രാജപ്പൻ ചേട്ടന്റെ ആദ്യ വീഡിയോ കാണത്തവർക്കായ് ലിങ്ക് താഴെ..👇 kzbin.info/www/bejne/oKuniJh_hZyMpKc
@ancyjoseph4678 Жыл бұрын
jzwelp7yne
@stanlyjohn5496 Жыл бұрын
കുടുംബത്തോടെ അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു❤️❤️❤️
@beenanarayanan4853 Жыл бұрын
ഇതാണ് മനുഷ്യൻ. നമസ്കരിക്കണം 🙏
@thajudheen7363 Жыл бұрын
കുട്ടി എവിടെ? ഇരുഭാഗവും കേൾക്കാതെ അദ്ദേഹത്തെ പൊക്കി പറയുന്നത് ശരിയല്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് കുട്ടിയെ എവിടെ നിന്ന് കിട്ടി എന്ന് ചോദ്യങ്ങൾ നാട്ടുകാരിൽ നിന്നും ഉയർന്നപ്പോഴാണ് നാടുവിടേണ്ടി വന്നത് എന്ന്. മാത്രമല്ല ആ പെണ്ണിന് ഇപ്പോൾ അദ്ദേഹത്തോടു പിണക്കമാണ്. ലോകത്ത് അനാഥരാക്കപ്പെട്ട ഒരുപാട് ബാല്യങ്ങൾ വളരെയേറെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. അർഹതയില്ലാത്ത വരിൽ അവരുടെ സംരക്ഷണം എത്തുന്നത് പലരിലും വലിയ അഭ്യൂസുകൾക്ക് കാരണമാകുന്നുണ്ട്. ഇതിൻറെ പ്രധാനകാരണം രക്തബന്ധത്തിൽ അല്ലാത്ത സ്ത്രീകളോട് പുരുഷന് തോന്നുന്ന പ്രകൃതി ദത്തമായ വികാരവിചാരങ്ങളുടെ അനന്തരഫലമാണ്. രക്തബന്ധത്തിൽ ഉള്ള സിംഗിൾ പാരൻസ്ൻറെ കൂടെ ജീവിക്കുന്ന കുട്ടികൾക്കുപോലും മതിയായ സംരക്ഷണം ലഭിക്കാത്ത കാലമാണ്. രക്ത ബന്ധത്തിലുള്ള മാതാവ് കൂടെ ഉണ്ടായിട്ടുപോലും പല ബാലികമാരും സ്റ്റെപ്പ് ഫാദർ മാരുടെ അടുത്തുനിന്ന് വലിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പല കുട്ടികളും സ്വന്തം രക്തബന്ധത്തിൽ ഉള്ള മാതാപിതാക്കളിൽ നിന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. സ്റ്റെപ് ഫാദർ മാരാലും സ്റ്റെപ് മദർ മാരാലും ഒരുപാട് പീഡനങ്ങൾ. സ്വന്തം മാതാപിതാക്കൾ ആര് എന്ന് പോലും അറിയാതെ യാതൊരു നിയമപരിരക്ഷയും ലഭിക്കാതെ നിസ്സഹായയായ ദുർബലയായ പിഞ്ചു ബാലികമാർ ഒരു കാരണവശാലും അനർഹരുടെ സംരക്ഷണത്തിൽ എത്തി പെടരുത്. ഏതൊരു അനാഥ ബാലികക്കും തൻറെ യഥാർത്ഥ മാതാപിതാക്കളെ അറിയാനുള്ള അവകാശമുണ്ട് അത് നിഷേധിച്ചു വളർത്തുന്നത് നന്മയല്ല. ലോകത്ത് നടന്നിട്ടുള്ള ചൈൽഡ് അബ്യൂസ്കളിൽ ബഹുഭൂരിഭാഗവും അവരുടെ അടുത്ത റിലേറ്റീവിൽ നിന്നാണ്. പലരും ലൈംഗിക അതിക്രമത്തിന് മുതിരുന്നതിനു മുമ്പേ പല വിധേനയും ഏകീകൃത സ്വയം സംരക്ഷകൻ ആവാൻ ശ്രമിക്കാറുണ്ട്. എൻറെ ഈ എഴുത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ അല്ല ലോകത്തെ ബഹുഭൂരിഭാഗം ജനസമൂഹത്തിൽ നിന്നും ഇത്തരം സാധ്യതകളെ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇരുഭാഗവും കേൾക്കേണ്ടതുണ്ട് . ഇനി നിങ്ങൾ ആ കുട്ടിയെ ഇൻറർവ്യൂ ചെയ്താൽ പോലും അദ്ദേഹത്തിന് അതൊരു ദോഷകരമായി ബാധിക്കുമെങ്കിൽ വീഡിയോ ഇടരുത് സമൂഹത്തോട് വിളിച്ചു പറയരുത്. ഇറ്റലിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ നിന്ന് പിതാവിനെ കുട്ടിയുമായി രക്തബന്ധം ഇല്ല എന്ന സംശയത്തിൻ്റെ പേരിൽ ഒരു കുടുംബത്തിൽ നിന്ന് ബാലികയെ അകറ്റി നിർത്തിയ വാർത്ത പോലും നമ്മൾ കണ്ടതാണ്.
@Beevib-tg4bx Жыл бұрын
Laila
@manojthomas5367 Жыл бұрын
ലോകത്തിലെ ഏത് വലിയ മോട്ടിവേഷൻ സ്പീക്കറെക്കാളും മുന്നിലാണ് ഈ പാവം മനുഷ്യന്റെ വാക്കുകൾ ....❤
@കല്ലൂസൻ Жыл бұрын
അച്ഛൻ ആകാൻ രക്ത ബന്ധം വേണമെന്നില്ല നല്ലൊരു മനസ്സ് മതിയെന്ന് കാണിച്ചു തന്ന പാവം അച്ഛൻ, നമിക്കുന്നു👌👌👏👏🙏🙏
@bms8186 Жыл бұрын
സത്യം,,, ജനിപ്പിച്ച അച്ഛന്മാർ പോലും മക്കളെ ഉപദ്രവിക്കുന്ന ഈ കാലത്ത് ഇതുപോലെ ഒരു അച്ഛൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lillygeorge1793 Жыл бұрын
@@bms8186 +
@lillygeorge1793 Жыл бұрын
Q
@lillygeorge1793 Жыл бұрын
Q
@lillygeorge1793 Жыл бұрын
Q
@martinlouis6422 Жыл бұрын
ശരിക്കും, ഈ മനുഷ്യന്റെ അത്രേം വിവരം നമ്മുക്ക് ഉണ്ടോ. ഈ ജീവിതം സിനിമ ആക്കിയാൽ അതിനു പറ്റിയ നടൻ, ഇന്ദ്രൻസ് ആണ്.
@najimhabeeb8976 Жыл бұрын
ഈ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ചേട്ടനെ മരണംവരെ ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ
@suhailsalim6050 Жыл бұрын
Aameen
@ddhgdh-gd7fr Жыл бұрын
🤮🤮
@Clever-ideas Жыл бұрын
❤നടക്കുമ്പോഴല്ല സഹായം വേണ്ടത് വീഴുമ്പോഴാണ് സഹായം വേണ്ടത് ❤ ഈ ചേട്ടൻ പൊളിയാണ് 👍🙏
@HarishThali Жыл бұрын
❤️
@ismailkalathingal8946 Жыл бұрын
ദൈവം പലരിലും ഒളിഞ്ഞിരിക്കുന്നു
@stanlyjohn5496 Жыл бұрын
Yes
@thajudheen7363 Жыл бұрын
@@HarishThaliകുട്ടി എവിടെ? ഇരുഭാഗവും കേൾക്കാതെ അദ്ദേഹത്തെ പൊക്കി പറയുന്നത് ശരിയല്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് കുട്ടിയെ എവിടെ നിന്ന് കിട്ടി എന്ന് ചോദ്യങ്ങൾ നാട്ടുകാരിൽ നിന്നും ഉയർന്നപ്പോഴാണ് നാടുവിടേണ്ടി വന്നത് എന്ന്. മാത്രമല്ല ആ പെണ്ണിന് ഇപ്പോൾ അദ്ദേഹത്തോടു പിണക്കമാണ്. ലോകത്ത് അനാഥരാക്കപ്പെട്ട ഒരുപാട് ബാല്യങ്ങൾ വളരെയേറെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. അർഹതയില്ലാത്ത വരിൽ അവരുടെ സംരക്ഷണം എത്തുന്നത് പലരിലും വലിയ അഭ്യൂസുകൾക്ക് കാരണമാകുന്നുണ്ട്. ഇതിൻറെ പ്രധാനകാരണം രക്തബന്ധത്തിൽ അല്ലാത്ത സ്ത്രീകളോട് പുരുഷന് തോന്നുന്ന പ്രകൃതി ദത്തമായ വികാരവിചാരങ്ങളുടെ അനന്തരഫലമാണ്. രക്തബന്ധത്തിൽ ഉള്ള സിംഗിൾ പാരൻസ്ൻറെ കൂടെ ജീവിക്കുന്ന കുട്ടികൾക്കുപോലും മതിയായ സംരക്ഷണം ലഭിക്കാത്ത കാലമാണ്. രക്ത ബന്ധത്തിലുള്ള മാതാവ് കൂടെ ഉണ്ടായിട്ടുപോലും പല ബാലികമാരും സ്റ്റെപ്പ് ഫാദർ മാരുടെ അടുത്തുനിന്ന് വലിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പല കുട്ടികളും സ്വന്തം രക്തബന്ധത്തിൽ ഉള്ള മാതാപിതാക്കളിൽ നിന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. സ്റ്റെപ് ഫാദർ മാരാലും സ്റ്റെപ് മദർ മാരാലും ഒരുപാട് പീഡനങ്ങൾ. സ്വന്തം മാതാപിതാക്കൾ ആര് എന്ന് പോലും അറിയാതെ യാതൊരു നിയമപരിരക്ഷയും ലഭിക്കാതെ നിസ്സഹായയായ ദുർബലയായ പിഞ്ചു ബാലികമാർ ഒരു കാരണവശാലും അനർഹരുടെ സംരക്ഷണത്തിൽ എത്തി പെടരുത്. ഏതൊരു അനാഥ ബാലികക്കും തൻറെ യഥാർത്ഥ മാതാപിതാക്കളെ അറിയാനുള്ള അവകാശമുണ്ട് അത് നിഷേധിച്ചു വളർത്തുന്നത് നന്മയല്ല. ലോകത്ത് നടന്നിട്ടുള്ള ചൈൽഡ് അബ്യൂസ്കളിൽ ബഹുഭൂരിഭാഗവും അവരുടെ അടുത്ത റിലേറ്റീവിൽ നിന്നാണ്. പലരും ലൈംഗിക അതിക്രമത്തിന് മുതിരുന്നതിനു മുമ്പേ പല വിധേനയും ഏകീകൃത സ്വയം സംരക്ഷകൻ ആവാൻ ശ്രമിക്കാറുണ്ട്. എൻറെ ഈ എഴുത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ അല്ല ലോകത്തെ ബഹുഭൂരിഭാഗം ജനസമൂഹത്തിൽ നിന്നും ഇത്തരം സാധ്യതകളെ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇരുഭാഗവും കേൾക്കേണ്ടതുണ്ട് . ഇനി നിങ്ങൾ ആ കുട്ടിയെ ഇൻറർവ്യൂ ചെയ്താൽ പോലും അദ്ദേഹത്തിന് അതൊരു ദോഷകരമായി ബാധിക്കുമെങ്കിൽ വീഡിയോ ഇടരുത് സമൂഹത്തോട് വിളിച്ചു പറയരുത്. ഇറ്റലിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ നിന്ന് പിതാവിനെ കുട്ടിയുമായി രക്തബന്ധം ഇല്ല എന്ന സംശയത്തിൻ്റെ പേരിൽ ഒരു കുടുംബത്തിൽ നിന്ന് ബാലികയെ അകറ്റി നിർത്തിയ വാർത്ത പോലും നമ്മൾ കണ്ടതാണ്.
@ashamol3992 Жыл бұрын
❤❤❤സ്വന്തം ചോരയിൽ ജനിച്ച പെൺകുഞ്ഞുങ്ങളോട് അച്ഛൻമാർ കാണിക്കുന്നത് വച്ചു നോക്കുമ്പോ ഇതാണ് യഥാർത്ഥ അച്ഛൻ 🥰🥰🥰❤❤❤❤ആ മകളുടെ ഭാഗ്യം ഈ അച്ഛനെ കിട്ടിയത് 😘😘😘
@saneesht9356 Жыл бұрын
സത്യമാണ്... യാഥാർത്ഥ്യം
@aneeshkunjatta3626 Жыл бұрын
സ്വന്തം പെൺകുട്ടികളോട് ക്രൂരത കാണിക്കുന്ന അമ്മമാർ ഉള്ള ഈ നാട്ടിൽ ഈ അച്ഛൻ എന്തു നല്ലൊരു ഉദാഹരണ ആണ്
@ajitharajan3468 Жыл бұрын
അച്ഛാ ഇതുപോലെ ഒരച്ഛനെ കിട്ടാൻ പുണ്യം കിട്ടണം ❤❤❤
@ajithkumarmkajithkumarmk7219 Жыл бұрын
👍🙏🙏ഹൃദയവിശാലത യുള്ള ഈ പിതാവിന് ആ യുരാരോഗ്യ സൗഖ്യം നേരുന്നു 🙏🌹🌹👍 ഒരു കുഞ്ഞിനെ എടുത്തു വളർത്തി , കുഞ്ഞിനെ പഠിപ്പിച്ചു നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുത്ത ഈ അച്ഛനെ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌹ഇദ്ദേഹത്തിന്റെ വീഡിയോ ചെയ്ത വ്യക്തി യ്ക്ക് ഒരു BIGSALUTE 👍👍👍👍🌹🌹🌹
@stanlyjohn5496 Жыл бұрын
ഇതിന്റെ ബാക്കി ഭാഗം കാണാൻ ആഗ്രഹം ഉണ്ട് അച്ഛനും മകളും കുടുംബം ഒന്നിച്ച് കാണാൻ ആഗ്രഹം ഉളളവർ ഉണ്ടോ
@ajayakumarkc7766 Жыл бұрын
ആഅച്ഛനെയുംമകളെയുംനേരിട്ട്കാണാൻ ഒരുമോഹം ഈഅച്ഛനോട് മോൾപിണങ്ങിയാൽ ഏത്ഗങ്ങയിൽപോയികുളിച്ചാലും ആപാപം തീരില്ല വീട് വിട്ട്ഇറങ്ങിആമോൾക്ക് വേണ്ടിഅയാളുടെ ജീവിതം ഹോമിച്ചമനുഷ്യനാണ് ജീവിതംതന്നആവലിയമനുഷ്യനുവേണ്ടി ദിവസവുംപ്രാർത്ഥിക്കാൻമറന്നുപോകരുത് അയാളെദൈവംഅനുഗ്രഹിക്കട്ടെ
@zachariahkuruvilla393 Жыл бұрын
What a big hearted person with so much dignity .
@minim5145 Жыл бұрын
Und... ❤❤
@morrisp.x7567 Жыл бұрын
കുടുംബമായി കാണാൻ ആഗ്രഹമുണ്ട്
@cvbinu Жыл бұрын
Like yo see this great fathers daughter and her family...... Hope you will arrange that meet up....
@thefakeraistarwhodoesntspa506 Жыл бұрын
ഈ അച്ഛൻ ആ മകളുടെ ഭാഗ്യം ആണ്.ആദ്ദേഹം ശരി ക്കും ഒരു മഹാൻ തന്നെയാണ്. അദ്ദേഹം ദീർഘായുസ്സോടെ നല്ല ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@minic.p8772 Жыл бұрын
ഒരച്ഛൻ എങ്ങനെ ആവണം എന്ന് കാണിച്ചു തന്ന യഥാർഥ മനുഷ്യൻ 🙏🙏🙏❤️❤️❤️
@ShafeekSuruma-fw8my Жыл бұрын
അച്ഛന്റെ മോളെ വീഡിയോയിൽ കൊണ്ടുവരണം ലോകത്ത് മക്കൾ ഭാഗ്യം ചെയ്ത മകൾ❤❤❤❤❤❤❤❤
@psclover2530 Жыл бұрын
അവരുടെ privacy ഇല്ലാതാക്കാനാണോ
@ratheeshcdlm1716 Жыл бұрын
ആണ് മോളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആയിരിക്കും ആണ് പാവം ആണ് കുഞ്ഞിനോട് സത്യം പറയാതിരുന്നത്. പിന്നീട് ആ പയ്യൻ സത്യം അറിയണം എന്ന് കരുതി ആ പയ്യനെയും പറ്റിക്കണ്ട കരുതി സത്യസന്ദൻ ആയ മനുഷ്യൻ ❤ഒരുപാട് ഇഷ്ടം
@bms8186 Жыл бұрын
ജനിപ്പിച്ച അച്ഛന്മാർ പോലും മക്കളെ ഉപദ്രവിക്കുന്ന ഈ കാലത്ത് ഇതുപോലെ ഒരു അച്ഛൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@princeofdreams6882 Жыл бұрын
രക്തബന്ധം വേണമെന്നില്ല സത്യസന്ധമായ ഒരച്ഛൻ ആവാൻ❤
@chitravlogs1515 Жыл бұрын
ഈ ചേട്ടന്റെ videao നേരത്തെ കണ്ടു പിന്നെയും ചേട്ടനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം നല്ലൊരു മനുഷ്യൻ ആ ചേട്ടന് ഭഗവാൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ കൂടെ നമ്മുടെ ഹരീഷ്ജീ simple man ഇനിയും ഇതുപോലെയുള്ള നല്ല നല്ല videaos എടുക്കുവാൻ സാധിക്കട്ടെ Hareeshjeeee♥️
@HarishThali Жыл бұрын
😍
@nishadnishadma1710 Жыл бұрын
"ആരും ഇല്ലാത്ത എനിക്ക് ആരോ ഉള്ള ഒരു തോന്നൽ" വല്ലാത്ത ഒരു വാക്ക് ആയി പോയി..... Harish ക്ക സൂപ്പർ heart ടച്ചിങ്ങ് വീഡിയോ..
@HarishThali Жыл бұрын
❤️
@bavanellayi4955 Жыл бұрын
@@HarishThaliഒന്നാം ഭാഗം എവിടെ
@Thegamerchaalu Жыл бұрын
ഒന്നും പറയാനില്ല ഇതാണ് യഥാർത്ഥ മോട്ടിവേറ്റർ 🥰ആ വാക്കുകളിൽ ഉണ്ട്... ഏത് പ്രതിസന്ധിയിലും എല്ലാവർക്കും ജീവിക്കുവാനുള്ള എനർജി ♥️
@meenu.k.r7138 Жыл бұрын
യഥാർത്ഥ അച്ഛൻ.... മകളുടെ മനസ്സ് അറിഞ്ഞ അച്ഛൻ 😰😰🙏❤️🌹ആരുമില്ലാത്ത അദ്ദേഹത്തിന് ഹരീഷേട്ടൻ വന്നേപ്പിന്നെ സന്തോഷം ആയേത്രെ....😢പാവം മനുഷ്യൻ 🙏
@rathnakaranthoovayil7146 Жыл бұрын
ആരോഗ്യമുള്ള ദേഹം ഉള്ളിടത്തോളം കാലം ആരുടേയും സൗജന്ന്യം പറ്റരുത് എന്ന് ഇദ്ദേഹം പുറത്തേക്കു നൽകുന്ന ആ സന്ദേശമുണ്ടല്ലോ അത് പുതു തലമുറയ്ക്ക് കൊടുക്കാൻ പറ്റുന്ന മഹത്തായ വചനമാണ്
@vishnuhamsadhwanimix4870 Жыл бұрын
നമുക്കെല്ലാം മാതൃക ആക്കാൻ പറ്റിയ ഒരു വ്യക്തിത്വം....👍👍👍 അദ്ദേഹത്തിന് ഇനിയും ആയുസ്സും ആരോഗ്യവും നൽകാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം..... 🙏🙏🙏🙏🙏
@shamnadabd7266 Жыл бұрын
ഇപ്പോഴത്തെ കേരളത്തിലെ സമൂഹം ഒക്കെ കണ്ടിരിക്കേണ്ട ഒരു വീഡിയോ..ഇനി റീച് കിട്ടാൻ വേണ്ട മറ്റു ഒരു Ethics ഇല്ലാത്ത Vlogger's ഒക്കെ പോയി ഇദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ ..Salute to both of you.
@sreejithmattathil5534 Жыл бұрын
*കൊലപാതകം, പീഡനം, മോഷണം, വഞ്ചന, തേപ്പ്, ഒക്കെ ഉള്ള നാട്ടിൽ നന്മയുള്ള ദൈവതുല്യൻ ആയ മനുഷ്യൻ💚💚❤❤*
@Nandhana-s2h Жыл бұрын
ഹാരിസ് ഇക്ക എന്റെ മുന്നിൽ നിങ്ങൾ ആണ് ജീവിച്ചിരിക്കുന്ന ദൈവം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sahadsahad4744 Жыл бұрын
ആരുമില്ലാത്ത നമുക്ക് ആരൊക്കെയോ ഉണ്ടെന്നു ഒരു തോന്നൽ..... എത്രനല്ല സംതൃപ്തി ഉള്ള മനുഷ്യൻ അച്ഛൻ.... എന്ന വാക്കിന്റെ അർത്ഥആണ് ഈ മനുഷ്യൻ.
@satheesh7951 Жыл бұрын
അസുഖം പോലും ബഹുമാനിച്ചു നിൽക്കും ചേട്ടന്റെ പോസറ്റീവ് മനസിന്റെ മുമ്പിൽ 🙏🙏🙏
@chitrarajipc2028 Жыл бұрын
നമ്മൾ വീഴുമ്പോൾ നമ്മളെ സഹായിക്കണം. അതാണ് ഏറ്റവും വലിയ സഹായം. 👌🏻👌🏻👌🏻❤👏🏻ബിഗ് salute a great man👌🏻👌🏻👏🏻❤
@renukarenu9879 Жыл бұрын
ഹരീഷ് ചേട്ടന്റെ ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ മനസ് വേദനിച്ച ഒരു വീഡിയോ കണ്ടിട്ടില്ല. ജന്മം കൊണ്ടല്ല കർമ്മം കൊണ്ട് ഒരു അച്ഛനെ കിട്ടിയാലോ ഭാഗ്യം ചെയ്ത മോൾ ഇതുപോലെ ഒരു അച്ഛനെ കാണാൻ ഒരു ഭാഗ്യം ഉണ്ടായാലോ അത് ലോകത്തിന്റെ മുന്നിൽ എത്തിച്ച ഹരീഷ് ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👏👏👏👏
@sheelamanoj9249 Жыл бұрын
ആ മകൾ നോക്കില്ലേ? ഇത്ര കാലം അറിയിക്കാതെ വളർത്തിയ ഈ അച്ഛൻ ദൈവ തുല്യം. ആ മകൾ പിണങ്ങി പോവുകയല്ലായിരുന്നു വേണ്ടത് കൂടുതൽ സ്നേഹിക്കുകയല്ലേ വേണ്ടത്.
@swami-prahalanandhaa-vanayaha Жыл бұрын
അതെ 🤔
@arifarif6252 Жыл бұрын
ഈ ചേട്ടൻ പൊളിയാണ് ഇയാൾക്ക് കൊടുക്കണം നല്ല അച്ഛന് അവാർഡ് 🌹🌹
@samael7787 Жыл бұрын
അച്ഛാ എന്ന് വിളിക്കുന്നതിലും നന്നായി ദൈവമേ എന്ന് വിളിക്കാം ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഉണ്ട് നന്മ കണ്ണും മനസും നിറഞ്ഞു 🖤🖤🖤 നന്ദി ഒരായിരം നന്ദി
@ajulasreejeev5800 Жыл бұрын
മോളെ അച്ഛനെ ഒരിക്കലും വേദനിപ്പിക്കരുത് 🙏🏻
@KrishnaKumar-dx6nb Жыл бұрын
Grate, അദ്ദേഹം ഒരു മനുഷ്യനാണ് സംസ്ക്കാരമുള്ള സത്യസന്ധനായ ഒരു നല്ല മനുഷ്യൻ. ത്യാഗിയായ ഈ അച്ഛനോട് മോളേ നീ കൂടുതൽ സ്നേഹിക്കുകയാണ് വേണ്ടത്. ചേട്ടാ നമസ്തേ നമസ്തേ
@SuperAnn131 Жыл бұрын
ഇദ്ദേഹം ഒരു നല്ല philosopher കൂടിയാണല്ലോ. He is a real father. സ്വന്തം രക്തത്തിൽ പിറന്ന മക്കളെ പീഡിപ്പിക്കുന്നു അച്ഛന്മാരെ ധാരാളമായി കാണുന്ന ഇക്കാലത്തു വേറിട്ട ഒരു അച്ഛൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇദ്ദേഹത്തിന് നല്ല നമസ്കാരം.
@minisundaran1740 Жыл бұрын
നല്ല വെക്തമായി കാര്യങ്ങൾ പറയുന്നു അദ്ദേഹം. ഇന്നത്തെ കാലത്തു സ്വന്തം അച്ഛനിൽനിന്നും ബന്ധു കളിൽ നിന്നും പീഡനം ഏൽക്കേണ്ടി വരുന്ന കാലത്തു ഒരു അന്യ പുരുഷൻ സ്വന്തം മകളായി ഒരു കുഞ്ഞിനെ വളർത്തുക. ഇങ്ങിനെയും നല്ല മനുഷ്യ രുണ്ടല്ലോ. സന്തോഷം 🙏. മോളെ ഈ അച്ഛനെ വയസുകാലത്തു പോന്നു പോലെ നോക്കണം.
@nishanc5921 Жыл бұрын
ഞാൻ കണ്ടതിൽ വച്ച ഏറ്റവും വലിയ മനുഷ്യൻ കടത്തിന്നയിൽ തിളക്കം കുറയാത്ത മാണിക്യം ഈ vlog തിളങ്ങുന്നു രാജാപ്പട്ടൻ കാരണം
@jubaidithjesi6227 Жыл бұрын
ഇതുപോലുള്ള മനുഷ്യനെ അപൂർവമായേ കാണാൻ കഴിയു നല്ല മനുഷ്യൻ അള്ളാഹു വിന്റെ തുണയുണ്ടാവട്ടെ 🤲🏻👍🏻❤😊
@saidalavidp1638 Жыл бұрын
ജന്മംകൊണ്ട് അച്ഛൻ ആവില്ല സംരക്ഷണം നൽകുന്നതിലാണ് കാര്യം എന്റെ അനുഭവത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള മനുഷ്യൻ 💚💚💚💚💚💚💚💚💚
@nisharatheesh8280 Жыл бұрын
ഈ അച്ഛൻ ദൈവത്തെ പോലെയാ..പറഞ്ഞത് എത്ര ശരിയാണ് നടക്കുമ്പോൾ ആരുടെയും സഹായം വേണ്ട കിടന്ന് പോവുമ്പോ ആണ് സഹായിക്കേണ്ടത്..🔥👌❤
@aneejajohn4693 Жыл бұрын
ഇങ്ങിനെയും നല്ല മനുഷ്യർ ലോകത്ത് ഉണ്ടെന്ന് കാണിച്ചു കണ് ഹാരിഷ് ഇക്കയ്ക്ക് നന്ദി.... ആ വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ..'' '
@sheebananda1152 Жыл бұрын
എന്തൊരു വിവരം ഉള്ള മനുഷ്യൻ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@asharafkabeerasharaf7237 Жыл бұрын
നല്ലൊരു അച്ഛൻ നല്ലൊരു മനുഷ്യൻ പുള്ളിക്കാരന്റെ വാക്കുകൾ👌
@fazpa8963 Жыл бұрын
ഞാനാദ്യം കരുതി പഴയ വീഡിയോ വീണ്ടും അപ്ലോഡ് ചെയ്തതാന്ന്.. അതുകൊണ്ട് കാണാതെ പോയി. പിന്നെ വീണ്ടും വീണ്ടും യൂറ്റ്യൂബില്‍ കണ്ടപ്പോള്‍ ഒന്നും കൂടെ കാണാന്ന് കരുതി .. അപ്പോഴാണ് പുതിയ വീഡിയോ ആണെന്ന് മനസിലായത്.. ഞാന്‍ അയാളുടെ ഓരോ വാക്കും ശ്രദ്ധിച്ചു.. എത്ര ക്രിത്യമായ നിരീക്ഷണം, മാസ് ഡയലോഗ് , മോട്ടിവേഷന്‍, ഒന്നിനും ആഗ്രഹം ഇല്ലാത്ത , അഹങ്കാരമില്ലാത്ത, കുശുംമ്പില്ലാത്ത, ദീര്‍ഘവീക്ഷണം ഉള്ള ..... ഒരു പച്ചയായ മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ കണ്ടു... 😢😢😢 സന്തോഷം .. All the best..
@abdulbhasithchembayil8751 Жыл бұрын
എന്റെ ലൈഫിൽ ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇയാളെ മുൻപിൽ ഞാൻ ഒക്കെ ഒരുപാട് ചെറുതായ പോലെ തോനെന്നു. വർഷത്തിൽ ഒരു പ്രാവിശ്യമെങ്കിലും ഇയാളെ നിങ്ങൾ അന്വേഷിക്കണം അവസ്ഥ അറിയണം നമ്മളുടെ സഹായം കിട്ടാതെ അയാൾ ഈ ഭൂമിയിൽ ജീവിച്ചു തീർക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് ഇനി അങ്ങനെ അവസ്ഥ വന്നാൽ നമ്മൾ സഹായിക്കും
@Terminater1 Жыл бұрын
ഒരു നല്ല മനുഷ്യൻ എങ്ങനെ ആവണം എന്ന് കണ്ട് പഠിക്കാൻ പറ്റിയ ഒരാൾ...... ❤️👍🏻👍🏻
@jaisonnadukani1267 Жыл бұрын
ഒരു പാവം അച്ഛൻ ഒന്നിനോടും ആഗ്രഹമില്ലാത്ത ഒരു പാവം. ദൈവമേ ഈ പാവത്തിനെ കാത്തോണെ
@abruva07 Жыл бұрын
ചൂരൽ ചേട്ടൻ, ഇപ്പൊൾ കുറേ നാളായി കണ്ടിട്ട്, പണ്ട് ഇതുവഴി വരുമായിരുന്നു, ബാറ്ററി ചാർജ് ചെയ്യാൻ, സൈക്കിളില് ഹോൺ ലൈറ്റ് ഒക്കെ വർക്ക് ആക്കാൻ...
@sreenidhirjith3985 Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ....... ആ മകളെയും, കൂടി ഉൾപ്പെടുത്തി ഒരു പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു....... ❤️
@jitheshrohith928 Жыл бұрын
നടക്കുമ്പോൾ സഹായിച്ചിട്ട് കാര്യമില്ല ഞാൻ വീഴുമ്പോൾ സഹായിക്കണം ❤❤❤🙏🙏🙏
@baijuthottungal3696 Жыл бұрын
ഈ കാലത്ത് ഇങ്ങിനെയും ഒരു അച്ഛൻ ആ മനസ്സിനെ നമിക്കുന്നു ❤ഒപ്പം ഹരീഷിനും ബിഗ് സല്യൂട്ട് ❤
@gokulkrishnan1283 Жыл бұрын
ഹരീഷ് ചേട്ടാ നിങ്ങൾ പോളിയാണ് സാധാരണക്കാരന്റെ വിഷമം മനസിലാക്കുന്ന യഥാർത്ഥ മനുഷ്യൻ ആണ് നിങ്ങൾ 🥰🥰🥰
@anildajohnson7580 Жыл бұрын
മോൾ ചെയ്തത് ശരിയായില്ല, സ്വന്തം അച്ഛന്മാരെപോലും വിശ്വസിക്കാൻ പറ്റാത്ത കാലത്ത് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് ഭാഗ്യം ആണ് മോളെ...
@sajan5555 Жыл бұрын
കറക്റ്റ്
@radhakrishnansouparnika9950 Жыл бұрын
മകൾ ഇതുവരെ സത്യം മറച്ചുവെച്ചതിന്റെ ഒരു പിണക്കം ആയിരുന്നു, മകളുടെ കൂടെ താമസിക്കാൻ വിളിക്കുന്നു എന്ന് വിഡിയോയിൽ ചേട്ടൻ പറയുന്നുണ്ടല്ലോ.
@ajayakumarkc7766 Жыл бұрын
ഭാഗ്യംഎന്ന് ആയിരം പ്രാവശ്യംപറയണം എന്നാലും മതിയാവുമൊയെന്നുതോന്നുന്നില്ല
@minijoseph678 Жыл бұрын
ഇങ്ങനെ ഉന്നതമായ ചിന്തകൾ ഉള്ളാ വലിയ ഒരു മനുഷ്യനെ എങ്ങനെ കാണിച്ചു തന്നതിന് 🌹🌹
@mini-ii9gq Жыл бұрын
ഈ ചേട്ടന്റെ ഓരോ വാക്കുകൾ അത് മറ്റുള്ളവർക്ക് ഒരു മോട്ടിവേഷൻ ആണ് ഒപ്പം.. ആരുടെയും മനസ് വിഷമിപ്പിക്കാതെ അത്രയും നല്ല രീതിയിൽ ആണ് ആ ചേട്ടൻ ഓരോ കാര്യം പറഞ്ഞത്. 😍😍😍🙏
@renjithpss3837 Жыл бұрын
കണ്ണ് നിറഞ്ഞു😢 മാന്യന്മാർ എല്ലാം കാണട്ടെ... നല്ലൊരു വിഡിയോ ❤️
@abhilashp.s8381 Жыл бұрын
ജന്മം കൊടുത്തു അച്ഛൻ ആയില്ലേലും കർമം കൊണ്ട് നല്ല ഒരു അച്ഛൻ ആയി😍👌
@gokulkrishnan1283 Жыл бұрын
ഈ അച്ഛന് ആയുസും ആരോഗ്യവും നൽകട്ടെ🥰🥰🥰
@shabo1233 Жыл бұрын
അ മോൾ ഇത് കാണുന്നുണ്ടകിൽ തീർച്ചയായും അ അച്ഛനെ കൂടെ കൊണ്ടു പോകണം അ മോൾക്ക് ഇത് പോലെ നന്മ നിറഞ്ഞ ഒരു അച്ഛനെ ഒരിക്കലും കിട്ടില്ല ❤️❤️👍🏻
@talesofnyctoman9134 Жыл бұрын
മനുഷ്യനായാൽ ഇങ്ങനെ വേണം... എല്ലാർക്കും ഒരു മാതൃക ആകട്ടെ
@peekkus8668 Жыл бұрын
എത്ര നല്ല വാക്കുകൾ ഒരു അത്യാഗ്രഹവും ഇല്ലാത്ത മനസ്സ് 😍👍🏻👍🏻
@Fahmitha-if7vd Жыл бұрын
Edhu poloru achane kittiya aa molum baagyavadhiyanu❤ sarveshwaran anugrahikkatte🥰❤
@omanaachari1030 Жыл бұрын
ഇതാണ് യഥാർത്ഥ അച്ചൻ. ദൈവം എന്നത്.❤
@vanajamukundan7145 Жыл бұрын
നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ നല്ല ചിന്തകളും 🙏🙏🌹🌹❤️❤️
മകളെയും മരുമകനേയും കൊച്ചുമോളെയും കാണാൻ കൊതിയാവുന്നു അടുത്ത വീഡിയോ യിൽ പ്രതീക്ഷിക്കുന്നു ❤👍
@santhisekhar8630 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ വീണ്ടും കാണിച്ചു തന്നതിൽ വളരെയധികം സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@SobhanakumaripBhaskarann-gy2bkАй бұрын
ആത്മ ധൈര്യം മഹാബലം, അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നമ്മളെ അറിയിച്ചുതന്നു, അദ്ദേഹത്തിന് ഇനിയും ദീർഘ നാൾ ആരോഗ്യംദൈവം കൊടുക്കട്ടെ, വളരെ സതോഷം
@jaazzzjaazzz85255 ай бұрын
ഈ ഇടക്കാണ് ഈ വീഡിയോ കാണുന്നതും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതും... """മനുഷ്യൻ എങ്ങനെ ആകണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം.. ചൂരൽ രാജപ്പൻ ചേട്ടൻ ❤️❤️🙏🏻🙏🏻.. ആയുസും ആരോഗ്യോം കൊടുക്കട്ടെ പടച്ചോൻ 🥰🥰🤲🏻🤲🏻🙏🏻🙏🏻
@razaqueen1131 Жыл бұрын
യഥാർത്ഥ മനുഷ്യൻ അതിലുപരി ഒരു നല്ല അച്ഛൻ 🥰👍👍
@thansits849 Жыл бұрын
ജന്മം കൊണ്ടല്ല കർമ്മം കൊണ്ടും ഒരു നല്ല അച്ഛനാവാം എന്ന് കാണിച്ചു തന്ന നിങ്ങളാണച്ചാ യഥാർത്ഥ അച്ഛൻ 🙏🙏🙏🙏
@cvbinu Жыл бұрын
Arudeyoo kuttiku vendi veedum, nadum, swantham kalyanavum, swantham santhoshagal ellam mattivecha ee manushan orru mahan thanney. ee chettantey sambhadiyam aa mol mathram annu. ee lokathiley ettavum bhagyavathi annu aa mole..... Chettaaaa....... ❤❤❤❤
@achumonachumon4744 Жыл бұрын
Ea manushante story ketttappol onnum paryan illla ea nashicha lokath ingne manushan aa kunjinte bhagayam ea alude mol ayi valarnnathaninu hats off chetta ....ippol eniku elllathinum kazhiyum avathe akumbol sahayikatte namichu chettta❤
@rajagopal736 Жыл бұрын
എന്ത് അറിവുള്ള മനുഷ്യൻ 🙏അദ്ദേഹം പറഞ്ഞത് എത്ര കറക്ട് ആണ്.. സഹായം ചോദിച്ചിട്ട് പോലും അദ്ദേഹം പറഞ്ഞ ആ കാര്യം വളരെ മഹത്വം ഉള്ള കാര്യം ആണ്... ആരോഗ്യം ഉള്ളപ്പോൾ എന്തിന് സഹായം ഞാൻ തൊഴുതിരിക്കുന്നു 🙏🙏🙏🙏🙏🙏
@sunuvarghese2500 Жыл бұрын
എന്തൊരു നല്ല മനുഷ്യൻ.... പഠിച്ചവരേക്കാൾ എന്ത് cute ആയി സംസാരിക്കുന്നു... God bless him with health & Love... 🙏
@kkppbyreshma Жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനുള്ളവരെ കാണാൻ കൂടി കിട്ടില്ല. ഒരു പെണ്ണിനെ കണ്ടാൽ കുഞ്ഞ് കുട്ടികളെപ്പോളും വെറുതെ വിടാത്ത കാലം. ഈ അച്ഛന് വലിയ നമസ്ക്കാരം 🙏
@sheela_saji_ Жыл бұрын
എന്തൊരു പച്ചയായ മനുഷ്യൻ. സ്വന്തം അല്ലാത്ത ഒരു കുഞ്ഞിനെ പൊന്നു പോലെ നോക്കി വളർത്തി വലുതാക്കി പഠിപ്പിച്ച് ജോലിയാക്കി കല്യാണം കഴിപ്പിച്ചു എന്ന് കേട്ടപ്പോൾ ഈ മനുഷ്യനെ തൊഴാൻ തോന്നുന്നു. സ്വന്തം മക്കളെ പോലും നോക്കാത്ത എത്രയോ മനുഷ്യർ ഇന്ന് ഉണ്ട്. നല്ല മനുഷ്യൻ. ഇദ്ദേഹത്തിൻ്റെ സ്നേഹം കിട്ടിയ ആ പെൺകുട്ടി എത്രയോ ഭാഗ്യവതി ആണ്....ഈ അച്ഛനെ ഒരിക്കലും ഉപേക്ഷിക്കരുത്. അത്രേ ഉള്ളൂ എനിക്ക് പറയാൻ...
@pksivankumaran2660 Жыл бұрын
ദൈവമേ -❤ എന്തിനാണ് ദേവാലയങ്ങളിൽ പോകുന്നതു്. മനുഷ്യ രൂപത്തിൽ പിറന്ന ദൈവം കാൽക്കൽ നമിക്കുന്ന .❤❤❤❤❤❤❤❤❤
@joyaljoyal6624 Жыл бұрын
ഇതാണ് അച്ഛൻ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
@kuttapaivlogs8650 Жыл бұрын
ഒരു സിനിമക്ക് വേണ്ട കഥ ഉണ്ട്,, സിനിമയുടെ പേര്,,രാജേപ്പേട്ടൻ ജീവിച്ച വഴികൾ ❤❤❤❤എല്ലാവർക്കും ഒരു മൊട്ടിവേഷൻ ആയിരിക്കും 🙏🙏🙏🙏രാജപ്പെട്ടേനെ ഇ ലോകം അറിയട്ടെ 👍
മനസ്സ് നിറയെ സ്നേഹവും, സന്തോഷവും, സമാധാനവും ഉള്ള നല്ല നിലപാടുള്ള മനുഷ്യൻ ❤️
@sreejithjithu2814 Жыл бұрын
സത്യസന്ധനായ ഒരു മനുഷ്യൻ ...❤❤❤
@azeess4987 Жыл бұрын
ദൈവതുല്യനായ ഒരു മനുഷ്യൻ. ഞാൻ അങ്ങയെ സ്നേഹത്തോടും സന്തോഷത്തോടും നമസ്ക്കരിക്കുന്നു.
@PraveenMadhavan-kx1hr Жыл бұрын
വീഴുമ്പോൾ സഹായിക്കുക )അതാണ് വാലും കൊമ്പും ഇല്ലാത്ത ഇരുകാലികൾ ആയ നമ്മൾ മനസ്സിലാക്കേണ്ടത്. 🙏
@sharafu47 Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ... നിങ്ങൾ ഒരിക്കലും വീഴിയില്ല കാരണം ഈ വിഡിയോ കണ്ടവർ എല്ലാം നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും തീർച്ച
@rajirajeshkumr6151 Жыл бұрын
ഈ മനുഷനിൽ ആണ് ഈശ്വരനെ കാണാൻ പറ്റുക 🙏🙏🙏🙏🙏
@SuryaSurya-to5uz Жыл бұрын
അച്ഛന് ഒരു ബിഗ് സല്യൂട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏
@yusufmuhammad2656 Жыл бұрын
ബിഗ് സല്യൂട്ട് ചേട്ടാ... ഹരീഷ് ഭായിക്കും അഭിനന്ദനങ്ങൾ...യൂസുഫ്
@shihabshihabadattil8030 Жыл бұрын
നല്ല മനസ്സിൻ്റെ ഉടമ അടിപൊളി മനുഷ്യൻ
@babyk8088 Жыл бұрын
ജീവിതം എന്തെന്ന് അദ്ദേഹത്തിന് നല്ലോണം അറിയാം 🥰
@jayanjayan4646 Жыл бұрын
നല്ല മനുഷ്യൻ പഴയ വീഡിയോ കണ്ടു ഈ മനുഷ്യനെ ഒന്നുടെ കാണാൻ ആഗ്രഹിച്ചു അദ്ദേഹത്തെ വീണ്ടും ഈ ചാനലിൽ ഒരു ഭാഗം ആക്കിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰
@paulvarughese499 Жыл бұрын
ഈ ആളിനെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.ഇത്രയും വലിയ മനസ്സിന്റെ ഉടമ ആണെന്ന് ഇപ്പോൾ ആണ് മനസ്സിലായത്.❤❤❤അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.ശിരസ്സ് നമിക്കുന്നു.വീഡിയോ അപ്‌ലോഡ് ചെയ്ത Harish ന് Big salute .
@naseefarafi7776 Жыл бұрын
ഏറ്റവും നല്ല മനസ്സിനുടമ.. മാനവരാശിക്ക് ഉത്തമ മാതൃക 🙌🏻👏🏻👏🏻👍🤲🤲🤲
@balanck7270 Жыл бұрын
ഇദ്ദേഹമാണ് ഒരു മനുഷ്യൻ എന്നുപറയാവുന്ന ക്വാളിറ്റി യുള്ള ഒരു യഥാർത്ഥ വൃക്തിത്വം.നമിക്കുന്നു. കൂടുതൽ ഒന്നും പറയാനില്ല. ഇദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് നന്ദി.
@sajeevantr317 ай бұрын
നല്ല ജീവിത നാട്ടറിവുള്ള വ്യക്തമായ കാഴ്ചപാടോടുകൂടി ജീവിക്കുന്ന മനുഷ്യൻ അസുഖമില്ലാതെ ആരോഗ്യത്തോടെ ഇരിക്കട്ടെ
@rajashekharanrajashekharan748 Жыл бұрын
ഹൃദയത്തിൽ ശുദ്ധി ഉണ്ടെങ്കിൽ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല 🙏🙏🙏❤❤
@omanas1517 Жыл бұрын
അച്ചൻ ഗംഭിര ൻ ഇങ്ങനെ ആ വണം മനുഷ്യൽ കഷടപ്പെട്ട് ജീവിക്കുന്നതിൻറ സുഖം ഒന്നു വേറേ തന്നെ - ജന്മം കൊണ്ട് അച്ചനാ കണമെന് ഇല്ല കർമ്മം കൊണ്ടു അച്ചനാകാം എന്നു തെളിയിച്ച അച്ചൻ ബിഗ് സലൂട്ട്🙏🏾❤️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@robsondoha8236 Жыл бұрын
എത്ര നിഷ്കളങ്കനായ മനുഷ്യൻ ഓരോ വാക്കുകളിലും ഇദ്ദേഹത്തിന്റെ വ്യക്തിത്വം നമുക്ക് മനസ്സിലാക്കാം 🙏🏽