നെഗറ്റീവ് എനർജിയും അപസ്മാരവും | ജിന്നുകളുടെലോകം Part - 3 | Rahmathulla qasimi | 27.10.2024

  Рет қаралды 23,758

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

Пікірлер: 43
@rejisfoodhub961
@rejisfoodhub961 Ай бұрын
ജിന്നുകൾ അദൃഷമായ ലോകം വല്ലാത്ത സംഭവം. ഷെയ്താൻ . എല്ലാ മനുഷ്യൻ n ഒപ്പവും ഉണ്ട്..... 🤲🏻🤲🏻
@shabidabasheer1742
@shabidabasheer1742 Ай бұрын
Ustha, dua cheyyane.
@ZaruZaru-r3c
@ZaruZaru-r3c 23 күн бұрын
ഇത് ദുനിയാവാണ് പരീക്ഷണ ശാല.... അയ്യൂബ് നബിയുടെ... അവസ്ഥ കണ്ട് ഭാര്യ വരെ... തിരിഞ്ഞു നോക്കാതെയായിൻ..അള്ളാഹു പരീക്ഷിച്ചപ്പോ അപ്പോയൊക്കെ ഹസ്ബിയല്ലാഹ്... എന്റെ രോഗം മാറ്റാൻ അള്ളാഹു മതി എന്ന്... പ്രവാചകന്റെ... എന്നിട്ടെന്തായി മാറിയില്ലേ..... 👍
@AbdulRasheed-vk9lh
@AbdulRasheed-vk9lh Ай бұрын
Full speech kittumoo
@ThesignofGod.8866
@ThesignofGod.8866 23 күн бұрын
Sooper ayt paranju👍🏻
@SoudaKk-z9n
@SoudaKk-z9n Ай бұрын
Ustad nte number kittumo
@AbdulnasirNasir-r2v
@AbdulnasirNasir-r2v Ай бұрын
Full Link ayakki plz personal
@sibilitt3596
@sibilitt3596 Ай бұрын
❤❤❤❤
@shihabstarline1397
@shihabstarline1397 Ай бұрын
Full video evide
@fakrudheenkk8407
@fakrudheenkk8407 Ай бұрын
സിഹ്ർ ഒഴിപ്പിക്കാൻ കഴിയുന്ന തഖ്‌വയുള്ള ഒരാളെ പറഞ്ഞ് തരാമോ?
@thegoal3307
@thegoal3307 Ай бұрын
ഏർവടി പോകണം
@worldtab1030
@worldtab1030 Ай бұрын
​​@@thegoal3307 ഏർവാടിയിൽ ഒക്കെ നടക്കുന്ന ഹറാംപിറപ്പുകൾ പലതുണ്ട്. ഭ്രാന്താണ് എന്ന വ്യാജേന ഒരു കേസിലെ പ്രതി അവിടെ പോയി കിടന്നിട്ടുണ്ട്. പിന്നീട് പോലീസ് പൊക്കി. അവിടുത്തെ ജമാഅത്ത് കമ്മിറ്റി അംഗത്തിന്റെ മകൻ ഭ്രാന്താണെന്ന് പറഞ്ഞു ചികിത്സ തേടിയെത്തിയ പെണ്ണിനെ പീഡിപ്പിച്ചിട്ടുണ്ട്. അവിടെയുള്ള ചുറ്റുപാട് ശ്രദ്ധിച്ചാൽ തന്നെ ഒരു ക്ഷേത്രത്തിന്റെത് പോലുണ്ട്.
@noushadkv8702
@noushadkv8702 Ай бұрын
എത്ര ആളുകൾ എതിരാണെങ്കിലും അല്ലാഹു സഹായിക്കും എന്നതിന് തെളിവ് എ പി ഉസ്താദ് അല്ലേ
@saboobakar5501
@saboobakar5501 Ай бұрын
100%
@kabeermannar2516
@kabeermannar2516 Ай бұрын
ആർക്കെങ്കിലും പൈശാചികമായ ബുദ്ധിമുട്ട് വന്നിട്ട് ഒരുപാട് സ്ഥലത്ത് പോയിട്ടും മാറാത്തവർ ഉണ്ടെങ്കിൽ (ഏർവാടി ഒഴികെ ) ഇൻഷാ അള്ളാ ഉസ്താദ് വിളിച്ചാൽ ഉസ്താദിന്റെ മുമ്പിൽവെച്ച് തന്നെ ഒഴിവാക്കി തരും സിഹ്ർ വന്നിട്ട് ആവാഹിച്ചു വിട്ട ശൈത്താൻ ആണെങ്കിൽ നോക്കി തരും ഏർവാടിയിൽ പോയാൽ ബാത്തിലായികൊള്ളും
@anzcp4922
@anzcp4922 Ай бұрын
Usthadinte number kittuoo
@rafeeqpanayil
@rafeeqpanayil Ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@amanalthafhayan5076
@amanalthafhayan5076 17 күн бұрын
Vyakthi nammude aduthillankil endhu cheyyum
@shefinnizamithodupuzha3360
@shefinnizamithodupuzha3360 8 күн бұрын
എങ്ങനെ കോൺടാക്ട് ചെയ്യാം
@sabeel3751
@sabeel3751 Ай бұрын
Usthad enik sihir undo enn samshayam und. Njan snake. Mutala naaya enni jeevikale swapnattil kanarund
@ummuabualiali
@ummuabualiali 20 күн бұрын
أبو أيتام
@ZaruZaru-r3c
@ZaruZaru-r3c 23 күн бұрын
അപസ്‌മാരമൊക്കെ ബ്രെയിനിലെ അപ്നോര്മാലിറ്റിയാണ്... ആക്സിഡന്റായാലും ബ്രെയിനിന് ക്ഷത മേറ്റാലും ... പാരമ്പര്യമായും വരാം... ഇത് ഒരു medicin കഴിച്ചാൽ.... വരാതെ കണ്ട്രോൾ ആകാം.... പ്രവാചകന്റെ(സ്വ)കാലത്തെ അഭസ്മാരമുണ്ട്
@Ashikty123
@Ashikty123 Ай бұрын
ഫുൾ കിട്ടുമോ
@ZaruZaru-r3c
@ZaruZaru-r3c 23 күн бұрын
പൊന്നുമക്കളെ 🙏🙏ദയവു ചയ്തു... അല്ലാഹുവിനെ കുറിച്ചും ഖുർആനെ കുറിച്ചും അറിവില്ലാത്തതുകൊണ്ടാണ്....നിങ്ങളെ "അള്ളാഹു പരീക്ഷിക്കുക തന്നെ ചെയ്യും എന്നാണ് പറഞ്ഞത് ഖുർആനിൽ.... അതുകൊണ്ട് "ഖൈരും ഷെർറും അല്ലാഹുവിന്റെ പകളലി ൽ നിന്നാണ്..... ഈമാൻ ബാ ത്തിലാക്കല്ലേ
@shamsheermuthuvakkad537
@shamsheermuthuvakkad537 9 күн бұрын
താങ്കൾക്ക് അങ്ങനെയായിരിക്കും, ഈ ദുനിയാവിൽ ഓരോന്നിനും ഓരോ systematic process ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നടക്കുന്നത്. റബ്ബ്‌ ഖുർആനിലൂടെ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിന്റെ പ്രശ്നമാണ് താങ്കൾക്കൊക്കെയുള്ളത്. . ഈ പ്രപഞ്ചത്തിൽ താങ്കൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്, അത് താങ്കൾക്കോ താങ്കൾ പിന്തുടരുന്നവർക്കോ മനസ്സിലാവാത്തത് മെനക്കെടാത്തത് കൊണ്ടാണ്.. ഖൈറും ശർറും റബ്ബിൽ നിന്നാണെന്ന് വിശ്വസിക്കണമെന്നത് ഈമാൻ കാര്യമാണ്, എന്ന് വെച്ചാൽ ഒരു ഷറ് വന്നാൽ അതിൽ നിന്നും മോചനം നേടാൻ ശ്രമിക്കരുതെന്നാണോ? .. അസുഖങ്ങൾ വന്നാൽ നമ്മൾ ചികിൽസിക്കുന്നത് അത്കൊണ്ടല്ലേ. ക്ഷമയും, കൃതജ്‌നതയുമാണ് ഖൈറും ഷറും കൊണ്ട് നമ്മൾക്ക് മനസ്സിലാക്കിത്തരുന്നത്.. എല്ലാം റബ്ബ്‌ തന്നെയാണ് ചെയ്യുന്നത്. തരുന്നതും നീക്കുന്നവനും അവൻ തന്നെ. സ്വന്തം ജീവിതത്തിൽ തടസ്സങ്ങൾ വരുമ്പോൾ അത് നീക്കാനുള്ള കാര്യങ്ങൾ ചെയ്യാൻ മനുഷ്യന് റബ്ബ്‌ ബുദ്ധി നൽകിയിട്ടുണ്ട്, വിവേകം നൽകിയിട്ടുണ്ട്..
@MohamedAjmal-o3c
@MohamedAjmal-o3c Ай бұрын
പെട്ടെന്ന് ദേഷ്യം verunnu, ബാര്യ വരെ divorce ayi, ippo friends nodellam pettennu deshyam verunnu. Sihr onnum allallo
@hrrashi1803
@hrrashi1803 Ай бұрын
സിഹ്റ് ലക്ഷണമാണ്..
@sabeel3751
@sabeel3751 Ай бұрын
Enikkum und
@Ponnu8863
@Ponnu8863 Ай бұрын
Enik marriage kaynjapolan koodidal sihrundenarya
@saleemmp7097
@saleemmp7097 Ай бұрын
പോക്ക് വരവിനെ ഇല്ലാതാക്കാൻ 15 വർഷം ആയി ശ്രമിക്കുന്നു, പക്ഷെ, മാറ്റാൻ കഴിയുന്നില്ല.
@liyavlogs2040
@liyavlogs2040 Ай бұрын
വഴി തിരിച്ചു വിടാം..
@nabilsidhik7199
@nabilsidhik7199 Ай бұрын
തഹജ്ജുദ് നിസ്കാരം... (പക്ഷെ അത്ര എളുപ്പം അല്ല... അല്ലുവിന്റെ ഷെണം ലഭിച്ചവർ മാത്രേ... അതിനു കഴിയുക ഉള്ളു...) പക്ഷെ.... 🌹 നിങ്ങൾ അല്ലാഹുവിനെ ഓർത്താൽ.. അള്ളാഹു നിങ്ങളെയും ഓർക്കും..🌹🌹
@nabilsidhik7199
@nabilsidhik7199 Ай бұрын
ഇൻശാ അല്ലാഹ്
@hrrashi1803
@hrrashi1803 Ай бұрын
അവിടെ നിന്ന് താമസം മാറ്റൽ നല്ലത്
@saleemmp7097
@saleemmp7097 Ай бұрын
@@liyavlogs2040 തിരിച്ചു വിടാൻ കഴിയും, 6 മണിക്കൂർ മതി പക്ഷെ, അതിനുള്ള കെല്പുള്ള ആളെ കിട്ടണം.
@mujeebrahmanpppulikkal
@mujeebrahmanpppulikkal Ай бұрын
👍🏻
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.