ഈ ആരാധനയിലൂടെ കണ്ണുനീരോടെ നീ ചോദിച്ചത് ലഭിക്കാൻ പോകുന്നു June 27, 2024

  Рет қаралды 12,496

JOHAN MEDIA

JOHAN MEDIA

15 күн бұрын

ഈ ആരാധനയിലൂടെ കണ്ണുനീരോടെ നീ ചോദിച്ചത് ലഭിക്കാൻ പോകുന്നു June 27, 2024

Пікірлер: 383
@elizabeththomas623
@elizabeththomas623 13 күн бұрын
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു
@rajanirajani4754
@rajanirajani4754 13 күн бұрын
എന്റെ അമ്മ മാതാവേ സ്വന്തം ആയിട്ട് ഒരു കിടപ്പാടം വാങ്ങാൻ സഹായിക്കണമേ അമ്മ മാതാവേ 🙏
@lissypauly1633
@lissypauly1633 13 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കു പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ
@salisalijoji9012
@salisalijoji9012 13 күн бұрын
അമ്മേ മാതാവേ കാൻസർ രോഗികളായ അക്കൾ. വിജി എന്നീവർക്കു സൗകം കൊടുക്കണമേ
@shailanair8458
@shailanair8458 13 күн бұрын
മാതാവേ മോന്ന ഒരു ജോലി മാതാവ് കൊടുക്കേണമേ. എന്നും മാതാവ് കൂടെ ഉണ്ടാകണമേ🙏🏼
@sumaashok6512
@sumaashok6512 13 күн бұрын
അമ്മേ പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച നിയോഗങ്ങൾ ആവിശ്യങ്ങൾ കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@fejijosephk6851
@fejijosephk6851 13 күн бұрын
അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ടീച്ചർ ആയി ജോലി ലഭിക്കാൻ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ..., 🙏
@rejanishaji1457
@rejanishaji1457 13 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ പുറംകിഴച്ച് കേറിയുള്ള വേദമാറ്റിത്തരേണമേ അമ്മേ❤❤❤
@user-tf4xr2uy5k
@user-tf4xr2uy5k 13 күн бұрын
മാതാവേ ഈ പ്രാർത്ഥന തീരുമ്പോ വിസ റെഡി ആയെന്നുള്ള മെയിൽ തന്നു അനുഗ്രഹിക്കണേ
@juliebinesh2133
@juliebinesh2133 13 күн бұрын
Praarthiykunnu
@user-sm6ng2mn5v
@user-sm6ng2mn5v 13 күн бұрын
മെയ് മാതാവേ എന്റെ മകൾ ദുബായിൽ പോയി ഒരു വർഷം ആകുന്നു അവിടെ ജോലിക്ക് വേണ്ടി ഇതുവരെ ഒന്നും ശരിയായിട്ടില്ല എല്ലാം ശരിയാക്കി കൊടുക്കണം മാതാവേ പരിശുദ്ധ കന്യാമറിയമേ
@user-xf9hh7fy4y
@user-xf9hh7fy4y 13 күн бұрын
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@sheebaantony6570
@sheebaantony6570 13 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ കാത്തു കൊള്ളണമേ ഷാർജയിൽ ഇന്ന് ശനിയാഴ്ച്ച വരുന്ന എൻ്റെ മകളെയും കുഞ്ഞിൻ്റെ അമ്മയുടെ കൈകളിൽതാങ്ങി കൊള്ളണമേ
@sheelanandan977
@sheelanandan977 13 күн бұрын
മാതാവേ എൻ്റെ മോനു മല്ല ഒരു ജോലി kittane.യേശുവേ
@lissypauly1633
@lissypauly1633 13 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ
@aliceshaji9082
@aliceshaji9082 13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ എൻ്റെ മകന് UK യ്ക്കു പോകാനുള്ള വിസ എത്രയും വേഗം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏
@user-yk7eq7fw4k
@user-yk7eq7fw4k 13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഷിനോക്ക് സൗഖ്യം നൽകണമേ icuൽ ഈശോയും അമ്മ യും ചെല്ലണമേ ആമ്മേൻ
@preethynarendran5863
@preethynarendran5863 13 күн бұрын
അമ്മ മാതാവേ എൻ്റെ 6 നിയോഗങ്ങളും സാധിച്ചുതരേണമേ
@user-gs3es6cp4r
@user-gs3es6cp4r 13 күн бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@sujabiju8937
@sujabiju8937 13 күн бұрын
അമ്മേ മാതാവേ 🙏🙏🙏🙏എന്റെ മനസിന്റെ ഭാരം ദുഃഖങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കണേ 🙏
@AjinAlex-st5gu
@AjinAlex-st5gu 13 күн бұрын
അമ്മേ കൃപയുടെ മാതാവേ എന്റെ അജിൻ മോന്റെ വിസ എത്രയും പെട്ടെന്ന് ശരിക്കിത്തന്ന നു ഗ്രഹിക്കേണമേ ആമേൻ മാതാവേ എനിക്ക് കാരുണ്യ പ്രവർത്തികൾ ചെയ്യുവാൻ വേണ്ട ഭാഗ്യം തരേണമേ
@marykuttyvarghese3478
@marykuttyvarghese3478 13 күн бұрын
അമ്മേ മാതാവേ വിപിൻമോനെ കാത്തുകൊള്ളണമേ കേസിൽനിന്നും razhikkanameammeudampadisadichutharaname
@user-jz9bu5ks2c
@user-jz9bu5ks2c 13 күн бұрын
കടബാധ്യത കാരണം എനിക്ക് വളരെ വിഷമമാണ് എന്നെ അതിൽ നിന്നും എന്നെ രക്ഷിക്കണമേ യേശുവേ ആരാധന നന്ദി യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@AjinAlex-st5gu
@AjinAlex-st5gu 13 күн бұрын
എന്റെ പരിശുദ്ധ അമ്മേ ദൈവമാതാവേ മണിമ്പി മോളെയും കുടുംബത്തെയും രക്ഷിക്കേണമേ ആമേൻ
@user-tf4xr2uy5k
@user-tf4xr2uy5k 13 күн бұрын
മാതാവേ ഇന്ന് positiveറിസൾട്ട്‌ tharane
@seenaroy1534
@seenaroy1534 13 күн бұрын
അമ്മ മാതാവേ ഇന്നു മൂന്നുമണിക്ക് എൻറെ ഭർത്താവിൻറെ സ്കാനിംഗ് ആണ് ഞങ്ങൾക്ക് അനുകൂലമായ ഒരു സ്കാനിംഗ് റിപ്പോർട്ട് ലഭിക്കണേ മാതാവേ
@reenajose4695
@reenajose4695 13 күн бұрын
കൃപാസന മാതാവേ ജോലിയുടെയും അക്കാമ അടിച്ചു കിട്ടുന്നതിനും തടസ്സങ്ങളൊന്നും കൂടാതെ നടത്തി തരേണമേ മാതാവേ ആമേൻ
@user-tq9hi8sm5z
@user-tq9hi8sm5z 13 күн бұрын
അമ്മേ മാതാവേ നന്ദുവിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവൻ്റെ എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും കൂടാതെ അമ്മ ഏറ്റെടുത്ത് അനുഗ്രഹിക്കേണമേ.അവൻ്റെ എല്ലാ ദുർ ശീലങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കേണമേ
@SreeKutty-et7lc
@SreeKutty-et7lc 13 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് വാടക കൊടുക്കാൻ oru 10000രൂപ തന്നു സഹായിക്കണേ ഇല്ലേ കുഞ്ഞുങ്ങലേം കൊണ്ട് പെരുവഴി കിടക്കണ്ടി വരും സഹായിക്കണേ
@RajiK-zt6eu
@RajiK-zt6eu 13 күн бұрын
അമ്മേ യേശുവേ ആരാധന 🙏അമ്മേ എന്റെ മകൾ ഈ മാസം 30 തിയതിക്കു മുമ്പ് എന്നെ എന്റെ മകൾ അമ്മെന്നു വിളിക്കണം അമ്മേ എന്റെ മകൾ ഈ പ്രേമബന്ധത്തിൽ നിന്നുംസ്വയം അകന്നു മാറി വരണം അമ്മേ 🙏അവൾക്കു ഒരു ദോഷവും വരരുതേ അമ്മേ 🙏
@BindhuJames-by2fn
@BindhuJames-by2fn 13 күн бұрын
സഞ്ചാരിമാതാവേ അമ്മ അരികിലേക്ക് കടന്നു ചെല്ലനമേ എന്റെ ഇച്ചായൻ നാട്ടിലേക്ക് വരുവാനുള്ള എല്ലാ വഴികളും അമ്മ തുറന്നു കൊടുക്കണം 🙏🙏🙏 ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ദൈവനാമം മഹത്വപ്പെടുമാറാകട്ടെ🙏🙏🙏🙏🙏🙏
@daisyfatric6979
@daisyfatric6979 13 күн бұрын
അമ്മേ മാതാവേമരുമകളുടെ മനസ് മാറ്റി തരേണമേ
@rejanishaji1457
@rejanishaji1457 13 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ തുണ്ടയിൽ ഏതോ ഇരിക്കുന്നപോലുള്ള അസ്വസ്ഥമാറ്റിത്തരേണമേ അമ്മേ❤❤❤
@geethaSasi-up2xb
@geethaSasi-up2xb 13 күн бұрын
യേശുവേ എന്റെ വീടിന്റെ മുൻവശം പണിതീർത്തു തരണമ്മേ അകത്തു വെള്ളം വീട്ടുകയാണ് കണ്ണുനീ തേടെയാണ് ഞാൻ ഇതുപറയുന്നത് ആമേൻ❤❤❤❤❤😊
@jessyvarghese4636
@jessyvarghese4636 13 күн бұрын
YeshuveLokathodukarunaThonnaname papiayaEnnodukarunaThonniNithyathayolamEshoudeyumAmmayudeyumkudeAayirikuvanAnugrahikaname Ammen ❤❤❤🎉🎉🎉
@georgev.a3526
@georgev.a3526 13 күн бұрын
അമ്മേ മാതാവേ എൻറെ കേൾവിക്കുറവ് ത്വക്ക് രോഗങ്ങൾ മകൻറെ അസുഖം മാറ്റി തരേണമേ അമ്മേ എൻറെ കൊച്ചു മകൻറെ കണ്ണിൻറെ കാഴ്ച ശക്തി തിരികെ തന്നു അനുഗ്രഹിക്കണമേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 13 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കേസിൽ വിജയും തരേണമേ ആമേൻ 🙏🙏🙏🙏
@veenaev5183
@veenaev5183 13 күн бұрын
അമ്മേ മാതാവേ എന്നെ മകളായി സ്വീകരിക്കണേ
@user-pk1qy3qu7i
@user-pk1qy3qu7i 13 күн бұрын
എന്റെ കൊച്ചു മക്കൾ പഠിക്കാനുള്ള ബുദ്ധിയും ആരോഗ്യവും മനസ്സും കൊടുത്തു രക്ഷിക്കണേ മൊബയിൽ ഉപയോഗം കുറക്കാൻ അമ്മ സഹായിക്കണേ 🍟🍟🍟
@vimalavijayan4929
@vimalavijayan4929 13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ 29.6.2024 ന് നടക്കുന്ന ഗൈനേക് പരീക്ഷയിൽ അമ്മയുടെ പുത്രിക്ക് പഠിച്ച ഭാഗങ്ങൾ ചോദിച്ചു പരീക്ഷ പാസ്സാക്കേണമേ എന്ന് പരിശുദ്ധ അമ്മയുടെ മദ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ പ്രാര്ജിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾
@elizabeththomas623
@elizabeththomas623 13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ പ്രാർത്ഥന തീരും മുൻപേ എൻ്റെ മകന് medicalലിനുള്ള അറിയിപ്പ്‌ലഭിക്കണേന്നു പ്രാർത്ഥിക്കുന്നു
@user-sm6ng2mn5v
@user-sm6ng2mn5v 13 күн бұрын
മാതാവേ എന്റെ മകൾ ഇന്റർവ്യൂ പോയി ജോലി കിട്ടണേ എന്റെ പൊന്നു മാതാവേ,
@mathewpaul2801
@mathewpaul2801 13 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ ബൈക്ക് ആക്‌സിഡന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഉടൻ ഒരു പരിഹാരമുണ്ടാക്കി അമ്മ ഇടപെട്ട് പരിഹാരമുണ്ടാക്കി തരണമേ നാളെ ഷോറൂമിൽ ഇൻഷുറൻസിന്റെ കാര്യത്തിന് ചെല്ലുമ്പോ മുഴുവൻ തുകയും ലഭിക്കുന്നതിനുവേണ്ടി ഇപ്പൊ കൊടുത്തിരിക്കുന്ന ഡോക്യുമെന്റ്സുകൊണ്ട് ശരിയാക്കി സഹായിക്കണമേ അമ്മ ഇടപെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മയിലുള്ള എന്റെ വിശ്വാസം വർധിപ്പിക്കണമേ അമ്മേ എന്റെ ഈ വിഷയത്തിൽ ഇടപെടണമേ പരിഹാരം ഉണ്ടാക്കിതരണമേ സഹായിക്കണമേ 😭😭😭🙏🏻🙏🏻🙏🏻🙏🏻
@amminivarghese1401
@amminivarghese1401 13 күн бұрын
അമ്മ മാതാവേ എന്റെ 20 ലക്ഷം രൂപ കടം മാറ്റി തരണമേ
@sheebaantony6570
@sheebaantony6570 13 күн бұрын
അമ്മേ എൻ്റെ മക്കൾക്ക് പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ ജോയും മുത്തും മാനസികമായി സ്നേഹത്തിലായിരിക്കണമേ ജോയുടെ മദ Jപാനം മാറ്റിത്തരണമേ അതുവഴി എൻ്റെ കുടുംബത്തിൽ സമാധാനം തന്ന് അനുഗ്രഹികണമേ
@suseelakm997
@suseelakm997 13 күн бұрын
അമ്മേ മാതാവേ എന്റെ മൂത്ത മകന് ജൂലൈ 15 ജോലി തരപ്പെടാണമേ ആമ്മേൻ
@RamyaBinu-tv5pg
@RamyaBinu-tv5pg 13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ അനിയൻ അജീഷിനു വിദേശത്ത് പോകാൻ പെട്ടന്ന് സാധിക്കാൻ അമ്മ അവനെ അനുഗ്രഹിക്കണെ അമ്മ മാതാവേ.
@cathernedoraluiz6283
@cathernedoraluiz6283 13 күн бұрын
Mathave എൻ്റെ മകന് വയറിൻ്റെ വേദന സമർപിച്ചു പ്രാർത്ഥിക്കുന്നു യേശുവേ എൻ്റെ മകനെ തോടനെ
@sreedevig6084
@sreedevig6084 13 күн бұрын
എന്റെ അമ്മേ എന്റെ ദേഷ്യം മാറ്റിതരണേ
@SijiS-kd4dk
@SijiS-kd4dk 13 күн бұрын
ഈശോയെ അനിയത്തിയുടെ ഭർത്താവിനെ രോഗങ്ങൾ പൂർണമായും മാറ്റി കൊടുക്കാൻ ഈശോയുടെ പ്രാർത്ഥിക്കുന്നു പപ്പയുടെ അമ്മയുടെ അസുഖങ്ങൾ പൂർണമായി മാറ്റി തരണമെന്ന് ഈശോയുടെ പ്രാർത്ഥിക്കുന്നു അണ്ണൻ ഒരു വിവാഹം നടക്കുന്നതിന് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കടബാധ്യതകൾ പൂർണമായും മാറ്റി തരുന്നതിന് ഈശോയുടെ പ്രാർത്ഥിക്കുന്നു എൻറെ മോൻ എഴുതാനും പഠിക്കാനുള്ള മടി പൂർണമായും മാറ്റി തരേണമേ അവൻ ആടിനോട് പ്രശ്നമാണ് ഇരിക്കുന്നത് ആ രോഗം പൂർണമായും മാറ്റി തരേണമേ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു
@VinithaSatheesh-im5hq
@VinithaSatheesh-im5hq 13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ തമ്പുരന്റെ അമ്മേ എന്നോട് കരുണ ക ട്ടണേ എന്റെ പാസായ ലോൺ ഒന്ന് വേഗം ശേരിയാക്കി തരണം 😭😭😭🙏🙏🙏🙏
@janakiak6386
@janakiak6386 13 күн бұрын
കർത്താവേ എൻ്റെ ഭർത്ത വിനയും എൻ്റെ മക്കളേയും ആയുസ്സിലും ആരോഗ്യത്തിലും തിന്മയിൽ നിന്നും നൻമയിലേയ്ക്ക് നയിക്കണേ കർത്താവേ
@ashwativarghese8144
@ashwativarghese8144 13 күн бұрын
എന്റെ മാതാവേ എന്റെ മോന്റെ ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ മാറ്റിതരണേ 🙏🙏🙏🙏🙏
@sujashaju273
@sujashaju273 13 күн бұрын
അമ്മേ മാതാവേ പരീക്ഷക്കായ് ഒരുങ്ങുന്ന പ്രിയപ്പെട്ട അലോഷിൻ മോൻ്റെ മേൽ കരുണയായിരിക്കണമെ ഉന്നതവിജയവും അനുഗ്രഹീതമായ വിവാഹവും നൽകി അനുഗ്രഹിക്കണമെ
@user-tq9hi8sm5z
@user-tq9hi8sm5z 13 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപ നൽകണമേ ❤ അവളൂടെ ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അവൾക്ക് എല്ലാ പ്രതിസന്ധികളിലും ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ
@sheebaantony6570
@sheebaantony6570 13 күн бұрын
ആദ്യകുർബാന സ്വീകരിക്കാൻ പോകുന്ന എൻ്റെ ESSA മോളെ അവളുടെ പഠിക്കാനുള്ള മടി മാറ്റി അനുഗ്രഹിക്കണമേ ഇന്ന് 20ാം ജൻമദിനം ആഘോഷിക്കുന്ന എൻ്റെ മകൾ കുഞ്ചുവിനെ അനുഗ്രഹിക്കണമേ
@rejanishaji1457
@rejanishaji1457 13 күн бұрын
അമ്മേ മാതാവേ പിതാവേ എനിക്കു തുണയായി എപ്പോഴും എൻ്റെ കൂടെ ഉണ്ടാകണമെ അമ്മേ❤❤❤
@suresht6989
@suresht6989 13 күн бұрын
❤❤❤കർത്താവെ നന്ദി ❤️❤️❤️❤️
@annsdesigns1503
@annsdesigns1503 13 күн бұрын
കടക്കാർ ennne ഓടിക്കുന്നു..മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@rejanishaji1457
@rejanishaji1457 13 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ വിമ്മിഷ്ടംമാറ്റിത്തരേണമേ അമ്മേ❤❤❤
@sunandabindhu4971
@sunandabindhu4971 13 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ നഷ്ടപെട്ട് പോയ ജോലി തിരിച്ചു കിട്ടണമേ കേരളത്തിലേക്ക് തന്നെ കിട്ടണമേ ഞങ്ങള്ക്ക് ഒരു ഭവനം തരണമേ 🙏
@MaryThimothiyose
@MaryThimothiyose 13 күн бұрын
എളിയുടെ തേയ്മാനം മാറ്റിത്തന്നെ മാതാവേ
@ajithavijayan9361
@ajithavijayan9361 13 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ എന്നെ കാത്തു കൊള്ളണമേ
@user-xf9hh7fy4y
@user-xf9hh7fy4y 13 күн бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@user-bs7dp2cf1c
@user-bs7dp2cf1c 13 күн бұрын
അമ്മ മാതാവേ ചിങ്ങം ഒന്നിന് വീട് പണിതീർത്ത ഞങ്ങൾക്ക് താമസിക്കാൻ കഴിയണം അമ്മേ എൻറെ അമ്മേ എൻറെ കുഞ്ഞുങ്ങളുടെ പഠനകാര്യങ്ങളിൽ എല്ലാം ഇടപെടണം അവരുടെ മടിയും എല്ലാം മാറ്റി നല്ല സ്വഭാവത്തിൽ വളരുവാൻ
@beenarajesh5823
@beenarajesh5823 13 күн бұрын
അമ്മേ നാളെ സൂര്യൻ ഉദിക്കുന്നതിന് മുന്നേ എൻ്റെ കടം തീരാനുള്ള ഒരു വഴി കാണിച്ച് തരേണമേ അമ്മേ എൻ്റെ ജീവിതം മുന്നോട്ട് പോകണമെങ്കിൽ എൻ്റെ കടം തീർന്ന് എനിക്ക് മനസമാധാനം കിട്ടണം എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാ എൻ്റെ ഈശോയ കടം തീർത്ത് തരേണമേ🙏
@ashwativarghese8144
@ashwativarghese8144 13 күн бұрын
വീടും സ്ഥലം വിറ്റു കിട്ടാൻ എത്രയും വേഗം സാഹയികേണമേ 🙏🙏🙏🙏അമ്മേ
@MaryThimothiyose
@MaryThimothiyose 13 күн бұрын
കടബാധ്യത മാറ്റിത്തന്നെ മാതാവേ കടബാധ്യത മാറ്റി തന്നെ മാതാവേ
@beenathomas9059
@beenathomas9059 13 күн бұрын
മാതാവേ എൻ്റെ മകളുടെ എല്ലാ അസുഖങ്ങളും കഫകെട്ടും അസ്വസ്ഥതകളും മാറ്റി തരണമേ
@sujashaju273
@sujashaju273 13 күн бұрын
അമ്മേ മാതാവേ മക്കളിൽ കനിയണമെ
@ajithalex1913
@ajithalex1913 13 күн бұрын
അമ്മേ ദുഃഖത്താൽ വലിയുന്ന എല്ലാ ആളുകളയുടെമേലും അമ്മയുടെ കൃപ ചൊരിയേണ്ണമേ 🙏
@user-pk1qy3qu7i
@user-pk1qy3qu7i 13 күн бұрын
Amme mathave നാളെ ക്രിയാറ്റിൻ ടെസ്റ്റ്‌ ചെയ്യുന്നതിന് ഹോസ്പിറ്റലിൽ പോകുന്നു അമ്മേ കു‌ടെ വരണേ ക്രിയാറ്റിൻ നോർമൽ ആകാൻ പ്രാർത്ഥിക്കുന്നു രക്ഷിക്കണേ 🎉
@AnnammaMoolayil-qk7ob
@AnnammaMoolayil-qk7ob 13 күн бұрын
Ammen
@vanajakc5271
@vanajakc5271 13 күн бұрын
അമ്മേ എൻ്റെ കടം മാറി ഞങ്ങൾക്ക് ഒരു മനസമാധനം ഉണ്ടാകണമേ.🙏🙏🙏
@minixavier9963
@minixavier9963 13 күн бұрын
അമ്മേ മാതാവേ ആക്സിഡൻറ് ആയി ഹോസ്പിറ്റലിൽ ആയിരിക്കുന്ന വിൻസൺ എന്ന മകനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണെ
@ushaks8338
@ushaks8338 13 күн бұрын
അമ്മ മാതാവേ എന്റെ മക്കളുടെ ജോലി കാര്യം സാധിപ്പിച്ചു തരേണമേ ആമേൻ 🙏🙏🙏 20:39
@ittirapc3386
@ittirapc3386 13 күн бұрын
കൃപാസനം മാതാവേ ഇന്നത്തെ ലോട്ടറിയിൽ സമ്മാനം നൽകി സാമ്പത്തികമായി സഹായിക്കണേ
@leelammathyparambil6047
@leelammathyparambil6047 13 күн бұрын
സത്യമായി സന്തോഷം കൊണ്ട് എന്റെ ഉള്ളം നിറയുന്നു.. ഈ അതുല്യ സന്ദർഭം ഭക്തിയോടെ ആദരവോടെ പങ്കുകൊള്ളുന്നു ആമേൻ
@user-jv7yo5bz6m
@user-jv7yo5bz6m 13 күн бұрын
ഈശേയെ എൻ്റെ കാല മുട്ട് വേദ മാറ്റി തരണമെ അമ്മയുടെ കൃപമതി എൻ്റെ കി സാൻ പൈസ അവർ പൈസ ആഴച്ച എന്ന് മെസ്സേജ് വന്നു എന്നാൽ എനിക്ക് കിട്ടിയില്ല അത് ശാരിയാക്കി തരണമെ അത് അമ്മക്ക് മാത്രമെ ശരിയാക്കി തരുവാൻ പറ്റുകയ ഉള്ളു
@sunandabindhu4971
@sunandabindhu4971 13 күн бұрын
അമ്മ മാതാവേ ഒരുപാട് കുഞ്ഞുങ്ങൾ പലവിത രോഗത്താൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് കുഞ്ഞുങ്ങളെ അമ്മയുടെ കരങ്ങളിലേക് സമർപ്പിക്കുന്നു 🙏🙏🙏
@soniya4620
@soniya4620 13 күн бұрын
Amma mathave ente molke enne bsc nursing 3yr supply examane vijaiykkuvanay prarthikkanme amen
@user-xf9hh7fy4y
@user-xf9hh7fy4y 13 күн бұрын
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@sijusiju7477
@sijusiju7477 13 күн бұрын
അമ്മേ മാതാവേ എന്റെ മോള് നേഴ്സിങ് പഠിക്കുന്നു അവൾക്ക് ഒക്ടോബറിൽ പരീക്ഷ ആണ്. എന്റെ മോൻ 10ൽ പഠിക്കുന്നു. അവന് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണേ അമ്മേ മാതാവേ 🙏🙏🌹
@SijoKj-ni9yi
@SijoKj-ni9yi 13 күн бұрын
അമ്മേ മാതാവേ ഈ മകന് ശരീരസുഖം നൽകി അനുഗ്രഹിക്കണമേ
@sunibaby1180
@sunibaby1180 13 күн бұрын
ആമേൻ അമ്മേ എനിക്ക് ഗൾഫിൽ പോകാൻ എല്ലാം ശെരി akanne നല്ല ജോലി കിട്ടണേ ആയുസും ആരോഗ്യ തരണേ എല്ലാവരെ reshekanne
@user-xf9hh7fy4y
@user-xf9hh7fy4y 13 күн бұрын
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@SijisumeshSijisumesh-pn7be
@SijisumeshSijisumesh-pn7be 13 күн бұрын
Amme mathave enthokke cheyyunnundenkilum manasinu oru samadhanavumilla.kadatthinte karymorkkumbol pediyanu manasil.enthu cheyyanamennariyilla amme.koode undakane.cashinu oru vazhi thurakkane amme.kaividalle.veettile vishamangalum maattane.amme .amma vazhi thurakkumennu poornamayum vishwasikkunnu amme.amen amen amen amen
@josephjoji4254
@josephjoji4254 13 күн бұрын
കർത്താവെ പണയം വെയ്ക്കുവാൻ തന്ന സ്വർണ്ണംഈ ആഗസ്റ്റ് മാസം എടുത്തു കൊടുക്കണം. ഏകദേശം 6 - ലക്ഷം രൂപയോളം വേണം. തന്നവർക്ക് അത്യാവശ്യമാണ്.. ഞാൻ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. സന്മനസ്സുള്ളവർക്ക് സഹായിയ്ക്കാൻ തോന്നേണമെ.
@user-xg3mq6rw5g
@user-xg3mq6rw5g 13 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത തീരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@SanthoshKumar-xl7ds
@SanthoshKumar-xl7ds 13 күн бұрын
അമ്മേ മാതാവേ 30 താം തീയ്യതി നടക്കു പരീക്ഷയിൽ എൻ്റെ മകൾ ജയിക്കേണമേ🙏🙏
@user-sj5dq2dw6x
@user-sj5dq2dw6x 13 күн бұрын
അമ്മ മാതാവേ എന്റെ അനിയന്റെ മോളുടെ കഅൽമുട്ടിന്റെ ഇല്ല ബുദ്ധിമുട്ടും മാറ്റിത്തരാണമേ amme
@jecentstube7802
@jecentstube7802 13 күн бұрын
അമ്മേ മാതാവേ മോൾക്ക്‌ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കേണമേ
@geethakr7793
@geethakr7793 13 күн бұрын
കൃപാസനമാതാവേ എൻ്റെ പ്രർത്തന കേൾക്കണമേ എന്നെ കടബാധ്യതകളിൽ നിന്ന് രക്ഷിക്കണമേ സ്വന്തമായി ഒരു വീട് ഉണ്ടാവണമേ അമ്മ മാതാവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 19:40
@SreejayaPs-vz7gg
@SreejayaPs-vz7gg 13 күн бұрын
അമ്മേ മാതാവേ ഞങ്ങൾ പ്രാർത്ഥിച്ച പ്രാർത്ഥന നടക്കണേ 🙏🙏🙏🙏🙏🙏🙏
@susanvarghese7758
@susanvarghese7758 13 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് പൂർണ ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ തരണേ 🌹🌹. Saturdayil cheyunna സ്കാനിംഗ് നോർമൽ ആകണേ amme
@beenabenna4819
@beenabenna4819 13 күн бұрын
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🌹🙏🌹
@florydavis6169
@florydavis6169 13 күн бұрын
Amme mathave ente makalku nalla oru joli kittuvan sahayikkaname prthikanamma kiveedale mathave amen yasuve mahathom yasuve sthotram yasuve nani 🙏🙏🙏🙏🙏🕯️🕯️🙏♥️
@beenathomas9059
@beenathomas9059 13 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾ ഡ്രൈവിങ് test പാസ്സായതിനു നന്ദി നന്ദി നന്ദി
@nimmivarghese7087
@nimmivarghese7087 13 күн бұрын
മാതാവേ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണമെ...
@ancychrispin8950
@ancychrispin8950 13 күн бұрын
29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് ജോലി കിട്ടാനുള്ള മാർക്ക്‌ തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ സഹായികേണമേ
@shirlygeorge4757
@shirlygeorge4757 13 күн бұрын
യേശുവെ എൻ്റെ discൻ്റെ പ്രശ്നം മാറ്റി തരണേ
@laisageorge7112
@laisageorge7112 13 күн бұрын
അമ്മമാതാവേ ഈ മാസം എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏🙏കൈ വിടരുതേ ❤❤❤❤❤❤❤
@sharmilas7500
@sharmilas7500 13 күн бұрын
അമ്മേ മാതാവേ എൻ്റെ മകൻ Sharun വേഗത്തിൽ ഒരു ജോലിയിൽ കയറാനുള്ള മനസ്സുണ്ടാവനമേ അതിലൂടെ എൻ്റെ ജോലിയും വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവാൻ ഉള്ള അവസരം നൽകേണമേ❤
@miniani1825
@miniani1825 13 күн бұрын
അമ്മേ മാതാവേ ർ ഭർത്താവി ന്റെ കുടി മാറ്റി തരണമ
@sujabiju8937
@sujabiju8937 13 күн бұрын
എന്റെ മനസിന്റെ അകാരണമായ ദേഷ്യം വെറുപ്പ് എല്ലാം നീങ്ങി പോകണേ 🙏🙏🙏🙏
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН