ശാസ്ത്രത്തെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും അഭിമാനമാണ് sir, we are very proud of you.
@teslamyhero8581 Жыл бұрын
സത്യം.. എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത് അല്ലേ... പിടിച്ചിരുത്തും ❤❤❤
@riyasriyas1624 Жыл бұрын
Yes
@vmurali077 Жыл бұрын
👍👍👍
@aue4168 Жыл бұрын
true
@alberteinstein2487 Жыл бұрын
സത്യം 💯💯💯💯😊👍
@divyalalraveendran1647 Жыл бұрын
പ്രപഞ്ചത്തെ കുറിച്ചു ഇത്ര ലളിതവും അതേ സമയം ഇത്ര വിജ്ഞാനവും നൽകുന്ന ഒരു മലയാളം ചാനൽ ആദ്യം ആയിട്ടാണ്. സാറിന്റെ ഓരോ പുതിയ episodinayu കാത്തിരിക്കുന്നു😍😍🌟🌠🌀
@joby5072 Жыл бұрын
ഒരുപക്ഷേ യൂട്യൂബ് കണ്ട എക്കാലത്തെയും മികച്ച അധ്യാപകരിൽ ഒരാളായിരിക്കും അനൂപ് സാർ.😍 നല്ല അവതരണം 👍 സാധാരണക്കാരനെപോലും ഭൗതിക ശാസ്ത്രത്തെക്കുറിച്ച് 🪐🌑✨ സ്വപ്നം കാണാൻ പഠിപ്പിച്ച ചാനൽ..😍👍
@susythomas1750 Жыл бұрын
Very informative.Thank you Sir!
@akhills5611 Жыл бұрын
സർ, മനസിലാക്കാൻ ബുധിമുട്ടുള്ള ടോപിക്കുകൾ വളരെ എളുപ്പത്തിൽ എക്സ് പ്ലെയിൻ ചെയ്യുന്നതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രതേകത.... Keep going sir.. 👏👏
@georgejacob8289 Жыл бұрын
നല്ലത്
@juraijanu6309 Жыл бұрын
ഇത് വരെ ഞാൻ കണ്ട സയൻസ് ചാനലുകളിൽ വച്ചു ഏറ്റവും മനോഹരം.... ♥️
@SarojaPk-ke9rx Жыл бұрын
Super Sir .Ithra Lalithamai prapanchathepati paranju thannathinu nandi.
@Choklees Жыл бұрын
സാറിന്റെ വിവരണം ലളിതമായ രീതിയിലാണ് വളരെ നല്ലത് ❤👍
@sukumaranm2142 Жыл бұрын
വളരെ നന്ദി
@abdulsalamarifvkarif728811 ай бұрын
Sir, വളരേ അഭിമാനം തോന്നുന്നു...താങ്കളുടേ അവതരണവും അറിവും കാണുമ്പോൾ....താങ്കൾക്ക് ഒരായിരം പൗർണമികൾ ഇനിയും കാണാനും അങ്ങയോടൊപ്പം പ്രപഞ്ചരഹസ്യങ്ങളിലേക്ക് യാത്ര ചെയ്യാനും നാഥൻ തുണക്കട്ടേ...
@starandstar1337 Жыл бұрын
വീഡിയോ പുതിയ രീതിയിൽ അവതരണം നന്നായിട്ടുണ്ട്... മുൻപ് tv ന്യൂസ് കാണുന്നത് പോലെആയിരുന്നു...
@Aburabeerazik Жыл бұрын
Really appreciate sir. I like this educational channel very much, because of your way of explanation is easy understood.
@surendranp7652 Жыл бұрын
അറിയാത്ത അറിവുകൾ തന്നിരിക്കുന്നു. സാറിന് നന്ദി. ഇത് പലപ്രാവശ്യമായിട്ട് ചെറിയ രീതിയിൽ അവതരിപ്പിച്ചാൽ പ്രപഞ്ചത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും പേരുകളും ഓർമ്മയിരിക്കും ഞാൻ പ്രായം കൂടിയ ഒരാളായതുകൊണ്ട് പറയുകയാണ്. നമസ്കാരം സർ.
@abdulmajeedkp24 Жыл бұрын
What a beautiful explanation.👏👏👏👍👍👍👍👍👍
@jacobcherian2228 Жыл бұрын
വളരേ വ്യക്തമായി അവതരിപ്പിച്ചു. അഭിനന്ദങ്ങൾ 🙏🏻🙏🏻🙏🏻
@mintodavis436 Жыл бұрын
ആർക്കും മനസിലാവുന്ന വിവരണം സൂപ്പറ് സാർ
@avchords3751 Жыл бұрын
Valare nalla explanation sir I aspire to become a scientist Your videos motivate me a lot ☺️
@Science4Mass Жыл бұрын
All the best
@leo9167 Жыл бұрын
വളരെ കോമ്പ്ലക്സായ കാര്യങ്ങൾ വളരെ ലളിതമാക്കി എന്നാൽ സത്ത തീരെ നഷ്ടപ്പെടുത്താതെയുമുള്ള അവതരണം ഭംഗിയായി.
@muneertp8750 Жыл бұрын
വളരെ വ്യക്തമായ വിവരണം 👌🏽
@nexo128 Жыл бұрын
ഇത്തരം വീഡിയോ കളിലൂടെ ഞാൻ ദൈവത്തിനെ കൂടുതൽ അറിയുന്നു
@harismohammed3925 Жыл бұрын
.....മികച്ചതും ലളിതവുമായ വിശദീ കരണം...!!!!!!..
@piustp1511 Жыл бұрын
this type of👌explanation is very useful to our youngsters... we are very happy
@thomask.k9812 Жыл бұрын
അഭിനന്ദനങ്ങൾ
@reghuv.b588 Жыл бұрын
Excellent.Quasars and black holes are beyond our imagination. But your explanation is enough to explain these things even most of us are ignorant of theoretical physics
@galacticempire01 Жыл бұрын
Hi Sir Can you make one video of antimatter? and how it is affected in the creation of universe and is it possible to make them on earth.
@aue4168 Жыл бұрын
⭐⭐⭐⭐⭐ Very informative topic👏👏 Thank you sir 💐💐💕💕
@Malumole-j5kАй бұрын
Tq sir it's very useful for my upsc preparation
@rehmanmohd1197 Жыл бұрын
Excellent explanation,thanks sir.
@lio6097 Жыл бұрын
അറിവ് അറിവിൽ തന്നെ പൂർണമാണ്............. Mm
@zachariahscaria4264 Жыл бұрын
ഇത് തന്നെയാണ് കഴീഞ്ഞ രണ്ടു വർഷമിയി എൻ്റെ ചിന്ത. കാരണം ഇത് മോശെ പണ്ടു തന്നെ തൻ്റെ ചിന്താശേഷിയാൽ കണ്ടെത്തിയിരുന്നു. അതാണ് " ആഴത്തിൽ ഇരുട്ട് ഉണ്ടായിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടായി." (ബൈബിൾ ഉല്പത്തി. 1 : 3 )
@thelinenshop8196 Жыл бұрын
ഇതൊക്കെ അറിഞ്ഞിട്ട് എന്തുകാര്യം എന്നല്ല അറിഞ്ഞിട്ട് ഇതിന് കുറിച്ച് ചിന്തിക്കുന്നവർക്കു തൃശ്ടാന്തം ഉണ്ട് സൂപ്പർ പവർ ആയ ദൈവത്തിന്റെ
@Mr-Nobody-K9 Жыл бұрын
എന്നിട്ടു ആ ഡൈബത്തിനു സ്ത്രീകളുടെ മുടി കണ്ടാൽ കണ്ട്രോൾ പോകും എന്നത് അതിലും വലിയ ദൃഷ്ടാന്തം.
@theone6481 Жыл бұрын
@@Mr-Nobody-K9 😂😂😂
@hameedcp1372 Жыл бұрын
പറഞ്ഞവതരിപ്പിക്കുന്നത് തന്നെ വളരെ ലളിതം എന്നാൽ ഗഹനം. അതിനുള്ള കഴിവ് അത്ഭുതമായിരിക്കുന്നു
@sajujoseph4263 Жыл бұрын
Incredibly informative and awesome presentation. Thank you.
@sandeepkesavan1752 Жыл бұрын
Beautiful explanation
@sarathlalmv7161 Жыл бұрын
More information about Quasars.....👏 Thank u....:)
@DevanandUllas Жыл бұрын
Njan AGN's especially blazars el anu ippo phd research cheyane .. it's intresting 🥰
@lostworld5667 Жыл бұрын
Virodhabasam or vyrudyam ?
@rajansudararaj4361 Жыл бұрын
Very good presentation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🤩
@denishxavier Жыл бұрын
ഭൂമിയുടെ അകക്കാബിന്റെ rotation മാറുന്നതിനെ കുറിച്ച് ഒരു topik ചെയ്യാമോ
@sujeshpk59045 ай бұрын
Great work sir.. Keep going✌🏻
@MohanKumar-bo9qb Жыл бұрын
നല്ല അവതരണം 👍👍
@aniltm3928 Жыл бұрын
Like always…great job!❤
@sreejiths2281 Жыл бұрын
Sir,waiting for explanation of bell,s inequality theorem...
@aryaudayan7526 ай бұрын
Informative 🙏
@AbdulKader-iq8iy Жыл бұрын
Beautiful explanation Txs🎉
@abbas1277 Жыл бұрын
Interesting
@romyaugustine438 Жыл бұрын
very new information, 👍👍
@mansoormohammed5895 Жыл бұрын
Thank you anoop sir ❤️🥰🥰
@skariapothen3066 Жыл бұрын
Good presentation with substance.
@koyamon3605 Жыл бұрын
ബ്രോ 👍👍👍👍സൂപ്പർ
@vintagevelocity.53933 ай бұрын
Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox
@vishnup.r3730 Жыл бұрын
നന്ദി സാർ 🖤
@sebastianfrancis387 Жыл бұрын
Wow... Amazing..!! ❤
@rineeshflameboy Жыл бұрын
Daily videos chythalum kanum 🥰🥰🥰🥰
@proxima4u Жыл бұрын
Thanks for this video. Just 2 years before I first heard the term Quasar, at the time I could find only English video on this topic there was no video in Malayalam. After going through all those videos and Wikipedia I concluded Quasar is a galaxy with active galactic centre with jet stream and when viewing from Earth based on the direction of jet stream a galaxy is called Quasar, Blazar or radio galaxy. Recently JR studio did one in Malayalam and now yours. Plz do a video on Blazar and radio galaxy (just want to know whether my understandings are correct)
@shibushibu5646 Жыл бұрын
Consciousnessne kurich oru video cheyyamo pls
@asifmuhammed.s377 Жыл бұрын
✨️thanks for the info
@jp_4178 Жыл бұрын
Well explained..
@bijumohan9460 Жыл бұрын
Sir can you explain what are Cepheid variables and Pulsars?
@Firesaga5064 Жыл бұрын
മാഗ്നറ്റാറുകളേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@subeeshbnair9338 Жыл бұрын
Fantastic presentation...... കുറെ കാലമായി തോന്നിയ ഒരു സംശയം പങ്ക് വക്കട്ടെ..... Einstein പറയുന്നു പ്രകാശ വേഗതയെ മറികടക്കാൻ സാധ്യമല്ല എന്ന്.... പക്ഷേ പല സാഹചര്യങ്ങളിലും പലതും പ്രകാശ വേഗതയെ മറികടക്കുന്നതായി കാണുന്നു... അവിടെ Special theory of Relativity പരാജയപ്പെടുന്നു..... ശരിയാണോ?
@deepakcs2797 Жыл бұрын
8 situations faster than light
@deepakcs2797 Жыл бұрын
kzbin.info/www/bejne/p5jXkIGrqKx6hKs
@shihabea6607 Жыл бұрын
ഇതിനെക്കുറിച്ചു ഈ ചാനലിൽ തന്നെ video ചെയ്തിട്ടുണ്ട്.
@Science4Mass Жыл бұрын
kzbin.info/www/bejne/p5jXkIGrqKx6hKs
@arunalexanderm5073 Жыл бұрын
Sir White holes ine patti oru video cheyyamo...
@shinoopca2392 Жыл бұрын
Sir new information, nice 👌🏻👌🏻👌🏻
@bibinthomas9706 Жыл бұрын
Wonderful✨😍
@anzikaanil Жыл бұрын
Space Solar plant concept patti oru വീഡിയോ ചെയ്യുമോ!? My question is how would that power get to Earth!!🧐
@thinker4191 Жыл бұрын
Vere level
@smartweatherdubaiuae3961 Жыл бұрын
Conveyed perfectly ❤❤❤
@sanjopoly5245 Жыл бұрын
Adipoli Last dialogue supper
@JM-uw2lf Жыл бұрын
16:11 ee kanichirikunna images te centre il ulla black spot black holes aano.. ith ellam real images aano atho verum artist impressions mathram aano
@abi3751 Жыл бұрын
Real image aayirikkaam pakshe visible light spectruthile wavelength aayirikkila
@sankarannp Жыл бұрын
Great explanation
@Eden15365 Жыл бұрын
Thank you
@shahirhussain1630 Жыл бұрын
C s Unnikrishnan sir views onnu discuss cheyumalo
@unknowpedia316 Жыл бұрын
Sir, ഭൂമിയുടെ Core spinning നിർത്തി എന്നും തിരിഞ്ഞു കറങ്ങുന്നുവെന്നും ഒക്കെ പറയുന്നു. ഈ phenomenon ശെരിക്കും ഉണ്ടോ? ഇത് Magnetic Fieldനെ effect ചെയ്യില്ലേ അത് മാത്രല്ല magnetic field influence ചെയ്യുന്ന ഭൂമിയിലെ പലതിനെയും ഇത് ബാധിക്കില്ലേ ,അങ്ങനെയെങ്കിൽ ഇത് നമ്മളെ ബാധിക്കേണ്ടതല്ലേ , എന്നാൽ ഇത് periodically നടക്കുന്നുണ്ടെന്നും പറയുന്നത് കേട്ടു. ഇതിനു വ്യക്തമായ geological proofs ഉണ്ടോ ? ഇത് phyisicsന്റെ lawsനു എതിരെ വരില്ലേ (law of conservation of momentum). Geo science മേഖല ഇതിനെ എങ്ങനെ നോക്കി കാണുന്നു .ഇതേ പറ്റി ഒരു explanation?
@alexanderbabykutty9037 Жыл бұрын
Fermions നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@georgejoseph5588 Жыл бұрын
താങ്ക്സ് യൂ
@qlabs-mf5lq Жыл бұрын
Sir can u explain about the anti matters
@rafiapz577 Жыл бұрын
Thank you sir that is a new knowledge.can you please do a video about what is the scientific view about, if we can go out of 100 billion light years what would be there
@shihabea6607 Жыл бұрын
? ഈ ചോദ്യം ഒന്ന് മലയാളത്തിൽ ചോദിക്കാമോ...? എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.. അനൂപ് സർ question മിസ്സ് ആയി പോയാലും നമുക്കൊക്കെ ഉത്തരത്തിനു ട്രൈ ചെയ്യാമല്ലോ..
@rafiapz577 Жыл бұрын
@@shihabea6607 science പറയുന്നത് 96 billion light years aan universinte വലിപ്പം എന്ന് അപ്പോ എങ്ങനെയെങ്കിലും ആ ദൂരത്തിന് അപ്പുറം sankalppikamayengilum നമ്മൾക്ക് എത്താമല്ലോ അപ്പോ അവിടെ എന്തായിരിക്കും ഉണ്ടാവുക
@Science4Mass Жыл бұрын
Edge Of The Universe എന്ന വിഡിയോയിൽ അതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ടല്ലോ. നമ്മൾ പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് ഇപ്പൊ തൽക്ഷണം സഞ്ചരിച്ചാൽ (സങ്കൽപ്പം മാത്രം) അവിടെ ഇതുപോലുള്ള പ്രപഞ്ചം തന്നെ കാണാൻ കഴിയും. അവിടെ നിന്നും തിരിഞ്ഞു നോക്കിയാൽ അപ്പൊ ഭൂമിയായിരിക്കും പ്രപഞ്ചത്തിന്റെ അറ്റത്തുള്ളതായിട്ടു തോന്നുക. നമ്മൾ പ്രപഞ്ചത്തിന്റെ അറ്റം എന്ന് പറയുന്നത് ശെരിക്കും ഒരു ചക്രവാളം മാത്രമാണ്. kzbin.info/www/bejne/opTVZmuul9emq6M
@shihabea6607 Жыл бұрын
@@rafiapz577 കലക്കൻ ചോദ്യമാണ്.. താഴെ സർ അതിന്റെ ഉത്തരം പറഞ്ഞിട്ടുമുണ്ട്, particle horizon എന്നത് പറഞ്ഞ വിഡിയോയിൽ അത് വിശദമായി പറഞ്ഞിട്ടുമുണ്ട്...
@rafiapz577 Жыл бұрын
@@Science4Mass thank you sir.
@uouns5915 Жыл бұрын
Good night🌃
@vinsonparackal82558 ай бұрын
good👍
@vipinrajpalakkad Жыл бұрын
Tachyon kurich explain cheyyumo?
@velayudhansankaran7670 Жыл бұрын
How the uni verse widening?is there any chance????
@TRW342 Жыл бұрын
Thanks for this video. വർഷങ്ങൾക്കു മുൻപ്, ഞാൻ കണ്ട ഒരു നക്ഷത്രം, മിന്ന്നുകയും അണയുകയും (on off) വീണ്ടും മിന്നുകയും, ചെയ്യുന്നുണ്ടായിരുന്നു, അത് quasar or pulsar ആണെന്ന് കരുതുന്നു
@sheminjose5481 Жыл бұрын
Start your own podcast 👌👌
@Mr_stranger_23 Жыл бұрын
Pulsers നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@anwarsadat2164 Жыл бұрын
Thankyou sir
@earth2580bad Жыл бұрын
sir enikyuoru doubt... und..... ഈ പറയുന്ന kaaryaghal...sir isro ഉള്ള സമയത്ത്.. ഉള്ള updation aahno അതോ latest updation aahno.. പറഞ്ഞ് വരുന്നത്.....space centers ഒന്നും publicinu... ഇത്ര detailed ആയി.. വിവരങ്ങൾ പറഞ്ഞു തരരില്ല..
@thomasgeorge9359 Жыл бұрын
Good
@pcplaysg Жыл бұрын
Nammude sun um karangunnundo. Ath black ⚫ hole inte chuttum aano karangunnath
@deepakcs2797 Жыл бұрын
As a solar system, we are revolving the center of our galaxy (a black hole)
@shibubalakrishnan6447 Жыл бұрын
Sir We have studied that speed of light is a constant in vacuum. But now it is heard that speed of light changes according to gravity and also depends on the velocity of source and observer. Can you clarify this.
@AdilAdil-qk9ee Жыл бұрын
പ്രൊഫസർ ഉണ്ണികൃഷ്ണൻ Sir special relativity of theory തെറ്റാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട് ഇതൊന്നു വിശദീകരിക്കാമോ
@nandznanz Жыл бұрын
❤
@ajee8148 Жыл бұрын
നമ്മളിലെ മാറ്ററും അങ്ങനെ ക്വാസറിന്റ ഭഗമവും !
@gireeshg8525 Жыл бұрын
ആ ജെറ്റ് ദീർഘദൂരം പ്രതിഫലിക്കുന്നത് ബ്ലാക്ക് ഹോൾ ൻറെ ഉള്ളിലെ കറക്കം കാരണം ഒരു പ്രത്യേക ലെൻസിന് സമാനമായ അവസ്ഥ രൂപപ്പെടുന്നു അക്കാരണത്താൽ ഈ പ്രകാശം കൂടുതൽ അകലേക്ക് പോകുന്നു..
@sreekumarkavillam1242 Жыл бұрын
Jet formation like the reverse process of a centrifugal water pump?