PV അന്‍വര്‍ MLAയെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ SP | Malappuram

  Рет қаралды 21,368

REPORTER LIVE

REPORTER LIVE

Күн бұрын

PV അന്‍വര്‍ MLAയെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ SP, നിര്‍ണായക ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന് | Malappuram
#malappuram #keralapolice #spcampoffice #pvanwar #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 41
@abdurahmantp876
@abdurahmantp876 15 күн бұрын
നല്ല കഥ.മലപ്പുറത്ത് കേസുകളുടെ എണ്ണം കൂട്ടാൻ ശ്രമിക്കുന്ന s p മാർ ഉണ്ടല്ലോ.നല്ല കാര്യം.
@sureshbabu9118
@sureshbabu9118 15 күн бұрын
PV അൻവർ MLA പലകാര്യങ്ങളിലും വിശ്വസിക്കാൻ കഴിയുന്ന പല കാര്യങ്ങളിലും അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ❤❤🎉🎉🎉
@akkum6520
@akkum6520 15 күн бұрын
ഈ കേസും റിപ്പോർട്ടർ ചാനൽ ഒരു വഴിക്ക് ആക്കും 😄റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ.. 👍
@koyakalleri2269
@koyakalleri2269 14 күн бұрын
റിപ്പോർട്ടർ ❤❤❤❤
@abdussalamanchukandan1797
@abdussalamanchukandan1797 15 күн бұрын
നിലവിലെ Sp ക്ക് കാര്യങ്ങൾ എളുപ്പമായി ഇനി മുൻ ടP ക്ക് കാര്യം കടുക്കും
@muneervaliyakattil1123
@muneervaliyakattil1123 15 күн бұрын
Anvarikka ❤❤❤❤😂😂😂
@Abrahambaby-om5xg
@Abrahambaby-om5xg 15 күн бұрын
എന്തോന്നാടേ.ശ്വാസം വിട്ടിട്ട് പറയടോ😂
@binucherian502
@binucherian502 15 күн бұрын
ഖാക്കി ഇട്ടവന്റെ എല്ലാം സമാധാനം പോയി. നേരെ ചൊവ്വേ ജോലി ചെയ്യാൻ എവിടെയും പറ്റുന്നില്ല...😢
@user-ry9yc1gu1k
@user-ry9yc1gu1k 15 күн бұрын
PV അൻവറിൻ്റെ ധൈര്യം സമ്മതിച്ച്
@eagles8971
@eagles8971 15 күн бұрын
👍👍👍👍👍❤️👍👍👍👍👍
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 15 күн бұрын
അത് മുതൽ വേറെയ... 😎
@BRTRADERS-km1kd
@BRTRADERS-km1kd 15 күн бұрын
നേരത്തേ അൻവർ പറഞ്ഞ 😊 ട്രാൻസ്ഫർ ചെയ്തു കൊടുത്തിരുന്നെ ങ്കിൽ ഇത് ഒതുകിയേനെ. അത് ചെയ്ത് കൊ ടുക്കാഞ്ഞതു കൊണ്ടാണ് ഇപ്പോൾ ഈ റിക്കോർഡ് ചെയ്തത് പുറത്ത് വിട്ടത്
@mashoodn7951
@mashoodn7951 15 күн бұрын
അൻവർ 🔥🔥🔥
@sureshkumar-fp8bl
@sureshkumar-fp8bl 15 күн бұрын
കേരളത്തിൽ കൊള്ളത്തരങ്ങൾ കാണിച്ച് കോടികൾ ഉണ്ടാക്കിയ അൻവർ ഇപ്പോൾ തടിവെട്ടി എന്ന ഉടായിപ്പിലുടെ വീണ്ടും കൊള്ള നടത്താൻ ചെറിയ ഉടായിപ്പും ആയിട്ട് ഇറങ്ങിയിട്ടുണ്ട്.
@nishadtheyyampattil5777
@nishadtheyyampattil5777 15 күн бұрын
PV Anwar 🔥😍🔥
@salimaktanur
@salimaktanur 15 күн бұрын
2 മിനുട്ട് 15 സെക്കൻഡ് കഴിഞ്ഞുള്ള ഭാഗം കുറച്ച് ഭാഗം കട്ട് ചെയ്തിട്ടുണ്ട് ആ ഭാഗത്ത് MLA കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ടതാണ് ആ കേസിൽ MLA Sp യെ സഹായിച്ചിട്ടുണ്ട്
@ajscrnr
@ajscrnr 15 күн бұрын
Content,, ആംബുക്ക ഇട്ട്തിളപ്പിച്ചാറിയ ചായ,,റിപ്പോർട്ടർ ചാനലിൻ്റെ ധാർമ്മികത..
@sidhiquekk7177
@sidhiquekk7177 14 күн бұрын
അഷ്‌കർ, ഒറ്റ ശ്വാസത്തിൽ വായിട്ടലക്കാതെ ഒന്ന് ശ്വാസം വിട്ട് തിരക്കു കൂട്ടാതെ സമാധാനത്തോടെ വാർത്ത വായിക്കുമോ റീ പോർട്ടറെ🙏🏻
@Mujeeb735
@Mujeeb735 15 күн бұрын
സപ്പോർട്ട് pv അൻവർ ❤️❤️❤️
@sameeraparveenkm4849
@sameeraparveenkm4849 15 күн бұрын
2 weeks back, mlprm sp avane kandilla ennokke paranju stage il sp ye apamanichirunnu. Athinte continuation aanu.
@gibincm3607
@gibincm3607 15 күн бұрын
കുത്തിയിരുന്ന് പഠിച്ചു ips എടുത്ത സർ മാർ ന്റെ അവസ്ഥ...
@sameeraparveenkm4849
@sameeraparveenkm4849 15 күн бұрын
Ith revenge aanu
@muhammedshafi4987
@muhammedshafi4987 15 күн бұрын
Kllan sp
@pramodkumar-yy1sv
@pramodkumar-yy1sv 15 күн бұрын
എസ് പി എത്ര ദുർബലൻ കേഴുകയാണ്
@vijishathilatt4096
@vijishathilatt4096 14 күн бұрын
Because he is culprit
@samsuiskhan2151
@samsuiskhan2151 15 күн бұрын
😂😂😂😂😂😂😅😅😅😅
@alimt-nk9qh
@alimt-nk9qh 15 күн бұрын
അസ്കറ്
@salfeeanakkara2956
@salfeeanakkara2956 15 күн бұрын
Anwar ninghalkk thanna record alle.ninghalumaayi samsaaricha record um aaalude kayyil und
@abdullamoideen-kt3wj
@abdullamoideen-kt3wj 15 күн бұрын
അൻവർ പുലി ആണ്
@anidilsreedharan1365
@anidilsreedharan1365 15 күн бұрын
ഈ പോലീസിനെ പിരിച്ചു വിടുക. 😄
@nurhudamadeena3234
@nurhudamadeena3234 15 күн бұрын
അടുത്ത ഓഡിയോ സംഭാഷണം ഉടനെ പുറത്തിറങ്ങും... വയർലെസ് സംഭാഷണങ്ങൾ സാജൻ സക്കറിയ ചോർത്തിയ കേസിൽ രണ്ടുകോടി രൂപക്ക് ആണ് സാജൻ ആ കേസ് സെറ്റിൽമെന്റ് ചെയ്തത് അതിൽ എസ്പിക്ക് ഒന്നരക്കോടി മാത്രമേ കിട്ടിയുള്ളൂ ബാക്കിയുള്ള 50 ലക്ഷം ഇടനിലക്കാരായി നിന്ന് സംഘികൾ അടിച്ചുമാറ്റി😂😂😂😂
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Шок. Никокадо Авокадо похудел на 110 кг
00:44