അതിമനോഹരമായി പാടി.. ദാസ്സേട്ടന് ശേഷം ഈ പാട്ട് അതുപോലെ പാടുന്നത് ബാലേട്ടനാണ് താങ്ക്സ്..,,,, 😃😃😃😃😃😃😃😃
@nksunilkumarkumar91583 жыл бұрын
ഗംഭീരം 🌹🌹🌹
@shajipalakkatte94833 жыл бұрын
അടിപൊളിയായിട്ടുണ്ട് 👍👍👏👏
@sindhumon35463 жыл бұрын
Adipolly
@jincevarghese51912 жыл бұрын
Madhu Balakrishnan
@dileepv63472 жыл бұрын
Ee comparison adyam stop cheyyu. Athukondanu idhehathe poleyullavarku avasaram kittathathu.
@prakasanv.v86375 жыл бұрын
വളരെ നന്നായി പാടി അതോടൊപ്പം തബല വായിച്ച പയ്യന് ആയിരം അഭിനന്ദനങ്ങൾ
@vineethnt99904 жыл бұрын
Correct aa payyan polichu
@alliswell17764 жыл бұрын
@@vineethnt9990 sa re ga ma pa aromal
@maneshcmmanu37302 жыл бұрын
👍❤
@sakeerhussain85016 жыл бұрын
ബാലേട്ടാ ബിജുക്കുട്ടൻ പറഞ്ഞതുപോലെ ഒന്നും പറയാനില്ല സൂപ്പർ അതിമനോഹരം
@rejipappachan93802 жыл бұрын
1992-1993 കാലഘട്ടം ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ( SNVVHSS അങ്ങാടിക്കൽ ) സ്കൂൾ Anniversary ക്ക് പന്തളം ബാലൻ സാറിന്റെ ഗാനമേള ഉണ്ടായിരുന്നു.. ഇപ്പോഴും ഓർക്കുന്നു.. അന്ന് സാർ പാടിതുടങ്ങിയത്.. ഭഗവാൻ ഭഗവത് ഗീതയിൽ പാടി... സംഭവാമി യുഗേ... യുഗേ...🙏🙏🙏 ഇപ്പോൾ വാർത്തകളിൽ നിറയുമ്പോൾ സാറിനെ ഓർക്കുന്നു.. പണ്ടത്തെ ഗാനമേളയും പാട്ടും 🙏🌹🌹🌹❤️❤️❤️
@philipararat89065 жыл бұрын
തബല വായിച്ച മോനു അഭിനന്ദനങ്ങൾ ... !!!
@Retromix1214 жыл бұрын
Sathyam♥️
@sudhias20684 жыл бұрын
Sa re ga ma pa program aromal
@ajayanajay19233 жыл бұрын
T🦹♀️💕y💕💕💕💕💕💕💕💕💕💕🙄😄😄😄😄😄😄😄😄😄😄
@ajayanajay19233 жыл бұрын
🥰🥰🥰
@ajayanajay19233 жыл бұрын
🥰🥰🥰
@sreeleshkizhakkalol96825 жыл бұрын
അർഹിച്ച അംഗീകാരം കിട്ടാതെ പോയ അതുല്ല്യപ്രതിഭ
@ajayansoniya38855 жыл бұрын
സത്യം
@shajipalakkatte94833 жыл бұрын
Yes
@anuragdeviprasad15183 жыл бұрын
സത്യം
@bijupp65712 жыл бұрын
@@ajayansoniya3885 qq
@souparnikakollam84042 жыл бұрын
Aadyam paaadan padikkat
@rajan.y756 Жыл бұрын
പാട്ടിൽ വന്നതും വരാനുള്ളതും ചേർത്താണ് ഇദ്ദേഹം വർണ്ണിക്കുന്നത്.കേരളത്തിൽ ദാസേട്ടനോളം പേരായിരുന്നു "പന്തളം ബാലൻ " എന്ന ഈ ചേട്ടന്.😂😂😂😂❤❤❤🙏🙏🙏💐💐💐💐
@thulaseedharanthulasi94234 жыл бұрын
എന്റെ പ്രിയപ്പെട്ട ബാലേട്ടന് ഒരായിരം അഭിനന്ദനങ്ങൾ. 🙏🙏🙏❤️❤️❤️
@RightsIndiatv Жыл бұрын
ഈ ഗാനത്തോട് 100 % ആത്മാർത്ഥത പുലർത്തി പാടി. അഭിനന്ദനങ്ങൾ
@satheeshkothamangalam87424 жыл бұрын
ബാലൻ ചേട്ടാ.....താങ്കളുടെ ഓരോ പാട്ടുകളും ഞാൻ ഇപ്പോൾ കൂടുതൽ കൂടുതൽ ആസ്വദിച്ചു കേൾക്കുന്നു...എത്ര നല്ല ശബ്‌ദം ആണ്,എത്ര മനോഹരമായി ആണ് താങ്കൾ പാടുന്നത് എന്നിട്ടും താങ്കൾക്ക് അർഹിച്ച അംഗീകാരം കിട്ടാതെ പോയതിൽ അതിയായ വിഷമം തോന്നുന്നു.....!!!!!
@mkdamodaran70512 жыл бұрын
vetoes
@binuk26675 жыл бұрын
ഈശ്വരഅനുഗ്രഹം ഇന്നും എന്നും എപ്പോഴും കുടെയുണ്ട് ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു ഞങ്ങളുണ്ട് കൂടെ by Binu kkh kozhikod താമരശ്ശേരി
@sasidharan38503 жыл бұрын
മനുഷ്യരെ എല്ലാവരും ഒന്നായി കാണാനുള്ള മനോഭാവം ഇല്ലാത്ത സമസ്തവും ഏകം ആണെന്നുള്ള സത്യത്തെ മനസ്സിലാക്കാത്ത ഈ ലോകത്ത് വേർ തിരു വിൻറെ അന്ധതയിൽ അവഗണിക്കപ്പെട്ട ഒരു പാവം കലാകാരനാണ് പന്തളം ബാലൻ അദ്ദേഹത്തെ ഈ ലോകം എന്നെന്നേക്കുമായി അറിയേണ്ട സമയം. കഴിഞ്ഞുമനുഷ്യരെല്ലാം ഒന്നാണെന്നും അതിലുള്ള കഴിവുകളുടെ പ്രതിഭകളെ എല്ലാവരും ഒരേ പോലെ വിലയിരുത്തേണ്ടതാണ് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്ന അന്ധമായ ഈ മനുഷ്യരുടെ കാഴ്ചപ്പാടിൽ നിന്നും ഈ അനശ്വരമായ കലയുടെ വിശ്വ പ്രതിഭ വാനോളം ഉയരട്ടെ അത് ലോകം മുഴുവനും ആസ്വദിക്കട്ടെ. നന്ദി നമസ്കാരം. തത്വമസി.
@baijukg68335 жыл бұрын
ഇതിനെയാണ് ഉത്സവത്തിന് ഇന്നെലെത്തെ (ഗാനമേള പൊളിച്ചു മച്ചാനെ).. എന്ന് ഒക്കെ പറയണത് സൂപ്പർ ചേട്ടാ അടിമാലിക്കാരൻ
@dileeptp57713 жыл бұрын
ബാലേട്ടന്റെ ഞാൻ കേട്ടതി ൽ ഏറ്റവും മികച്ചതെന്നു എനിക്കു തോന്നിയ പാട്ട്... Super
@shaz30006 жыл бұрын
ബാലൻ അങ്കിൾ അതി മനോഹരം 🌹🌹🌹
@mahima5872 жыл бұрын
ഇദ്ദേഹത്തിന്റെ, പാട്ട് കേട്ടിട്ട് ആണ്, പണ്ട് ആരോ പറഞ്ഞത് "പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ, അവിടെ പന്തളം ബാലന്റെ ഗാനമേള "എന്ന്! സൂപ്പർ ആയിട്ട് പാടി 👍👍❤️❤️
@vinodvinodb11786 жыл бұрын
ശ്രീലതികകൾ ഗാനമേളകളിൽ ഈ പാട്ട് ബാലേട്ടൻ പാടുന്നത് കേട്ടിട്ടുണ്ട്. അതിലും ഗംഭീരം
@prasanankumar61494 жыл бұрын
ബാലനും തബലവായിക്കുന്ന ചെറിയ കലാകാരനും അഭിനന്ദനങ്ങൾ
@benjosepv25653 жыл бұрын
ബാലൻ. ചേട്ടാ...ഒന്നും പറയാനില്ല... സൂപ്പർ..സൂപ്പർ
@sureshsoman526 жыл бұрын
നല്ല സമയത്ത്,, സംഗതി,, ഷഡ്ജം ഒന്നുമില്ലാത്ത കാലം ഉണ്ടായിരുന്നു ഇപ്പോൾ ജാഡക്കാരും കാശുകാരും കൂടി അപ്പോൾ പഴയടൊക്കെ മാറിനിൽകേണ്ടിവരും
@pgshajipgshaji79852 жыл бұрын
ഈ നല്ല ഒരൂ ഗായകനെ ജാതിയുടെ പേരിൽ ഒരൂ മരപ്പട്ടികളും വളരാൻ അനുവതിച്ചില്ല പക്ഷെ അയാൾ തനിയെ വളർന്നൂ .
@renjipalari23585 жыл бұрын
ദൈവം അനുഗ്രഹിച്ചിട്ടുണ്ട് സൂപ്പർ
@althafyoosuf79458 жыл бұрын
amazing perfromance baletta. that junior tabalist too (Y)
@sughumarancr6919 Жыл бұрын
Mr. BALAN. you're an asset to not only KERALA but also to the Music field. I am listening to you first time. But you have shaken my heart my SON.
@jarishnirappel92233 жыл бұрын
മികച്ച ഗായകൻ ആശംസകൾ 🍇
@vinodk8124 жыл бұрын
അടിപൊളി....സൂപ്പർ....ഒന്നും പറയാൻ ഇല്ല
@suneeshsuni15885 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല
@shabualeadath28066 жыл бұрын
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും (ശ്രീലതികകള്‍) ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ പോരികെന്‍ തരള നാദമായ് മധുര ഭാവമായ് ഹൃദയ ഗീതമായ് വരിക ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനി സരിമപ .. ആ.. ആ. ആ.. (ശ്രീലതികകള്‍) ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ പോരികെന്‍ കരളിലാകവേ മലയസാനുവില്‍ നിറ നിലാവുപോൽ വരിക ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.. ആ.. ആ.. ആ.. ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
@vipinthankappan8 жыл бұрын
he is amazing singer... he sung the songs dasettan as well with all his potential. if he is in our generation he will become more familiar....
@madhukk52742 жыл бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ മഹാ പ്രതിഭ ആണ് പന്തളം ബാലൻ
@Ss100vr Жыл бұрын
സംഗീതം പഠിച്ചത് കൊണ്ട് മാത്രം പിന്നണി ഗായകൻ ആവാൻ ആവില്ല. വേറിട്ട ശബ്ദവും ആലാപന ശൈലിയും വേണം. കുറെ പേര് ഉണ്ട് ദാസേട്ടന്റെ നിഴൽ ആയിട്ട് നിക്കുന്നു. അപ്പോൾ അവസരം കിട്ടില്ല
@ktsaleej363 жыл бұрын
ഒരു രക്ഷയുമില്ല.. കിടു👍🏻
@dinoopdileep98473 жыл бұрын
ഇത്രയും മഹാനായ ഗായകനെ Dislike ചെയ്ത 237 മരപ്പാഴുകൾ മലയാളികൾക്ക് അപമാനം ആണ്... പിശാചുക്കൾ
@dileepv63472 жыл бұрын
Avarku ariyathathu kondakum allel prejudice anu avar. Njan Adyamayitanu oru chettan paranjanu ingane oru gayakane kurichu ariyunnathu. Pulli ennodu ee patu kelkan um paranju. Nannayi padi. Vaikiyanenkilum oru avasaram kitatte.
@shyjushy24302 жыл бұрын
കഴിവുള്ള നല്ല പ്രതിഭകളുടെ പാട്ട് താങ്കൾ കെട്ടുകാണില്ല അതാണ് ഇങ്ങേരെ ഇത്ര നല്ല ഗായകനായി കാണുന്നത് 👎
@prasanthkumar4170 Жыл бұрын
😂😂😂😂
@chandramohanan7937 Жыл бұрын
@@shyjushy2430പന്തളം ബാലൻ ഗാനമേള നടത്തുവാൻ തുടങ്ങിയ കാലത്ത് ഒരു പക്ഷേ താങ്കൾ കാണുവാൻ സാധ്യത വളരെക്കുറവാണെന്ന് തോന്നുന്നു ഒരു ഗായകരെയും നമ്മൾ മലയാളികൾ പുശ്ചിക്കരുത് നാളെ നമ്മുടെ വീട്ടിലും ഒരു ഗായകൻ വളർന്നു വന്നാൽ മറ്റുള്ളവർ പാട്ടു കൊള്ളത്തില്ല എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും പന്തളം ബാലൻ 90കളിൽ തകർത്തു ഗാനമേള നടത്തിയ വ്യക്തിയാണ്
@Prathish-i6o4 ай бұрын
Ganameleke kolluo@@chandramohanan7937
@AnilKumar-uz2td20 күн бұрын
ബാലൻചേട്ടൻ നമിക്കുന്നു. 🙏അർഹിച്ച അംഗീകാരം കിട്ടാതെ പോയ അതുല്യകലാകാരൻ ❤️
@_Vicky._.boi_ Жыл бұрын
Proud to born in Pandalam❤️ Big fan sir🤗
@CinemakkaranRiyas2 жыл бұрын
കോട്ടയത്തെ പഠനകാലം. കുമാരനെല്ലൂർ, ഏറ്റുമാനൂർ ക്ഷേത്രത്തിൽ വച്ചൊക്കെ ബാലൻ ചേട്ടന്റെ ഗാനമേള കേട്ടിട്ടുണ്ട്. ഗംഭീരം
Chiriyo chiri e pattupadanull arjhavam oru yadhartha ghayakan Chittayodukudi swarasthanam purthikharichale muzhuvanum padan kazhiyu ah record baletan Arhikunnathane best voice ,all Group members orkastra,BIG THANKS
@shajipa94005 жыл бұрын
supper song I cannot song like this supper sing you are a growing sighter GOD BLEES you my singhter
@shilpaparu98194 жыл бұрын
Super.....love frm pandalam
@teamvarakz98095 жыл бұрын
പറയാൻ വാക്കുകളില്ല അതിമനോഹരം
@forever27892 жыл бұрын
ചേട്ടാ.... നിങ്ങൾ ഹൃദയം കവർന്നു ❤❤❤❤
@saneeshks55434 жыл бұрын
ബാലേട്ടാ,, അതിമനോഹരം
@premsekhar16 жыл бұрын
Thabalist.... payyan... Kiduki
@santhoshmoothedath5 жыл бұрын
correct
@Shanmughanchandrika12310 ай бұрын
നമ്മൾ ഇത് കേട്ട് മനസ് നിറയുന്നില്ലേ അത് തന്നെയാണ് അദ്ദേഹത്തിന് കിട്ടുന്ന അംഗീകരം ഞാൻ വളരെയധികം ആസ്വദിച്ചു ഏഴ് ജന്മം തപസ്സിരുന്നാൽ നമ്മൾക്ക് കഴിയുമോ ഇതുപോലെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shafeekbasheer98844 жыл бұрын
Pada pedichu pandhalathu chennappol avide pandhalam balante ganamela.....enna oru chollundu....balan chettan illatha oru ganamela undaakilla pandu kalathu👌👌👌👌👌👌👍👍👍👍
@abrahamnettikadan25136 жыл бұрын
Nice rendering...I enjoyed... Congratulations to that boy in orchestra too, awesome at this age.
@shafeeqshafeeq69374 жыл бұрын
കിടു തകർത്തു....... സൂപ്പർ
@navasaa6622 ай бұрын
Verry Talent Super Chetta
@premnathmp93905 жыл бұрын
My dear Mr.Pandalam balan you are great wonderful amazing n beautiful. I have no words . Today nobody need genuine Artist i thought night be religion. I heard about mr.Bramanadhan . Keep it up.
@wondersmusic91616 жыл бұрын
ഗാനമേള തബുരാൻ
@sandeepshankar18105 жыл бұрын
Kidu
@sreekumarr14645 жыл бұрын
Chumma
@kpravi4296 Жыл бұрын
@@sandeepshankar1810p
@varunikav84532 жыл бұрын
Ho goosebumps!!! Pandalam Balan... Used to be ready around 8 pm to reach the temple for those concerts!!!
@falcon1c-k5u3 жыл бұрын
Angayude mic control😘😘😘
@ull8934 жыл бұрын
പൊളിച്ചു അടുക്കി. Thank you 😊❤️
@saree3431 Жыл бұрын
ദാസേട്ടനെ പോലെ കഴിവുള്ള ഒരു വ്യക്തിയായിരുന്നു ബാലേട്ടൻ എന്റെ ഇഷ്ടഗായകൻ ❤👍
ഒർജിനൽപാട്ടു എവിടെകിടക്കുന്നു ഇയാൾ പാടിയത് എവിടെകിടക്കുന്നു.ഇതിനെക്കാളും മനോഹരമായി മധുബാലകൃഷ്ണൻ പാടും
@satheeshkothamangalam87422 жыл бұрын
പന്തളം ബാലൻ ചേട്ടൻ....ഗാനമേളകളിൽ ഇത്രേം മനോഹരമായി പാടുന്ന ഒരു മലയാളം പാട്ടുകാരൻ വേറെ ഉണ്ടോ എന്ന് പോലും സംശയം ആണ്...ദാസേട്ടനോ, ശ്രീകുമാർ അണ്ണനോ...മറ്റേതൊരു ഗായകനേക്കാൾ ഒരു പടി മുന്നിൽ തന്നെ ആണ് സ്റ്റേജ് പ്രോഗ്രാമുകളിൽ ബാലൻ ചേട്ടൻ....പക്ഷെ അത് കൊണ്ട് മാത്രം കാര്യമായില്ലലോ സിനിമ മേഖലയിൽ ഈ കലാകാരന് വേണ്ടത്ര പ്രാധാന്യം ആരും നല്കിയില്ല....😔😓
@Arjun-ej7fj2 жыл бұрын
യേശുദാസ് ബാലൻചേട്ടന്റെ പ്രായത്തിൽ പാടിയ ലൈവ് കേൾക് (1979 jaffna concert) അല്ലാതെ അദ്ദേഹം പ്രായം ആയ ശേഷം ഉള്ളത് അല്ല... ബാലൻ ചേട്ടൻ അടിപൊളി തന്നെ ❤️
@sujithrv28453 жыл бұрын
Ns Anil Kumar nanthamkode arriyumo chetta
@pillaimahi36863 жыл бұрын
ഒരു അംഗീകാരം പോലും കിട്ടാതെ പോയ നാട്ടുകാരൻ ബാലേട്ടൻ
@ashwinbhaskar89453 жыл бұрын
Super aayittunduto🙏🙏👍👍
@kdilipkumar31405 жыл бұрын
Love to enjoy live Ustad Tabalist Great future Keep on practice Best of luck
@dimensionsinternationalint15543 жыл бұрын
Super singer, one and only KJ Yesudas spili all this singers in that period...very sad, like Satheesh Babu, Idava Basher, Bramandanan, Unni Menon etc....
Stagil Plus Track Ittu athinte koode Chundu anakki Paadi Abinayikkunna pramukharaaya paatukaar ithoke Onnu kaananam kelkkanam😭😭🙏🙏🙏🙏🙏my broo love u man
@KSSureshkumarKSSureshKumar2 ай бұрын
The supreme singer, god bless you
@syamathiathi65095 жыл бұрын
Legend singer
@johnsajis23012 жыл бұрын
അടിപൊളി പാട്ട് 👍 തകർത്തു bro 👍🙏🌹💕
@Itsmeprakashpc4 жыл бұрын
*തബല കുട്ടൻ ചുമ്മാ സൂപ്പറായി വായിച്ചു* 😍😘👌
@SaravanMuthu-qb8ov3 ай бұрын
സ്റ്റുഡിയോയിൽ കിട്ടുന്ന യാതൊരു സഹായമില്ലാതെ തുറന്ന സ്റ്റേജിൽ ഇത്ര ആത്മാവിശ്വാസത്തോടെ പാടാൻ കഴിവുള്ള ആരും മലയാള നാട്ടിൽ ഇല്ല
@ajmaljamal28563 жыл бұрын
പന്തളം ബാലൻ..അതുല്യ ഗായകൻ
@varghesejohn45802 ай бұрын
അതിമനോഹരം 🙏
@monsonmathew2065 Жыл бұрын
സൂപ്പർ ബാലേട്ടാ ❤️❤️❤️💕💕💕
@SunnyGeorge-m6r8 ай бұрын
GOD BLESS YOU WE NEEDED MANY JUNIOR YESUDAS LIKE YOU
@rajeshpankan146710 ай бұрын
Simply superb 👌👌👌
@vishnukailasadi93983 жыл бұрын
കണ്ണപ്പൻ തകർത്തു
@dinoopdileep98473 жыл бұрын
Great Singer Ever🥰🌹
@prathapnair16645 жыл бұрын
സൂപ്പർ.... അഭിനന്ദനങ്ങൾ
@hameedk.m24073 жыл бұрын
Arhichha angeekaram kittaade poyadil,orupaad sangadam und.idupolotha athulya prathibhaye naam thirichariyendadund...!
@sumansoman84214 жыл бұрын
👌👌👌👌👌സൂപ്പർ 👍👍👍👍👍
@abhinavpgcil40502 жыл бұрын
Wow Excellent 😍❤️❤️❤️🔥🔥
@sarinsrain1625 Жыл бұрын
ചേട്ടാ നിശാഗന്ധിയിൽ വച്ചു നടന്ന ലാസ്റ്റ് പ്രോഗ്രാം കണ്ടായിരുന്നു. വേദന കടിച്ചമർത്തിയാണ് പ്രോഗ്രാം ചെയ്തതെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോൾ എങ്ങനെയുണ്ട്.....?
@blackstone51642 жыл бұрын
You are super singer keep it go ahead get more chances