എൻറെ ഭൂനികുതി അടക്കാൻ കഴിയാതെ ഏകദേശം ഒമ്പത് വർഷത്തോളമായി കാരണം രണ്ടു വർഷത്തോളം സാമ്പത്തിക പ്രശ്നം കാരണം മറ്റു ചില ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനിടയിൽ മറന്നു പോയിരിന്നു .. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് ശ്രദ്ധ യിൽ പെട്ടപ്പോൾ പഴയ നികുതി ശീട്ട് തപ്പീ യെടുത്ത് വില്ലേജിൽ ചെന്നപ്പോൾ ആധാരം കാണിക്കണം എന്ന് പറഞ്ഞു. ആധാരം കോപ്പർട്ടിബേങ്കിൽ പണയത്തിലാണെ ന്ന് പറഞ്ഞപ്പോൾ അവിടെനിന്നള്ള ലെററർ കാണിക്കാൻ പറഞ്ഞു..കോപ്പർട്ടിയി ചെന്നപ്പോൾ ലെററർ തരില്ലെന്നും മുതലും പലിശയും അടച്ചു ആധാരം വാങികൊണ്ടുപോകാൻ സെക്രട്ടറി അന്ത്യശ്വാസനം നൽകി അതിന് ശേഷം കടം വാങ്ങി അടക്കാൻ ശ്രമങ്ങൾ നടത്തി പക്ഷേ ആരും സഹായിച്ചില്ല പിന്നീട് ബ്ളേഡ് കമ്പനി ക്കാരെ സമീപിച്ചു അവർ സഹിക്കാൻ തയ്യാറാണ് പക്ഷേ അവർക്ക് എഗ്രിമെന്റ് ആധാരത്തിന്ടെ കോപ്പി അതോടപ്പം ഏറ്റവും പുതിയ നികുതി ശീട്ടും കൊടുക്കണം എഗ്രിമെന്റ് ആധാരത്തിന്ടെ കോപ്പി യും കൊടുക്കാൻ പറ്റും പക്ഷേ നികുതി ശീട്ട് ന് എന്ത് ചെയ്യും.. നാളെ നാളെ യെന്ന് കാത്തിരുന്നു ഒന്നും നടക്കുന്നില്ല ഇപ്പോൾ ഒമ്പത് വർഷമായി നികുതി അടയ്ക്കാൻ കഴിയാത്ത വിഷമത്തിലാണ് വല്ല പരിഹാരവും നിർദേശിക്കാൻ പറ്റുമോ....
@vinurajesh4118 Жыл бұрын
Thanks for valuable information ❤
@aplustube2557 Жыл бұрын
Welcome dear vinu
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ - നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557 Жыл бұрын
Thanks dearest Biju
@princevarghese3458 Жыл бұрын
താങ്ക്സ് സാർ...
@aplustube2557 Жыл бұрын
Welcome dear Prince
@nanidharussalam9312 Жыл бұрын
ബാധ്യത വിവരങ്ങൾ വില്ലേജ് ഓഫീസിൽ അറിയാൻ കഴിയില്ല
@aplustube2557 Жыл бұрын
Nanidharsslam അറിയാൻ വയ്യാത്ത കാര്യങ്ങൾ ദയവായി പറയാതിരിക്കുക RR എന്ന വിഷയത്തെക്കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ?
Village officil 2020-21 varshathil nikuthi adachathayirunnu Athine patti valiya arivundayirunnilla 2012 il anu kudumbaswath bagam vechath Bagapathramanu Aadharam Athil kurach sthalangal murichu vittirunnu appozhokkeyum nikuthi adachirunnu prasnamonnum paranjilla 2020-21 le nikuthi vare village officil ninn onnum avasyappettilla nikuthi adakkan late ayath kond kudikkada certificate undakki koduthu ippol vitta sthalangalude kanakk avarkk computeril illa ennokke paranj nikuthi adach tharunnilla Thalookilekk ayachittund ennokkeyanu parayunnath Vilkumpolellam village officil avarum karamadakkunnille Pinnenthanu ingane vattam karakkunnath Please reply sir🙏🙏 Vittavarkk oru fees ennui paranj 1800 registrarofficil chodich athum akshayayil adachu
@ഇച്ഛായൻ3 ай бұрын
5 years ayi land tax adachitu 2017 vare adachu receipt und but nammude yill pattika illa ennu parayunn but nammude father nnu orumichu nikuthi adhachu koduthu full udayipanu.
@sindhuudayakumar48568 ай бұрын
Sir e sthalaparisohhanna nadathiye..nikuthi ssweekarikavu enulla iinstruuction tkkodduhitullathu..ethu varshhm muthlkanu..??pls repplyy
@sreedevinarayanan9938 Жыл бұрын
Sir entta kudubba bumi aa Entta Amma 10sant thannatha najan hyderabadyil 30years kodu athinu ethuvarayum tax koduthidilla amma marichu poyi ammuyum tax koduthidilla ammaduda peryil aa epol eghana athinu eniyum tax kodukanam please replay sir
@aplustube2557 Жыл бұрын
Avoid manglish which is not readable
@chandrankk49602 ай бұрын
നികുതി അടക്കാൻ ഞങ്ങൾ തയ്യാറാണ് വില്ലേജ് ഓഫീർ സ്വീകരിക്കാതിരുന്നാൽ എന്ത്ചെയ്യു റസീറ്റ് വരെ തരുന്നില്ല
@rosem31827 ай бұрын
👍🏽👍🏽❤️❤️
@aplustube25577 ай бұрын
Thanks dear Rose
@iqbalukgood6999 Жыл бұрын
സർ ബുമി കരം അടച്ച രസിറ്റ് കാണുന്നില്ല അടക്കാൻ ini eantha chayya
ഈ ചാനലിൽ താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക ഇത് സംബന്ധിച്ചിട്ടുള്ള വീഡിയോ ചെയ്തിട്ടുണ്ട്
@hamzapm7793 Жыл бұрын
സാർ എനിക്ക് ഒരു കാര്യം അറിയാനുണ്ട് എന്റ അമ്മാമൻ എനിക്കും എന്റ ചേട്ടനിക്കും 12 സെന്റ് സ്ഥലം എഴുതി ആധാരമാക്കി വെച്ചിന് 1980ൽ അതിൽ വീടും ഉണ്ടായിരുന്നു.അവിടെ താമസം ചേട്ടനും ഭാര്യയുമായിരുന്നു.ഇപ്പം അവർ അതിൽ പുതിയ വീട് വെച്ചിരിക്കുന്നു.പഴയ വീട് പൊളിച്ച്മാററി.ഞാൻ അറിയാതെ.എനിക്ക് അതിൽ എന്റ അവകാശം കിട്ടുമൊ?ഇപ്പഴത്തെ രേഖകൾ ഒന്നും കാണിക്കുന്നില്ല തരുന്നില്ല.എന്ത് ചെയ്യണം ആരെ കാണണം സാർ?
@aplustube2557 Жыл бұрын
എല്ലാ രേഖകളും ആയി നേരിട്ട് വക്കീൽ ഓഫീസിൽ വന്നാൽ പരിശോധിച്ചിട്ട് പറയാം
@ReliantHealthHub Жыл бұрын
സാർ ഒരു കാര്യം ചോദിച്ചോട്ടെ ഒരു 20 വർഷത്തിന് കുറച്ചു സ്ഥലം വാങ്ങിയിരുന്നു നിലം എന്നാണ് ആധാരത്തിൽ അതിൽ 10 സെന്റ് കരയായിട്ടാണ് ആധാരത്തിൽ കരം അടയ്ക്കുന്നത് നിലമെന്നാണ് ഈ 10 സെന്റ് കരയായി ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം