ബുള്ളറ്റിൻറ സൗണ്ട് കേൾക്കുമ്പോൾ ഒരു ഹരം ആണ്..... 🔥🔥🔥🔥
@azhar86393 жыл бұрын
Yaa
@sharafudeenmanjapalliyil79883 жыл бұрын
Sariya oru fil
@mediamoorkkanad10843 жыл бұрын
ഹാവ് ന്റെ മുത്ത് മണിയെ ഞമ്മളെ ആ പഴയ മ്യൂസിക്ക് കേൾക്കുമ്പോൾ എന്താ ഒരു ഫീല്…😍
@shanilkumar3 жыл бұрын
യാത്ര തുടങ്ങി വീണ്ടും ഇനി ഒന്ന് ഉഷാർ ആവും...... 🔥🔥🔥🔥
@Niyaz-yq3gq3 жыл бұрын
1k ആവാൻ 899 subscribe 😔❤❤😔🙏🙏😔
@salmanfarizy99063 жыл бұрын
പിന്നല്ലാതെ
@dabikutti20053 жыл бұрын
yes yes
@NKCutz3 жыл бұрын
30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..😭😭
@junaidppp3 жыл бұрын
വെൽക്കം ബാക് എഗൈൻ..... ദിൽഷദാണ്.... പിന്നെ ആ മ്യൂസിക്.... എന്റെ മോനെ...💓💓💖💖💖വേറെ ഫീൽ
@akgameryt2.1623 жыл бұрын
വേറെ ലെവൽ മൂസിക്
@afsalfozz65453 жыл бұрын
Athe poli
@jasi67513 жыл бұрын
Ath corectan
@unaisma3 жыл бұрын
8:12 ആ പത്രക്കാരൻ ഞാനാണ് ഗയ്‌സ് 😘
@hadhimuhammed35623 жыл бұрын
Really😃
@kairali7713 жыл бұрын
സായാഹ്ന പത്രം ആയിരിക്കും??
@moosa37873 жыл бұрын
വീട് എവിടെ ബ്രോ.ഞാൻ areekod ആണ്
@farsanajabin29633 жыл бұрын
🤣🤣
@roadking42353 жыл бұрын
Aaha nee ഉച്ചക്കണോ പത്രം കൊടുക്കുന്നെ 😄😄😄✌️
@anas02343 жыл бұрын
ഏതൊരു യാത്രയും അടിപൊളിയാവുന്നത് തിരിച്ച് വരാൻ ഒരു വീടും അതിൽ നമ്മെള കാത്ത് കുറച്ച് ആൾക്കാരും ഉള്ളപ്പോഴാണ്. പറഞ്ഞത് എത്ര സത്യം! ആ ഭാഗ്യം എല്ലാവർക്കുമുണ്ടാവട്ടെ!
@മലപ്പുറംമൊഞ്ചൻ3 жыл бұрын
5:35 ഫുൾ ടാങ്ക് എണ്ണ എന്ന് പറയുമ്പോൾ നോക്കി നിൽക്കുന്ന ആ Hero honda ആ ചേർക്കൻ ആകെ അന്തം വിട്ടു.. 😜
@faisiv993 жыл бұрын
athu njanum kandu .....
@gangster-cp3qy3 жыл бұрын
Ponn bro bullattinte. Pakuthi Madhi mailegen a honda kk 😅😅😅😅
@ecshameer3 жыл бұрын
ആ ബുള്ളറ്റിന്റെ ശബ്ദം ഹോ ഒരു രക്ഷയുമില്ല✌️🔥👌
@riyas27283 жыл бұрын
Athy super
@shanilkumar3 жыл бұрын
ദിൽഷാദ് ഫാൻസ് ഒന്ന് വന്നേ..... 🔥🔥🔥🔥🔥
@Niyaz-yq3gq3 жыл бұрын
1k ആവാൻ 899 subscribe 😔❤❤😔🙏🙏😔
@Comedy123-j7r3 жыл бұрын
All India trip next month
@dabikutti20053 жыл бұрын
🙋♀️
@Comedy123-j7r3 жыл бұрын
@@dabikutti2005 🤚🏻🤚🏻
@Ganghadharangmailcom3 жыл бұрын
ഞാൻ വന്നു.
@smltravelmedia72743 жыл бұрын
മാഷാ അള്ളാഹ് യാത്ര വീണ്ടും യാത്രയിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ തിരിച്ചുവരാൻ സാധിക്കട്ടെ...
@sadiq5093 жыл бұрын
സ്ഥിരം പ്രേക്ഷകർ 👍🏻♥️
@Niyaz-yq3gq3 жыл бұрын
1k ആവാൻ 899 subscribe 😔❤❤😔🙏🙏😔
@sadiq5093 жыл бұрын
@@Niyaz-yq3gq 👍🏻
@MohammadAli-dv7hk3 жыл бұрын
Pachalam abobakure
@SPYREXY3 жыл бұрын
🙏❤️🔥
@umergul75973 жыл бұрын
@@Niyaz-yq3gq നിനക്ക് 1. ലക്ഷം പ്രേക്ഷകർ ആയിട്ട് നമുക്ക് എന്ത് കാര്യം
@travelerbeatraveler97013 жыл бұрын
Welcome back again... ദിൽഷാദാണേ... 💖💖💖 Simple and lovely introduction 🌹🌹🌹🌹🌹🌹🌹
@Niyaz-yq3gq3 жыл бұрын
1k ആവാൻ 899 subscribe 😔❤❤😔🙏🙏😔
@naseerpkavanoor34633 жыл бұрын
എന്റെ നാട് കാണിച്ചു തന്നതിന് നന്ദി.ഒന്നര വർഷത്തിന് ശേഷം വിഡിയോയിലൂടെയാണേലും നാട് കാണാൻ കഴിഞ്ഞു Thanks
@saleemiyha72karimpil533 жыл бұрын
ദിൽഷാദേ കാണാൻ കൊതിയായി, അതോടൊപ്പം താങ്കളുടെ തമാശകളും... യാത്ര സുഖകരമാവാൻ റബ്ബനുഗ്രഹിക്കട്ടെ.. ആമീൻ
@alifali59763 жыл бұрын
ബുള്ളറ്റിന്റെ സൗണ്ട് 👌👌👌🔥🔥🔥അതൊരു ഹരം ആണേ ✌️✌️😊😍
@sajeeshsoman83593 жыл бұрын
ആ വണ്ടിയോടും സംസാരിച്ചു കൊണ്ട് പോകുമ്പോൾ ആ bgm കൂടെ ആ പൊളി... 👌👌ട്രിപ്പ് സെറ്റല്ലേ
@jasimoon.kunjonkunjon58593 жыл бұрын
ETH kanumbol nammalum koode yathra cheyyunna feel..yathra orupad eshttan
@hameeduvhameed.u.v76523 жыл бұрын
പുതിയ യാത്ര തുടങ്ങിയതിൽ വളരെ അധികം സന്തോഷം,,, ഹമീദ് എടപ്പാൾ
@muhammadessa55013 жыл бұрын
ഖത്തറിൽ നിന്ന്, എന്റെ നാട്, അരീക്കോട്, കാണുമ്പോൾ, മനസ്സിനൊരു കുളിർമ്മ,
@hannahsfavoritezone70883 жыл бұрын
Same 😊 From UAE
@firunisha68683 жыл бұрын
നമുക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങളിൽ പോയി നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്ന് കണ്ണിനും കാതിനും കരളിനും ആനന്ദവും സന്തോഷവും ആവോളം എത്തിച്ചു തരുന്ന ദില്ഷാദ് ബ്രോ അഭിനന്ദനങ്ങൾ... കൂടെ കട്ടക്ക് നിക്കുന്നകട്ട ചങ്ക്‌സ് മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്തു നമുക്ക് വൻ വിജയം ആക്കി തീർക്കണം 😘😘😘
@shajik.a1003 жыл бұрын
സത്യം പറയാമല്ലോ താങ്കളുടെ യാത്ര തുടങ്ങുന്നത് എന്ന് കാത്തിരിക്കുകയായിരുന്നു വളരെ രസകരമാണ് താങ്കളുടെ അവതരണം എല്ലാ ആശംസകളും
@sabinadinesh74833 жыл бұрын
നല്ല നല്ല സ്ഥലംങ്ങൾ കാണിക്കു ദിൽഷതെ പ്രർത്തന എപ്പോഴും കൂടെ ഉണ്ടാവും ദര്യമായി പോയിട്ട് വ
@hamsap1093 жыл бұрын
Prem സാർ si ഒരു നല്ല മനുഷ്യൻ ആണ് (ആ ചെക് പോസ്റ്റിലുള്ള )ഉഷാർ ആയിക്കോട്ടെ ഒരു ഗുഡല്ലൂർ കാരനായ ഞാൻ നിങ്ങളുടെ വീഡിയോകും വേണ്ടി കാത്തിരിക്കുന്നു Uae ൽ നിന്നും ഹംസ ഗുഡല്ലൂർ 🥰🥰🌹🌹🌹👍🏼👍🏼👍🏼
@abdulmajeedmrkmrk53423 жыл бұрын
യാത്രാ ടുഡേ പുതിയ യാത്ര ആരംഭിച്ചിരിക്കുന്നു ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്
@sureshkumar-fj1jj3 жыл бұрын
എന്റെ പോന്നു ഭായ് എന്നും നോക്കും വീഡിയോ ഇന്ന് കണ്ടു ആ മലപ്പുറം ഭാഷ ആ തമാശ നിഷ്കളങ്ക എല്ലാം സൂപ്പർ എല്ലാ ആശംസകൾ നേരുന്നു 🙏🙏
@ashrafpoonakudiyilashrafpo40353 жыл бұрын
യാത്ര തുടങ്ങി താങ്കളുടെ ആ music അത് കിടിലൻ അണ് അത് കേൾക്കുമ്പോൾ all India drip orma varunnu all the best
@kochusturn14523 жыл бұрын
കാത്തിരിക്കായിരുന്നു ഈ റൈഡിന്❤️❤️❤️❤️
@naseelmp67133 жыл бұрын
തമ്പ് നൈൽ കണ്ടപ്പോൾ മനസ്സൊന്നു പാളി, ദിൽഷാദ് ബ്രോ, ങ്ങൾ പൊളിക്ക്, നമ്മൾ ഉണ്ട് കൂടെ, യാത്ര ഹരമായ നസീൽ വേങ്ങര, മലപ്പുറം ജില്ല
@_7_463 жыл бұрын
11 nilampoor ejjathi sthalam ❣️🥀
@SKumar-dt9bu3 жыл бұрын
ദിൽഷാദ് ഹായ് കാത്തിരിക്കുവായിരുന്നു 👍👍👍❤️❤️❤️..
@rafeeqnilambur69253 жыл бұрын
Thank you dear ദിൽഷാദ്
@nish54143 жыл бұрын
Back again Dilshad broi... Polichu....
@sameerellikkottil26233 жыл бұрын
Bgm ഒരു രക്ഷയുമില്ല.... favourite one
@സുമേഷ്ഏന്നഞാൻ3 жыл бұрын
ഇതു പോലെ യുള്ള യാത്ര കൾ എന്നും എന്റെ സ്വപ്നമാണ്
@shihanpt90743 жыл бұрын
ഞാൻ സ്ഥിരം പോകാറുള്ള വഴിയാണ് വഴിക്കടവ്-മഞ്ചേരി ഇപ്പൊ പ്രവാസിയായത് കൊണ്ട് വല്ലാതെ മിസ്സ് ചെയ്യുന്നു വീഡിയോയിലൂടെ കാണിച്ചു തന്നതിന് ദിൽഷാദിന് ഒരായിരം നന്ദി.... എന്റെ നാട് വഴിക്കടവ് ആണ്
@ragesh71923 жыл бұрын
നല്ല കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന ദിൽഷാദ് ബ്രോ,, ആശംസകൾ,, ദൈവം അനുഗ്രഹിക്കട്ടെ,, പോയി തിരിച്ചു വരൂ,, പ്രാർത്ഥനകൾ കൂടെ ഉണ്ടാവും 👍
@kalamadan68593 жыл бұрын
Ijj madanguppol nilambur to vadappuram to thiruvali rodu nok poli vibe ann my nad 💃🕺🕺💃
@abduljaleel20483 жыл бұрын
മാഷാ അല്ലാഹ് വീണ്ടും traveling പൊളിക്ക് മുത്തേ കട്ട sapport 👍👍👍😍😍💚
@shibushibubinu90443 жыл бұрын
Thirichu varan veedum ella kaathirikkan aalum ella 😌 yathra pokan ishttam aanu
@kkshaji0903 жыл бұрын
അടിപൊളി.... പോകട്ടെ മുൻപോട്ടു... എല്ലാവിധ ആശംസകളും
@sivanandk.c.71763 жыл бұрын
ആഹാ ! വീണ്ടും തുടങ്ങി. ആ ബുള്ളറ്റിലുള്ള യാത്ര ഞാൻ ചെയ്യുന്ന പോലെ തന്നെ തോന്നുന്നു. എന്റെ ബുള്ളറ്റ് വാതിൽക്കൽ ഗേറ്റിനുള്ളിൽ പൂട്ടി വച്ചിരിയ്ക്കുകയാ. ഞാൻ സീനിയർ സിറ്റിസനും. പുറത്തു കോവിഡും ! പെൻഷനായിട്ടു ചുറ്റാനിരുന്നതാ. കഷ്ടമായിപ്പോയി ! കുറച്ചു നാളായി നിങ്ങളും ബൈക്കൊതുക്കിയിട്ടിരിയ്ക്കുകയല്ലേ ? ശരി , വീണ്ടും തുടങ്ങിയതിനു നന്ദി.
@gowthgami3 жыл бұрын
lmm ur big fannn keeep going urrr wonder fulll journey 😍😍😍😍
@farooquesafa3593 жыл бұрын
Dilshad bro ingineyulla video kanan entho oru sugam
@fadalrahman3 жыл бұрын
നിലമ്പൂരിലൂടെയുള്ള യാത്ര അത് വല്ലാത്തൊരു ഫീൽ ആണ്..
@anzarkarim63673 жыл бұрын
തുടർന്നുള്ള യാത്രക്ക് എല്ലാ വിധ മംഗളങ്ങളും നേരുന്നു........
@RIYASmkd-g9d3 жыл бұрын
വേറെ ഒരു വഴിയുമില്ല തിരിച്ചു പോവാൻ പോലീസ് ,,, Bro ഞാൻ കട്ട Waiting
@shafeekpk44263 жыл бұрын
ദിൽ ഷാ ദെ നിന്റെ സംസാരവും , പിന്നെ vlog Tone നല്ല രസാണ്. ഞാനും ഡ്രൈവറാണ്
@noushadali41693 жыл бұрын
Dilshad mone orupad happy yenthe nad mampad anu yethe nad kannanum kayenathell sathosam nann epo Riyadh ano 2yers aye nattill vanud kanam stheram video kanarud super 😍👍
@rahimvlogs29963 жыл бұрын
Welcome to gudalur..
@mashoodk53253 жыл бұрын
ഇജ്ജ് ഒന്നും കൊണ്ട് ബേജാർ ആവേണ്ട മുത്തേ ഇജ്ജ് പൊളിക് 💕💕💕💕
@sanbenedetto13423 жыл бұрын
എല്ലാ സ്ഥലത്തും ആളുണ്ട് മച്ചാന് ഇത് കണ്ട് നമ്മൾ യാത്ര പോയാൽ പെട്ടത് തന്നെ...
@albertpt28223 жыл бұрын
അല്ലപിന്നെ നമ്മളോടാ അവന്മാരുടെ കളി, നിങ്ങൾ പൊളിക്ക് ബ്രൊ. Full support 😍😍😍
@apsvibes70693 жыл бұрын
Nadukani. Schoolil ninn mysoorlekk tour poyirunnath ithiloode aayirunnu. Missing that sweatable moments.
@shajukamuna54373 жыл бұрын
dilshad.. all the best👍👍❤️🌹
@worldtvmalayalam9133 жыл бұрын
Malappuram കാരുണ്ടോ ഇവിടെ
@sreejinnrn75813 жыл бұрын
ഉണ്ട്
@rashidBoss66983 жыл бұрын
Muthe nammude naattilude poyirunille (Edakkara) vazikkadavu 😥 oru paad Aagraham undayirunnu ninne kaanan Athu potte usharakku ellavida supportum und 🤲🤲
@P4Passion3 жыл бұрын
Bhai...4 sal bad dekh raha hu (edavanna).....😢😢..nan abode pani chei ernu... love you bhai...💝👌 from -kolkata.
@noushad.supertech3 жыл бұрын
Yes, യാത്രന്ന് പറയുമ്പോ വില്ലജ് ഏരിയ കാണാൻ പോണം... അത് വേറേ ലെവലാ... 👏
@shahajanshah19323 жыл бұрын
മാശാ അള്ളാ വീണ്ടും യാത്ര കണ്ടതിൽ സന്തോഷം ഒപ്പം പ്രാർത്ഥനയും
@AnuAnu-wj3gd3 жыл бұрын
ഈ വണ്ടിയുടെസൗണ്ട് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു❤️❤️❤️❤️❤️❤️❤️
@shamsudheenamariyil19093 жыл бұрын
ദിൽഷാദ് അവതരണം ഇഷ്ടം 👍👍
@gafoorman43383 жыл бұрын
ഹോ സൂപ്പർ ഇത്രയും നാൾ കാത്തിരിക്കുക യായിരുന്നു ഈ ബുള്ളറ്റ് യാത്ര ഞാൻ ഗഫുർ മാനു നിലമ്പൂരിനടുത്തുള്ള ചോക്കാട് എന്ന സ്ഥലത്ത് നിന്നാണ്
@izupk67623 жыл бұрын
Hai dilshad bro wish you a happy journey. Thavakkalthu alallah
@dileepboss68373 жыл бұрын
E vazhikal kanumbol njan ethilude poyath orma varunnu happy bro
@fasilkaruthedath3 жыл бұрын
My Nilambur 😍😍😍
@missuvlogs40923 жыл бұрын
ഞങ്ങളുടെ നിലംബൂർ ക്യാമറ കണ്ണിലൂടെ എന്താ ബംങ്ങി 😍😍🥰🥰🥰🥰🥰🥰👍👍
@muneershavlogs3 жыл бұрын
ഓരോ യാത്രയും വ്യത്യസ്ത കാഴ്ചകൾ... 😍ദില്ലു മോനെ തകർക്ക്.. കൽക്കട്ട മുതൽ കേരളം വരെ❤👍
@shamsudheenamariyil19093 жыл бұрын
നാളത്തെ വീഡിയോക്കായി കാത്തിരിക്കുന്നു ബ്രോ... Go safe, stay safe..... 👍👍
@riyasudheenp52913 жыл бұрын
Super bro katta support undhu 😘😘
@alifali59763 жыл бұрын
മുത്ത് വീണ്ടും യാത്ര തുടങ്ങി 👌👌🔥🔥🔥💪💪💪ഉഷാർ 👍👍😍😍
@udayl94473 жыл бұрын
Welcome to gudalur👍💐
@focusonyoudreambyfaisalpk70863 жыл бұрын
എന്റെ നാട്ടിൽ എത്തി അല്ലെ gudalur🥰🥰നാളത്തെ വീഡിയോ kku വേണ്ടി വെയ്റ്റിങ് 🥰🥰
@sharafsharaf32693 жыл бұрын
Dulshad adipoli aaku supper👍
@rajeshpulikkal90413 жыл бұрын
ദിൽഷാദ് ബായ് 💪💪💪💪
@murshidkannur10743 жыл бұрын
കൊറേ ആയി കാത്തു നിക്കന്ന് ഇതുപോലോത്ത വീഡിയോസിനു.. ❤
@sameerellikkottil26233 жыл бұрын
ദിൽഷാദ് ബ്രോ.... നന്നായിട്ടുണ്ട്... ബാക്കി നാളെ വിടുമോ... തമിഴ്നാട്-കേരള നാടുകാണി ബോർഡർ ഒന്ന് കാണിക്കാമായിരുന്നു...
@muhsinluke3573 жыл бұрын
നാട്ടിലെ പച്ചപ്പ് കണ്ട് video കാണുന്ന പ്രവാസി ആയ ഞാൻ 😁🥰
@basithmlpm49563 жыл бұрын
Crct. Kothiyaaaka naad kaanaan 😢
@nikhilvv6343 жыл бұрын
Naanum😍😍😍
@abhimannyu41963 жыл бұрын
Nilambur😘😍 vannal ente vaka chaya vaanghi thara😁
@sharustravelingvlogs98493 жыл бұрын
അങ്ങനെ വീണ്ടും ആ ബുള്ളറ്റിന്റെ ശബ്ദം അലയടിച്ചു തുടങ്ങി ദിൽഷാദ് bro😍 safe journey and njoi yor ride🤟👍
@abdulmajeed30923 жыл бұрын
മുത്തേ പൊള്ളിച്ചു മ്യൂസിക് കേൾക്കാൻ എന്താ രസം നമ്മൾക്ക് പഴയ പോലെ പൊള്ളിച്ചടക്കണം
@maheshkavungal16593 жыл бұрын
ദിൽഷദിന്റെ ഇങ്ങനത്തെ vlog ആണ് ഇഷ്ടം
@ANILKUMAR-sv4iw3 жыл бұрын
വീണ്ടും യാത്രക്ക് തുടക്കം കുറിച്ചതിൽ സന്തോഷം പുതിയ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു
@mohamedshiblimp9743 жыл бұрын
Ride തുടങ്ങി ഇനി full on power
@njan.thanne4163 жыл бұрын
Churathil koodi ulla aa pook uff vibe😍😍😍🔥🔥🔥❤️❤️❤️
@neenakrishnan26073 жыл бұрын
All the best പുതിയ yathra 👍👍
@uvaiskc43783 жыл бұрын
താങ്ക്യൂ ബ്രോ എന്റെ നാട്ടിൽ കൂടെ ഒരു യാത്ര കിഴിശ്ശേരി
@shahal6f9633 жыл бұрын
ഇതാണ് ഭയ്യാ നമ്മ കാത്തിരുന്ന വീഡിയോ.... യാത്ര ടു ഡേ.... എന്ന് പറയുമ്പോൾ അതു വേറെ ലെവലാ മച്ചാ 🥰🥰🥰... പൊളിക്ക് ഭയ്യ.... കെയർ ഫുൾ. ഭയ്യ... 👍👍👍 നമ്മ കൂടെ ഉണ്ട് 😍❤❤❤
@R4Dreams3 жыл бұрын
ദിൽഷാദ് ബുള്ളറ്റ് എടുത്തേ... വേഗം വാ....❤️❤️❤️❤️
@kamarudheen49013 жыл бұрын
Dilshadinte video kanumbol nattile ettiyadpole 😍nhan oru pravasi
@nishadkoya10673 жыл бұрын
Hi dilshad bro good luck 👍👍👋👋👋👋
@anshad24053 жыл бұрын
അങ്ങനെ മുത്തുമണി ഞമ്മളെ നാട്ടിലും എത്തിയെ🥰😍🥰
@shahinakarim58813 жыл бұрын
പൊന്നാര ദിൽഷാദേ... ആ കിഴിശ്ശേരി വഴി എടവണ്ണ കേറി മാസത്തിൽ ഒരിക്കൽ ഗൂഡല്ലൂർ,മസിനഗുഡി,മോയാർ,ഊട്ടി...പോയിരുന്നതാ... ഇപ്പോ ആ വഴിപോണത് കണ്ടപ്പോൾ വല്ലാത്ത നഷ്ട ബോധം...😓 മുമ്പത്തെ സൗത്തേഷ്യൻ ട്രിപ്പ് വീഡിയോസെല്ലാം കാണുമ്പോ കാണാത്ത നാടുകൾ കാണുന്ന ത്രില്ലായിരുന്നു. എന്തായാലും യാത്രാ മംഗളങ്ങൾ 💐
@shibukv66233 жыл бұрын
ഉഷാർ ആവട്ടെ 👍👍👍
@ars0473 жыл бұрын
Masha Allah All The Best
@shabeerpvarode1793 жыл бұрын
Poli. Kathirippin viramam 👌👌👌🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥
@mufeedashfu15993 жыл бұрын
എന്നും വന്ന് നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്. വീണ്ടും യാത്ര തുടങ്ങി അല്ലേ 🌹🌹🌹. അരീക്കോട് നിന്ന് എടവണ്ണ പ്പാറ വഴി ആണ് നമ്മളെ രാജ്യം 😄😄😄. മക്ക ബത്ഹ കുറയ്ഷിൽ നിന്നും യാത്രക്ക് എല്ലാ വിധ ആശംസകൾ നേരുന്നു
@shibumalanada24073 жыл бұрын
ആാാഹാ എന്തോ ഒരു ഫീൽ അടിപൊളി ഒന്ന് ഉഷാർ ആയപോലെ നമ്മുടെ യൂട്ടൂബ്
@Hadikunjon3 жыл бұрын
Thumbnail കണ്ടപ്പോ വിചാരിച്ചു വീട്ടിലേക്ക് തിരിച്ചു പോന്നു എന്ന്, 😃 ഇനി ഏതായാലും ഞമ്മളും ഉണ്ട് കോയമ്പത്തൂരിലേക്ക് നിങ്ങളെ കൂടെ ❣️❣️❣️❣️
@jumnasamad63833 жыл бұрын
ഒരോ ടൗൺ എത്തുമ്പോൾ ആ സ്തലത്തിൻ്റെ പേര് പറയണം ദൈവം അനുഗ്രഹിക്കട്ടെ,
@Innovative-vm8qm3 жыл бұрын
മച്ചാൻ അടുത്ത യാത്ര തുടങ്ങി..!!! ഇനി കണിന് കുളിരുള കാഴ്ചകൾ കാണാം ❤️❤️❤️❤️❤️