ഈഴവരുടെ ഉന്നമനത്തിനായി താഴെയുള്ള കാര്യങ്ങൽ ചെയ്യുക. 1. ഓരോ കുടുംബവും ഒരു ചെറിയ കച്ചവടമോ ചെറുകിട വ്യവസായം മൊ തുടങ്ങുക. Retired persons, വൈകല്യമുള്ളവർ, കുടുംബിനി കൾ, തുടങ്ങിയവരെല്ലാം ഒരു കച്ചവടമോ, ഒരു കൈത്തൊഴിൽ യൂണിട്ടോ തുടങ്ങണം. മറ്റു സമുദായക്കാർ കച്ചവടത്തിലോടെയാണ് പണക്കാരയത്. നമ്മൾ ഓണം, ഉത്സവം, സപ്താഹം, birthday, വിവാഹം, നൂ ലുകെട്ട്, നിശ്ചയം, തുടങ്ങി നൂറുകണക്കിന് (ഒരു വർഷം 100 ആഘോഷം ഒരു ഹിന്ദു നടത്തുന്നു) ആഘോഷങ്ങൾ നടക്കുമ്പോൾ നമ്മുടെ പണമെല്ലാം മറ്റ് സമുദായങ്ങളിൽ എത്തുന്നു. പിന്നെ തിരിച്ചെത്തുലല. 2. 24 വയസ്സിനുള്ളിൽ വിവാഹം കഴിക്കുക. നിങൾ 35 മതെ വയസ്സിൽ വിവാഹം കഴിച്ച് , കുട്ടികൾക്കായി പണം കളഞ്ഞ്, 40 മത് വയസ്സിൽ കുട്ടിയുണ്ടവുമ്പോൾ നിങ്ങളുടെ മാത പിതാക്കൾക്ക് 80 വയസുന്ദവും. അപ്പോl നിങ്ങൾക്ക് മാതാപിതാക്കളുടെ കാര്യം നോക്കുമോ നിങ്ങളുടെ മക്കളെ വളർത്തുമോ?? ഒരു കാര്യത്തിനും നിങ്ങളുടെ വീട്ടിൽ നിങ്ങളെ ഹെൽപ് ചെയ്യൽ ആളുണ്ടവില്ല. 3. കള്ളുകുടി ക്കുന്നവർ ദയവ് ചെയ്ത് വീട്ടിൽ ഭാര്യപോലും അറിയാത്ത തരത്തിൽ ( മുസ്ലിം സഹോദരങ്ങൾ ചെയ്യുന്നപോലെ) കല്ലുകുടിക്കുക. യാതൊരു കാരണവശാലും വീട്ടിലോ, കുട്ടികൾ അറിയുന്ന തരത്തിലോ വെള്ളമടിച്ചാൽ, നിങ്ങളുടെ കുട്ടികൾ നിങ്ങളേക്കാൾ വലിയ mdma ക്കാരാകും. തീർച്ച.. 4. മറ്റ് എഴവരോട് വളരെ നല്ല ഐക്യം യുണ്ടക്കി കച്ചവടത്തെ വിജയിപ്പിക്കുക. 5. ഒരു പ്രതിഷ്ടക്ക് മുൻപിലും, ഒരു അമ്പലത്തിലും ക്യാഷ് മുടക്കത്തിരിക്കുക. ഭക്തി മനസ്സിൽ മതി, വായന, അർച്ചന തുടങ്ങിയ അന്ധവിശ്വാസം ങ്ങൾ അവസാനിപ്പിക്കുക.ഈഴവരുടെ ഉന്നമനത്തിനായി താഴെയുള്ള കാര്യങ്ങൽ ചെയ്യുക. 1. ഓരോ കുടുംബവും ഒരു ചെറിയ കച്ചവടമോ ചെറുകിട വ്യവസായം മൊ തുടങ്ങുക. Retired persons, വൈകല്യമുള്ളവർ, കുടുംബിനി കൾ, തുടങ്ങിയവരെല്ലാം ഒരു കച്ചവടമോ, ഒരു കൈത്തൊഴിൽ യൂണിട്ടോ തുടങ്ങണം. മറ്റു സമുദായക്കാർ കച്ചവടത്തിലോടെയാണ് പണക്കാരയത്. നമ്മൾ ഓണം, ഉത്സവം, സപ്താഹം, birthday, വിവാഹം, നൂ ലുകെട്ട്, നിശ്ചയം, തുടങ്ങി നൂറുകണക്കിന് (ഒരു വർഷം 100 ആഘോഷം ഒരു ഹിന്ദു നടത്തുന്നു) ആഘോഷങ്ങൾ നടക്കുമ്പോൾ നമ്മുടെ പണമെല്ലാം മറ്റ് സമുദായങ്ങളിൽ എത്തുന്നു. പിന്നെ തിരിച്ചെത്തുലല. 2. 24 വയസ്സിനുള്ളിൽ വിവാഹം കഴിക്കുക. നിങൾ 35 മതെ വയസ്സിൽ വിവാഹം കഴിച്ച് , കുട്ടികൾക്കായി പണം കളഞ്ഞ്, 40 മത് വയസ്സിൽ കുട്ടിയുണ്ടവുമ്പോൾ നിങ്ങളുടെ മാത പിതാക്കൾക്ക് 80 വയസുന്ദവും. അപ്പോl നിങ്ങൾക്ക് മാതാപിതാക്കളുടെ കാര്യം നോക്കുമോ നിങ്ങളുടെ മക്കളെ വളർത്തുമോ?? ഒരു കാര്യത്തിനും നിങ്ങളുടെ വീട്ടിൽ നിങ്ങളെ ഹെൽപ് ചെയ്യൽ ആളുണ്ടവില്ല. 3. കള്ളുകുടി ക്കുന്നവർ ദയവ് ചെയ്ത് വീട്ടിൽ ഭാര്യപോലും അറിയാത്ത തരത്തിൽ ( മുസ്ലിം സഹോദരങ്ങൾ ചെയ്യുന്നപോലെ) കല്ലുകുടിക്കുക. യാതൊരു കാരണവശാലും വീട്ടിലോ, കുട്ടികൾ അറിയുന്ന തരത്തിലോ വെള്ളമടിച്ചാൽ, നിങ്ങളുടെ കുട്ടികൾ നിങ്ങളേക്കാൾ വലിയ mdma ക്കാരാകും. തീർച്ച.. 4. മറ്റ് എഴവരോട് വളരെ നല്ല ഐക്യം യുണ്ടക്കി കച്ചവടത്തെ വിജയിപ്പിക്കുക. 5. ഒരു പ്രതിഷ്ടക്ക് മുൻപിലും, ഒരു അമ്പലത്തിലും ക്യാഷ് മുടക്കത്തിരിക്കുക. ഭക്തി മനസ്സിൽ മതി, വായന, അർച്ചന തുടങ്ങിയ അന്ധവിശ്വാസം ങ്ങൾ അവസാനിപ്പിക്കുക.