കുറഞ്ഞ പലിശ യുള്ള ഭവന വായ്പ എവിടെയൊക്കെയാണ് Lower interest

  Рет қаралды 183,628

VK Adarsh

VK Adarsh

Күн бұрын

Пікірлер: 338
@kijokijo5210
@kijokijo5210 3 жыл бұрын
സാറിന്റെ അവതരണവും ശബ്ദവും അടിപൊളി. സാറെ എന്തു വായിപ്പ കിട്ടിയാലും പാവപെട്ടവന് അടവുതെറ്റിയാൽ പണിമേടിക്കും.. കോടിശ്വരൻ പറ്റിച്ചിട്ട് മുങ്ങിയാൽ ബാങ്കുകൾക്കൊന്നും ഒരു കുഴപ്പവുമില്ല.
@vkadarsh
@vkadarsh 3 жыл бұрын
പറ്റിച്ചിട്ട് ആരും മുങ്ങിയാലും അതിന്റെ അനന്തരഫലം ഉണ്ടാകും
@MuhammedYk-iq7rx
@MuhammedYk-iq7rx 2 күн бұрын
👍
@shankannan82
@shankannan82 3 жыл бұрын
വളരെ നന്ദി 🙏
@vkadarsh
@vkadarsh 3 жыл бұрын
സന്തോഷം
@abdulaseesnv
@abdulaseesnv Жыл бұрын
താങ്ക്സ് സാർ 👌😍🤲
@babyk9885
@babyk9885 Жыл бұрын
Very useful. 🎉🎉🎉
@yaseenmunno8580
@yaseenmunno8580 2 жыл бұрын
Good
@jithinkumarks1030
@jithinkumarks1030 Жыл бұрын
ഞാൻ 8 വർഷമായി താത്കാലികമായി വനം വകുപ്പിൽ ജോലി ചെയുന്നുണ്ട്. എനിക്ക് 8 സെന്റ് സ്ഥലം ഉണ്ട്. ലോൺ കിട്ടാൻ സാധ്യത ഉണ്ടോ
@vijeshvikasbhavan3105
@vijeshvikasbhavan3105 3 жыл бұрын
House ലോൺ എടുക്കാൻ താല്പര്യം വീട്ടിലേക്കുള്ള വഴി Two wheeler പോകാൻ മാത്രമേ സാധിക്കൂ . ലോൺ കിട്ടുമോ ?
@sivaprasadsp5018
@sivaprasadsp5018 3 жыл бұрын
No,car axis venam
@minimanjunath3103
@minimanjunath3103 2 жыл бұрын
Hai
@ippurissu3122
@ippurissu3122 26 күн бұрын
എനിക്ക് മൂന്ന് സെൻറ് ആണുള്ളത് അത് വെച്ച് എവിടുന്നാണ് ലോൺ കിട്ടുക
@ckc5502
@ckc5502 Жыл бұрын
My loan os is rs 212000 dated dec 2031 now think to clos 4:04 e next month how many amt can paid
@SeenaL-b3e
@SeenaL-b3e 9 ай бұрын
Sir 2024 bank details parayumo
@silnak7177
@silnak7177 3 жыл бұрын
Sir ksfe housing loan ano bank loan ano നല്ലത്
@vishnua4670
@vishnua4670 2 жыл бұрын
Njnum ithine kurach search chyunnaka ane.! Ithvara nokkiyathil. Ksfe kittogil athaaa ane nallath enne thonnuu
@physcogamer3053
@physcogamer3053 2 жыл бұрын
Veed. Vakunnathinu. Lone. Kitumo.. Life. Veed. Anu
@ശ്യാമളഉമ്മപതി
@ശ്യാമളഉമ്മപതി Жыл бұрын
എനിക്ക് സ്വന്തമായി വീട് സ്ഥലം ഇല്ല ലോണെടുത്ത് സ്ഥലം വാങ്ങാൻ പറ്റുമോ ഞങ്ങൾ വാടകയ്ക്കാണ് ഏട്ടനെ കൂലിപ്പണിയാണ്
@lakshamanpv4358
@lakshamanpv4358 11 ай бұрын
HD-F C Bank ൽ എനിക്ക് 8.4 പലിശക്ക് ലോൺ എടുത്തിട്ടുണ്ട്
@sinipssinips3444
@sinipssinips3444 3 жыл бұрын
ഞാൻ ഒരു സെയിൽസ് മാൻ ആണ്. എനിയ്ക്ക് ദിവസ കൂലിയാണ്. എനിക്ക് ലോൺ കിട്ടാൻ ചാൻസ് ഉണ്ടോ.12 സെൻറ് ഭൂമി ഉള്ളു. എനിക്ക് ലോൺ എടുക്കാൻ പറ്റുമോ ഒരു ഉത്തരം തരാൻ പറ്റുമോ
@sarathamerica6712
@sarathamerica6712 2 жыл бұрын
kzbin.info/www/bejne/rYjXnJSPoaarr7s
@subashsreedharam3135
@subashsreedharam3135 5 ай бұрын
3 cent ഭൂമിക്കു ലോൺ കിട്ടാൻ വഴിയുണ്ടോ
@sarathkumarsaaidharan2351
@sarathkumarsaaidharan2351 2 жыл бұрын
Sir ഞാൻ കുട്ടനാട്ടുകാരനാണ്. ഈട് വെയ്ക്കുന്ന വസ്തുവിന്റെ സമീപം റോഡ് സൗകര്യം ഇല്ലാത്തവർക്ക്‌ loan പാസ്സാക്കില്ല എന്നാണ് പല ബാങ്കും പറയുന്നത്.അത്തരം ബുദ്ദിമുട്ടുള്ള ജനങ്ങൾക്ക്‌ ഏത് ബാങ്ക് ആണ് loan കൊടുക്കുന്നത്, റിപ്ലൈ തരുമോ
@brennyC
@brennyC 2 жыл бұрын
only PVT banks, but the interest rates kills.
@adharsh.p6710
@adharsh.p6710 2 жыл бұрын
Sir എനിക്ക് ആക്സിസ് ബാങ്കിൽ ഹൗസിങ് ലോൺ ഉണ്ട് അത് ksfe chitty യിലേക്കു മാറ്റാൻ എന്തു ചെയ്യണം
@shinoypalikudath883
@shinoypalikudath883 3 жыл бұрын
Sir 35K loan വേണം Sbi Rate ഒന്ന് പറഞ്ഞു തരാമോ
@jainjoseph9328
@jainjoseph9328 3 жыл бұрын
സാർ ekm എനിക്ക് 3സെൻറ് സ്ഥലം ഉണ്ട് അവിടെ 3നില വിട് വെച്ച് 2എണ്ണം റെന്റ് കൊടുത്താൽ 14k കിട്ടും ഒരു 13k ലോൺ വേണം എനിക്ക് ഏറ്റവും നല്ല പ്ലാൻ പറഞ്ഞു തരുമോ
@miniajayan3452
@miniajayan3452 9 ай бұрын
Sir anikke veed സ്ഥലം ഒന്നുമില്ല എനിക്കീ ലോൺ കിട്ടുമോ
@MuhammedaliMt-pe6bj
@MuhammedaliMt-pe6bj Жыл бұрын
ലോൺ ക്ലോസ് ചയ്യുമ്പോൾ സ്റ്റേറ്റ് മെൻ്റ് നോക്കാൻ കാശ് കൊടുക്കണോ
@appu9570
@appu9570 3 жыл бұрын
Income tax full series video edomoo pls
@vkadarsh
@vkadarsh 3 жыл бұрын
ബാങ്കിംഗ് ആൻഡ് ഫിനാൻസ് ൽ ആണു കൂടുതൽ ശ്രദ്ധ
@appu9570
@appu9570 3 жыл бұрын
@@vkadarsh ok sir 🤗
@sandrakk3858
@sandrakk3858 2 жыл бұрын
Veedum sthalavum vangan vendi loan kodukkumo
@rijojoseph3988
@rijojoseph3988 Жыл бұрын
Mukalilottu maari thaamasikaan aanu mukalilottu paniyaan veandi palisha kuravulla loan vellathum kitto eedillathea
@dipujoseph9012
@dipujoseph9012 Жыл бұрын
ലോൺ എടുത്ത് വാങ്ങിയ വീട് ഒരു വർഷത്തിന് ശേഷം വിൽക്കാൻ ഉള്ള നടപടികൾ എന്താണ്?
@kijokijo5210
@kijokijo5210 3 жыл бұрын
എല്ലാമാസവും പലിശ വ്യത്യാസപ്പെടുമെങ്കിൽ എല്ലാമാസവും സാർ ഇത് തന്നെ ചെയ്‌തോണ്ടിരുന്നാൽ പോരെ.. ഇനിയെന്താ പ്രശ്നം.
@vkadarsh
@vkadarsh 3 жыл бұрын
മനസിലായില്ല
@mufeesk.k4029
@mufeesk.k4029 3 жыл бұрын
👍👍👍
@vkadarsh
@vkadarsh 3 жыл бұрын
thanks
@radhamanis7513
@radhamanis7513 3 жыл бұрын
👍
@deadbeats2187
@deadbeats2187 3 жыл бұрын
ഞാൻ ഡെലിവറി കഴിഞ്ഞ വരെ കുളിപ്പിച്ചു കൊടുകാൻ പോകുന്ന ജോലിയാണ് അക്കവുഡ് വഴി അല്ലാ ശബള० വരുന്നത് എനിയ്ക്കു ലോൺ എടുക്കാൻ പററുമോ
@AMALKU-m5z
@AMALKU-m5z 10 ай бұрын
Anikh pnb ill ne 10 lack loan sanction ayii avar endea kayill. Ne procesing fee 12000 Advocate fee 2350 Mudrapapper 1200 Stamp 1100 Insurance 41000 Ithrayum amount vangi . insurance a 10 lackhill ne kurranje ith entha enganea varran karanam Arkhenkhillum ariyum ankhill pls help me
@mohammedfaisal6157
@mohammedfaisal6157 Жыл бұрын
Sir, സാലറി സ്ലിപ് കൊണ്ട് മാത്രം housing ലോൺ ലഭിക്കുമോ? അതോ പ്രോപ്പർട്ടി ഡോക്യുമെന്റ് വേണോ?
@vkadarsh
@vkadarsh Жыл бұрын
പ്രോപ്പർട്ടി ഈട് വയ്ക്കണം
@jpnairjs9882
@jpnairjs9882 3 жыл бұрын
We r planning to take 45 lakh loan from sbi but everybody r saying lic emi rate is less compared to sbi
@vkadarsh
@vkadarsh 3 жыл бұрын
ബാങ്ക് തന്നെയാകും ബാങ്ക് ഇതര സ്ഥാപനത്തേക്കാൾ നല്ലത്
@no.2tube370
@no.2tube370 Жыл бұрын
NRI ക്ക് പർച്ചേസ് ലോൺകിട്ടുമോ വീടും സ്ഥലവും വാങ്ങാനാണ്
@vkadarsh
@vkadarsh Жыл бұрын
കിട്ടാം
@ginoyjacob3708
@ginoyjacob3708 3 жыл бұрын
All these are diminishing or flat ??
@ajeshajesh6602
@ajeshajesh6602 3 жыл бұрын
Sir.. സാലറിയിൽ കുറവുള്ളതുകൊണ്ട് എനിക്ക് നാഷണൽ ബാങ്കിൽ ലോൺ കിട്ടില്ല.. സുന്ദരം ഫിനാൻസിൽ എടുത്താൽ സാറിന്റെ അഭിപ്രായം പറയുമോ plz 🙏
@vkadarsh
@vkadarsh 3 жыл бұрын
ഏതാണ് നല്ലത്, അരുതാത്തത് എന്ന് പറയുന്നത് ഈ ചാനലിന്റെ പരിധിയിൽ വരില്ല. ക്ഷമിക്കുമല്ലോ.
@brennyC
@brennyC 2 жыл бұрын
they will charge you highest interest.
@kvsarathwarrier7302
@kvsarathwarrier7302 3 жыл бұрын
സർ, വീട് വയ്ക്കുന്നതിനായി സ്ഥലം വാങ്ങിക്കുന്നതിനു പ്ലോട്ട് ലോൺ ആവശ്യമുണ്ട്. ഏത് ബാങ്കാണ് പ്ലോട്ട് ലോൺ /മോർട്ട്‌ഗേജ് ലോൺ provide ചെയ്യുന്നതെന്നും അതിന്റെ നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിക്കാമോ? Lic HFL ലോൺ എടുക്കുന്നത് മറ്റു പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സുരക്ഷിതമാണോ
@vkadarsh
@vkadarsh 3 жыл бұрын
എൽ ഐ സി ഹൗസിങ്ങ് ഫിനാൻസ് നല്ലതാണ്.
@kvsarathwarrier7302
@kvsarathwarrier7302 3 жыл бұрын
@@vkadarsh thank you sir
@roshniaravind2072
@roshniaravind2072 2 жыл бұрын
4 1/2 സെന്റിൽ ലോൺ കിട്ടുമോ?
@manojmanuel9885
@manojmanuel9885 2 жыл бұрын
Thankyou
@vishnua4670
@vishnua4670 2 жыл бұрын
Nri loan engnaaa anee
@jayanjayan4775
@jayanjayan4775 2 жыл бұрын
സാർ പ്രധാന മന്ത്രി ആവാസ യോജന പദ്ധതി പ്രകാരം 10 ലക്ഷം രൂപ 15 വർഷത്തേയ്ക്ക് ഇടുത്താൽ എത്ര രൂപ മാസ അടവ് വരും അടച്ച് തീരുമ്പോൾ എത്ര ലക്ഷം അടയക്കേണ്ടി വരും. ഈ പദ്ധതി നിലവിൽ ഉണ്ടോ. അതു കൊണ്ട് ഉള്ളപ്രയോജനം എന്താണ് ' ഇന്ത്യൻ ബാങ്കിൽ ആണ് അക്കൗണ്ട്
@sunilpk6022
@sunilpk6022 3 жыл бұрын
സർ HBA എതു ബാങ്ക് ആണ് നല്ലത് ,നടപടിക്രമങ്ങൾ ഇപ്പോൾ എങ്ങനെയാണ്?
@vkadarsh
@vkadarsh 3 жыл бұрын
ഈ ബാങ്കിനെ പറ്റി അറിയില്ല
@sunilpk6022
@sunilpk6022 3 жыл бұрын
@@vkadarsh house building advance @govt employees
@sunilpk6022
@sunilpk6022 3 жыл бұрын
@@vkadarsh house building advance @govt employees
@vkadarsh
@vkadarsh 3 жыл бұрын
@@sunilpk6022 സർക്കാർ ചില ബാങ്കുകളുമായി HBA ടൈ അപ്പ് ഉണ്ടാക്കിയിട്ടില്ലേ? ആ ബാങ്കുകളെ സമീപിക്കുക അല്ലെങ്കിൽ സാലറി അക്കൗണ്ട് ഉള്ള ബാങ്കിനെയും സമീപിക്കാം
@rg3185
@rg3185 2 жыл бұрын
കൂലി പണികർക്കു എങ്ങനെ ഹോം ലോൺ കിട്ടും
@sruthys5768
@sruthys5768 Жыл бұрын
Sir njagal sundaram finance il ninn home loan eduthu... Veed pani kazinju. Ini loan LIC ilek change chwyyn pattumo..
@jishasnair4887
@jishasnair4887 3 жыл бұрын
How to close 15 years home loan now it is 7years paid emi but my principal amount is reduced only 2lakh my total loan amt is6lakh
@kavyamk871
@kavyamk871 Жыл бұрын
Anikku swanthamayi place onnumilla. Appo aganaeya home loan kittunnathu
@sinanksd1647
@sinanksd1647 2 жыл бұрын
5 സെൻറ് ഉണ്ട് ഇതിൽ വീടുവെക്കാൻ ക്യാഷ് കിട്ടുമോ ബാക്കിൽനിന്ന്
@remyamohan4371
@remyamohan4371 3 жыл бұрын
Sir njan സഹകരണ ബാങ്കിൽ നിന്നും ഹൗസിങ് ലോൺ എടുത്തു. ഇപ്പൊ എനിക്ക് സർക്കാർ ജോലി ആയി. Iob സാലറി അക്കൗണ്ട് ആണ് നേരിട്ട് ടേക്ക് ഓവർ ചെയ്യാൻ കഴിയുമോ ഗ്രാമീണ ബാങ്കിൽ കഴിയില്ലെന്ന് പറഞു സഹകരണ ബാങ്കിൽ നിന്ന മാറ്റില്ല എന്നു iob നടക്കുമോ സാർ ഇന്റെരെസ്റ്റ്‌ റേറ്റ് എത്രയാ നടക്കുമോ സാർ പ്ലസ് റിപ്ലൈ
@noreply_youtube
@noreply_youtube 3 жыл бұрын
ithil hdfc mention cheythitila. For everyone's info... 6.9 aayit avarde rate um kurachitund
@vkadarsh
@vkadarsh 3 жыл бұрын
പൊതു‌മേഖലാ ബാങ്കിനായിരുന്നു ഊന്നൽ
@gkumar3004
@gkumar3004 3 жыл бұрын
HDFC ഒഴിവാക്കുന്നതാണ് നല്ലത്
@sreelekshmims919
@sreelekshmims919 3 жыл бұрын
Ella bank kalkum home loan nu munoramana thinu 15 year paraunndo
@francisvc5257
@francisvc5257 Жыл бұрын
Sir ഞാൻ ജില്ലാ സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തിരിക്കുന്നത് മറ്റുള്ള ബാങ്കിലേക്ക് മാറ്റാൻ പറ്റുമോ
@kamarudheenvk1814
@kamarudheenvk1814 Жыл бұрын
കൊള്ള പലിശ 😂😂
@azharmuhammad8620
@azharmuhammad8620 3 жыл бұрын
Njan 1300sqftyil വിടുനിർമ്മിച്ചുകൊണ്ടിരിക്കിന്നു. എനിക്ക് 4.5സെന്റ് സ്ഥലമാണ് ഉള്ളത്. എനിക്കു ഏറ്റവും വേഗത്തിൽ കുറഞ്ഞ പലിശയിൽ ഏതുബാങ്കിൽ നിന്നും ലോൺ ലഭിക്കും..
@abdulshahbazta7915
@abdulshahbazta7915 3 жыл бұрын
എനിക് 3 സെന്റ് പ്ലോട്ട് ഉണ്ട്. മാക്സിമം പ്ലോട്ട് വാല്യു ഒരു 15ലക്ഷത്തോളം വരുകയൊള്ളൂ. വീട് പണിയാനുള്ള എസ്റ്റിമേറ്റ് ഒരു 25ലക്ഷം ആണ്. അപ്പോൾ ഞാൻ ഹോം ലോണിന് അപേക്ഷിക്കുമ്പോൾ ലാന്റിന്റെ വാല്യു മാത്രേ കണക്കിൽ എടുത് ലോൺ തരികൊയൊള്ളുവോ.
@brennyC
@brennyC 2 жыл бұрын
check with Bank Manger, with a high value guarantee, a loan can be sanctioned.
@jewel723
@jewel723 3 жыл бұрын
സർ reply തരുമോ,,, ബാങ്ക് housing ലോൺ എടുക്കണ് പട്ടയം certificate nirbandhm ആണോ athinu അപേക്ഷിച്ചിന് അതിന്റെ receipt mathiyakuo
@vkadarsh
@vkadarsh 3 жыл бұрын
ഇത് വസ്തുവുമായി ബന്ധപ്പെട്ട നിയമപരമായ രേഖയാണ്, അതാത് ബാങ്കിന്റെ പാനലിൽ ഉള്ള അഭിഭാഷകൻ ആകും വസ്തുവുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകൾ അസലും, കോപ്പിയും വേണമെന്ന് ആവശ്യപ്പെടുന്നത്.
@sumasvlog4843
@sumasvlog4843 3 жыл бұрын
ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് 2 പെൺ മക്കളുടെ വിവാഹത്തിനായി 3 ലക്ഷം ലോണെടുത്തു സഹകരണ ബാങ്കിൽ നിന്നും ഇതുവരെ അടയ്ക്കാൻ ചെറിയ amount മാത്രമേ കഴിഞ്ഞിട്ടുള്ളു ഇപ്പോ അടവ് തെറ്റി 5 ലക്ഷം വരെയായി നിൽക്കുന്നു ഇപ്പോ ജപ്തി നടപടിയിലേക്കായുള്ള ശ്രമത്തിലേക്കാണ് പോവുന്നത്. ഇതിനെ Recover ചെയ്യാനുള്ള മാർഗം എന്തെങ്കിലും പറഞ്ഞ് തന്ന് സഹായിക്കുമോ സർ Please Replay for me sir......
@shanz8650
@shanz8650 3 жыл бұрын
😢
@kichuunni1095
@kichuunni1095 3 жыл бұрын
എന്തൊക്കെ രേഖകൾ ആവശ്യം വന്നു നിങ്ങൾക്ക് ലോൺ എടുക്കാൻ"
@AbdulGafooe-m5x
@AbdulGafooe-m5x Жыл бұрын
😮😮😮
@ponnuneena555
@ponnuneena555 2 жыл бұрын
Sir 10 സെന്റ് ഭൂമി അനിയന്റെയും ഏട്ടൻടെയും പേരിൽ ആണ്. അനിയൻ goverment employee ആയതിനാൽ homelone എടുത്തു വീട്‌ നിർമിക്കാൻ പ്ലാൻ ഉണ്ട്. But ഭൂമി 2 പേരുടെയും പേരിൽ ആയതിനാൽ loan ലഭിക്കാൻ എന്തെങ്കിലും തടസം ഉണ്ടോ?? പ്ലീസ് replay
@vkadarsh
@vkadarsh 2 жыл бұрын
അനിയൻ ആപ്ലിക്കന്റും ഏട്ടൻ കോ ആപ്ലിക്കന്റുമായി അപേക്ഷിക്കാം
@ponnuneena555
@ponnuneena555 2 жыл бұрын
@@vkadarsh thank you so much sir
@AshaRani-xu1oo
@AshaRani-xu1oo Жыл бұрын
Loan settilment chaithu veendum loan kittan enthu cheyyanam
@ManiKandan-wr7js
@ManiKandan-wr7js 2 жыл бұрын
ബാങ്കിലേക്ക് ശമ്പളം വരുന്നില്ല എങ്കിലൊ
@vkadarsh
@vkadarsh 2 жыл бұрын
ശമ്പളം പിന്നെ എങ്ങനെയാണ് കിട്ടുന്നത്
@sadiqvk6405
@sadiqvk6405 3 жыл бұрын
Sir ഒരു ആധാരത്തിനു കൂടെ ബാങ്കിൽ നൽകിയ മുന്നധാരം മറ്റൊരു അവകാശിയുടെ രെജിസ്ട്രേഷൻ പരിപാടികൾക്ക് വേണ്ടി ബാങ്കിൽ നിന്നും മുന്നധാരം മാത്രം തിരിച്ചു ലഭിക്കുമോ രെജിസ്ട്രേഷൻ പ്രൊസ്സസ് കഴിഞ്ഞാൽ തിരിച്ചു നൽകാമോ
@vkadarsh
@vkadarsh 3 жыл бұрын
യെസ്. നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും
@sadiqvk6405
@sadiqvk6405 3 жыл бұрын
@@vkadarsh thankyou sir👍
@floweryjosy841
@floweryjosy841 3 жыл бұрын
സാർ ഞങ്ങൾക്ക് വീട്. വെക്കാൻ ലോൺ വേണം
@brigitlukose2235
@brigitlukose2235 2 жыл бұрын
സ്ഥലം വാങ്ങാൻ ലോൺ ഉണ്ടോ സർ
@sreemonms3186
@sreemonms3186 3 жыл бұрын
സർ, സ്ഥലം മേടിച്ചു വീട് വെയ്ക്കാൻ ലോൺ ലഭിക്കുമോ? Plz rply
@vkadarsh
@vkadarsh 3 жыл бұрын
കിട്ടും
@anilmathew688
@anilmathew688 2 жыл бұрын
വീടു പണിത എനിക്ക് ചെറിയ ലോൺ കിട്ടുമോ - സാലറീഡ് ആണ് പേഴ്സണൽ ലോൺ ഉണ്ട് സ്കോർ 800 ഉണ്ട് - മകന് ക്യാനഡാ പോകാനാണ് 50 ലക്ഷത്തിൻ്റെ ആസ്തി 10 ലക്ഷം കിട്ടുമോ
@vkadarsh
@vkadarsh 2 жыл бұрын
വിദ്യാഭ്യാസ വായ്പ കിട്ടുമല്ലൊ
@11235100
@11235100 2 жыл бұрын
Interest mentioned always " From" and "To" basis... അതിൽ എത്ര പലിശ വേണം എന്ന് എന്തിന്റെ basil ആണ് തീരുമാനിക്കുന്നത്.. Eg: On chart for Kotak offered 6.65-7.20.. In this on what basis bank confirms the interest for a customer. Is it vary for different individuals???
@vkadarsh
@vkadarsh 2 жыл бұрын
സിബിൽ സ്കോർ, ആൺ പെൺ വ്യത്യാസം, മാർജിൻ തുക ശതമാനം, വായ്പാ തുക എന്നീ ഘടകങ്ങളാണ് ബേസിസ്
@11235100
@11235100 2 жыл бұрын
@@vkadarsh thank you sir 👍🏻
@shibinsmaroli6170
@shibinsmaroli6170 3 жыл бұрын
ഞാൻ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ആൾ ആണ്‌. എനിക്ക് central government സബ്സിഡി ആയ 2.65lakh വരെ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ.
@vkadarsh
@vkadarsh 3 жыл бұрын
സബ്സിഡി എന്നത് ഫണ്ടിംഗ് ഏജൻസിയുടെ നയപരമായ വിഷയം ആണ്.
@shibinsmaroli6170
@shibinsmaroli6170 3 жыл бұрын
@@vkadarsh അവർ പറയുന്നു പഞ്ചായത്ത് പരിധിയില്‍ ഈ പോളിസി ഇല്ല എന്ന്. ഇതിനെ കുറിച്ച് കൂടുതൽ അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്
@vkadarsh
@vkadarsh 3 жыл бұрын
@@shibinsmaroli6170 പി എം എ വൈ ആണോ ഉദ്ദേശിച്ചത്?
@jinsonmathew6120
@jinsonmathew6120 3 жыл бұрын
@@vkadarsh athe
@shibinsmaroli6170
@shibinsmaroli6170 3 жыл бұрын
അതേ...
@sajeeshkumarps7478
@sajeeshkumarps7478 3 жыл бұрын
സാർ, റെനോവിഷൻ ചെയ്യാൻ ലോൺ കിട്ടുമോ?
@Aashus-vlogs
@Aashus-vlogs 2 жыл бұрын
Sir 8lack veanam. 6cent sthalam und. Eathu bank aanu interest kuravu. Veed vekkan
@rayray2917
@rayray2917 2 жыл бұрын
sir loan app symbol onnu kanniku
@manikandanmani9729
@manikandanmani9729 8 ай бұрын
30ലക്ഷം ലോൺ എടുത്തിട്ടുണ്ട് 30വർഷം കൊണ്ടു അടച്ചു തീർക്കേണ്ടത് ആണ് ഇപ്പോൾ emi 22000 ആണ് ഞാൻ അതു മാസം 32000 വെച്ചു അടക്കുന്നുണ്ട് emi ന്റെ കാലാവധി 15വർഷം ആകാൻ പറ്റുമോ. Emi കൂട്ടി അടച്ചാൽ ലോൺ പെട്ടെന്ന് ക്ലോസ് ആകാൻ പറ്റുമോ
@vkadarsh
@vkadarsh 8 ай бұрын
പറ്റും
@sruthiranesh6542
@sruthiranesh6542 3 жыл бұрын
ഏഴ് സെന്റ് സ്ഥലം ഉണ്ട് റോഡിൽ നിന്നും കുറച്ചു വിട്ടാണ് സ്ഥലം പ്രവാസി യാണ് ലോൺ കിട്ടുമോ
@rahulcv3366
@rahulcv3366 3 жыл бұрын
Sir...njn oru pravacy aanu...3 cent plot undu...enik oru 10 laks or 15 laks kittan intrest kuranja oru bank ethanu.....enik oru veedu paniyan aanu ..45 to 50 salary undu...njn uae anu 3 year aavunnullu....
@vkadarsh
@vkadarsh 3 жыл бұрын
എൻ ആർ ഐ അക്കൗണ്ട് ഉള്ള ബാങ്കിൽ തന്നെ അന്വേഷിക്കുക
@rahulcv3366
@rahulcv3366 2 жыл бұрын
@@vkadarsh ok...but vere valla vazhi undo...?
@neethumolpr6661
@neethumolpr6661 2 жыл бұрын
Sir home loan kittanamenkil salery slip veno?
@vkadarsh
@vkadarsh 2 жыл бұрын
Yes
@bzkavaneeth2237
@bzkavaneeth2237 3 жыл бұрын
സാർ രണ്ടരസെന്റിൽ ലോൺ കിട്ടുമോ
@vineshmarar6668
@vineshmarar6668 3 жыл бұрын
Sir ഭവന വായ്പ 20ലക്ഷം രൂപ വീടിന്റെ രേഖ വെച്ച് എടുക്കാൻ തീരുമാനിച്ചു പണം തരാം എന്ന് ബാങ്ക് പറഞ്ഞു ഇപ്പൊ അവർ പറയുന്നു 20ലക്ഷം ത്തിന്റെ പോളിസി എടുക്കണം എന്ന് സേഫ്റ്റി ക്ക് ആണ് ലോൺ എടുക്കുന്ന ആൾ ക്ക് എന്തെങ്കിലും സംഭവിച്ചാലോ മറ്റ് പ്രശ്നങൾ മൂലമോ ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ
@vkadarsh
@vkadarsh 3 жыл бұрын
പോളിസി എടുക്കുന്നത് നല്ലതാണ്.
@SreejithKS-pc1ju
@SreejithKS-pc1ju Жыл бұрын
Ath bank ane vineeshinod paranjath najum kurea divasangalayi nokki thuda geet
@manik4680
@manik4680 3 жыл бұрын
BEAUTYFUL HOUSING LOAN VERY GOOD VICE CONGRATULATIONS 💐💐🙏🏽💟💟💪💪👍
@vkadarsh
@vkadarsh 3 жыл бұрын
:-)
@technicianentertainment3005
@technicianentertainment3005 3 жыл бұрын
Salary account ഉള്ള ബ്രാഞ്ച് നോക്കാൻ sir പറഞ്ഞു. സാലറി എല്ലാത്തവർക്കു ലോൺ എടുക്കാൻ ഇങ്ങനെ തന്നെ ആണോ പ്രൊസീജിയർ.
@vkadarsh
@vkadarsh 3 жыл бұрын
സാലറി അഥവാ മെയിൻ എസ് ബി അക്കൗണ്ട് ഉള്ള ബാങ്ക് എന്നല്ലെ പറഞ്ഞത്
@shefeekyoosuf6024
@shefeekyoosuf6024 3 жыл бұрын
@Uk finance whsts up number
@MrFawazsvp
@MrFawazsvp 3 жыл бұрын
ഞാൻ ഒരു CPSE യിൽ വർക്ക്‌ ചെയ്യുന്നു.. ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്.. അണ്ടർ കൺസ്ട്രക്ഷൻ ആണ്..പണി പൂർത്തി ആകാൻ ഇനിയും ഒന്നര വർഷം എടുക്കും.. കുറച്ചു പൈസ കൊടുത്തു ബാക്കി ലോൺ എടുക്കാൻ വിചാരിക്കുന്നു..ബിൽഡർ പറഞ്ഞത് പണി പൂർത്തി ആകുന്നതിന്റെ അഞ്ചാറു മാസത്തിനു മുൻപ് ലോൺ എടുത്താൽ മതിയാകും.. അപ്പോഴാണ് എന്റെ സുഹൃത്ത് പറയുന്നത് നീ ചെയ്തത് വിഡിത്തമാണ്.. ആദ്യം ബാങ്കിൽ നിന്ന് ലോൺ sanction ചെയ്ത് വെക്കണമായിരുന്നു..പിന്നീട് വല്ല സാങ്കേധികതയും പറഞ്ഞു ലോൺ കിട്ടിയില്ലെങ്കിലോ??.. അപ്പോൾ നീ കൊടുത്ത പൈസ ബിൽഡർ മുക്കും..ഇപ്പഴേ EMI അടക്കുന്നത് ഒഴിവാക്കാൻ ലോൺ എമൗണ്ട് പിന്നീട് റിലീസ് ചെയ്താൽ മതി എന്ന്.. അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടോ??.. ബിൽഡർ ആയി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ലോൺ ക്ലീറൻസ് ഒരു ആഴ്ച കൊണ്ട് ചെയ്യാം.. അവർക്ക് HDFC ബാങ്കുമായി tie up ഉണ്ടെന്ന്.. ഞാൻ എന്ത് ചെയ്യണം.?? ഇപ്പോൾ തന്നെ ലോൺ എടുക്കണമോ അതോ ബിൽഡറെ വിശ്വസിച്ചു പിന്നീട് എടുത്താൽ മതിയോ??
@vkadarsh
@vkadarsh 3 жыл бұрын
ഇപ്പോഴെ ഭവന വായ്പ സാങ്ക്ഷൻ ആക്കി ഇടുന്നതാണ് ബുദ്ധി. ആ ബിൽഡറിൽ നിന്നും എത്ര ബാങ്കുകൾ ഈ പ്രോജക്ട് അപ്രൂവ് ചെയ്തു എന്ന് ആരായൂ
@MrFawazsvp
@MrFawazsvp 3 жыл бұрын
@@vkadarsh HDFC ആയിട്ട് മാത്രമേ tie up ഉള്ളൂ.. ഇപ്പഴേ ഭാവന വായ്പ sanction ആക്കിയാൽ ഫണ്ട്‌ റിലീസ് വൈകിപ്പിക്കാൻ പറ്റുമോ.. അല്ല ബാങ്ക് വായ്പ റിലീസ് ആക്കുകയും EMI സ്റ്റാർട്ട്‌ ആകുകയും ചെയ്യുമോ??
@playlikepirlo21
@playlikepirlo21 3 жыл бұрын
@@MrFawazsvp Normal home loan 18 months vare waiting period und .
@shabanashabana8769
@shabanashabana8769 2 жыл бұрын
എനിക്ക് salary certificate ഉണ്ട് .സ്ഥലത്തിന്റെ രേഖകൾ ഇല്ല .loan കിട്ടുമോ
@syamkumarsyam7927
@syamkumarsyam7927 3 жыл бұрын
സർ ഞാൻ എന്റെ വീടിന്റെ അടുത്തുള്ള സഹകരണ ബാങ്കിൽ നിന്നും 10 ലക്ഷം എടുത്തത് ഇനി 6 ലക്ഷം ബാക്കി ഉണ്ട്..ഈ ലോൺ എന്റെ സാലറി അകൗണ്ട് ഉള്ള sbi ബാങ്കിലേക്ക് മാറ്റുവാൻ എന്തു ചെയ്യണം
@syamkumarsyam7927
@syamkumarsyam7927 3 жыл бұрын
ഈ ലോൺ ഹോം ലോൺ അല്ല...പ്രോപ്പർട്ടി ലോൺ ആണ്
@vkadarsh
@vkadarsh 3 жыл бұрын
എന്തു ലോൺ ആണെടുത്തത് അതേ കാറ്റഗറി ലോൺ ആയി താങ്കളുടെ സാലറി അക്കൗണ്ടുള്ള ബാങ്കിലേക്ക് മാറ്റാം. സാലറി അക്കൗണ്ടുള്ള ബാങ്കിന്റെ ആ വായ്പയുടെ ടേക്ക് ഓവർ നടപടിക്രമങ്ങളുടെ ചെക്ക് ലിസ്റ്റ് വാങ്ങുക.
@sebinmathew2274
@sebinmathew2274 2 жыл бұрын
ഷീറ്റ് ഇട്ട വീടും സ്ഥലവും (34 സെന്റ് ) വാങ്ങാന്‍ ഭവന വായ്പ കിട്ടുമോ? (govt. job ഉണ്ട്)
@brennyC
@brennyC 2 жыл бұрын
i think , no chance - concrete only
@rashidt8895
@rashidt8895 Жыл бұрын
@LOANLOANNBFCBANK h
@apartoflordshiva1829
@apartoflordshiva1829 3 жыл бұрын
Sir എനിക്കു ഗൾഫിൽ ആണ് ജോലി. സ്വന്തമായി എനിക്കും wife നും വസ്തു ഇല്ല. നമുക്ക് വസ്തുവും വീടും വാങ്ങാൻ എന്താണ് ചെയ്യേണ്ടത്? ലോൺ ഈടില്ലാതെ എടുക്കാൻ സാധിക്കുമോ??
@brennyC
@brennyC 2 жыл бұрын
Gold Loan or Personal Loan. never think about pvt banks , they will kill you with interest rates.
@apartoflordshiva1829
@apartoflordshiva1829 2 жыл бұрын
നമുക്കൊരു solution പറഞ്ഞു തരുമോ? എങ്ങനെ ആണ് personal loan എടുക്കേണ്ടത്??
@Althu-blog
@Althu-blog 3 жыл бұрын
ഒരു വീട് പണയം എടുക്കുബോ രജിസ്റ്റർ ചെയണോ അതോ മുദ്ര പാത്രത്തിൽ എഴുതിയാൽ മതിയോ എന്താണ് ചെയ്യെണ്ടത് ( 5.5 laks 1 year കൊടുക്കുന്നത് )
@afsalmangalath8506
@afsalmangalath8506 2 жыл бұрын
ഒരിക്കലും മുദ്ര പേപ്പറിന്റെ ബലത്തിൽ പണയത്തിന് വീടെടുക്കല്ലേ.. 10 ലക്ഷം കൊടുത്തു വീട് പണയത്തിനെടുത്ത ആളാണ് ഞാൻ... എന്റെ പണം പോയി. വീടിനു 17 lakhs ബാധ്യത ഇണ്ട്. പണം തിരികെ തരില്ലന്നായപ്പോൾ വകീലിനെ കണ്ടു. അപ്പോഴാണ് അറിയുന്നത് മുദ്ര പേപ്പറിനു വാല്യൂ ഇല്ല. രജിസ്റ്റർ ചെയ്യണം. കേസിനു പോവാൻ പറ്റില്ല... ഇപ്പോഴും ആ വീട്ടിൽ തന്നെ ആണ് ഞാൻ താമസിക്കുന്നെ.. ജപ്‌തി aayi നിക്കുന്നു. എന്ത് ചെയ്യണമെന്നറിയില്ല.. ആരും ഇത്തരം ചതിയിൽ പോയി ചാടല്ലേ.. കഷ്ടപ്പെട്ട പൈസ അല്ലെ... വാടകയ്ക്കു താമസിക്കുന്നതാണ് നല്ലതു.. അല്ലെങ്കിൽ agriment രജിസ്റ്റർ ചെയ്യൂ... 🙏🏽
@anishthaiparambil6504
@anishthaiparambil6504 3 жыл бұрын
Sir.. LIC Housing Finance il ninnum home loan edukkunnathum bank kalil ninnum hoam loan edukunnathum thammil karyamaya vyathyasamundo? Avayekkurichonnu parnaju tharamo?
@vkadarsh
@vkadarsh 3 жыл бұрын
ബാങ്കുകളെക്കാൾ കൂടുതൽ ഉദാരമായ നടപടിക്രമങ്ങളാണ് ഇവർക്കുള്ളത്
@anishthaiparambil6504
@anishthaiparambil6504 3 жыл бұрын
@@vkadarsh thank u sir 👍
@sanojpk5789
@sanojpk5789 Жыл бұрын
സ്ഥലം വാങ്ങാൻ loan കിട്ടുമോ
@vkadarsh
@vkadarsh Жыл бұрын
സ്ഥലം മാത്രം വാങ്ങാൻ ഭവന വായ്പ കിട്ടില്ല.
@resmyjis510
@resmyjis510 3 жыл бұрын
Sir 15 lak loan വേണം bt എല്ലാ ബാങ്കിലും സാലറി പറയുന്നത് 50000 ആണലോ 35000 സാലറി ഉള്ളവർക്കു kittile
@ash-b1z
@ash-b1z 3 жыл бұрын
@@ammulechu1086 ethra paisa loan kittum
@Devi-kalakshethra
@Devi-kalakshethra 3 жыл бұрын
Sir enikku 35sent sthalam und hirange aanu housing loan ethra kittum NH road aduthanu
@kavyamk871
@kavyamk871 Жыл бұрын
Sir anikku monthly twentyfivethousandaeullu anikku oru home loan adukkan enthu chaeyanam .antae salary veezhunnathu fedaral bankilanu .
@anishkumarprincy419
@anishkumarprincy419 Жыл бұрын
No plize
@jineeshemjineeshem4412
@jineeshemjineeshem4412 3 жыл бұрын
ഞാൻ .ഒരു നിലയുള്ള വിടിൻ്റെ പഞ്ചായത്ത് പെർമിഷൻ ആണ് ഉള്ളത് അത് വെച്ച് കനറാ ബാങ്കിൽ ലോണിന് കൊടുത്തു. ലോക് ഡൗൺ കാരണം സൈറ്റ് വിസിറ്റ് കഴിഞ്ഞിട്ടില്ല. മുകളിലേയ്ക്ക് ഒരു റൂം കുടിയെടുത്താൽ ലോൺ കിട്ടാൻ എന്തെങ്കിലും തടസമുണ്ടോ 1 നിലയുടെ പെർമിഷൻ ഇല്ലാത്തതു കാരണം
@vkadarsh
@vkadarsh 3 жыл бұрын
വീട് നിയമപരമായി നിലനിൽക്കുന്നതാകണം. പഞ്ചായത്ത് ഇതിനു കെട്ടിട നമ്പർ ഇടാൻ വരുമ്പോൾ മൊത്തതിൽ തന്നെ പ്രശ്നമാകില്ലെ
@nivedyasumesh8973
@nivedyasumesh8973 3 жыл бұрын
Sir njan govt servicil join cheythittu 6 months ayi. Enikku LIC housing finance il ninnum loan apply cheyyan kazhiyumo
@vkadarsh
@vkadarsh 3 жыл бұрын
പറ്റേണ്ടതാണ്
@nivedyasumesh8973
@nivedyasumesh8973 3 жыл бұрын
@@vkadarsh Thank you sir
@JustusJohn10
@JustusJohn10 3 жыл бұрын
@Uk finance l
@hv952
@hv952 3 жыл бұрын
സർ എനിക്ക് സ്വന്തമായി വീട്ടില്ല. 30 ലക്ഷം ലോണെടുത്ത് വീട് മേടിക്കാൻ താൽപര്യം ഉണ്ട്. എനിക്ക് Salary 35000 ആണ് കയ്യിൽ കിട്ടുന്നത്. ലോൺ കിട്ടുമോ? കിട്ടുവാണെങ്കിൽ മാസം എത്ര അടവ് വരും ഇനി 24 വർഷം സർവീസ് ആണുള്ളത്.
@brennyC
@brennyC 2 жыл бұрын
contact your salary account holding bank.
@vavachivlogs3188
@vavachivlogs3188 3 жыл бұрын
Life missionumayi link cheyth loan kittumo sir
@vkadarsh
@vkadarsh 3 жыл бұрын
that you have to enquire with panchayath
@shanavasa7682
@shanavasa7682 3 жыл бұрын
സർ 10 ലക്ഷം രൂപ 6 വർഷം കാലവധിയിൽ എടുത്തിട്ട് 5 വർഷം കൊണ്ട് അടക്കുന്നതും, 10 ലക്ഷം രൂപ 5 വർഷം കാലവധിയിൽ എടുത്തിട്ട് 5 വർഷം കൊണ്ട് അടക്കുന്നതും രണ്ടും ഒന്നാണോ. നഷ്ട്ടം ഉണ്ടെങ്കിൽ എത്രത്തോളം നഷ്ടം ഉണ്ടാകും.
@vkadarsh
@vkadarsh 3 жыл бұрын
എത്രയും പെട്ടെന്ന് അടച്ച് തീർക്കുന്നത് അത്രയും നല്ലത്. എന്നാൽ എങ്ങനെയും തീർക്കാൻ ശ്രമിച്ച് കയ്യിലുള്ള പണം മുഴുവൻ അതിനായി ചിലവഴിക്കുന്നത് ഒരു വേള പ്രശ്നമായി വരാം. അത് മറ്റൊന്നുമല്ല, പെട്ടെന്ന് പണത്തിന്റെ ഒരു അടിയന്തിര ആവശ്യം വന്നാൽ അധീകരിച്ച് അടച്ച് തീർത്ത തുക സംഘടിപ്പിക്കാൻ വലിയ പ്രയാസവും അതിനെക്കാൾ വലിയ പലിശ ഭാരവും ആകും.
@shanavasa7682
@shanavasa7682 3 жыл бұрын
@@vkadarsh Thanks
@sujithsureshsuresh6333
@sujithsureshsuresh6333 3 жыл бұрын
Pravasi kalkku home loan kittumo nthoke venm sir
@ibrahimkhaleelkallu937
@ibrahimkhaleelkallu937 3 жыл бұрын
Sir home loan എടുത്തു 8 lack 15 year 5 വർഷം പിന്നിട്ടു 4 lack അടിച്ചു പലിശ മാത്രം 2.500 lack ഇപ്പോൾ 6.500 ബാലൻസ് ഉണ്ട് അത് full ആയി അടിച്ചു തീർക്കാൻ ഇപ്പോൾ എന്റെ കൈയിൽ ക്യാഷ് ഉണ്ട് അതിനു എന്തെകിലും ഇളവ് കിട്ടുമോ?
@vkadarsh
@vkadarsh 3 жыл бұрын
ഇപ്പോഴുള്ള നിലവിലുള്ള മുതൽ തുക മാത്രം അടച്ച് തീർക്കാം.
@ibrahimkhaleelkallu937
@ibrahimkhaleelkallu937 3 жыл бұрын
@@vkadarsh ഇളവുകൾ ഒന്നും കിട്ടാൻ വഴി ഇല്ലേ sir
@vkadarsh
@vkadarsh 3 жыл бұрын
@@ibrahimkhaleelkallu937 മുതൽ മാത്രം. ഇതിൽ പരം എന്തിളവ് അണ് വേണ്ടത്.
@prashanthmnair6621
@prashanthmnair6621 Жыл бұрын
5 ലക്ഷം രൂപ 5 വർഷ കാലയളവിൽ ലോൺ എടുക്കുന്നെങ്കിൽ മുതലടക്കം ടോട്ടൽ എത്ര രൂപ തിരിച്ചടക്കേണ്ടി വരും സർ.
@muhammedmusthafa1116
@muhammedmusthafa1116 3 жыл бұрын
Sir union bankil nri account ulla customerk one year kazhinja home loan kittumo
@mouhammedIbrahim-xy9uv
@mouhammedIbrahim-xy9uv Жыл бұрын
സാർ ഞങ്ങൾ സാധാരണ പണിക്കൂലി പണിക്കാരാണ് സ്ഥലവും വാങ്ങി വീടുവയ്ക്കാൻ ലോണ് കിട്ടുവാൻ ചാൻസ് ഉണ്ടോ ഏത് ബാങ്ക് ആണ്
@vismayamalu8375
@vismayamalu8375 3 жыл бұрын
Ith ella bankilum kittumo
@vkadarsh
@vkadarsh 3 жыл бұрын
yes
@maheshkumarg5859
@maheshkumarg5859 3 жыл бұрын
Bank of baroda 7.45%ആണ് ഭവന വായ്പ.
@vkadarsh
@vkadarsh 3 жыл бұрын
ഒന്ന് കൂടി അന്വേഷിക്കുക
@fathimahajira7234
@fathimahajira7234 3 жыл бұрын
Sir njangalkku 5 cent sthalam und avide veedu vekkan kerela gramin bankil ninnu loan kittumo. Cibil score und salery certificate ellam und
@vidhyasoman1193
@vidhyasoman1193 3 жыл бұрын
Veedu veykunnathinu bankil ninum loan pass aayalum first Thara ketti kanichal Alle first payment kitukayullu?
@vkadarsh
@vkadarsh 3 жыл бұрын
അതെ
@mshibinlalodakkad8752
@mshibinlalodakkad8752 3 жыл бұрын
Sir Home loan edukkumbo, Nammude Plane prakaram ulle Total budget inte Ethra percentage vare pais aayit namukk loan kittum? For Example 30 laks nte Aanu Plane enkil Athil Ethra vare loan kittum? Ath pole edukkan udheshikkunne sthalath Vellathinte bhudhi mutt und, So First kinar kuzhikkendi varum, Edukkan udheshikkunne Sthalath Kinar kuzhikkal Kurach Paisa athikam vendi varum, Athinaavishya maaya paisa koodi namukk Loan ill kittumo?
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН