പുതിയതലമുറ ഒരു കുട്ടി മതി എന്ന് തീരുമാനിയ്ക്കുന്നത് എന്ത്കൊണ്ടായിരിയ്ക്കും

  Рет қаралды 1,072

Spicy Mangos

Spicy Mangos

Күн бұрын

Пікірлер: 3
@valluvanadan7130
@valluvanadan7130 6 ай бұрын
ഇതിലും കഷ്ടത്തിൽ ജീവിച്ചിരുന്ന സമയത്തു പത്തും അതിൽ കൂടുതൽ മക്കൾ ഉണ്ടായിരുന്ന നാടാണ് കേരളം. മലയാളിയുടെ കാഴ്ചപ്പാട് മാറി കുട്ടികൾ ഭാരമാണെന്ന തോന്നൽ ആയിരിക്കാം. നമ്മുടെ മാതാപിതാക്കൾ ഇതു പോലെ ചിന്തിച്ചിരുന്നേൽ നമ്മളൊന്നും ഉണ്ടാവുമായിരുന്നില്ല. ആർഭാടജീവിതം അതുതന്നെ കാരണം.
@sumeshchandran705
@sumeshchandran705 6 ай бұрын
ആ.. കാലത്തെ ജീവിത ശൈലിയോ, ജീവിത നിലവാരം ഒന്നുമല്ല ഈ.. കാലത്ത് എന്നുള്ളത് ആണ് സത്യം. ഉള്ളതിനെ അതിൻ്റേതായ രീതിയിൽ വേണുന്നതൊക്കെ കൊടുത്തു വളർത്തുക എന്നത് വലിയ ബുദ്ധിമുട്ട് തന്നെ ആണ്..
@Shafee12372
@Shafee12372 6 ай бұрын
കാരണം ഒന്ന് സ്വന്തം മക്കൾ വയസാം കാലത്തു നോക്കില്ലെന്നു അറിയാം, പിന്നെ parents നു എല്ലാം doctor എഞ്ചിനീയർ, കളക്ടർ അതാണ് ആഗ്രഹം
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 82 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 82 МЛН