ഡ്രാഗൺ ഫ്രൂട്ട് ചെടികളുടെ വളപ്രയോഗം | Dragon Fruit Fertilizer | JB's Farm | John Babu

  Рет қаралды 6,564

JB's Farm

JB's Farm

Күн бұрын

കൃഷിയും, എൻറെ ജീവിതാനുഭവങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഈ ചാനലിൽ കൂടി നിങ്ങളുമായി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത്.

Пікірлер: 24
@soorajr6434
@soorajr6434 5 ай бұрын
ഡ്രാഗൺ ഫ്രൂട്ട് കർഷകർക്ക് വളരെ പ്രയോജനപ്രദമാണ് ഈ വിശദീകരണം👍🏻
@joygeorge6199
@joygeorge6199 5 ай бұрын
പുതിയ കർഷകർക്ക് വളരെ ഉപകാരപ്രദം.
@paathuansari2472
@paathuansari2472 4 ай бұрын
വളം ഉണ്ടാക്കുന്നതും ചെടികൾക്കിടുന്നതുമായ വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു.
@SajiSamul
@SajiSamul 5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@paathuansari2472
@paathuansari2472 2 күн бұрын
ഡ്രാഗൺ ചെടികൾക്ക് ഇപ്പോൾ fungus ബാധയുണ്ടോ? എന്റെ ചെടികളിൽ വീണ്ടും ഉണ്ടാകുന്നു താങ്കളുടെ വീഡിയോയിൽ പറഞ്ഞ മരുന്നുകൾ ഫലപ്രദമാണോ, plz rpl.
@BINULALPK-q8u
@BINULALPK-q8u 5 ай бұрын
കർഷകർക്ക് വളരെ ഉപകാരപ്രദം ❤
@augnaljoy
@augnaljoy 5 ай бұрын
👍
@sreedhumahesh5156
@sreedhumahesh5156 Ай бұрын
@sheejakaduvinal1351
@sheejakaduvinal1351 4 ай бұрын
@merlynbabu223
@merlynbabu223 5 ай бұрын
@nishasaji4148
@nishasaji4148 5 ай бұрын
@joycemarymathew6127
@joycemarymathew6127 5 ай бұрын
❤❤
@athulvjay6573
@athulvjay6573 5 ай бұрын
🥰🥰🥰
@anitharose2337
@anitharose2337 5 ай бұрын
👍
@abhilash90able
@abhilash90able 5 ай бұрын
👍
@jijorajan6619
@jijorajan6619 5 ай бұрын
👍👍
@jenybiju7056
@jenybiju7056 5 ай бұрын
👍🏻
@souravsr7102
@souravsr7102 5 ай бұрын
❣️
@vlogzofdhana8373
@vlogzofdhana8373 4 ай бұрын
@bilalkarimbath9147
@bilalkarimbath9147 4 ай бұрын
Very helpful video. Can I order some plants from you. Let me how to contact you. Is there a market for dragon fruit in kerala, where can farmer sell at a decent profit.
@jbsfarm
@jbsfarm 4 ай бұрын
ഫംഗസ് രോഗം ഉണ്ടായിരുന്നത് കാരണം, ഈ വർഷം ഞാൻ തൈകൾ വിൽക്കുന്നില്ല. ഇപ്പോൾ ഉത്പാദിപ്പിക്കുന്ന ഫ്രൂട്സുകൾ ഒക്കെ ലോക്കൽ മാർക്കറ്റിൽ വിറ്റ് പോകുന്നുണ്ട്. കൂടുതൽ പേര് ഈ കൃഷിയിലേക്ക് വന്നാൽ ഇതിൻറെ വിൽപ്പന കേരളത്തിൽ അല്പം ബുദ്ധിമുട്ടായിരിക്കും എന്ന് തോന്നുന്നു. ഓരോ സ്ഥലത്തെയും പ്രത്യേകിച്ച് മാർക്കറ്റ് പഠിക്കുന്നത് നല്ലതായിരിക്കും.
@paathuansari2472
@paathuansari2472 4 ай бұрын
ഇപ്പോൾ പൂവിടുന്ന സമയത്ത് എന്തെങ്കിലും വളം സ്പ്രേ ചെയ്യണോ?
@jbsfarm
@jbsfarm 4 ай бұрын
പൂവിടുന്ന സമയത്ത് വളം കൊടുക്കണ്ട ആവശ്യമില്ല, ഒന്ന് രണ്ട് ട്രിപ്പ് വിളവെടുത്തതിനുശേഷം ഇനി വളം കൊടുത്താൽ മതി.
@paathuansari2472
@paathuansari2472 4 ай бұрын
@@jbsfarm 👍
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН