Q & A - ANSWERING YOUR QUESTIONS | Aswathy Sreekanth

  Рет қаралды 162,230

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

Here's me answering some Questions that you all asked
#QnA #AswathySreekanth #QnASession #LifeUnEdited
01:37 - This is how weaning started? What food is given?
03:33 - What is Baby-Led-Weaning?
06:15 - How do convince parents that baby-led Weaning is ok?
09:39 - Is formula plus breastfeeding ok?
11:12 - Stress after delivery at work?
13:36 - How to feed the baby while going out?
15:27 - When did you start going out with the baby?
16:29 - Can you tell us about diapers?
20:43 - How is Kamala's sleep routine?
23:53 - What about children's milestones?
25:03 - What do children need to do to start talking well?
27:36 - If we leave the baby at home and go to work, will the baby's attachment to us decrease?
30:27 - What about losing weight?
Subscribe Us: bit.ly/3yFao5p
Follow on Instagram: bit.ly/3AowI3y
Digital Partner: Avenir Technology
Subscribe Us: avenir.to/avenir
Like on Facebook: avenir.to/avnr
Follow on Instagram: avenir.to/avnir
Follow on Twitter: avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted by Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Subscribe Us: bit.ly/3yFao5p
Follow on Instagram: bit.ly/3AowI3y

Пікірлер: 297
@tytom7445
@tytom7445 2 жыл бұрын
Happy to see someone talking about baby led weaning. Whatever you said is 100% true. It makes baby to eat independently by 12 months if we start at 6 months. Also they will learn what to eat and what do not to eat. They gradually learn not to put items into mouth if they see something on floor or anywhere. Also whatever you said about "okkanam" is right.
@chippymolsasi9546
@chippymolsasi9546 2 жыл бұрын
ശെരിക്കും പുതിയ രീതികൾ പ്രാക്ടീസ് ചെയ്യുന്നതും കുഞ്ഞിന് comfortable ഏതാണ് എന്ന് കണ്ടു പിടിക്കുന്നതിനേക്കാളും ബുദ്ധിമുട്ട് കൂടെയുള്ള മറ്റു മുതിർന്നവരെ ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.... കുഞ്ഞുങ്ങളെ പിന്നെയും manage ചെയ്യാം but adults who think "They Know it all" types നെ Manage ചെയ്യാൻ ആണ് ഏറ്റവും പാട്. സാഹചര്യത്തിനു അനുസരിച്ച് evolve ചെയ്തില്ലായിരുന്നു എങ്കിൽ ഇവരൊക്കെ ഇന്നും കുരങ്ങന്മാരായി തുടർന്നേനെ എന്ന നഗ്ന സത്യം ഇവരൊക്കെ എന്നു മനസ്സിലാക്കുമോ എന്തോ😃😅
@JoR-sb9km
@JoR-sb9km 2 жыл бұрын
നിങ്ങളുടെ smartness and കാര്യങ്ങൾ പറയാനുള്ള ധൈര്യം appreciate you 👍
@amruthaperikkakkot
@amruthaperikkakkot 2 жыл бұрын
Hai Chechi...😍 ഞാനും മോൾക്ക് 8 month മുതൽ food തനിയെ കഴിക്കാൻ വെച്ചു കൊടുത്തിരുന്നു.... ആദ്യമൊക്കെ food കൊറേ വെയിസ്റ്റ് ആവുമായിരുന്നു.. But ഇപ്പോൾ അത് കുറഞ്ഞു, അവൾ ഒറ്റയ്ക്ക് കഴിക്കാൻ പറ്റുന്നുണ്ട്.. അത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.. പലകാര്യങ്ങളും മോൾ തനിയെ ചെയ്ത് കാണാൻ ആഗ്രഹിക്കുന്ന അച്ഛൻ അവളുടെ ഒരു ഭാഗ്യം തന്നെ ആണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർ പറയുന്ന -ve comments എന്നെ വേദനിപ്പിച്ചിട്ടുമില്ല.. ഈ വിഡിയോയും ഒരുപാട് അറിവ് പകർന്നു തരുന്നത് ആയിരുന്നു... Thank u Chechi ❤️
@hari2810
@hari2810 2 жыл бұрын
Enikum try cheyyan aagraham und but tharippil pokonn pedi
@sreyaraj4767
@sreyaraj4767 2 жыл бұрын
Eth njan ചെയ്യാറുണ്ട്...bt എല്ലാവരും atha kuttik weight kurav എന്ന് paraghu മനസ്സ് വേദനിപ്പിക്കുന്നു....thank you
@amruthaperikkakkot
@amruthaperikkakkot 2 жыл бұрын
@@sreyaraj4767 അവർക്ക് തനിയെ കഴിക്കാൻ കൊടുത്താലും നമ്മളും കുറച്ച് കൊടുക്കണം.. അവർ കഴിക്കുമ്പോൾ എത്ര കുട്ടി തനിയെ കഴിക്കുന്നു എന്നത് നോക്കി വെക്കണം
@housewife12345
@housewife12345 2 жыл бұрын
എന്റെ ആദ്യത്തെ കുട്ടിയ്ക്കു 9 വയസുണ്ട്,, അന്ന് അനുഭവിച്ച ഓരോ ബുദ്ധിമുട്ടും ഇന്ന് വളരെ ആസ്വദിച്ച് ചെയ്യുന്നു, എന്റെ രണ്ടാമത്തെ പ്രഗ്നൻസി കഴിഞ്ഞു ഇപ്പോൾ ആറുമാസമായി, ശരിക്കും അശ്വതി പറഞ്ഞത് സത്യമാണ് ആദ്യ കുട്ടിക്ക് ഒരു അമ്മ എന്ന നിലയിൽ ഞാൻ ചെയ്തു കൊടുത്ത പലകാര്യങ്ങളും എന്തൊക്കെയോ? വിഷമമോ സങ്കടമോ?ആരുടെയൊക്കെയോ നിർബന്ധത്തിനു വേണ്ടി ചെയ്യുന്നതുപോലെ എനിക്ക് ഫീൽ ചെയ്തു എന്നാൽ ഇപ്പോൾ ഇതെല്ലാം വളരെ എൻജോയ് ചെയ്തു ചെയ്യുന്നു ശരിക്കും എല്ലാം ഒരുമാതിരി എല്ലാ കാര്യങ്ങളും അറിയാം എന്ന ഭാവം,,,,,,, 🥰🥰🥰🥰🥰 അമ്മ എന്ന വികാരം uff 🔥🔥🔥🔥🔥🔥🔥🔥🔥 super 🔥🔥🔥🔥🔥🔥🔥
@farhanajamsheer5832
@farhanajamsheer5832 2 жыл бұрын
Njn inn ith ummanod paranje ullu.delivry kaynjitt 1 mnt aayi
@divyaudayan125
@divyaudayan125 2 жыл бұрын
ഹായ് ചേച്ചി. വീഡിയോസ് ഒക്കെ കാണാറുണ്ട്. വളരെ helpful ആണ് ഓരോ വിഡിയോയും.thankyou 😍😍😍😍. സെക്കന്റ് പ്രഗ്നൻസിക്ക് വേണ്ടി നോക്കുന്നതിനുതൊട്ട് മുൻപ് മുതൽ ഡെലിവറിക്ക് ശേഷവും ആദ്യത്തെ കുഞ്ഞിനെ എങ്ങനെ കെയർ ചെയ്യണം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ. പ്ലീസ്.
@shahariyaashker3317
@shahariyaashker3317 2 жыл бұрын
Entem veliyoru prashna athu
@geethuaj6182
@geethuaj6182 2 жыл бұрын
Video super ആയിട്ടോ...What a nice talk.. Simple Questions and Powerful Answers.. Love it😘
@karthikachandran6811
@karthikachandran6811 2 жыл бұрын
ഇത് ഞാൻ കണ്ടു കൊണ്ടിരുന്നപ്പോൾ ചേച്ചി കുട്ടികൾ വർത്തമാനം പറയുന്നതിനെ കുറിച്ച് തത്ത, കാക്ക തുടങ്ങിയത് പറഞ്ഞപ്പോൾ എന്റെ മോൻ ഇരുന്ന് പറയുന്നു
@ramshirafee1892
@ramshirafee1892 2 жыл бұрын
Diapers ഉപയോഗിച്ചാൽ കാലു വളയും എന്ന് എന്നോടും ഗ്രാന്റ് parants പറയുമായിരുന്നു 😄
@jyothy305
@jyothy305 2 жыл бұрын
വീട്ടിൽ കുഞ്ഞുങ്ങളെ നോക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ എന്ത്നെക്കാളും വലുത് മക്കൾ തന്നെ ആണ് ♥♥♥
@letslearn782
@letslearn782 2 жыл бұрын
U r my encyclopedia of motherhood THANK YOU❣️
@vandhu614
@vandhu614 2 жыл бұрын
Chechi ini chakkapazamthil undavilla chechiyeyum uthamaneyum vallathe miss aavunundu
@anukannanunnianuzherbs8310
@anukannanunnianuzherbs8310 2 жыл бұрын
അത് ഞാൻ ആണ് അച്ചു ചോദിച്ചത് red fm ന്റെ ഫങ്ക്ഷനിൽ വച്ച് വണ്ണം എങ്ങനെയാ കുറഞ്ഞത് എന്ന് 🤩🤩🤩🤩
@arshanaarzz1042
@arshanaarzz1042 2 жыл бұрын
Breast milk allathe vere food onum kazikata baby ne engineya food kodukkam
@chippymolsasi9546
@chippymolsasi9546 2 жыл бұрын
Thank you so much Chechi for this video....This is a very worthy one for every new moms like me....lots of love ❤️
@ayoobthangalthangal2560
@ayoobthangalthangal2560 2 жыл бұрын
Ente monu 1year vare food theere kayikkillayirunnu..avanu ipol thaniye kayikkan kodukkal start cheyyitapol avnu avasyamullad avan kayikkunund..adyamokke full wast akum..pinne enik oru molum koodi und avalk 7 year avarayi...avalk feeding start akiya samayat enik avale kond food kayipikkunna reeti onnum ariyillayirunnu..annum avalk njan kodukkana food innum...but 1 year aya mon thaniye kayikum ..
@divyasudhir8707
@divyasudhir8707 2 жыл бұрын
My baby is 5 months. This video is such a motivation.
@aej19
@aej19 2 жыл бұрын
Hi... The way you express is 👌 Varthanam kelkkan vendy maatram full vedio kanuaaa..🤗 Good message 👍
@premdiya339
@premdiya339 2 жыл бұрын
Chechi .. videos ellam nannayitundu ....8 years old nte routine ,sredhikenda karyangal,paranju kodukenda karyangal ,,,play time ...habbits enthoke ,role of parents or mother ,ethratholam freedom kodukanam ...ennoke ulkollichu oru video cheyumo
@giftyshibu1536
@giftyshibu1536 2 жыл бұрын
Very nice chechi..... I like it.... എല്ലാ കാര്യങ്ങളും explain ചെയ്തു നല്ല രീതിയിൽ പറഞ്ഞുതന്നു.....
@lekshmivisal3169
@lekshmivisal3169 2 жыл бұрын
Hi Aswathy, my second baby is 11 months now. It’s almost same like my elder girl and younger girl compared to yours. Aswathy 2 pereyum compare cheythu parayumbo exactly same aanu ente elder girl like padma, sleep routine, food, samsaram etc. younger one um night urangum, acha ennu thanneya aadhyame paranju thudangiyath, ta ta parayum… so I used to watch all ur videos, it’s like what I want to say
@achushezaachumol8609
@achushezaachumol8609 2 жыл бұрын
താങ്ക്സ് ചേച്ചി എനിക്ക് ഇപ്പോഴാ സമാധാനമായത് എനിക്ക് ബ്രെസ്റ്റ് മിൽക്ക് വളരെ കുറവാണ് ഡോക്ടർ ഫോർമുല മിൽക്ക് കൊടുക്കാൻ പറഞ്ഞു ഇപ്പോൾ കുടിക്കുന്നുണ്ട് എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു ഏഴു വർഷം കഴിഞ്ഞാണ് മോൻ ഉണ്ടായത്
@snehasunny603
@snehasunny603 2 жыл бұрын
Feeling so positive... Thanks for this beautiful video...
@shazafathimak6548
@shazafathimak6548 2 жыл бұрын
When you will go to chakkappazham waiting for that episode with baby Excited
@akhil0707ify
@akhil0707ify 2 жыл бұрын
Thankuuuu.... As always very helpfull❤
@sufairachuppi6552
@sufairachuppi6552 2 жыл бұрын
Hi chechi enik chechiye bayangara ishtan❤ njnum 4 month pregnantan😊normal deliveryl aavanum nalla arogyamulla babyne kittanum ellavarum prarthikkane😍frst pregnancy aan ad kond nalla pediyund Very useful video aan👍🏻
@vidyavijayan9631
@vidyavijayan9631 2 жыл бұрын
Chechi.. How beautifully you are explaining things.. Nth kaaryathilum positive side highlight cheyth cool aakkaan you are perfect.. Iam also a new mom nd the video is just wow❤️ thankyou 🥰
@aneeshaakhil1216
@aneeshaakhil1216 2 жыл бұрын
Hai chechii video ellam കാണാറുണ്ട് ellam adipoli anu samsaram super anu
@afithaanzar6975
@afithaanzar6975 2 жыл бұрын
എന്നാണ് ഇനി ഒരു day in my ലൈഫ് ചെയുന്നത്
@neethumol2506
@neethumol2506 2 жыл бұрын
Undayirunna doubt full clear cheunna videos ann ente mon 11 month njn avne piriyn vishamam krnm job pokunnila
@elizabethjohn4285
@elizabethjohn4285 2 жыл бұрын
Good explanation 💕
@pranikaworld6673
@pranikaworld6673 2 жыл бұрын
Mixiyil adich kodkarila ketapo santhoshayi.love
@Forever_8598
@Forever_8598 2 жыл бұрын
6 mnth kazhiyaaraayi. Babyled weaning start cheythu njn. Apple aann koduthath... Preshnam nthennal enne pole madiyanaann ivanum. Nokki irikkum enthokke kaanichaalum cheythalum food mathram edukkoola. Vayilot vekkem illa. First njn disappointed aayi... Day 2.... 3..................15 days aayappo edukkanum vayil vekkanum padichu..... Pallillatha mona vech chavakkunnath kaanumbo chiri varum. Athokke engane padichu enn njn chindhichu poyi.... 😂 Ippo smart aayi kazhikkunnu....30 min okke edukkum oru finger size apple kazhikkan 😂😂😂
@rajaniammu3044
@rajaniammu3044 2 жыл бұрын
Hi chechi...very useful video..othiri doubts undayirunnu..majority doubts ellam clear ayi ee video kandappo...Thankyou so much chechi 🥰
@bijiarun6509
@bijiarun6509 2 жыл бұрын
Your way of presentation is very good
@vineethamola.v8022
@vineethamola.v8022 2 жыл бұрын
Super Chechii 😇This video is Helpful For All MomS✨😍🥰
@zahramol1885
@zahramol1885 2 жыл бұрын
Thank you chechi 🥰 very helpful information......
@anjujayan6247
@anjujayan6247 2 жыл бұрын
Hi chechi.. Thanks for valuable information.. Baby leaninginu vendi Kamalak use chyuunna attached chair evudunnanu vangiye.
@colorsshorts8344
@colorsshorts8344 2 жыл бұрын
Enik Vannam korakan eshtam Anu ...pakshe vannam koranjju kayinbol kaveel motham otti poguvanu.😪 apol ende mugathinu oru bangiyum thonunnilla. Athu kodu mathram vannam korakathe erikuva..😪epol 65 kg anu
@dreamgirl-tz5ew
@dreamgirl-tz5ew 2 жыл бұрын
Very very informative video
@sruthyraveendran1005
@sruthyraveendran1005 2 жыл бұрын
Superb chechi.. very informative 👍😀
@semeenasemeena325
@semeenasemeena325 2 жыл бұрын
Adipoli video....nice presentation and usefull .....👍👍❤️
@mubashirabanuv5216
@mubashirabanuv5216 2 жыл бұрын
Well said👍...
@giftycv5280
@giftycv5280 2 жыл бұрын
Thank you Mam for this genuine open explanations 👍👍
@arunt1517
@arunt1517 2 жыл бұрын
വളരെ help full ആയിട്ട് ഉള്ള വീഡിയോ ആണ്. Thanku chechi🥰
@aruns9027
@aruns9027 Жыл бұрын
Toddler age കുട്ടികളുടെ vedio edamo...parenting vedio ഇഷ്ടം 💓
@deepthyarun5877
@deepthyarun5877 2 жыл бұрын
Ithu polathe long videosum idakku idane, love the way how you express things🤩
@adheenapkv2516
@adheenapkv2516 2 жыл бұрын
As a new born mom feeling very happy . Enthokkeyo samsayangal ath enthokke aanennu koodi palapozhum vittupoirunnu . Ippol ellathinum Ulla ottamooli kittiyapole . Thank you Chechi God bless you 🙏 ❤
@henzamariyamsajid1183
@henzamariyamsajid1183 2 жыл бұрын
ചേച്ചി ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആണ് ഇത് . വ്യക്തമായി ഓരോന്നും പറഞ്ഞു തരുന്നതിനു thanku ചേച്ചി. കുഞ്ഞു വാവക്കുള്ള എന്ത് doubts ഉണ്ടെങ്കിലും ആദ്യം നോക്കുന്നത് ചേച്ചിയുടെ വീഡിയോസ് ആണ്. thanks chechi for uploading helpful videos ❤️❤️❤️❤️❤️❤️❤️❤️
@fahizahassan5309
@fahizahassan5309 2 жыл бұрын
Chechi baby led weaning eppazha strt aaka...njn ippo puries strt chythittund onnu parayamo...eethoke fd kodukan pattum aneram...
@remy511
@remy511 2 жыл бұрын
Love all your points. Very well said 👍
@shaludeepu728
@shaludeepu728 2 жыл бұрын
Super chechi useful and valuable video for me thank you so much chechi😘😘😘
@devikarahul2189
@devikarahul2189 2 жыл бұрын
Onum prynillla... thank u dr🥰
@mablethomas9697
@mablethomas9697 2 жыл бұрын
Nice video dear;kamala kutty de daily food routine and food preparation oru video cheyyane..
@chippyrakhesh6277
@chippyrakhesh6277 2 жыл бұрын
Kamala kuttykku ethu daiper anu use cheyyunne ennu onnu parayamo chechi
@prajithtr3414
@prajithtr3414 2 жыл бұрын
Supperr 💞. Correct information 💫
@atheenakoya3375
@atheenakoya3375 2 жыл бұрын
Superb session chechiii😍
@izustinyworld3945
@izustinyworld3945 2 жыл бұрын
Hii chechii😍 My first born, she is 5yrs old. Own Food kazhkan ipozhm areela. Njn thanne feed cheyanam. Ipo 50dys ulla Oru baby girl kudi und😍 avalk eni I will try this way, led weaning method😍😍
@aryar9189
@aryar9189 2 жыл бұрын
Thank you so much.. 🥰🥰🥰
@jokuttan6282
@jokuttan6282 2 жыл бұрын
Very useful video🥰
@Forever_8598
@Forever_8598 2 жыл бұрын
Kunjin daiper idunnathil njngalekalum vepralam naattukaarkkann.... Avaru vangitharumpole aann oronn parayunnath.....
@harikumar1843
@harikumar1843 2 жыл бұрын
Thank u 😍👍🏻
@aathiraaathi983
@aathiraaathi983 2 жыл бұрын
Thank you so much chechi 😘... Very useful video... Chechide samsaram adipoliyatto... Simple aayi pradhanappetta ella karyangalum nalla reethiyil paranju thannu... Njanum oru new mom aanu 🥰... Vavak ipo 3 masam aavarayi... Love you Chechi 🥰😘
@beautybliss93
@beautybliss93 2 жыл бұрын
Helpful chechi & Great 👍
@annaalisha2847
@annaalisha2847 Жыл бұрын
Thank you soo much
@Binitha8432
@Binitha8432 2 жыл бұрын
Hi chechi, 6 months ആയ കുഞ്ഞിന് ചോറിന്റെ കൂടെ ചെറിയ ചൂട് വെള്ളം കൊടുക്കാമോ
@minnaminnijosy7904
@minnaminnijosy7904 2 жыл бұрын
Nice video dear chechi❣️expecting alot of vedios related to mom&baby
@ansathrasheed6367
@ansathrasheed6367 2 жыл бұрын
Chechi video helpfull aavunnudd
@sruthip7150
@sruthip7150 2 жыл бұрын
Really help full chechi
@souravjayan7324
@souravjayan7324 2 жыл бұрын
അശ്വതിയുടെ വീഡിയോ സൊക്കെ ഒരുപാട് ഇഷ്ടപെട്ടു ണുണ്ട്. പക്ഷെ എന്റെ ഇളയ കുട്ടിയും 10 വയസ്സായി . ഇതൊന്നും പ്രാക്ടീസ് ചെയ്യാൻ പറ്റീല്ലല്ലൊ😔😍
@adilabasheer3220
@adilabasheer3220 2 жыл бұрын
Ende kunjinu 8 month thodangiye ullu, avalu pidich nilkum ottakku nilkaan nokkaa ippo
@adilabasheer3220
@adilabasheer3220 2 жыл бұрын
Thank you for your like chechi, iam your big fan
@mysecretfindings
@mysecretfindings 2 жыл бұрын
Chechi molku ethra neeram food kodukum ?. Timing and quantity onnu parayuo
@sweethomeibm
@sweethomeibm 2 жыл бұрын
6+ ഇൽ ആദ്യം ഒരു നേരം 2 വീക്ക്‌ കൊടുക്കുക. പിന്നീട് 2 നേരം ആകുക. 7 month തീരുമ്പോൾ പതിയെ പതിയെ 3 നേരത്തിലേക്ക് varam
@poojarajendranc50
@poojarajendranc50 2 жыл бұрын
Hi aswathy.. randum penkunjungal aayond chodikkan kurachu comfort thonni.. kunjuvaavakalde vaginal area cleaning engane aanu.. enik 2nd baby penkutty aanu. Chilar parayunnu vaginal area thodaruth, vellam nannayi ozhichal mathi.. anganokke.. But enik undaya concern kunjaanelum clean cheythillel nammale pole thanne infections undaville.. avarkkappo iching onnum express cheyyan ariyillallo... So how to manage private parts of a baby girl (elder aankunj aayond aankuttikalude ariyaam)
@RANI-wv2iq
@RANI-wv2iq 2 жыл бұрын
Thank you soo much Aswathy for making this wonderful wonderful video..😘😘😘 Thanks a ton from a new mom of 5 months old
@shamnaasif7367
@shamnaasif7367 2 жыл бұрын
Chechi oru doubt aanetto.enik hospitalil ninn oru book thannittund.adil rand vayass vare gothamb kodukkaruth ezhuthiyittund.appo soochigothamb kodukkamo
@beautycreationsofchinnuswo4950
@beautycreationsofchinnuswo4950 2 жыл бұрын
Ente kunjinu 2 months aayi athinidaku kure marunnu Avan kazhichu epazhum karachil evening colic , chuma , fever , agane ,
@aswathykamala1218
@aswathykamala1218 2 жыл бұрын
Chechi.....Ente molk 9 months aayi....Very useful video😍
@sabeerasabeerak7636
@sabeerasabeerak7636 2 жыл бұрын
Super chechi... Usefull video😘
@anakhasreess3126
@anakhasreess3126 2 жыл бұрын
Nice vdo spr ❤️❤️❤️👍👍👍👍
@GeethikaUnnikrishnan
@GeethikaUnnikrishnan 2 жыл бұрын
Really informative.. Thankyou Aswathy 😃
@Aishu283
@Aishu283 2 жыл бұрын
Chechi day timil feeding egane Stop cheyyamnnu paraju tharavo.ippo molk 1.30 vayassayi.pls reply
@atheenamubarak0311
@atheenamubarak0311 2 жыл бұрын
Very nice video..this video makes me feel very relaxed ..what a positive video..it was nice watching you..thank u for this video😍😍😍
@jesnajijo2361
@jesnajijo2361 2 жыл бұрын
Njan baby led traininga nalkiyath. But ippol kochinu ath follow cheyan madiya.
@mylifemyrulez...850
@mylifemyrulez...850 2 жыл бұрын
u r such a beautiful person..lots of positve vibe
@najilaknazar5068
@najilaknazar5068 2 жыл бұрын
Hi...chechi... Checheede ella videos um kanaarund... I am a big fan of u... Love u chechii
@faseefaseela9439
@faseefaseela9439 2 жыл бұрын
ചേച്ചി എന്റെ മോളും അങ്ങനെയാ പുറത്ത് പോയി ആളുകളെ ഒക്കെ കണ്ടാലും സൗണ്ട് ഒക്കെ കേൾക്കുമ്പോൾ കരയും നല്ലപോലെ ഇപ്പോൾ 6months ആയി ഇത് മാറുവോ
@krishnenthup8994
@krishnenthup8994 2 жыл бұрын
🔥 useful video 😘u r so genuine 👍
@ayshasana761
@ayshasana761 2 жыл бұрын
U r an inspiration 🥰
@haripriyanair8710
@haripriyanair8710 2 жыл бұрын
Breastfeeding aanu monu innu 11months kazinju nalla vishappanu but night food control chaiyyan nokkunnund ippo vannamund weightum kurukkokke idak kazikum chorum vegetables eggwhite okke istaanu.... Good talk... Cloth diapers njanum 3 months thott use chaithitund ippolum day time cloth diapers aanu..... Sathyam sleep routine setup onnum nadakilla
@thrishasunil8269
@thrishasunil8269 2 жыл бұрын
Hloo chechi videos ok pwoli aan❤️❤️
@jokuttan6282
@jokuttan6282 2 жыл бұрын
Gripe water safe ano chechiii
@thelittlebutterfly9276
@thelittlebutterfly9276 2 жыл бұрын
Chechi after delivery vaginayil ninn varunna gasum soundsum athinte remedy onn paranj tharavo
@gayukrishna1807
@gayukrishna1807 Жыл бұрын
Vitamins മരുന്ന് കൊടുത്തില്ലെങ്കിൽ ഭാവിയിൽ എന്തങ്കിലും കുഴപ്പം ഉണ്ടോ
@farsanaku296
@farsanaku296 2 жыл бұрын
Chechi എന്റെ ഒരുപാട് ഡൌട്ട് clear ചെയ്തു തന്നു Thankuu so much chechii ഇനിയും ഇത് പോലത്തെ useful videos post cheyyanam thankuuu so much 😘😘
@ashi1407
@ashi1407 2 жыл бұрын
You need to tell more, because everyone can accept your voice. Lot of grant parents looking kids noe a days with lot of idiotic ideas
@kadeeja_editzz7206
@kadeeja_editzz7206 2 жыл бұрын
Night orakkathinnu eduth feed cheyiyar indo
@surabhidharesh.6370
@surabhidharesh.6370 2 жыл бұрын
Thanku ചേച്ചി.... 🤩ചേച്ചിടെ videos ഒന്നും ഞാൻ മിസ്സ്‌ ചെയ്യാറില്ല......am a big fan of you🌹🌹
@devikarahul2189
@devikarahul2189 2 жыл бұрын
Oru kriym chodhichottte.. kamala venm allki oru second baby vnm Ennu theerumnikanullla reason prymo... ethra valiyoru process onudi chynullla karanm...
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
I have explained it in another video actually 😄
@renjithaathul849
@renjithaathul849 2 жыл бұрын
chechoi vannam vekkan entha vazhii onnu paranj tarumooo njn nalla melinj poyii valland body ang bore aayii so plzzz enthekilum oru remedy paranj taranaee
@call_me_altron78
@call_me_altron78 2 жыл бұрын
Chechi chakkapazham thil ene chechi kanule chechi varumo
Mommy Guilt- A Video For All Working Moms | Aswathy Sreekanth | Liife Unedited
24:43
Life Unedited - Aswathy Sreekanth
Рет қаралды 216 М.
What to buy during Pregnancy | Pregnancy Essentials | Aswathy Sreekanth | Life Unedited
26:21
Life Unedited - Aswathy Sreekanth
Рет қаралды 569 М.
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 5 МЛН
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 1,1 МЛН
Family Trip To Bali🌴PART 1 | Hansika Krishna
50:44
Hansika Krishna
Рет қаралды 353 М.
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН