Queen Elizabeth Movie Review| Meera Jasmine, Narain| M Padmakumar

  Рет қаралды 64,402

JBI Tv

JBI Tv

6 ай бұрын

#MeeraJasmine #RanjinRaj #Narain #QueenElizabethmovie
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 139
@justinjacob1813
@justinjacob1813 6 ай бұрын
Meera Jasmine oke Nalla team nte kayyil kittiyaale second innings l raksha undaaku....she's extremely talented actress!!!!!
@user-cr1wy1fj3j
@user-cr1wy1fj3j 6 ай бұрын
ഈ review വിശ്വസനീയമായി തോന്നുന്നില്ല. ഇതിൽ പറയുന്നതു പോലെ ഉള്ള പ്രശ്നങ്ങൾ ഒന്നും തന്നെ മൂവിയിൽ പ്രേക്ഷകന് feel ചെയ്യില്ല. അഗാധമായി movie പഠിച്ച് പോയി movie കാണുന്ന film critics അല്ല സാധാരണ പ്രേക്ഷകൻ. അങ്ങനെ നോക്കുമ്പോൾ മനുഷ്യ വികാര വിചാരങ്ങൾക്ക് വേണ്ട പ്രാധാന്യം നൽകി അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് സംവിധായകൻ. നായികാ നായകന്മാരുടെ emotions പ്രേക്ഷകർക്ക് കൂടി അനുഭവിക്കാൻ സാധിക്കുന്നുണ്ട്. അത് തീർച്ചയായും പോസിറ്റീവ് ആണ്. ഒരു Mass movie അല്ലാത്തത് കൊണ്ട് തന്നെ കയറുന്ന പ്രേക്ഷകർ film ന്റെ mood ൽ ഇരുന്ന് വേണം കാണാൻ. ചെറിയൊരു thread, അത്യാവശ്യം humourous ആയി കുടുംബ പ്രേക്ഷകർക്ക് ചേരുന്ന രീതിയിൽ മാന്യമായി big സ്ക്രീനിലേക്ക് പകർത്താൻ സാധിച്ചു. കണ്ടിരിക്കേണ്ട movie തന്നെ ആണ്. കണ്ട് തിരികെ ഇറങ്ങുമ്പോൾ പ്രേക്ഷകർ happy ആയിരിക്കും. Sure.
@Nicks_tes
@Nicks_tes 5 ай бұрын
പൊന്നു സുഹൃത്തേ ഞാൻ ഒരു സാധാരണ പ്രേഷകനാണ്. ഈ സിനിമ കണ്ടപ്പോൾ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി. മണ്ടത്തരത്തിനു ഒക്കെ ഒരു പരിധി ഇല്ലേ
@dp5030
@dp5030 4 ай бұрын
Njn film criticalla.. sada prekshakan yet felt it as a crap movie...
@darelhernandez8123
@darelhernandez8123 6 ай бұрын
മീരയും നരേനും വളരെ നന്നായി ചെയ്തു ,പൊതുവെ നരേൻ ചെയ്യുന്ന ക്യാരക്റ്ററിലും വ്യത്യസ്തം ആയതു കൊണ്ടു പുതുമ തോന്നി
@user-tm5rx6xy2q
@user-tm5rx6xy2q 6 ай бұрын
നല്ല സിനിമകളെ അടിച്ചു താഴ്ത്തി പറയല്ലേ ബ്രോ എനിക്ക് കണ്ടിട്ടു ഒരു മോശവും തോന്നിയില്ല
@ianlucamoreno5057
@ianlucamoreno5057 6 ай бұрын
നല്ല engaged ആക്കി ഇരുത്തിയ സിനിമ ആണ് ,ഞാൻ ഒരുപാടു എൻജോയ് ചെയ്തു
@anamarialopezrosales
@anamarialopezrosales 6 ай бұрын
ഞങ്ങൾ ഫാമിലി ആയിട്ടു പോയി കണ്ടതാണ് ,ഈ വിഡിയോയിൽ പറഞ്ഞു ഇരിക്കുന്ന പോലെ ഒന്നും തോന്നിയില്ല
@Mekhamalhar123
@Mekhamalhar123 6 ай бұрын
Acting ellarum Super. Prathyekichu second half naren nte imotional scenes. Pinne nammal expect cheyyaatha oru climax❤
@NINU..SHAIJU695
@NINU..SHAIJU695 6 ай бұрын
കണ്ടില്ല bro എന്നാലും അവര് രണ്ട് പേരുടെയും combo ഒരു വികാരമാണ് ❤❤ കോളേജ് time crush ആണ് നരേൻ ചേട്ടൻ
@dilshad4885
@dilshad4885 6 ай бұрын
Trailer കണ്ട ആരും ഇത് കാണാൻ തുനിയും എന്ന് വിശ്വസിക്കാൻ പറ്റണില്ല 😅
@sidddharth7848
@sidddharth7848 6 ай бұрын
Sathyam..athrayum low standard trailer aayirunnu. Padam pottum enne appol thanne manasil aayi
@Anand2024
@Anand2024 6 ай бұрын
2:19 Malayalam film industry need more writers New writers should come to the industry
@Joe_Joe_99
@Joe_Joe_99 6 ай бұрын
athinu avarude script ethengilum director/producer accept cheythal alle cinema aakkan pattu..
@Amrita_official851
@Amrita_official851 6 ай бұрын
കുറെ നാളുകൾക്കു ശേഷം സമാധാനത്തോടെ കണ്ട ഒരു നല്ല സിനിമ.കുടുംബത്തോടെ കാണാൻ പറ്റുന്ന movie.
@ciniemagallery4881
@ciniemagallery4881 6 ай бұрын
Neru ithilum nalla padanu😊
@Anand2024
@Anand2024 6 ай бұрын
0:39 Narain and Meera Jasmine very underrated actor and actress of malayalam film industry
@jinusivaramc1526
@jinusivaramc1526 6 ай бұрын
Super meera & narain combo adipoli super movie👌🏻👌🏻👌🏻
@btsbuddiesss7930
@btsbuddiesss7930 6 ай бұрын
Film kandu...... Personally enikkishtapettilla..... Nalla lag und..... 1 st half enganeyo kndu teerttu....😢pinne kurachelum aa filmilekku keriyatu 2 nd half last okke anu.... Emotional scenes...... Mainly parayandatu.... E stryde content..... Atonulla..... 2 hrs neetivalichu endokkeyo kanikkunu atreyullu..... Stry illattapole tonni... Ake ishtapettatu...... Direction kollam, cinematography..... Pinne acting.. Atu ellarum nallonm cheytitund.....♥️ Stry illatta prblmee ullu..... Script nallatanel.... Ellm ok ayene😊
@ajith8277
@ajith8277 6 ай бұрын
Movie was nice 👍 I like itb Meera great come back 🔥
@themoukas
@themoukas 6 ай бұрын
Average movie. One time watchable. Scenes and visuals are good. Meera Jasmin's screen presence is awesome. But I felt a little bit of artificiality in the dialogue delivery and mannerisms of Narein, especially in the first part.
@rishanrishu7619
@rishanrishu7619 6 ай бұрын
ഇത്തരത്തിൽ ഉള്ള ആൾകാരുടെ വാക്ക് കേട്ട് പടം കാണാതെ ഇരിക്കരുത് 😂😂😂
@Mekhamalhar123
@Mekhamalhar123 6 ай бұрын
Njngal family aayit movie kandu. Lag illaarunu. Kandu kond irikkan pattunna oru family movie.
@varunkumar6790
@varunkumar6790 15 күн бұрын
എനിക്കു നല്ല ഫീൽ കിട്ടിയ സിനിമ ആണ്. ഒരു matured love. ഓരോരുത്തരുടെയും attitude അനുസരിച്ചാണ് ഒരു സിനിമയെ വിലയിരുത്തുക. ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ അല്ലാത്തവർ കാണാതിരിക്കട്ടെ. ഏതായാലും എനിക്കു സിനിമ ഇഷ്ടപ്പെട്ടു.
@soorajkrishnan3274
@soorajkrishnan3274 6 ай бұрын
Watched it iwth family Today. It is a nice feel good movie. Good acting by everyone.
@ammus1736
@ammus1736 6 ай бұрын
Ee movie trailer kandappo enikk thonniya karyamaanu...just a thought,.meerayude character kal ho na ho moviyile priety zintayude character pole aano?
@usmanatat9569
@usmanatat9569 3 ай бұрын
Lensmen reviews ഇത് തന്നെ ആണ് പറഞ്ഞത്
@ammus1736
@ammus1736 3 ай бұрын
@@usmanatat9569 athu ethaanu lensmen reviews? Avarude link onn idaavo
@sujithpgs
@sujithpgs 6 ай бұрын
എനിക്ക് സിനിമ ഇഷ്ട്ടപെട്ടു
@RNIIVI1985
@RNIIVI1985 5 ай бұрын
Nice movie... Enjoyed watching... Its not a comedy movie... Made me emotional few times... This movie will make sense to a 35+ age group audience, youngsters would need to spend few more years on earth... Meera Jasmine, Naren unutilised actors.... Please do more movies together... Well made movie.. Can watch multiple times... Well done! But in reality, a person's behavior won't change so much all of a sudden... She would have broken completely and went into depression... Just my thought.. Happy Birthday Meera ❤
@tutumonvlog1056
@tutumonvlog1056 6 ай бұрын
Chetta Swathi mutthina male haniye kaanu review idu kannada Amazonil available aanu
@ansarvarkala9768
@ansarvarkala9768 6 ай бұрын
Nyc movie ayirnnu njanum family ayi poyi kanda film annu Ellarkkum poyi kannan pattiya oru film annu Narain and meera performance nallathayi thoni Director and music and editing dop kollam Arkum madippu varilla
@anjana5297
@anjana5297 6 ай бұрын
I like Narain
@renevelazquez7860
@renevelazquez7860 6 ай бұрын
Kidu making…
@akhilks9319
@akhilks9319 6 ай бұрын
അടിപൊളി ഫിലിം ആണ്.. പലരും പലതും പറയും അതൊന്നും കേൾക്കാതെ.. നേരെ പോയി കണ്ടോ
@midlumidlaja.c1189
@midlumidlaja.c1189 5 ай бұрын
എനിക്ക് ഈ പറഞ്ഞത് പോലെ തന്നെ ആണ് തോന്നിയത്. ഇപ്പൊ കണ്ടതെ ഉള്ളു. My boss nte പോലെ ആയിരിക്കും എന്നൊക്കെ ആണ് കരുതിയത്. പക്ഷെ അങ്ങനെ അല്ല.. എന്തൊക്കെയോ എവിടെ ഒക്കെയോ ഒരു മിസ്സിംഗ്‌. പക്ഷെ കണ്ടിരിക്കാം
@rimikhan8659
@rimikhan8659 6 ай бұрын
Beautiful movie. Must watch ❤
@mr.kochappan2418
@mr.kochappan2418 6 ай бұрын
ക്വീൻ ആണ്. ക്യൂൻ അല്ല. Sorry, just nitpicking.
@abuelchato3700
@abuelchato3700 6 ай бұрын
ഈ ബ്രോ പറയുന്ന പോലെ അത്ര ശോകം അല്ലാട്ടോ പടം എനിക്ക് നൈസ് ആയി തോന്നി
@sari1484
@sari1484 5 ай бұрын
I agree! I saw only the first 15 minutes and I found Meera to be so stiff in her acting, will try to watch the whole thing and see..
@Vision985
@Vision985 6 ай бұрын
Joli de documentery review predhishikunu....
@VishnuPriya-yx6nx
@VishnuPriya-yx6nx 6 ай бұрын
മനു എസ് പിള്ളയെ കുറിച്ചു എന്തോ ആണെന്ന് വിചാരിച്ചു thumbnail കണ്ടപ്പോൾ
@roshu5622
@roshu5622 5 ай бұрын
അച്ചുവിന്റെ 'അമ്മ. കസ്തൂരിമാൻ.❤ ഇത് വെറും ക്ലീഷേ ക്വീൻ..ആനവാൽ മോതിരം ശ്രീനിയേട്ടൻ മുൻപേ കാണിച്ചുതന്നു.
@preethuu9625
@preethuu9625 6 ай бұрын
Today many r impatient to watch slow pace emotional movie,may b todays script writers r lacking the skills seen in eminent writers like lohidadas ,sreeni etc
@X_MALAYALAM
@X_MALAYALAM 6 ай бұрын
ഇവൻ എന്ത് കോപ്പാണ് പറയുന്നത്. മനോഹരമായ ഒരു സിനിമ ആയി തോന്നി 🥰
@definitelyloveitdr.roshena367
@definitelyloveitdr.roshena367 6 ай бұрын
Bro..please review the movie Pendulum
@aysha8856
@aysha8856 6 ай бұрын
Ee review kandit aarum movie kanan povalle film adipoli aahn iyal pryunned pole onm ella iyalk review polm pryan ariyille😂😂
@vijayankv2397
@vijayankv2397 5 ай бұрын
Seen today in zee tv Very good movie. Why should we need 2nd opinion from a doctor.
@PabloPerez-rj9wg
@PabloPerez-rj9wg 6 ай бұрын
Super entertainer🥰
@vishnuofficial7370
@vishnuofficial7370 6 ай бұрын
Unexpected Climax.Nalla padam.Emotional scenes ellam nalla pole work aayi.Pinne than enthu thenga aanu ee parayunnathu
@jupitorshabi470
@jupitorshabi470 5 ай бұрын
ഇപ്പോ താങ്കൾ പറയുന്നത് എന്താണ് നല്ലതാണ് ennano😁 ഭയങ്കര രസം എന്ന് 28തവണ പറയും ചെയ്തു 😁
@miguelosegera6374
@miguelosegera6374 6 ай бұрын
Ellarkkum ishtaayi ennaan njn kettath..,
@sherly_j
@sherly_j 6 ай бұрын
എന്തോന്ന് ആണ് പറയുന്നത്? നല്ല സിനിമ.
@Anand2024
@Anand2024 6 ай бұрын
0:03 First view
@jinusivaramc1526
@jinusivaramc1526 6 ай бұрын
എടൊ ഞാനും മൂവി കണ്ട് കൂടെ ഉള്ളവരും കണ്ട് നല്ല അഭിപ്രായമാണല്ലോ പറഞ്ഞത്. നിനക്ക് മാത്രം എന്താടാ ഇതിൽ ഇത്ര കുറവ് പറയാൻ ഉണ്ടായ ചേതോവികാരം അ. ആരുടെങ്കിലും കാശ് വാങ്ങിച്ചിട്ടാണോ... ഒരു സിനിമയെ ഇങ്ങനെ തകർക്കാൻ എങ്ങനെ തോന്നുന്നു
@vivekd5236
@vivekd5236 6 ай бұрын
നിങ്ങൾ കാശ് മേടിച്ചിട്ട് ആണോ പടം ഇഷ്ടപ്പെട്ടു എന്ന് കമന്റ്‌ ഇട്ടത്? അല്ലല്ലോ 🙄 അത് പോലെ തന്നെയുള്ളു ഇഷ്ടപ്പെട്ടില്ല എന്നാ review ഉം
@user-ru3dd6cu4r
@user-ru3dd6cu4r 6 ай бұрын
Nalla Padam eppozhum vijayikkum....ingane pokki paranjulla commentnte avashyam illa... Criticisathe postive aayi edukkan para....allengil adutha padavum pottum...
@Mahima608
@Mahima608 6 ай бұрын
Super movie 🎥 must watch
@patinobraulio6
@patinobraulio6 6 ай бұрын
Nalla padam super climax
@flooatt
@flooatt 6 ай бұрын
Trailer kandappo freshnesso ??? 😮😮😮jaiby 😮😮😮😮😢😢😢. Achuvinte Amma minnaminmikoottam ellaam chernna aviyal paruvam 2023 aayath ariyaathe poya poloru trailer aanu enik kandappo thonnye.
@YairGomez-zv7yq
@YairGomez-zv7yq 6 ай бұрын
Pinnenthaan iyaal kidann chilakkunne padam kollaamallo.,
@edwin5971
@edwin5971 5 ай бұрын
Opinion
@sivarenjini3855
@sivarenjini3855 6 ай бұрын
Malayalam thil eragunna films inu nalla script and songs varale lack cheyyunnind
@shaijijoseph2255
@shaijijoseph2255 6 ай бұрын
Pandum epolum vijayicha cinimakalum parajayapetta cinimakalum ind...but Ennumuthal ethupolulla review parayaan thudaghiyo Annu muthal cinima industry nashichu thudaghi...Eanthinighane paranju oru industry ye thakarkkunnu.....pattunnavar theatre il poyi cinima kaanatte ....eannitt prekshakar vilayiruthatte.... Oru cinima theataril eathunnathil orupaadu perude rapakal ellaatha kashtapaadund...Orupaad perude swapnaghal ind....orupaadu kudumbaghal jeevikkunnund....Athellaam aanu oru review viloode illaathaakkunnath... Oru foodinu thanne palareethiyil aanu ooro vykthikalkkumulla taste....Athupoleyaanu cinimayum....Athu prekshakar theatre il poyi kandu vilayiruthatte...
@ManojKumar-zs3ib
@ManojKumar-zs3ib 6 ай бұрын
ഞങ്ങളും സിനിമ കണ്ടു നല്ല സിനിമ . ഇത്തരം നല്ല സിനിമകളെ കുറിച്ച് താൻ നടത്തിയ കവല പ്രസംഗത്തിന് വാട്ട് കോക്കനട്ട് എന്നല്ല തനിക്ക് വട്ട് എന്നെ പറയുവാൻ കഴിയൂ. ആരുടെ കൈയ്യിൽ നിന്നും പിച്ച വാങ്ങിയിട്ടാണ് ഇങ്ങിനെ ശർദ്ദിക്കുന്നത്. Please avoid spreading FAKE news to the Media.
@jbitv
@jbitv 6 ай бұрын
da കോപ്പേ producer ടെ പൈസ വാങ്ങി നക്കിയെങ്കിൽ ആർകെങ്കിലും പൈസ കൊടുത്ത നല്ലത് പറയിക്കു , എന്റെ കമന്റ് boxil വാങ്ങി നക്കിയ നന്ദി കാണിക്കണ്ട kalla PR ഉഡായിപ്പെ
@ManojKumar-zs3ib
@ManojKumar-zs3ib 6 ай бұрын
@@jbitv നിന്റെ മാത്രമായ കോപ്പിലെ അഭിപ്രായം . PR ചെയ്യേണ്ട അവസ്ഥ എനിക്കില്ല. എന്നാ പിന്നെ നീ എഴുത്. മറ്റുള്ളവരുടെ creativity യെ ഉണ്ടാകി കുറ്റം പറയാതെ സ്വന്തമായി ഉണ്ടാക്കി നോക്കൂ.
@MS2k22
@MS2k22 6 ай бұрын
@@jbitv "Be civil and respectful" ennu paranjit ??? 🤣🤣🤣🤣
@aysha8856
@aysha8856 6 ай бұрын
​@@jbitvavar paranjedil endaan thett? Njnm movie kandu nalla adipoli feel good movie aan nigal ee review itted aareethonno cash vaagit thenne aan enna enikk thonnunne
@aneetta888
@aneetta888 6 ай бұрын
​@MS2k22true iyal chumma fake
@Francisco-ff3un
@Francisco-ff3un 6 ай бұрын
Kidilan movie
@knocktalkies595
@knocktalkies595 6 ай бұрын
കഥ പഴയ ആനവാൽമോതിരം ശ്രീനിവാസൻ അത് ഇവിടെ മീര ജാസ്മിൻ 😂cash ഗോവിന്ദ 🙏
@AntaraAmanya
@AntaraAmanya 6 ай бұрын
Thumnail 😂
@yahirjimenezaponte8860
@yahirjimenezaponte8860 6 ай бұрын
Nalla padam njn kandu
@vinayaksharathdev5010
@vinayaksharathdev5010 6 ай бұрын
Padam kollam..veruthe enthina negative parayunne... Oru clean family movie...Athyavashyam intrested aayirunnu... Family padam.Inganeyulla nalla message cinemakale dayavayi thazthi parayalle... Families okke padam istappedum...
@krishnaindira5806
@krishnaindira5806 6 ай бұрын
Nalla movie anu❤❤❤❤
@abhijithjqwe8938
@abhijithjqwe8938 6 ай бұрын
❤❤❤
@dr.maanasi3507
@dr.maanasi3507 6 ай бұрын
Script kore kode onn nakkarunu...athreullu.feel good movie
@elreyfloresrodriguez5508
@elreyfloresrodriguez5508 6 ай бұрын
Enik ishtaayathaanallo padam
@JobJoyVadakkan-hf6tf
@JobJoyVadakkan-hf6tf 5 ай бұрын
ഇന്നലെ ഇരുന്നു കണ്ടു. Climax was like ‘ഇതെന്ത് മൈര് ’. I never expected such pathetic climax🤒
@user-lr1yc7me8w
@user-lr1yc7me8w 6 ай бұрын
Kidu movie
@somonsunny7253
@somonsunny7253 5 ай бұрын
Movie enikishtayi ❤
@talkingvis
@talkingvis 6 ай бұрын
Below avrg movie very bad script
@marcoadja
@marcoadja 6 ай бұрын
Adipoli cinema
@Jamaica435
@Jamaica435 6 ай бұрын
Meera super
@LuisBaas-kr6pi
@LuisBaas-kr6pi 6 ай бұрын
Class padam
@marialuisaocampo6305
@marialuisaocampo6305 6 ай бұрын
2023 le last film hittt
@shalinis7519
@shalinis7519 6 ай бұрын
👍
@RodrigoPerezMorales-xc7nr
@RodrigoPerezMorales-xc7nr 6 ай бұрын
Comedy ❤️
@mohammedrayis4906
@mohammedrayis4906 6 ай бұрын
🙋‍♂️
@pp84pp2000
@pp84pp2000 5 ай бұрын
Very good movie!
@GaelGarcia-de6nc
@GaelGarcia-de6nc 6 ай бұрын
Super film
@Mekhamalhar123
@Mekhamalhar123 6 ай бұрын
Kazhinja oru divasam,trailer irangiya udan thanne oruthan negative review idunna kandu. Thangalude view pointil nokkumbo thangalk ee cinima ishtappettilanki bakkki ellaarkmum ath pole aakanamennundo. Kandond irikkan rasamulla oru cinima,,❤ Ningalde oraalde abhiprayam mathram parayathe, enthenkilum oru theater poyi audience response kaanikk.
@jbitv
@jbitv 6 ай бұрын
ente ചാനലിൽ എന്റെ അഭിപ്രയാം പറയും അതെ പറയു , പോയി പണി നോക്കഡേയ്
@user-ru3dd6cu4r
@user-ru3dd6cu4r 6 ай бұрын
Paid PR Comment oru mayathil idu Vro. Meera fan aaya enikku polum ishttapettilla. Ee Almarathatha script choose cheyyunnathathil kanikku.. nalla cinema eppozhum vijayikkum
@BtianHernandez-lp8il
@BtianHernandez-lp8il 6 ай бұрын
Ivane okke aaran Review parayaan ketty iruthiyath
@solomalayali7171
@solomalayali7171 6 ай бұрын
100 correct nadam polulla dialogue meera naren bore abinayam otum chemistry illa ithil
@sasikumar5399
@sasikumar5399 6 ай бұрын
പടം കണ്ടു. അഭിനേതാക്കളെല്ലാം നന്നായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു. രമേഷ് പിഷാരടിയുടെ കോമഡി രംഗം അടിപൊളി! എലിസബത് ഡൈനിംഗ് ടേബിളിൽ തല ചായ്ച്ച് മരിച്ചു കിടക്കുന്നതായി കാണിച്ച് പടം അവസാനിപ്പിയ്ക്കാമായിരുന്നു. ആ രംഗത്ത് വേലക്കാരിയുടെ ആവശ്യമില്ലായിരുന്നു. വേണമെങ്കിൽ, എലിസബത്തിന്റെ ശവക്കല്ലറ കൂടി കാണിച്ച് പടം അവസാനിപ്പിയ്ക്കാമായിരുന്നു. എന്നാൽ ഇതിനു ശേഷം പടം വലിച്ചു നീട്ടി അനാവശ്യമായി ട്വിസ്റ്റുകൾ കുത്തിത്തിരുകി വേറൊരു രീതിയിൽ പടം അവസാനിപ്പിച്ചത് മഹാ ബോറായിപ്പോയി. പടം കഴിഞ്ഞിറങ്ങുമ്പോൾ ആളുകൾ കൂവി വിളിയ്ക്കുന്നതിനും പരിഹസിയ്ക്കുന്നതിനും അവരെ പറഞ്ഞിട്ടു കാര്യമില്ല! അവർക്കതിനുള്ള അവകാശമുണ്ട് എന്ന് ആ പടം കണ്ട ആരും പറഞ്ഞു പോകും!
@josueramirez8385
@josueramirez8385 6 ай бұрын
Paid degrading.. adipoli..🤣
@rijithkp6741
@rijithkp6741 6 ай бұрын
Good movie.
@josephaugustine2435
@josephaugustine2435 6 ай бұрын
story porayirunnu 😢
@jijithu975
@jijithu975 6 ай бұрын
മിന്നാമിന്നിക്കൂട്ടം കണ്ട ആരെങ്കിലും ഇത് കാണാൻ പോവോ 🥲
@arshadad7926
@arshadad7926 6 ай бұрын
Below average
@asmabip5142
@asmabip5142 5 ай бұрын
Super movie
@vincentthomas3895
@vincentthomas3895 6 ай бұрын
ഏറ്റവും വലിയ തമാശ, ഈ സിനിമ ഹിറ്റ്‌ ആയതായി മീര ജാസ്മിൻ പ്രേക്യപിച്ചു കേക്ക് വരെ cut ചെയ്തു തിനു 😂😂😂. വയ്യ.
@ajeerajeer6604
@ajeerajeer6604 6 ай бұрын
ലാസ്റ്റ് കൊളമാക്കി 😢
@Anand2024
@Anand2024 6 ай бұрын
0:18 Title cringe ayittu thonni Queen Elizabeth
@user-dj9fu4cg3f
@user-dj9fu4cg3f 6 ай бұрын
Neeyethaada malare padam kaanedaa aadhyam..,
@vinods5057
@vinods5057 6 ай бұрын
After seeing this review ' I feel to ask what coconut is this review man ??? Pathetic.....@ Folks go and see this movie...99% you wont regret....
@Kkklllss444
@Kkklllss444 6 ай бұрын
Meera jasmine oruvidham Ella movie yilum over acting aan.
@1234lc
@1234lc 6 ай бұрын
Political correctness പറഞ്ഞ് നടക്കുന്ന ആളാ പറയുന്നത്, bold and beautiful എന്ന്.
@jbitv
@jbitv 6 ай бұрын
അതെന്ന bold and beautiful പൊളിറ്റിക്കലി wrong ആണോ ..😆
@user-cl4to4jf1w
@user-cl4to4jf1w 6 ай бұрын
Iyal enthokkayo parayunnu. Iyalkkentha thalakku olam undo😂😂😂😂padam suupparayittundu❤❤❤❤
@naveenhin
@naveenhin 6 ай бұрын
താങ്കൾക്ക് ഇഷ്ടപ്പെട്ടിരിക്കാം. എന്നാൽ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. സിനിമ കഴിഞ്ഞപ്പോൾ പൈസ വെറുതെ കളഞ്ഞു എന്ന തോന്നലാണു ണ്ടായത്
@dp5030
@dp5030 4 ай бұрын
Even I felt it boring
@arunajay1896
@arunajay1896 6 ай бұрын
Average movie anu. Over acting aayi thonni
@aktech8102
@aktech8102 6 ай бұрын
Family ayi kanan pattatha scene vallathum undo
@rameshthampi9008
@rameshthampi9008 6 ай бұрын
First view
@marcofabianpintogarcia
@marcofabianpintogarcia 6 ай бұрын
Lesham ulupp..🤣
@eldhosegeorge2786
@eldhosegeorge2786 6 ай бұрын
മീര ജാസ്മിന്റെ ബോൾട്ട് കൂടുതലും 😄വായിൽ കൊള്ളാത്ത വർത്താനം ആണ് ഫീൽഡ് ഔട്ട്‌ ആവാൻ കാരണം 😁 ഇതിന്റെ ട്രൈലെർ കണ്ടപ്പോഴും അതാണ് തോന്നിയത് 🤧
@madhumundur
@madhumundur 6 ай бұрын
എനിക്ക് ഇഷ്ട്ടായില്ല to
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 35 МЛН