പാറു എത്ര ഭാഗ്യവതി ആണ്.... കണ്ണൻ കൂടെ ഇല്ലേ പിന്നെ ആര് വേണം love you 🙏🙏🙏
@Selvi-ob7st5 ай бұрын
ഹരേ കൃഷ്ണ രാധേ രാധേ മോളുടെ കഥ കേൾക്കുമ്പോൾ ഭഗവാനെ നേരിൽ കണ്ടതുപോലെ തോന്നും സർവ്വം കൃഷ്ണാർപ്പണമസ്തോ 🙏 സെൽവി
@premaappukuttan46193 жыл бұрын
എന്റെ മോളേ ഇത്ര ചെറുപ്പത്തിലേ ഈശ്വര sashathkaram ഉണ്ടായതിൽ എത്ര സന്തോഷം മോളേ 🙏🙏🙏
@suseelats62383 жыл бұрын
ശെരിയാ മോളേ നമ്മുടെ കണ്ണുനിറക്കുന്ന അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും എനിക്കും ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏🙏🙏
@sailajasasimenon3 жыл бұрын
അനുഭവങ്ങൾ കേൾക്കാൻ കാത്തിരി ക്കയായിരുന്നു.ഇതെല്ലാം കേൾക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു.പല പുണ്യ സ്ഥലങ്ങളും, വിശേഷിച്ചു വൃന്ദാവനം കാണാൻ സാധിക്കണം എന്ന വലിയ സ്വപ്നം ഭഗവാൻ സാധിപ്പിച്ചു തരണം എന്ന ഒരു പ്രാർത്ഥനയേ ഉള്ളു. ഹരേ കൃഷ്ണാ🙏ജയ് രാധേ ശ്യാം🙏
@ramanithamban68483 жыл бұрын
🙏🙏🥰🥰🙏🙏
@omanaomana47733 жыл бұрын
Cat 🐈🐤
@sailajasasimenon3 жыл бұрын
@@ramanithamban6848 ഹരേ കൃഷ്ണാ🙏
@sailajasasimenon3 жыл бұрын
@@omanaomana4773 ഹരേ കൃഷ്ണാ🙏
@sreejagopinath44513 жыл бұрын
Sherikum 🙏🙏🙏
@anchu99543 жыл бұрын
Hare krishna :🙏 കണ്ണൻ ഇനിയും ഒരുപാട് മധുരമുള്ള അനുഭവങ്ങൾ തരട്ടേ എന്ന് പ്രാർത്ിച്ചുകൊണ്ട് 🙌
@bindusanthosh74393 жыл бұрын
ഹരേ കൃഷ്ണാ 🙏🙏❤️❤️ ഈ ജന്മം വൃന്ദാവനത്തിൽ പോകുവാനുള്ള ഭാഗ്യം ലഭിക്കണേ എന്നാണ് പ്രാർത്ഥന. കൃഷ്ണാ ഗുരുവായൂരപ്പാ..... 🙏🙏
@santhanavaliamma70413 жыл бұрын
Om namo bagavathe vasudevaya sarvamkrishnarppanamastu namaskaam Mole 🙏🏽🙏🏽🙏🏽
@ourworld4we3 жыл бұрын
Pattum amme..manasukondum pokam 🙏🏼😘
@abinek44783 жыл бұрын
സ്വസ്തിക കരഞ്ഞത് പോലെ ഇത് കേട്ടപ്പോൾ ഞാനും കരഞ്ഞു
@prasannaajit52903 жыл бұрын
Hare krishna hare krishna Radheshyam Radheshyam pranamam
@dhanyam74363 жыл бұрын
കണ്ണട ഒഴിവാക്കി ഭഗവാനെ കണ്ട കാര്യം കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു
@ayushsubash43363 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം യാത്രയിൽ ഉണ്ടായ ഓരോ അനുഭവങ്ങൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ഹരേ കൃഷ്ണ 🙏🙏🙏🙏
@sreekumarsamartha22303 жыл бұрын
ഹരേകൃഷ്ണാ. എന്റെ കണ്ണൂ നിറഞ്ഞു പോയി സ്വസ്തികയുടെ പാദങ്ങൾ ഒരു ആയ്യിരം തവണ പ്രണമിക്കുന്നു
@soumininair47923 жыл бұрын
മോളു എത്ര ഭാഗ്യം ചെയ്ത🌹 വളാണ് പ്രണാമം 🙏🏻🙏🏻🙏🏻❤❤❤🌹🌹
@animohandas46783 жыл бұрын
കണ്ണു നിറഞ്ഞു ഭാങ്കെ ഭിഹാരി കി ജയ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ramanirajendra56883 жыл бұрын
Hare krishna. എന്റെ മോൻ ഡിഗ്രി കഴിഞ്ഞു അടുത്ത മാസം തൊട്ട് ജോലിക്ക് പോകും. നല്ല ഭാവി കെ വേണ്ടി പ്രാർത്ഥിക്കണേ.........
@suseelats62383 жыл бұрын
മോളേ വൃന്ദവനത്തിൽ പോകാൻ വലിയ ആഗ്രഹമാണ് ഭഗവാൻ അനുഗ്രഹിച്ചാൽ പോകാൻ പറ്റും എന്ന് വിശ്വസിച്ചു കഴിയുന്നു 🙏🙏🙏
@rajendranp.t25373 жыл бұрын
ഹരേ കൃഷ്ണ... ഹരേ ഹരേ.... ഭഗവാന്റെ ८പത്യക്ഷ ദർശനാനുഭവങ്ങൾ വർണ്ണനാതീതമെങ്കിലു० വർണ്ണിയ്ക്കാൻ ८ശമിച്ച സ്വസ്തികയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി... യഥാർത്ഥ ഭക്തി... പരിപാവനമായ ഭക്തി... അത് അനുഭവിച്ചറിയുന്ന ഒരു വ്യക്തി അയാളുടെ ഒാരോരോ ജീവിതകർമ്മങ്ങളിലു० , ഒാരോരോ സഹജീവി ബന്ധത്തിലു० സാക്ഷാൽ ഈശ്വരസാന്നിദ്ധ്യ० തിരിച്ചറിയുന്നു . ഇതാണ് ഭക്തി....യഥാർത്ഥ ഭക്തർ സ്വന്തം കർത്തവ്യത്തെ ഈശ്വരസേവയായി കരുതി കർമ്മനിരതരാവുന്നു .മറ്റുള്ളവരെ അറിയുന്നു... മറ്റുള്ളവരെ അറിയാൻ ८ശമിയ്ക്കുന്നു.... ആ ८ശമങ്ങൾ പരസ്പര സ്നേഹവു० സഹകരണവും സഹിഷ്ണുതയു० ആയി മാറുകയു० ചെയ്യുന്നു. നമ്മുടെ ८പിയ സ്വസ്തികയു० ചെയ്യുന്നത് ഇതാണ് . സ്വസ്തിക വൃന്ദാവനത്തിലെത്തുമ്പോൾ നമ്മളുടെ മനസ്സുകളു० വൃന്ദാവനമാകണ०...സ്വസ്തികയുടെ വാക്കുകൾ നമ്മുടെയും അനുഭവങ്ങളായി മാറണം... അപ്പോൾ ഞാനും നീയും എന്ന ഭേദമില്ലാതെ ഗോപീഗോപന്മാരെല്ലാവരു० വൃന്ദവനത്തിന്റെ മാഹാത്മ്യം ഒരുമിച്ച് അനുഭവിയ്ക്കുക തന്നെ ചെയ്യു०... ഹരേ കൃഷ്ണ ഹരേ ഹരേ.... ആശ०സകളോടെ...
@rajendranp.t25373 жыл бұрын
ഹരേ കൃഷ്ണ... ഹരേ ഹരേ... അമ്മ തന്റെ കുഞ്ഞിനെ തല്ലുമ്പോഴു० ശാസിയ്ക്കുമ്പോഴു० കുഞ്ഞ്, "അമ്മേ.. അമ്മേ.. "എന്നു കരഞ്ഞുകൊണ്ട് തന്റെ അമ്മയുടെ അടുത്തേയ്ക്ക് കൂടുതൽ കൂടുതൽ ചേർന്നു നിൽക്കാൻ ८ശമിയ്ക്കുന്നതുപോലെയാണ് ദുരിതങ്ങൾ അനുഭവിയ്ക്കുമ്പോഴു० ഭഗവാനോടുള്ള ഭക്തിയിലു० വേണ്ടത്. സ്വസ്തിക കേട്ടിറിഞ്ഞ് പറഞ്ഞുതന്ന ഈ ഉപമയ്ക്ക് thanks.... ഹരേ കൃഷ്ണ... ഹരേ ഹരേ.....
@reethasuresh78573 жыл бұрын
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
@aryaakrishnn3 жыл бұрын
ജയ് ശ്രീ രാധേമുരാരി😭🙏 ഈ ജന്മം പുണ്യ പുരാണ ഭൂമിയായ വൃന്ദാവനത്തിൽ എത്തിചേരണം❤😭 സർവ്വതും ദേവിരാധയുടെ ചരണങ്ങളിൽ അർപ്പിച്ച് ആ താമര ഇതളുകളാർന്ന് പാദങ്ങളിൽ സേവ ചെയ്ത് ജീവിത ലക്ഷ്യം പൂർത്തിയാക്കണം❤😭🙏 സർവ്വം രാധാകൃഷ്ണാർപ്പണമസ്തു✨🙏
@lathacv63333 жыл бұрын
ഞാനും കാത്തിരിക്കയിരുന്നു കുട്ടീടെ അനുഭവങ്ങൾ കേൾക്കാൻ ❤️❤️❤️❤️❤️ഹരേകൃഷ്ണ 🙏🙏🙏🙏രാധാകൃഷ്ണ 🙏🙏🙏🙏🙏
@Navaneeth7773 жыл бұрын
ഹരേ കഷ്ണാ,, അനുഭവo പങ്കുവെച്ചപ്പോൾ ഭഗവാനേ നേരിട്ട് കണ്ട അനുഭവം തന്നെ.... ഹരേ കൃഷ്ണാ ... മനസ് കാണാൻ കഴിയും
@rajithavasu11753 жыл бұрын
Hare🙏🙏🙏
@nithyaravik3 жыл бұрын
Harey krishna 🙏🙏🙏🙏🙏🙏🙏sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏 jai sree radhee radhee 🙏🙏🙏🙏🙏🙏🙏
@beenakumari96613 жыл бұрын
Hare krisjna🙏🙏
@nithyaravik3 жыл бұрын
Harey krishna sarwam krishnaarpanamasthu 🙏🙏🙏🙏🙏🙏 jai sree radhee radhee 🙏🙏🙏🙏
@sherlyvijayan95763 жыл бұрын
എനിക്കും വൃന്ദാവനത്തിൽ പോകണം മോളെ ഭഗവാനെന്നാണോ അനുവാദം തരുന്നത്🙏🙏🙏
സന്തോഷമായിരിക്കൂ... ഭഗവാൻ കൂടെയുണ്ടല്ലോ : സ്വസ്തികാ ജി🙏🙏🙏🙏
@vijayakumarivijayakumar8523 жыл бұрын
ഹരേ കൃഷ്ണ മോളുടെ സംസാരം കേട്ട് കരഞ്ഞുപോയി 🙏
@Krishnendu1505....3 жыл бұрын
നേരിൽ കാണാൻ തോന്നുന്നു..... കൃഷ്ണാ പാറുവിനെ നേരിൽ കാണാൻ സാധിച്ചു തരണേ... 😍
@namithasanjeev32403 жыл бұрын
U r really blessed 🙏 Hare Krishna.... 🙏🕉️🙏
@aswathynairr52353 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.... സോദരിയുടെ കൂടെ ഞാനും കരഞ്ഞു പോയി.... ഗോവിന്ദൻ എനിക്ക് തന്ന അനുഭവങ്ങൾ ഓർത്തു കൊണ്ട്... വൃന്ദാവനം കാണുക എന്നത് എന്റെയും വല്യ സ്വപ്നം ആണ് സ്വസ്തികാ........ നിങ്ങൾ പറഞ്ഞത് വളരെ സത്യം ആണ്... ഭഗവാന്റെ സ്നേഹം വർണിക്കാൻ വാക്കില്യ....
@rajeshmj66053 жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു : പ്രിയപ്പെട്ടവന്റെ കൂടെ എത്രയും വേഗം അവിടെയൊക്കെ പോകാൻ ഗോവിന്ദൻ അനുഗ്രഹിക്കട്ടെ
@manikandanjyothi71473 жыл бұрын
Hare Krishna Hare Rama 🕉️🙏🙏🙏
@praseethapnair17013 жыл бұрын
🙏🙏🙏 ഹരേ കൃഷ്ണ പാർവ്വതി യിലൂടെ വൃന്ദാവൻ ഒക്കെ കാണാൻ പറ്റിയത് വളരെയധികം സന്തോഷം
@rakhisuresh89843 жыл бұрын
🙏🙏🙏
@sreejasreeja82823 жыл бұрын
Hare krishna radhe shyam
@lekhaanu93763 жыл бұрын
ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണർപ്പണമസ്തു. ഈ സ്ഥലങ്ങളൊക്കെ കാണാൻ സാധിച്ചത് തന്നെ ഭാഗ്യം ആണ് 🙏. ആരുമില്ലാത്ത സ്ഥലത്തു ഈശ്വരൻ തുണ അതാണ് സംഭവിച്ചത് 🙏
@prabhakarana86203 жыл бұрын
Ģood Hare Krishna
@malusaneesh31683 жыл бұрын
Harekrishna🙏🏻🙏🏻🙏🏻🌹❤
@thulasidasm.b66953 жыл бұрын
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@ambikamahesh70513 жыл бұрын
ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏💚🌿💚🌿🌿💚🌿🕉️
@sruthysruthy43723 жыл бұрын
ചേച്ചിയെ കാണുമ്പോൾ തന്നെ മനസ് നിറയുന്നു 🙏🙏🙏
@haridasanalassery98243 жыл бұрын
🙏🙏🙏
@thankusivan41643 жыл бұрын
Hare Krishna Radhe syam 🙏
@nivedhyashiju85043 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏സ്വസ്തികയിലൂടെ വൃന്ദാവനം കാണാന്കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏🙏🙏സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤❤❤
@vaikacsvaishnacsvedikacs90243 жыл бұрын
Hare Krishna radhe radhe krishna
@sooryadeva76023 жыл бұрын
രാധകൃഷ്ണ 🙏🙏🙏 കൃഷ്ണ നുഭവം പാർവതി പറഞ്ഞപോൾ എന്റെ കണ്ണും നിറഞ്ഞു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍
@valsalasukumaran8273 жыл бұрын
മോശ ടെ ഭാഗ്യം എനിക്ക് ഭാഗ്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. എല്ലാം ഭഗവാൻ നിശു (യിക്കട്ടെ ഹരേ കൃഷ്ണ . ജഗത് പ്രഭോ കൃഷ്ണ ഗരുവായൂർ അപ്പൻ തുണ
@dhanyapillai83543 жыл бұрын
പാർവതിയുടെ അനുഭവം കേട്ടപ്പോൾ കരയണോ ചിരിക്കണോ എന്നറിയൻവയ്യ 🙏ഹരേകൃഷ്ണാ
@anumanu46833 жыл бұрын
Hare krishna sarvvam Krishnarppanamasthu 🙏🙏🥰🥰 Radhe Radhe 🙏🥰♥️♥️
ഭഗവാനെ കൃഷ്ണ 🙏🙏🙏🙏എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ പറയാം ഞാൻ abroad ആണ് വർക്ക് ചെയ്യുന്നത്. ലേഡീസ് ഹോസ്റ്റൽ ആണ് താമസം 🙏മാസം അവസാനം ആണ് സാലറി കിട്ടുന്നത് എല്ലാർക്കും. അപ്പോൾ അടുത്ത മാസം ലാസ്റ്റ് ആവുമ്പോൾ നമ്മൾ ശെരിക്കും ടൈറ്റ് ആവും. സാലറി കിട്ടാൻ one week ഉള്ളപ്പോൾ ഒരു ദിവസം ഞാൻ രാവിലെ എന്റെ അലമാര തുറന്ന് അതിൽ നിന്ന് ബാഗ് എടുത്ത് പേഴ്‌സ് തുറന്നു നോക്കി. അലമാരയിൽ കൃഷ്ണന്റെ ഒരു ഫോട്ടോ ഞാൻ ഒട്ടിച്ചു വെച്ചിട്ടുണ്ട്. അപ്പോൾ ഞാൻ പേഴ്‌സ് തുറന്ന് നോക്കിയപ്പോൾ അതിൽ പൈസ ഇല്ല. ഞാൻ ഭഗവാനെ നോക്കി എന്നിട്ട് പറഞ്ഞു. ഭഗവാനെ കൃഷ്ണ ഇനി one week ഉണ്ട് സാലറി വരാൻ. പേഴ്‌സ് കാലി ആണ്. ഇനി ഈ week പോണമെങ്കിൽ ഒരു കുപ്പി പാലെങ്കിലും വേണം. കയ്യിൽ പൈസ ഇല്ലല്ലോ. സാരമില്ല കടും ചായ അനത്തി കുടിക്കാമല്ലേ. എന്തൊക്കെയോ പിന്നെയും ഭാഗവാനോട് സംസാരിച്ചിട്ട് ഞാൻ ഡ്യൂട്ടിക്ക് പോയ്. അന്ന് അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഒരു patient പോകാൻ നേരം ബില്ല് അടക്കാൻ എന്റെ അടുത്ത് വന്നു. സാദാരണ tip തരാറുണ്ട് ചില patient. അന്ന് ആ മനുഷ്യൻ എനിക്ക് 5 dinar ഏകദേശം 1500 രൂപ വരും എനിക്ക് തന്നു. ആദ്യം ഞാൻ വേണ്ടന്ന് പറഞ്ഞെങ്കിലും അയാൻ അത് എന്റെ കയ്യിൽ വെച്ച് തന്നിട്ട് ചിരിച്ചോണ്ട് പോയ്. ഞാൻ വാ പൊളിച്ചു നിന്നു. പിന്നെ എന്റെ കണ്ണിൽ നിന്ന് കുടുകുട കണ്ണീർ വന്നു. ആദ്യമായിട്ടാണ് അത്രയും വലിയ tip കിട്ടുന്നത്. കയ്യിൽ പൈസ ഒന്നും ഇല്ലെന്ന് ഭാഗവാനോട് രാവിലെ പരിഭവം പറഞ്ഞിട്ട് വന്നതാണ്. അതിന് ഭഗവാൻ നേരിട്ട് വന്നു തന്നതായിട്ടാണ് ഞാൻ കരുതുന്നത്. 🙏🙏🙏🙏🙏അന്ന് ഒരുപാട് ഞാൻ കരഞ്ഞു റൂമിൽ പോയ് ഭഗവാന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് 🙏🙏🙏🙏🙏🙏🙏🙏എന്റെ കൃഷ്ണ 🙏🙏🙏ഭഗവാനെ സുഖത്തിലും ദുഖത്തിലും ഇപ്പോൾ എന്നോടൊപ്പം ഭഗവാൻ ഉണ്ട്. വീട്ടുകാരെ എല്ലാം നാട്ടിൽ വിട്ട് മരുഭൂമിയിൽ ജോലിക്ക് വന്നതിന് ശേഷമാണ് ഞാൻ ഭാഗവാനിൽ കൂടുതൽ അടുത്തത്. ഇപ്പോൾ നിങ്ങളെ പോലുള്ള ഭഗവാന്റെ വലിയ ഭക്തരുടെ വാക്കുകളും ഭഗവാന്റെ കഥകളും കേട്ട് ജീവിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@nivedhkrishna48563 жыл бұрын
🙏❤️🙏ഹരേ കൃഷ്ണ 🙏❤️രാധേ കൃഷ്ണ 🙏❤️പുണ്യം ചെയ്ത ജന്മംആണ് ചേച്ചിയുടേത് ❤️
@sathidevisathidevi12923 жыл бұрын
ഹരേ കൃഷ്ണ 🙏🏿🙏🏿സർവ്വം കൃഷ്ണാർപ്പണ മസ്തു... നമസ്കാരം മോളെ..
@minirajmohan76763 жыл бұрын
നമസ്കാരം ഹരേ കൃഷ്ണ ,രാധേ ശ്യാം 🙏🌹🌷🦚
@sureshpattatt88443 жыл бұрын
Iam very happy to hear this. MY SISTER HAPPY Hare Krishana Guruvayurappa Saranam OMDA happy 🙏🙏🙏🙏🙏❤️❤️❤️👏👏👏👏
@shylajaaramanayil40343 жыл бұрын
Hare krishnna🙏🙏🙏
@rajendranpp25813 жыл бұрын
ഹരെ ക്യഷ്ണാ,,, ഞങ്ങളുടെ അമ്മ വന്നു,, വെള്ളപൊക്കം,, ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു, ഭഗവാൻ ഞങ്ങൾക്കായി തന്ന അമ്മ,, കാത്തിരിന്നു വിഷമിച്ചു,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക്,, പാദ നമസ്കാരം,,
@jayaprabha68293 жыл бұрын
After long time swastika ji namaste hare Krishna Radhe Radhe
@rajasreeraju71683 жыл бұрын
എന്റെ മോളേ കോരിത്തരിച്ചു പോയി! !കരഞ്ഞു പോയി !! ! ഹരേ കൃഷ്ണ ❤❤❤❤മോളും ഒരു ഗോപിക തന്നെ 🙏🙏🙏 മോളേ ആഗ്രഹം ഉണ്ട് പക്ഷെ പോകാൻ ഒരു സദ്ധ്യതയും ഇല്ലാ മോളേ 🙏🙏🙏🙏അവിടെ ചെല്ലാൻ യോഗ്യത ഉണ്ടങ്കിൽ ഭഗവാൻ കൊണ്ടു പോകട്ടെ 🙏🙏🙏🙏
@haripriyash96633 жыл бұрын
Hare krishna Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏🙏🙏🙏
മോളുടെ കുറ്റം കണ്ടുപിടിക്കുന്നവർക്കു മോൾ ഒരു മറുപടി ഒന്നും നൽകേണ്ട കാര്യം ഇല്ല . സ്വസ്തികയിൽ ഈശ്വരാ വിഷയമാണലോ പ്രതിപാദിക്കുന്നത് , അപ്പോൾ ഈശ്വരാ ചിന്തയില്ലാത്ത വർക്കേ മറ്റുള്ളവരുടെ കുറ്റം പറയാനുള്ള ചിന്ത വരൂ . കാലിൽ ചെരുപ്പിട്ടിട്ടുണ്ടോ എങ്ങെനെയൊകെ . നമ്മൾ സാക്ഷാൽ കൃഷ്ണ നെ മാത്രം മനസ്സിൽ കണ്ടിട്ടാണ് മോളുടെ വീഡീയോ കാണുന്നത് . മോൾക്കും കുടുമ്പത്തിനും അതിന്റെ പുണ്യം കിട്ടികൊണ്ടേയിരിക്കും . ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏