ഞാനും കടലിൽ പോയിരുന്നു ഇതു പോലെ വള്ളം നിറച്ചു അയലയും മത്തിയും ഒരിക്കൽ തിരണ്ടി കയറി അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്
@Star-47-82 жыл бұрын
നമ്മുടെ സ്വന്തം ആർമി 💪🏻💞
@jamsheerjamshe94332 жыл бұрын
പൊളിച്ച് മുത്തേ 😍
@Rishadhamza952 жыл бұрын
🥰🥰
@kubakarikwt7802 жыл бұрын
ആ പാവം അമ്മയെ ആ മനുഷ്യൻ അടിക്കാൻ പോയപ്പോൾ കണ്ണ് നിറഞ്ഞു. കടലമ്മ നമ്മുക്ക് നിറയെ തരുന്നത് ഇവരെ പോലുള്ളവരുടെ പ്രാർത്ഥനയോടെ കറിവച്ചും വിറ്റുകിട്ടുന്ന പൈസ അവരുടെ ആഹാരസാധനങ്ങൾ വാങ്ങണം എന്നതുകൊണ്ട് നിങ്ങൾ കൊടുക്കുന്ന ത് വിൽക്കുന്നത്. എല്ലാർക്കും കൊടുക്കണം ദൈവം ധാരാളം മീൻ നിങ്ങൾക്ക് തരും ഞാനും പ്രാർത്ഥിക്കാം. ആ പാവങ്ങൾക്ക് കാരുണയോടെ നിങ്ങൾ വിളിച്ചു കൊടുക്കുക. ആ വീട്ടിലുളളവരുടെ പ്രാർത്ഥന ഉണ്ടായിരിക്കും
@gafoorcv1103 Жыл бұрын
പരപ്പനങ്ങാടി ചാപ്പ പടി❤️❤️❤️
@Rishadhamza95 Жыл бұрын
Yes😍
@shafeequekpshafeeque27942 жыл бұрын
Muhajir mon evide
@Rishadhamza952 жыл бұрын
😁
@worldsbests...48202 жыл бұрын
Kadalil ninum kaayalil ninum meen pidikunathinu oru kanakumila... Bt namuk kitunath pazhakam ula ammonia adicha meenukal .. oru taste um ila , asukamkalum....
@Rishadhamza952 жыл бұрын
Kadappurath vann vangiyaal mathi bro❤️
@worldsbests...48202 жыл бұрын
@@Rishadhamza95 meen vangan ividenu kadapuram vare 25 km's nu mukalil und.. apo kitunath kazhikan nokathe arenkilum ithrem dhooram vangan povo? 50 roopakum 100 roopakum meen vangunavark ath possible ala bro ..
@worldsbests...48202 жыл бұрын
@@Rishadhamza95 Ningal meen pidich ath lelam vilich kodukum , namuk ath kitan maasamkalo azhchakalo edukum ... Lelam vilich store cheyunavar aya mediators nu alathe sale cheyuna sadharana alkarku cheriya pickup auto polula vandikalk um bike il kond poyi vilkunavarkum anu meen kodukunathenkil pinem namalil samayath ethan chance und ... Nalla meen kitunath epo nkilum arenkilum kadal kanan pokumpo avidenu vangunatho alenkil evidelum pokumpo mukkuvathikalude kail ninum vangunatho anu ... Athanu namude elam situation....
ബ്രോ എനിക്ക് ഒന്ന് കടലിൽ പോകണം എന്ന് ആഗ്രഹം ഉണ്ട്.
@muhajirulansar66722 жыл бұрын
Thirchayayum vannollu suhurthe kayattam❤
@koyammonqassim48082 жыл бұрын
ഞ്ഞാനും മീൻപിടിക്കാൻ പോയിരുന്നു രണ്ട് ദിവസം കഴിഞ്ഞാൽ മീൻ പിടിക്കാൻ കടലിൽ പോകുന്നവർ എല്ലാവരും പട്ടിണിയിലാണ് കടലിൽ നിന്ന് മീൻ കിട്ടാതെ എല്ലാവരും ഒരു നേരെത്തെ കഞ്ഞിക്ക് വകയില്ലാതെ അലയുക എന്ന സമയം വന്നാൽ അവർക്ക് താങ്ങായി ആരേയും ആ വഴിക്ക് കാണില്ല അതാണ് മൽഷ്യ തൊഴിലാളികളുടെ അവസ്ത
@valliathvarghese32372 жыл бұрын
Where was this?
@Rishadhamza952 жыл бұрын
Parappanangadi
@rafeeqrafi76632 жыл бұрын
Place bro
@Rishadhamza952 жыл бұрын
Parappanangadi 🔥
@saidkundoyi97832 жыл бұрын
quick vib നോട് ഒരു ചോദ്യം മലപ്പുറം ജില്ലയിൽ എവിടെയാണ് ഈ കടപ്പുറം ? സസ്ക്രൈബറാണ് ട്ടൊ 😀 Replay Pls.
@Rishadhamza952 жыл бұрын
Subscribe ചെയ്തതിന് thankuu❤️😍😁പിന്നെ ഇത് പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറം