തെറ്റുകൾ വരാം, എന്നാൽ അതിനെ ന്യായീകരിക്കാൻ നില്കാതെ തുറന്നു പറഞ്ഞ താങ്കൾ ചെയ്തത് മാതൃകാ പരമായ കാര്യം ആണ്
@_abdul_gafoor5 ай бұрын
ഈജിപ്തിലെ പിരമിഡുകൾ അവിടെയുള്ള ജനങ്ങൾ ഉണ്ടാക്കിയതാനുള്ള പൂർണ ബോധ്യത്തോടെ തന്നെ പറയട്ടെ, നിങ്ങളുടെ വിഡിയോയിൽ കാണിച്ച മാത്രകകൾ ഇന്ന് പൊതുവെ ലോകം പിരമിഡ് നിർമാണ രീതിയായി പരിഗണിക്കുന്ന മാതൃകകൾ വളരെ നിസ്സാര വത്കരിച്ചതായി താഴെ പറയുന്ന ഒന്ന് രണ്ടു കാരണങ്ങൾ കൊണ്ട് തോന്നുന്നു. 1. വിഡിയോയിൽ പറയുന്നത് 2-3 ടൺ ഭാരമുള്ള ഒരു ട്രക്ക് മൂന്നോ നാലോ ആൾക്ക് തള്ളി കൊണ്ട് പോകാമെങ്കിൽ ഒരുളൽ തടികൾക്കു മേലെ കിടത്തി ഇതേ ഭാരത്തിൽ ഉള്ള കല്ലുകളും തള്ളിക്കൊണ്ട് പോകാമെന്ന് ആണ്. ഇവിടെ ഭാരം തുല്യമാണെങ്കിലും, അതിൽ പ്രവർത്തിക്കുന്ന മറ്റ് ഘടകങ്ങൾ വളരെ വ്യത്യസ്തമാണ്. ട്രക്കിൽ ഫ്രിക്ഷൻ വളരെ കുറക്കാൻ ഉതകുന്ന ball bearings ഉള്ളപ്പോൾ നിലത്തു കിടക്കുന്ന തടിയിലും അതിന് പുറത്തു നിൽക്കുന്ന കല്ലുകളും ഉണ്ടാക്കുന്ന റോളിങ്ങ് ഫ്രിക്ഷൻ compare ചെയ്യാൻ പറ്റാത്തതാണ്. എന്തിനേറെ നല്ല smooth ആയ ഒരു ടാർമാക് ലൂടെ ട്രക്ക് തള്ളി കൊണ്ട് പോകുന്നതും മരുഭൂമിയിലെ മണലിൽ കൂടി തള്ളികൊണ്ടുപോകുന്നതിലും ചെലുത്തേണ്ട ബലം വളരെ വളരെ വ്യത്യസ്തമാണ്. അപ്പൊ കല്ലുകൾ ഉരുളൻ തടികൾക്കു മുകളിൽ കിടത്തി 3-4 പേർക്ക് തള്ളിക്കൊണ്ട് പോകാം എന്ന് പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. പഠനങ്ങൾ പറയുന്നത് ഉരുളൻ തടികൾക്ക് മുകളിൽ കിടത്തിയല്ല അവർ ഇത്തരം ഭാരം കൂടിയ കല്ലുകൾ ഒരു സ്ഥലത്തു നിന്നും മറ്റൊരു ഇടത്തേക്ക് മാറ്റിയിരുന്നത്, പകരം ഒരു സ്ലെഡ് പോലെ മരം കൊണ്ട് ഉണ്ടാക്കി അതിൽ കിടത്തി മുന്നിലെ താഴെ മണൽ നനച്ചു വലിച്ചു കൊണ്ട് പോവുകയായിരുന്നു എന്നാണ്. ഇങ്ങനെ വലിക്കാൻ 40-50 ആളുകൾ ഒക്കെയാണ് കൂടിയിരുന്നത്. 2. കല്ലുകൾ enclose ചെയ്യുന്ന മരത്തടികൾ കൊണ്ടുള്ള roller ഉണ്ടാക്കി കൊണ്ട് പോയേക്കാം എന്നതിനും മുകളിൽ പറഞ്ഞ എല്ലാ പോരായ്മകളും ഉണ്ടാകും. അത്കൊണ്ട് തന്നെ ഇന്ന് നിലവിൽ ഏറ്റവും convincing ആയിട്ടുള്ള explanation സ്ലെഡ് പോലെയുള്ള ഒന്നിൽ കല്ലുകൾ നീക്കികൊണ്ടു പോയി എന്ന് തന്നെയാണ്. ഇതിന് പിരമിഡിന് അടുത്ത് നിന്നും കണ്ടെടുത്ത സ്ക്രോളുകളിൽ ചിത്ര രൂപത്തിൽ തെളിവുകളും കാണാനുണ്ട്. 3. ഇത്രയും ഭാരം കൂടിയ കല്ലുകൾ ഒരു റാമ്പ് വഴിയാണ് മുകളിൽ എത്തിച്ചത് എന്ന് പറയുന്നതിലും ഒരുപാട് പോരായ്മകൾ ഉണ്ട്. ഒരു റാമ്പിന് 7% gradient കൂടുതൽ എങ്കിൽ അതിൽ തള്ളി കയറ്റുന്നതിലും വലിച്ചു പൊക്കി കയറ്റുന്നതിലും ബുദ്ധിമുട്ട് ഏകദേശം ഒരേ പോലെയാണ്. അപ്പൊ റാമ്പിനു മാക്സിമം ഗ്രേഡിയന്റ് 7% ആയിരുന്നു എന്ന് തന്നെ കണക്കാക്കിയാൽ ആ റാമ്പ് നിർമിക്കാൻ തന്നെ പിരമിഡ് നേക്കാൾ കൂടുതൽ മെറ്റീരിയൽസ് വേണ്ടിവരും. പിന്നെ പിരമിഡിനോട് ഒട്ടിക്കിടക്കുന്ന ഒരു റാമ്പ് പിരമിഡ്ന്റെ geometry എങ്ങനെ പോകുന്നു എന്ന് കണ്ടു മനസ്സിലാക്കാനും ബുദ്ധിമുട്ടാകും. ഇപ്പോൾ നിലവിലുള്ള ഒരു തിയറി നീളത്തിൽ ഉള്ള ഒരു റാമ്പ് അല്ല ഉണ്ടായിരുന്നത്, പകരം പിരമിഡ് ഉള്ളിൽ ഒരു internal റാമ്പ് വഴിയാണ് കല്ലുകൾ മുകളിൽ എത്തിച്ചത് എന്നാണ്.
@suryakmars51924 ай бұрын
താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
@connective1353 ай бұрын
ഈ ബ്രെയിൻ വർക്കും ഫിസിക്കൽ വർക്കും മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചിരുന്നെങ്കിൽ
@trinyantony31655 ай бұрын
ഇന്നലെ വരെ അസാധ്യം/അത്ഭുതം എന്നൊക്കെ തോന്നിയ ഒരു കാര്യം സാധ്യം എന്ന് ബൈജു രാജ് സാർ ഒരു വീഡിയോയിലൂടെ നമുക്കു കാണിച്ചു തന്നു. നമുക്കു അദ്ദേഹം പറയുന്ന വസ്തുതകളെ എതിർക്കാൻ സാധിക്കുന്നത് നമ്മുടെ ഉള്ളിലെ ശാസ്ത്രബോധം ഉണർന്നത് കൊണ്ടാണ്. അത് തന്നെ ആണ് ശാസ്ത്രം പറയുന്നത്. ആര് പറയുന്നു എന്നത് അവിടെ പ്രസക്തം അല്ല. എന്ത് പറയുന്നു എന്നതാണ് പ്രസക്തം. ആർക്കും ആരെയും വസ്തുതകൾ നിരത്തി വിമർശിക്കാം. വിമർശനങ്ങളും സംവാദങ്ങളും ആയി മുന്നോട്ടുള്ള പ്രയാണത്തിൽ സാറിനു കട്ട സപ്പോർട്ട്.
@babuts81655 ай бұрын
ഇതും ഒരു നല്ല സാദ്ധ്യതയാണ്! ചാലക്കുടിക്കടുത്ത് പരിയാരത്തെയും തൃശൂർ ജില്ലയിലെ ഒട്ടനവധി ക്വാറികളിൽ നിന്ന് 20 വർഷം മുമ്പ് വരെ 5" നീളവും ഉയരവും വീതിയുമുള്ള കല്ലുകൾ തീര പ്രദേശത്തേക്ക് flat form ലോറികളിൽ കയറ്റി നമ്മുടെ തീരദേശത്തെ കടലേറ്റത്തെ ചെറുക്കാൻ കയറ്റിയ പരിജയം എനിക്കുണ്ട്. ആരോഗ്യവാന്മാരായ 4 പേരുണ്ടുങ്കിൽ താങ്കൾ ഈ പറഞ്ഞ അളവുകളുള്ള ഇത്തരം കല്ലുകൾ ഉറപ്പായും നിശ്ചിത Slope ഉണ്ടെങ്കിൽ പിരിമിഡു പോലുള്ള ഉയരത്തിലേക്ക് എത്തിക്കാൻ കഴിയും! അതിനായി ഒരു ഏലിയൻ്റേയും മന്ത്രവാദി ഉടായിപ്പുകളുടേയും ഒരു സഹായവും വേണ്ട ! മനുഷ്യന് കഴിയും. ബാക്കിയുള്ളതെല്ലാം മതവാദികളുടെ വെറും തള്ള് മാത്രം !
@MDmlpi5 ай бұрын
Piramid undakkiyathum..mathavaadikal!!!
@true-way-kerala5 ай бұрын
കല്ലുകൾ ഉരുട്ടി കൊണ്ടല്ല പോയത് കെട്ടിവലിച്ചു കൊണ്ടാണ് പോയത് അത് മുകളിലേക്ക് കയറുകെട്ടി വലിച്ച് തന്നെയാണ് ഉയർത്തിയിട്ടുള്ളത് വളരെ കൂടുതൽ ആളുകളെ നിർബന്ധിച്ച് മർദ്ദിച്ചും ആണ് അന്നത്തെ രാജാക്കന്മാർ ഇത്തരത്തിലുള്ള പണികൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളത് ധാരാളം ആളുകൾ മരണപ്പെട്ടിട്ടുണ്ട്
@deepthic75475 ай бұрын
Agree with you... Very informative video ... 👍
@spmallya31115 ай бұрын
ഇതെല്ലാം ok. .. എന്തെ സംശയം അതെല്ലാ 5000 kg ഭാരം ഉള്ള കാല് ഇത്രയും ദുരം വേലത്തിൽ എങ്ങനെ കൊണ്ട് വന്നു.. കാരണം ഇപ്പോൾ ആണു കണ്ടേനർ വലതിലുടെ പോകൻ റോ റോ കണ്ടു പിടിച്ചത്.. അതിനു മുമ്പ് ജാങ്കാർ ആയിരുന്നു... അപ്പോൾ ആ കാല കട്ടങ്ങളിൽ അങ്ങനെ ഒരു ജല വാഹനം ഇല്ല. .. അതുകൊണ്ട് പലക തടി ഇത് കൊണ്ട് നിർമിച്ച എന്തെകിലും വാഹനം ആയിരിക്കും ജലത്തിൽ ഉപയോഗിച്ചത്.. അപ്പോൾ എന്തെ സംശയം ആ തടി കൊണ്ട് നിർമ്മിച്ച വാഹനത്തിൽ ഇത്രയും ഭാരം കെട്ടണമെഗിൽ സാധ്യമാണോ ? ആ ഭാരവും താങ്ങി ആ വെള്ളത്തിൽ അതു ഉയർന്നു കിടക്കണമെഗിൽ വെള്ളത്തിന് അത്രയും താഴിച്ച വേണം വെള്ളത്തിന്റെ താഴിച്ച കുറവാണെകിൽ ഇത് പൊങ്ങി കിടക്കില്ല.. ഇത്രയും ദുരം അതു നിന്ദിച്ചു കൊണ്ട് വരാൻ അതിൽ മൊട്ടർ കണ്ടു പിടിച്ചിട്ടില്ല അതു കൊണ്ട് തുഴഞ്ഞു തന്നെ പോണം... എത്രപേർ തുക്ഷഞ്ഞാൽ ആണു അതു അത്രയും ദുരം കൊണ്ട് വരൻ പറ്റുക്ക.... സർ ഇപ്പോൾ പറഞ്ഞ കാര്യം വിശ്വാസികാം പക്ഷെ അത്രയും ഭാരം ഉള്ള കാല് അതും കൊറേ കാല് എത്രയും ദുരം കൊണ്ട് വന്നത് മാത്രം ഇപ്പോളും എന്നിക്കു പിടി കിട്ടുന്നില്ല... വെള്ളത്തിൽ ഇത്രയും ഭാരം പൊങ്ങി കിടക്കണമെഗിൽ അതിനു അത്രയും വലിയ ഫ്ലാറ്ഫോം വേണം അത്രയും വലിയ ഫ്ലാറ്ഫോമും കല്ലും അതു തുഴയുന്ന ആളുകളുടെ ഭാരവും വേലത്തിൽ പൊങ്ങി കിടക്കണമെഗിൽ വെള്ളത്തിന് അത്രയും താഴിച്ചയും വേണം വെള്ളം കിടക്കുന്ന ഭാഗം നല്ല വിത്തിയും വേണം... കൂടാതെ കരയോട് അടിപിക്കുമ്പോൾ വെള്ളത്തിന്റെ താഴിച്ച കുറഞ്ഞു കുറഞ്ഞു വരും അപ്പോൾ സ്വാഭാവികമായി കരയിൽ എത്തുന്നതിനു മുമ്പ് അതു താഴെ മുട്ടും.. അങ്ങനെ മുട്ടിയാൽ അതു കരക്ക് കേട്ടൻ ബുദ്ധിമുട്ടാണ്.. കൊറേ പ്രയാസപെടും... സർ ആ കലാകാട്ടങ്ങളിൽ ഇപ്പോൾ ചിന്തിക്കുന്ന പോലെ ടെക്നോളജി ഒന്നും ഇല്ല... സർ പറ്റുമെഗിൽ ഇപ്പോൾ ഇത് വിവരിച്ച പോലെ ആ കാല് കൊണ്ട് വന്നത് ഒന്നു 3d കാണിച്ചു ഒന്നു വിവരിച്ചു തരാമോ.. 5000 kg കെട്ടണമെഗിൽ എത്ര വലിപം ഉള്ള ഫ്ലാറ്ഫോം വേണം എത്രപേർ തുഴയണം എത്ര സമയം എടുക്കും കരയിൽ അടുക്കാൻ നേരത്തും കരയിൽ നിന്നും കെട്ടാൻ നേരത്തും എങ്ങനെയാ എന്നൊക്കെ ??? എന്തേതു മണ്ടൻ സംശയം ആണെകിൽ ഇത് വഴി കേട്ടു അതു വഴി കളയുക.. ഞാൻ വോധിച്ചതിൽ എന്തെകിലും logic ഉണ്ടെങ്കിൽ പറഞ്ഞു തരിക്ക... കൊറേ നാളായി എന്തെ സംശയങ്ങള .. ഇ പിരാമിടിനെ കുറിച്ചു ഇങ്ങനെ വാർത്ത വന്നപ്പോൾ... ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്ന ബുദ്ധി അല്ല അത്രയും കൊല്ലം മുമ്പ് ജീവിച്ചവരുടെ ബുദ്ധി... പറ്റുമെഗിൽ സർ ഒന്നു പറഞ്ഞു തരാമോ... 😢😢😢😢
@santhoshkumarp.k18815 ай бұрын
കൃത്യമാണ് പറഞ്ഞത്..
@shemeershemeer10805 ай бұрын
Aswaan enna place il ninnum aanu rock kond vannath
@MuhammedAli-ns5el5 ай бұрын
അടിപൊളി സംശയം എനിക്കും 👍 ഉണ്ടായിരുന്നു ഈ സംശയം❤
@MDmlpi5 ай бұрын
മരത്തിന്റെ Ring ഉപയോഗിക്കാൻ എളുപ്പമല്ല! കാരണം കല്ലിന്റെ വെയിറ്റ് മൂലം അത് തകർന്നു പോകും. പിന്നെ റാമ്പിലൂടെ ഉരുട്ടി കൊണ്ടുപോയിരിക്കാം . പക്ഷെ അധികമാളുകളുടെ അധ്വാനം വേണ്ടിവരും.
@sunnymathew875 ай бұрын
ഇരുമ്പു്റിംഗ് ഉപയോഗിച്ചാൽ പൊട്ടില്ല ,
@Raafigain5 ай бұрын
💓എനിക്കും ഇങ്ങിനെ ആയിരിക്കാം അന്ന് ചെയ്തിട്ടുണ്ടാവുക എന്ന് ഇപ്പോൾ തോന്നുന്നു. തെറ്റുകൾ സംഭവിച്ചേക്കാം അത് തിരുത്താൻ കാണിക്കുന്ന മനസ്സ്. ഉത്തരവാദിത്ത്വം 👍🏻👍🏻👍🏻
@vijayakumartr90475 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@yunuscp4 ай бұрын
Good
@binduraghavan44365 ай бұрын
Thank you sir ശരിയായത് വീണ്ടും പറഞ്ഞു തന്നതിന്
@YuvalNoahHarri5 ай бұрын
Nile river ന്റെ tributary വലുതാക്കി അതുവഴി വലിയ blocks കൊണ്ടുവന്നെന്നുള്ളത് കുറച്ചു വർഷം മുൻപ് നടന്ന പഠനനങ്ങളിൽ വ്യക്തമായ കാര്യമാണ്, but ചില കാര്യങ്ങൾ പറയാൻ വിട്ടുപോയി, 1) അവിടം ഭരിച്ചിരുന്ന ഫറോവ്മാർ ( khufu ) 2)അവരുടെ കീഴിൽ എന്ത് ജോലിയും ചെയ്യാൻ പതിനായിരകണക്കിന് മനുഷ്യ അടിമകൾ.
@Rfgvhjhv4 ай бұрын
Well said 🎉
@prasanths23865 ай бұрын
തഞ്ചാവൂര്‍ ബൃഹദേശ്വര്‍ ക്ഷേത്രഗോപുരത്തിന്റെ മകുടം 60 മീറ്ററിലധികം ഉയരത്തില്‍ 80 ടണ്‍ ഭാരമുള്ള ഓറ്റക്കല്ലിലാണ് സ്ഥാപിച്ചിട്ടുള്ളത്.പിരമിഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏലിയന്‍ തിയറിയുമുണ്ടല്ലോ.നമ്മുടെയിടയില്‍ എലിയന്‍സ് ഉണ്ടെന്ന് ശാസ്ത്രവും ഏറെക്കുറെ സ്ഥിരീകരിച്ചപോലാണല്ലോ ഇപ്പാള്‍ ..
@mayinthidil86535 ай бұрын
ഏലിയാൻ ഏത് ശാസ്ത്രമാണ് സ്ഥിരീകരിച്ചത് 😂
@Jaimonpdevasia5 ай бұрын
ശരിയാ .... ഇന്നലെ കൂടി ഒരു ഏലിയാൻ ഞങ്ങളുടെ നാട്ടിലെ ഒരു വീട്ടിൽ ഒളിച്ചു കടന്ന് 13 പവൻ തട്ടി എടുത്തു..😂
പറഞ്ഞ മുഴുവൻ കാര്യങ്ങളും ശരിയാണെന്ന് തോന്നുന്നില്ല...
@user-ie2nf3fg1d4 ай бұрын
Thanks, dear.
@DeepuMathewgoldeneye5 ай бұрын
How did they cut the rock in cubic shape in equel size. There were no iorn. No steal
@tonybabyful4 ай бұрын
അന്നത്തെ കാലത്ത് കോറികൾ ഇല്ലായിരുന്നു... ഈ കല്ലുകൾ എവിടെ നിന്ന് കിട്ടി..?.. ഈ കല്ലുകൾ എങ്ങനെ മുറിച്ചു എടുത്തു ഈ ഷെയിപ്പിൽ...?.. വലിയൊരു പാറയിൽ നിന്ന് ഇതുപോലെ കല്ലുകൾ എങ്ങനെ മുറിച്ചു മാറ്റുന്നു..? കല്ലുകൾ മുറിച്ചെടുക്കാനുള്ള ടൂൾസ് എന്തായിരുന്നു..? അങ്ങനെയൊരു ടൂൾ ഉണ്ടായിരുന്നുവെങ്കിൽ ആ ടൂളിന്റെ നിർമ്മിതി എങ്ങനെ ആയിരുന്നു..?
@muhammedkv57044 ай бұрын
നയിൽ നധിയിൽ നിന്ന്അഞ്ച്കിലോമീറ്റർഉരുട്ടുന്നതിന് പകരം അങ്ങോട്ട്പുഴകീറികൈവഴികൾ ഉണ്ടാക്കിയതകാനുംസാധ്യതയില്ലെ
@marhabamarhaba96445 ай бұрын
എന്തായാലും സത്യം മനസ്സിലാക്കി തിരുത്തിയതിനു നന്ദി ഇതുപോലെ താങ്കളുടെ പഴയ വീഡിയോകളിൽ പല തെറ്റുകളും ഉണ്ടാവാം എന്ന് എനിക്ക് ഞാൻ ഇപ്പോൾ സംശയിക്കുന്നു.
@noushad27775 ай бұрын
👍👍
@saleeshkumar2943 ай бұрын
ഇജിപ്തിൽ ടെക്നിക്കലായി തന്നെ പ്രെവർത്തികൾ നിർവഹിച്ചിരുന്നതിന് 3500 വർഷം മുൻപ് മുതലാണ്, ഇങ്ങനെയൊക്കെ അവർ ചെയ്തിട്ടുണ്ട്, അതിനു പല തെളിവുകളും ശാസ്ത്രീയമായി നമുക്ക് പറയാനും തെളിയിക്കാനും കഴിയും
@nowfalmatherhassan93125 ай бұрын
യാഥാർത്ഥ്യവുമായി വളരെ ബന്ധമുള്ളത് എന്ന് തോന്നിക്കുന്ന വിശദീകരണം
@salimsnr37314 ай бұрын
സങ്കല്പികം അല്ലാതെ പ്രാക്ടികൾ ആയി ചെയ്തു നോക്കണം ഡ്രൈവിംഗ് അറിയാത്ത ഒരാൾ അയാളുടെ ഉദാഹരണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നത് പോലെ വീണ്ടും വീണ്ടും അന്ന്വഷി ച്ചു ഉത്തരം കണ്ട് എത്തട്ടെ
@Sasthralokam4 ай бұрын
എങ്ങനെ ചെയ്യുന്നു എന്ന് അനിമേഷനിൽ മനസിലാകുന്നില്ല ?
@Sajumonworld5 ай бұрын
Ann vellathiloode kallu engine konduvarum
@abuanassulaiman34005 ай бұрын
it is an acceptable idea
@deepakbalachandran78825 ай бұрын
Brihadeeswarar temple top cone also erected like this ramp system .... it's possible ... there is also another video on pyramid constructions in which it explains that they created a small path for nile so they can float these stones
@jibinv77945 ай бұрын
Liked it.. very informative
@greensonpious33405 ай бұрын
മരുഭൂമിയിലെ മണൽ പൂഴിമണലല്ലേ. നമ്മൾ ചവിട്ടിയാൽ തന്നെ കാൽപാദം ചെറുതായി പൂണ്ട് പോകില്ലേ ? അങ്ങനെയൊരു സ്ഥലത്ത് ഇത്രയും ഭാരമുള്ള കല്ല് വയ്ക്കുമ്പോൾ സ്വാഭാവികമായും അത് ചെറുതായിട്ടെങ്കിലും പൂണ്ട് പോകില്ലേ. അപ്പോൾ ഇത്രയും ഭാരമുള്ള കല്ല്, ഈ ഉരുളൻ തടികൾക്ക് മീതേ വച്ച് ഉന്തിക്കൊണ്ട് പോകുന്നത് സാധ്യമാണോ ? പൂണ്ട് പോകാത്ത, ഉറച്ച് കട്ടിയുള്ള ഭൂപ്രദേശമാണെങ്കിൽ വീഡിയോയിൽ കണ്ടത് പോലെ തള്ളിക്കൊണ്ട് പോകാൻ സാധിക്കും. പക്ഷേ പൂഴിമണലുള്ള മരുഭൂമിയിൽ ഇങ്ങനെ ഉരുളൻ തടികളുടെ മീതെയോ, കല്ലുകൾ റിംഗിൻ്റെ ഉള്ളിൽ കയറ്റിയോ കൊണ്ട് പോകുക എന്ന് പറയുന്നത്; അസാധ്യമല്ല, എന്നാൽ എളുപ്പവുമല്ല, വളരെ പ്രയാസമേറിയതുമായ കാര്യമല്ലേ ?
@ചക്ക5 ай бұрын
അവിടെ ഇട്ടത് മണൽ ആകും എത്ര ഉറപ്പിച്ചാലും മണൽ ഉറക്കില്ല മര തടികൾ ക്ക് മുകളിലൂടെ ഉരുട്ടിയാൽ നീങ്ങില്ല വലിയ തടികൾ ഉപയോഗിച്ചാലും ഉരുള ല്ല
@PrabeeshKammana5 ай бұрын
മണലിൽ വെള്ളം ഒഴിച്ചാൽമണൽ ഉറക്കും മരുഭൂമിയിൽ ലോറി താഴ്ന്നാൽ അങ്ങനെയാണ് ചെയ്യാറുള്ളത്
എല്ലാം ശരിയാണെന്ന് തോന്നുന്നില്ല എല്ലാം വളരെ നിസ്സാര വൽക്കരിച്ചു പ്രത്യേകിച്ച് ആളുകളുടെ എണ്ണത്തിൽ
@5minlifehack7085 ай бұрын
👌👌👌👌
@yasarshayan5 ай бұрын
ആദ്യ കാല പിരമിഡുകൾ നിർമിക്കുന്ന കാലത്ത് ചക്രങ്ങൾ കണ്ടെത്തിയിട്ടില്ല എന്നാണ് അറിവ്
@PrabeeshKammana5 ай бұрын
ചക്രങ്ങൾ കണ്ടുപിടിക്കുന്നതിനു മുമ്പ് കല്ല് അങ്ങനെ കട്ട് ചെയ്ത് എടുക്കാൻ ഉള്ള സാങ്കേതികവിദ്യ ഉണ്ടായിരുന്നു 😂
@jaisonsfavorites3835 ай бұрын
4200 BC തൊട്ട് ചക്രങ്ങൾ ഉണ്ട് ഏറ്റവും പഴയ പിരമിഡ് ഉണ്ടായതു 2630 - 2630 ആണ്.
@sunnymathew875 ай бұрын
മുകളിൽ ഇത്രയും വലിയ കല്ലുകയറ്റാൻ ബുദ്ധിയുണ്ടെങ്കിൽ ചക്രം ഉപയോഗിക്കാനും അവർ പ്രാപ്തരായിരുന്നിരിക്കാം
@georgek.j29635 ай бұрын
അന്നത്തെ അടിമകൾ എന്തുമാത്രം കഷ്ടപ്പെട്ടു കാണും
@ഫയൽവാൻകുട്ടൻപിള്ള5 ай бұрын
I agreed with that
@lenincl44095 ай бұрын
ഇത് സെരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല 😮
@abdularif69115 ай бұрын
😂😂😂🤝
@rajankorathu84895 ай бұрын
പല ബുക്കിലും വായിച്ചിട്ടുള്ളത് 70 ടൻ എന്നാണ്
@Rajan-sd5oe4 ай бұрын
നൂറുകണക്കിന് മീറ്റർ ഉയരമുള്ള ക്ഷേത്ര ഗോപുരങ്ങളും ഇങ്ങിനെയൊക്കെ തന്നെ ആയിരിക്കും ഉണ്ടാക്കിയിരിക്കുക അല്ലെ?🤔🤔🤔🤔🤔
@lesner665 ай бұрын
👍 👍
@liyastellajohn19905 ай бұрын
Bro, പിറമിഡുകൾ ഉണ്ടാക്കാൻ ചക്രങ്ങളോ ഉരുളൻ താടികളോ ഉപയോഗിച്ചിട്ടില്ലന്ന് പണ്ട് എവിടെയാ വായിച്ചിട്ടുണ്ട്. ബ്രോ പറഞ്ഞ ഇൻഫർമേഷൻ എവിടെ നിന്ന് കിട്ടിയതാ? ഗസ്സ് പറഞ്ഞത് മാത്രം ആണോ?
@ranjithperimpulavil29505 ай бұрын
ചക്രങ്ങൾ അതിനൊക്കെ എത്രയോ മുൻപ് ഉണ്ട്
@liyastellajohn19905 ай бұрын
@@ranjithperimpulavil2950 ചക്രങ്ങൾ ഉണ്ടോ എന്നല്ല ചോദ്യം. ചക്രങ്ങൾ pyramid ഉണ്ടാക്കാൻ egyptians ഉപയോഗിച്ചതിനു തെളിവ് ഉണ്ടോ എന്നാണ്.
@ManYew5 ай бұрын
തെളിവ് ഉണ്ടോ ഇല്ലയോ എന്നതല്ല, സാധ്യമാണോ അല്ലയോ എന്നതാണ് ഇവിടെ പ്രസക്തം. താൻ എവിടെയോ എന്തോ വായിച്ചു എന്ന് പറഞ്ഞതിന് തെളിവുണ്ടോ ? ഉണ്ടെങ്കിൽ തന്നെ അത് എന്തിനെ അടിസ്ഥാനമാക്കി ആയിരുന്നു എന്നെങ്കിലും ഓർമ്മയുണ്ടോ ? കാരണം പിരമിഡുകൾ ഉണ്ടാക്കിയതിനെ കുറിച്ച് ഒരുപാട് അപസർപ്പകകഥകൾ ഉണ്ട്. എന്നിരുന്നാലും ‘പിരമിഡ് നിർമിതി അക്കാലത്തെ മനുഷ്യരെക്കൊണ്ട് അസാധ്യമാണ്’ എന്ന വാദത്തിലെ ഉത്തരമില്ലാതിരുന്ന ചില ചോദ്യങ്ങൾക്കാണ് ബൈജുരാജ് ഇവിടെ മറുപടി പറഞ്ഞത്.
@liyastellajohn19905 ай бұрын
@@ManYew 😂എടോ ഞാൻ ആദ്യമേ പറഞ്ഞു എനിക്ക് ഓർമ ഇല്ലെന്ന് 😂🤦♀️ തെളിവ് ഉണ്ടോ ഇല്ലയോ എന്ന് തന്നെയാണ് കുഞ്ഞേ എന്റെ ചോദ്യം, താൻ അതിന് പ്രസക്തി ഇല്ല എന്ന് പറഞ്ഞാൽ അത് പ്രസക്തം അല്ലാതാകുന്നില്ല 😂 സാധ്യത ഉണ്ടോ എന്നല്ല അറിയേണ്ടത്. യഥാർത്ഥത്തിൽ എന്ത് നടന്നു എന്നാണ്, അതിന് തെളിവ് വേണം. അത് ഉണ്ടോ എന്നാണ് ചോദ്യം. അല്ലെങ്കിൽ അത് വെറും പുള്ളിയുടെ opinion മാത്രം ആകും. Opinion ആണ് പറഞ്ഞത് എങ്കിൽ ഒരു പ്രശ്നവും വരുന്നില്ല. പക്ഷേ പുള്ളി തന്നെ പറയുന്നുണ്ട്, fact check ചെയ്യാതെ ആണ് മുൻപ് വീഡിയോ ചെയ്തത് എന്ന്. തെളിവ് ഉണ്ടെങ്കിൽ ഉറപ്പായും ഞാൻ വിശ്വസിക്കും ✌️ തെളിവ് ഉണ്ടെങ്കിൽ തനിക്ക് തരാം.
@ManYew5 ай бұрын
@@liyastellajohn1990 ഭാരമുള്ള വസ്തുക്കൾ നീക്കാൻ ചക്രവും ഉരുളൻ തടികളും ഉപയോഗിക്കാം എന്നത് ഒരു common knowledge അണ്. നദിക്കരയിൽ നിന്നും പിരമിഡ് സൈറ്റ് വരെ കല്ലുകൾ നീക്കണം എങ്കിൽ ഈ ഒരു well known method ഉപയോഗിച്ചിക്കാം എന്ന് പറയുന്നത് തെളിവില്ലെങ്കിൽ വിശ്വസിക്കാൻ പറ്റാത്തവിധം ഒരു അത്ഭുതം ഒന്നുമല്ല. egyptians ദാഹിക്കുമ്പോൾ വെള്ളം കുടിച്ചിരുന്നു എന്ന് വിശ്വസിക്കുവാനും ഇനി തെളിവ് ചോദിക്കുമോ ?
@manusree99205 ай бұрын
ഇനി മേലിൽ പഠിക്കാതെ വീഡിയോ ചെയ്യില്ല എന്ന് പ്രതീക്ഷിക്കുന്നു... താങ്കളെ പോലെ ഉള്ളവരെ follow ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കരുത്...
@Sasthralokam5 ай бұрын
ആ വീഡിയോയിൽ പറയാൻ ഉദ്ദേശിച്ച കാര്യം മാറ്റാനാണ്. അത് കൃത്യമായി അപ്പോൾ പറഞ്ഞു.
@mayinthidil86535 ай бұрын
@@Sasthralokam, well done 👍
@harismohammed39255 ай бұрын
.....@@Sasthralokam.... You well done...... Best wishes.....
@S2222-z3j2 ай бұрын
ഇദ്ദേഹത്തെ കാണാൻ ശ്രീനിവാസനെ പോലെയുണ്ട്... ആർകെങ്കിലും തോന്നിയോ.....
@sachidendrank87125 ай бұрын
👍
@an07845 ай бұрын
Now I need not see any nonsense videos on how humans made these pyramids , the alien tech and all.
@vinodmuraleedharan14485 ай бұрын
👏👏👏🙏🙏🙏
@jineeshmjmj57325 ай бұрын
😊
@samseertirur90105 ай бұрын
👍👍👍
@rnenergy73915 ай бұрын
കല്ല് പൊങ്ങ്തടി പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കെട്ടി വെള്ളത്തിലൂടെ ഒഴുകി കൊണ്ടുവന്ന വെള്ളത്തിന്റെ ഗ്രാവിറ്റി ഉപയോഗിച ണ് അവർ നിർമ്മിച്ചടുത്തത്,
@abdussalamkainot35575 ай бұрын
ഇപ്പോഴത്തെ chain block ടെക്നോളജി (കപ്പിയും, കയറും ഉപയോഗിച്ചു വലിച്ചു കയറ്റാം, വലിക്കാൻ ഒട്ടകങ്ങളെ പൂട്ടിയ നുകം ഉപയോഗിക്കാം.. ഇന്നും കലാസികൾ കപ്പിയും കയറും മാത്രം ഉപയോഗിച്ച് വലിയ ഭാരങ്ങൾ കയറ്റുന്നില്ലേ
@mohannair65825 ай бұрын
നൂറു ശതമാനം യോജിക്കുന്നു, ഇന്ത്യയിൽ പല ഗോപുരങ്ങളും ഉണ്ടാക്കിയതും ഇതുപോലെ തന്നെ.
@benz8235 ай бұрын
👍❤👌
@kadervelleri4 ай бұрын
ഇത് സമ്മതിക്കുന്നു പക്ഷേ. അതിൻറെ മുകളിലേക്ക് കല്ല് കയറ്റാൻ താങ്കൾ പറഞ്ഞ അത്ര സുഖം ഉണ്ടാകില്ല.
@pindrops4565 ай бұрын
ഈ വിഡിയോയും നല്ല പഠനം ഇല്ലാതെയാണ് ചെയ്തിരിക്കുന്നത്. റാമ്പ് നിർമിക്കാൻ ഉപയോഗിച്ച അതിഭീമമായ വസ്തുക്കൾ ഒരിടത്തും കണ്ടെത്തിയിട്ടില്ല. ഉരുളൻ തടികൾ ഉരുളൻ ഉറപ്പുള്ള prathalam വേണം അങ്ങനെ ഉറപ്പുള്ള നിർമിതിയുടെ തെളിവ് കിട്ടിയിട്ടില്ല മണൽ പ്രദേശം മാത്രം.5ടെൻ ഭാരം റാമ്പിൽ ആയാലും തടിയിൽ ആയാലും 4-5പേര് എന്ന് നിസ്സാരമാക്കരുത്. ബുദ്ധിമുട്ടാണ്. പരീക്ഷണഘട്ടത്തിൽ വിജയിച്ചേക്കാം പ്രയോഗികമായി അത്യാധ്വാനം ചെയ്യണം. മുകളിൽ എത്തിക്കുന്നതിനും വിശാലമായ നിർമിതിയുടെ വിവിധ പ്രദേശത്തെ വിന്യസത്തിനും നമുക്കിന്നരിവില്ലാത്ത അവർക്കറിവുള്ള ഒരു സാങ്കേതികവിദ്യ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു കല്ലുകളുടെ ഭാരം പല പഠനങ്ങളിലും 3-30 ടെൻ എന്നാണ്. ചെറിയ വീഡിയോകളെങ്കിലും കൃത്യമായ വസ്തുതകളും കണക്കുകളും ഞങ്ങൾ പ്രതീക്ഷിക്കുന്നു. പിറമിഡിന്റെ ആദ്യ വീഡിയോ അതിനു തൊട്ടുമുൻപ് മലയാളത്തിൽ അവതരിപ്പിച്ച പല വീഡിയോകയുടെയും ആവർത്തനം മാത്രമായിരുന്നു ശ്രദ്ധിക്കുമല്ലോ
@afsalkvafsalmndy44445 ай бұрын
Sorry i am not convienced..
@sayoojkp00785 ай бұрын
താങ്കളുടെ തള്ളിൻ്റെ അത്രയും തള്ള് അവര് തള്ളിക്കാണില്ല 😊
@dileeshputhukulangara36745 ай бұрын
അക്കാലത് ചക്രം കണ്ട് പിടിച്ചിട്ടില്ലല്ലോ?
@MDmlpi5 ай бұрын
Baiju, these all made by aliens!! So no need to explain 😂😂😂
@__VIJAYAN__5635 ай бұрын
നിങ്ങൾ ഏത് tv ൽ ആണ് കണ്ടത് അവനെ ഇങ് വിളിച്ചോണ്ട് വരൂ😂 വാ പൊളിച്ചാൽ നൊ ണെ പറയൂ ചാനലുകാർ 😂
@robinsta29965 ай бұрын
മുല്ലപ്പെരിയാർ സംബന്ധിച്ചു ഒരു പഠനം വന്നാൽ നന്നായിരുന്നു. 😎
@punchaami62485 ай бұрын
മാതൃക കൊള്ളാം പഷേ ..... നീളൻ റാമ്പിന് പകരം spiral ramp ആണ് ( ഹൗസിങ്ങ് മോഡൽ) എന്ന് ഒരു വാദവും തെളിവുകളും ഉണ്ട്.... പിന്നെ സ്ലഡ്ജ് ഒക്കെ കിട്ടിയിട്ട് ഉണ്ട് ....... പിന്നെ നമുക്ക് അറിയാത്ത ഏതേലും ടെക്നിക്കും ചിലപ്പോൾ ആ കാലത്തിൻ്റെ സാഹചര്യങ്ങളും ഇതിൻ്റെ നിർമ്മാണത്തിൽ ഉപയോഗ പ്പെടുത്തിയിട്ട് ഉണ്ടാകാം പിന്നെ സാറിൻ്റെ തിരുത്താൻ കാണിച്ച പ്രവർത്തിയും പ്രശം സനീയമാണ്🙏🏽🙏🏽🙏🏽🙏🏽🙏🏽
@pratheeshp94025 ай бұрын
അന്ന് ചക്രം കണ്ട് പിടിച്ചിരുന്നോ
@jaisonsfavorites3835 ай бұрын
ഉവ്വ് അന്ന് രധങ്ങൾ ഉണ്ടായൊരുന്നുലോ.. കുതിര വണ്ടികൾ ഉണ്ടായിരുന്നു, വര്ഷങ്ങള്ക്കു മുൻപേ ചക്രം എന്ന ആശയം ഉണ്ടായിരുന്നു.. വലിയ തടി നീക്കാൻ ഒക്കെ ഉരുളൻ തടിക്കു മേലെ കൂടെ ഉരുട്ടുമായിരുന്നു.
@vipinvipin47084 ай бұрын
കൂടുതൽ ഒന്നും പറയുന്നില്ല..
@sainu.a70785 ай бұрын
റാമ്പ് നിർമ്മിച്ചത് എന്ത് കൊണ്ടായിരിക്കുo!??. വെറും മണൽ കൊണ്ടാണെങ്കിൽ മനുഷ്യന് പോലും അതിലൂടെ നടക്കാൻ കഴിയില്ലല്ലോ...!!!. അത് പോലെ ഓരോ നിരയിലേക്കും വ്യത്യസ്ത സ്ലോപ്പിലുള്ള റാമ്പ് വേണമല്ലോ, അതും നദിയിൽ നിന്ന് കൃത്യമായ അകലത്തിലുo സ്ലോപ്പിലും ഉള്ള റാമ്പ് തന്നെ വേണമല്ലോ, അതും അവിടെ സാധ്യമാകുമോ??. അത് പോലെ ഇത്രയും ഭാരം ഉള്ള കല്ല് എങ്ങനെ നദിയിൽ കൂടി ഒഴുക്കി കൊണ്ടു വരും??. അത്രക്ക് ആഴം അവിടെ ഉണ്ടായിരുന്നോ??.
@dev77455 ай бұрын
മണൽ കൊണ്ടു കല്ല് ഉണ്ടാക്കാനുള്ള വിദ്യ ഭാരതം , ഈജിപ്റ് മെക്സിക്കോ യിലുള്ള ആൾക്കാർക്ക് അറിയമായിരുന്ന്. അങ്ങനെ ആയിക്കൂടെ മാഷേ... താങ്കളുടെ അഭിപ്രായം ശെരി യാകണമെങ്കിൽ എപ്പോൾ അങ്ങിനെയൊന്ന് അല്ലെങ്കിൽ അതിനേക്കാൾ ചെറിയ ഒരു പിരമിഡ് എങ്കിലും ഇപ്പോൾ ഉണ്ടാക്കാൻ കഴിയുമോ.....??
@007arunc5 ай бұрын
ഇപ്പൊൾ ഉണ്ടാക്കാം കഴിയും,പക്ഷേ ഉണ്ടാക്കിയിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല
@mln-mal4 ай бұрын
ഇയാൾ എന്തൂട്ടാ പറയുന്നേ? വെറുതെ സമയം കളയാൻ
@mln-mal4 ай бұрын
Stupid
@jafarswadiqueukl58095 ай бұрын
ഇങ്ങനെ എത്രയെത്ര മണ്ടത്തരങ്ങൾ😂
@vijayanKumaran-p4dАй бұрын
0
@Yourdad556675 ай бұрын
Ee pottan parayunnath ellaam pottatharam aanu
@thomasvalavi75405 ай бұрын
You have no thought sound and demonstration not baleful.
@mohammedghanighani50015 ай бұрын
അന്ന് ചക്രങൾ ഉപയോഗിക്കുന്ന കാലഘട്ടം ആയിരുന്നോ
@Sabeeshv.s5 ай бұрын
piramid undakkiyath 2500-3000 year munbanu. ennal wheel kandu pidichath around 4200--4000 BC anu
@samseertirur90105 ай бұрын
Yes
@prasanths23865 ай бұрын
80 ടണ്‍ ഭാരമുള്ള ഒറ്റക്കല്ല് ആണ് 60 മീറ്ററിലധികം ഉയരത്തില്‍ തഞ്ചാവൂര്‍ ബൃഹദേശ്വര്‍ ക്ഷേത്രഗോപുരത്തില്‍ 1000 വര്‍ഷംമുമ്പ് സ്ഥാപിച്ചത്.പിരമിഡ് വിഷയത്തില്‍ ശാസ്ത്രജ്ഞന്മാരുടെ ഊഹാപോഹങ്ങള്‍ ഗവേഷണമെന്ന കോമെഡിവാര്‍ത്തയായി വരുന്നുണ്ട്😂
@ranjithperimpulavil29505 ай бұрын
@@prasanths2386ചുറ്റും മണ്ണ് കൊണ്ട് സ്ലോപ്പ് ഉണ്ടാക്കി അതിലൂടെ ആനയെ കൊണ്ടോ ആൾക്കാരെ കൊണ്ടോ കല്ല് വലിപ്പിച്ചു മുകളിലേക്ക് കയറ്റും. വർക്ക് പൂർത്തിയായി കഴിഞ്ഞാൽ ഈ മണ്ണ് നീക്കം ചെയ്യും. അങ്ങനെ ആണ് പിരമിഡ് മുതൽ ബ്രിഹദീശ്വര ക്ഷേത്രം വരെ ഉള്ള നിർമ്മിതികൾ ഉണ്ടാക്കിയത്.
@antonytj20035 ай бұрын
ഇദ്ദേഹം ഇപ്പോൾ ചെയ്യുന്ന വീഡിയോകളുടെ വിശ്വാസ്തനീയത കുറിച്ച് കുറഞ്ഞു വരുന്നു....
@vipinvipin47084 ай бұрын
No
@vallooliv20365 ай бұрын
അങ്ങിനെ ഊഹിക്കാവുന്നതാണ്.
@dencydency81175 ай бұрын
ആനകളെയും വലിയ കാളകളെയും കുതിരയും ഒക്കെ നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ട് ആവാം
@tajmahil85155 ай бұрын
Angane enkil kure ennam chathittum indaakum... Avauide avshishtangal kanendath alle
@rockc66095 ай бұрын
ഒന്നും അറിയാതെ ശരിക്ക് studies ചെയ്യാതെ എപ്പോഴും guess work മാത്രം ചെയ്യുന്ന എന്നാൽ ഒരു subject നെ പറ്റിയും വലിയ ധാരണ ഇല്ലാത്ത എന്നാൽ സ്വയം എല്ലാം അറിയാം എന്ന് വിശ്വസിക്കുന്ന താങ്കളെപ്പോലുള്ളവർക്ക് പിരമിഡ് ഒക്കെ "വായ"(mouth) കൊണ്ട് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. താങ്കളെ പ്പോലുള്ളവർ ഹിമാലയ പർവ്വതം വരെ വീട്ടിൽ വെച്ച് ഉണ്ടാക്കും. തള്ളിമറിക്കാതെ ഇനിയെങ്കിലും കാര്യങ്ങൾ ശരിക്ക് പഠിച്ചിട്ട് വീഡിയോ ചെയ്യൂ.
@Sasthralokam5 ай бұрын
ആ വീഡിയോയിൽ പറയാൻ ഉദ്ദേശിച്ച കാര്യം മാറ്റാനാണ്. അത് കൃത്യമായി അപ്പോൾ പറഞ്ഞു.
@Criclover3975 ай бұрын
മുഹമ്മദ് നബിയുടെ ഉപദേശം കിട്ടിയിരുന്നു.. ഈജിപ്ഷ്യൻ ജനതയ്ക്ക് ❤️😊