ആ രോഷം ഒരിക്കലും തീരില്ല, പിണറായിയോടുള്ള നിലപാട് ഒരിക്കലും മാറില്ല | K K Rema | Saneesh Elayadath

  Рет қаралды 25,529

The Malabar Journal

The Malabar Journal

Күн бұрын

മോദി ഭരിക്കുന്ന കാലത്ത് സി പി എമ്മിനെക്കാൾ വലിയ പ്രതിപക്ഷ ശക്തി കോൺഗ്രസ് തന്നെ . യുഡിഎഫ് എല്ലാ സഹായവും തരുന്നുണ്ട്. മുഖ്യശത്രു സി പി എമ്മല്ല, ബി ജെ പി. പിണറായിയോട് ഒരു കാലത്തും ഒരു നിലപാട് മാറ്റവും ഉണ്ടാകില്ല.
ആർ എം പി നേതാവ് കെ കെ രമ എം എൽ എ , ടി എം ജെ ലീഡേഴ്സിൽ
#kkrema #tpchandrasekharan #pinarayivijayan #vsachuthanandan #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjour...
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp....

Пікірлер: 74
@latharamachandran4099
@latharamachandran4099 10 ай бұрын
ദൈവം കൂടെ ഉണ്ട് 🎉
@sujajayan5471
@sujajayan5471 10 ай бұрын
KK രമ 💖🔥
@creator7235
@creator7235 10 ай бұрын
Kk REMA........ OUR MLA.. വടകര കാരുടെ ഒരു വലിയ ശരി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@rasheedsaidu3248
@rasheedsaidu3248 10 ай бұрын
ചേച്ചി കാലം ചോദിക്കും, അവർ അനുഭവിക്കുന്ന കാലം വരും, നമുക്ക് കാണാം.
@Raindropskl13
@Raindropskl13 9 ай бұрын
Rama ❤👍👍
@nidheeshraj926
@nidheeshraj926 6 ай бұрын
kk rama💪💪💪💪
@roymonyelavilayil2056
@roymonyelavilayil2056 10 ай бұрын
Good Rama 🙏
@babuummalath6
@babuummalath6 10 ай бұрын
സഖാവ് ചന്ദ്രശേഖരൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ CPI(M) ഇങ്ങനെ ആകുമായിരുന്നില്ല 😌
@prasanthcm5419
@prasanthcm5419 10 ай бұрын
😍
@sajinakhaif1274
@sajinakhaif1274 10 ай бұрын
അമ്മേ നമുക്കിനി അച്ഛന്റെ ഒപ്പം യാത്രചെയ്യാൻ ഒക്കില്ലല്ലോ..... ആ വാക്കുകൾ കരയിപ്പിച്ചു കളഞ്ഞു 😭😭😭😭😭
@anirudhvenugopal1386
@anirudhvenugopal1386 10 ай бұрын
Satyam, avarude ullil aa vigaram mughate vannu....
@naadan751
@naadan751 10 ай бұрын
ലാൽജി കൊള്ളന്നൂരിനെ കൊന്നതും സിപിഎം കാർ ആയിരുന്നോ?
@Razak-zl2ck
@Razak-zl2ck 10 ай бұрын
👍👍❤️❤️
@miniaji3663
@miniaji3663 10 ай бұрын
രമ 🙏
@georgeoommen5418
@georgeoommen5418 10 ай бұрын
Communism shifted to criminal Pinarayism after the Legend TPs cruel and ghastly death, was very happy ,when Rema won the election and became MLA
@SyamMohankarthik
@SyamMohankarthik 10 ай бұрын
ശബരിമല വിഷയത്തിൽ സിപിഎം നു കൃത്യമായ നിലപാടുണ്ടെന്നു അവതാരകൻ പറയുമ്പോൾ എന്റെ മനസിലേക്ക് ഓടി എത്തിയത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത് ഇതേ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ തൃപ്പുണിത്തുറ സിപിഎം സ്ഥാനാർഥി ആയിരുന്ന എം സ്വരാജ് കാറിൽ കയറി ഓടിയതാണ്.
@JayakrishnanH007
@JayakrishnanH007 10 ай бұрын
അന്തം കമികൾ പോട്ടൻമർക് മനസ്സിലാവില്ല
@vambunhi8183
@vambunhi8183 10 ай бұрын
യൂ ഡി എഫിന് വടകരയിൽ എങ്ങിനെയെങ്കിലും മാർക്സിസ്റ്റ്‌ പാർട്ടിയെ തകർക്കണം അതിന് രമയെ ഒരു ചട്ടുകമായി ഉപയോഗിക്കണം. അതിലവർ ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം കരുതാൻ. പക്ഷെ ഈ വിജയം താത്കാലികമാണ്.
@SANOJKUMAR-oh4kr
@SANOJKUMAR-oh4kr 10 ай бұрын
Saneesh ❤
@georgethomas277
@georgethomas277 10 ай бұрын
എത്രയോ പാവങ്ങളെ കൊന്നവരല്ലേ നിങ്ങളുടെ പാർട്ടി. അന്ന് എന്തേ മിണ്ടാതിരുന്നത്. അതിന് കൂട്ടുനിന്നവരല്ലേ നിങ്ങളുടെ പാർട്ടി. നമുക്ക് നേരിട്ട് വരുമ്പോൾ വേദനിക്കും.
@rohannair218
@rohannair218 9 ай бұрын
ഇവൻ പിണറായിയുടെ പ്രഷ്ടം നക്കുന്നവനാണ് ഈ ആങ്കർ😡
@SathishKumar-xt2st
@SathishKumar-xt2st 10 ай бұрын
ന്യായമായത് സമമതിതാ൦ ഇത് ൺതതിരി അതിരു കടകുനനു ഇവരു൭ട ൭൭വരാഗ്യ൦
@shahulmedappil7221
@shahulmedappil7221 9 ай бұрын
ടിപി ചന്ദ്രശേഖരന്റെ ജീവൻരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഞങ്ങടെ സഖാക്കൾ മുഴുകിയപ്പോൾ ടി.പി. ചന്ദ്രശേഖരൻ ഞങ്ങടെ മെഡിക്കൽ സംഖാക്കളുടെ കയ്യിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ പിടിച്ചു വാങ്ങി സ്വയം മുഖം കുത്തിക്കീറുകയായിരുന്നു. ഞങ്ങളുടെ അന്നത്തെ സെക്രട്ടറി കോടിയേരി സംഭവം മറ്റൊരു കൂട്ടരുടെ മേൽ കെട്ടി വെക്കാൻ നോക്കിയത് ഞങ്ങടെ സ്ഥിരം പദ്ധതിയുടെ ഭാഗമായിരുന്നു.
@skumar9533
@skumar9533 10 ай бұрын
Pinarayi will face this
@ramachandranvkrsmc7975
@ramachandranvkrsmc7975 10 ай бұрын
Gouri ammaykku sesham keralam Kanda theepandam prathya sasthram chavitti methikkunnavarkkethire uyararunna aarjavamulla sabdam
@nixonpaul1199
@nixonpaul1199 10 ай бұрын
If comrade K K Shylaja teacher come in frount line to lead the CPIM party either as a CM or party Secoratory, Comrade K K Rema & RMP will reunite with CPIM party. Smt Rema is against Comrade Pinarayi Vijayan, Hon'ble CM and his leadership style not CPIM party.
@vksatheesan
@vksatheesan 10 ай бұрын
സനീഷേ...എന്തൊരു ചോദ്യാടോ...? വിശ്വസിച്ച പാര്‍ട്ടിയില്ല,ദൈവമില്ല പിന്നെങ്ങനെ മറികടന്നു എന്നൊരു ചോദ്യം ഒരു എസ്.എഫ്.ഐ സാഹചര്യത്തില്‍ വളര്‍ന്ന ഒരു ഭൗതിക വാദി ചോദിക്കേണ്ട ചോദ്യമാണോ അത്? അങ്ങനെ നിസ്സഹായരായ ദുര്‍ബലരെപ്പോരെയാണോ പതിറ്റാണ്ടുകള്‍ ഭൗതിക വാദം പ്രാക്റ്റീസ് ചെയ്ത ഒരു സഖാവ്...?
@Vijin440
@Vijin440 10 ай бұрын
അതാണ് അടിമ
@lilykuty682
@lilykuty682 10 ай бұрын
kari kalli rama..😂😂
@abhijithk5615
@abhijithk5615 2 ай бұрын
Ninta tallera krym korachond nadakanda
@shajusamuel175
@shajusamuel175 10 ай бұрын
എന്റെ പൊന്നെ രമ ചേച്ചി എന്ന് വിളിച്ചോട്ടെ നിങ്ങൾ ചന്ദ്ര ശേഖരനും എതിരല്ലേ ഒന്ന് സാവധാനം ചിന്തിക്കു ഇനി അവസരം ഉണ്ടാവില്ല..... ഇനി ആവുകയും ഇല്ല
@sarathchandran2753
@sarathchandran2753 10 ай бұрын
Cpimnte adimakkannu interview cheyyunnu.journalist aanathre
@nihanvh935
@nihanvh935 10 ай бұрын
കോർപറേറ്റ് നിലപാടിൽ അഭിപ്രായ വെത്യാസം ഉള്ള പാർട്ടി വലതുപക്ഷത്തേ.. പുണർന്നു...
@sarathchandran2753
@sarathchandran2753 10 ай бұрын
BJP kazhinjal etavum Baliya corporate party cpimaanu
@nihanvh935
@nihanvh935 10 ай бұрын
@@sarathchandran2753 ഡാ മുടുക്കാ കണ്ട് പിടിച്ചല്ലേ
@creator7235
@creator7235 10 ай бұрын
Ooh... Aano.. Pooda naari😂
@nihanvh935
@nihanvh935 10 ай бұрын
ആടാ മുടുക്കാ എന്തെ...
@vinodvinu721
@vinodvinu721 10 ай бұрын
Nenne egane erunnu varthamanam parayanakeyathu partieanu ne marannu .
@ksanu129
@ksanu129 10 ай бұрын
kannur undakiya rashtreeya kolapathakam pinarayi jilla sectrey ayapol anu
@SidhikAniyathoor
@SidhikAniyathoor 10 ай бұрын
മാറ്റണ്ട ലീഗിന്റെ തിണ്ണനിരങ്ങി കിട്ടിയ MLA സ്ഥാനവും കൊണ്ട് നടന്നോളു എത്രകാലം അവരൊക്കെ കൂടെയുണ്ടാകും.
@santhoshlkumar6743
@santhoshlkumar6743 10 ай бұрын
പിണറായി ക്കടിച്ച
@sarathclalr1963
@sarathclalr1963 10 ай бұрын
Super women 👌👌
@arunthampi5184
@arunthampi5184 10 ай бұрын
Sanish a cpm pimp !
@sudevpk2689
@sudevpk2689 10 ай бұрын
Avide aruaghilum marichhacchal pinarayiku pamku undennu parayuka keralathile oru pathivanu.
@sreeharie3739
@sreeharie3739 10 ай бұрын
SFI കാലം ❤️
@creator7235
@creator7235 10 ай бұрын
കലികാലം 😂
@SathishKumar-xt2st
@SathishKumar-xt2st 10 ай бұрын
ഇവ൪ക് പിണറായി വിേരാദ൦ നിലനി൪തതണ൦. അ൭ലല൯കിൽ നിലനിൽപിലല. ഇനി വടകരയിൽ ജയികാ൯ പാടാ.
@CODERED999
@CODERED999 10 ай бұрын
എത്രയൊക്കെ തലകുത്തി നിന്ന് ന്യായീകരിച്ചാലും ""കുലം കുത്തി"" ""കുലം കുത്തി"" തന്നെയാണ്.....❤️❤️❤️സനീഷിന്റെ ചോദ്യങ്ങളെല്ലാം സൂപ്പർ 👌👌👌❤️❤️❤️
@Vijin440
@Vijin440 10 ай бұрын
അടിമയായ നിനക്കത് തോന്നു
@sunilnandakumar8244
@sunilnandakumar8244 10 ай бұрын
ഒരു അടിമയുടെ വാക്ക്
@philipjohn173
@philipjohn173 10 ай бұрын
Manushante Manassu thanee ano thangalude ullill. Kashtammmmm
@renukabalan633
@renukabalan633 10 ай бұрын
Congressum,,,,Muslimlegum,bjp ullathu kondu MLA akan patty.....ennittu Revalutionary Markist Party ena labalum
@muhammedm.s3656
@muhammedm.s3656 10 ай бұрын
സനീഷ് നല്ല ചോദ്യങ്ങൾ ഉത്തരം സഗാവ് രമ ജി തെറ്റു പറ്റാത്തവർ ലോകത്തു ആരും ഇല്ല സഖവ്‌ MVR ഗൗരിഅമ്മ ഇവിരെല്ലാം പാർട്ടിയിൽ തിരിച്ചു വന്നു സഗാവ് രമ യും തിരിച്ചു വരണം 💪💪💪❤❤❤പാർട്ടി യാണ് ചരിത്രം ❤❤💪💪💪അഭിവാദ്യങ്ങൾ സഖാവേ 👍👍👍💪💪💪
@Vijin440
@Vijin440 10 ай бұрын
സ്വന്തം കുടുംബത്തു സംഭവിക്കുമ്പോ ഇത് തന്നെ പറയണേ
@shahulmedappil7221
@shahulmedappil7221 9 ай бұрын
ഇന്ന് തന്നെ വേണോ ?
@roymonyelavilayil2056
@roymonyelavilayil2056 10 ай бұрын
Kuda pirapina kolichon nijan
@lalukolat8416
@lalukolat8416 10 ай бұрын
Chechi ippol sanghiyo, kongiyo
@madhuk2119
@madhuk2119 10 ай бұрын
നിങ്ങൾക്ക് എന്ത് രാഷ്ട്രീയം പെങ്ങളെ , ചന്ദ്രശേഖരൻ കോൺഗ്രസ്സ് പാർട്ടിയുമായും അവരുടെ ആശയവുമായും ഒത്തു ചേർന്ന് ജീവിച്ച ആളാണോ, നിങൾ എന്ത് പോട്ടത്തരമാണ് പറയുന്നത്, ആദർശം പറയാതെ ഇണക്കും കിട്ടണം പണം എന്ന് പറഞ്ഞു ജീവിച്ചോ, കുറ്റം പറയുന്നില്ല, ഒരുപാട് വലിയ കര്യങ്ങൾ പറയല്ലേ ,ashamed of u madam, pls stop this nonsense
@007jatham
@007jatham 10 ай бұрын
അതായത് ഒരാളെ ആരെങ്കിലും വെട്ടിക്കൊന്നാൽ കൊന്നവരുടെ താല്പര്യം അനുസരിച്ചും രാഷ്ട്രീയം അനുസരിച്ചും കൊല്ലപ്പെട്ടവന്റെ പങ്കാളിയും കുടുംബവും ജീവിക്കണം അല്ലേ..? നല്ല ബെസ്റ്റ് കൊണവതിയാരം...😂😂😂.. ഉളുപ്പുണ്ടോന്നു ചോദിക്കുന്നില്ല... ഉളുപ്പ് എന്താന്നറിയോ
@kanakanm7148
@kanakanm7148 10 ай бұрын
Leaginte thinna nirangunna sagakkal mathetharam olakka
@Vijin440
@Vijin440 10 ай бұрын
നിങ്ങൾ ഈ പറയുന്നതിനെ രാഷ്ട്രിയം എന്നാല്ല പറയാ ഫാസിസം എന്നാണ്
@SathishKumar-xt2st
@SathishKumar-xt2st 10 ай бұрын
പിണറായി േയാട് ശത്രുത നിലനി൪േതത൯ടത് രമയു൭ട രാഷ്ട്രീയ നമലനിൽപിന് ആവശ്യമാണ്
@MoosaKakkatteri-im3cw
@MoosaKakkatteri-im3cw 10 ай бұрын
നിഭാഗ്യവാഷൽ ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു നടക്കാൻ പാടില്ലാത്തത് തന്നെയാണ് എന്നാൽ രമ പറയുന്നു ചന്ദ്രശേഖരൻ ജീവിച്ചിരുന്നാൽ സിപിഎം ന്ന് ക്ഷീണം പറ്റുമെന്ന് കേട്ടപ്പോൾ ചിരിയാണ് വന്നത് CPM പാർട്ടിയിൽ നിന്നും ചന്ദ്രശേഖനെക്കാൾ മുതിർന്ന നേതാകൾ അതും state ലവളിലുള്ള KPR മുതൽ ഗൗരിഅമ്മ വരെ പാർട്ടിയിൽ നിന്ന് പോയിട്ടും പാർട്ടി തളർന്നില്ല പിന്നെ രമക്ക് പറയാം വടകരയിൽ ശക്തി നമുക്കറിയാം തള്ളുന്നത് കൊള്ളാം
@AkshayRamachandran-no2qr
@AkshayRamachandran-no2qr 10 ай бұрын
communism എന്ന ആശയം എന്നോ ലോകം മുഴുവൻ തകർന്നടിഞ്ഞു ഇന്ന് കേരളത്തിൽ ഉള്ള ഒരു പാർട്ടി ആണ് കുറച്ചു പൊട്ട കിണറിലെ തവളകൾ കൂടി ബാക്കി ഉണ്ട് അവർ മരിക്കുമ്പോൾ ലോകം മുഴുവൻ ഇല്ലാതായത് പോലെ ഇവിടെയു ഇല്ലാതാവും പക്ഷെ communisa ത്തിന് ശേഷം നാട് നന്നാവുന്നത് കാണാൻ നിങ്ങളെ പോലുള്ളവർ ഉണ്ടാവില്ല cpim ഇല്ലാതാവാൻ എത്രത്തോളം വൈകുന്നോ അത്രയു നഷ്ട്ടം സാധാരണകാർക്ക്
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 986 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН