മനോഹരമായ ഗ്രാമ കാഴ്ചകൾ.. സുധിയും അഷ്‌റഫ് ബ്രോയും ഒരുമിച്ചുള്ള കാഴ്ചകൾ പൊളി... രണ്ടുപേർക്കും സ്നേഹം മാത്രം ❤❤❤❤
@BACKPACKERSUDHI20 күн бұрын
😍🥰
@arun.tpniker905920 күн бұрын
രണ്ടു പേരെയും ഒരുമിച്ചു കാണുന്നതിൽ സന്തോഷം ❤️❤️❤️❤️
@RaihanathShaji-k5i20 күн бұрын
അതെ
@BACKPACKERSUDHI20 күн бұрын
ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം
@yasodaraghav641820 күн бұрын
ഗ്രാമം കാണാൻ എന്ത് ഭംഗിയാ സ്നേഹമുള്ള ആൾക്കാരും കാണുമ്പോൾ തന്നെ ഒരു പ്രത്യേക വൈബ് 🥰🥰 ഒരു പാട് സ്നേഹം സുധി മോനേ
@BACKPACKERSUDHI20 күн бұрын
സ്നേഹം മാത്രം
@SunilajaSuni20 күн бұрын
രാവിലെ എണീക്കുക മഴയില്ലാത്ത നാട്ടിൽ വെള്ളപൊക്കം ഉണ്ടാക്കിക്കുക, കല്യാണം ഉണ്ടോന്നു തിരക്കുക..😅
@BACKPACKERSUDHI20 күн бұрын
എന്ത് ചെയ്യാനാ ഇതൊക്കെ നിങ്ങളെ കാണിക്കാൻ ആണെന്ന് വിചരിക്കുമ്പോഴ ഒരു സമാധാനം
@SunilajaSuni20 күн бұрын
@BACKPACKERSUDHI 🤗🥰👍
@AmpleThankappan15 күн бұрын
ഹായ് സു ധി ഹായ് അഷറഫ് ഒരുപാട് നാളുകൾക്ക് ശേഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് അഷറഫും സുധിയും നിങ്ങളെ ഒന്നിച്ചു കണ്ടതിൽ സന്തോഷം നല്ല വീഡിയോകൾ പ്രതിക്ഷിക്കുന്നു സ്നേഹം മാത്രം 👍
@RaihanathShaji-k5i20 күн бұрын
Hi സുധി അഷ്‌റഫ് സ്നേഹം മാത്രം 🎉🎉❤❤❤❤
@BACKPACKERSUDHI20 күн бұрын
സ്നേഹം മാത്രം
@SunilajaSuni20 күн бұрын
ഗ്രാമീണ സ്നേഹം അതൊരു നിഷ്കളങ്ക സ്നേഹം തന്നെയാണ്
@BACKPACKERSUDHI20 күн бұрын
Athe
@nithincbhaskar141820 күн бұрын
സ്‌നേഹം നിറഞ്ഞ മനുഷ്യരും സുന്ദരമായ ഗ്രാമവും ❤❤❤ സ്നേഹം മാത്രം
@BACKPACKERSUDHI19 күн бұрын
സ്നേഹം മാത്രം
@chandramathykallupalathing41319 күн бұрын
ശാഖയുടെ മാതാപിതാക്കളോടും, സഹോദരങ്ങളോടും യാത്ര പറഞ്ഞപ്പോള്‍ എന്തോ സങ്കടം തോന്നി. മനോഹരമായ ഗാനം, അതിമനോഹരമായി പാടി ഉള്ള യാത്ര അയപ്പ് . എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കാത്തിരിക്കുകയാണ് കൂടുതല്‍ വ്യത്യസ്തമായ കാഴ്ചകള്‍ കാണാന്‍. ❤😊
സിക്കിമിലെ കാഴ്ചകളും അവിടത്തെ ജനങ്ങളുടെ സ്നേഹവും എല്ലാ അതി സുന്ദരമായിരുന്നു..അവിടെ നിന്ന് നിങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ .. മനസ്സിൽ വല്ലാത്തൊരു .. വിഷമം. ..സുധീ... ശിഖ യോടു യാത്ര. പറഞ്ഞോ...സുധി യോടുള്ള ശിഖയുടെ സ്നേഹം ..❤❤ ഒന്ന് ചോദിച്ചോട്ടെ. സുധീ...അവളെ കൂടെ കൂട്ടി ക്കൂടേ...❤❤ ഏ.. എക്സലിനും സുധിക്കും ആശംസകൾ ❤❤❤❤❤
@BACKPACKERSUDHI19 күн бұрын
സ്നേഹമുള്ള ആളുകൾ ആണ്
@Sadanandana-nh5wu3 күн бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😅😅😅😊
@prashobmazhoor429418 күн бұрын
❤സുധിയെ നിങ്ങള് രണ്ടാളും ഒരുമിച്ചുള്ള യാത്ര കൊള്ളാം.🎉 തുടരുക പറ്റാവുന്ന സമയങ്ങളിൽ എല്ലാം❤
@prakashmuvattupuzha403919 күн бұрын
ഗ്രാമീണ കാഴ്ചകൾ എന്നും സുന്ദരമാണ്. നല്ല നിഷ്കങ്കരായ ഗ്രാമീണർ അവരോടൊപ്പം കുറച്ചു ദിവസങ്ങൾ ചെലഴിക്കാൻ നിങ്ങൾക്ക് കഴിഞ്ഞല്ലൊ😮
@BACKPACKERSUDHI18 күн бұрын
😍😍🥰
@anirudhanv53820 күн бұрын
വളരെ നന്നായി എങ്ങനെ ഇവർ ഈ സ്വലങ്ങളിൽ ഈ വീടുകൾ വെച്ചു താമസിക്കുന്നു എന്ന, ലോചിച്ചു നോക്കിക്കെ👍👍👍👍👍
@BACKPACKERSUDHI19 күн бұрын
🥰😍😍
@BACKPACKERSUDHI19 күн бұрын
നല്ല കഠിനമാണ്
@sineeshunni713420 күн бұрын
സിക്കിം ❤ മനസ്സിൽ തങ്ങി നിൽക്കുന്ന കുറച്ച് പേരുകൾ നല്ല മനുഷ്യർ ❤❤❤❤ അഷ്റഫ് ഭായ്. ❤❤പിന്നെ പറയാതെ വയ്യ😅 മഴ 🎉 സൂപ്പർ❤❤
@BACKPACKERSUDHI20 күн бұрын
😁😁
@Thejus__gaming19 күн бұрын
അടിപൊളി വ്യൂസ് ആയിരുന്നു നല്ല സ്ഥലം.
@BACKPACKERSUDHI18 күн бұрын
Thank you
@sobharejin902920 күн бұрын
നല്ല ഭംഗിയുള്ള ഗ്രാമം❤❤👍
@BACKPACKERSUDHI19 күн бұрын
അതെ
@ShanthiAdoommal16 күн бұрын
Sneham mathram randuperkkum❤❤❤
@Nerampokkfamily17 күн бұрын
സുധ്യേ ....മാധവേട്ടനും കൂട്ടരും നൽകിയ സ്വീകരണം സൂപ്പറായി.കല്യാണം പോയാപോട്ടെ അത് മ്മക്ക് ഇരിട്ടി വരുമ്പോ എവിടെയെങ്കിലും പോകാം ന്നേ.
@സുമതിമണി-ഴ8ത18 күн бұрын
സുധി അഷ്റഫ് നിങ്ങൾ നല്ല ജെടികൾ ആണ് നിങ്ങൾ പിരിയരുത് ട്ടെ നല്ല കുട്ടുകരയി എപേഴും വേണം നല്ല ഒരു ചാനൽ ആണ്
@BACKPACKERSUDHI18 күн бұрын
തീർച്ച ആയും
@sarank.g435820 күн бұрын
സുധി കണ്ട് മുട്ടുന്നവരൊക്കെ സുധിയേ പോലെ നിഷ്കളങ്കരാണല്ലോ❤
@BACKPACKERSUDHI19 күн бұрын
🥰🥰😍
@pradeeshtv742420 күн бұрын
Hai sudhi bro and aserfkka👍👍❤️കഴിഞ്ഞ എപ്പിസോഡിലെ കല്യാണകാഴ്‌ച്ചകൾ അടിപൊളി 👍പിന്നെ നമ്മുടെ വീഡിയോ ഗ്യാപ്പ് വരുന്നതിൽ ഒരു സുഖമില്ല ഡേയ്ലി വീഡിയോ കാണണം നമ്മുക്ക് ഒരു എനർജിയാണ് 👍പിന്നെ സിക്കിമിലെ കാഴ്‌ച്ചകൾ അത് വേറെ ലെവലാണ് 👍👍ഒന്നും പറയാനില്ല രണ്ടു പേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏💞💞💞💞💞
@BACKPACKERSUDHI20 күн бұрын
ഡെയ്‌ലി വീഡിയോ ഇടാൻ മാത്രമുള്ള സാഹചര്യം കൂടി ഇല്ല എന്നത് കൊണ്ടാണ്
@Adarshgangabajaj12 күн бұрын
Portraying Real life ❤
@pas90820 күн бұрын
രണ്ട് പേരേയും ഒപ്പം കണ്ടതിൽ ഒരു പാട് സന്തോഷം
@BACKPACKERSUDHI19 күн бұрын
കമൻ്റ് ബോക്സിൽ നിങ്ങളെ ഒക്കെ കാണുന്നതും വളരെ സന്തോഷം
ഹായ്.. സുധീ.. ♥️എപ്പോഴും ഉള്ളത്പോലെ ഇന്നത്തെ വിഡിയോയും സൂപ്പർ... 🥰തൃശ്ശൂരും മധുര ചേമ്പ് എന്നു തന്നെയാ പറയുന്നേ രണ്ടുപേരോടും സ്നേഹം മാത്രേയ്... 🥰🥰♥️
@BACKPACKERSUDHI20 күн бұрын
സ്നേഹം മാത്രം 🥰
@jino40120 күн бұрын
അങ്ങനെ അവിടെയും മഴപെയ്യ്തു 😂കല്യാണ ഭക്ഷണം മുടങ്ങിയതിൽ മലമുകളിലെ നല്ലൊരു ഗ്രാമക്കാഴ്ച കാണാൻ കഴിഞ്ഞു എന്നാ വൃത്തിയാ വീടുകൾക്കും നടപ്പാതകൾക്കും 👏 അടുത്ത മനോഹര കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു. ഹാപ്പി ജേർണി സേഫ് ജേർണി ❤️
@BACKPACKERSUDHI19 күн бұрын
ഇച്ചിരി മഴ അവർക്കും കിട്ടിക്കോട്ടെ 😁
@brajsikkimvlogs799320 күн бұрын
Awesome vlogs ❤❤❤
@BACKPACKERSUDHI20 күн бұрын
B raj bayya 😍
@kunhavaalambattil132920 күн бұрын
അടിപൊളി ഗ്രാമ കാഴ്ചകൾ 💚💚💚
@BACKPACKERSUDHI19 күн бұрын
😍😍❤️
@AppuBipin-y3o20 күн бұрын
നല്ല കാഴ്ച്ച കൾ 👍👍
@BACKPACKERSUDHI19 күн бұрын
Thank you
@maryjoseph898620 күн бұрын
Ethera nalla manushyar. Super kazhchakal👌💖💐
@BACKPACKERSUDHI20 күн бұрын
😍❤️
@Rajeev-w6g16 күн бұрын
കല്ല്യാണ ഉണ്ണികൾ😆 പുതിയ കൂട്ടുകെട്ട് കൊള്ളാം 👍 കിഴങ്ങ്ൻ്റെ പേര് ഊരാളി ചേമ്പ്
@ranjithmenon862518 күн бұрын
രണ്ടു അണ്ണന്മാരും ഇന്ന് പട്ടിണി യിലാണെന്നു തോനുന്നു😅,അവസാനം athiyappolanu അറിയുന്നത് ഇന്ന് യാത്ര പറയുന്ന ദിവസമാണെന്നു, അന്ന് തന്നെ പട്ടിണിയിൽ 😊, Ok ഹാപ്പി journey and take care
@BACKPACKERSUDHI18 күн бұрын
😂
@shajik56020 күн бұрын
കൊള്ളാം നല്ലൊരു വീഡിയോ ❤❤❤❤❤
@BACKPACKERSUDHI20 күн бұрын
Thank you
@sunilkumartv151320 күн бұрын
ബഹുത് സുന്ദർ ഹേ 😊👍
@BACKPACKERSUDHI20 күн бұрын
😍❤️
@subaidaakv715320 күн бұрын
സ്‌നേഹം മാത്രം 👍🙏🙏👍
@BACKPACKERSUDHI20 күн бұрын
സ്നേഹം മാത്രം
@ramachandrant227520 күн бұрын
Nice.....♥️🙋♥️
@BACKPACKERSUDHI19 күн бұрын
Thanks 🤗
@padmanabhanks712720 күн бұрын
സിക്കിം കല്യണ ഉണ്ണികളായി യാത്ര തുടരൂ സന്തേഷം❤❤❤
@BACKPACKERSUDHI20 күн бұрын
😍❤️
@santhoshsasi615820 күн бұрын
ഗുഡ് ❤❤❤
@BACKPACKERSUDHI20 күн бұрын
😍❤️
@shinyjoseph642918 күн бұрын
ഇവിടെ ഇതിനു കൂവക്കിഴങ്ങ് എന്നാ പറയുക. സുധി വീണ്ടും ഉഷാറായിട്ടുണ്ട്. സ്നേഹം മാത്രം ❤❤
@BACKPACKERSUDHI18 күн бұрын
സ്നേഹം മാത്രം
@gladysstanley525420 күн бұрын
Nice to watch.
@BACKPACKERSUDHI20 күн бұрын
Glad you enjoyed it
@BabuBabuthodupuzha20 күн бұрын
സുധിയുടെ പേര് മാറ്റണം, rishyasrangan എന്നാക്കണം, ചെല്ലുന്നിടത്തെല്ലാം മഴ പെയ്യിക്കുകയല്ലേ 😄😄😄
@BACKPACKERSUDHI19 күн бұрын
😅😅
@sajeevsajeevkohunni225420 күн бұрын
സൂപ്പർ സുധി ❤️❤️❤️
@BACKPACKERSUDHI20 күн бұрын
Thank you
@ceyloniqbal941820 күн бұрын
അടിപൊളി യാത്ര അയപ്പ് പാട്ടു.
@BACKPACKERSUDHI19 күн бұрын
😍❤️
@sathyapalane798320 күн бұрын
അവരുടെ സ്നേഹം ❤️
@BACKPACKERSUDHI19 күн бұрын
❤️❤️
@mansoormansoor775420 күн бұрын
Good evening 👏👏🌹🤝🥰
@BACKPACKERSUDHI19 күн бұрын
Good evening 🥰
@sarithap558820 күн бұрын
അപ്പോ സ്നേഹം മാത്രം....ഖാലിദ് ബിരാജ് ഭയ്യമർക്ക് സ്നേഹം അറിയിച്ചിട്ടുണ്ട് 💚💚💚
@BACKPACKERSUDHI20 күн бұрын
😍❤️
@subaidaakv715320 күн бұрын
ഹലോ good evening ❤
@BACKPACKERSUDHI20 күн бұрын
Hello good evening
@MKMBasheer-g2g20 күн бұрын
മധുര ചേമ്പ് തന്നെ🎉🎉❤❤
@BACKPACKERSUDHI20 күн бұрын
❤️
@Jabbar-fh2xm20 күн бұрын
Super video 🎉🎉🎉🎉
@BACKPACKERSUDHI19 күн бұрын
Thanks all
@remamohan192519 күн бұрын
Nice song❤
@BACKPACKERSUDHI18 күн бұрын
❤❤
@bijesh854620 күн бұрын
Song super 😊
@BACKPACKERSUDHI20 күн бұрын
😍❤️
@eajas20 күн бұрын
🥰👍nice bro
@BACKPACKERSUDHI20 күн бұрын
Thanks 🔥
@ravindranparakkat392220 күн бұрын
രണ്ടാളും അവിടുന്ന് പോരണ്ട. കല്യാണം ഇനിയും ഉണ്ട് ❤️😜
@BACKPACKERSUDHI20 күн бұрын
ഉണ്ട് ഉണ്ട്
@hareeshmadathil684319 күн бұрын
Super bro
@BACKPACKERSUDHI18 күн бұрын
😍
@somysebastian720920 күн бұрын
ചവണയല്ല...! കവണ..
@BACKPACKERSUDHI20 күн бұрын
🫣😝
@AbdulGAFOOR-qy3xy20 күн бұрын
സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🌹🌹🌹🌹🌹
@BACKPACKERSUDHI20 күн бұрын
സ്നേഹം മാത്രം
@shajipanicker95920 күн бұрын
Good video ❤
@BACKPACKERSUDHI19 күн бұрын
Thanks 😁
@thankav680820 күн бұрын
Shaham matram😊
@BACKPACKERSUDHI19 күн бұрын
🥰😍❤️
@sheebapurushothaman481518 күн бұрын
Song super❤
@BACKPACKERSUDHI18 күн бұрын
❤
@SudarsananNair-h8u20 күн бұрын
2 perkkum ❤❤
@BACKPACKERSUDHI20 күн бұрын
😍🥰
@MoiduMamballi20 күн бұрын
Shruti, okay
@BACKPACKERSUDHI19 күн бұрын
😍❤️
@shajimathew765219 күн бұрын
Hi Sdhee Hi .. Asharaf..
@BACKPACKERSUDHI18 күн бұрын
Hai
@geogiemaliekal860520 күн бұрын
God bless you both...
@BACKPACKERSUDHI20 күн бұрын
😍❤️
@k.c.thankappannair579319 күн бұрын
Best wishes for a happy journey before the RAIN 🎉😂
@BACKPACKERSUDHI18 күн бұрын
Thank you so much 😀
@balunavaneetham19 күн бұрын
പുതിയ എപ്പിസോഡുകൾ കൂടുതൽ കൂടുതൽ മനോഹരമാകട്ടേ.... സ്നേഹം മാത്രം ❤
@BACKPACKERSUDHI18 күн бұрын
❤❤
@muhammadhaneefa730819 күн бұрын
👍👍അങ്ങനെ കല്ലിയാണത്തിന് പോയി ഓറഞ്ച് കഴിച്ച് പൊന്നു അല്ലെ 🤣🤣🥰🥰
സുധി ബ്രോ എപ്പോഴും തീറ്റയുടെ വിചാരമേ ഉള്ളൂ ല്ലേ.. തീറ്റ കൂടിയിട്ടാണോ വയറൊക്കെ ചാടിയിട്ടുണ്ട് അതുപോലെ'ബ്രാ'.. ഇടേണ്ട അവസ്ഥയും വന്നിട്ടുണ്ടോ.. ന്നൊരു സംശയം ഇല്ലാതില്ല 🫢😁😁... എന്തായാലും വീഡിയോ പൊളി ആണ് ട്ടോ.. അതുപോലെ ഷൂ പൊളിഞ്ഞത് ഇട്ടോണ്ട് നടന്നാൽ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്.. ബി കെയർ ഫുൾ