ആരോഗ്യമുള്ള ചർമ്മത്തിന്..! 🥕 Skin Care Food & Natural Home Tips for Healthy Glowing Skin 🩺 Malayalam

  Рет қаралды 235,727

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 386
@സഹവർത്തിത്വം
@സഹവർത്തിത്വം 2 жыл бұрын
ഡോക്ടർ എന്നാൽ 100%ഡോക്ടർ.മികച്ച അവതരണം.. കാണുന്ന എല്ലാവർക്കും ഇഷ്ടപ്പെട്ട വീഡിയോ. നന്ദിയും സന്തോഷവും അറിയിക്കട്ടെ..🙏👍
@husainali7054
@husainali7054 Жыл бұрын
Mi😊😅
@achayaayoon793
@achayaayoon793 3 жыл бұрын
Dr,, താങ്കളെ പോലുള്ളവരാണ് ജനങ്ങളുടെ ആശ്രയവും മാർഗദർഷിയും.. പൊതു സമ്പത്തും.. താങ്കൾക്ക് ഈശ്വരാനുഗ്രഹം ധാരാളമായി ഉണ്ടാകുമാറാകട്ടെ... നന്ദിയോടെ..., ഒരു സഹോദരൻ
@jayasreesarath826
@jayasreesarath826 3 жыл бұрын
ഡോക്ടർന്റെ വീഡിയോ കണ്ടു തുടങ്ങിയ ശേഷം ഞാൻ എന്റെ വീട്ടിലെ ആഹാര രീതി ആകെ മാറ്റി വളരെ വിജ്ഞാന പ്രദം
@doctorprasoon
@doctorprasoon 3 жыл бұрын
valare adhikam sandhosham und.. thank you
@jijojohn1709
@jijojohn1709 3 жыл бұрын
Onnu pode
@rahulrahu526
@rahulrahu526 2 жыл бұрын
Lettuce 🥬🥬 vitamin E, 🥑🥑🥑 avocado A, broccoli 🥦🥦, vitamin E, kiwi 🥝🥝 vitamin C, better food for skin shining
@niyazatm
@niyazatm 3 жыл бұрын
Samsaarikunna style superb.... gud advice , tnq sir
@doctorprasoon
@doctorprasoon 3 жыл бұрын
Thank you for the kind words
@vpp602
@vpp602 3 жыл бұрын
ഒരു സമയത്തു ഞാൻ ജങ്ക് ഫുഡ് മാത്രമേ കഴിക്കുള്ളു.. എന്നിട്ട് ഞാൻ monthly ഫേഷ്യൽ ചെയ്യും , മുഖത്തു pack ഇടും എല്ലാം ചെയ്യും പക്ഷെ അന്നൊക്കെ അതൊക്കെ ചെയ്താലും face ആകെ dull ആയിരുന്നു .. pinne ഞാൻ മാനിസിലാക്കി ഉള്ളിൽ കഴിക്കുന്നത് ആണ് കാര്യം എന്ന് .. ഉടൻ ഞാൻ കംപ്ലയിന്റ് ഫുഡ് മാറ്റി ഫുൾ fruits , veg ആക്കി.. fry തൊടില്ല .. ഷുഗർ തൊടില്ല വെളിയിൽ നിന്ന് ഒരു drink ഇല്ലായിരുന്നു .. ഇപ്പൊ എന്റെ face ഭയകര glow യും 15 age കുറഞ്ഞു എന്നെ കണ്ടാൽ
@binumonkk8542
@binumonkk8542 3 жыл бұрын
തന്നെ പറഞ്ഞിട്ട് കാര്യം ഇല്ല 😀
@aysha_awwavlogs
@aysha_awwavlogs Жыл бұрын
Ellavarkum ariyalo 😊
@yathra905
@yathra905 3 жыл бұрын
Thank you ..Dr sir.. Good message...🌼 Natural food depend cheyyanane ishtam..
@satheeshkumar3049
@satheeshkumar3049 3 жыл бұрын
എടുത്ത ടോപ്പിക്ക് പൂർണതയോടെ അവതരിപ്പിച്ചു നന്ദി നന്ദി നന്ദി
@jeffeena
@jeffeena 3 жыл бұрын
This is the first time a doctor explain the food alternation of vitamins thank you very much🌹
@doctorprasoon
@doctorprasoon 3 жыл бұрын
thankyou
@An_war_Sadik
@An_war_Sadik 3 жыл бұрын
Good message. ഫുഡ്‌ഡിനെ തന്നെ ഡിപെൻഡ് ചെയ്യും 😊👍
@sushamadevanath4688
@sushamadevanath4688 3 жыл бұрын
Dr,ദൈവതുല്യാനായ അങ്ങയ്ക്ക് നന്ദി എല്ലാവർക്കു० വേണ്ടി പറയുന്നു
@aquamarinestone5279
@aquamarinestone5279 3 жыл бұрын
ദൈവതുല്യനായി മറ്റാരുമില്ല.
@kdrama6k
@kdrama6k 2 жыл бұрын
സർ ഭക്ഷണ ക്രമീകരണം വളരെ ഉപകാരപ്രദമായ ക്ലാസ് വളരെ നന്ദിയുണ്ട് സർ 🙏🏻🙏🏻❤️❤️
@sucyanniekc8106
@sucyanniekc8106 2 жыл бұрын
നന്നായി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@Issafaact
@Issafaact 3 жыл бұрын
Eat- Fruits Leafy vegetables Saturated fats Cholesterol Vitamin A,C and E Plenty of water Carrots Tomatoes Avoid Burgers, Pizza Pasta Bread Sugar Canned juice Fried food Smoking
@renjinirenjini6
@renjinirenjini6 3 жыл бұрын
food കഴിക്കുന്നതാണ് ഇഷ്ടം
@omanatm5385
@omanatm5385 3 жыл бұрын
Food കഴിക്കുന്നതാണ് ഇഷ്ടം
@saheerparakoolam333
@saheerparakoolam333 3 жыл бұрын
Thank you sir. ഇത്തരത്തിലുള്ള വീഡിയോ വേണം
@safeersafeer4190
@safeersafeer4190 2 жыл бұрын
U r a great..what a good knowledge and best explanation..Thank dear Dr.😍
@abdulraufkambil1090
@abdulraufkambil1090 2 жыл бұрын
Good presentation.... Thanks🌹🌹💞
@doctorprasoon
@doctorprasoon 2 жыл бұрын
Most welcome 😊
@Asha-le2ix
@Asha-le2ix 3 жыл бұрын
Hi doctor thyroid ullavar kazhikkandatha foodum kazhikkandathaya foodine kurichulla video cheyyane please 😍😍😍😍
@geethagopalan3935
@geethagopalan3935 2 жыл бұрын
Congrajuletion sir..
@choicemy2849
@choicemy2849 3 жыл бұрын
Doctor, താങ്കളുടെ എല്ലാം വീഡിയോ കാണുന്നു, valare പ്രയോജനകരം ❤️🌹
@doctorprasoon
@doctorprasoon 3 жыл бұрын
Thank you
@kalasyam415
@kalasyam415 3 жыл бұрын
വളരെ ഉപകാരപ്രദം ❤️❤❤👍
@doctorprasoon
@doctorprasoon 3 жыл бұрын
thank you
@shanihameed9763
@shanihameed9763 3 жыл бұрын
വിലപ്പെട്ട വിവരങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു പറഞ്ഞു 👍
@bahulayannarayanan6172
@bahulayannarayanan6172 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി Dr
@Nishamohansingh-b2j
@Nishamohansingh-b2j 3 жыл бұрын
Dr, Chood vellam kudichal body fat kurayamo? Use full vdo thanku dr
@doctorprasoon
@doctorprasoon 3 жыл бұрын
i dont think so
@reshmasumeer8494
@reshmasumeer8494 3 жыл бұрын
Thank u dr.....very informative🙏🙏🙏🙏🙏🙏
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
സാധാരണ അലോപ്പതി Doctor മാരിൽ നിന്നും വ്യത്യസ്ഥമായി നല്ല ആഹാരശീലങ്ങൾ ആളുകളെ പഠിപ്പിക്കുന്ന നല്ല Doctor - ആഹാരം തന്നെ ആണ് ഔഷധം' എന്ന് ഹിപ്പോക്രാറ്റസ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ - informative Video
@doctorprasoon
@doctorprasoon 3 жыл бұрын
Thank you rajeev
@jayasreesarath826
@jayasreesarath826 3 жыл бұрын
Correct
@sasiharipad6107
@sasiharipad6107 Жыл бұрын
നാടൻ മുട്ടയും മറ്റ് മുട്ട കളുമായിട്ടുള്ള വ്യത്യാസം എന്താണ്. അത് വേണ്ട സ്റ്റഡി ചെയ്യാതെ പറഞ്ഞ ഒരു പ്രസ്താവന ആയിരുന്നു.
@believersfreedom2869
@believersfreedom2869 3 жыл бұрын
ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു "മരുന്നോ,ലെപനമുമല്ല,കർത്താവെ നിന്റെ വചനമാണ് ഞങ്ങളെ സുഖപ്പെടുത്തുന്നത് " അതെ മഹാമാരി കളുടെ മേൽ ക്രിസ്തുവിന്റെ വചനത്തിന് അത്ഭുത ശക്തിയുണ്ട്!!!
@womensfellowshipskd7406
@womensfellowshipskd7406 2 жыл бұрын
Amen 🙏
@nayeefpn3867
@nayeefpn3867 2 жыл бұрын
Please suggest a video about skin whitening serum,cream or any other for teenage girl.....plzzz....sir😣😣
@vatsonvinu2890
@vatsonvinu2890 3 жыл бұрын
ഒരു പാട് അറിവുകൾ പറഞ്ഞു തന്ന Dr. സാറിന് നന്ദി
@mariarosemathew6571
@mariarosemathew6571 3 жыл бұрын
Thank u so much Doctor for the info🙏🏻
@sobhauthaman6805
@sobhauthaman6805 3 жыл бұрын
food കഴിക്കാൻ ഇഷ്ടം
@sayabayan7081
@sayabayan7081 2 жыл бұрын
dry eye problems.oru video cheyyamo?
@sajithkumar4268
@sajithkumar4268 3 жыл бұрын
Thank you for your great advice god bless you
@Nusraanees
@Nusraanees 3 жыл бұрын
Thadivekkan yenda kayikkandad
@pmmohanan9864
@pmmohanan9864 Жыл бұрын
Skin nu vendi food control cheyyanam.
@sruthisreedhar8107
@sruthisreedhar8107 3 жыл бұрын
Theerchayum sir paraja foods sweet full avoid chayanu thank you sir
@bijutm8414
@bijutm8414 3 жыл бұрын
Very good explanation 🤝 really really thanks..
@doctorprasoon
@doctorprasoon 2 жыл бұрын
Glad you liked it
@lalydevi475
@lalydevi475 2 жыл бұрын
Namaskaaram dr 🙏🙏
@sst2868
@sst2868 3 жыл бұрын
Very gud video. Thanks Dr
@haripriyacm7396
@haripriyacm7396 3 жыл бұрын
How can we avoid skin fugal infections through food . Can u do one video for it....
@exaticff6654
@exaticff6654 3 жыл бұрын
thanku ❤️
@nadeeraabdulazeez4935
@nadeeraabdulazeez4935 3 жыл бұрын
Excellent message
@rajasreekr8774
@rajasreekr8774 3 жыл бұрын
Anikku aake ulla problem skin allergy aanu...natural remedies aanu anikku essttom. . cholostrol...BP..okke njan home remedies chaithu control chayyukayanu....sathyom paranjal English med.anikku essttom alla. .njan nannayee exercise okke chayyunnudu....🙏🙏🌷thanks doctor🙏 2 years nu mubu anikku skin nu (chickenpox pole kumilakal vannu...pedichu poyathu kondu eng.dictore kandu...avarude wrong diaganize karanom stroied anikku prescribe chaithu....athinte doshangal ariyavunnathu kondu.....njan ayurvedom chaithu ....eppol no problem ...
@skumar8652
@skumar8652 3 жыл бұрын
Ethu vare skincare nu creams annu use cheythathu bt ennu muthal dr parannathokke srethikkum very valuable information thank u very much Doctor
@smithasudheer1864
@smithasudheer1864 2 жыл бұрын
Super doctor❤️💐love you doctor
@sabirasabiragoodmes9458
@sabirasabiragoodmes9458 3 жыл бұрын
sir ethraum nalla Arivu thannathil sir ellaavitha Ayisharngalum kituban prathikunnu♥️🤲🤲👍👍🤝
@akhilkannur1
@akhilkannur1 3 жыл бұрын
അവതരണം ഇഷ്ട്ടം 😍😍😍😍
@meerannyshin5293
@meerannyshin5293 Жыл бұрын
Thx dr. Ibs parayamo
@resinartglobal
@resinartglobal 3 жыл бұрын
കാരറ്റ്റ് leafy veg, nuts,olive oil, avacado, fish, meat, chicken ഉൾപ്പെടുത്തി frozen ഫുഡ്‌, packedfood, fried items ഒഴിവാക്കി carbohydrates കുറച്ച് ഉൾപെടുത്തിയാൽ സംഭവം set. Pinne water 3ltr. Thanks
@agnesmathew9793
@agnesmathew9793 3 жыл бұрын
Sir, i am depending on foods for healthy skin
@doctorprasoon
@doctorprasoon 3 жыл бұрын
good
@VichuzMimics
@VichuzMimics 3 жыл бұрын
Thanks Dr ❤❤❤. Dr nannyi karyangal manassilakki tannu
@minilalu6551
@minilalu6551 3 жыл бұрын
Very useful Post. presentation is very nice.thank you doctor
@mercybobby7194
@mercybobby7194 3 жыл бұрын
we use house food only .thanks Dr.
@user-everything.is-here
@user-everything.is-here 3 жыл бұрын
പൊളി 😍Sir👍 വളരെ ഉപകാരപ്രദമായ Video 🤝
@beegumpa8434
@beegumpa8434 3 жыл бұрын
Ofcourse food I prefer for good skin👍🤞
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 3 жыл бұрын
വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.നന്നായിരുന്നു🙏🏻
@sheeja.b
@sheeja.b 3 жыл бұрын
Podeeee
@rinjusasi709
@rinjusasi709 3 жыл бұрын
Doctor , chicken skin remedy pls
@akhilajose1183
@akhilajose1183 3 жыл бұрын
കളക്ടര്‍ നൂഹ് Bro യുടെ voice
@reswindrenu8129
@reswindrenu8129 3 жыл бұрын
ഒരുപാട് നന്ദി യുണ്ട് സർ
@harisgarafa6079
@harisgarafa6079 3 жыл бұрын
Good message 👍
@ameer.bameer9976
@ameer.bameer9976 3 жыл бұрын
dr uric acid ullavark red meat kazhikkan pattillallooooo dr jeggery karipotty enniva daily use cheythaal problem undooo dr njan daily brown aval jaggery cocconut mix cheythu kazhikkum daily nte breakfast anu any problem dr enik reply tharane dr njan breast feeding mother aanu🙏🙏🙏🙏dr reply tharane
@sanjayanpg998
@sanjayanpg998 3 жыл бұрын
Nice advice . Thañks a lot
@haripriyacm7396
@haripriyacm7396 3 жыл бұрын
Thank u Doctor.. ♥️👍
@noushimuthu4592
@noushimuthu4592 3 жыл бұрын
Olive oil bodyil thekunnath kond dry skin maroo
@rageshar5382
@rageshar5382 2 жыл бұрын
Tnq doctor☺️👍
@vasanthivk5994
@vasanthivk5994 3 жыл бұрын
Very nice sir 🙏🙏🙏🙏👍
@grandmaschannel5526
@grandmaschannel5526 3 жыл бұрын
very informative video. BP, Diabetics, cholestrole ഇവയെല്ലാം മരുന്നില്ലാതെ control ചെയ്തിരിക്കുകയാണ് skin care ന്റെ വീഡിയോ ഇപ്പോഴാണ് കണ്ടത്. നല്ല ആഹാര രീതി കൊണ്ടു care ചെയ്യാമെന്ന് വിചാരിക്കുന്നു Thanks 🙏
@sar-x4l
@sar-x4l 3 жыл бұрын
Enthokeya kazhikunnat ennu parayamo..control cheyyan
@grandmaschannel5526
@grandmaschannel5526 3 жыл бұрын
@@sar-x4l Exercise, കൂടുതൽ vegitables കുറച്ച് ചോറ്, fruits ധാരാളം കഴിക്കുക. എന്റെ channelil ഞാൻ കുറെ വീഡിയോ ഇട്ടിട്ടുണ്ട്. Grandma's channel. അത് കണ്ടു നോക്കൂ. എന്റെ അനുഭവമാണ്
@sar-x4l
@sar-x4l 3 жыл бұрын
@@grandmaschannel5526 ok.thank you
@nazeembaanu1739
@nazeembaanu1739 3 жыл бұрын
@@grandmaschannel5526 👍👍
@grandmaschannel5526
@grandmaschannel5526 3 жыл бұрын
@@sar-x4l fruits പേരയ്ക്ക, ആപ്പിൾ, ഓറഞ്ച്, മാതള നാരങ്ങ ഇവ ഞാൻ കഴിക്കാറുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന പഴങ്ങൾ കഴിക്കുക
@sreenanair7491
@sreenanair7491 3 жыл бұрын
ഞാൻ ക്രീം ഒന്നും യൂസ് ചെയ്യുന്നില്ല ഫുഡ്‌ ശ്രെദ്ധിക്കും സീസനൽ ഫ്രൂട്സ് ഉപയോഗിക്കും.. ക്രീമിന് വെളിച്ചെണ്ണ തേങ്ങ പാൽ മാത്രം. നന്നായി പോകുന്നു
@khaleelmaji6604
@khaleelmaji6604 3 жыл бұрын
Ari kazichal skin prayam thonikkumo
@reshaayyar6351
@reshaayyar6351 3 жыл бұрын
Please make a video about glutothaione
@doctorprasoon
@doctorprasoon 3 жыл бұрын
already made a video . you can find here : kzbin.info/www/bejne/jWjEf5xtoLh9i9E
@meenumeenumeenu1061
@meenumeenumeenu1061 3 жыл бұрын
Thnx dr ingalu pwoli aan
@anasnechikkate6106
@anasnechikkate6106 3 жыл бұрын
Thank you doctor 🙂
@faizalrahman2087
@faizalrahman2087 3 жыл бұрын
Super explain thanks a lot
@sindhuh2346
@sindhuh2346 3 жыл бұрын
വളരെ ഉപകാരം
@aami543
@aami543 3 жыл бұрын
Dr.Vitamin E400 capsule കഴിക്കുന്നത് നല്ലത് ആണോ
@nasila....2027
@nasila....2027 3 жыл бұрын
വെള്ളം പോളിയാണ്....സ്കിൻ ബ്രൈറ്റെൻ ആകും....നല്ല തിളക്കം കിട്ടും.
@fgtips7115
@fgtips7115 3 жыл бұрын
😄
@ajilalappadajilalappad1891
@ajilalappadajilalappad1891 2 жыл бұрын
Dr പഞ്ചസാരക്ക് പകരം ശർക്കര കഴിക്കുന്നത്‌ നല്ലതാണോ 🤔?
@sheelafelix7498
@sheelafelix7498 3 жыл бұрын
E video kandu food change cheaithu.. Thank you so much docter🌹
@jojivo1944
@jojivo1944 3 жыл бұрын
Very good video, Thank you doctor
@thasnimcp4015
@thasnimcp4015 3 жыл бұрын
Very informative and helpful video
@ronialex7424
@ronialex7424 3 жыл бұрын
Pls give link for video done for psoriasis
@abduljail9162
@abduljail9162 3 жыл бұрын
Very useful
@letslearncooking9377
@letslearncooking9377 3 жыл бұрын
Thank you docter👍
@haimi6556
@haimi6556 3 жыл бұрын
Thank you for this
@linirobin2797
@linirobin2797 3 жыл бұрын
Yooooo...cool bro👍
@kalyanielankom5853
@kalyanielankom5853 3 жыл бұрын
Vasculitis ഒന്ന് parayamo
@sujakrishnan-uk1ol
@sujakrishnan-uk1ol Жыл бұрын
Very good video
@mufeedamufe2326
@mufeedamufe2326 3 жыл бұрын
Natural food thanne depend Thanks for your information
@divyavv8354
@divyavv8354 3 жыл бұрын
Thank you so much Doctor.Very informative❤
@shajilasharaf1493
@shajilasharaf1493 2 жыл бұрын
Doctor prasoon,,
@suvarnasukum7765
@suvarnasukum7765 3 жыл бұрын
Very informative... thank u Doctor 🙏
@positivevibes1119
@positivevibes1119 3 жыл бұрын
Valuable info.
@Balan-jp2vf
@Balan-jp2vf 2 ай бұрын
Soya Powder milkel mix cheythano kudi kendath
@subeeranjillath4514
@subeeranjillath4514 3 жыл бұрын
Valuable informetion😍
@t_bunmyb6213
@t_bunmyb6213 3 жыл бұрын
Wow superb 👍
@blessinsoby1200
@blessinsoby1200 3 жыл бұрын
Sir supper information thanks
@doctorprasoon
@doctorprasoon 3 жыл бұрын
thankyou
@vaigakaladharan4362
@vaigakaladharan4362 3 жыл бұрын
Thanks 🙏
@girijamtgirijamt1693
@girijamtgirijamt1693 3 жыл бұрын
Very good doctor
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН