അപ്പോള്‍ ഇതൊക്കെ സൃഷ്ടിച്ച ദൈവത്തെക്കുറിച്ചു അറിയുമ്പോഴോ ?!
@anwarozr82 Жыл бұрын
സത്യം
@roadresterr Жыл бұрын
@@ja225 അതിന് ഇതൊക്കെ ദൈവം ആൻ സൃഷ്ടിച്ചതെന്ന് ആരാ പറഞ്ഞേ..
@a_r_a11 ай бұрын
@@ja225 ദൈവം ഇതൊക്കെ സൃഷ്‌ടിച്ച ശേഷം തൂങ്ങി ചത്തു , ഇപ്പൊ ആരുമില്ലാത്ത അനാഥരാണ് നമ്മളും പ്രപഞ്ചവും... ദൈവത്തിന്റെ ആ കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുവാണ് ja225 ന് വേണേൽ ഒരു കൈ നോക്കാ ട്ടോ.
@rafi7muhammed8 ай бұрын
ൈദവത്തെ കുറിച്ച് പറയുമ്പോ ചില വാണങ്ങള് വന്നിട്ട് കൊണ അടിക്കും... നിനക്കൊന്നും ദൈവമില്ലെങ്കി നീയൊക്കെ അങ്ങിനെ നടന്നോ... ആരേലും വന്ന് നിന്നോടൊക്കെ പറഞ്ഞോ കൊണക്കാൻ... എപ്പോഴും അതേ... ഈ തായോളികളെ കൊണ്ട് തോറ്റു... നിനക്ക് നിൻറ്റെ വിശ്വാസം എനിക്ക് എൻറ്റെ വിശ്വാസം... നിൻറ്റേത് ഇല്ലെന്നോ എൻറ്റേത് ഇല്ലെന്നോ തർക്കിക്കേണ്ട....
@aue41682 жыл бұрын
⭐⭐⭐⭐⭐ ഇതിലും വലിയൊരു വിശദീകരണം ഈ വിഷയത്തിൽ മലയാളത്തിൽ പ്രതീക്ഷിക്കേണ്ട. Thank you sir. 👍💐💐❤❤❤❤
@Sk-pf1kr2 жыл бұрын
😀
@gopipandiath78562 жыл бұрын
Pp
@davisvj23492 жыл бұрын
അഴിക്കുന്തോറും മുറുകുന്ന കുരുക്കു പോലെ, കിളി പോയി! 😯😯
@93882156612 жыл бұрын
എത്രത്തോളം ഈ വിഷയം ആവർത്തിച്ച് കൈകാര്യം ചെയ്തിട്ടും ഒരു നെല്ലിടപോലും ബോറടിപ്പിക്കാതെ കൊണ്ടുപോകാനുള്ള സാറിന്റെ കഴിവ് അപാരം.... എല്ലാം കഴിഞ്ഞു..ഇനി പറയാൻ ഒന്നുല്ല... എന്ന് തോന്നുന്നിടത്താണ് പുള്ളിയുടെ തുടക്കം....🙏🙏
@renjithc23162 жыл бұрын
ഇതൊക്കെ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു😥😥😥..എന്നാലും ഇത്രയും നന്നായി ഈ വിഷയം അവതരിപ്പിച്ച അനൂപ് സാർനു അഭിനന്ദനങൾ
@Sandrives872 жыл бұрын
20:32 എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🙏🏼 Sir മറ്റൊന്നും പറയാൻ കിട്ടുന്നില്ല. ഇതുപോലെയുള്ള പല പ്രപഞ്ച അത്ഭുതങ്ങളും ഈ ചാനലിൽ വിഷയമാകട്ടെ അപ്പോഴേ അത് ലളിതമായി മനസ്സിലാക്കാൻ സാധിക്കു
@vimal83182 жыл бұрын
എന്റെ സാറേ... ഈ വിഷയം ഇതിലും ലളിതമായി പറഞ്ഞുതരാൻ ലോകത്തൊരു മനുഷ്യനും കഴിയുമെന്ന് തോന്നുന്നില്ല....
@sajithmb2692 жыл бұрын
സൂപ്പർ
@julieyshyju87362 жыл бұрын
Jr സ്റ്റുഡിയോ കണ്ടിട്ടില്ല എന്ന് അനുമാനിക്കുന്നു
@tramily73632 жыл бұрын
@@julieyshyju8736 ottum pora... Oru karyavum clear aai parayunnilla avide... Ente abhiprayam aanu
@julieyshyju87362 жыл бұрын
@@tramily7363 OK,
@jimmikj68892 жыл бұрын
Athe. Sathyam
@crazshe2 жыл бұрын
I am a casual follower of Space Science.. but this is totally a new news to me. Brilliant job sir
@teslamyhero85812 жыл бұрын
നമുക്ക് ഈ ഭൂമി വിട്ടു എങ്ങും പോയി താമസിക്കാൻ പറ്റില്ല.. ഒരു ഏലിയനും നമ്മുടെ അടുത്ത് വന്നു താമസിക്കാനും പറ്റില്ല.. അങ്ങനെയാണ് ഓരോ ഗ്രഹങ്ങളും ഉണ്ടായിരിക്കുന്നത്. 😀😀എന്നെപോലെ IQ കുറഞ്ഞ ടീമുകൾ ഇതു ശെരിക്കും മനസിലാക്കാൻ പാടുപെടും 🤭🤭എന്നാലും വീഡിയോ ഇഷ്ടപ്പെട്ടു. ആ ചോദ്യം ശ്രദ്ധിച്ചിരുന്നു. അതിനു അപ്പോൾ തന്നെ മറുപടി കൊടുക്കാത്തതു എന്താണെന്നു വിചാരിച്ചു.. ഇത്രേം വലിയ മറുപടിയാണെന്നു ഇപ്പോൾ ബോധ്യമായി.. കെട്ടു ഞാൻ ബോധം കെട്ടു ഗോപിയേട്ടാ 😥😥😥
@ashokg35072 жыл бұрын
ഇത്രയും ഭംഗിയായും വ്യക്തമായും മനസ്സിലാവുന്ന രീതിയിൽ ആരും പറഞ്ഞ് കണ്ടിട്ടില്ല .... 🌷 🙏🏻
@pramodtcr2 жыл бұрын
അനൂപ് സാറിനു ശാസ്ത്രവിഷയങ്ങളിൽ ഉള്ള അവഗാഹം മറ്റൊരു മലയാളം ശാസ്ത്ര ചാനലിനും അവകാശപ്പെടാൻ ആവില്ല.. വളരെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പോലും കൊച്ചുകുട്ടികൾക്കു പോലും മനസ്സിലാകത്തക്ക വിധത്തിൽ വളരെ അനായരകരം ആയി സാർ കൈകാര്യം ചെയ്യുന്നു. സാറിനു ശാസ്ത്രവിഷയങ്ങളിൽ ഉള്ള അറിവ് ആ അവതരണത്തിൽ നിന്നും വ്യക്തമാണ്.
@apbrothers42732 жыл бұрын
വളരെ മനസ്സിലാവുന്ന വിധത്തിൽ ലളിതമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി സാർ 🙏🏻😊
@kuyilmoves63202 жыл бұрын
അവസാനം പറഞ്ഞത് കലക്കി എന്നാൽ നമുക്ക് പെട്ടെന്ന് അങ്ങ് പോയാലോ😊😊😊👌💕
@sheelamp51092 жыл бұрын
Sir ഇതൊക്കെ ഇങ്ങനെ പറഞ്ഞുതരുവാൻ സാറിനെ കഴിയൂ .🙏 Andromeda galaxy നമ്മുടെ galaxy യോട് അടുത്ത് വരുന്നു എന്നത് കൂടി ഇതോടു ചേർത്ത് പറയാമായിരുന്നു .
@pfarchimedes2 жыл бұрын
You are supreme 🔥🔥🔥❤️🔥🔥🔥 Ithreyum detailed aaya oru knowledge ithuvare njn kettittilla
@balakrishnank3642 жыл бұрын
അറിവിൽ ലയിക്കെട്ടെ വീണ്ടും സൂന്ദരം മനോഹരം
@shijushiju78182 жыл бұрын
മനസിലുള്ള ഒരു സംശയമാണ്...പ്രപഞ്ചം വികസിക്കുന്നതിനു ഒരു space വേണ്ടേ? ആ space എന്താണ്? പ്രപഞ്ചത്തിന്റെ അതിരു കഴിഞ്ഞ് എന്താണ്?
@rajanraghavan3915 Жыл бұрын
അനന്തം അജ്ഞാതം അവർണ്ണനീയം. അതിനപ്പുറത്തു വേറെയും ഇതുപോലെ ഉണ്ടാകും ഇതിനൊരു പരിധി ഉണ്ടാവില്ല...
@e.k.mohananelery76102 жыл бұрын
കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്ന വിധത്തിൽ പരമാവധി ലളിത ഭാഷ ഉപയോഗിച്ചുള്ള വിശ ദീകരണത്തിന് സുഹൃത്തിനു എല്ലാവിധ അനുമോദനങ്ങളും നന്ദിയും അറിയിക്കുന്നു.
@Sureshkumar-sr7jd Жыл бұрын
സാറിന്റെ അദ്ധ്യാപനം എന്നെ പോലുള്ള സയൻസിൽ താല്പര്യമുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ്.
@rajanraghavan3915 Жыл бұрын
യാ അള്ളോഹ്... ഇതൊക്ക കേൾക്കുമ്പോ പിരാന്തായി പോകും... ഇത്രയും ലളിതമായി 👌👌👌👌❤❤❤❤❤❤❤❤❤❤ഒന്നും പറയാൻ ഇല്ല... ഇത്രേം അറിഞ്ഞാൽ ആർക്കായാലും വട്ടായി പോവൂലെ 🙏🙏🙏സാർ നെ സമ്മതിക്കുന്നു
@harikrishna68422 жыл бұрын
ഒന്നും പറയാൻ ഇല്ല. അത്ഭുങ്ങളുടെ പ്രപഞ്ചമാണ് സാർന്റെ ഓരോ വിഡിയോയും
@pramods3933 Жыл бұрын
കണക്കുകൾ. മനുഷ്യ ബുദ്ധിയെ തോൽപ്പിക്കാൻ പടച്ചുവിട്ട വിഷയം. ചിന്തിച്ചാൽ ഒരിടത്തും എത്തില്ല.അന്നും ഇന്നും തെറ്റിപോകുന്ന ഒന്ന്.
@bullseyeview88763 ай бұрын
പ്രപഞ്ചത്തിന്റെ അറ്റം എവിടെയാണ് എന്ന് ഞാൻ പണ്ട് ക്ലാസ്സിൽ ചോദിച്ചായിരുന്നു... അപ്പോ ടീച്ചർ പറഞ്ഞു പ്രപഞ്ചം ഇങ്ങനെ പരന്ന് കിടക്കുവാണെന്ന്... ഞാൻ വീണ്ടും വീണ്ടും ചോദിച്ചു... അപ്പോ ടീച്ചർ ദേഷ്യത്തിൽ " നിന്നെ അങ്ങ് അറ്റത്ത് കൊണ്ട് നിർത്തട്ടെ" എന്ന് പുറത്തേക്ക് ചൂണ്ടി ചോദിച്ചു, ക്ലാസ്സിൽ എല്ലാരും എന്നെ കളിയാക്കി കൂട്ടച്ചിരി... അന്ന് ഞാൻ പ്രപഞ്ചത്തെകുറിച്ചുള്ള കൗതുകം അവസാനിപ്പിച്ചു 🫤
@ramakrishnancredits79822 жыл бұрын
ഇതൊക്കെയറിത്തവർ എത്ര ഈസ്സിയായിട്ടാണ് ദൈവമാണ് ഇതൊക്കെ ഉണ്ടാക്കിയതെന്നു പറഞ്ഞു തടിതപ്പിയ്തു. ഇതു കേട്ടപ്പോ ഇതുവരെയുള്ള ജോതിഷചതുരങ്ങ കള ത്തിലൊന്നും ഒതുങ്ങുന്ന കാര്യമേയല്ല. ചുമ്മതാണോ നമ്മുടെ പഞ്ചാങ്ങവും മന്ത്ര തന്ത്രാതികളും ഒക്കെ തട്ടുമ്പുറത്തായത്. 💖💖💖👍🙏ഇതു ഇത്ര ലളിതമായി വീഡിയോ പ്രെസെൻഷൻ വഴി വിവരിച്ചു തന്നെ സാർ ആധുനിക കാലത്തു ചെയ്യുന്ന വലിയൊരു പുണ്ണ്യ മായി കരുതുന്നു. 🙏എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നന്ദി, നമസ്കാരം. 🙏
@universemaps6 ай бұрын
അത്ഭുതകരമായ വീഡിയോ! കവറിൽ എൻ്റെ പ്രപഞ്ച ചിത്രം ഉപയോഗിച്ചതിന് നന്ദി!
@lubaibap17082 жыл бұрын
മനോഹരമായ അവതരണം ...🌹 നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ചുറി യിലേക്കുള്ള ദൂരം 4 പ്രകാശ വര്ഷം ആണ് എന്ന് പറയുന്നു. പ്രപഞ്ച വികാസത്തിന്റെ ഭാഗമായി നമുക്കും ഈ നക്ഷത്രത്തിനും ഇടയിലുള്ള സ്പേസ് കൂടുകയും ചെയ്യുന്നു. എങ്കിൽ ഭൂമിക്കും ഈ നക്ഷത്രത്തിനും ഇടയിലുള്ള ദൂരം എങ്ങനെയാണ് 4 പ്രകാശ വർഷം എന്ന് കണക്കാക്കുന്നത്.. Once again thanks a lot for your wonderful videos ..🤝
@invisible_5104 Жыл бұрын
അത് നമ്മുടെ galaxy യുടെ ഉള്ളിൽ ആണ് so കാര്യമായ ദൂര വ്യത്യാസം ഉണ്ടാകില്ല
@sudheermd2 жыл бұрын
Thanks👌... You're expanding the universe of my knowledge about universe....
@anzikaanil2 жыл бұрын
ഇത് വല്ലാത്തൊരു channel🙌🙌💙
@pramodtcr2 жыл бұрын
ഇതിലും മികച്ച അവതരണം സ്വപ്നങ്ങളിൽ മാത്രം....
@dr.abdulkaderp.k.3905 Жыл бұрын
You have beautifully explained. Thank you. But one doubt is the original source of the required quantity of energy for these movements Please clarify. Thank you
@mohamedmuneer9667 Жыл бұрын
സർ, വളരെ മനോഹരമായി പറഞ്ഞു തന്നു ...❤❤
@sufiyank53902 жыл бұрын
പ്രപഞ്ച സൃഷ്ടാവിന്റെ കഴിവ് അതി ഭയങ്കരം തന്നെ .... ചിന്തിക്കാൻ പോലും പറ്റുന്നില്ല .... സാറിന് നന്ദി
@AnilKumar-pl5zn2 жыл бұрын
പ്രപഞ്ചസൃഷ്ടാവുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇവൻ്റ് ഹൊറൈസണ് വെളിയിലാകുമായിരുന്നു. പാവത്തിൻ്റെ അടപ്പൂരിയേനെ!
ഇത്രയും അത് നിഗുഡമായ ഈ പ്രപഞ്ചമൊക്കെ തനിയെ അങ്ങ് ഉണ്ടായി എന്നൊക്കെ പറഞ്ഞു വിശ്വസിച്ചു നടക്കുന്ന നാസ്തികരുടെ അവസ്ഥ...
@mujeebm43 Жыл бұрын
subscribe ചെയ്തു പൊന്നോ .. ഇങ്ങള് പൊളിയാണ് ....🤩🤩🤩🥰
@pnnair55642 ай бұрын
ഇത്രയും സങ്കീർണമായ വിഷയം ഇത്രയും ലളിതമായും സരസമയും അവതരിപ്പിച്ചിട്ടും വളരെ കുറച്ചു പേരേ കാണുന്നുള്ളൂ! ഏതെങ്കിലും ജ്യോൽസ്യന്റെ പ്രവചനം ആണെങ്കിൽ ഇപ്പോഴേക്കും ഒരു മില്യൺ subscribers ആയേനെ!
@divyalalraveendran1647 Жыл бұрын
പ്രബഞ്ചം വികസിക്കുന്നു എന്ന് പറയുംപ്പോൾ ഒരു കാലത്ത് നമ്മളും സൂര്യനും തമ്മിലുള്ള ദൂരം കൂടുമോ. അതോ ഒരു ഗാലക്സിയിൽ ഉള്ള വസ്തുക്കൾ തമ്മിൽ അകലം അത് പോലെ തന്നെ നിലനിൽക്കുമോ... ഒരു സൂപ്പർ വിഷയം തന്നെ ഈ പ്രബഞ്ചം🥰🥰😍
@Science4Mass Жыл бұрын
ഗാലക്സികകത്തുള്ള വസ്തുക്കളുടെ ഇടയിലെ ദൂരം കൂടുന്നില്ല. ഗാലക്സികൾ തമ്മിലാണ് അകലുന്നത്.
@veliyathgardensАй бұрын
Super clusters കൾ ക്ക് ഇടയിൽ അല്ലേ വികാസം സംഭവിക്കുന്നുള്ളു. അല്ലാതെ ഗാലക്സികൾക്ക് ഇടയിൽ പ്രപഞ്ച വികാസം സംഭവിക്കുന്നില്ലല്ലോ.
@thetechiedoc Жыл бұрын
Wow❤❤❤❤ Amazing video 😊 5:00
@shibubalakrishnan64472 жыл бұрын
Crystal clear presentation
@syamambaram59072 жыл бұрын
നമ്മുടെ പ്രപഞ്ചം വേറെ ഏതെങ്കിലും പ്രപഞ്ചത്തിന്റെ ബ്ലാക്ക് ഹോളിനുള്ളിൽ ആകാൻ സാധ്യതയുണ്ടോ.
@pradeeptkkonni Жыл бұрын
നമ്മളിൽ നിന്ന് അകലുന്ന ഗാലക്സികൾ ഉള്ളതോടൊപ്പം നമ്മുടെ ഗാലക്സിയോട് അടുക്കുന്നവയും ഇല്ലേ? കാരണം സഞ്ചരിക്കുന്ന എല്ലാ ഗാലക്സിയുടെയും വേഗതഒന്നായിരിക്കണമെന്നില്ലല്ലോ?..അത് ഒരു കൂട്ടിയിടിക്കു കാരണമാകുകയും ചെയ്യും..
@sumeshtp4037 Жыл бұрын
Who
@Anilkumar-be5fp Жыл бұрын
അനൂപ് സാർ സ്കൂൾ ജീവിതത്തിൽ പിടിപ്പിച്ചതിനേക്കാളും കൂടുതൽ അറിവ് സാറ് പറഞ്ഞു മനസിലാക്കിത്തന്നു ഇപ്പോൾ പ്രകാശാവർഷങ്ങളെക്കാളും അകലെയാണ് ഇത്രയും അറിവ് പകർന്നുതന്ന സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏👌👍
@ajithps772 жыл бұрын
Whether expansion applicable to solid objects also, in many ancient stories people seems to travel thousands of kilometres, distance between places were smaller at that time?
@arunkumarchandran9332 жыл бұрын
ഇഷ്ട്ടായി, പക്ഷെ മൊത്തത്തിൽ അങ്ങട് മനസ്സിലാക്കാൻ ഒന്നൂടെ കേൾക്കണ്ട വന്നു,,, സല്യൂട്ട് സർ,,,
@princemp31642 жыл бұрын
ഇപ്പൊ കൊറച്ചൊക്കെ മനസിലായി... ഇനിയൊന്നു പറയാമോ, big crunch or heat death ഏതാ സംഭവിക്ക?
@shejizesha70166 ай бұрын
അടുത്തടുത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു ജീപ്പുകൾ നേർ വിപരീത ദിശയിൽ യാത്ര ചെയ്യാൻ തുടങുന്നു..ഒന്നു തെക്കോട്ടും,ഒന്ന് വടക്കോട്ടും. ജീപ്പുകൾ ഇപ്പോൾ അടുത്തടുത്താണ് നിൽക്കുന്നത്. രണ്ടും ഒരേ സമയത്തു സ്റ്റാർട്ടാക്കി നേർ വിപരീത ദിശയിലേക്ക് ഓടാൻ തുടങ്ങി. 2 വണ്ടികളും തമ്മിൽ 10 മീറ്റർ അകലമായപ്പോൾ ഒരു ജീപ്പിൽ നിന്നും ഒരാളിറങി മറ്റേ ജീപ്പിലേക്ക് ഓടാൻ തുടങ്ങി..വണ്ടികൾ രണ്ടും ഓടിക്കൊണ്ടിരിക്കുന്നതിനാൽഅയാൾ വണ്ടിയേക്കാൾ വേഗത്തിലോടി മറ്റേ ജീപ്പിൽ കേറി..തിരിഞ്ഞു നോക്കുമ്പോൾ.. അയാൾ ഇറങ്ങി ഓടിയ ജീപ്പ് 30 മീറ്റർ അകലെ എത്തി.. ..😅
@vishnus25672 жыл бұрын
why space is expanding. will this expansion ever stops in the future ?
@abduraheemraheem76192 жыл бұрын
ദൈവം ഉണ്ട് എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാവും
@KrishnaDas-od8jkАй бұрын
😂😂😂😂😂
@rajeevankv13652 жыл бұрын
എല്ലാ ഗാലക്സികളും പരസ്പരം അകന്നു പോയികൊണ്ടിരിക്കുക യാണെങ്കിൽ Andromeda യും Milky way യും മാത്രം എങ്ങിനെയാണ് അടുത്തു കൊണ്ടിരിക്കുന്നത്. സർ, ഒന്നു വ്യക്തമാക്കിത്തരുമോ?
@salmanfariz58602 жыл бұрын
Gravity
@suneeshkumar94512 жыл бұрын
അതായത് ..... ചില ഗാലക്സികൾ ... പ്രകാശവേഗത്തേക്കാൾ ...കൂടുതൽ വേഗത്തിൽ .. അകന്നു കൊണ്ടിരിക്കുകയാണങ്കിൽ ... അതിൽ നിന്നുള്ള പ്രകാശം ... നമ്മളിൽ - എത്തുകയേ ... ഇല്ലല്ലോ ...? അങ്ങനെ യെങ്കിൽ ... സഞ്ചരിക്കാത്ത : പ്രകാശത്തിന്റെ ..ഒരു ... ബൽറ്റ് ... നമ്മുടെ പ്രപഞ്ചത്തിന്റെ ... ചുറ്റുമുണ്ടെന്നു . പറയണമല്ലോ ...?
@ramanathanpv213 Жыл бұрын
Does this mean that Space Travel will have to be within this Particle Horizon only...or, not even that? Heard a video recently about UFO landing in Russia in 1985 with 4 non-humans (but same shape body in 'their' space suits & spherical helmets covering head completely!)
@rajeshhari9828 Жыл бұрын
തല പെരുക്കുന്നു.. ഇപ്പോ അതെവിടെ നിൽക്കന്നു... അവിടെത്തന്നെ നിൽക്കട്ടെ..
@Sk-pf1kr2 жыл бұрын
എന്നാൽ പിന്നെ ഇപ്പൊ തന്നെ അൻഡ്രോമിഡാ ഗാലക്സിയിലേക്ക് പുറപ്പെട്ടാലൊ😇😇😇💫💫💫
@Poothangottil2 жыл бұрын
നടൻ ജയൻ അന്തരിക്കുന്നതിനും മുമ്പ് വിക്ഷേപിച്ച വോയേജറുകൾക്ക് ഇപ്പോഴും സൌരയൂഥം കടക്കാന്‍ കഴിഞ്ഞിട്ടില്ല അപ്പൊ എങ്ങനെ?
@Sree76052 жыл бұрын
Vyshakan sir inte videos pole..... Super....
@ramachandrangopimonygopimo43392 жыл бұрын
Stephen Hawking തന്റെ പ്രസിദ്ധമായ A Brief History of Time എന്ന ഗ്രന്ഥത്തിൽ " The Net Energy of the universe is zero " എന്ന് പറഞ്ഞിരിക്കുന്നത് എന്തടിസ്ഥാനത്തി ലായിരിക്കും?
@vvchakoo166 Жыл бұрын
Sooper to the knowledge !!!!Thank you.
@santhoshp7917 Жыл бұрын
സൂപ്പർ വീഡിയോ sir👍
@mytube20oneone2 жыл бұрын
സൂപ്പർ അവതരണം. സ്പേസിന്റെ വികാസത്തിന്റെ ചാലകശക്തി എന്താണ്? ബിഗ് ബാംഗ് മാത്രമാണോ? വികസിക്കുന്ന സ്പേസിന്റെ ഫാബ്റിക്ക് എന്താവാം? വികാസത്തിന്റെ തോത് കുറയുന്നോ കൂടുന്നോ?
@mallusciencechannel9092 жыл бұрын
അതു മാത്രമല്ല, അകലേയുള്ള ഒരു ഗാലക്സിയിലെക്ക് ഇപ്പോൾ നാം പറഞ്ഞു വിടുന്ന മനുഷ്യരും അവരെപ്പറ്റി ഉള്ള സകല വിവരങ്ങളും എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടുകയും ചെയ്യും. അവർ കോസ്മിക് ഹൊറൈസൺ കടക്കുന്നതോടെ.
@rakendu7346 Жыл бұрын
Angane enkil earthum oru samayath ee cosmic horison kazhinj pokendathalle??? Oru samsayam aan
@SimimolKerala2 жыл бұрын
Hi Sir, big bang theory is wrong?? Saw some videos that the images sent by JWST is raising a question whether big bang never happened..Can you please explain your thoughts about this in any of your upcoming videos.
@Science4Mass2 жыл бұрын
Those are exaggerated Claims. JWST images only question the time at which first Galaxies where thought to be formed. As per the existing Big bang Theory there was period in the history of our universe called Dark ages. As per the Some unconfirmed findings from JWST, the Dark ages seems to end much earlier than what was thought. This does not indicate the Whole Big Bang theory is wrong.
@kingjongun2725 Жыл бұрын
ഇതൊക്കെ എത്തിച്ചേരുന്നത് മരണ ശേഷം വേറെ ഒരു ലോകത്തെക്കാണ് 👍🏻
@The_knowledges. Жыл бұрын
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു Holy quran 51:47
@Mcckthouc Жыл бұрын
Kazhinjallo
@TheVikashariАй бұрын
ഇത് ഒരു ഇതാണ്, ഇത് കൊണ്ടാണ് ഇത് ഇതായതു
@hariharannk87919 ай бұрын
ic event horizon ൽ ഉള്ള ഒരു ഗ്രഹത്തിൽ നാം നില്ക്കുമ്പോൾ അത് ചുറ്റുമ്പോൾ നമുക്ക് ആ പരിധിക്കപ്പുറം പോയി തിരിച്ചെത്താൻ ആവില്ലേ ?
@chik64932 жыл бұрын
Singularity പറ്റി വീഡിയോ ചെയ്യാമോ... ഈ ബിഗ് ബാംഗ് സമയത്തുള്ള singularity yum സൂപ്പർ massive black hole nte singularity yum stellar black hole nte singularity yum same anno...
A light-year is the distance light travels in one Earth year. One light-year is about 6 trillion miles (9 trillion km). That is a 6 with 12 zeros behind it!.... ചുരുക്കിപ്പറഞ്ഞാൽ ടെലസ്കോപ് ഒക്കെ വച്ചു വിലയിരുത്തൽ നടത്താം എന്നല്ലാതെ ഉടനെയൊന്നും സൗരയൂഥം കടക്കാൻ പോലും മനുഷ്യന് സാധിക്കില്ല 🤔
അയ്യോ എൻ്റമ്മേ കിളി പോയി ,/തലയിൽ പൊന്നീച്ച പാരുന്നൂ...😢😢😢
@abdulgafoorn.p62112 жыл бұрын
അവതരണം മനോഹരം, ലളിതം. ഒരു സംശയം ചോദിക്കുന്നു: പ്രപഞ്ചത്തിൽ ഇത്രയധികം ഗ്യാലക്സികളും അവയിൽ കോടാനുകോടി നക്ഷത്രങ്ങളും ഉണ്ടായിട്ടും ബഹിരാകാശം നമുക്ക് ഇരുട്ടു നിറഞ്ഞതായി അനുഭവപ്പെടുന്നതെന്തു കൊണ്ടാണ്?
@jestinartworld75382 жыл бұрын
ഓരോ നക്ഷത്രങ്ങളും തമ്മിൽ പ്രകാശവർഷങ്ങൾ തമ്മിലുള്ള ദൂരം ഉണ്ട്... പ്രപഞ്ചത്തിൽ ഭൂരിഭാഗവും ഡാർക്ക് മാത്രമാണ് അതായത് ശൂന്യമായി കാണുന്നതാണ് അധികവും...
@888------ Жыл бұрын
അവിടെ kseb പോസ്റ്റ് നാട്ടിയിട്ടില്ല 🙏
@realtalks812 Жыл бұрын
ഇന്നത്തെ അറിവ് വെച്ച് കൊണ്ട് തന്നെ എത്ര അതി വിശാലമാണ് നമ്മുടെ ഈ പ്രപഞ്ചം എന്നത് നമുക്ക് മനസ്സിലാക്കാം എന്നാൽ 80 kg ഭാരവും 62-72 വർഷങ്ങൾ ജീവിക്കുന്ന നാം മനുഷ്യർ ഒന്നുമല്ലെന്നും എത്ര ചെറിയതാണ് എന്നും തിരിച്ചറിയണം അപ്പോഴാണ് എല്ലാത്തിനെയും സ്രഷ്ടിക്കുകയും നിർമ്മിക്കുകയും രൂപപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രവഞ്ചത്തിലെ സകല ചരാചരത്തിന്റെയും ദൈവത്തോട് നാം നന്ദിയുള്ളവരായി മാറുന്നതും സഹജീവികളോട് സ്നേഹത്തോടെ പെരുമാറാൻ സാധിക്കുന്നതും
@Poothangottil2 жыл бұрын
നമ്മള്‍ വർഷങ്ങളായി നിരീക്ഷിക്കുന്ന ഏതെങ്കിലും നക്ഷത്രങ്ങള്‍ ഒരു ദിവസം അപ്രത്യക്ഷമാകാൻ സാധ്യത ഉണ്ടോ? ഭൂമിയുടെ ഇനിയുള്ള ആയുസ്സിന്‍റെ ഉള്ളില്‍?
@nostalgicdreamer36432 жыл бұрын
സാധ്യത ഉണ്ടല്ലോ. പ്രകാശം നമ്മളുടെ കണ്ണില് പതിക്കുമ്പോൾ അണല്ലോ നമ്മൾ ഒരു വസ്തുവിനെ കാണുന്നത്. ഇനിയും ഭൂമിയില് പ്രകാശം എത്തിയിട്ടാല്ലാത്ത എത്രയോ സംഭവങ്ങൾ പ്രപഞ്ചത്തില സംഭവിച്ച് കാണും. തൊട്ടടുത്തുള്ള സൂര്യന് പൊട്ടിത്തെറിച്ചാല് പോലും എട്ടു മിനിറ്റ് കഴിഞ്ഞേ നാം അറിയൂ. പ്രകാശത്തിനും വേഗത്തില് വേറേ ഒന്നും സഞ്ചിരിക്കാത്തത് കൊണ്ട് വേറേ ഒരു ഇഫക്ടും അതിനും മുന്നേ നമുക്ക് ഉണ്ടാകില്ല.
@nikhilkrishnan58232 жыл бұрын
അനൂപ് സർ നമ്മുടെ ഈ ദൃശ്യ പ്രപഞ്ചം എങ്ങോട്ടാണ് വികസിക്കുന്നത് ബിഗ് ബാംഗ് സംഭവിക്കുന്നതിന് മുമ്പ് observable universe ന്റെ പുറത്തു എന്തായിരിക്കും ഉണ്ടാകാൻ സാധ്യത 🤔
@Science4Mass2 жыл бұрын
എന്റെ കഴിഞ്ഞ വിഡിയോയിൽ അത് പറയുന്നുണ്ടല്ലോ. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. kzbin.info/www/bejne/opTVZmuul9emq6M
@CovaiMallu2 жыл бұрын
ജെയിംസ് വെബ് ശൂന്യതയിലൂടെ പോയി കൊണ്ടിരിക്കുന്ന പഴയ ഒര് പ്രകാശത്തെ ആണ് പിടിച്ചെടുത്തത് എന്ന് പറയുന്നുണ്ട്... ഇപ്പോൾ കണ്ടതിനും മുമ്പുള്ള ചിത്രം ഇനി എടുക്കാൻ പറ്റുമെന്നും Butഅത് എങ്ങനെ... കാരണം ആ പ്രകാശം already നമ്മളെ കടന്ന് പോയല്ലോ ( ക മറ്റുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടു അതാ ഇവിടെ ചോദിക്കാന്നുവെച്ചേ)
@Science4Mass2 жыл бұрын
ഇപ്പൊ കണ്ടതിനു മുമ്പുള്ള പ്രകാശം അതെ സ്ഥലത്തു നിന്നും കാണാൻ കഴിയില്ല. പക്ഷെ അതിലും ദൂരത്തിൽ നിന്നും അതിലും പഴയ പ്രകാശം കാണാൻ കഴിയും
@user-wl6fx1gq8x2 жыл бұрын
മാഷേ നമസ്കാരം... ഉൽക്കാ പതനത്തിന്റെ വീഡിയോ കണ്ടിരുന്നു.. ഒരു സംശയം ഈ ഭൂമിയിൽ വന്നിടിക്കുന്ന ഉൽക്ക ഭൂമിയിൽ തന്നെ തറഞ്ഞു പോകുമോ അതോ തെറിച്ചു വീണ്ടും സ്പെസിൽ തിരിച്ചു പോകുമോ... ഭൂമിയിൽ ഉണ്ടെങ്കിൽ അതിനെ പഠിച്ചാൽ അത് എവിടെ നിന്ന് വന്നു മറ്റ് കാര്യങ്ങൾ അറിയാൻ പറ്റില്ലേ....?
@Saiju_Hentry2 жыл бұрын
First like watch and comment..😍
@bodypulse89002 жыл бұрын
Thanks for the information. Respect sir 👍
@Science4Mass2 жыл бұрын
Thanks
@davincicode14522 жыл бұрын
Same comment... It's New information..
@bithinsnc Жыл бұрын
ഭൂമിക്കും ചന്ദ്രനും ഇടയിൽ ഉള്ള സ്പേസ് വികസിക്കുന്നുണ്ടോ?
@sanu2op_6652 жыл бұрын
കുറച്ച് ദിവസംങ്ങളയുള്ള സംശയമാണ് പ്രകാശത്തിന്റെ അവസാനം എങ്ങനെ മനുഷ്യരുടെ കണ്ണിൽ പതിച്ചാൽ അതിന് death സംഭവിക്കുമോ..? ഒരു ചെറിയ റൂമിൽ എല്ലാം പ്രകാശം reflect ചെയ്യുന്ന എന്തങ്കിലും സാധനം വെച്ച മറക്കുക ആ റൂമിലേക് പുറത്ത് നിന്ന് പ്രകാശം കടത്താതെ എന്നിട്ട് ആ റൂമിലേക് 1min ലാസർ അടിക്കുക അപ്പോൾ ആ പ്രകാശം ആ റൂമിൽ എന്നെന്നേക്കുമായി നിലനിൽകുമോ ? ആരെങ്കിലും ഒന്ന് explain ചെയ്തു തരുമോ...
@9349981141 Жыл бұрын
മഹാ സ്ഫോടനം എന്നത് വെറും സങ്കല്പം മാത്രമാണ് എന്നാണ് എന്റെ അഭിപ്രായം. പ്രപഞ്ചം എന്ന് നമ്മൾ പറയുന്ന ഇവിടെ മുഴുവൻ ആറ്റത്തിന്റെ ഉള്ളിലെ വസ്തുക്കളുടെ ഏറ്റവും ചെറിയ അവസ്ഥയായിരിക്കും അവ ക്രമേണ കൂടി ചേർന്ന് ആറ്റമായി, ആറ്റങ്ങൾ തന്മാത്രയായി, അവ വീണ്ടും വീണ്ടും പല ഭാഗങ്ങളിലും ഇതുപോലെ വളർന്ന് വലുതായി ചെറുതും വലുതുമായ ഗോളങ്ങളായി. ആറ്റങ്ങളുടെ ആന്തരിക കറക്കം ബാഹ്യമായ കറക്കത്തിനും കാരണമായിരുന്നിരിക്കണം. ഈ വഴിയിലൂടെ നമ്മുടെ ശാസ്ത്രം ചിന്തിച്ചിരുന്നെങ്കിൽ ഇനിയും പുതിയ പലതും കണ്ടെത്താനാകുമായിരുന്നു.
@stephenvarghese3657 Жыл бұрын
As per the findings of James Webb telescope that the Big Bang theory is incorrect Please give the latest explanation regarding this
@sabukp70492 жыл бұрын
സർ ഒരു സംശയം കോസ്മിക് ഇവന്റ് ഹോറൈസൺ ന് അപ്പുറവും ഇപ്പുറവും ആയി ഒരു entancled പാർട്ടിക്കിൾ ഉണ്ട് എന്ന് വയ്ക്കുക അപ്പോൾ അപ്പോൾ കോസ്മിക് ഇവന്റ് ഹോറൈസണിൽ അകപ്പെട്ട പാർട്ടിക്കിൾ നമ്മളിലേക്ക് എത്തില്ലേ... അപ്പോൾ എന്റങ്കിൾഡ് പെയർ ന്റെ പ്രോപ്പർട്ടികൾ നമുക്ക് അളന്നു തിട്ടപ്പെടുത്താൻ പറ്റുമോ 🤔🤔🤔
@sabukp70492 жыл бұрын
ഇനി അഥവാ എന്റങ്കിൾഡ് പാർട്ടിക്കിൾ കൾക്ക് കോസ്മിക് ഇവന്റ് ഹോറൈസൺ ന് അകത്തും പുറത്തും ആയി നിൽക്കാൻ ആവില്ല എന്നാണെങ്കിൽ പ്രോബ്ലം സോൾവ്ഡ് 😊👍
@hegelvlogs Жыл бұрын
Vikasikunnathu space anennu paranjallo .athu inter galactic space anno ? Angane anengil intergalactic spacinu akathulla stars akalunundo .for eg sun and alpha centauriku idKulla space kudunundo ?
@labelfive17302 жыл бұрын
Very good presentation.. congrats
@jaikc78402 жыл бұрын
Is the space expansion happening everywhere, in however small distance (even if negligible?), say, within an atom as well?
@leo91672 жыл бұрын
I don't think so, if things starts expanding internally in space then self explosion will be the result. Tphere has to be some controlling force to hold things together, otherwise instead of forming atoms and molecules and elements the opposite would have been happening. The force of gravity must be uniting and holding the particles together against the force or tendency to expand.
@srrrrrrrrrrrrrrr Жыл бұрын
Big rip is a discussed theory, I think dark energy has something to do with that. And gravity prevents it from happening
@jrmistirio1509 Жыл бұрын
Sir Time il namuk അക്സ്സ്സ് ലഭിച്ചാൽ dimontion മാറില്ലേ
@realsense3377 Жыл бұрын
space വലുതാകുമ്പോൾ പ്രകാശ കണവും വലുതാകില്ലേ? അപ്പൊ കൂടുതൽ സമയം വേണ്ടി വരുമോ?
@Science4Mass Жыл бұрын
വളരെ നല്ല ചോദ്യം പ്രകാശ കണം വലുതാകും. അപ്പൊ അതിന്റെ തരംഗ ദൈർക്യം കൂടും , നിറം മാറും ഇതിനെയാണ് കോസ്മോളജിക്കൽ റെഡ് ഷിഫ്റ്റ് എന്ന് വിളിക്കുന്നത്. പക്ഷെ വെലോസിറ്റി മാറില്ല
@thahiraumer72362 жыл бұрын
കടു കട്ടിയായ കാര്യം ഒരു കട്ടൻ കാപ്പി കുടിക്കണ പോലെ പറഞ്ഞു തന്നതിന് നന്ദി...🙏 ചിലയാളുകൾ ഉണ്ട് തുടക്കത്തിലേ പറയും പറയാൻ പോകുന്നത് കടുകട്ടിയാണ് മനസ്സിലാവില്ല, പരമാവധി ലളിതമാക്കാൻ ശ്രമിക്കാം എന്നൊക്കെ പറഞ്ഞു ഫുൾ ജാഡയാണ്, കേൾക്കാനുള്ള മൂഡ് ഒക്കെ പോകും!
@sarathdas22392 жыл бұрын
പ്രകാശം എങ്ങനെയാണ് ഇത്രേം ദൂരം സഞ്ചരിക്കുന്നത്. അതിന്റെ കാണിക്കകൾക്കു എവിടന്നാണ് ഇത്രയും ദൂരം സഞ്ചരിക്കാനുള്ള energy കിട്ടുന്നത്
@gouthamkrishnan2700 Жыл бұрын
Sir Manushanta buthiyil prabachathinta end kandathan sadhekkella. 🙂
@joshwinlukose5125 Жыл бұрын
@Science4mass ഭൂമിയിലേക്ക് എത്തുന്ന പ്രകാശം ഇത്ര പ്രകാശ വര്‍ഷം സഞ്ചരിച്ച് വന്നതാണ് എന്ന് എങ്ങനെയാണു മനസ്സിലാകുന്നത്?
@Science4Mass Жыл бұрын
അതിന്റെ റെഡ് ഷിഫ്റ്റ് ഉപയോഗിച്ച്
@sajansj62982 жыл бұрын
നക്ഷത്രങ്ങൾ ജനിക്കുന്നതെങ്ങനെ എന്ന രണ്ടാമത്തെ വീഡിയോ മുതലുള്ള എല്ലാ വീഡിയോയും മുടങ്ങാതെ കണ്ടിട്ടുണ്ട്. ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോസ് കേൾക്കാൻ. പുതിയ ഓരോ വീഡിയോയ്ക്കുമായി കാതിരിക്കാറുണ്ട്. പുതിയ വീഡിയോ വന്നാൽ രാത്രി കിടക്കുമ്പോൾ രണ്ടോ മൂന്നോ പ്രാവശ്യം അതു കേട്ടിട്ടെ ഉറങ്ങുള്ളു. കഴിഞ്ഞ വീഡിയോയിൽ ആൻഡ്രോമിഡ galaxy വരെയുള്ള ദൂരവും പ്രകാശം എത്താനുള്ള സമയവും പറഞ്ഞു, അതികഴിഞ്ഞുള്ളവ മനപൂർവ്വം പറയതിരുന്നതാണെന്നു പറഞ്ഞതുകൊണ്ട് ഒരു സംശയം ചോദിക്കുവാണ്. അങ്ങനെയാണെങ്കിൽ ആ വിഡിയോയിൽ ആൻഡ്രോമിഡയിലേക്കുള്ള ദൂരവും പ്രകാശവര്ഷവും പറഞ്ഞതിലും വ്യത്യാസമില്ല? ആൻഡ്രോമിഡയിലേക്കുള്ള ദൂരം 25ലക്ഷം പ്രകാശവര്ഷം ആണെന്നും അവിടെ നിന്നുള്ള പ്രകാശം 25ലക്ഷം വര്ഷമെടുത്താണ് എത്തുന്നതെന്നും പറഞ്ഞത് തെറ്റല്ലേ? ആൻഡ്രോമിഡ milkyway യുമായി മണിക്കൂറിൽ 396000കിലോമീറ്റർ വേഗതയിൽ അടുത്തുകൊണ്ടു ഇരിക്കുവാണല്ലോ. അപ്പോൾ 25ലക്ഷം വർഷങ്ങൾക്കു മുൻപ് ആൻഡ്രോമിഡ ഭൂമിയിൽ നിന്നും 25ലക്ഷം പ്രകാശവര്ഷം അകലെ ആയിരുന്നു എങ്കിൽ ഇപ്പോൾ അതിനേക്കാൾ ഒരുപാട് അടുത്തു ആയിരിക്കുമല്ലോ?
@Science4Mass2 жыл бұрын
ഒരു നിലക്ക് താങ്കൾ പറയുന്നത് ശെരി ആണ്. പക്ഷെ ആൻഡ്രോമിഡ നമ്മുടെ നേരെ വരുന്ന സ്പീഡ് 380000 KM/hr ആണ്. അതായതു 110 Km/s. അതിനെ അപേക്ഷിച്ചു പ്രകാശത്തിന്റെ വേഗത ആയ 300000 km/s വളരെ വളരെ കൂടുതൽ ആണ്. 25 ലക്ഷം വര്ഷം കൊണ്ട് ആൻഡ്രോമിഡ സഞ്ചരിക്കുന്ന ദൂരം താരതമ്യേന വളരെ കുറവാണ്. ഏകദേശം 900 പ്രകാശ വര്ഷം ദൂരം മാത്രം. ആൻഡ്രോമെടാ ഗാലക്സിയുടെ വലിപ്പം തന്നെ 200000 പ്രകാശ വർഷമാണ്. അതുകൊണ്ടു 2500000 വര്ഷം കൊണ്ട് ആൻഡ്രോമിഡ ഗാലക്‌സി സ്വന്തം വലിപ്പത്തിന്റെ ഒരു ചെറിയ അംശമേ സഞ്ചരിക്കുന്നുള്ളു.
@sajansj62982 жыл бұрын
@@Science4Mass ആ സംശയം ദൂരീകരിച്ചതിനു വളരെ നന്ദി. താങ്കളുടെ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
ഒരു ദിവസം നമ്മുടെ ഗാലക്സിയും ഈ cosmic event horizon കടന്ന് പോകുമോ??
@FridayWind2 жыл бұрын
cosmic/event horizon is based on the reference point. In this case, it is earth. This horizon will be different from another point. think BIG. ippozhathe horizon il poyal from earth, earth is the horizon from that point. earth will be out of event horizon from that point now :)
@JilbinpJoy2 жыл бұрын
@@FridayWind oh👍
@midhunleomidhun3843 Жыл бұрын
ഇത്രയും വലിയ പ്രബഞ്ചത്തിൽ നമ്മളെ കൂടാതെ വേറെ ഗ്രഹത്തിൽ ജീവൻ ഉണ്ടാകും തീർച്ച
@888------ Жыл бұрын
അവര് jeevichotte പിണറായി ye കാണാതെ🙏😀
@athulvnair9735 Жыл бұрын
Great work👍
@nature55292 жыл бұрын
10 billion years kazhinnanu ivide ethunnathenkil athu nganeya kandu pidichee🤔dhooram manasilkan ividunnu oru prakasham vittal 10 billion years kathirikeende so ngane
@kandanat2 жыл бұрын
നമ്മുടെ അടുത്തു വരുന്ന പ്രകാശം, പുറപ്പെട്ടിട്ട് ഇത്ര വർഷമായി, എന്ന് എങ്ങനെയാണ് മനസ്സിലാക്കിയത്.