ശ്രീദേവി അന്തർജ്ജനം

  Рет қаралды 14,654

Nature Signature by Vinu Sreedhar

Nature Signature by Vinu Sreedhar

Күн бұрын

Пікірлер: 38
@sandrav2375
@sandrav2375 Жыл бұрын
Excellent work. Was waiting for this video 👏👏👏
@NatureSignature
@NatureSignature Жыл бұрын
വളരെ സന്തോഷം നന്ദി ❤️
@aneeshpkpk2264
@aneeshpkpk2264 Жыл бұрын
മനോഹരം 👍🏻
@NatureSignature
@NatureSignature Жыл бұрын
🙏❤️
@syamaumar2096
@syamaumar2096 Жыл бұрын
അയിരൂർ കുഴിയിൽ വാഴും അമ്മേ ശരണം ദേവീ ശരണം കാലം സാക്ഷി ചരിത്രം സാക്ഷി
@sindhuv9274
@sindhuv9274 Жыл бұрын
Thank u vinu nalla avatharenam pazhamayilekku koottikondu pogunnathinu❤❤
@NatureSignature
@NatureSignature Жыл бұрын
🙏❤️❤️👍
@Ligma-1th
@Ligma-1th Жыл бұрын
Good one!
@radhikarajagopal413
@radhikarajagopal413 Жыл бұрын
They can maintain all their legacy much better before getting too late...Good Video Vinu
@NatureSignature
@NatureSignature Жыл бұрын
വളരെ നന്ദി സന്തോഷം, പലപ്പോഴും വീടുകളിലൊക്കെ അംഗങ്ങൾ വളരെ കുറവാണ്, പലരും ജോലി സംബന്ധമായി വിദേശത്തും മറ്റും ആയിരിക്കും, നാട്ടിലെത്തുമ്പോൾ മെയിന്റനൻസ് ചെയ്യാം എന്ന് വിചാരിക്കുമെങ്കിലും സമയത്ത് ആളെ കിട്ടാതെ ബുദ്ധിമുട്ടുകൾ ഉണ്ട്, അങ്ങനെ തന്നെ പല വീടുകളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു🙏🙏
@phychogurian3799
@phychogurian3799 Жыл бұрын
❤️
@gtv4695
@gtv4695 Жыл бұрын
കളിതട്ട് ക്ഷേത്രത്തിന്റെ മുൻവശമായിരുന്നു നിലനിന്നിരുന്നത്. വഴിയാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുന്നത്തിനായി റോഡിന്റെ ഓരത്തായി മാറ്റിസ്ഥാപിക്കുകയാണ് ഉണ്ടായത്.
@PazhamayeThedi
@PazhamayeThedi Жыл бұрын
🙏🙏
@saliniaji2132
@saliniaji2132 Жыл бұрын
Good presentation
@chirayilgopalansubashkumar7395
@chirayilgopalansubashkumar7395 Жыл бұрын
Oshttappettiu tto.
@gtv4695
@gtv4695 Жыл бұрын
അയിരൂർ ദേശത്തെ പുരാതന ഇല്ലത്തുനിന്നും ഇതിൽ പറഞ്ഞപ്രകാരം പടിയടച്ചു പിണ്ഡം വച്ച അന്തർജനം പരിവാരസമേതം കുടിവയ്ക്കുന്നതിനായി കണ്ടെത്തി പാർത്ത ഇടമാണ് അയിരൂർക്കുഴി ഇന്നത്തെ ശ്രീനാരായണപുരം. ഗർഭാവസ്ഥയിൽ ഇല്ലത്തുനിന്നും പുറത്താക്കപ്പെട്ട അന്തർജ്ജനത്തിന്റെ കുട്ടി ചെറുപ്പകാലത്ത് മരണപ്പെടുകയും ആ മൃതദേഹം സംസ്കരിച്ചയിടം "അറുകൊലമുകൾ" എന്നപേരിൽ അറിയപ്പെടുകയും ചെയ്തു. ഈ ഭൂമി പിൽക്കാലത്ത് അന്യാധീനപ്പെടുകയും, (ഇന്നീ ഇടത്ത് കുരിശ്ശടിയും ക്രിസ്തീയ മത പാഠശലയും നിലകൊള്ളുന്നു) അന്തർജനത്തിന്റെ ഇല്ല പരദേവത അയിരൂർ പുതിയകാവ് ദേവീയായിരുന്നു. ദേവീ ചൈതന്യത്തെ അമ്മൂമ്മപ്പുരയിൽ പ്രത്യേകം തയ്യാറാക്കിയ പീഡത്തിൽ വച്ചാരാധിച്ചു. പിൽക്കാലത്ത് ക്ഷേത്ര സാങ്കേതത്തിന് അനുയോജ്യമായ ഇടത്തേയ്ക്ക് മാറ്റി സ്ഥാപിച്ച ഇടമാണ് ഇന്നത്തെ അയിരൂർക്കുഴി ശ്രീ ഭഗവതീ ക്ഷേത്രം. ക്ഷേത്രത്തോട് അനുബന്ധമായി വെവ്വേറെ ഇടങ്ങളിൽ കുടികൊള്ളുന്ന സർപ്പ ദേവതകൾ, മുഹൂർത്തി, ചുടലക്കാളി, നീച സർപ്പ ദേവതകൾ, യക്ഷി മാതാവ് തുടങ്ങിയ സാങ്കേതങ്ങളുണ്ട്. ഒരു ബ്രഹത് ദേവാലയ സാങ്കേതങ്ങളുടെ കൂട്ടായ്മ ഉൾക്കൊള്ളുന്ന ഭൂമിയാണ് ഐരൂർക്കുഴി. വർഷത്തിൽ 2 പ്രാവശ്യം അമ്മൂമ്മപ്പുരയിൽ വിശേഷാൽ പൂജകളുണ്ട്. ക്ഷേത്ര തിരുവുത്സവ ദിവസമായ മീനത്തിലെ മകയിരം, അനതാരം എന്നീ ദിവസങ്ങളിലാണ് വിശേഷങ്ങൾ. അമ്മൂമ്മപുരയുടെ ജീർണ്ണോധാരണത്തിനായി അവിടെയുണ്ടായിരുന്ന ദേവചൈതന്യങ്ങളെ ക്ഷേത്രത്തിലെ ബാലാലയത്തിലേക്ക് മാറ്റി ആരാധിച്ചുവരുന്നു. അമ്മൂമ്മപ്പുരയിലുണ്ടായിരുന്ന അമൂല്ല്യ വസ്തുക്കൾ നഷ്ടമായി.. സ്വർണ്ണ അങ്കി, സ്വർണ്ണ വാഴയും കുലയും, സാളഗ്രാമം, അമൂല്ല്യ ഗ്രന്ഥങ്ങൾ, ചികിത്സാ താളിയോലകൾ, അന്തർജനം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ തുടങ്ങിയവ ഇതിൽ ചിലത് മാത്രം. ഒക്കെ കടത്തിയവരുടെ തലമുറപോലും നശിക്കുന്ന അവസ്ഥഎന്നത് അനുഭവസാക്ഷ്യം. അയിരൂർക്കുഴി തറവാടിന് മുന്നിൽ റോഡിന് കിഴക്ക് ഭാഗത്ത്‌ കാണുന്ന വിശാലമായ ഭൂമി തറവാട്ടിൽ മരണപ്പെടുന്നവരെ സംസ്കരിക്കുന്ന ശ്മശാന ഭൂമിയായിരുന്നു. ഇന്നത്തെ അവകാശികളായുള്ളവരുടെ പിതാവും അന്ത്യവിശ്രമം കൊള്ളൂന്നത് ഈ ഭൂമിയിലാണ്. ഈ ശ്മശാന ഭൂമിയുമായി ബന്ധപ്പെട്ടതാണ് "ചുടലക്കാളി"
@NatureSignature
@NatureSignature Жыл бұрын
🙏🙏 അങ്ങയുടെ നമ്പർ ഒന്ന് തരാമോ 🙏
@gtv4695
@gtv4695 Жыл бұрын
@@NatureSignature നമോവാകം അങ്ങയെ ഞാൻ വിളിച്ചുകൊള്ളാം. അങ്ങയുടെ നമ്പർ ഉണ്ട്
@sandeepharidasan5812
@sandeepharidasan5812 Жыл бұрын
ഇവിടേക്കുള്ള വഴി ഒന്ന് നൽകാമോ
@gtv4695
@gtv4695 Жыл бұрын
ചരിത്രത്തെ അനുകൂലമായി വളച്ചൊടിക്കുന്നതിൽ ഉടമസ്ഥർ ഒരു ലോഭവുംകാണിച്ചിട്ടില്ല. അമ്മൂമ്മപ്പുര ഐതിഹ്യ സ്രേഷ്ടം തന്നെ. പക്ഷേ അയിരൂർക്കുഴി തറവാടിന്റെ ഇന്നത്തെ ഉടമകളായ ശ്രീ. രാജീവ്‌ ദേവരാജനും ശ്രീ. രഞ്ജിത്ത് ദേവരാജനും ചരിത്ര സാക്ഷ്യങ്ങൾ പലതും വളച്ചൊടിക്കുന്നു. ഇതിൽ പ്രതിഷേധമുണ്ട്.... ഇത്രക്ക് മഹനീയമാണ് തറവാടിന്റെ ചരിത്രമെങ്കിൽ ഇവിടം ഉപേക്ഷിച്ചെന്തിന് പോത്തൻകോട് ആശ്രമം എന്തേവാസികളായി ആശ്രമത്തിൽ അഭയം തേടി? ഈ തറവാട് പുണ്യവും പരിപാവനവുമാണ്. പുലയും വാലായ്മയും ഉണ്ടാകുമ്പോൾ മാറിത്താമസിക്കുന്ന ഇടമായിരുന്നില്ല തെക്കേക്കര തറവാട്. അയിരൂക്കുഴി ക്ഷേത്രത്തിന്റെ ഭാഗപത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും. മരുമക്കത്തായ സംപ്രദായം നിലനിന്ന കാലഘട്ടത്തിൽ അനന്തിരാവരായ തലമുറക്ക് അവകാശ ധന ധാന്യാദികളും ഭൂസ്വത്തും കൊടുത്ത് അനന്തിരവർക്ക് വേണ്ടി പണിതീർത്ത തറവാടാണ് തെക്കേക്കര തറവാട് (തെങ്ങുവിള). അതിന് ശേഷമാണ് അയിരൂർക്കുഴി തറവാട് മക്കൾ തലമുറയാക്കായി അയിരൂർക്കുഴി കാരണവർ പണിതീർത്തത്.
@rajeevbhargavan7456
@rajeevbhargavan7456 Жыл бұрын
അമ്പലക്കുളഎവിടെയാണ്??
@gtv4695
@gtv4695 Жыл бұрын
അതുകൂടി ഷൂട്ട്‌ ചെയ്യേണ്ടതായിരുന്നു. ക്ഷേത്രക്കുളം അന്യാധീനപ്പെട്ട അവസ്ഥയിലാണ്
@haridevannarayanan
@haridevannarayanan Жыл бұрын
ഒരു ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ..
@syamaumar2096
@syamaumar2096 Жыл бұрын
ശ്രീദേവി അന്തർജനം ഇറച്ചി കോഴി വളർത്താൻ അല്ല തറവാട്ടിലേക്ക് വന്നത്
@preethakumari7975
@preethakumari7975 Жыл бұрын
Ethinte munnil koode nadannappam arinjilla etrayum charitra mundennu.ethu puthoor erngi irukuzhi ambalathinte pinnilayitta.
@syamaumar2096
@syamaumar2096 Жыл бұрын
ഈ തറവാടും പരിപാവനവുമായ ക്ഷേത്രം ഞാൻ ജനിച്ചു വളർന്ന നാട്ടിലാണ് പക്ഷേ ഇവർ പറയുന്നത് ചരിത്രം പകുതി വിഴുങ്ങി യാണ് ആ തറവാടിനെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം തറവാടിനെ ഉടമസ്ഥർ തന്നെയാണ് ചരിത്രം പറഞ്ഞപ്പോൾ ഒന്നു വിട്ടു പോയി ആ പരിപാവനമായ തിരുമുറ്റത്ത് ഒരു കോഴി ഫാം ഉണ്ടായിരുന്നു
@gtv4695
@gtv4695 Жыл бұрын
അതെ...... നക്സലൈറ്റുകളല്ല അയിരൂർക്കുഴി ദാമോദരനെ കൊല ചെയ്തത്.... കൊലപാതകം തന്ത്രപൂർവ്വം പാവം പട്ടികജാതി വിഭാഗങ്ങളുടെ മുകളിൽ കേറ്റിവയ്ക്കുകയായിരുന്നു.പാവങ്ങളെ അതിന്റെ പേരിൽ പരമാവധി ദ്രോഹിക്കുകയും ചെയ്തു. ചരിത്രം വളച്ചൊടിക്കുന്നതെന്തിന്
@surendranp8227
@surendranp8227 Жыл бұрын
ചരിത്രത്തിന്റെ മൗനസാക്ഷിയായി നിലകൊള്ളുന്ന പടിപ്പുര . കരിയില കൊഴിഞ്ഞു കിടക്കുന്ന നടവഴികൾ.എന്തെല്ലാമോ കഥകൾ ശാന്തമായി അവിടെ സുഖസമാധികൊള്ളന്നു.
@NatureSignature
@NatureSignature Жыл бұрын
അതെ തികച്ചും ശരിയാണ്, കൂടാതെ ആ വീടിനുള്ളിൽ കാഴ്ചകളും, കൊള്ളയടിച്ചുപോയ നിലവറയിൽ കണ്ട കാഴ്ചകളും വല്ലാത്തൊരു ഫീൽ ആയിരുന്നു 🙏❤️
@shr1293
@shr1293 Жыл бұрын
മുൻ തലമുറയിൽ എവിടെയൊ സവർണ്ണത്വം ഉണ്ടന്ന പൊട്ടക്കതയിൽ വിശ്വസിച്ച് രോമാഞ്ച പുളകിതരാകുന്ന പാവങ്ങൾ
@trueraja
@trueraja Жыл бұрын
Your type inferior people everywhere in social media
@rajeevbhargavan7456
@rajeevbhargavan7456 Жыл бұрын
ഏറ്റവും എടുത്തു പറയേണ്ട കാര്യം മാവോയിറ്റ് കാര് കുത്തി കൊന്നു അരാണ് മാവോയിറ്റ്
@syamaumar2096
@syamaumar2096 Жыл бұрын
കഷ്ടം ആ മഹാനെ മാവോയിസ്റ്റുകൾ ബോംബെറിഞ്ഞു കൊന്നു കാരണം അദ്ദേഹം നാടിനു പ്രിയപ്പെട്ടവനായിരുന്നു മാവോയിസ്റ്റുകൾ ചതിയന്മാർ😭😀😀😀😀
@gtv4695
@gtv4695 Жыл бұрын
അതിനെക്കുറിച്ച് ശ്രീ. രാജീവ്‌ ദേവരാജൻ വിശദീകരിക്കണം
@trueraja
@trueraja Жыл бұрын
She know what happened if she not follow rules fallen for ezhava so obviously she not deserve to live with her family. One question how this structure called tharavad she already abandon by there family and society becouse tharavad belong to nair and mana belong to brahmin nampoothri?
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,1 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Mom had to stand up for the whole family!❤️😍😁
00:39
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 85 МЛН
Nagalassery  | നാഗലശ്ശേരി | Yathra 28 Aug 2016
18:23
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,1 МЛН