
@aplustube2557 Жыл бұрын
താങ്കളുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന നികുതി എത്രയാണ് എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിക്കുന്നത്.ആയതിനാൽ താങ്കൾ അയച്ചു തന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നികുതി നിശ്ചയം സാധ്യമല്ല
@jikkas
@jikkas Жыл бұрын
Skalanam nadannal tax eedakkanam ldf sarkarey
@salmanvly
@salmanvly Жыл бұрын
😢
@aplustube2557
@aplustube2557 Жыл бұрын
Thanks dear salman
@chandralekhags3172
@chandralekhags3172 Жыл бұрын
Sir ന്ടെ phone no plz
@aplustube2557
@aplustube2557 Жыл бұрын
ചന്ദ്രലേഖ ഏത് വിഷയവും ചോദിക്കുക ഞാൻ മറുപടി തരാം. അല്ലെങ്കിൽ ചന്ദ്രലേഖയുടെ ഫോൺ നമ്പർ അയച്ചു തരൂ ഞാൻ അങ്ങോട്ട് വിളിക്കാം
@KrishnaKumar-lj1xe
@KrishnaKumar-lj1xe Жыл бұрын
ഇവന്മാര് നാട് മുടിക്കും
@RajendranCK-ko7ti
@RajendranCK-ko7ti Жыл бұрын
വസ്തു നികുതിയും, വീട്ടു നികുതിയും സർക്കാർ വാങ്ങരുത്
@noushadparappurath3751
@noushadparappurath3751 Жыл бұрын
Hi സാറിന്റെ contact നമ്പർ ഒന്ന് കിട്ടുമോ ? ബിൽഡിംഗ് luxury tax നെ കുറിച്ച് ഒന്ന് അറിയാൻ ആണ് 🙏
@aplustube2557
@aplustube2557 Жыл бұрын
ഇത് സംബന്ധിച്ച് ഉടനെ ഒരു എപ്പിസോഡ് ചെയ്യുന്നുണ്ട് നൗഷാദ്
@noushadparappurath3751
@noushadparappurath3751 Жыл бұрын
വളരെ നന്ദി സാർ, വീടുകളുടെ ആദംബര നികുതി യുടെ അളവു മുന്നേ ഉണ്ടായിരുന്നത് plinth area 278.7 MSQ എന്നുള്ളത് പുതിയതായി 300 മീറ്റർ സ്‌ക്വർ ആയി വർധിപ്പിച്ചു എന്ന് കേട്ടു ദയവായി ഇതൊന്നു ഒന്ന് വെക്തമാകാമൊ?
@sandeepdeepz4943
@sandeepdeepz4943 Жыл бұрын
Sir, number tharamo??
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН