ഭവന വായ്പ എടുക്കുമ്പോൾ ആധാരം മാത്രമല്ലേ ബാങ്കുകാർ വാങ്ങി വെക്കുള്ളു .മുന്നാധാരം വാങ്ങി വെക്കില്ലല്ലോ ?
@vkadarsh4 жыл бұрын
ബാങ്ക് അവരുടെ പാനലിൽ ഉള്ള ഒരു സ്വതന്ത്ര അഡ്വക്കേറ്റിന് ഈ ഫയൽ നൽകും. അഡ്വക്കേറ്റ് പറയുന്നത് പോലെ ആണ് ആധാരം ഒഴികെ ഉള്ള കാര്യങ്ങളിൽ രേഖകൾ വാങ്ങാറുള്ളത്. ബാങ്ക് പോളിസി, നിയമപരമായ സാധുത എന്നിവയാണ് ഇവിടെ പാലിക്കപ്പെടുന്നത്. പല ബാങ്കുകൾക്കും പലവർഷ ദൈർഘ്യം ആണ് ഇക്കാര്യത്തിൽ