വയസ് 80 ശബ്ദത്തിന് ഒരു പോറൽ പോലുമില്ല സംഗീതത്തെ ഉപാസിച്ചവർ❤❤
@unninair7243 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ അവിടുന്ന് ജയചന്ദ്രൻ സാറിനു ആയുരാരോഗ്യ സൗഖ്യങ്ങൾ കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
@tunentone24053 ай бұрын
Bhagwaan anugrahikkatte❤❤❤❤
@mithunm.j65553 ай бұрын
കൃഷ്ണൻ അതിനു ദൈവം അല്ല നിങ്ങൾ ഹിന്ദുക്കളുടെ മതത്തിൽ മനുഷ്യനെ സൃഷ്ടിച്ചത് ബ്രഹ്മാവ് ആണ് പുള്ളിയെ വിളിച്ചു പ്രാർത്ഥിക്കു
@AneeshAni-sb7iy3 ай бұрын
@sapien2024pokso mammath kundan alle
@JafarvaAsharaf3 ай бұрын
ഏകൻ ആയ ദൈവത്തോട് പ്രാർതഥിക്കുക. ഗുരുവായൂർ അപ്പൻ ദൈവത്തിൻ്റെ ഒരു സൃഷ്ടി ആണ്. ദൈവത്തിനു ഫോട്ടോയോ , പ്രതിമയോ ഇല്ല. ആരാധനയും പ്രാർഥനയും ഏകൻ ആയ ദൈവത്തോട് മാത്രം..😊
ജയേട്ടൻ ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കട്ടെയെന്നാശംസിക്കുന്നു. അദ്ദേഹത്തിൻ്റെ ഒരു പാട്ടെങ്കിലും മൂളാത്ത ദിനമില്ല എൻ്റെ ജീവിതത്തിൽ. അതുപോലെ തന്നെ മറ്റുളള ആരാധകരും. നന്ദി ജയേട്ട.
ഇപ്പോഴും എപ്പോഴും ഈ ശ്ബ്ദ മാ ധുര്യം അനുഭവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകട്ടെ
@vinodpp40223 ай бұрын
ജയേട്ടന് ദീർഘായുസ്സും ആരോഗ്യവും തേനുറുന്ന സ്വരമാധുരിയും ഇനിയും ഒത്തിരി നൽകി അനുഗ്രഹിക്കണമേ ശംഭോ മഹാദേവ!
@akv89413 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ശബ്ദവും ഭാവവും എല്ലാം അതേപോലെ തന്നെ ഉണ്ട്. എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ
@mayaspillai46703 ай бұрын
ഗുരുവായൂരപ്പാ.. 🙏🏼🙏🏼🙏🏼ജയചന്ദ്രൻ സാറിന് ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണേ.. 🙏🏼
@somakumark36423 ай бұрын
ജയചന്ദ്രൻ്റെ പാട്ടുകൾ പഴയതുപോലെ മലയാളികൾക്കു ഒരുപാടു കാലം കേൾക്കുവാൻ കഴിയട്ടെ
@sreelathap89403 ай бұрын
വിഷമിച്ചു. അസുഖമാണെന്ന് കേട്ടപ്പോൾ. ഈ കാലഘട്ടത്തിൽ നമ്മോടൊപ്പമുള്ള അതുല്യ കലാകാരൻ. ആ ശബ്‍ദം ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ഇനിയും തുടരട്ടെ. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. 🙏
@daCrocgaming3 ай бұрын
Entha pattiyathu mashinu?
@beenabiju20623 ай бұрын
കണ്ണാ കാത്തുകൊള്ളണമേ 🙏🙏. അവിടുത്തെ ഗാനം എന്നും അങ്ങേയെ വഴി കേൾക്കണം 🙏🙏🙏.
@gopalakrishnanbabu16103 ай бұрын
ജയേട്ടന് ആയുരാരോഗ്യം നൽകേണമേ ഗുരുവായൂരപ്പാ.. 🙏
@shajik69303 ай бұрын
എന്റെ പ്രിയ ഗായകനെ... അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം.... കാത്തോളണേ ഭഗവാനേ ഗുരുവായൂരപ്പാ... 🙏🏼🙏🏼🙏🏼.. അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സൊന്നു വേദനിച്ചു... വാർദ്ധക്യം... സത്യമാണ്.. എന്നാൽ അസഹനീയവും... കൃഷ്ണാ കാത്തുകൊള്ളണേ... 🙏🏼
@MockingBirdAlive3 ай бұрын
ഈശ്വരാ കണ്ടു ശീലിച്ചതെല്ലാം മാറുകയാണ്.. ഈ ലോകം ഒരിക്കല്‍ നമുക്ക് അന്യമാകും.
@sreekumarcn20653 ай бұрын
ആയുരാരോഗ്യം ഉണ്ടാവട്ടെ 🙏🙏🙏
@Abhi-qm9bq3 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ജയചന്ദ്രൻ സാറിന്റെ പാട്ട് 👌👌👌👌❤❤💕💕വോയിസ് 👌👌👌👌👌💕
@SyamalaNair-q2l3 ай бұрын
എന്നും എപ്പോഴും ആരോഗ്യ വാനായിരിക്കാൻ. പ്രാർത്ഥിക്കുന്നു❤❤❤❤❤
@JayaprakashPuthiyaveettil3 ай бұрын
പ്രാർത്ഥിക്കുന്നു!
@RameshAbha-w5s3 ай бұрын
അങ്ങ് ആരോഗ്യ മായി ഇരിക്കട്ടെ ജയേട്ടാ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@radhika_k_b_s_873 күн бұрын
Ultimately, you reached there dear Sir💝💝🙏🏼🙏🏼💖❣️
@sushamasurendran54483 ай бұрын
ജയചന്ദ്രൻ സാറിന് ആയുരാരോഗ്യ സൗഖ്യങ്ങളും ഭഗവാൻ നൽകട്ടെ 🙏🙏🙏🌹
@santhibabukumar97993 ай бұрын
Sir ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@narayanannamboothiri47803 ай бұрын
എന്റെ ഗുരുവായൂരപ്പാ കാത്തോളണേ ഞങ്ങടെ മുത്തിനെ 🙏🙏🙏
@artindia2000-wp5td3 ай бұрын
ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤
@JusNaturalDazzles3 ай бұрын
പ്രായത്തിന്റെ ജരാനരകൾ ബാധിക്കാത്ത ശബ്ദം. May god bless you sr.
@Su_kurtha_Binu_673 ай бұрын
അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യത്തിനായ് പ്രാ൪ത്ഥിക്കുന്നു...❤❤❤❤ഇപ്പഴും അദ്ദേഹത്തിന്റെ ശബ്ദം പഴയ പോലെ തന്നെ..
@asthravision66323 ай бұрын
ഒരുപാട് പാട്ടുകൾ ഇനിയും പാടും. കണ്ണൻ എന്നും ഉണ്ടാകും 🙏
@surendranbeypore74853 ай бұрын
ഭഗവാൻ അനുഗ്രഹിച്ച ശബ്ദം 🙏🏻🙏🏻 🙏🏻
@praveenneeraj69813 ай бұрын
ആയുരാരോഗ്യ സൗഖ്യം നൽകണേ ഭഗവാനേ .....❤❤❤ ഇനിയും ഒരുപാടു ഗാനങ്ങൾ ഈ കണ്ഠത്തിൽ നിന്നും ജനിക്കട്ടെ
@unnikrishna62312 күн бұрын
Such a Magical Voice that can even cure your all worries
@ManavMV3 ай бұрын
Ente Jayettan💖💖💖😍😍 Bhaavagayakanu ella vidha nanmakalum nerunnu💖
@Kyk-p4h3 күн бұрын
ഭാഗവേ... അദ്ദേഹത്തിന്ന് മോക്ഷം കിട്ടട്ടെ..... മലയാളികളുടെ അഹങ്കാരം ആയ നമ്മുടെ ഭാവ ഗായകന് പ്രണാമം....
@muralimenon98993 ай бұрын
അനുഗ്രഹിയ ഗായകൻ ശ്രീ ജയചന്ദ്രനു എല്ലാ അസുഖകളിൽ നിന്നും അതിവേഗം സുഖം പ്രാപിക്യാൻ ഭാഗവാനോട് പ്രാർത്ഥികയുന്നു. വീണ്ടും ഗായകൻ ജയചന്ദ്രന്റെ പാട്ടുകൾ കേൾക്കാൻ സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കയുന്നു.
@pushpasukumar12783 ай бұрын
👍🏻🙏🏻സാർ സൂപ്പർ ആയി ട്ടോ
@shajikm60573 ай бұрын
ജയേട്ടാ പ്രണാമം🙏🙏🙏
@JijoKayamkulam3 ай бұрын
Jayetta live long. Hugs and kisses from the depth of my heart.
@shibuvktrshibu67463 ай бұрын
God bless you Sir😍❤
@KrishnanKavirajan3 ай бұрын
ഭാഗവനെ ഇനിയും ഈ ശബ്ദം ഒരു 100 വർഷം കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🥰🌹🙏🏼
@binues3 ай бұрын
പ്രിയ ജയേട്ടാ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤
@MundakayamAjith3 ай бұрын
ജയചന്ദ്രൻ സാർ വോയിസ് 🥰💖💖😘
@manjushaji24673 ай бұрын
എന്റെഗുരുവായൂരപ്പാ ഈ നാദം ഇനിയും കേൾക്കാൻ അനുഗ്രഹിക്കണേ🙏🙏🙏🙏🙏
@PraveenkaveedKaveed3 ай бұрын
എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തെ ഒന്ന് നേരിൽ കാണുക ഞങ്ങൾ തമ്മിൽ പാടിനെ കുറിച്ച് സംസാരിക്ക്യ... ജയേട്ടന്റെ ക്ഷീണം കണ്ടപ്പോ സങ്കടം തോന്നി ആയുരാരോഗ്യ സൗക്യം നേരുന്നു ❤❤
@raghunathraghunath79133 ай бұрын
ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം ആ ഇഷ്ട്ടം ഇന്നും എന്നും എപ്പോഴും❤
@Sibinshaun2 күн бұрын
Aadharanjalikal Jayettan😭😭😭
@devisree-o2v3 күн бұрын
അദ്ദേഹം വിഷ്ണുപദം പൂകി, വൈകുണ്ഡ ഏകാദശിയിൽ. പറഞ്ഞതെത്ര സത്യം ഭഗവാനെ കൃഷ്ണാ🙏🙏🙏
@Dhileep-f7w2 ай бұрын
സത്യത്തിൽ ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ കാണുമ്പോൾ വല്ലാത്ത വിഷമം ഉണ്ട്., പഴയ ആ നല്ല ആരോഗ്യത്തിലേക്കു തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ajithkumarvelayudhan73143 ай бұрын
ജയചന്ദ്രൻ സാർ ആയുരാരോഗ്യ സൗഖ്യത്തോടുകൂടി എപ്പോഴും നല്ല ശബ്ദത്തോടുകൂടി ഗാനങ്ങൾ ആലപിക്കുവാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഈശ്വരനോട് പ്രാർഥിക്കുന്നു. ❤❤🎉🎉
@krishnadasp61373 ай бұрын
മധുര ശബ്ദം മനസ്സിൽ കൊണ്ടു നടക്കുന്ന പഴയ തെളിഞ്ഞ ശബ്ദം ഉഛാരണ ശുദ്ധി ഒരു പോറൽ പോലും ഏറ്റിട്ടില്ല❤ ഗുരുവായൂരപ്പൻ്റെ കടാക്ഷം എന്നും ഉണ്ടാകും ഭഗവാനെ കാക്കണെ🙏🙏🙏
@padminiravi82683 ай бұрын
ഭഗവാനെ ഇനിയും പാട്ടുകൾ പാടാൻ ഇദ്ദേഹത്തെ അനുഗ്രഹിക്കണേ. അതൊക്കെ കേൾക്കാൻ ഞങ്ങളെയും അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻
@saisivakumar77573 ай бұрын
🙏ദേവഗായകൻ, ഈശ്വരഅനുഗ്രഹംധാരാളം ഉള്ള ഗാനരാജൻ 🙏
@venugopalanmk51703 ай бұрын
ഭാവ ഗായകന് ആയൂരാരോഗ്യ സൗഖ്യം
@mithunkrishna50343 ай бұрын
ഭഗവാൻ അനുഗ്രഹിക്കും 🙏🏻
@vishnuvfc15293 ай бұрын
ശരീരത്തിന് മാത്രമേ വാർദ്ധക്യം വന്നിട്ടുള്ളൂ ഇദ്ദേഹത്തിന്റെ ശബ്ദം അന്നും ഇന്നും മാറ്റമില്ലാതെ സ്വരമധുരമായിരിക്കുന്നു ♥️🥰♥️
@SheejaShiburaj3 ай бұрын
മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രൻ സാർ ❤️
@faizafami66193 ай бұрын
Nammude Bhava gaayakan🎉🎉🎉🎉❤❤❤❤
@juanleo20173 ай бұрын
നമ്മുടെ അപ്പൂപ്പൻമാരുടെയൊക്കെ ശബ്ദം ഈ പ്രായത്തിൽ ഒരു വിറയൽ ഒക്കെ ആയിട്ട് ആയിരിക്കും. കണ്ണടച്ച് ആ പാട്ട് കേട്ടാൽ ഇത്രയും പ്രായം ഉള്ള ആളാണെന്നു തോന്നില്ല ❤️❤️❤️
@anilkumarn42993 ай бұрын
അദ്ദേത്തിന്റെ ആരോഗ്യം എന്നും നിലനിൽക്കട്ടെ... 🙏🙏❤️
@pyramidglassbond98123 ай бұрын
പത്മ ശ്രീ , ഭൂഷൺ എന്നിവക്ക് പൂർണ അർഹനായ ഗായകൻ … but ആരും suport ഇല്ല 🤲🤲🤲
@sabun79923 ай бұрын
ലക്ഷകണക്കിന് ആരാധകർ ഒപ്പമുണ്ട്❤
@akhilthulaseedharan77553 күн бұрын
Aadharanjalikal🌹
@pramodav20173 ай бұрын
അദ്ദേഹത്തിന് ഇനിയും ഈ ലോകത്ത് പലതും ചെയ്തുതീർക്കാനുണ്ട് സംഗീത കച്ചേരികളിൽ അദ്ദേഹം നമ്മുടെ മുന്നിൽ ഇനിയും ധാരാളം പ്രത്യക്ഷപ്പെടും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ ഓടുകൂടി നീണാൾ വാഴട്ടെ❤❤❤❤❤
@trucklovermallus97183 күн бұрын
അവസാന ഗാനം മോക്ഷം കിട്ടട്ടെ കൃഷ്ണ
@anaghamohan55292 ай бұрын
ജയചന്ദ്രൻ സാറിനെ പാട്ടിനെ ഒരുപാട് ഇഷ്ടം ആന്നു. ആരാധനയോടെ കാണുന്നു. ഗുരുവായൂരപ്പൻ ഇനിയും ഒരുപാട് ഗാനങ്ങൾ പാടുവാൻ കഴിവും ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏
@abhisheknair72253 ай бұрын
ഭാവഗായകൻ എന്നും ശ്രീ ജയചന്ദ്രൻ സർ മാത്രം❤❤
@santhoshkumarm44383 ай бұрын
പകരം വയ്ക്കാനില്ലാത്ത മലയാളത്തിന്റെ സ്വന്തം ജയേട്ടന് എന്ത് കൊണ്ട് പദ്മശ്രീ കൊടുക്കുന്നില്ല.❤❤❤❤❤❤❤
@JayanKk-ob2nj2 ай бұрын
ഭാവഗായകൻ ജയചന്ദ്രൻ സാറിന് ഇനിയും ഒത്തിരി ഗാനങ്ങൾ ആലപിക്കുവാനുള്ള ആയ്‌സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണേ എൻ്റെ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🌹🌹🌹🌹🌹💜💜💜💜💜
@santoshkumar.k.19613 ай бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ. 🙏🙏🙏
@phalgunanpillai3 ай бұрын
പ്രിയപ്പെട്ട ജയേട്ടന് ആയുരാരോഗ്യം ആശംസിക്കുന്നു 🙏🏻
ഗുരുവായ നാഥനാം ഗുരുവായൂരപ്പനെ ഗുരുവായൂരെത്തി ഞാൻ തൊഴുതു നിൽക്കെ... അവിടുന്നുമരുളുന്നു നാരായണ മന്ത്രം നരനായ എന്നുടെ മോക്ഷത്തിനായി....🥹 മലയാളത്തിന്റെ ഭാവഗായകന് പ്രണാമം 🥹🙏
@sadasivannair17303 ай бұрын
പ്രിയ ജയചന്ദ്രൻ സാറിന് ഗുരുവായൂരപ്പൻ സർവ്വവിധ ആരോഗ്യ സൗഖ്യങ്ങളും നൽകി അനുഗ്രഹിയ്ക്കേണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു
@chandramathykallupalathing4133 ай бұрын
ഭഗവാനെ അദ്ദേഹത്തിന് ആരോഗ്യവും, ദീര്‍ഘായുസ്സും കൊടുക്കണേ .
@balasubramaniyamn88253 ай бұрын
ജയചന്ദ്രൻ സാർ ഒരു മലയാള പാദഗർ മറ്റും അല്ലെ..അവരുടെ തമിഴ് വാർത്തയിൽ ഇച്ചരിപ്പ് പോലെ ഒരു തമിലൻ കൂടെ ഉച്ചരിച്ചു ഞാൻ കേട്ട്ത്തിലാ..അവർ നല്ല ആരൊക്കിയതുടനെ പല നൂറു വർഷങ്ങൾ ജീവിക്കാനും..സ്വാമി ഗുരുവായൂരപ്പൻ അവര കാത്തു റേച്ചിക്കണം. ഇത് അവരുക്കണ എൻ്റെ ഹൃദയതിൻ്റെ പിരാർഥനയാണ്.🙏. ബാലു..സേലം..തമിഴ് നാട്..
@lathikanagarajan78963 ай бұрын
Thank u from Chennai malayali❤
@premavathichitoth60483 ай бұрын
കൃഷ്ണ കൃഷ്ണ കൃഷ്ണ നാരായണ നാരായണ നാരായണ 🙏🙏🙏
@John-f9i7k3 ай бұрын
*1964 മുതല്‍ മലയാളികളെ പാടി പ്രണയിപ്പിക്കുന്ന ശബ്ദ്ധം* ❤ Living Legend ! സംസാരിക്കുമ്പോ ഉള്ള ക്ഷീണം ഒന്നും പാടുമ്പോഴില്ല.. ശബ്ദ്ധത്തിന് പ്രായമാകാത്ത മനുഷ്യന്‍..
@bijubiju74223 ай бұрын
ഈശ്വരൻ ആയുരാരോഗ്യ൦ നൽകട്ടെ എ൬ു൦ സുഖമായിരിക്കട്ടെ❤
@madhusudanpunnakkalappu52533 ай бұрын
മഥുരം ആയ ശബ്ദം പിന്നെ ആലാപനവും…നല്ല രസം
@arunchittattinkara24933 ай бұрын
ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ഭഗവാൻ നൽകട്ടെ
@sacredbell20073 ай бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ...ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്...
@SivarajanSivarajankc-hh7ev3 ай бұрын
അനുഗ്രഹീത ഗായകൻ,ആർക്കും അനുകരിക്കാൻ കഴിയാത്ത അസുലഭ ഗായകൻ, ഭാവഗായകൻ, ദേവഗായകൻ. മലയാളത്തിന്റെ ഈ പുണ്യശബ്ദത്തിന് പാദനമസ്കാരം.