No video

രോ​ഗി ആശുപത്രി ലിഫ്റ്റിൽ കുടുങ്ങിയത് 42 മണിക്കൂർ; സുരക്ഷാ സംവിധാനങ്ങളിൽ നിരന്തരം പാളിച്ചയോ?

  Рет қаралды 3,837

Mathrubhumi News

Mathrubhumi News

Күн бұрын

മെഡിക്കൽ കോളേജിലെത്തിയ രോഗി ലിഫ്റ്റിൽ കുടുങ്ങിയത് 42 മണിക്കൂർ; സുരക്ഷാ സംവിധാനങ്ങളിൽ നിരന്തരം പാളിച്ചയോ?
#lifttrapped #medicalcollege #trivandrum
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 13
@shamsudeenkutty8632
@shamsudeenkutty8632 Ай бұрын
അത്രയും സമയം അദ്ദേഹം അനുഭവിച്ച മാനസിക വിഷമം എത്രമാത്രമാണ്. പാവം ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട്'
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
ഉത്തരവാദികളെ പിരിച്ചു വിടണം.
@dr.nitinjl829
@dr.nitinjl829 Ай бұрын
The mental trauma he went through for those 2 days is unimaginable 😢
@ranjith56850
@ranjith56850 Ай бұрын
അതൊക്കെ നമ്മുടെ കോസ്മോപൊളിറ്റാൻ ഹോസ്പിറ്റൽ തിരുവനന്തപുരം.... ലിഫ്റ്റ് 9പോയാൽ പിന്നെ വേറെ എവിടെയെങ്കിലും എത്തും 😂
@anilpalliyil4774
@anilpalliyil4774 Ай бұрын
ഭയാനകം. നമുക്ക് സാമൂഹ്യ ബോധം നഷ്ടപ്പെട്ട ജീവനക്കാരാണ് പല ഇടങ്ങളിലും ഉള്ളത്. ശരിക്കും അദ്ദേഹം തടവിൽ. തൻ്റെതല്ലാത്ത കുറ്റത്തിന് പീഢനം അനുഭവിച്ച പാവം ചേട്ടൻ
@anoopmanu4816
@anoopmanu4816 Ай бұрын
ഇയാൾക്ക് ബന്ധുക്കൾ ആരും ഇല്ലാരുന്നോ കൂടെ പോവാൻ
@amminipathrose7479
@amminipathrose7479 Ай бұрын
ഹോസ്പിറ്റലിൽ അല്ലെ ആദ്യം അന്വേഷിക്കേണ്ടത്
@jaleeljaleel1900
@jaleeljaleel1900 Ай бұрын
നിങ്ങളെ അല്ലാണ്ട് ഒറ്റക്ക് അതും മെഡിക്കൽ കോളേജിൽ നിന്ന് ലിഫ്റ്റിൽ കയറുമോ നിങ്ങൾ ഇതുവരെ മനസ്സിലായിട്ടില്ല അവിടുത്തെ സ്ഥിതി നിങ്ങളാ നാട്ടുകാരനല്ലേ
@smart123735
@smart123735 Ай бұрын
നമ്പർ വൺ കേരളം
@jcadoor204
@jcadoor204 Ай бұрын
ഇതിന് ഉത്തരവാദികളെ സസ്പെൻഡു ചെയ്തോണ്ടു കാര്യമില്ല പിരിച്ചു വിടണം💯
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН