ജനിച്ച നാൾ മുതൽ നരകത്തിൽ ആണ്. പക്ഷേ ഈ പറഞ്ഞ കാര്യം മുഴുവൻ എനിക്ക് ഉണ്ട്
@vagmine70034 жыл бұрын
ഉള്ളതാണോ വിഷ്ണു മച്ചാനെ മച്ചാൻ രോഹിണി ആണോ ഞാൻ ആണ് pakshe ഒരു രക്ഷയും ഇല്ല ദുരന്തം.... prathyekich ആണുങ്ങൾക്ക് രോഹിണി പോരാ
@srejilsrejil13234 жыл бұрын
എൻ്റെ നക്ഷത്രം രോഹിണിയാണ് സാർ പറഞ്ഞ മുഴുവൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു ഇത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി
@jayangopal63313 жыл бұрын
നന്ദി. എല്ലാം ശരിയാണ് എന്റെ ജീവിതം നേരിട്ട് കണ്ടു പറഞ്ഞ അനുഭവം അയ്യർ ജീ 🙏
@satheeshsathi2184 жыл бұрын
സാർ പറഞ്ഞത് കറക്റ്റ് തന്നെയാണ് എല്ലാം പ്രത്യേകിച്ച് സ്നേഹത്തിൻറെ മുന്നിൽ ഒരുപാട് കഷ്ടപ്പെടുന്നു
@amrt56844 жыл бұрын
Satyam
@vishnukb92944 жыл бұрын
അതു point
@sajisasidharan86144 жыл бұрын
Sathyam
@fionazionzionzionzionzionz24434 жыл бұрын
Currect
@ratheeshkm3644 жыл бұрын
Satyam
@kairali364 жыл бұрын
Good.. താങ്കൾ വളരെ കൃത്യമായി അവതരിപ്പിച്ചു... 100%ശരിയാണ്.. എനിക്ക് അത്ഭുതം തോന്നുന്നു...
@govindpradeep25874 жыл бұрын
രോഹിണി നക്ഷത്ര കാരുടെ നന്മകൾ അവർക്കു തന്നെ ദോഷം വരുത്തും
@anamikaanamika95164 жыл бұрын
Sathyama , kure aalukalkku help cheithu cheithu ipo , nashtam mathre ulu eanik 😭
@rashmivv54934 жыл бұрын
yes അനുഭവം
@silentwally81544 жыл бұрын
100%sariyanu,,!
@abhiakhi79373 жыл бұрын
@@anamikaanamika9516 ath sheriya. Karyam kazhinjal pne thirinj nokilla.
@jmk84953 жыл бұрын
Crt
@aryambika26223 жыл бұрын
പെറ്റമ്മ പോലും അവസരം മുതലെടുത്തു കുറ്റം പറയും, കുടുംബത്തിൽ നിന്ന് കിട്ടുന്നത് മൊത്തം കുത്തുവാർത്തനവും..
@amruthas59653 жыл бұрын
Yes
@ashamolps60173 жыл бұрын
സത്യം
@footprints483 жыл бұрын
True
@dhevarasabha80553 жыл бұрын
💯👌
@malinibaitp58833 жыл бұрын
അതെ സത്യം
@santhosh20693 жыл бұрын
. ഞാൻ ഒരു തികഞ്ഞ ഈശ്വര വിശോസിയാണ്. എന്റെ നാളും രോഹിണി യാണ് ഈ വീഡിയോ യിൽ പറഞ്ഞകാര്യം ശരി തന്നെ യാണ് 👍
@BeenaSaji-r3l Жыл бұрын
ഞാൻ ഒരു ക്രിസ്റ്റ്യൻ ആണ് എന്റെ നാൾ രോഹിണിയാണ്. എന്റെ നാളിൽ ഞാൻ അഭിമാനിക്കുന്നു. സാർ പറഞ്ഞത് എല്ലാം തന്നെ ശരിയാണ്. സ്നേഹം മൂലം ദുഃഖിക്കേണ്ടിവരുമെന്ന് പറഞ്ഞത് വളരെ ശരിയാണ്
@ancym67694 жыл бұрын
സാറേ.... എല്ലാം ശെരിയാ. പക്ഷെ എന്നും മനസ്സ് വേദന ഉള്ളതായിരിക്കും.നഷ്ട ബോധം കണ്ണുകളെ ഈറൻ അണിയിച്ചോണ്ട് ഇരിക്കും.
@jishasajeev68384 жыл бұрын
Satym
@roshnis27324 жыл бұрын
Sathyam
@ratheeshkm3644 жыл бұрын
Satyam
@sajanambaladath80854 жыл бұрын
Sathyam..
@aiswaryaiv46084 жыл бұрын
100%
@sanilchelluresanil3784 жыл бұрын
എന്റെ നക്ഷത്രം രോഹിണിയാണ് .അങ്ങ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
@silentwally81544 жыл бұрын
Valaresariyanu
@akhilam82244 жыл бұрын
സാർ, എന്റെ ഏട്ടൻ (വിഷ്ണു) രോഹിണിയാണ്, പറഞ്ഞ എല്ലാ കാര്യങ്ങളും കറക്റ്റ് ആണ്. പാട്ട് ഒരു രക്ഷയും ഇല്ല, ലവ് uu ഏട്ടാ
@akhilam82244 жыл бұрын
പതിനൊന്നാമത്തെ പോസിറ്റീവ് കാര്യം, നോക്കൂ, എന്റെ ഏട്ടൻ പാട്ടുപാടും എത്ര ടെൻഷൻ ഉണ്ടെങ്കിലും ഒരു പാട്ടുമതി എല്ലാം ok ആവാൻ എപ്പോഴും ഞാനും ആ പാട്ടുകേൾക്കുന്നതാണ്, ഞാൻ പിണങ്ങി യാലും പാട്ടുപാടി വരും എന്റെ ഏട്ടൻ, പിന്നെ എങ്ങനെയാ ഞാൻ പാട്ടിനെ കുറിച്ച് പറയാതെ ഇരിക്കുന്നത്,,
കറക്റ്റ് ഒക്കെ 🙏🙏🙏ജോലി ചെയ്യുമ്പോ സങ്കടം വരുമ്പോ ഒക്കെ പാട്ട് കേൾക്കും 😍
@amruthas59653 жыл бұрын
Yes
@premkumar-ij6qs3 жыл бұрын
ഇത് കേൾക്കുന്ന ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ (അഷ്ടമി രോഹിണി ) രാത്രി 12.30 ജനിച്ച ഞാൻ............. 100% സത്യം.....
@SachinVijay.20.9052 жыл бұрын
Njn same day il ratri 1:30
@saleeshpainakkudiyil79592 жыл бұрын
100% ശരിയായ കാര്യം ആണ്.'' 'ഞാൻ ഒരു രോഹിണി നക്ഷത്രക്കാരൻ ആണ് .... ഞാൻ പറഞ്ഞത് എൻ്റെ കാര്യമാണ് ട്ടോ....
@sudhirjacob85872 ай бұрын
100%സത്യമാണ്.
@vijeeshkumar69204 жыл бұрын
'നഷ്ട സ്നേഹം...💔💔
@rajeshwarinair22913 жыл бұрын
100% correct sir. Om Namo Bhaghavate Vasudevaya 🙏 ellam daivathil arpikyunnu 🙏
@സൂര്യതേജസ്-ച8ഢ4 жыл бұрын
ശാസ്ത്ര സത്യങ്ങൾ അപഗ്രഥിച്ച് തന്നെ രോഹിണി നക്ഷത്രത്തിൻ്റെ പോസീറ്റീവായ കാര്യങ്ങൾ, ആത്മഭാവത്തിലുള്ളതുതന്നെ പറഞ്ഞിരിക്കുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു. അറിവിനു വേണ്ടി ബ്രഹ്മാണ്ഡം വരെ ചിന്തിയ്ക്കുമെന്നതും സത്യം തന്നെയാണ്.അങ്ങേയ്ക്ക് പ്രണാമം.
@abhiakhi79373 жыл бұрын
👍🏻👍🏻
@achuachu36134 жыл бұрын
ഞാനും രോഹിണി നക്ഷത്രം പറഞ്ഞത് എല്ലാം ശെരിയാണ് 😊😊😊😊😊😊😊
@sakeenasakeena4322 жыл бұрын
വളരെ കറക്റ്റാണ് ഞാൻ രോഹിണി നക്ഷത്രം ആണു എല്ലാം വളരെ ശരി ആണു അഭിനന്ദങ്ങൾ
@raphaelraphael99123 жыл бұрын
My birth star is Rohini......... Sir, your description and 12 main positives are absolutely gorgeous and correct.. Congratulations for your excellent prediction................ Small narration about my "Dasakkalam"....... I was born in Chandra dasa.... 5 years was very bad.... Then Chova dasa... Up-to 12 years was very bad... Then Rahu dasa, up to 30 years.... Very very bad and worse period... Then vyazha dasa up to 46 years... Best period and bad times of mixed experiences. Then..... Up-to 64... Sani dasa..... The most worst period... Now Budha dasa going on........ 2021 year starting very good...... Everything going on smoothly....... I am thinking about 9 ambitions in my life. I am sure that I can achieve this 9 ambitions......... Now in this period of Budha dasa..... in my life, this period is very lucky and blessed............ Am I correct ? Your prediction about Rohini in the year 2021 may fulfil my ambitions....... Thank you so much for your valuable information about my star.... Now I am not free, when I become free, I definitely take appointment to consult you personally ... All the best.... Best wishes..... Happy and prosperous new year !!!
@satheeshbabu44664 жыл бұрын
ഒന്നു പറയാൻ ഇല്ല താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ് 100/100
@sindhutk29653 жыл бұрын
സത്യം പറയാമല്ലോ ഇതിൽ പറഞ്ഞത് മൊത്തം ശരിയാ. ഞാൻ രോഹിണി നക്ഷത്രം ആണ് sir
@abhishekvelayudh35834 жыл бұрын
🍁 Thank you so much sir to given awesome knowledge related astrology perspective to improve my day to day life in a logical manner, have a good day and be safe.
@janaushadikalarcode10493 жыл бұрын
Elam correct anu sir
@anjana49054 жыл бұрын
ഗുരുനാഥൻ പറഞ്ഞത് എല്ലാം ശരിയാണ്
@വെളിച്ചം-ങ9ന4 жыл бұрын
നിങ്ങൾ പറഞ്ഞത് 100% എന്റെ ഭാഗത്ത് നടന്നതാണ് നടന്നുകൊണ്ടിരിക്കുന്ന തുമാണ് ഹാപ്പി
@beenarajan82063 жыл бұрын
എല്ലാവരും പറയും നശ്ശിച്ച നാളാണെന്ന് പക്ഷെ പ്രെയത്നിച്ചാൽ സമൂഹത്തിൽ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കുന്ന രീതിയിൽ പോകും എന്റെ അനുഭവം ആണ് എന്റെ കൃഷ്ണ കാത്തോളണേ
@sumavijayan5584 Жыл бұрын
Sr 100/pe corect point god bless you ❤❤❤
@sarathsg75393 жыл бұрын
വളരെ സത്യം തിരുമേനി 😍😍
@unni1594 жыл бұрын
എൻറെയും നക്ഷത്രം രോഹിണി യാണ് 90% ഒക്കെ
@vidyavs19574 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്
@janetprarthanakesary34214 жыл бұрын
100%എന്റെ കാര്യത്തിൽ ശരിയാണ് ഇത് 🙏🙏🙏🙏🙏
@anuragashok64834 жыл бұрын
Mm
@rohithpalavila52264 жыл бұрын
100% സത്യം 😍🙏🌹
@sreekalaa85144 жыл бұрын
My God, every point is correct. Thank you Sir. God bless you.
@sheejak71513 жыл бұрын
എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ചില കാര്യ സത്യം എന്നാൽ ചിലപ്പോൾ നെഗറ്റീവ് സൈഡ് ആകുന്നു മനസ്സിൽ വലിയ വേദനകൾ ഉണ്ട്
@mohammeddubai7682 жыл бұрын
Sheeja,Allavarkumund,,vitikala
@savithric60412 жыл бұрын
🙏🙏🙏👍👍👍
@sindhukrishnakripaguruvayu11493 жыл бұрын
Thanku Sir 🙏 Ellam Seriyanu, Doshavum Athu Pole Thanne Nalla Samayavum Undu 👍🙏
@renjithahariharan56344 жыл бұрын
100% 😇 I'm proud of myself ❤
@ushas32844 жыл бұрын
correct ആണ് Sir, Thanks
@sahukottarakkara66244 жыл бұрын
പറഞ്ഞ കാര്യം മുഴുവനും ശരിയാണ്. എന്റെ നാളും രോഹിണി ആണ്
@Ashtaman-ql2uu9 ай бұрын
അടിപൊളി സൂപ്പർ 🙏🙏🙏🙏🙏
@jenyurikouth49844 жыл бұрын
Good one. Thanks. My star is Rohini .
@printuprathap78444 жыл бұрын
ശെരിയാണ് പറഞ്ഞതെല്ലാം...💯🙏
@sandhyalakshmi61304 жыл бұрын
Ee paranja krayangal muzuvanum sathyamanu enta karyathil. Thank u for the information