എന്താ മുത്തേ ഒരു ടെൻഷൻ വേണ്ടാട്ടോ എല്ലാം ശെരിയാകും full. എനർജിയിൽ മുൻപോട്ടു പൊയ്ക്കോളൂ എല്ലാവരും കൂടെയുണ്ട്. Ok.
@saradhy90433 жыл бұрын
വ്യത്യസ്ത കാഴ്ചകളുമായ് സുധി ബ്രോ വീണ്ടും.... ആശംസകൾ ❤️❤️❤️🙏🙏🙏
@ansarm48853 жыл бұрын
തിരുമ്പി വന്തിട്ടെന്ന് സൊല്ല് 🥰🥰🥰🥰സുധി bro പവർ 🥰🥰🥰സ്നേഹം മാത്രം 🥰
@BACKPACKERSUDHI3 жыл бұрын
❤️🥰🥰
@ansarm48853 жыл бұрын
@@BACKPACKERSUDHI 🥰🥰
@monsterff81363 жыл бұрын
Ravi bayya missu
@shanilkumar3 жыл бұрын
സുധി ബ്രോ ഫാൻസ് ഒന്ന് വന്നേ.... ❤️❤️❤️
@ansarm48853 жыл бұрын
😄
@vgandrews38783 жыл бұрын
പുതിയ നാട്ടിൽ പുതിയ വിശേഷം 👍🏼❤👌🌹
@radhakrishnanms54063 жыл бұрын
ഹിമാചലിൽ കയറിയപ്പോൾ പ്രകൃതി രമണീയമായ ഭൂപ്രദേശം കണ്ടു തുടങ്ങിയതിൽ വളരെ സന്തോഷം. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു സ്നേഹപൂർവും ❤️❤️❤️🌹🌹🌹
@ancyraju59683 жыл бұрын
❤️❤️❤️ ഒത്തിരി ഇഷ്ടം ചേട്ടാ....
@sureshkp36053 жыл бұрын
മഴ കാലത്തു എല്ലാ മേഖലയിലും ഒരു തണുപ്പൻ അവസ്ഥ ഉണ്ടാകും. ഡോണ്ട് വറി. മഴപോകും മാനം തെളിയും നല്ല കാഴ്ചകൾ ഇനിയും സുധിയുടെ കണ്ണിലൂടെ ഞങ്ങൾ കാണട്ടെ. God bless you.❤👏👏👏.
@sreelayam37963 жыл бұрын
ഋഷ്യശൃംഖൻ എവിടെ പോയാലും മഴയാണല്ലോ ... പച്ചപ്പും ഹരിതാഭയും കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മ...... തടർന്നുള്ള ഹിമാചൽ പ്രദേശിന്റെയും കാശ്മീരിന്റെയും കാഴ്ചകൾ കാണാൻ തിടുക്കമായി👍👍👍👍
@prakrthiyethottarinjayaath97543 жыл бұрын
ഈ നിഷ്കളങ്കനിറഞ്ഞ ചിരി അതാണ് ഏറെ ഇഷ്ടം...
@archie67023 жыл бұрын
Awaiting awesome videos from your end :) Take care
@unnikrishnancheriyaveeryam44363 жыл бұрын
Prabhakaranum , Briguvum.. Manoharamaya 2perukal
@MALLUWORLDWIDE3 жыл бұрын
suepr bro enikku video presentation eshatapettu keep it up
@rafeeqhapk12233 жыл бұрын
Happyjjerni sudheee ..... കാത്തിരിക്കുന്നു , പുതിയ കാഴ്ചകൾക്കായി
@jenittk3 жыл бұрын
അങ്ങനെ യാത്ര വേറൊരു ലെവലിലേക്ക് കടന്നിരിക്കുന്നു. ഇനിയെന്നും 6 മണിയാകാൻ കാത്തിരിക്കും, കാശ്മീർ എന്ന സ്വർഗ്ഗ ഭൂമിയുടെ കാഴ്ചകളിലേക്ക് ഊളിയിടുന്ന സുധിക്ക് എല്ലാവിധ ആശംസകളും... ♥️♥️♥️
@ansarm48853 жыл бұрын
ടൌൺ പിടിക്കുന്നില്ല....പച്ചപ്പ് ഇഷ്ട്ടം 🥰🥰
@meharufpusman78663 жыл бұрын
അടി പൊളി ഇനിയുള്ള കാഴ്ചകൾ കാത്തിരിക്കുന്നു
@കാട്ടാളൻപൊറിഞ്ചു-ഝ2ഛ3 жыл бұрын
നിറഞ്ഞ പുഞ്ചരിയുമായി സുധി വീണ്ടും ♥️♥️♥️♥️♥️♥️
@minirajan56783 жыл бұрын
ഡെറാഡൂൺ സുന്ദരി യാണ്. ഷിംല അതിലും സുന്ദരി യാണ്. Champa യിലും പോകണം കേട്ടോ. .All the Best bro ...💞💞💞
@kamarudheenkamarudheen76013 жыл бұрын
കമറുദീൻ ദുബായ് യാത്ര ആരംഭിച്ചു അല്ലേ അനുഭവം ഗുരു എന്നല്ലേ പറയുന്നത് ആവശ്യമുള്ളതെല്ലാം വാങ്ങി കരുതി വെച്ചു കൊള്ളൂ സൂപ്പർ കാഴ്ച്ചകൾക്കായി കാത്തിരിക്കാം 👍👍
@vanajolsanavelayudhan77903 жыл бұрын
സുധിയുടെ അവതരണശൈലി യിൽ മിലിറ്ററി അക്കാദമി നേരിൽ കാണുന്ന പോലെ തോന്നി. 👍👍👍🥰🥰🥰
@suhailmelmuri87653 жыл бұрын
ബ്രോയുടെ വീഡിയോ കാണുന്നതിന് മുൻപ് ഞാൻ നോക്കുന്നത് subscibe എത്ര കൂടി last video ക്ക് എത്ര viewers ഉണ്ട് എന്നുമാണ്. ഒരുനാൾ തുടർച്ചയായി വലിയ viewers ഉണ്ടാകും ബ്രോക്ക് തീർച്ചയാണ്
@prajeeshp84493 жыл бұрын
My favourite vloggers**yathra today Yaseen vloggs Keralian but my most favourite backpacker sudhiiiiiiiiiiii
@ravindraneyyani32233 жыл бұрын
ഇനിയും നല്ല കാഴ്ചകളുമായി പ്രഭാകരൻ സുധിയെ കൊണ്ട് പോകുന്നുണ്ട് കൂടെ ഞങ്ങളുമുണ്ട് 👌👍