ശ്രീ അഭിരാമി അമ്മൻ ക്ഷേത്രം | Sri Abhirami Amman Temple Thirukadaiyur | Temple Travel Videos

  Рет қаралды 282

MM Travel Guide Malayalam

MM Travel Guide Malayalam

Күн бұрын

ശ്രീ അഭിരാമി അമ്മൻ ക്ഷേത്രം
തമിഴ് നാട്ടിലെ മയിലാടുതുറൈക്കടുത്തുള്ള തിരുക്കടയൂരിൽ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധ ക്ഷേത്രമാണ് ശ്രീ അഭിരാമി അമ്മൻ ക്ഷേത്രം.
അമൃതകദിശ്വരർ അഭിരാമി ക്ഷേത്രം എന്നും ഈ ക്ഷേത്ര സങ്കേതത്തെ വിശേഷിപ്പിക്കുന്നു.
ഈ മഹാ ക്ഷേത്രത്തിലെ ശിവ ലിംഗത്തെ അമർത്യതയിലേക്ക് നയിക്കുന്ന ഭഗവാൻ എന്നർത്ഥം വരുന്ന അമൃത ഘട് ഈശ്വരർ എന്നാണ് വിശേഷിപ്പിക്കുന്നത്.
യമനെ കീഴ്‌പ്പെടുത്തിയ ഭഗവാൻ ആയതിനാൽ മൃത്യുഞ്ജയൻ എന്ന വിശേഷണവും ഉണ്ട്.
തമിഴിൽ ഗതം എന്ന പാത്രത്തിൽ നിന്നാണ് തിരുക്കടയൂർ എന്ന സ്ഥലപ്പേര് ഉരുത്തിരിഞ്ഞത് എന്നും പറയപ്പെടുന്നു.
ശിവഭഗവാനെ കലന്തകനായും അദ്ദേഹത്തിന്റെ പത്‌നിയായ പാർവ്വതി ദേവിയെ അഭിരാമിയായും ആരാധിക്കുന്ന ക്ഷേത്രമാണിത്.
യമനിൽ നിന്നും തൻ്റെ ഭക്തനായ മാർക്കണ്ഡേയനെ രക്ഷിക്കുവാൻ ശിവഭഗവാൻ കാല സംഹാരമൂർത്തിയായി അവതരിച്ച എട്ട് ക്ഷേത്രങ്ങളിൽ ഒന്നായി ഈ മഹാക്ഷേത്രം കണക്കാക്കപ്പെടുന്നു.
പ്രായമായ ദമ്പതികൾക്ക് ഇവിടത്തെ ക്ഷേത്ര ദർശനത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദീർഘായുസ്സ് ലഭ്യമാകുമെന്ന വിശ്വാസവും നിലനിൽക്കുന്നു.
Direction : Riyaz Irinjalakuda
Script: V K Asokan
Camera: Nidhin Thalikulam
Assistant Director: Abhijith Vaniyambalam
Editor : Adithyan P K
Studio: Magic Mango Film Studio
#travel #SouthIndia #Kerala #templetravel #Travel #SouthIndia #kerala #brhills #masinagudi #tourism #travelvlog #travel #touristplace #kodaikanalplaces #ernakulam #kochi #tourism #travelvlog #travel #touristplace #kodaikanalplaces #kodaikanal #athirapilly #tourism #travelvlog #travel #touristplace #keralatourism #caicut #keralatourism #tourism #mmtravelguide #shimoga #bestvillages #besttouristplaceinindia #besttourpackage

Пікірлер
Minecraft Creeper Family is back! #minecraft #funny #memes
00:26
Minecraft Creeper Family is back! #minecraft #funny #memes
00:26