No video

"ആരോഗ്യമന്ത്രി Veena George കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചെന്ന് Thiruvanchoor Radhakrishnan|

  Рет қаралды 740,926

News18 Kerala

News18 Kerala

Жыл бұрын

ആരോഗ്യമന്ത്രി Veena Georgeന് എതിരെ വിവാദ പരാമർശങ്ങളുമായിThiruvanchoor Radhakrishnan MLA. വീണ ജോർജ് Glycerin ഉപയോഗിച്ചാണ് ഡോക്ടറുടെ Vandanaയുടെ വീട്ടിൽ കരഞ്ഞതെന്നും കഴുത കണ്ണുനീരാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. നാണംകെട്ടവളാണ് വീണാ ജോർജ് എന്ന് എന്നായിരുന്നു DCC പ്രസിഡന്റ് Nattakam Sureshന്റെ പരാമർശം.
#kollamdoctormurder #veenageorge #thiruvanchoorradhakrishnan #congress #dcc #nattakamsuresh #malayalamnews #todaynewsmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 589
@sujathavc4796
@sujathavc4796 Жыл бұрын
താങ്കളുടെ വീട്ടിലെ സ്ത്രീകൾ കരയുന്നത് ഗ്ലീസറിൻ ഉപയോഗിച്ചാണോ?
@MuhammedRafi-vm9mo
@MuhammedRafi-vm9mo Жыл бұрын
വീണക്ക് ഓസ്കാർ കൊടുക്കണം
@hasanarp8253
@hasanarp8253 Жыл бұрын
Veenaku osil carukodukanda
@SJ-yg1bh
@SJ-yg1bh Жыл бұрын
Oscar പോയിട്ടു nomination പോലും കിട്ടില്ല 😅
@LoneOldMonk
@LoneOldMonk Жыл бұрын
Pand mullapaali shuhaib inte vveetil kaneer vannapol ethenkilum nethav ite pole paranjitundo
@jobinjoy3274
@jobinjoy3274 Жыл бұрын
കരഞ്ഞാൽ കിട്ടുന്നതല്ലേ ഓസ്കാർ അല്ലേ
@timeillusion459
@timeillusion459 Жыл бұрын
Nalla pole karanju thudangunnathinu munne thanne mooku melpottu valikkunnu. Appol thanne manassilaakum ithu acting aanennu.
@sman6372
@sman6372 Жыл бұрын
ഇത്ര വേണ്ടായിരുന്നു. എന്തായാലും അതൊരു ക്ലാസ്സിക് പ്രകടന മായിരുന്നു.
@peepingtom6500
@peepingtom6500 Жыл бұрын
പുട്ടിയുടെ ആവശ്യകത വളരെ വ്യക്തമായിട്ടുണ്ട്.
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
ഗ്ലീസറിന് ഉപയോഗിച്ചോ എന്ന് പറയാൻ കഴിയില്ല. അവരുടെ വിവാദ പ്രസ്താവന യിൽ നിന്ന് മുഖം രക്ഷിക്കാൻ സഖാക്കൾ ഉപദേശിച്ചു കാണും ഒന്ന് വീട്ടിൽ പോയി കരഞ്ഞു കാണിക്കാൻ
@meetgoogle7829
@meetgoogle7829 Жыл бұрын
👑💯🏦🆗👀👏👍👑💯🏦🆗👀💯💯👑🏦🆗👀
@meetgoogle7829
@meetgoogle7829 Жыл бұрын
Subaida.Ak, subusaloksalmankhan
@anwarminnus3959
@anwarminnus3959 Жыл бұрын
Offcorse
@jobinjoy3274
@jobinjoy3274 Жыл бұрын
ആ പ്രസ്താവന കേട്ടിരുന്നോ
@timeillusion459
@timeillusion459 Жыл бұрын
Nalla pole karanju thudangunnathinu munne thanne mooku melpottu valikkunnu. Appol thanne manassilaakum ithu acting aanennu.
@salamkinara8841
@salamkinara8841 Жыл бұрын
തിരുവഞ്ചൂരിനെ പോലെ ഒരൾ ഒരിക്കലും കള്ളം പറയില്ല.tp കേസിൽ അദേഹം കഴിയുന്നത്ര മുന്നോട്ടു പോയ ആളാണ്
@ravinathvv4997
@ravinathvv4997 Жыл бұрын
കള്ളം പറയില്ല... കോപ്പാ
@akj10000
@akj10000 Жыл бұрын
Vaa thurannal sathyam mathram parayunna thiruvanchoor. Karikku kudikkan ippozhum pokarundo aavo
@ashikhussain3412
@ashikhussain3412 Жыл бұрын
ഏയ്‌... കരിക്ക് കുടിച്ചത്, കൈ കൊട്ടി വിളിച്ചത് കൊണ്ട് എന്ന് പറഞ്ഞ ഭൂലോക ചെറ്റ.
@mithunkrishnanm1715
@mithunkrishnanm1715 Жыл бұрын
He is saying true... It's her best performance... State award urapp ayi
@shijump7154
@shijump7154 Жыл бұрын
ഇതൊന്നും അല്ല രാഷ്ട്രീയം ഒരു അമ്മക്കും അഛനും വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെട്ടു ഇതൊക്കെ അവരും കേൾക്കുന്നുണ്ടാവും മറ്റുള്ളവരും കേൾക്കുണ്ടാവും മോശമായിപ്പോയി
@vinodkumar-bp3pf
@vinodkumar-bp3pf Жыл бұрын
കേസ് ദുർബലപ്പെടുത്തിക്കൊണ്ട് ചെയ്തതു വലിയ തെറ്റൊന്നുമല്ലല്ലോ ...ഒരു നീക്കുപോക്കൊക്കെ ആവശ്യമല്ലേ ഭരണവും പ്രതീക്ഷവുംഒക്കെ ആകുമ്പോൾ 😅😅
@Anilkumar-vz7cl
@Anilkumar-vz7cl Жыл бұрын
കോൺഗ്രസ്സിൽ ഇത്ര വിവരമില്ലാത്തവർ ഇപ്പോഴും ഉണ്ടോ ? എല്ലാം വെറും രാഷ്ട്രീയ കണ്ണുകൊണ്ട് മാത്രം കാണുന്ന തിരുവഞ്ചൂർ രാധാകൃഷ്ണാ, കുറച്ചൊക്കെ സാധാരണ മനുഷ്യനെ പോലെ ചിന്തിക്ക്. അവർ മന്ത്രി മാത്രമല്ല ഒരു മനുഷ്യ സ്ത്രീ കൂടിയാണ്, ഒരു അമ്മയാണ് അതോർക്കണം. അവരുടെ ഹൃദയം കല്ലുകൊണ്ട് ഉണ്ടാക്കിയതൊന്നുമല്ല എല്ലാ മനുഷ്യർക്കുമുള്ള എല്ലാ വികാരവിചാരങ്ങളും അവർക്കുമുണ്ടാകും. അതിദാരുണമായി ഒരു മോള് മരണപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ ലാഭം കിട്ടുമെന്ന് കരുതി വിവരക്കേട് വിളിച്ചു കൂവിയ താനാണ് മുതലക്കണ്ണീർ ഒഴുക്കുന്നത്. മനുഷ്യരായാൽ ഇത്തരം സന്ദർഭത്തിൽ കരഞ്ഞ് പോകും. കുറച്ചെങ്കിലും ആത്മാർഥതയോ, ബുദ്ധിയോ ഉണ്ടായിരുന്നെങ്കിൽ നീ ഇപ്പോ ഈ വിഡ്ഢിത്തം വിളമ്പിലായിരുന്നു. വിവരമുള്ള കോൺഗ്രസുകാർ പോലും ഇപ്പോ പറയുന്നത് താനൊരു വിഡ്ഢിയാണെന്നാ.
@jancygeorge4385
@jancygeorge4385 Жыл бұрын
ഇയാൾ ശാലു മേനോന്റെ വീട്ടിൽ കരിക്ക് കൂടിക്കാൻ പോയതിന്റെ ക്ഷീണം തീർന്നില്ലല്ലോ? വിമർശിക്കാൻ നടക്കുന്നു.
@Anilkumar-vz7cl
@Anilkumar-vz7cl Жыл бұрын
@@jancygeorge4385 അതെയതെ.
@vishnuprakashvp7434
@vishnuprakashvp7434 4 ай бұрын
Ayyo.....amma.... evaloke verum....my** ane
@rathishvasudevakaimal3285
@rathishvasudevakaimal3285 Жыл бұрын
തിരു വഞ്ചൂർ ഒരിക്കലും ആരെയും മോശം പറഞ് കേട്ട് ട്ടില്ല. സത്യമാണ്❤👍🙏
@jayanth405
@jayanth405 Жыл бұрын
പണ്ട് ടിപി യുടെ വീട്ടില് എത്തിയ vs ആദ്യമായും അവസാന മായും കരയുന്നത് നമ്മൾ കണ്ടു. അന്ന് മുതല കണ്ണീർ എന്നാണ് ഈ കൂതിച്ചി മോൻ പറഞ്ഞത്. ന്നിട്ട് ആരെയും മോശം പറയില്ലെന്ന് 👿
@lalumathewlalu2455
@lalumathewlalu2455 Жыл бұрын
ഞാൻ ഒരു പാർട്ടി പ്രവർത്തകൻ അല്ല. പക്ഷെ നിങ്ങൾ എല്ലാ കാര്യങ്ങളും രാഷ്രിയവത്കരിക്കരുത് വീണജോർജ് ഒരു മന്ത്രി എന്നതിൽ ഉപരി ഒരു അമ്മയാണ് അതു മനസിലാക്കു ഇമോഷൻ എല്ലാവർക്കും ഒരുപോലെയാണ്.
@baburaj592
@baburaj592 Жыл бұрын
K. K രമയും അമ്മയാണ്
@harishpkharishpk1356
@harishpkharishpk1356 Жыл бұрын
എക്സ്പീരിയൻസ് ഇല്ല എന്നു പറഞ്ഞപ്പോൾ... ഓർത്തില്ല.. അവരും അമ്മ ആണെന്ന്
@Vkp233
@Vkp233 Жыл бұрын
Onn poyeda ...boat apakadam undavan karanam ivarude anastha athum poranjitt ippoyum party aanu avare protect cheyyunne ...ennitt mongi abinayikkuva
@sanmedia9695
@sanmedia9695 Жыл бұрын
Ayyiieeey
@wolverinejay3406
@wolverinejay3406 Жыл бұрын
കള്ളകണ്ണീരും അറിയാത്ത പാഴ് ജന്മങ്ങൾ അടിമകൾ 🤣🤣
@dhanyapk1
@dhanyapk1 Жыл бұрын
ഏറ്റവും നല്ല ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ❤❤❤
@reghunathanmk8720
@reghunathanmk8720 Жыл бұрын
വേറെ ആരും ഇല്ലായിരുന്നു എങ്കിൽ!
@dhanyapk1
@dhanyapk1 Жыл бұрын
എൻറെ ഓർമ്മയിൽ ഇല്ല... നല്ല ആഭ്യന്തരമന്ത്രി ആയിട്ടുള്ള വേറെ ആരും
@jobinjoy3274
@jobinjoy3274 Жыл бұрын
ഈ ഓർമ പിശക് ആണല്ലോ
@ravinathvv4997
@ravinathvv4997 Жыл бұрын
ഇവനൊക്കെ 😄
@user-jq1mu8lu5e
@user-jq1mu8lu5e Жыл бұрын
Koppa
@ejniclavose1897
@ejniclavose1897 Жыл бұрын
Best actor Award of Ex journalist Goes to Hon ; minister of Health department Veena George Congratulations Pls Clapp all
@sajikeral
@sajikeral Жыл бұрын
Best Acting
@jishnuprasadkp6950
@jishnuprasadkp6950 Жыл бұрын
ശരിയാണ്, ഇദ്ദേഹമാണ് ഗ്ലിസറിൻ കൊടുത്തത്
@sunilnisha6224
@sunilnisha6224 Жыл бұрын
ഇപ്പോഴാണ് യഥാർത്ഥ കഴുതയായത് തിരുവഞ്ചൂർ
@SureshKumar-qs5gn
@SureshKumar-qs5gn Жыл бұрын
The Complete Actress.
@madhavnavaneeth3134
@madhavnavaneeth3134 Жыл бұрын
Very cruel... Thiruvanchooran.... Kaastam
@vinodkumar-bp3pf
@vinodkumar-bp3pf Жыл бұрын
തിരുവഞ്ചൂർ പറഞ്ഞത് വളരെ സത്യമായി പോയി 🙏
@rayeespayangadi7662
@rayeespayangadi7662 Жыл бұрын
ഞാൻ ഒരു കോൺഗ്രസ് കാരൻ ഈ പ്രസ്താവനയോട് വിയോജിപ് ഉണ്ട് എത്രയും തരം താഴരുത് തിരുവഞ്ചൂർ സാർ
@HACKERKUTTAPPAN
@HACKERKUTTAPPAN Жыл бұрын
Ni Congress karan alla💯😹Congress virodhi aya enikkpolum kaanan pattatha enth thetta than ithil kandethiyathu 🤣🤣🤣 thanoru Communist karan thanne
@pradeeptl2611
@pradeeptl2611 Жыл бұрын
നാളെ പ്രളയം വരും കേരളം കുത്തുപാളയെടുക്കും ഇവനെയൊക്കെ പരനാറി എന്നല്ലാതെ എന്തു വിളിക്കും
@charuu776
@charuu776 Жыл бұрын
Adima anne ni
@suchithrakumari7003
@suchithrakumari7003 Жыл бұрын
മനുഷ്യൻ ആണെങ്കിൽ കരയും. സാഹചര്യം നോക്കിയല്ല കരയുന്നത്. ആരോഗ്യ മന്ത്രി പറഞ്ഞിട്ടാണോ കൊന്നത്.പോലീസ് നിസഹായരായി നോക്കിനിൽക്കേണ്ടി വന്ന അവസ്ഥ.
@ThomasPanicker-yn5kz
@ThomasPanicker-yn5kz Жыл бұрын
വീണ ഒരു സ്ത്രീയായതുകൊണ്ടാണോ അവരെ അപമാനിക്കുന്നത് കുറ്റം പറയുന്ന ആൾക്കാർ മിടുക്കൻ ആണോ
@nairpappanamkode9103
@nairpappanamkode9103 Жыл бұрын
വീണയുടെ അഭിനയം നന്നായിട്ടുണ്ട് ചാനൽ ഇൽ വിലയാടിയ മാഡം ഇപ്പൊ m. L. A. ആയി. മന്ത്രി ആയി ഇനി സിനിമ ഇൽ ഒരു ചാൻസ് നോക്കുക.. ദേശിയ അവാർഡ് ഉറപ്.. പറ്റുമെങ്കിൽ മോഹൻലാൽ ന്റെ നായിക ആയിട്ടു വേണം..
@surendrankk8363
@surendrankk8363 Жыл бұрын
മോൻ കൊള്ളാമല്ലൊ.തങ്കപ്പെട്ട മനസ്സിൻ്റെ ഉടമ.ഗൊച്ചു ഗള്ളാ.സണ്ണിക്കുട്ടൻ നായർ.
@johngeorge8772
@johngeorge8772 Жыл бұрын
Ldf മൊത്തത്തിൽ acting ആണ്
@user-ds5pt7mp2l
@user-ds5pt7mp2l Жыл бұрын
എന്നാൽ ലാലാട്ടൻ പൊളിക്കും
@timeillusion459
@timeillusion459 Жыл бұрын
Nalla pole karanju thudangunnathinu munne thanne mooku melpottu valikkunnu. Appol thanne manassilaakum ithu acting aanennu.
@shajisk-el8qq
@shajisk-el8qq Жыл бұрын
ഇതാണ് രാഷ്‌ട്രീയം ഒരു ഭാഗത്ത് നെഞ്ചു തകർന്നു നിൽക്കുന്ന വന്ദനയുടെ കുടുംബവും ബന്ധൂക്കളും / മറുഭാഗത്ത് ഒരു കൊമേഡിയനും അതിന് കൈയ്യടിക്കാൻ കുറെ കാഴ്ചക്കാരും /ഇതൊക്കെ പറയാനും. പ്രതികരിക്കാനും സമയമുണ്ട് അതപ്പോൾ മതിയായിരുന്നു സാർ / ഫലിതം പറയാനും ആഘോഷിക്കാനും ഉള്ള സമയമല്ലായിരുന്നു /സാറിനെ ബഹുമാനിക്കുന്ന ഒരാളാണ് /അതെങ്ങനെ ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ അതുമൊരു ശേല്
@faisaloftak4668
@faisaloftak4668 Жыл бұрын
ഈ ചങ്ങാതിക്കുllള്ള മറുപടി എംഎം മണിയെ പോലെയുള്ളവർ മുൻപ് കൊടുത്തിട്ടുണ്ട്
@fortyfive2.3
@fortyfive2.3 Жыл бұрын
പലരുടേം കമന്റ്‌ കണ്ടു...,. കഷ്ടം.... വാർത്ത കൊടുത്ത ചാനൽ താങ്കൾക് തെറ്റുപറ്റി എന്ന് പറഞ്ഞു.. എന്നട്ടും മുൻവിധിയോടെ.... അവർ കരഞ്ഞത് ഒർജിനൽ ആണൊ അല്ലയോ എന്നു പറയാൻ നമുക്ക് എങ്ങനെ സാധിക്കും... ഒരു മരണത്തിൽ രാഷ്ട്രിയം കലർത്തുന്ന നമ്മൾ അതിലും വലിയ വൃത്തികേടല്ലേ കാണിക്കുന്നത്
@vinodkumar-bp3pf
@vinodkumar-bp3pf Жыл бұрын
അത് ശരിയാ ഭരണം മാറി വരുമ്പോൾ കോൺഗ്രസിനും വേണമെങ്കിൽ ഇതുപോലുള്ള അനാസ്തകൾ കൊണ്ടുള്ള കൊലപാതകങ്ങളും പ്ലാൻ ചെയ്തു കൂടെ ...അപ്പോൾ പരസ്പരം കണ്ണടച്ചാൽ പോരെ ...
@SureshKumar-qs5gn
@SureshKumar-qs5gn Жыл бұрын
Ethu Kannu pottanum kandal ariyille abhinayamayirunnennu enthe pinu kammee
@fortyfive2.3
@fortyfive2.3 Жыл бұрын
@@SureshKumar-qs5gn തന്നാണോ ഞാൻ കമ്മി ആണെന്ന് തീരുമാനിക്കുന്നത് 2020കഴിഞ്ഞതുമുതൽ ഞാൻ വോട്ട് പോലും ഒരു കോപ്പനും ചെയ്തട്ടില്ല. പിന്നെ മുഖം നോക്കി കാര്യംമനസ്സിലാക്കാൻ ഞാൻ ജോത്സ്യൻ അല്ല
@SureshKumar-qs5gn
@SureshKumar-qs5gn Жыл бұрын
@@fortyfive2.3 Sorry brother.
@ranijomon5659
@ranijomon5659 Жыл бұрын
Correct 👍👍👍👍
@rajappank5760
@rajappank5760 Жыл бұрын
ചുമതലാ കോൺഗ്രസ്‌ കേരളത്തിൽ ദുരന്തമായി മാറിയത്.
@abdulkalam-kl1582
@abdulkalam-kl1582 Жыл бұрын
ഓരോ ദുരന്തങ്ങൾ നടക്കുമ്പോ കൂടുതൽ സന്തോഷിക്കുന്നത് രാഷ്ട്രീയക്കാർ ആണ്
@annaannanna8734
@annaannanna8734 Жыл бұрын
കോൺഗ്രസ്‌ കാരനായ ഞാനും പറയുവാ തിരുവഞ്ചൂരെ ഇത്ര തരം താഴരുത്
@manojtk1485
@manojtk1485 Жыл бұрын
തിരുവഞ്ചൂരിന് ഒരു കരിക്ക് കൊടുക്ക്, കുറച്ചുനാൾ മുൻപ് ഒരു വീട്ടിൽ കരിക്ക് കുടിക്കാൻപോയ കഥ ആരും മറന്നിട്ടില്ല,
@sundarmadhavan8279
@sundarmadhavan8279 Жыл бұрын
തിരുവഞ്ചൂരെ താങ്കളുടെ വാക്കുകൾ അധാർമ്മികമാണ് താങ്കളാണ് നാളെ ജനങ്ങളെ ഭരിക്കുന്നുവെങ്കിൽ ഗതികേടാന്നെ പറയാൻ പറ്റൂ
@sha5491
@sha5491 Жыл бұрын
ഒരു പ്രളയo വരും വരൾച്ച വരും അപ്പൊ കോൺഗ്രസ്‌ അധികാരത്തിൽ വരും എന്ന് പറഞ്ഞ പുള്ളിയാ തിരുവഞ്ചൂർ 😂
@shamnadkym2547
@shamnadkym2547 Жыл бұрын
ഈ പ്രാന്തന്‍ കോയ എന്താ വിളിച്ചു പറയുന്നത് വൃത്തി കെട്ടവന്‍ ഇങ്ങനെയൊരു രാഷ്ടീയ സംസ്കാരം കഷ്ടം തന്നെ
@latheeflatheef5529
@latheeflatheef5529 Жыл бұрын
കോൺഗ്രസ് ഭരണം കിട്ടാതെ വെറി പൂണ്ടു നടക്കുന്ന ഈഅവസരങ്ങളിൽ മറ്റുള്ളവരുടെ മലവിസർജനം പോലും തിന്നാൻ മടികാണിക്കാത്ത തിരുവഞ്ചൂരിന്റെ ഈ ആവേശം . രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം ഇദ്ദേഹത്തിൻറെ ഇത്തരം പരാമർശങ്ങൾ യാതൊരു കാരണവശാലും ഗുണം ചെയ്യുകയില്ല .. കോൺഗ്രസിൻറെ അധപതനത്തിന് ഇപ്പോഴത്തെ കാരണം ഇത്തരം വെറിപിടിച്ച നേതാക്കളുടെ അഭിപ്രായങ്ങളാണ് . നിങ്ങളെപ്പോലുള്ളവർ എല്ലാം ജനങ്ങൾക്കുവേണ്ടി എന്തുപറയുന്നു എന്ന് ശ്രദ്ധിക്കുന്നുണ്ട് അതിന് നിങ്ങൾക്ക് കഴിയാതെ വന്നാൽ ഇത്തരം നീച സംസാരങ്ങൾ മാത്രമേ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടു. ഇത്രയും പ്രായമായതിൽ കുറച്ചു പക്വത കാണിക്കാമായിരുന്നു
@johngeorge8772
@johngeorge8772 Жыл бұрын
തിരുവഞ്ചൂർ 👌👌👌
@surendrankk8363
@surendrankk8363 Жыл бұрын
തിരുവഞ്ചൂർ സൂപ്പ റോ? ദൈവമെ.80 കഴിഞ്ഞിട്ടും പക്വത വന്നില്ലെങ്കിൽ, ഒരു നേരമല്ല പല നേരം കരിക്ക് കൊടുക്കണം. കരിക്ക് ' കിട്ടാത്തതിൻ്റെ ഏനക്കേടാണ്. ഈ പ്രായത്തിൽ കരിക്ക് തിന്ന് തീർക്കുമോ? സംശയമാണ്
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
മികച്ച നടി ആന രോഗ്യ രംഗം നശിപ്പിച്ച മന്ത്രി ഞ്ഞി ക്യാപ്റ്റന്റെ ആരാധിക😂
@kannanpozhikkara
@kannanpozhikkara Жыл бұрын
@@surendrankk8363 ഇത്രെയും പോലും വിവരമില്ലാത്ത മുഖ്യമന്ത്രി ഉള്ളിടത്തു ഇതൊക്ക എന്തു 😂😂😂😂😂😂
@sukumaryak2772
@sukumaryak2772 Жыл бұрын
ഒരു സ്ത്രീയെ അതിക്ഷേപിച്ചു കൈയടി വാങ്ങുന്ന താങ്കൾ നാളെ ഇതോർത്തു കരയേണ്ടി വരും. നിങ്ങൾക്ക് ആത്മാർദ്ധത ഉണ്ടായിരുന്നു എങ്കിൽ അവരെ വിളിച്ചു പറയാമായിരുന്നു. ഇങ്ങനെ നിന്ന് കുരക്കുന്നത് കേരള ജനതയ്ക്ക് തന്നെ നാണക്കേടാണ് സർ. ബഹുമാനപ്പെട്ട മന്ത്രി വീണ മാഡം, നിങ്ങൾ ദുഖി ക്കേണ്ട. പൊതു ജനത്തിനറിയാം ആരാണ് വലിയ കോമാളി എന്ന്. ധീരമായി മുന്നോട്ട് പോകൂ. തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല.ഒരു സീനിയർ നേതാവ് ഇങ്ങനെ അധഃപ്പതി ക്കാൻ പാടില്ല. താങ്കൾ ഒരു സ്ത്രീ ആയതുകൊണ്ടാകാം ഇത്ര രോഷം. Leave it. Be happy and active. 🌹🌹
@crazyrockz3767
@crazyrockz3767 Жыл бұрын
Oru sthree
@elizabethgeorge2186
@elizabethgeorge2186 Жыл бұрын
വീണാ ജോർജിനെ ഒറ്റ പ്പെടുത്തി കുറ്റപ്പെടുത്തുന്നത് ഒട്ടും ശരിയല്ല 😮
@vijayanak1855
@vijayanak1855 Жыл бұрын
What you said is true
@shinepettah5370
@shinepettah5370 Жыл бұрын
കരഞ്ഞാലും കരഞ്ഞില്ലെങ്കിലും മൂന്ന് വർഷം ഭരിക്കും നീ കണ്ടോ ഗ്ലിസറിൻ തേക്കുന്നത് കരയും കാണിക്കുന്ന മനസ്സിനെയാണ് അപ്പ്രീഷിയേറ്റ് ചെയ്യേണ്ടത് ഞാനൊരു ഒറിജിനൽ കമ്യൂണിസ്റ്റുകാരനാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ അല്ല
@prevasiassociated6102
@prevasiassociated6102 Жыл бұрын
നാണമില്ലേ തിരുവഞ്ചൂർ ഇങ്ങനെ സംസാരിക്കാൻ ഞാൻ വിചാരിച്ചു കോൺഗ്രസിൽ തനിക്കു അല്പം വിവരംഉണ്ടാന്ന് ഇപ്പോൾ ആ പ്രേതിക്ഷയും പോയി. 😜😜😜
@sravanam-sasi
@sravanam-sasi Жыл бұрын
തിരുവഞ്ചൂരെ വീണയിൽ നിന്നും കരിക്ക് പ്രതീക്ഷിക്കേണ്ട
@00p851
@00p851 Жыл бұрын
നസ്രിയ നസ്രിൻ എന്നൊന്ന് പറഞ്ഞെ തിരുവഞ്ചൂരെ 😄
@amazingcraze2956
@amazingcraze2956 Жыл бұрын
🤣🤣🤣
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
തിരുവഞ്ചൂർ ഇത്രയും തരം താഴാൻ പാടില്ലായിരുന്നു. പിന്നെ ഒരു തറ സ്വഭാവമുള്ള ആളിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് നമ്മുടെ തെറ്റ്
@noushadtk2314
@noushadtk2314 Жыл бұрын
വാർത്ത വായിക്കുന്ന ഒരുത്തിയെ ആരോഗ്യ manthri ആകിയാൽ ഇങ്ങനെ ഇരിക്കും
@aushiaishi3885
@aushiaishi3885 Жыл бұрын
athentha veena vayikkunnavarku manthri aakan pattille?
@joyjoya1014
@joyjoya1014 Жыл бұрын
അധികാരം കിട്ടാതായപ്പോൾ ഇവന് പ്രാന്തായതാണ് അതു കേട്ടു കൈ അടിക്കാൻ കുറെ പ്രാന്തന്മാരും പണ്ട് ഈ മാമൻ കരിക്ക് കുടിക്കുന്ന പടം ഞാനും കണ്ടിരുന്നു
@4667robin
@4667robin Жыл бұрын
Yes. Ivanu praantha
@RADIANCEOL
@RADIANCEOL Жыл бұрын
രാഷ്ട്രീയം പറയുക... ഗ്ലീസറിൻ ചീപ്പ്‌ ആയിപ്പോയി.
@swaminathansociety9035
@swaminathansociety9035 Жыл бұрын
രണ്ടും കെട്ട കോൺഗ്രസുകാരൻ ഒരു സ്ത്രീയെ അപമാനിക്കുന്നതിന് ഒരു പരിധിയുണ്ട്
@amazingcraze2956
@amazingcraze2956 Жыл бұрын
അറിവും പഠിപ്പും ഇല്ലാത്തവർക് സ്ഥാനം കിട്ടിയാൽ ഇങ്ങനിരിക്കും ചങ്കേ 🤭🤣
@prajithak8998
@prajithak8998 Жыл бұрын
ഭരിക്കാൻ അറിയില്ലെങ്കിൽ എന്തിന്നു വീണ ഞങ്ങളുടെ ടീച്ചർ അമ്മ തന്നെ വേണം ഞങ്ങൾക്ക്
@iam_noelfelix1140
@iam_noelfelix1140 Жыл бұрын
തിരുവഞ്ചൂർ അടുത്ത് നിൽക്കുന്ന ആണുങ്ങളെ കാണൂല്ല പെണ്ണുങ്ങളെ മാത്രം കാണും ഇതാണ് പെണ്ണുണ്ണി രാധാകൃഷ്ണ്ണൻ😄😄😄😄
@thrissurgedi4079
@thrissurgedi4079 Жыл бұрын
ഒരു വക്കു പോലും തെറ്റാതെ strong ആയി തിരുവഞ്ചൂർ നെ കാണുന്നത് കുറെ നാളുകൾക്കു ശേഷം 🔥🔥
@nihasaboosali4012
@nihasaboosali4012 Жыл бұрын
സ്വന്തം കുടുംബത്തിൽ നിന്ന് ഒരാൾ പോകുമ്പോൾ മാത്രമേ അതിൻറെ വേദന ഏതു വഞ്ചിയൂര് ആയിരുന്നാലും അറിയുള്ളൂ
@pesubramanian9449
@pesubramanian9449 Жыл бұрын
അവർക്ക് ദിവസം എത്ര സ്ഥലത് കരയണം
@josevadakkekuttu6210
@josevadakkekuttu6210 Жыл бұрын
Very Sorry to hear we got such Ministers
@KabeerVKD
@KabeerVKD Жыл бұрын
ഹൈ... എന്ത ഇയാടെ കണ്ടുപിടുത്തം. ഗ്ലിസ്‌റിൻ ഉപയോഗിച്ച് കരഞ്ഞ നല്ല പരിചയമുണ്ട് അല്ലെ?
@achoosmathew5393
@achoosmathew5393 Жыл бұрын
ഇവർക്കറിയാം കാരണം ഇവർ മുൻപ് ചെയ്തതാണ്
@Rithesh3
@Rithesh3 Жыл бұрын
പുച്ഛം തോനുന്നു ഈ പാവത്തിനെ ആക്ഷേപിക്കുന്നതിൽ 🙄🙏
@amazingcraze2956
@amazingcraze2956 Жыл бұрын
ഈ പുള്ളി ഇത്രയും ലോക്കൽ ആയിരുന്നോ. ശ്ശേ കോൺഗ്രസ്‌ പാർടിക്ക് നാണക്കേട് ഞാൻ ഒരുമുസ്ലിം ലീഗ് കാരിയാ ഇത്തരം ആളുകൾ കോൺഗ്രസ്‌ ഇൽ ഉള്ളതുകൊണ്ട് എനിക്ക് കോൺഗ്രസ്‌ നോട്‌ വലിയ താല്പര്യമില്ല 😏
@pojis4654
@pojis4654 Жыл бұрын
ഇങ്ങനെ അഭിനയിക്കാൻ അരിയുമെങ്കിൽ എന്തിനാണ് ജനങളുടെ കാര്യങ്ങൾ ഏറ്റെടുത്തത് ജനങ്ങളെ ബുദ്ദിമുട്ടികുന്നത്....
@muraleedharanpr3776
@muraleedharanpr3776 Жыл бұрын
മന്ത്രിയുടെ നല്ല acting എനിക്കിഷ്ടപ്പെട്ടു.😅
@anilkumarthulasi9055
@anilkumarthulasi9055 Жыл бұрын
നല്ല അഭിനയം. സിനിമയിൽ ഇനി ഒരു ചാൻസ് ഉണ്ട്
@prakashkp6517
@prakashkp6517 Жыл бұрын
ടി പി ചന്ദ്രശേഖരൻന്റെ വീട്ടിൽ ഈ പറയുന്ന മഹാൻ കുറെ ഗ്ലീസറിൻ കൊണ്ട് നടന്നതാണ്. പുള്ളിക്ക് അതുകൊണ്ട് ഗ്ലീസറിൻ പണി നന്നായി അറിയാം
@user-sd1ly4xl6d
@user-sd1ly4xl6d Жыл бұрын
കണ്ണിൽ കുത്തി കണ്ണീരു വരുത്തുന്നതിനുള്ള ശ്രമം ആണെന്ന് തോന്നുന്നു 😂
@rajankummath555
@rajankummath555 Жыл бұрын
ശാലു മേനോന്റെ വീട്ടിൽ ഇളനീർ കുടിക്കാൻ പോയത് ഓർമ്മ വന്നു അല്ലേ 😢
@indotech9874
@indotech9874 Жыл бұрын
ഉള്ളത് പറയാല്ലോ അത് അഭിനയം അല്ലെങ്കിൽ ഞാൻ സിനിമ കാണൽ നിർത്തി😂
@parthadaspurushothaman6813
@parthadaspurushothaman6813 Жыл бұрын
തിരുവഞ്ചൂരെ നിങ്ങളോടൊരു ബഹുമാനം മനസ്സിൽ സൂക്ഷിച്ചിരുന്നു.പക്ഷെ ഇപ്പോൾ തോന്നുന്നു അത്‌ വേണ്ടായിരുന്നു എന്ന്. അതി ദാരുണമായ ഒരു സംഭവത്തെയും രാഷ്ട്രീയവത്കരിച്ചത് വളരെ നികൃഷ്ടമായിപ്പോയി. Shame on you man, shame on you.
@raghavankk2813
@raghavankk2813 Жыл бұрын
മുതിർന്ന കോൺഗ്രെസ്സ്കാരനായ താങ്കൾക്കു uluppille
@vincentjuvenile9164
@vincentjuvenile9164 Жыл бұрын
കഴുത കണ്ണീർ ... ആ വിശേഷണം ഇഷ്‌ടായി... ഒത്തിരി ഇഷ്‌ടായി.. ✌️✌️✌️👍👌😄😄😄👏
@Sd-ih5ql
@Sd-ih5ql Жыл бұрын
Thiruvanchoor radhakrishnan sir absolutely right,a big salute,Veena George and sobhana George get Oscar award in future
@rageshr7653
@rageshr7653 Жыл бұрын
😢😢😢😢😢😢😢😢😢 kannu neer varunila..sremikunind
@geethaprakash6536
@geethaprakash6536 Жыл бұрын
താൻ എന്തിനാടോ വീണ ജോർജിനെ ഒളിഞ്ഞു നോക്കിയത് ഏ 🤣🤣🤣🤣🤣🤣
@sulfisulfi8059
@sulfisulfi8059 Жыл бұрын
രാഷ്ട്രീയം പറയണം വിവരക്കേടിന്റെ ആവശ്യമില്ല ഞാനും കോൺഗ്രസും
@sreekumarkokkattu9667
@sreekumarkokkattu9667 Жыл бұрын
ഇത് പോലെ ഒരു സാഹചര്യത്തിൽ ആരാണെങ്കിലും കരഞ്ഞപോകും പോകും
@ShibutiShibuti
@ShibutiShibuti Жыл бұрын
തിരുവഞ്ചൂരേ കരഞ്ഞോ കരഞ്ഞോ എത്ര വേണമെങ്കിലും കരഞ്ഞോ 👎 വേണമെങ്കിൽ ഗ്ലിസറിൻ ഉപയോഗിച്ച് കരഞ്ഞോ...എത്ര കരഞ്ഞാലും ഇവർ തന്നെ ഇനിയും ഭരിക്കും.
@fathimanizar8408
@fathimanizar8408 Жыл бұрын
Kuree bharichath thannee😅😅
@nihasaboosali4012
@nihasaboosali4012 Жыл бұрын
തിരുവഞ്ചൂരിൻ്റെ 😅അച്ഛന് ഗ്ലിസറിൻ കച്ചവടം ആണല്ലോ
@user-oz2sr3zb4w
@user-oz2sr3zb4w Жыл бұрын
😂
@soorya6187
@soorya6187 Жыл бұрын
തിരിവഞ്ഞൂർ രാധാകൃഷ്ണൻ ഒരു ചെറ്റ ആണ് എന്ന് ഈ സ്റ്റേറ്റ്മെന്റ് കൊണ്ട് മനസ്സിൽ ആയി
@jancygeorge4385
@jancygeorge4385 Жыл бұрын
ശാലു മേനോന്റെ വീട്ടിൽ കരിക്കു കുടിക്കാൻ പോയത് ഇയാളല്ലേ.
@Spiderman66DD
@Spiderman66DD Жыл бұрын
അത് നിന്റെ മാത്രം തോന്നൽ ആണ്...കാരണം അദ്ദേഹം ഒരു സാധാരണ മനുഷ്യൻ ...
@Sottanpoomkavu
@Sottanpoomkavu Жыл бұрын
കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം വരുന്നില്ല. തിരുമ്മി തിരുമ്മി കണ്മഷി പടർത്തുവാ 🤣
@rashidcp4504
@rashidcp4504 Жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരനാണ്.... പക്ഷെ അവരെ ഇങ്ങനെ അപമാനിക്കരുതായിരുന്നു....
@amazingcraze2956
@amazingcraze2956 Жыл бұрын
അയാളെ കാണുമ്പോൾ തന്നെ കോമാളി ആണെന്നുതോന്നും.. ഗ്ലീസറിൻ എന്താണെന്നും അത് എങ്ങനെ യൂസേചെയ്യാനാണെന്നും ഇയാൾക്ക് അറിവുണ്ടായിരുന്നിൻഹിൽ ഇയാൾ ഇങ്ങനെ കുരക്കില്ലായിരുന്നു. 🤭🤭
@sparkboyzz1085
@sparkboyzz1085 Жыл бұрын
ചേട്ടാ ഗ്ലീസറിന്റ spelling അറിയാമോ??
@Leaves7080
@Leaves7080 23 күн бұрын
ആര്യമോളുടെ കരച്ചിൽ കഴിഞ്ഞു അടുത്ത കരച്ചിൽ😂😂
@mohanancr9943
@mohanancr9943 Жыл бұрын
Minister Veena was upset and shocked at the spot and her presence of mind might have affected. Her speech was as per the information from the doctors and needn't be blamed. But the polishmen didn't do anything to protect the Dr. Mol and they rushed to a room and locked. Dr. Vandana was also feared isolated and couldn't escape from the spot. It was a fate and unfortunate incident.
@raghavanpillai2140
@raghavanpillai2140 Жыл бұрын
Aren't u ashamed
@fishingtime8177
@fishingtime8177 Жыл бұрын
സ്വന്തം കുഞ്ഞു നഷ്ടപ്പെടണം അകാലത്തിൽ അപ്പൊ മനസ്സിന്റെ വേദന അറിയാൻ പറ്റും സ്വന്തമായി പൊള്ളണം പൊള്ളും കാലം വിദൂരമല്ല
@girijapm8993
@girijapm8993 Жыл бұрын
അവരുടെ പ്രസ്താവന സേരിയാല്ല.ഒകെ.അവർ.പറഞ്ഞില്ല. ല്ലോ.ആകുട്ടിയെ കൊല്ലാൻ,,,ഉണ്ടോ.
@sujith3053
@sujith3053 Жыл бұрын
കരച്ചിൽ എന്നത് നമ്മുടെ ഉള്ളിൽ വരുന്നത് ആണ്
@mahesh8268
@mahesh8268 Жыл бұрын
ഉവ്വാ 😂
@smitharose3795
@smitharose3795 Жыл бұрын
ഇത് തന്നെ അല്ലെ നിങ്ങളെ പോലുള്ള രാഷ്ട്രീയ നേതാക്കൾ എല്ലാം ചെയുന്നത്
@bebattojoseph
@bebattojoseph Жыл бұрын
Red colour kayyil kond poyi strike nadathhunna evanamar ethalla ethilappuravum parayum...
@kripaindu1787
@kripaindu1787 Жыл бұрын
It's not good for criticising with our imagination. She is also a mother. Any body will feel to cry in such occasions especially ladies.
@pavithranprabhakaran4328
@pavithranprabhakaran4328 Жыл бұрын
ഇവരാണുമന്ത്രി ....പും..കവ.. നംപർവൺകേരളം
@sureshs7193
@sureshs7193 Жыл бұрын
എന്തൊരു മാധ്യമ ധർമമാണ് ഇവിടെ കാണിക്കുന്നത്. പത്രം സ്വാതന്ത്ര്യത്തിൽ ഇന്ത്യ പിറക്കോട്ട് പോകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിങ്ങൾ പോലുള്ള മാധ്യമങ്ങൾ. കേരളം വീണ്ടും പ്രളയം വരും അതിൽ വോട്ട് പിടിക്കാമെന്നും പറഞ്ഞപോലെ ആണ് dr. വന്ദനയും
@srijithg6761
@srijithg6761 Жыл бұрын
Glycerine does not even required for them. As ladies have an innate ability to shed tears with the situations. It doesnt need to be real.
@rajesh12569
@rajesh12569 Жыл бұрын
ഗ്ലീസറിൻ എന്നു തെറ്റാതെ പറഞ്ഞു 😳😳😳😳😳😳😳
@georgekurien1229
@georgekurien1229 Жыл бұрын
തിരുവഞ്ചൂർ വളരെ താഴുകയാണ് .ഗ്ലിസറിൻ തൂത്ത് വീണ കരഞ്ഞുപോലും! തിരുവഞ്ചൂരാണ് ഇവിടെ കഴുതക്കണ്ണീര് പൊളിക്കുന്നത്.
@mathewstephen5843
@mathewstephen5843 Жыл бұрын
വയസായതു കൊണ്ട് മാത്രം പക്വത ഉണ്ടകികില്ലല്ലോ
@lekhap91
@lekhap91 Жыл бұрын
ഞാൻ മാത്രമാണോ കണ്ണീർ കാണാഞ്ഞത്?😢
@ummarummarndh9422
@ummarummarndh9422 Жыл бұрын
തിരുവഞ്ചുരിന്റെ കണ്ണിൽ ഗ്ലിസറിനെന്നല്ല. കാന്താരി തേച്ചാൽ പോലും ഒരിറ്റു കണ്ണീരു വരില്ല. അത്രയും ക്രൂര മനസ്സിന്റെ ഉടമയാണ് തിരുവഞ്ചൂർ
@aminaanu2630
@aminaanu2630 Жыл бұрын
aanoodaa adime
@Chisthi41
@Chisthi41 Жыл бұрын
​@@aminaanu2630ആണെടോ മൂടുതാങ്ങി
@Ancientdays07
@Ancientdays07 Жыл бұрын
​@@aminaanu2630 നീ കോൺഗ്രസ് അടിമയല്ലേ
@aminaanu2630
@aminaanu2630 Жыл бұрын
@@Ancientdays07 Congress ennu parayaan thanne oru yogyatha venam
@suniln5883
@suniln5883 Жыл бұрын
Tiruvanchoor is a good person
@alociousmarshal956
@alociousmarshal956 Жыл бұрын
ഗ്ലീസറിൻ use ചെയ്തു കാരണം കണ്മഷി പടർന്നു കണ്ണിൽ ശ്രദ്ധിച്ചു നോക്കു 😢എന്താ ആയാലും വില കുറഞ്ഞു കണ്മഷി വീണ വാങ്ങുകയില്ല 😂
@psyrambo2577
@psyrambo2577 Жыл бұрын
കരിക്കിൻ വെള്ളം ഒരൂ ഗ്ലാസ് എടുക്ക അല്ലെ ഇത്രയും പറഞ്ഞതല്ലെ 😂😂😂കണ്ടുപിടുത്തം 😂😂😂
@cuteybabey3896
@cuteybabey3896 Жыл бұрын
അയ്യേ, എന്തിനാണ് ഈ മന്ത്രിപ്പെണ്ണ് ഗ്ലീസറിൻ തേച്ച് ഇങ്ങനെ കരയുന്നത് 🤣😂.. കഷ്ടം 🙄
@bimalss9406
@bimalss9406 Жыл бұрын
തിരുവഞ്ചൂർ 🤣🤣🤣, മുതല കണ്ണീർ ആണ് 🤣🤣🤣
@abinjose8735
@abinjose8735 Жыл бұрын
Athe😂😂
@vayalvisualmedia5195
@vayalvisualmedia5195 Жыл бұрын
പുത്രി ഉദ്ദേശിച്ചല്ല അതാണ്😅
@nowshadtasrn8008
@nowshadtasrn8008 Жыл бұрын
തിരുവഞ്ചൂർ എന്ന് ഓർക്കുമ്പോൾ തന്നെ ഒരു കോമാളിയെയാണ് എല്ലാവരുടേയും മനസ്സിൽ ഓർമ്മയിൽ വരിക‼️അത്രയേറെ എമ്പോക്കിത്തരങ്ങൾ മുൻപ് കാട്ടിക്കൂട്ടിയിരുന്നവനാണ് തിരുവഞ്ചൂർ എന്ന വേട്ടാവളിയൻ‼️🤬
@ayurmed3615
@ayurmed3615 Жыл бұрын
ഇങ്ങനൊന്നും പറയല്ലേ കോൺഗ്രസ്‌ കാര
@ashtagfirulla123
@ashtagfirulla123 Жыл бұрын
വീണയുടെ സ്വഭാവം വച്ചു glycerine ആവാൻ ചാൻസ് ഉണ്ട്. ആ ഡോക്ടറുടെ കാര്യത്തിൽ പറഞ്ഞത് ഓർമ ഉണ്ടല്ലോ
@anandhugokulam5132
@anandhugokulam5132 Жыл бұрын
അന്ന് വൈകുന്നേരം ഇതിന് മറുപടി കൊടുത്തതാണ് തിരുവഞ്ചൂരിന്റെ endi 🤣
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 28 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 50 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 3,1 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН