Puzhayorazhkulla Pennu sung by Pandalam Balan

  Рет қаралды 442,940

Pandalam Balan

Pandalam Balan

Күн бұрын

Пікірлер: 453
@NurseTubeEnglish
@NurseTubeEnglish 5 жыл бұрын
ഈ പാട്ട് കേട്ടാൽ പന്തളം ബാലനെ ഓർമ വരുന്ന ആളുകൾ ഞാൻ മാത്രം അല്ലെങ്കിൽ ലൈക്ക് അടിക്കാം 💪💪
@manumohanan9281
@manumohanan9281 2 жыл бұрын
ഇത് ലൈവ് കേൾക്കാൻ പറ്റിയ ആൾക്കാരോട് അസൂയ തോന്നുന്നു.. ഹൃദയത്തിലേക്ക് ചുമ്മാ അങ്ങ് ചെന്ന് തറച്ചു കൊള്ളുന്നു. ഈ പാട്ട് ദാസേട്ടനും മുകളിൽ ❤❤
@bijubalan7707
@bijubalan7707 6 ай бұрын
ഞാൻ കേട്ടിട്ടുണ്ട് ❤
@parkashparkash2677
@parkashparkash2677 2 жыл бұрын
എന്റെ കുട്ടികാലം മനോഹരമാക്കിയ പാട്ടുകാരൻ എന്റെ നാട്ടിലെ ക്ഷേത്രങ്ങളിൽ പന്തളം ബാലൻ എന്ന ഗായകൻ ആണ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nithya1403
@nithya1403 Жыл бұрын
A
@a.vthomas4785
@a.vthomas4785 2 жыл бұрын
ഒർജിനൽ പാട്ടിൽ നിന്ന് വ്യവസ്ഥമായ രീതിയിൽ പാടി തന്റെ കഴിവിന് അടിവരയിട്ട ബാലന് അഭിനന്ദനങ്ങൾ അർഹിക്കുന്ന അംഗീകാരം ലഭിക്കാത പോയ ഒരു പാവം മനുഷ്യൻ എടുത്തുയർത്താൻ ആളില്ലാതെപോയി ഇനിയും പ്രതീക്ഷ കൈവിടരുത് ഇനിയും പുഴ ഒഴുകട്ടെ .....
@mahima587
@mahima587 2 жыл бұрын
നിങ്ങൾക്ക്, നിറത്തെയും ജാതിയേയും മാറ്റി നിർത്താം, പക്ഷെ ഇതുപോലെ മധുരമായ ശബ്ദത്തെ എപ്പോഴും ഹൃദയത്തോട് ചേർത്ത് നിർത്തും, ബാലൻ ചേട്ടൻ super ആണ് ❤️❤️👍👍, ഇദേഹത്തിന്റെ പകുതി കഴിവ് പോലും ഇല്ലാത്തവർ ആണ് പല റിയാലിറ്റി ഷോ കളിലും ജഡ്ജ് ആയി ഇരിക്കുന്നത്, ഇതൊക്കെ കാണുമ്പോൾ മനസ്സിൽ പുച്ഛം തോന്നുന്നു
@Warbringers_retro
@Warbringers_retro 2 жыл бұрын
നിങ്ങൾ നന്നായി പാടി ഞാൻ വളരെ വളരെ ആസ്വാദിച്ചു മുപ്പത് വർഷം പുറകിലോട്ടു എന്നെ കൊണ്ട് പോയി.
@midhunjayan1993
@midhunjayan1993 2 жыл бұрын
കറക്റ്റ് ബ്രോ
@MrSunilleoak
@MrSunilleoak Жыл бұрын
100%
@charlycharly5843
@charlycharly5843 8 ай бұрын
അതാണ് കേരളം
@anumol97
@anumol97 7 ай бұрын
ASathyabhamede issue inu shesham ee comment kandapo
@sreelalsreenivasansreelal937
@sreelalsreenivasansreelal937 9 ай бұрын
എന്റെ പൊന്നോ കിടിലോസ്ക്കി.. ഒർജിനൽ song നേക്കാളും.. കിടിലം.. ശരിക്കും ഇതേ പിച്ചിലാലാണ് പാടേണ്ടിയിരുന്നത്.. ❤ബാലൻ sir ❤🙏🏽
@ambadikashi5618
@ambadikashi5618 4 жыл бұрын
മനസ്സ് ഓർമ്മകളിലേക്ക് തിരിച്ചു നടന്നു എത്രയോ സ്റ്റേജിൽ അങ്ങയുടെ ഗാനമേള കേട്ടു എണ്ണി തിട്ടപ്പെടുത്തുക ദുഷ്ക്കരം നന്ദി നന്ദി നന്ദി
@BalanPandalam
@BalanPandalam 4 жыл бұрын
ഒരുപാട് സന്തോഷം ഈ വാക്കുകൾക്ക് ❤️❤️❤️🙏🙏🙏
@omanakuttankuttan1074
@omanakuttankuttan1074 5 жыл бұрын
എന്റെ ബാലൻ ചേട്ടാ നമിച്ചു ഭഗവൽ കാരുണ്യം എന്നും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
@sajikksajimaalu1036
@sajikksajimaalu1036 Жыл бұрын
സ്വന്തം ശൈലിയിൽ ഈ ഗാനത്തെ മധുരതരമാക്കിയ പ്രിയ ഗാഗയകന് ആശംസയുടെ പൂച്ചെണ്ടുകൾ🌹🌹🌹
@exfaujitalks2087
@exfaujitalks2087 3 жыл бұрын
ശരിക്കും ഇങ്ങനെയായിരുന്നു ഈ പാട്ട് ഒരിജിനലായി പാടേണ്ടിയിരുന്നത് എന്ന് തോന്നിപ്പോയി.
@sreesanths4718
@sreesanths4718 3 жыл бұрын
waste, beyond any words das sir done better. that away from anybody's imagination
@pillaimahi3686
@pillaimahi3686 3 жыл бұрын
സത്യം
@pillaimahi3686
@pillaimahi3686 3 жыл бұрын
സത്യം
@satheeshkumar6026
@satheeshkumar6026 3 жыл бұрын
@@sreesanths4718 👍👍👍One and only DASETTAN. 🌞🌞🌞
@sreesanths4718
@sreesanths4718 3 жыл бұрын
@@satheeshkumar6026 Athre ulu
@nikhithanpr4386
@nikhithanpr4386 3 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല ബാലേട്ടാ വാക്കുകൾക്കതീതമായ ആലാപനം ::.. 💞💞💞💞💞
@jayanjaya2749
@jayanjaya2749 2 жыл бұрын
ഞാനും... ആയിരത്തിനുമേൽ കേട്ടൂ.... ഇനിയും കേൾക്കും ഉറങ്ങുന്നതിനുമുൻപായി.. ഒരു സ്റ്റേജ് ഷോ അറേഞ്ച് ചെയ്യുന്നുണ്ട്...
@allforfunfunforall2259
@allforfunfunforall2259 3 жыл бұрын
ഒരു ദിനപത്രത്തിന്റെ കഷ്ണം കയ്യിൽവച്ചു അമ്പല പറമ്പിലും പള്ളി പറമ്പിലും ഇരുന്നു ഒരുനല്ല ഗാനമേള കേൾക്കുന്ന സുഖം.....
@pranayam4u
@pranayam4u 3 жыл бұрын
🙏
@shibuvarughese8832
@shibuvarughese8832 Жыл бұрын
ബാലേട്ടാ.. ജനഹൃദയങ്ങളിൽ ദാസേട്ടനോടൊപ്പം ഇങ്ങള് തന്നെ, അതിൽ ഒരു മാറ്റവും ഇല്ല.. 👌🏽👌🏽👌🏽👍🏽🙏🏾
@nistharkoya9927
@nistharkoya9927 3 жыл бұрын
ഒന്നു പാടി നോക്കാൻ ശ്രമിച്ചപ്പോൾ കണ്ടതാണ്. ഒരു ലൈവ് പ്രോഗ്രാം ഇങ്ങനെ പടിയാലോ എന്നു കൊതിച്ചു. പക്‌ഷേ ഇപ്പോൾ നടക്കില്ല. കൊതി മാത്രം. നന്നായി പാടി സഹോദരാ.
@leomaneesh6763
@leomaneesh6763 4 жыл бұрын
വോയിസ്‌ 👌 നാടോടി കഥകളിലെ ഏതോ ഒരു കഥ കേൾക്കും പോലെ ആണ് ഈ പാട്ട് വല്ലാത്ത ഒരു ഏങ്ങൽ,
@muraleedharankailasam9889
@muraleedharankailasam9889 2 жыл бұрын
ഇത് പോലെ സുന്ദരമായി പാടുന്ന ഒരു കലാകാരന്റെ നിറം ആയിരിക്കും മാറ്റി നിർത്തിയത് കേരളമേ ലേജ്ജാകരം
@pappankoothali7586
@pappankoothali7586 2 жыл бұрын
ബാലേട്ടാ ഈ ഗാനം എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. അത്രക്ക് മനോഹരം. ഞാൻ താങ്കളുടെ ഒരു ആരാധകൻ. താങ്കൾക്കും ടീമിനും ഈ കോഴിക്കോട് കാരന്റെ അഭിനന്ദനങ്ങൾ.
@vinodvinodb1178
@vinodvinodb1178 6 жыл бұрын
അതി ഗംഭീരം, സൂപ്പർ മനോഹരം പറയാൻ വാക്കുകളില്ല
@DileepKumar-ng4qy
@DileepKumar-ng4qy 3 жыл бұрын
അങ്ങ് ഗാനമേളകളിൽ സജീവമാകണം..... പഴയ ഗാനങ്ങൾക്ക് പുതുജീവൻ നൽകാൻ
@sreejithj9106
@sreejithj9106 3 жыл бұрын
ഭാഗ്യം ഈ പാട്ട് എൻ്റെ ഇഷ്ട ഗായകൻ്റെ പാട്ട് സ്റ്റേജ് ഇല് അടുത്ത് നിന്ന് കേൾക്കാൻ സാധിച്ചത്..... സങ്കടം വരുമ്പോൾ ഇന്നും ഞാൻ കാണുന്ന ...കേൾക്കുന്ന ... ഈ പാട്ട്.... ❤️😭😒🥰 പൂവാർ വന്നു ഈ പാട്ട് പാടുന്നത് സ്റ്റേജ് il നിന്നും. തൊട്ടരികിൽ നിന്ന് കേൾക്കാൻ സാധിച്ചു .... പ്രിയപെട്ട വിനോദ് അണ്ണൻ ബോബൻ ❤️.
@sarithal6017
@sarithal6017 3 жыл бұрын
ഒറിജിനലിനെ വെല്ലുന്ന പ്രേഘടനം സൂപ്പർ അടിപൊളി ഒരുപാട് ഇഷ്ട്ടം ബാലൻ ചേട്ടനും തങ്ങളുടെ പാട്ടും ഓയിസ്സും 👍👍👍👍👍🥰🥰🥰🥰🙏🙏🌹🌹😘😘😘
@pillaimahi3686
@pillaimahi3686 3 жыл бұрын
സത്യം
@sreejithj9106
@sreejithj9106 3 жыл бұрын
മണ്ണിലെ ഗന്ധർവൻ..... തറയിൽ ചവിട്ടി നിൽക്കുന്ന യഥാർഥ ഗന്ധർവൻ
@manjun6524
@manjun6524 4 жыл бұрын
മനോഹരം അതിഗംഭീരം ആകാശത്തോളമെത്തുന്ന ആലാപനം❤️❤️❤️🧡
@satheeshchandran2869
@satheeshchandran2869 4 жыл бұрын
എന്‍റെ പന്തളംബാലണ്ണാ കലക്കിമുത്തേ പൊളിച്ചു
@NurseTubeEnglish
@NurseTubeEnglish 5 жыл бұрын
എത്ര കേട്ടാലും മതി വരില്ല.. ♥️
@SpiderMan-gq8yf
@SpiderMan-gq8yf 3 жыл бұрын
ഒറിജിനൽ നിന്ന് വളരെ വ്യത്യസ്തം ആയ ആലാപനം. ദാസേട്ടനെ അനുകരിക്കാതെ സ്വന്തം ശൈലിയിൽ വളരെ നന്നായി പാടി.
@jijoscariya5697
@jijoscariya5697 Жыл бұрын
@@Hello-ov1xcനീ രണ്ടും കേട്ട് നോക്കിയോ നീ ഓക്കേ പോയി ....
@anilKumar-dc3kk
@anilKumar-dc3kk 10 ай бұрын
​@അതേ.. ദാസേട്ടന്റെ തീട്ടം മാത്രമേ തിന്നുകയുള്ളു എന്നുള്ളവർക്.....
@anilKumar-dc3kk
@anilKumar-dc3kk 2 ай бұрын
അത് കൊണ്ടല്ലേ പറഞ്ഞത്...​@@jijoscariya5697
@kiron1153
@kiron1153 3 жыл бұрын
ശ്രീ പന്തളം ബാലൻ ഗംഭീരമായി പാടി, പക്ഷേ യേശുദാസ് പാടിയ ഗാനം അതിമനോഹരമായി ഇന്നും നിലനിൽക്കുന്നു..... 🌹🌹🌹🪔🪔🪔
@kiron1153
@kiron1153 Жыл бұрын
അത് തന്നെയാണ് പറഞ്ഞത്...
@adarshb3437
@adarshb3437 Жыл бұрын
എത്ര മറച്ചു വെച്ചാലും നല്ല കലാകാരൻ ഒരു നാൾ മറ നീക്കി പുറത്തുവരും. ജനഹൃദയങ്ങളിൽ നിങ്ങളുണ്ടാവും പ്രിയ സഹോ...!!!
@sreyakvxa3484
@sreyakvxa3484 Жыл бұрын
അതിമനോഹരം. ബാലേട്ടന്റെ പാട്ട്. ചെറുകുന്ന് അമ്പലത്തിൽ വന്നപ്പോൾ നേരിട്ട് കാണാൻ പറ്റി എന്റെ സുഹൃത്തായിരുന്നു enuonser. പാട്ടുകൾ എല്ലാം വളരെ നന്നായിരുന്നു. എനിക്കും ബാലേട്ടന്റെ ശിഷ്യനാകണം. ചെറിയൊരു പാട്ടുകാരനാണ് ഞാനും.
@sujadevia.b.974
@sujadevia.b.974 3 ай бұрын
വേറിട്ട ശൈലി 👌👍 സ്വരവും ആലാപനവും വളരെ മനോഹരമായിരിക്കുന്നു😊
@RightsIndiatv
@RightsIndiatv Жыл бұрын
ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നയാളാണ്. ഇവിടെയുള്ള കമന്റുകളിൽ വലിയൊരു ശതമാനവും താങ്കളുടെ ഈ പ്രകടനത്തെ വാഴ്ത്തിയിട്ടുള്ളതാണ്, എന്നിരിക്കിലും എന്റെ അഭിപ്രായം തുറന്ന് പറയുന്നു. മലയാളികൾ എക്കാലവും നെഞ്ചിലേറ്റി നടക്കുന്ന ഈ മനോഹര ഗാനത്തെ താങ്കൾ താങ്കളുടെ ഈണത്തിലേക്ക് ശൈലിയിലേക്ക് മാറ്റി പാടിയത് ഒട്ടും ശരിയായില്ല. നല്ലവണ്ണം പാടാൻ കഴിവുള്ള അനുഗഹീത ഗായകനാണ് താങ്കൾ പക്ഷേ ഒറിജിനൽ ഗാനത്തിലൂടെ ഓരോ ആസ്വാദകന്റേം നെഞ്ചിലേക്ക് പകർന്ന് നൽകുന്ന ലളിതവശ്യമാം ഭാവസാന്ദ്രത ഈ പ്രകടനത്തിൽ ഒട്ടും തന്നെയില്ല എന്ന് മാത്രമല്ല ഗാനത്തിലുടനീളം അനുചിതമായ ആരോഹണവരോഹണങ്ങൾ നടത്തുവാൻ താങ്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും കാണുന്നു. താങ്കളിലെ കലാകാരനെ ഇഷ്ടപ്പെടുന്ന ഒരു സംഗീതാസ്വാദകൻ
@RRassociatestrivandrum
@RRassociatestrivandrum 2 ай бұрын
You said right. അരോചകം ആയിരുന്നു സോങ്
@prasadkayamkulamprasad2563
@prasadkayamkulamprasad2563 7 ай бұрын
ബാലേട്ടാ...... എന്താണൊരു ഫീൽ..... ഒന്നുംപറയാനില്ല. വളരെ മനോഹരം.....❤️❤️❤️❤️ സ്വന്തമായ ഭാവവും ശൈലിയും..... ഒറിജിനൽ പാട്ടിൽ ദാസേട്ടൻ പാടിയതിനെക്കാളിലും എത്രയോ മനോഹരം.....💕💕💕💕 എത്ര കേട്ടാലും മതിവരാത്ത ഫീൽ..... കുറേ തവണ കേട്ടു ഞാനീ പാട്ട്..... ഒരുപാടിഷ്ടപ്പെട്ടു... 👌👌👌👌👌❤️❤️❤️❤️❤️ താങ്കളുടെ ഒരുപാട് സ്റ്റേജ് പ്രോഗ്രാം കണ്ടിട്ടുണ്ട്..... 🥰 ബാലേട്ടനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാൻ ഒരാഗ്രഹമുണ്ട്.... 🙏🙏🙏❤️❤️❤️❤️
@sm7087
@sm7087 2 жыл бұрын
എന്റെ ചേട്ടാ ഒരു രക്ഷയില്ല... 👏👏👏👏👏👏👏👌👌👌👌👌👌അസാധ്യം അസാധ്യം 👏👏👏👏👏
@parkashparkash2677
@parkashparkash2677 2 жыл бұрын
ഒരു രക്ഷയുമില്ല സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@roykvr
@roykvr 8 ай бұрын
പന്തളം ബാലന്റെ ഈ പാട്ടു ആസ്വദിക്കുവാൻ എനിക്ക് ഒരു അവസാനം ഉണ്ടായിട്ടുണ്ട്. അർഹിക്കുന്ന അംഗീകാരം ലഭിക്കാത പോയ ഒരു പാവം മനുഷ്യൻ
@ushak4374
@ushak4374 Жыл бұрын
മനോഹരം അതിഗംഭീരം ❤❤
@arunshappyworld
@arunshappyworld 2 жыл бұрын
Enteyum എന്റെ achanteyum favorite paattum paattukaaranum ...track illathe ithrem feel ittu paadaan Baleettane kazhinju വേറെ ആരും ഇല്ല...love u baletta ❤️❤️❤️⚘️⚘️👍👍👍👍👍💥💥💥💥💥💥💥💥💥🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
അതിമനോഹരം. പറയാൻ വാക്കുകളില്ല. വാക്കുകൾക്കതീതമാണ് പ്രിയബാലേട്ടന്റെ ഓരോ പാട്ടും. ഈ പാട്ട് ഞാൻ കേൾക്കുന്നതും എന്റെ ബാലേട്ടൻ പാടിയാണ്. ഒർജിനൽ ഞാൻ കേട്ടിട്ടില്ല..❤❤❤🙏🙏🙏🙏
@rajeshthathwamasiramakrish9334
@rajeshthathwamasiramakrish9334 3 жыл бұрын
ബാലേട്ടാ നമിക്കുന്നു 🙏🙏🙏ഒന്നും പറയാനില്ല ❤❤❤❤
@adarsh.s.vijayan1731
@adarsh.s.vijayan1731 5 жыл бұрын
Njan oru pandalathukaran ennathil abhimanikunnu.super song ethra kettannu thanne oramayila.kure kettu.love u chettaaaa...
@bibeshkk5186
@bibeshkk5186 3 жыл бұрын
ഒറിജിനൽ വളരെ വ്യത്യാസമുണ്ട് പക്ഷേ അതിനേക്കാൾ കറച്ച് മേലെയായോ എന്നൊരു സംശയം സൗണ്ട് സിസ്റ്റം അപാരം ഭയങ്കര ഫീലിംഗ് thanks
@arunbarunb5187
@arunbarunb5187 2 жыл бұрын
Was.........soopper God bless you
@aneeshraj2251
@aneeshraj2251 2 жыл бұрын
'ചേട്ടൻ പാടുന്ന പാട്ടുകൾ ഒർജിനലിൽ നിന്ന് ഒരു പാട് വ്യത്യാസം ഉണ്ടാകും അതാണ് പന്തളം ബാലൻ ഒർജിനലിനെ വെല്ലും പാടുന്ന പാട്ടുകൾ എല്ലാം
@mayinthidil8653
@mayinthidil8653 2 жыл бұрын
സംശയിക്കേണ്ട മേലെതന്നെ
@anishthankachan9074
@anishthankachan9074 2 жыл бұрын
സൂപ്പർ ആണ് ചേട്ടാ ❤❤❤
@ull893
@ull893 4 жыл бұрын
അതി ഗംഭീരം 😊❤️ God bless you
@chemflies
@chemflies 3 жыл бұрын
EXCELLENT SONG ALL THE TIME IMITATING THE ORIGINAL NOT SO GOOD .HERE OWN STYLE OF SINGING BETTER FEELING THAN ORIGINAL .....BE OURSELF THANKS BALAN SIR
@daisyjhonny9326
@daisyjhonny9326 4 ай бұрын
ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ബാലൻ ചേട്ടന്റെ ശബ്ദം എന്ത് സൂപ്പർ ആയിട്ട് ആണ് പാടുന്നത് ❤️❤️❤️❤️👌👌👌👌👌💕💕💕💕
@vinodm7740
@vinodm7740 2 жыл бұрын
എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല 🥰🥰🥰🥰❤️❤️❤️❤️🙏🏿🙏🏿🙏🏿👏👏👏
@rahulrajappan2604
@rahulrajappan2604 Жыл бұрын
എന്റെ ജീവിൻ എടുത്തോളൂ ഇനി സാർ ജീവിക്കണം ഇത്ര മനോഹരമായി പാടാൻ.....❤
@rahulrajappan2604
@rahulrajappan2604 Жыл бұрын
സർ ഇത് തന്നെ എത്ര വട്ടം കേട്ടു എന്ന് അറിയില്ല....അത്രത്തോളം ഇഷ്ടം ആയി ഈ പാട്ട്....❤❤❤❤❤
@manojdeepthi3926
@manojdeepthi3926 2 жыл бұрын
തന്റേതായ ശൈലി സൂപ്പർ ഒത്തിരി വട്ടം കേട്ടു....🙏🙏👌👌💝💝
@subhashsree9009
@subhashsree9009 5 жыл бұрын
പൂർണ്ണഭാവംഉൾക്കൊണ്ട്പാടി...ഒർജിനൽഗാനത്തേക്കാൾ...ഈഗാനത്തിൽദാസേട്ടനേക്കാളുംഇത്തിരിമുമ്പിൽപോയതുപോലെ...കേട്ടിരുന്നുപോകുന്നഗാനം..Good..
@sreekumarr1464
@sreekumarr1464 5 жыл бұрын
Subhash Sree dhasettan sagitham padichu varunnatye ullu shamikkanum
@sreekumarr1464
@sreekumarr1464 5 жыл бұрын
Subhash Sree yesudhs ara pattukaranano
@lahari7192
@lahari7192 4 жыл бұрын
പോടാ .. പോടാ.. പൊരക്ക് പോടാ .. ദാസേട്ടന്റെ പേരുച്ചരിച്ച നാവുകൊണ്ട് ഈ പൂമോന്റെയൊക്കെ പേരു പറയാൻ നിനക്കെങ്ങനെ ധൈര്യംവന്നെടാ മൈനാകമേ ??
@Abcd-or2nv
@Abcd-or2nv 4 жыл бұрын
@@lahari7192 daasettan poorimon
@ull893
@ull893 4 жыл бұрын
Agree, the main advantage yesudas has is his divine god gifted voice. There are many more singers far better than Yesudas, but they would not appeal to the masses because their voice is not that conveying . Thats all. This song I agree with what you said. The reason yesudas is given songs to sing is only because of his voice, otherwise Raveendran mash himself would have sang this song or any other song for that matter. Who else knows the song better than the music director himself.
@rameshmd646
@rameshmd646 8 ай бұрын
ബാലേട്ടാ അടിപൊളി എന്റെ പഴയ കാലങ്ങൾ ഓർമ്മ വരുന്നു എത്ര കേട്ടാലും മതിയാവുന്നില്ല ഇതിൽ ഭ്രാന്തത്തിപ്പെണ്ണ് എന്നാ വരി വിട്ടുപോയി അതും ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നേരം പാട്ടുകേൾക്കാമായിരുന്നു സൂപ്പർ ബാലേട്ടാ 👍👍👍👍👍👍👍👍👍👋👋👋👋👋👋👋👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nijee100
@nijee100 4 жыл бұрын
ഹോ പറയാൻ പോലും പറ്റില്ല അതിമനോഹരം....
@maheshss3687
@maheshss3687 Жыл бұрын
Njan live e pattu stajil kettittund ROMANCHAM.... TKU.. BALANNAN UYYIR..
@varkeyjaccob3046
@varkeyjaccob3046 5 жыл бұрын
Onnuparanilla... പൊളിച്ചു ബാലേട്ടാ നിങ്ങൾ.....
@shajanpeeter8319
@shajanpeeter8319 5 жыл бұрын
Great singer,
@shibuedison1779
@shibuedison1779 4 жыл бұрын
Excellent singing, way ahead the M G sreekumar
@rameshanalakkadan389
@rameshanalakkadan389 Ай бұрын
വാക്കുകൾക്കു അതീതമായി വളരെ മനോഹരം ❤❤❤❤
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
What a feel excellent baletta. Please Sing some more old songs like this thank you. Congratulations.
@bijuprakasan4581
@bijuprakasan4581 2 жыл бұрын
സൂപ്പർ ഒരു രക്ഷയുമില്ല love you ഏട്ടാ
@rajithktr2lividus493
@rajithktr2lividus493 Жыл бұрын
അസാധ്യ പെർഫോമൻസ് ബാലേട്ടാ
@gauthmshortsvideo9668
@gauthmshortsvideo9668 Ай бұрын
Endha oru feel.Thanku sir for this song and orchestra played well
@roman60082
@roman60082 5 жыл бұрын
സൂപ്പർ..... ആലാപനം.... അതിലേറെ സൂപ്പർ സൗണ്ട് സിസ്റ്റം...
@AjayKumar-xg8ho
@AjayKumar-xg8ho 3 жыл бұрын
Thank you
@വാസുഅണ്ണൻ-ല8ല
@വാസുഅണ്ണൻ-ല8ല 3 жыл бұрын
എന്റു പൊളിയായിട്ട പാടിയിരിക്കുന്നത് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 എന്താ ഫീലിംഗ് മാഷേ 🔥🔥🔥🔥🔥🔥
@MrVijayshyju
@MrVijayshyju Жыл бұрын
Ee kazhinja onam, nattil undayirunnappo live kelkaan patti... TVM Poojapurayi vach... Oru rakshayum illaa...Super..
@MRCHAN137
@MRCHAN137 Жыл бұрын
Ithu pole padan chetta ningalkkumathrame pattukayullu,big salute
@vreelaraju
@vreelaraju Жыл бұрын
അഭിജിത് കൊല്ലം ഇപ്പോൾ ഈ പാട്ട് ഒന്ന് പാടിയാൽ ഹാ 🥰🥰🥰ഇത് ഓവർ ആക്കി കളഞ്ഞു.
@chirianimation4559
@chirianimation4559 2 жыл бұрын
Baletta I love you ❤️. Aarelum eppozhum kanunnundo ee video?
@naseerkunjalakath949
@naseerkunjalakath949 Жыл бұрын
ഞാൻ ഒരു പാട് കേട്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ആദ്യമായിട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
@bijilibw6056
@bijilibw6056 3 жыл бұрын
യേശുദാസിനെക്കാളും നന്നായി പാടി. 🙏🙏 സൂപ്പർ
@madhunair8696
@madhunair8696 2 жыл бұрын
Bijili bw എന്തൊരു പരാജയമാണെടാ നിന്റെ ജന്മം...
@SachuSatheesh-yn1kd
@SachuSatheesh-yn1kd Жыл бұрын
തെറ്റാണെങ്കിൽ ക്ഷെമിക്കണം.. ഇങ്ങനെ പാടാൻ ദസേട്ടന് പോലും സാധിക്കില്ല.. കാരണം ഇത് കേട്ടിട്ടു മരിച്ചാൽ മതി എന്നുള ചിന്തയാണ് കാരണം അതുപോലെ സങ്കടം സഹിക്കാൻ പറ്റുനില ഇത് കേട്ടിട്ടു... 😔😔😔😔❤️❤️❤️❤️❤️❤️
@dubbinghut
@dubbinghut 10 ай бұрын
തെറ്റ് തന്നെയാണ്🙏
@royorange1
@royorange1 6 ай бұрын
ഒന്നുപോടെ.. ഉപ്പോളം പറ്റുമോ.. ഉപ്പിലിട്ടത്
@lalssebastian9891
@lalssebastian9891 3 жыл бұрын
Adipoli aa ഫീൽ കാരണം വീണ്ടും വീണ്ടു കേൾക്കുന്നു.... പക്ഷെ orgestra ചേട്ടന്മാരുടെ അഭിനയത്തിനു കാരണം ഓസ്കാർ കൊടുക്കണം
@salam8509
@salam8509 Жыл бұрын
അപൂർവം സ്റ്റേജ് മാത്രം ആണ് live വായിക്കുന്നത്..ഗാനമേള കാരു എല്ലാവരും സെറ്റ് ചെയ്ത ആണ് വായിക്കുന്നത്...ഒരു ഗാനമേള ക്കരും live വായിക്കാറില്ല..
@manojgmenon6883
@manojgmenon6883 7 ай бұрын
Superb... I liked this version than the original one. മനസ്സിൽ തട്ടുന്ന ഒരു ശോകം ഉണ്ട്. മുസിക് സിസ്റ്റം അടിപൊളി.
@pillaimahi3686
@pillaimahi3686 3 жыл бұрын
എന്റെ ഓർമയിൽ ലാസ്റ്റില് കേട്ടത് ഒരു നോവായി ഉണ്ട് അങ്ങയുടെ ഗാനമേള ശർഗ്ഗക്കാവ് വെണ്മണി
@pillaimahi3686
@pillaimahi3686 3 жыл бұрын
അതും അങ്ങയുടെ ട്രോപ്പ് എന്നോ എന്നും സംശയം
@lohidasnair7921
@lohidasnair7921 4 жыл бұрын
P.Balan is an Excellent Singer.
@bijubijun3219
@bijubijun3219 2 жыл бұрын
ആദ്യമേ ഞാൻ പറയു൬ു ബാലേട്ടൻ നല്ലൊരു കഴിവുള്ള ഗായകൻ ത൬െ പക്ഷേ അതു സധാരണ ഗായകരിൽ മാത്രം ഇതിലെ കമൻെറുകളെലാ൦ അല്പം വായിച്ചു ഞാനൊ൬ു ചിരിച്ചു എ൬ാൽ കാര്യം പറയാ൦ നിങ്ങളൊക്കെ പറയുന്നതു ഒാ൪ജിനൽ ക്കാളളു൦ നല്ല താണെ൬് ഇങ്ങനെ പാടണമെ൬് . ദാസേട്ടൻ പാടിയ ആ ഒാ൪ജിനൽ ഗാന൦ സ൦ഗീത൦ ചെയ്ത സ൦ഗീത൦ പറഞ്ഞു കൊടുത്ത ആ മനുഷ്യൻെറ പരിതി റെയിഞചിൽ മാത്രമാണ് അത്. അവരെ അനുസരിച്ചേ മതിയാകൂ അല്ലാതെ ടോപ്പ് റെയ്ഞ്ചിൽ പാടാനാകില എ൬ാരു൦ കരുതേണ്ട അയാളുടെ ശബ്ദഗാ൦ഭീരവു൦ ശബ്ദം മധുരവും ഈ 90 . കൊല്ല൦കൊണ്ട് ആർക്കും കിട്ടിയിട്ടില്ല പിന്നെയാണ് ഇപ്പോൾ ദാസേട്ടൻെറ സ൦ഗീതവു൦ ശബ്ദം ഗുണവും ആരും അളക്കാൻ നിൽക്കണ്ട .പറ്റുമെങ്കിൽ ഈ ബാലൻ സ൦ഗീതമേ അമരസലാപമേ എ൬ ഗാന൦ ഒ൬ു പാടി നോക്കൂ എ൬ാൽ അറിയാ൦ അതിൻെറ കഥ പിന്നെ ഒരു കാര്യം വെക്തിപരമായ കാര്യം പാട്ടിൽ ഉൾപ്പെടുത്തരുത് പാട്ട് പടു൬തിൽ അതിൻെറ കഴിവ് പറയൂ പി൬െ പാട്ടിനെ പററി അറിയില്ലെകിൽ അഭിപ്രായം പറയരുത്. പിന്നെ ദേവരാജൻ മാസ്റ്റർ എന്തു കൊണ്ടു കൂടുതൽ പാട്ടു ഇദ്ദേഹത്തിന് കൊടുത്തില്ല . കാരണ൦ ജീവനേകു൬ശബ്ദമധുരത്തിൽ ആ പാട്ടുകളെലാ൦ അവർക്കു കേൾക്കാനുള്ള കൊതികൊണ്ട് അത്ര ത൬െ അല്ലാതെ ആദ്യം ബാലനെ കൊണ്ട് പാടിചിട്ടു പി൬െ ദാസേട്ടൻ. പാടിയാൽ എന്തായിരിക്കും സ്തിഥി അതൊ൬ു ചിന്തിച്ചു നോക്കൂ
@shemmashan
@shemmashan Жыл бұрын
ഞെട്ടി പോയി. സൂപ്പർ 🎉🎉🎉
@sujathasubhash4589
@sujathasubhash4589 3 жыл бұрын
Wooooow super song 🌹and singing fantastic 💜💜💜💜
@dinesht9060
@dinesht9060 2 жыл бұрын
ബാലേട്ടാ നിങ്ങൾ വേറെ ലെവലാണ് 👏
@jayadevsaradhy3016
@jayadevsaradhy3016 Жыл бұрын
പണ്ടത്തെ ഗാനമേള എന്നു പറഞ്ഞാൽ പന്തളം ബാലൻ എന്നു തന്നെ ആണ്. ഞങ്ങളുടെ ഹരം ആണ് അങ്ങ്. എന്നും മനസ്സിൽ സൂക്ഷിക്കുന്നു അങ്ങയോടുള്ള ആരാധന
@baijutl5491
@baijutl5491 5 жыл бұрын
സൂപ്പർ ബാലേട്ടേ,,,,,,,,,
@adhiakarsh4927
@adhiakarsh4927 3 жыл бұрын
തകർത്തു 👏👏👏👏👏
@joymathew7320
@joymathew7320 3 жыл бұрын
I love your music.
@suneeshraveendran5988
@suneeshraveendran5988 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.അത്രയ്ക്കും നല്ലത്.
@dileepasinger8383
@dileepasinger8383 3 жыл бұрын
Super ചേട്ടാ ❤
@jayansajeev563
@jayansajeev563 3 жыл бұрын
ഒറിജനൽ പാട്ടുമായി യാതൊരു ബന്ധമില്ല ഇദ്ദേഹം പാടി പാടി ഇങ്ങനായോ
@rejanreghu9400
@rejanreghu9400 3 жыл бұрын
He sang own style, not imitating
@vreelaraju
@vreelaraju Жыл бұрын
പാട്ടുകാർ ഇങ്ങനെ ഓവർ ആയി സ്വന്തം ഇഷ്ടത്തിന് പാടിയാൽ പിന്നെ സംഗീത സംവിധാനം വെറുതെ ആയില്ലേ... ഓവർ പിച്ചിങ് കൊണ്ട് ആണ് എങ്ങും എത്താതെ പോയത്.
@vipinpattuvakaran9667
@vipinpattuvakaran9667 5 жыл бұрын
Videokal orupadu kandu...pakshe nerittu ee shabdam kelkam aagraham undu...oru anugraheetha kalakaran...
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
എനിക്ക് ഇന്നലെ ആ ഭാഗ്യം ഉണ്ടായി ബാലേട്ടൻ ന്നെ വിളിച്ചു
@pillaimahi3686
@pillaimahi3686 3 жыл бұрын
ബാനർജിയുടെ പാട്ടിന്റെ ഇടയിൽ വീണ്ടും കേൾക്കാൻ തോന്നി
@midhuntg3556
@midhuntg3556 3 жыл бұрын
Ethra Chira ketti thadanjalum jalapravahathe Thadanju nirthuka Asaddhyamanu. Athu poleyanu Angayude sangeethavum🙏😊👌❣️
@DrBijuTGeorge
@DrBijuTGeorge 11 ай бұрын
Panthalam Balan is a wonderful singer.
@anilKumar-dc3kk
@anilKumar-dc3kk 3 жыл бұрын
ഇത് കേട്ടതിനു ശേഷം ഒറിജിനൽ കേൾക്കാറില്ല അതെന്റെ കുറ്റമല്ല ബാലൻചേട്ടന്റെ കുറ്റമാണ് യേശുദാസിന് ഇനിയും ശ്രമിക്കാവുന്നതേ ഉള്ളൂ
@jayalekshmi.rc2184
@jayalekshmi.rc2184 3 жыл бұрын
Sathyam
@chandrasekharankv7577
@chandrasekharankv7577 3 жыл бұрын
Yesudas ethrayo mikacha gayakan.Balanu sruthisudhi ottum illa
@anilKumar-dc3kk
@anilKumar-dc3kk 3 жыл бұрын
@@chandrasekharankv7577 ഞങ്ങൾ സാധാരണക്കാര്ക്ക് സംഗതി,ടെമ്പോ ഇതൊന്നും അറിയിയില്ല. മണിക്കൂറുകണക്കിനു കണ്ടു കച്ചേരി ചെയ്യുന്നവരുണ്ടാവും ഞങ്ങൾ ശ്രദ്ധിക്കാറില്ല കേട്ടപാട്ട് അതേപോലെ കേൾക്കണം. സ്റ്റേജിൽ. അതിൽ അച്ഛനും മകനും തീരെപോരാ 30 കൊല്ലം മുൻപായാലും. ശത്രുക്കൾ പോലും ദാസേട്ടന്റെ പാട്ട് ഇഷ്ടപ്പെടും. പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ
@anilkumar-re7uu
@anilkumar-re7uu 2 жыл бұрын
സത്യം
@surasuresh7419
@surasuresh7419 2 жыл бұрын
Ganamela??????
@AkhilKRevi
@AkhilKRevi 3 жыл бұрын
Super Talented Super Guy 🙌
@സുജിത്ത്കുമാർ-ദ5ത
@സുജിത്ത്കുമാർ-ദ5ത 2 жыл бұрын
Beautiful voice chetta👌👏👏😍 Othiri istam❤
@vinodasokanvinodasokan7849
@vinodasokanvinodasokan7849 7 ай бұрын
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള 😮😮😮😮
@midhunjayan1993
@midhunjayan1993 2 жыл бұрын
പന്തളം ബാലൻ ചേട്ടന്റെ whatsapp നമ്പർ കിട്ടാൻ മാർഗം ഉണ്ടോ. മധ്യകേരളത്തിൽ ബാലേട്ടന്റെ പ്രോഗ്രാംസ് അറിയാൻ വേണ്ടി. അദ്ദേഹത്തിന്റെ പ്രോഗ്രാം ആദ്യമായി കഴിഞ്ഞ week ൽ കേൾക്കാൻ കഴിഞ്ഞു.. ഹോ... ഒരു രക്ഷയും ഇല്ല... ഇനി എവിടേ പ്രോഗ്രാം ഉണ്ടെങ്കിലും ഞാൻ കാണാൻ പോകും. അദ്ദേഹത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ അറിയാൻ വല്ല മാർഗം ഉണ്ടോ.
@joymathew7320
@joymathew7320 3 жыл бұрын
Pandalam balan super
@jishap.g8891
@jishap.g8891 11 ай бұрын
Nerittu kananum kelkkanum sadichu❤️❤️❤️
@kadakkalsailesh7040
@kadakkalsailesh7040 Жыл бұрын
ഇത് കേട്ടാൽ എല്ലാ സങ്കടവും പോകും...
@MPSasi-bz1ll
@MPSasi-bz1ll 2 жыл бұрын
ഗംഭീരം, 🙏🙏🙏🙏
@framescreativestudio
@framescreativestudio 4 жыл бұрын
Excellent, amazing.
@santhuknpysanthu9803
@santhuknpysanthu9803 5 жыл бұрын
സർ ഒരുപാടിഷ്ടമാ ...പണ്ടുമുതൽ...,ഉമ്മ
@SunilKumar-fm2gt
@SunilKumar-fm2gt Жыл бұрын
ഈ പാട്ട് ആ പടത്തിൽ ശ്രീ പന്തളം ബാലൻ എന്ന ഗായകൻ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🙏🙏🙏👍
@kannanmon8746
@kannanmon8746 2 жыл бұрын
Jaathi koamarangal thakarkkan sremichalum angaye snehikunna oru kootam janatha und e mannil❤❤
@pillaimahi3686
@pillaimahi3686 3 жыл бұрын
ഹോ എന്താ ഫീൽ ബാലേട്ടൻ
Sreelathikakal by Pandalam Balan
4:47
Pandalam Balan
Рет қаралды 688 М.
Pandalam Balan on Saradheeyam-2016 Megashow
10:58
Binu M.K
Рет қаралды 236 М.
FOREVER BUNNY
00:14
Natan por Aí
Рет қаралды 6 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 15 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 6 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Comedy Utsavam│Flowers│Ep# 354
56:08
Flowers Comedy
Рет қаралды 467 М.
Eeswaran Orikkal sung by Pandalam Balan
4:40
Pandalam Balan
Рет қаралды 227 М.
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
FOREVER BUNNY
00:14
Natan por Aí
Рет қаралды 6 МЛН