രോഗം വന്നതിന് ശേഷം എത്ര വ്യായാമം ചെയ്താലും ഭക്ഷണം നിയന്ത്രിച്ചാലും വലിയ കാര്യമില്ല Dr. Yusuf Kumble

  Рет қаралды 16,299

Arogyam

Arogyam

18 күн бұрын

രോഗം വന്നതിന് ശേഷം എത്ര വ്യായാമം ചെയ്താലും ഭക്ഷണം നിയന്ത്രിച്ചാലും വലിയ കാര്യമില്ല.. രോഗം വരുന്നതിന് മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.. പ്രശസ്ത ഹൃദ്രോഗ വിദക്തൻ Dr. Yusuf Kumble പറയുന്നത് കേൾക്കൂ
കൂടുതൽ വിവരങ്ങൾക്ക്: +91 636 1510 227
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.. ഷെയർ ചെയ്യുക

Пікірлер: 21
@Babu.955
@Babu.955 17 күн бұрын
Respected Sir എൻ്റെ ഇപ്പോഴത്തെ പ്രായം 58 വയസ്സ് 2 stent post ചെയ്തതിന്ന് ശേഷം 7 വർഷമായി അന്നുമുതൽ നോർമലായി നടക്കാൻ കഴിയില്ല നടന്നാൽ നെഞ്ചിൻ്റെ ഇടത്തേ സൈഡിൽ നീറ്റലും പുകച്ചിലും ചെറിയവേദനയും ഉണ്ടാകും ആ വേദന 4 or 5 ദിവസം തുടർച്ചയായി ഉണ്ടാകും ചിലപ്പോൾ വെറുതെ ഇരിക്കുമ്പോഴും ഉണ്ടാകും സ്ഥിരമായി കാണുന്ന Cardiology ഡോക്ടറെ കാണുമ്പോൾ മരുന്നുകൾ പല ബ്രാൻഡ് മാറ്റി എഴുതും ഒരു കാര്യവുമില്ല. Diabetic ഉണ്ട് എൻ്റെ 3 ലക്ഷം പോയി എന്നല്ലാതെ മരണത്തെ മുന്നിൽ കണ്ടു ജീവിക്കുന്നു എന്തെങ്കിലും പ്രധിവിധിയുണ്ടോ? ഒരു ഓട്ടോറിക്ഷയിലുള്ള കുലുക്കവും കൂടി താങ്ങാൻ കഴിയില്ല യാത്രകൾ പരമാവധി ഒഴിവാക്കി
@sainabathrplr6217
@sainabathrplr6217 17 күн бұрын
Good നല്ല information
@josemanjali5693
@josemanjali5693 17 күн бұрын
Dr.well said.
@user-qj8lr8df8c
@user-qj8lr8df8c 15 күн бұрын
Good information 👍
@johnchandy6374
@johnchandy6374 6 күн бұрын
Thank you Doctor. Very good message. Very good information.
@vineethams6111
@vineethams6111 11 күн бұрын
Soper sir, I am following a healthy active life since 6 yrs
@Pavandev8086
@Pavandev8086 16 күн бұрын
best msg sir
@user-lh5qn3fw3f
@user-lh5qn3fw3f 12 күн бұрын
CONGRATULATIONS Dr sir
@Shafeekayyanakkil
@Shafeekayyanakkil 14 күн бұрын
Nice sir
@sweetyka6677
@sweetyka6677 17 күн бұрын
Thank you very much sir🙏🙏
@Arogyam
@Arogyam 17 күн бұрын
Most welcome
@muhammedsiyan4827
@muhammedsiyan4827 17 күн бұрын
Good👍👍👍
@sweetyka6677
@sweetyka6677 17 күн бұрын
Well done Dr 👍👍
@Arogyam
@Arogyam 17 күн бұрын
Thanks a lot
@Mu32
@Mu32 17 күн бұрын
This was a genuine message to all of us guy's 😢
@Arogyam
@Arogyam 17 күн бұрын
Thanks for watching..
@vnnarayanan237
@vnnarayanan237 17 күн бұрын
Hi
@ismailvkpadi4142
@ismailvkpadi4142 14 күн бұрын
👍🏻👍🏻👍🏻
@yehsanahamedms1103
@yehsanahamedms1103 17 күн бұрын
സർ, മുന്നേ എന്നത് ഉപേക്ഷിച്ച് മൻപേ...എന്ന് തിരുത്തുക.😊
@mujthaba.k5340
@mujthaba.k5340 16 күн бұрын
മുമ്പിൽ എന്നതും മുന്നിൽ എന്നതും same ആണ്.ബ്രോ മലയാളം പഠിക്കൂ ആദ്യം.
@Ushasindia
@Ushasindia 15 күн бұрын
പക്കാ മലയാളി...😂 ആ വാക്ക് പറഞ്ഞപ്പോ കാര്യം മനസിലായില്ലേ..... വിട്ടേക്ക് ....
Be kind🤝
00:22
ISSEI / いっせい
Рет қаралды 18 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 68 МЛН
Beach Beech Mein🏦 Of 🌊|| #beach #youtube #hindi #sea #vlog #love
8:34
Onvruchtbaar door plastic drinkfles?
8:27
Radar AVROTROS
Рет қаралды 20 М.
Отказалась от золотой медали?🤯
0:34
Фильмы I Сериалы
Рет қаралды 15 МЛН
Выскочки 1я часть
0:58
Archie Brutally
Рет қаралды 6 МЛН
Sigma girl have a good heart #shorts #tiktok #sigmagirl
0:37
mountainlion5
Рет қаралды 6 МЛН
Результат невероятен🤯
0:39
Бутылочка
Рет қаралды 9 МЛН