ദീപ്തിക്ക് എല്ലാ പിന്തുണയും കൊടുക്കുന്ന കൃഷ്ണൺക്കുട്ടി ചേട്ടനും ശാലിനി ചേച്ചിക്കും ഇന്നത്തെ ലൈക് ✌️
@usharamachandran4691 Жыл бұрын
നീ പറയെടി മോളെ കേൾക്കാൻ എന്നെ പോലെ കുറെ പേരുണ്ടാവും.
@OmanaThomas-h3y Жыл бұрын
Yes
@arathirajeev2736 Жыл бұрын
Yes🥰🥰🥰
@jessyjohn2925 Жыл бұрын
Yes
@paulinpaulose2484 Жыл бұрын
Yes ❤🥰
@usharamachandran4691 Жыл бұрын
എനിക്ക് സമയമില്ല കേൾക്കാൻ ആളുണ്ടെങ്കിൽ പറഞ്ഞോ ok
@suguthansuguthan6029 Жыл бұрын
കുടുംബ ജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നാൽ ദാമ്പത്യജീവിതം പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും മുൻപോട്ട് പോകുവാൻ സാധിക്കത്തില്ല എങ്കിൽ പിന്നെ ഒന്നും നോക്കരുത് പരസ്പരം വേർപിരിയുന്നതാണ് മുന്നോട്ടുള്ള ജീവിതത്തിന് നല്ലത് ജീവിതം ഒരു പ്രാവശ്യം മാത്രം ഉള്ളതാണ് ആ ജീവിതത്തിൽ യാതൊരുവിധ മനപ്രയാസം ഇല്ലാതെ സന്തോഷത്തോടെ ജീവിച്ചു തീർക്കുക❤
@jaynkumr1103 Жыл бұрын
👍
@SindhuReghu-xq8qm Жыл бұрын
Ct
@bijisajeevan748 Жыл бұрын
ദീപ്തി എവിടെയാണെങ്കിക്കും safe ആയി ഇരുന്നാൽ മതി, അപ്പോൾ ടാറ്റാ ❤️❤️❤️
@sasisasi3673 Жыл бұрын
അതാണ് അതിന്റെ സത്യം ചേച്ചിയെ പോലെ ഒരു നല്ല ഭാര്യയും നല്ല മരുമോളെയും കിട്ടാൻ അവർക്ക് യോഗമില്ല അതാണ് അതിന്റെ പരമമായ സത്യം ചേച്ചി ചേച്ചിയുടെ ജീവിതവുമായി മുന്നോട്ടു പോവുക👍👍👍👍👍👍🙏🙏🙏🙏🙏🌹👌
@sonofnanu.6244 Жыл бұрын
പേര് പോലെ പ്രവൃത്തിയിലും പ്രഭചൊരിയുന്ന ദീപ്തിമോൾക്ക് അഭിനന്ദനങ്ങൾ.
@nazeeribrahimkutty8397 Жыл бұрын
എന്തൊരു ജീവിതം.. എത്രയാ സഹിച്ചത്.. തൊട്ടതിനും പിടിച്ചതിനും ആത്മഹത്യ ചെയ്യുന്നവർ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ.. ദീപ്തിയെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്.. മുന്നേറുക ജീവിതത്തിൽ ഒപ്പം അ ശരണർക്ക് വഴികാട്ടിയായും സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകിയും... പറ്റിയ നല്ലൊരു പങ്കാളിയെ കണ്ടെത്തി ജീവിതം അർത്ഥ പൂർണ്ണമാക്കുക അതുവഴി മാതാപിതാക്കളെ കൂടുതൽ സന്തോഷിപ്പിക്കുക.. പെൺകുട്ടികളുടെ ജീവിത ഒറ്റപ്പെടൽ ഒരു മാതാപിതാക്കൾക്കും കണ്ടു നിൽക്കാൻ കഴിയില്ല.. ഒരാൾ മോശമായാൽ ഒരായിരം നല്ല മനസ്സുകൾ വേറെയുണ്ടെന്ന് കരുതുക.. അയാളുടെ മുന്നിൽ തോൽക്കാതെ ജീവിച്ചു വിജയം കാണുക.. അതാണ് വീഡിയോ കാണുന്ന മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.. നന്മകൾ മാത്രം ഭവിക്കട്ടെ 🙏🙏🙏
@marykuttymathews160310 ай бұрын
😊
@drowpathy Жыл бұрын
അനുഭവിച്ചവർക്കേ അറിയാൻ പറ്റു മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട സ്വന്തം തീരുമാനത്തിൽ ഉറച്ച് നിക്കുക 🥰🥰🥰❤❤❤
ദീപ്തി പറഞ്ഞത് ശെരിയാ ആദിവാസികളെ കുറിച്ച്. പുറത്തുള്ളവർക്ക് അറിയാൻ പറ്റാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ട് അവർക്കു. ഞാനും ഒരു ആദിവാസിയെ സ്നേഹിച്ചു കല്യണം കഴിച്ചത് ആണ്. ഒരു മാസം കഴിഞ്ഞപ്പോൾ ആണ് അവരുടെ തനി നിറം കണ്ടത്. എഴുതാനും വായിക്കാനും അറിയാതെ ഭർത്താവിനെ എഴുതാനും വായിക്കാനും പഠിപ്പിച്ചു. Govt ജോലിയും കിട്ടി. പിന്നെ പറയണ്ട എന്നെ കുടുബത്തിൽ നിന്നും പുറത്താക്കി. അവരുടെ സമുദായക്കാരെ മാത്രമേ അവരുടെ അംഗീകരിക്കു. ദീപ്തിയുടെ നല്ല മനസിന് എന്നും നന്മ ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ ❤
@hashifamou2867 Жыл бұрын
ഇപ്പൊ ബന്ധം ഒഴിവായോ chechi
@laluperumbavoor7811 Жыл бұрын
സത്യം പറഞ്ഞാൽ ചിലപ്പോഴൊക്കെ ടീച്ചരോട് അസൂയ തോന്നാറുണ്ട് എത്ര ബോൾഡ് ആയാണ് പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നത്.......🤗🤗🤗🤗.....പോസ്റ്റ് ചെയ്യുന്ന എല്ലാ വീഡിയോകളും മുഴുവൻ സമയവും കാണുന്ന ഒരേ ഒരു ചാനൽ ഇപ്പോൾ ഇത് മാത്രമാണ്, എന്നെങ്കിലും എല്ലാവരെയും നേരിൽ കാണണമെന്നുണ്ട്
@jainamanoj8474 Жыл бұрын
ദീപ്തി മോളെ നീ നന്മയുടെ തിരി നാളം ആണ്. അതുകൊണ്ട് തന്നെ തിന്മ വിചാരിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും ഇഷ്ടപ്പെടില്ല... സത്യം ജയിക്കും 🙏🏻നന്മ നിലനിൽക്കും. 🥰🥰🥰
@sreedeviram2667 Жыл бұрын
ദീപ്തി കുട്ടി പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർ ആണ് ഞങ്ങളൊക്കെ 👍👍👍👍❤️❤️❤️❤️❤️❤️❤️
@jaseenachettiyanthodi8027 Жыл бұрын
Hi chechi
@sreedeviram2667 Жыл бұрын
@@jaseenachettiyanthodi8027 thanks ❤️❤️dear
@AjeeshAji-ox6ef Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ തന്നെയും തന്റെ വള വള ശബ്ദം ഒരുപാട് ഇഷ്ടം ആണ് ❤❤❤❤❤❤
@suneerasuni5495 Жыл бұрын
@@666-_-_Hanz_onn poodo
@nasheedabeegambeegam4478 Жыл бұрын
നിങ്ങൾ എന്താണ് പറയുന്നത് എല്ലാ കാലവും ഇതെല്ലാം സഹിച്ച് ജീവിക്കണമായിരുന്നോ ദീപ്തി ചെയ്തതാണ് ശരി
@AjeeshAji-ox6ef Жыл бұрын
@@nasheedabeegambeegam4478അതിനു ഞാൻ പറഞ്ഞില്ലല്ലോ സുഹൃത്തേ ദീപ്തിക്കുട്ടി സഹിക്കണം എന്ന് അവൾ എടുത്ത തീരുമാനം 100% ശരി തന്നെ ആണ് ☺️☺️
@RevathiUM-l1g Жыл бұрын
ഇന്നത്തെ Q&A വീഡിയോ വളരെ നന്നായിരുന്നു...ദീപ്തിയുടെ കുറിക്കു കൊള്ളുന്ന മറുപടി കുറേപേരുടെ എങ്കിലും കുരു പൊട്ടി ഒലിച്ചു പോകാൻ കാരണം ആയി കാണും എന്ന് ഉറപ്പാണ്😄😄.... മുറിവേറ്റ മനസ്സിനെ ഉപ്പും മുളകും തേച്ച് നീറ്റി ആനന്ദിക്കുന്ന ചിലമാനസിക രോഗികൾ എല്ലായിടത്തും എല്ലാ കാലത്തും ഉണ്ടാകും 😡😡അവരുടെ അഭിപ്രായം വിലയ്ക്കെടുക്കേണ്ടതില്ല 🙏.. ദീപ്തിക്ക് ശെരി എന്ന് ഉത്തമ ബോധ്യം ഉള്ള തീരുമാനങ്ങളോടെ ധൈര്യമായി മുന്നേറുക... ജീവിതം സന്തോഷത്തോടെ ജീവിച്ചു കാണിക്കുക... അസൂയക്കും കഷണ്ടിക്കും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല... ദീപ്തിക്കും കുടുംബത്തിലെ പ്രിയപ്പെട്ട എല്ലാവർക്കും സൗഖ്യം നേരുന്നു 🙏😍😍
@nalinikannan2130 Жыл бұрын
ദീപ്തി കുട്ടി എന്ത് പറഞ്ഞാലും കേൾക്കാൻ കാത്തിരിക്കുന്നവരാണ് ചക്കരേ ഞങ്ങൾ'❤❤❤
@deepa_unnithan Жыл бұрын
അതാണ് ഞാനും പറഞ്ഞതു ഈ വാങ്ങിക്കൊണ്ടു ഇരിക്കുന്നവർ എന്നും പ്രതീക്ഷിക്കും....appol ഒരു ദിവസം താമസിച്ചാൽ അല്ലെങ്കിൽ കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഇവരുടെ മുഖം കറക്കും.... നിങ്ങടെ വിഷമം ഇവർക്ക് അറിയേണ്ട ആവശ്യവും ഇല്ല..... കൊടുത്താലും കുറ്റങ്ങൾ മാത്രം ബാക്കി....
@sreejac4258 Жыл бұрын
സാധാരണക്കാർ പോലീസിൽ എന്ത് പരാതി കൊടുത്തിട്ടും കാര്യം ഇല്ല, അനുഭവം.
@joypodian6892 Жыл бұрын
ധൈര്യമായി മുന്നോട്ടു പോവുക എല്ലാത്തിനും ദൈവം കൂടെയുണ്ട്
@ramchand9262 Жыл бұрын
ധൈര്യമായി മുന്നോട്ടു പോകൂ .
@jayakumars107 Жыл бұрын
ദീപ്തി പറയുന്നത് കേൾക്കാൻ ഇഷ്ടം 🥰 എല്ലാ നന്മകളും ഉണ്ടാകട്ടെ 💞 ധൈര്യമായി മുന്നോട്ട് പോകൂ... ദൈവം കൂടെ ഉണ്ട് 🥰
@vinithathampan9307 Жыл бұрын
കണ്ണൂര് അമ്മുവിന്റെ വീട്ടിലെ എവിടെയോ ആണ് താമസ
@susanJacob-s5l Жыл бұрын
Q❤
@unnikrishnan.p.rpallipurat7596 Жыл бұрын
ഇത് ഞങ്ങളുടെ നാട് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് 😂😂😂 ടീച്ചറുടെ നാടും, പുഴയും പട്ടികുട്ടന്മാരും, പഴയ ജോലി ചെയ്ത സ്ഥലത്തെ രസകരമായ അനുഭവങ്ങളും, വീട്ടിലെ രസകരമായ സംഭവങ്ങളും, അച്ചാച്ചിയുടെ അനുഭവങ്ങളും ഒക്കെ കോർത്തിണക്കി വീഡിയോയുമായി വീണ്ടും വരണേ❤❤❤❤❤
@rugminick3124 Жыл бұрын
ഇഷ്ടമാണ് മോളെ .മോള് എല്ലാം പറഞ്ഞോ. കേൾക്കാൻ വളരെ ഇഷ്ടമാണ്.
@bindhumathew. Жыл бұрын
ഞങ്ങൾ ഒത്തിരിപ്പേരുണ്ട് ധൈര്യമായി മുൻപോട്ട് പോവുക..... ദീപ്തികൊച്ചേ ആരെന്ത് പറഞ്ഞാലും പറയാനുള്ളത് ചങ്കുറപ്പോടെ പറയുക..... പ്രാർത്ഥന കൂടെയുണ്ട്.....
@AlbinTom-bu5pn Жыл бұрын
രണ്ടു പൊട്ടീര് ആ മാന്യന് കൊടുത്താൽ ചിലപ്പോൾ നന്നായില്ലേലും ആ ശല്യം അങ്ങ് ഒഴിവായിക്കോളും 😊👍🏻
@varghesepj9517 Жыл бұрын
വരുമാനത്തെപറ്റി ചോദിക്കുന്നവർക്ക് ഇനി ഒരിക്കലും മറുപടി കൊടുക്കരുത്.നന്മചെയ്യുന്നവർക്ക് ദൈവം കൂടെ ഉണ്ടാകും, എല്ലാവിധ ആശംസകളും 😍👍
@Molu863 Жыл бұрын
Self respect ♥️♥️ നമ്മളെ നമ്മൾ സ്നേഹിച്ചില്ലെങ്കിൽ വേറെ ആരു സ്നേഹിക്കും 😍😍
@ushac.v3908 Жыл бұрын
Yes athanu
@haideralipv Жыл бұрын
ദീപ്തി നല്ല കുട്ടിയാണ് നല്ല പക്വതയോടെ ഉള്ള തീരുമാനം ആണ്
@thamannaahh._2274 Жыл бұрын
എൻ്റെ പ്രകാശം പരത്തുന്ന പെൺകുട്ടി നീ പറഞ്ഞു തീർന്നപ്പോൾ ഒരു പാട് ആഗ്രഹിച്ച് ഒരു കനത്ത മഴ പെയ്ത് തോർന്ന ആശ്വാസം എന്നും സ്നേഹം മാത്രം ❤❤❤
@vaijayanthy581 Жыл бұрын
കുഞ്ഞേ നീ എവിടണേലും സുഖമായും, സുരക്ഷിതമായും ഇരിക്കണം, കൂട്ടില്ലാത്തയും, വീട്ടിൽ അറിക്കാതെയും പോവല്ലേ മോളെ ❤❤❤വിചാരിക്കാത്ത സമയത്ത് വയ്യാതെ വരുന്നത് കൊണ്ടുള്ള ആ തികൊണ്ടാ ❤❤❤god bless you🙏🙏🙏
@gincyaugustine2647 Жыл бұрын
ഫാമിലി problems അനുഭവിച്ചവർ ക്ക് മാത്രമേ മനസ്സിലാക്കാൻ പറ്റുകയുള്ളു......അതുകൊണ്ട് ആരെയും ബോധിപ്പിക്കാൻ നിൽക്കേണ്ട ......ഹാപ്പി ആയി ജീവിച്ചു കാണിച്ചു കൊടുക്കൂ...❤❤
@NjangalInganokkeyaDvdm3s Жыл бұрын
@@666-_-_Hanz_എന്തിനാടോ ഇല്ലാത്തത് പറയുന്നേ. ഈ പറഞ്ഞതിൽ കള്ളുകുടിയൻ എന്ന കാര്യം മാത്രമേ സത്യം ഉള്ളു. ബാക്കി ഒന്നും ഉള്ളതല്ല.
@lekshmir.s1300 Жыл бұрын
@@666-_-_Hanz_അതു ഈ പെണ്ണിന്റ ഹുസ്ബൻഡ് അല്ല. നിന്റെ അപ്പൻ ആണ്
@@NjangalInganokkeyaDvdm3sathipo echi paranjapole vere oru saddist
@rajiajayant1663 Жыл бұрын
@NjangailInganokkeyaDvdm3saddisam കവിഞ്ഞൊഴുകുന്നു. നല്ല മറുപടി ടീച്ചർ 😍✨
@Rosa-dj5fu Жыл бұрын
മനസ്സിൽ ഒരു സ്നേഹം കുട്ടിക്ക് eppozhum ഭർത്താവ് നോട് ഉണ്ട്.....സന്തോഷം....ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു respect തോന്നി
@M_R_Rude Жыл бұрын
Deepthi proud of you ❤❤❤❤❤
@ever1002 Жыл бұрын
പൊന്നു ചേച്ചീ.. ചേച്ചി എടുത്ത വളരെ നല്ല തീരുമാനം ആണ് അയാളെ പോലൊരുത്തനെ പിരിഞ്ഞത്. ചേച്ചിയെ പോലെ പൊന്നു പോലുള്ള ഹൃദയം ഉള്ളവർ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. ചേച്ചി ഇനിയും കുറേ വർഷങ്ങൾ ജീവിച്ചിരിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇപ്പോഴെങ്കിലും ചേച്ചി ധൈര്യപൂർവം അയാൾക്കെതിരെ ശബ്‌ദിക്കുന്നത് കാണുമ്പോൾ സന്തോഷം 🥰😘🌹🌹🌹ഞാനും പ്രാർത്ഥിക്കാം ദൈവത്തോട് ചേച്ചിയെ സംരക്ഷിക്കണേ എന്ന്. ആവശ്യമെന്ന് തോന്നിയാൽ ഉറപ്പായും അയാളുടെ ഫോട്ടോ പുറത്തു വിടണം. വിസ്മയയെ പോലെ നല്ല ഹൃദയം ഉള്ള എത്രയോ പെൺകുട്ടികളുടെ ജീവിതം ഇതുപോലുള്ള ചെറ്റകൾ കാരണം ഇല്ലാതാവുന്നു. ചേച്ചി പൊരുതി സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കുന്നതാണ് ഞങ്ങൾക്കും സന്തോഷം. ഭർത്താവിന്റെ പീഡനം കാരണം ജീവിതം അവസാനിപ്പിക്കാൻ നടക്കുന്ന കുറേ പെൺകുട്ടികൾ ചേച്ചിയെ കണ്ടുപഠിക്കട്ടെ🌹🌹🌹ഒത്തിരി സ്നേഹം ചേച്ചിയോട് 😘😘😘🥰
@ayshaabdulkabirkabir1617 Жыл бұрын
Deepthi teacher ishtam ❤
@ReenaAlexander-v8v Жыл бұрын
മോളെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്ക് എല്ലാവർക്കും നീ നല്ലൊരു കുട്ടി തന്നെയാണ് 🥰🥰
@PrabhaRajavalli4555 Жыл бұрын
ബുദ്ധിപരമായി തന്നെ തീരുമാനങ്ങൾ എടുക്കുന്നു. Good ❤❤❤
@anithanair697 Жыл бұрын
ദീപ്തിക്കുട്ടി സ്വന്തം മന:സാക്ഷിക്ക് അനുസരിച്ച് ജീവിക്കുക എന്നതിന് അപ്പുറത്തേക്ക് ഒന്നും ആലോചിക്കേണ്ട. മറ്റുള്ളവരെ സഹായിക്കുന്നതിന് പുറമെ സ്വന്തം കാര്യം കൂടി നോക്കണം 🎉❤
@deepas1726 Жыл бұрын
നിങ്ങൾ അനുഭവിക്കുന്ന അതേ അവസ്ഥ ഞാൻ 18 വർഷമായി അനുഭവിക്കുന്നു. ഇപ്പോഴും 😭😭ഇന്നും 😭😭ആരുമില്ല സഹായിക്കാനും ഒന്നിനും. രണ്ടു പിള്ളേർ മാത്രം. അതുകൊണ്ട് മാത്രം ജീവിച്ചിരിക്കുന്നു. 🙏🏻🙏🏻
@fanafana42144 ай бұрын
😢
@dalymadhu7659 Жыл бұрын
എല്ലാവിധ നന്മകൾ ഉണ്ടാകട്ടെ ❤
@Democratic_Voice443 Жыл бұрын
വീട്ടുകാര്‍ക്ക് ചേച്ചി happy ആണ് സന്തോഷാണ് എന്നറിയുന്നതാണ് ഇഷ്ടം ചേച്ചിയെ ഇഷ്ടപ്പെടുന്നവര്‍ക്കും. ഭൂമിക്ക് ഭാരമായിട്ട് മറ്റുള്ളവരെ ഉപദ്രവിച്ച് ജീവിക്കുന്നവരെ ദൈവം പോലും കൈവിടും...
@chinnantechtravels21024 ай бұрын
ദീപ്തി ധൈര്യമായി മുന്നോട്ടു പോവുക എല്ലാ പിന്തുണയും ഉണ്ടാകും
@aachufathimaaachu Жыл бұрын
ദീപ്തി നീ പറയുന്നദ് എല്ലാം കേൾക്കാൻ ഇഷ്ടാ ❤❤❤
@ShajithaS-nh2gt6 ай бұрын
ഒരു ജാഡയുമില്ലാതെ എല്ലാം തുറന്ന് പറയുന്ന ഈ കുട്ടിയെ ഒരുപാട് ഇഷ്ടം🌹🌹🌹🌹🌹🌹
@rajeshtv3856 Жыл бұрын
നീയെവിടെയാണെന്ന് പറയണ്ട. അതു തന്നെയാണ് നല്ലത്
@karthikaabey7124 Жыл бұрын
ദീപ്തി,,, എല്ലാവരെയും തിരക്കി എന്ന് പറയണേ,, പട്ടി കുട്ടന്മാരെയും ❤️❤️❤️, അച്ചാച്ചിയേയും ❤️, കുഞ്ഞാവ പോയോ, ധൈര്യം ആണ് നമ്മളെ പോലെ ഉള്ളവർക്ക് വേണ്ടത്,,,
@salis6575 Жыл бұрын
20:30🤣🤣🤣നല്ല രസമാണ് ദീപ്തി ടെ വർത്തമാനം കേൾക്കാൻ ഇതുപോലെ സന്തോഷമായിട്ട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ God bless u
@sivadaskk9222 Жыл бұрын
ദീപ്തി പറയൂ കേൾക്കാൻ ഞങ്ങൾ ഉണ്ട് ❤️നേരിട്ടു കാണാൻ വരുന്നു ഒരിക്കൽ അചാച്ചിയെ കാണണം
@lisymolviveen3075 Жыл бұрын
അങ്ങനെ ഒന്നും ഇല്ല മോളെ 👍molu പറഞ്ഞോളു 👍നല്ല മനസ്സ് ഉള്ളവർ കാണുകയും കേൾക്കുകയും ചെയ്യട്ടെ 👍എത്രയും നേരത്തെ പിരിഞ്ഞതാ നല്ലത് 👍👍👍
@ramanirajendra5688 Жыл бұрын
ദീപ്തി കി ജയ് 💓 ആയുസ് ആരോഗ്യതിന് വേണ്ടി പ്രാർത്ഥികുന്നു 🙏 i love you so much ddddd and family 💓
@minifrancis7733 Жыл бұрын
ദീപ്തി നീ നീയായിതന്നെ ജീവിക്ക് പറയുന്നവര്‍പറയട്ടെ❤
@bennyfrancis1348 Жыл бұрын
ദീപ്തി, എനിക്ക് മോളുടെ വീഡിയോ വളരെ ഇഷ്ടമാണ്. സന്തോഷം ആയിരിക്കൂ മോളെ.❤❤
@seeyonsanchary Жыл бұрын
ഒരു കാര്യം പറയാതെ വയ്യ ...ഈ ദീപ്തിയുടെ വീഡിയോ കണ്ടു ..അതിനെ കുറിച്ച് വീണ്ടും പറഞ്ഞു കുറെ ആൾകാർ യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാക്കുന്നുണ്ട് ...അങ്ങനെയും കുറെ പേരെ ദീപ്തി എന്ന ധീര വനിത സഹായിക്കുന്നു 😊
@Dinasown Жыл бұрын
സത്യം.ദീപ്തിയെ പോലൊരു മകളെ കിട്ടാനും വേണം യോഗം. അങ്ങനെ ഒരു യോഗം ആ അമ്മയ്ക്കും മകനും ഇല്ല. അത്രതന്നെ.❤❤❤
@jollymathew43772 ай бұрын
Athe
@SunilKumar-pl3yw Жыл бұрын
U are doing good job in shalinichechi and krishnanchettan'family .I love u deepthisister.
@Obnoxious76 Жыл бұрын
അയാളുടെ ഫോട്ടോ ദീപ്തിയുടെ ആദ്യ വീഡിയോസ് ഒക്കെ ഉണ്ട് പുള്ളി കാണാൻ നല്ല ഗ്ലാമർ ആണ് ഹാൻഡ്സം ആണ് പിന്നെ കുറച്ച് ഈഗോ നിറഞ്ഞ ഫെയ്സ്
@myowncollections653 Жыл бұрын
ഏത് വീഡിയോ യിൽ ആണ്
@jayaprakash89364 ай бұрын
ദീപ്തി പറയുന്ന കാര്യങ്ങൾ നിങ്ങളുടെ അതെ മാനസികാവസ്‌ഥയിൽ മനസിലാക്കാൻ പറ്റുന്നുണ്ട്.. God bless you. ജീവിതത്തിലെ , കഷ്ടപ്പാട് , വേദനകൾ, പാഠങ്ങൾ എല്ലാം നേരിട്ട് മുന്നോട്ടു പോവുന്നത് വലിയ കാര്യംതന്നെ.
@nithasdreamland6237 Жыл бұрын
ദീപ്തിക്കുട്ട്യേ ധൈര്യമായിട്ട് മുന്നോട്ട് പോകൂ. മറ്റൊരു വിവാഹം കഴിക്കുക തന്നെ വേണം. ജീവിച്ചു കാണിച്ചുകൊടുക്കണം അവനു. ജീവിതം ദീപ്തമാക്കൂ. 👍
ദീപ്തിയെ ഒരുപാട് ഇഷ്ട്ടമാണ്.തീയിൽ കുരുത്തത് വെയിലത്തു വാടില്ല. 💪💪💪💪💪❤️❤️❤️❤️👌👌👌👌👌👌
@hareshnuhs9847 Жыл бұрын
സീത ചേച്ചിക്ക് എപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നുക അപ്പോൾ കഴിച്ചാൽ മതി.. കാരണം ചേച്ചി സുഖമായും സന്തോഷമായിയും എപ്പോഴും ഇതുപോലെ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്. എപ്പോൾ കൂടെ ഒരാൾ ലൈഫിൽ വേണം എന്ന് ആഗ്രഹം തോന്നുന്ന സമയത്ത്. സീത ചേച്ചിയെ പൊന്നുപോലെ നോക്കുന്ന ഒരാളെ കണ്ടെത്തണം..❤❤❤
@prasannakpaul4800 Жыл бұрын
അതെ മോളെ ഇഷ്ടമില്ലാത്തവർ കേൾക്കണ്ട, അത്രതന്നെ..
@sandeepviswanathan7707 Жыл бұрын
എത്ര ആട്ടും തുപ്പും കിട്ടിയാലും എന്താ?.. ടീച്ചർ ജനഹൃദയങ്ങളിൽ തന്നെ അല്ലേ..❤️.
@vidhulaarun6771 Жыл бұрын
ദീപ്തി നല്ല കുട്ടി തന്നെയാണ് കേട്ടോ 👍
@sujakp9484 Жыл бұрын
ദീപ്തിയുടെ വിഡീയോ കാണാൻ ഇഷ്ടമാ. ഇങ്ങനെയുള്ള ആറ്റിട്യൂട് നല്ലതാ mole ഒത്തിരി ഇഷ്ട്ടമാ.. ദീപംദിയുടെ തീരുമാനം നല്ലത് തന്നെ. അനുഭവിച്ചവർക്ക് അതിന്റെ പ്രയാസം അറിയു. ഗോഡ് ബ്ലെസ് mole.⁶👍👍, എന്നെകൊണ്ട് ഇത്രയും ചെയ്യാൻ പറ്റൂ.
@ramyasubin41511 ай бұрын
സത്യം ആണ് നമ്മളെ കാനുഭോൾ മുഖം മറയ്ക്കുന്ന വരും, നമ്മളെ കണ്ടാൽ ചേർത്ത് പിടിക്കുന്ന പ്രിയപ്പെട്ട ആളുകളും ഉണ്ട്.... അത് സത്യം
@SwapnaSoppu-or9gx Жыл бұрын
ഹായ് മോളെ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് ഈ മുത്തിനെ ❤. നല്ലതുമാത്രം ഉണ്ടാവട്ടെ ഗോഡ് ബ്ലെസ് മോളെ 🥰🥰❤️👍🙏
@kochurani7012 Жыл бұрын
ശരിയാണ്, ഭാഗ്യമില്ലാത്ത മകനും അമ്മയും, ഇവർ ഒരിക്കലും നല്ലതാവില്ല, അവരെ ദൈവത്തിനെ ഏൽപ്പിക്കുക, God Bless You.
@rameshnair9896 Жыл бұрын
ടീച്ചറെ സുഖമാണോ അച്ചാചി കിടു. അമ്മു annanni കുഞ്ഞു
@UmmerMk-e1l Жыл бұрын
2ammu und
@jayasreerajkumar58394 ай бұрын
ഈ കുട്ടി' ടീച്ചറായി ജോലി ചെയ്യുകയാണോ ഇപ്പോൾ?
@jestinmenacherry80114 ай бұрын
ദീപ്‌തി മോളെ നീ ഒരു അവതാരം തന്നെ ആണ്. നിന്റെജീവിതം പവിത്രമാണ്. ദൈവം മകളുടെ പ്രാർത്ഥന കേൾക്കും. മകളുടെ പ്രവർത്തികളുടെ പ്രതിഫലം ദൈവം തരാതിരിക്കില്ല 🙏.
@rugminipk7685 Жыл бұрын
ദീപ്തി ധൈര്യമായി മുന്നോട്ടുപോകു മോളെ God bless you
@saidalavidp1638 Жыл бұрын
ചേച്ചി ലോകം ഉള്ള കാലത്തോളംപലവിധ സ്വഭാവം ഉള്ളവർ ഉണ്ടാകും നിങ്ങൾ ചെയ്യുന്ന നന്മ ക്ക് ദൈവം ഒരുപാട് പ്രയാസത്തിൽ നിന്ന് ദൈവം നാം അറിയാത്ത രീതിയിൽ രക്ഷകനായി എത്തും തീർച്ചയായും
@lissyjoyabraham4 Жыл бұрын
ഇതേ അവസ്ഥയിൽ ഒരു വീട്ടിൽ രണ്ടു സഹോദരങ്ങൾ അനുഭവിക്കുന്നു
@reginaregi44883 ай бұрын
Hai
@meenakumary7425 Жыл бұрын
ശരിയാണ് ദീപടിച്ചറെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@ഹെല്ൽ Жыл бұрын
മാനസികമായും ശരീരികമായും നമ്മളെ ദ്രോഹിക്കുന്നോരെ ഒഴിവാക്കുന്നതാ നല്ലത്.ചേച്ചി പറയുന്നെ എനിക്ക് മനസിലാകും ഞാൻ അനുഭവിച്ച കുറേ കാര്യങ്ങൾ അനുഭവിച്ചത് കേട്ടപ്പോ സെയിം പിച്ച്.എന്തൊരു ഐശ്വര്യം ആണ് കാണാൻ .
@jaynkumr1103 Жыл бұрын
👍
@abhilashpunalur Жыл бұрын
സത്യം ആണ്, താങ്കളെപ്പോലെ ഒരാളെ കിട്ടാൻ അവർക്ക് അർഹത ഇല്ല.
@deepuzvlog Жыл бұрын
കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂനിറ്റ് ❤
@ANUVIPI677 Жыл бұрын
എന്നും marakathe കാണുന്ന comment ❤
@Nisha-k-Nair6702 Жыл бұрын
ടീച്ചർക്ക് എന്നും നന്മയേവരൂ.. ഒരു പാട്ഇഷ്ടം❤
@salmyjojan3062 Жыл бұрын
ദീപ്തി സന്തോഷമായിരിക്കു ❤❤❤❤❤❤❤👍🥰
@gigimole222 Жыл бұрын
ഞങ്ങടെ സുന്ദരി പെണ്ണ് എവിടെ ആയാലും മാലാഖന്മാർ കാത്തു കൊള്ളും ഞങ്ങളുടെ പ്രാത്ഥനയുംദൈവാനുഗ്രഹവും ഞങ്ങളുടെ ചക്കരയ്ക്ക് ഉണ്ടാകും
@hareshnuhs9847 Жыл бұрын
എന്റെ സീത ചേച്ചി എപ്പോഴും സന്തോഷവതിയായിരിക്കണം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ഈ മനസ്സ് നിറഞ്ഞ പുഞ്ചിരി എപ്പോഴും ഇങ്ങനെ പ്രകാശിച്ചു നിൽക്കട്ടെ.. സീത ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് സന്തോഷമായി ❤❤❤❤
@shyamalac16543 ай бұрын
ദീപ്തി ടീച്ചറെ വളരെ ഇഷ്ടമാണ് ദുഷ്ടത പ്രവർത്തിക്കുന്നവർക്ക് എന്നും നല്ലതു മാത്രമേ കണ്ടിട്ടുള്ളൂ നമ്മുടെ സഹനം ദൈവത്തിന് സമർപ്പിച്ച് ജീവിക്കുക ദൈവത്തിലേക്ക് നോക്കുക ദുഷ്ടനായ ഭർത്താവിനഅടിയറവ് വെക്കരുത് ടീച്ചറുടെ ജീവിതം
@nimishaunni2852 Жыл бұрын
ദീപ്തി ചേച്ചി ഞാൻ ഒരു കാര്യം paraja എന്നോട് ദേഷ്യം ഒന്നും തോന്നരുത് എനിക്ക് ഇതു പറേണം എന്ന് തോന്നി അതോണ്ടാ ചേച്ചിക്ക് കുഞ്ഞുവാവയെ കല്യാണം കഴിച്ചൂടെ ചേച്ചിടെ എല്ലാ കാര്യവും അറിയാവുന്ന ഒരാളല്ലേ എല്ലാ കാര്യത്തിനും കൂടെ നിക്കുന്നുമുണ്ട് അങ്ങനെ ഒരാളെ കിട്ടിയ ചേച്ചിടെ ജീവിതം കളർ ആവും ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറഞത കുഞ്ഞുവാവയും ചേച്ചിയും സൂപ്പറാ ഒത്തിരി ഇഷ്ടവാ നിങ്ങളെ രണ്ടു പേരെയും 🥰🥰
@Divya-x3y Жыл бұрын
അനിയന്റെ പ്രായമേള്ളൂ
@shamishrafashraf40 Жыл бұрын
ദീപ്തി യെപോലെ ദീപ്തി മാത്രം 😘😘😘👍🏻👍🏻👍🏻അടിപൊളി യാവട്ടെ.... ഈ നേരവും കടന്നു പോകും.... പോയല്ലേ പറ്റൂ.... സ്നേഹം മാത്രം... 👍🏻👍🏻
@SujithSujith-x5u Жыл бұрын
നിന്റെ വള വള സംസാരം അതാണ് സൂപ്പർ 💪🏻❤️
@remyamathew6390 Жыл бұрын
Eniyum orupadu uyaramgalil ethatte..
@nishasurendran4570 Жыл бұрын
എന്റെ പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@LathaSunil-v4x4 ай бұрын
ദീപ്തി, ഞാൻ വയനാട് പ്രശ്നത്തിനിടയിലാണ് വീഡിയോ കണ്ടത്. പിന്നെ കുറെ കണ്ടു. ഞാനും ഒരു മദ്യപാനത്തിന്റെ രക്തസാക്ഷിയാണ്. ഗൾഫിൽ നല്ല salary ഉണ്ടായിട്ടും adict ആയി പോന്നതാണ് husband. എനിക്ക് ഉപദ്രവം ഒന്നും കാര്യമായില്ല. പക്ഷെ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്. ദീപ്തിയുടെ തീരുമാനം apt ആണ്. ഇത്രയും സഹിച്ച നിലക്ക് കുറച്ചുകൂടി മുമ്പേ ആകാമായിരുന്നു.
@christeena4320 Жыл бұрын
I wish I had an elder sister like you ❤️…Ammu is lucky 🥰!!!
@bindusebastian9507 Жыл бұрын
കൃമി കൾ അവരു ടെപണി നോക്കട്ടെ നമ്മുടെ കാര്യങ്ങൾ നമുക്ക് മാത്രം ചെയാൻ ദൈവം 🎉❤തനനതാണ്❤❤❤😊🎉🎉🎉🎉
@MayaMaya-ec8lc Жыл бұрын
ടീച്ചർ വള കേട്ടില്ല എങ്കിൽ ഒരു രസം ഇല്ല 🥰🥰🥰❤❤❤
@sinimolmk6010 Жыл бұрын
അസൂയ ഉള്ളവർ പലതും പറയും നമ്മൾ കേൾക്കണ്ടകൊച്ചേ. അനുഭവം ആണ് നമ്മുടെ ഗുരു.
@rasilulu4295 Жыл бұрын
കൃമികൾ എല്ലാം നാട്ടിലും ഉണ്ട് വിട്ടുകള 🤣🤣🤣മൈന്റ് ചെയ്യണ്ട 🙏🙏🙏
@VasanthaKp-j3r Жыл бұрын
ദീപ്തി ഒരു വലിയമനസിനുടമയാണ്. എനിക്ക് നല്ലവണ്ണം മനസിലായി.
@sheejmol1880 Жыл бұрын
ദീപ്തി പറഞ്ഞതെല്ലാം ശരി ആണ്. എല്ലാം പറഞ്ഞാൽ താനും അവരും തമ്മിൽ എന്താ വ്യത്യാസം ❤️❤️👍👍🙏🏻
@sasikalaraj1133 ай бұрын
മോളെ ശരിക്കും ഞാൻ പോകുന്ന അതേ പാതയിലൂടെയാണ് നീയും നീ എടുക്കുന്ന എല്ലാ തീരുമാനങ്ങൾ തന്നെയാണ് ഞാനും എടുക്കുന്നത് ഒരു കാര്യത്തിൽ മാത്രം നീയാണ് മുന്നിൽ കാരണം നീ ചെയ്യുന്ന ഒരു പ്രവർത്തിയും എനിക്ക് ചെയ്യാൻ പറ്റണില്ലാന്നു മാത്രം. സന്തോഷം മോളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@lush-piecakerybyshifnaali Жыл бұрын
Daily vlog ഒരുപാട് ചാനലിൽ ഉണ്ട്..... But കണ്ടിരിക്കാൻ ഒരു രസം തോന്നാറില്ല... കാണാറും ഇല്ല... പക്ഷെ ദീപ്തി യുടെ വീഡിയോ കണ്ടിരിക്കും.... സംസാരം കൊണ്ട് തന്നെയാണ്.... അത് അങ്ങനെ ഒരു bore ആയിട്ടോ മടുപ്പ് ആയിട്ടോ തോന്നുന്നില്ല... 😍❤l
@sobhamohan6795 Жыл бұрын
ജിവിതം. സന്തോഷമായി.ജി വിച്ച് തീർക്കാൻ ഉള്ളതാണ്' മറ്റുള്ള കാര്യങ്ങൾക്ക് വേണ്ടിറ്റൻഷൻ അടിച്ചും. നരകിച്ചും. തീർക്കാൻ ഉള്ളതല്ല.
@dhanyazworld1116 Жыл бұрын
ദീപ്തി പറയാൻ വാക്കുകൾ ഇല്ല നല്ല മനസ്സ് ഉള്ളവർക്കേ ദൈവം ഇങ്ങനെ ഉള്ള വേദനകൾ കൊടുക്കുള്ളൂ കാരണം ദൈവത്തിന് അത്രേ ഇഷ്ട്ടം ഉണ്ടായിട്ട് ആണ് ....love you your character dear. .....ummmmmaaa. ..
@najeedaa91134 ай бұрын
അതെന്ത് ദൈവം
@NivyaSarath-nv4nt Жыл бұрын
പോവുന്നവർ പോവട്ടെ ചേച്ചി ഇനി ഒരിക്കലും ഒരു ഭാരവും തലയിൽ വെയ്ക്കണ്ട ഞാനും ടീച്ചർ ആണ് ആരെയും കൂടുതൽ അടുത്ത് അറിയാതെ ഇരിക്കുകയാണ് വേണ്ടത് ആ നേരം കുറച്ചു കുട്ടികൾക്കു ട്യൂഷൻ എടുത്താൽ നന്ന്... പിന്നെ അച്ഛൻ അമ്മ അവരുടെ കൂടെ സമയം ചിലവഴിക്കു ❤️❤️no ടെൻഷൻ 🙏
@amarnath9022 Жыл бұрын
അങ്ങനെ പറയല്ലേ, ഞാൻ എപ്പോഴും ചിരിക്കും, രല്ലാവരോടും, ചിരിക്കുന്നതല്ലേ നല്ലതു, ആരെയും കുറ്റപ്പെടുത്താറില്ല, എല്ലാവരും നന്നാവട്ടെ എന്നാണ് പ്രാർത്ഥന