ഇതിൽ കൂടുതൽ എന്ത് പറയാൻ 100 % രോഹിണി ക്കാരെല്ലാം ഇവിടെ കമോൺ
@vinayathankaraj34513 жыл бұрын
Njan undeyyy
@silentwally81543 жыл бұрын
ഞാനും
@karma-zr6of3 жыл бұрын
💯💯
@pradeepkumarfreddy15073 жыл бұрын
Njanum
@sarithamp85593 жыл бұрын
Thank you Thirumeny 90% ശരിയാണ്
@sachukannan5723 Жыл бұрын
Ys ഞാനും രോഹിണി.. അച്ഛൻ കുട്ടി ആയിരുന്നു ഞാനും but ഇപ്പൊ എല്ലാം പറയുന്നെ അമ്മയോട്..44 വയസിനിടയിൽ അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല. But എൻ്റെ ഭഗവാനിലുള്ള വിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടായി . തിരുമേനി പറഞ്ഞത് almost correct. ,🙏
@sunithajames34525 жыл бұрын
ഞാൻ രോഹിണി ആണ് ചിലവാക്കുന്നതിലും മറ്റുള്ളവരെ പെട്ടെന്ന് വിശ്വസിച്ച് ഒത്തിരി സഹായിച്ചു എല്ലാവരും നല്ല പണി തന്നിട്ടുണ്ട് ബാക്കി എല്ലാം ശെരി ആണ്
@navyav8065 жыл бұрын
Sunitha James trrrrrtteertruetrrrrrrrrrrrrrrrrtrrr
@rahulkrishnan60575 жыл бұрын
Correct ഞാനും അതേ
@dileepp74805 жыл бұрын
Enteyum same anu chechi ellarum pattichu poyi
@sanjayn80035 жыл бұрын
Harvestchanal
@bineshdavid88425 жыл бұрын
ഇദ്ദേഹം ഈ പറയുന്ന വാക്കുകൾ വള്ളി പുളളി മാറ്റമില്ലാതെ എല്ലാ നാളുകളുടെയും പ്രത്യേകതകൾ പറയുന്ന ഒരു പുസ്തകത്തിൽ 20 വർഷം മുൻപു തന്നെ ഞാൻ വായിച്ചിട്ടുണ്ട് ഈ അടുത്ത കാലത്ത് വരെ ആ പുസ്തകം എന്റെ കൈവശമുണ്ടായിരുന്നു.
@wolverinejay34065 жыл бұрын
ഞാനും അഷ്ടമി രോഹിണിയാണ്...Sir ഈ നക്ഷത്രക്കാരെ കണ്ടാൽ അധികം പ്രായം തോന്നില്ല എന്നാണ് എന്റെയൊരു നിഗമനം... താങ്കൾ പറഞ്ഞതു എന്റെ കാര്യത്തിൽ 90% ശെരിയാണ്...
@sachinsajeev8045 жыл бұрын
wolverine jay crct
@hanifhasan85595 жыл бұрын
Yea
@sushithanair56694 жыл бұрын
True
@snehababusnehababu72414 жыл бұрын
wolverine jay സത്യം ആണ് എല്ലാവരും പറയാറുണ്ട് 😀
@vismayas80204 жыл бұрын
wolverine jay very true
@saji55075 жыл бұрын
ഞാൻ കുറെ ഇതുപോലുള്ള വീഡിയോസ് കാണാറുണ്ട് ,എന്നാൽ ഇത്രയും കൃത്യമായി ,സാധാരണ ആരും കുറവുകൾ അധികം സൂചിപ്പിക്കറില്ല, എന്റെയും വേണ്ടപ്പെട്ട ചിലരുടെയും നക്ഷത്രങ്ങൾ ഞാൻ കേട്ടു എല്ലാം വളരെ വിശ്വസിനീയവും കൃത്യവുമായി പറഞ്ഞു..നന്ദി..
@soniyashine2345 жыл бұрын
Correct
@jubynazar29132 жыл бұрын
Adipoli correct anu
@greeshmavijayan89225 жыл бұрын
ഞാൻ ഒരു രോഹിണി നക്ഷത്രകാരിയാണ്.... ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും ശെരിയാണ്
@HARILALRAJAN-tu7dc3 жыл бұрын
👍
@pradeepkumarfreddy15073 жыл бұрын
ഞാനും രോഹിണിയ
@santhilalmotta9910 Жыл бұрын
6
@sanjanaa1113 жыл бұрын
😳😳ദൈവമേ! എന്റെ നക്ഷത്രം രോഹിണി തന്നെയാണെന്ന് ഉറപ്പായി..ഇത്രമാത്രം സത്യമായി പറയുന്നത് കാണുന്നത് ആദ്യമായാണ്... 🙏🙏🙏
@princyvarghese57965 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. 110% ശരിയാണ്. ഇതെങ്ങനെ സാധിക്കുന്നു. അത്ഭുതം
എന്റേത് രോഹിണി നക്ഷത്രം ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. കുറച്ചു കാലം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ എന്ത് നല്ലത് ചെയ്താലും വീട്ടുകാർക്ക് അത് കുറ്റമായേ തോന്നു. എനിക്കും ദേഷ്യം വരാറുണ്ട്. എന്നാൽ കുറച്ചു കഴിയുമ്പോൾ മാറും. എന്നാൽ ഒരു തെറ്റും ചെയ്യാതെ കുറ്റം കേൾക്കുമ്പോൾ വിഷമം ആകാറുണ്ട്. എല്ലാം സഹിക്കുന്നു 😢😢😢😢
@chitharanjenkg77065 жыл бұрын
ഈ നക്ഷത്രക്കാരുടെ വരമാണ് വെറുതേ പഴിദോഷം കേൾക്കുകയെന്നത്.😂😂😂😂
Yes njanum und .enthucheythalum kuttam oru karyavum vicharicha samayath nadakilla pine onninu angottu gunam pidikunila
@elizabethmv71445 жыл бұрын
സർ രോഹിണി നക്ഷത്രക്കാരനായ എന്റെ പ്രയസുഹൃത്തിന്റെ എല്ലാ സ്വഭാവഗുണദോഷങ്ങളും താങ്കൾ പറഞ്ഞിരിക്കുന്നു. സത്യമായ കാര്യങ്ങളാണ്. വർഷങ്ങളോളം അറിയാം എനിക്കി വ്യക്തിയെ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് ഇയാൾ എനിക്ക്.
@Anooporkan4 жыл бұрын
100% correct anu
@sarahgeorge111111 ай бұрын
Husband ano ?atho lover
@aneeshaneesh66992 жыл бұрын
എനിക്ക് പറഞ്ഞിട്ട് അവസാനിക്കുന്നില്ല തിരുമേനി ആണ് സത്യം സന്തം ആയി കാര്യം പറഞ്ഞത് പറഞ്ഞത് 99 ശതമം വളരെ ശെരി ആണ് ആ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി thanks 💕💕💕💕
@smithaa10784 жыл бұрын
കുടുംബാംഗങ്ങളെ സഹായിച്ചു വെട്ടിലാവുന്ന അവസ്ഥ അടുത്ത കാലത്തു ഉണ്ടായതെ ഉള്ളു തിരുമേനി. നിർദാക്ഷണ്യം അവരെന്നെ തള്ളിപ്പറയുകയും ചെയ്തു. ആർക്കു ഉപകാരം ചെയ്താലും ഇതാണ് അവസ്ഥ.
@skvckck33045 жыл бұрын
ഞാൻ രോഹിണി നക്ഷത്രം ആണ് എല്ലാം ശരിയാണ്.
@surya.psurya64204 жыл бұрын
ഞാൻ രോഹിണി നക്ഷത്രം ആണ് 100% സത്യം ആണ്
@sarathanil25155 жыл бұрын
മറ്റുള്ളവരെ സഹായിച്ചു വെട്ടിലാകുക സത്യം 🙏
@vishnupk15564 жыл бұрын
Satyam
@smithaa12034 жыл бұрын
Rohith Anil സത്യം!
@arunp29584 жыл бұрын
101% സത്യം
@Himalaya5554 жыл бұрын
Satyam
@rohitnair23254 жыл бұрын
Sathyam
@robinsam30025 жыл бұрын
എന്റെ കർത്താവേ പറഞ്ഞത് മുഴുവൻ ശരി ആണ്...ഞാൻ രോഹിണി ആണ്...100% കറക്ടാ
@mohanantony7485 жыл бұрын
Ente mon rohiniyanu aanu
@sushmitaunni78625 жыл бұрын
Robin Sam njanum
@anukuttankuttan14274 жыл бұрын
super
@stefinchacko18233 жыл бұрын
പൊന്നു റോബിനെ ചുമ്മാ കേട്ട് ചിരിക്കുക ഇതൊന്നും വിശ്വാസിക്കല്ലേ
@vishnupattazhy12823 жыл бұрын
Njanum
@chefweekendspecial75723 жыл бұрын
കാര്യം പറഞ്ഞാൽ കൃഷ്ണന്റെ നാൾ ആണ്. എന്നാൽ ഒരു പെണ്ണിനെ പോലും സ്നേഹിച്ചു കല്ലിയാണം കഴിക്കാൻ വിധി ഇല്ല
@krishnadasps91673 жыл бұрын
Crct 👍👍
@aswathyguruvayoourunnikann90883 жыл бұрын
അതിനു മൂപ്പർക്ക് വിധി ഉണ്ടായിട്ടില്ലല്ലോ സ്നേഹിച്ച ആളെ കല്യാണം കഴിക്കാൻ
@shainsha8042 жыл бұрын
നാനും പക്ഷെ എന്റെ കാര്യം
@v3queen710 Жыл бұрын
@@aswathyguruvayoourunnikann9088 ondayikallo
@v3queen710 Жыл бұрын
@@aswathyguruvayoourunnikann9088 prenyathinte aalale kannan pinne kore thozhimarumoklle prenya vivahangalum
@vmvedits32295 жыл бұрын
98% സത്യം ആണ്.. ഇതൊക്കെ കാണുമ്പോൾ ജ്യോതി ശാസ്ത്രം സത്യം ആണെന്ന് വിശ്വസിച്ച് പോകുന്നു
@hindusaffrontigerforce89895 жыл бұрын
vineesh m viswam satiyam
@nithint37654 жыл бұрын
Jyothi sasthram oru science anu but under control of God something may be change, miracle happens, overall will be correct. UnBelief is up to one own vision depending up on incident happened, proof less maybe
@sree67093 жыл бұрын
സത്യം സത്യം 100 percentage സത്യം.ഇനി ഇതിൽ കൂടുതൽ എന്തു പറയാനാ.GREAT
@sreejukaladi6165 жыл бұрын
70%correct ആണ്... ചില karyangal valare ശരിയാണ്
@krishnankutty98765 жыл бұрын
സമ്മതിച്ചു ഞാന്‍ രോഹിണിയാണ് എന്റെ അനുഭവത്തില്‍ പറഞ്ഞതു നൂറു ശതമാനവും സത്യമാണ് ,നന്ദി...
@arunp29584 жыл бұрын
എന്റേത് രോഹിണി ആണ്.. എപ്പോഴേലും ഒന്ന് ഗതി pidikkuo??? എപ്പോഴും കഷ്ടപ്പാടാണ്...
@aromalvijayakumar36892 жыл бұрын
Potte muthe yellam sheriyakum kashttapedannam 🔥👍🏻 onnu power aku😉💖💪🏻
@anumol33242 жыл бұрын
എങ്കിൽ രോഹിണി ആകില്ല.
@shainsha8042 жыл бұрын
നാനും ഗതി പിടിച്ചിട്ടില്ല
@weonetechmalayalam2 жыл бұрын
Same😂😂😂😂
@moodlyvlogs93842 жыл бұрын
Athanu😂😂
@sbmusics54435 жыл бұрын
100% ശരി ആണ് എന്റെ തൊഴിൽ മേഖല പോലും സംഗീതം ആണ് പറഞ്ഞത് എല്ലാം കറക്ട് ആണ് സർ
@vidyakumari86283 жыл бұрын
എന്റെ മോളും രോഹിണി ആണ് നിങ്ങൾ പറഞ്ഞത് 100% ശരിയാണ് അവളും ഭയങ്കര ദേഷ്യ ക്കാരി ആണ്
@unnikrishnan.anikkot81083 жыл бұрын
എന്നെ സംബന്ധിച്ച് ശരിയാണ് താങ്കൾക്ക് നന്ദി :നമസ്കാരം
@kunjuechu5 жыл бұрын
101% correct. Each N every points are correct. Stay blessed. Orupadu Santhosham... :-)
@smithaa12034 жыл бұрын
മുക്കാലും ശരിയാണ്. പ്രത്ത്യേകിച്ചു ദേഷ്യം. പിന്നെ എന്ത് ചെയ്തു കൊടുത്താലും അവസാനം കുറ്റം മാത്രം ബാക്കി.
@thicazworld53343 жыл бұрын
Correct, enikkum ethu pole thanne, kuttam entethu maathram
@aneesh.135 жыл бұрын
95% true in my life. Thank you
@arunan.thesun4 жыл бұрын
My wife is of rohini nakshatram almost everything is correct. Excellent thanks
@pushparajthandasseri37414 жыл бұрын
ഞാനും രോഹിണി നക്ഷത്രക്കാരനാണ്. പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.🙏🙏🙏
@Mehzaaa Жыл бұрын
2023 ഇൽ കാണുന്നവർ ആരെങ്കിലുമുണ്ടോ😌
@rahulregimon1114 жыл бұрын
50 um 60 um alla ....100% correct ayittollavar ivide commmon..😎
@jacobthomasthekkepurackal1401 Жыл бұрын
80 % ശരിയാണ്. നന്ദി
@arjunsh5133 жыл бұрын
രോഗം, ഉണ്ട്. ശത്രുക്കൾ കൂടുതൽ ഉണ്ട് ശരിയാണ് ✌️
@rohithpalavila52264 жыл бұрын
ഞാൻ അഷ്ടമിരോഹിണിയാണ് സാർ എന്റെ കാര്യത്തിൽ 100% ശരിയാണ് 😍🙏🌹
@bhagyanathk36043 жыл бұрын
ഞാൻ ഉറപ്പിച്ചു എന്റെ നക്ഷത്രം രോഹിണി തന്നെ 🙏🙏🙏🙏🙏
@renjinikr34783 жыл бұрын
വളരെ കറക്റ്റ് ആണ് 👍👍thankyou sir
@jobykorattiparambil86145 жыл бұрын
മുക്കാലും പറഞ്ഞത് ശരി തന്നെ പക്ഷെ നമ്മൾ അരെ പറ്റിയും അനോഷിക്കുന്നതല്ലാ അവരു നമ്മളിന് മറച്ചു വെക്കുന്ന കാര്യത്തിന്റെ സത്യവസ്ഥ നമ്മളെ തേടിവരുന്നതാ
Namaskar തിരുമേനി എൻ്റെ മകൻ്റെ നക്ഷത്രം രോഹിണി അണ്, അവൻ്റെ date of birth 20.12.1991 അണ് ഇതുവരെ ജോലി ഒന്നും ശരി ആയിട്ടില്ല, വിവാഹം ഇതേ പറ്റി അറിയാൻ ആഗ്രഹമുണ്ട്.ജന്മ സമയം 12.40 PM അണ്
@jmk84953 жыл бұрын
താമസം ഉണ്ടാക്കും വെയിറ്റ് ചെയ്യും
@vishnuottapalam60765 жыл бұрын
കുടുംബാംഗങ്ങൾ കുറ്റം മാത്രം😎😎😎😎
@gopangnath86735 жыл бұрын
Same broo
@techtravelsbyakshayraj12655 жыл бұрын
Same
@sreeanjaneya29565 жыл бұрын
Correct
@sijisaju21645 жыл бұрын
Same bro
@bijuvijayandubai5 жыл бұрын
K
@archanasunilarchanasunil24395 жыл бұрын
എന്റെ സ്വഭാവം എല്ലാം ഉണ്ട് ഇതിൽ എനിക്ക് പെട്ടന്ന് ദേഷ്യം വരും കുടുംബം എല്ലാവർക്കും സഹായം ചെയ്യതാൽ എനിക്ക് വെറും കുറ്റപ്പെടുത്തൽ കേൾക്കാറുണ്ട് എന്റെ നക്ഷത്രം ഇതുതന്നെ 100/110 ശെരിയാണ് പറഞ്ഞത്
@adithilakshmi47305 жыл бұрын
Same
@sanilchelluresanil3785 жыл бұрын
അങ്ങ് പറഞ്ഞത് 100 % ശരിയാണ്. ഞാൻ രോഹിണി നക്ഷത്രമാണ്
@sajilakh40065 жыл бұрын
100%സത്യമാണ് പതിനാറു വയസ്സി പറഞ്ഞ ലൈംഗിക അടിച്ചമർത്തലും കഴിഞ്ഞു അതിന്റെ മനോ വിഷമത്തിൽ കല്യാണം കഴിച്ചില്ല.ആരെയും ചതിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ 25വയസ്സായി ഇത് എന്റെ നാള് തന്നെ
@hanifhasan85595 жыл бұрын
Don't worry ellam sheriyavum
@sherlysherly56794 жыл бұрын
Sathyaattooo eniki deshym control cheyyan sadhikkarillaaa... enta deshym ettavum kuduthal njn the prakadippichittullade enta ammayodum friendsinodum anu bt ivar kazhinjittee eniki mattarum illu😊
@SMGking4445 жыл бұрын
Sir എന്റെ രോഹിണിയാണ് .അതുമാത്രമല്ല. ശ്രീകൃഷ്ണ ജയന്തിയിലാണ് ജനിച്ചത് പറഞ്ഞത് Full Correct ആണ് ട്ടോ
@jerinmathewjose5655 жыл бұрын
Me too
@yadish13903 жыл бұрын
Njanum
@saisachin29224 жыл бұрын
90 % ശരി അങ്ങേക്ക് പ്രണാമം
@parvathy5252 Жыл бұрын
എന്റെ മോനും രോഹിണി നക്ഷത്രമാണ്!പണം ചിലവാക്കുന്ന കാര്യം ഒഴികെ ബാക്കിയെല്ലാം വളരെ ശരിയാണ്
@aromalthampi57775 жыл бұрын
എല്ലാം 100% ശെരി ആണ് പറഞ്ഞത് 😇😇😇
@vishnuramakrishnan7437 Жыл бұрын
പറഞ്ഞ കാര്യംങ്ങൾ 100%സത്യമാണ് 🙏🙏🙏
@deepakmohan8505 жыл бұрын
100% correct.. Me also rohini
@mujeedmubarak81183 жыл бұрын
ഞാൻ രോഹിണി നക്ഷത്രം തന്നെയാണ് പറഞ്ഞ കാര്യങ്ങളിൽ ഒരു മാറ്റവും വന്നിട്ടില്ല 100% correct
@Nabilkottarathil4 жыл бұрын
Your predictions, 90 percent true for me 😍
@aneeshkakkanattu73655 жыл бұрын
വളരെ correct... oru കാര്യം മാത്രം ആണ് എന്റെ കാര്യത്തിൽ wrong aayi തോന്നിയത്... Paisa ധാരാളമായി chilavakkunnu...
@athira3835 жыл бұрын
പറഞ്ഞത് വളരെ Correct ആണ് സാർ .....
@shibujose5691 Жыл бұрын
💯 ശതമാനം ശരിയാണ്.
@shinasnazar15 жыл бұрын
100% correct..
@rekhasumeshrekha32723 жыл бұрын
100%correct. എല്ലാം സത്യമാണ്. ഒരു കാര്യങ്ങളും മാറ്റമില്ല... 🙏🙏🙏🙏🙏🙏🙏
@ajayanathira636 Жыл бұрын
ഞാനും രോഹിണി ആണ്
@savithashivakumar52815 жыл бұрын
101% correct
@rajendranmv4261 Жыл бұрын
100% ശരി
@gayathritp54105 жыл бұрын
100%currect thanku sir
@sukumaranppputhiyapurayil56275 жыл бұрын
Jnan rohini thanne 80%karyam sari
@ebaiba97715 жыл бұрын
ഒരു 90% ശരിയാണ്. Thank you
@anandunandu96673 жыл бұрын
നൂറു ശതമാനം സെരിയാണ്....❤
@vidyakumari86283 жыл бұрын
എന്റെ മോൾ ടീച്ചറുടെ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് അവളുടെ പേര് അക്ഷയ ആണ്
@jenyurikouth4984 Жыл бұрын
Good one. Thanks 😊
@divyamadhu82065 жыл бұрын
എന്റെയും രോഹിണി ആണ്. പറഞ്ഞതു എല്ലാം correct ആണ് sir
@rajeswarirajeswari75885 жыл бұрын
Thangal eppo paranjathinod gan yojikunnu.....ente Nakshatram rohini
@vishnurnair12875 жыл бұрын
enteyum athe
@sumathyammam5 жыл бұрын
Thank you you are saying correct
@divyam82875 жыл бұрын
Njanum rohini aanu
@vishnurnair12875 жыл бұрын
@@divyam8287 home?
@snehababusnehababu72414 жыл бұрын
ok യാണ്. സർ പറഞ്ഞപോലെ പടിപടിയായി എല്ലാം ശരിയാവും ന്ന് പ്രതീക്ഷിക്കുന്നു..
@remyar89305 жыл бұрын
Perfect.. Absolutely correct facts👍!!
@appu25894 ай бұрын
ഞാൻ രോഹിണിക്കാരനാണ് പറഞ്ഞത് 100% ശരിയാണ്
@abhishekvelayudh35835 жыл бұрын
It's absolutely true for me. I would expect privacy to myself and I do not wish external people attack my freedom whether it is family or friends
@sethuadarsh601611 ай бұрын
80%correct ആണ് തിരുമേനി
@history67055 жыл бұрын
മാതാവിനോട് പ്രതിബദ്ധത എന്ന് പറഞ്ഞ ഒരു കാര്യം മാത്രമേ എന്റെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉള്ളു..എനിക്ക് അച്ഛനോടാണ് കമ്പനി കൂടുതൽ.. അമ്മയോട് ഉള്ളതിനേക്കാളും..ബാക്കി എല്ലാം കറക്റ്റ്..
@jayankalathiparampil60915 жыл бұрын
Mthaavinodu prathibathatha ennu parnjathu 100% sariyaanu enta jeevithathil jeevan ulla dyvam enta amma maathram aanu ammaya kurichu oorkkupol eppozhum enta kannu nirayum amma enna vittu pirinjittu 3 varsham kazhinju
@madhavam62765 жыл бұрын
@@jayankalathiparampil6091 എന്റെയും
@achm78575 жыл бұрын
Enikum
@Life_of_avanykp5 жыл бұрын
പ്രതിബന്ധതയും കമ്പനിയും വ്യത്യാസം ഉണ്ട്. ഭയ ഭക്തിയോടെ കടമകൾ തെറ്റിക്കാതെ സഹായിക്കുന്നത് ആണ് പ്രതിബന്ധത
@v3queen710 Жыл бұрын
same
@rajuk.m4973 жыл бұрын
100 ശതമാനം correct എന്റെ കുടുംബത്തിൽ ഒരാളുണ്ട് ബിന്ദു. കെ രാജു
@amalchandra59325 жыл бұрын
80% correct aaa
@njan525 Жыл бұрын
I was born during pooja holidays and it was full moon day and born 6:51 pm.😊
@annanayan15835 жыл бұрын
Its 100%correct
@divyark22282 жыл бұрын
Sathyam 👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@madavananatesangopakumar59265 жыл бұрын
in my case it's absolutely TRUE!
@libyc.j57414 жыл бұрын
💯 sariya
@alvyrosejames24024 жыл бұрын
Eshwara bathi യും prarthana യും നല്ലത് അന്നു പക്ഷേ othiri ayal eshwaran parishikkum avarku kanneer mathre kannu😭😭😭
@remadevivasudevan3 күн бұрын
100%ശരി യാണ്
@anilchathankunnantepurakka92605 жыл бұрын
എല്ലാം ശരി
@smaneshsaikrishnamullappil79593 жыл бұрын
ഞാനും രോഹിണി ആണ്..100%👏👏
@silentwally81543 жыл бұрын
Sarikkum. Rohini.njaanaa🤔🤔🤔🤔
@jmk84953 жыл бұрын
Njanaaaa
@hyderalip.p86955 жыл бұрын
100% correct iam rohini
@balanair6554 жыл бұрын
It is 100% right 👍
@GireeshgBabu5 жыл бұрын
100 % ശരിയാണ് നമിച്ചു
@shalukrishna145 жыл бұрын
95%%%ഒക്കെ ശരി തന്നെ .. Thank you
@aiswaryak81635 жыл бұрын
പറഞ്ഞത് വളരെ സത്യമാണ് സത്യസന്ധത ആത്മാർത്ഥത ഇവ രണ്ടിനെയും കൂട്ടുപിടിച്ച് ഇപോ ഒറ്റപ്പെട്ടു
Sathyam bhayankara madiya,but njan astami rohini alla sada rohini aanu
@v3queen710 Жыл бұрын
satym madi ane ellthinu. kayivndelum njn thanne
@sreenisreenivaasan61442 жыл бұрын
ശരിയാണ്.... എന്റെ നാളും രോഹിണിയാണ് ദേഷ്യം വന്നാൽ പിടിച്ചുനിർത്താൻ സാധിക്കനില്ല.... ദാനം ചെയ്യ്യനിഷ്ടാണ് ചെയ്തിട്ടുമുണ്ട്... പക്ഷേ എനിക്ക് എന്നുവരെ ജീവിത്തിൽ കഷ്ടത മാത്രമേ ഉള്ളു
@Anoopmohan885 жыл бұрын
രോഹിണി നക്ഷത്രക്കാരായ പുരുഷന്മാരിൽ സ്ത്രൈണ ഗുണങ്ങൾ കൂടുതൽ കാണും.
@mukeshvelayudhan14184 жыл бұрын
90% ശരിയാണ്... നന്ദി
@shibukadakkal40685 жыл бұрын
ഞാൻ അഷ്ടമി രോഹിണിയാണ് പറഞ്ഞത് ഒക്കെയും ശരിയാണ് മഹാനാണ് ദൈവം അനുഗ്രഹിക്കട്ടെ
@aneeshaneesh66992 жыл бұрын
ഞാൻ മുസ്ലിം ആണോ ചേട്ടൻ പറഞ്ഞത് ഒക്കെ ശെരി ആണ് ❤❤❤ 😍😍😍😍😍i love you ❤ തിരുമേനി സൂപ്പർ ❤
@silentwally81542 жыл бұрын
ഗ്രഹങ്ങൾക്ക്ജാതിമതവൃത്യാസമില്ലസഹോദരാ...അതെല്ലാവരെയും ഒരുപോലെ സ്വാധീനിക്കും🤣🤣🤣🤣
@subeeshm39895 жыл бұрын
100% correct...കുറെ ആയി കഷ്ടപ്പെടുന്നു.. എന്നാലും കമന്റ് നോക്കുമ്പോൾ ഒരു മനസമാധാനം കൂടെ ഒരുപാട് പേര് ഉണ്ടല്ലോ...😜
@anjalibiju3105 жыл бұрын
Sathyam 😊
@അതുൽശ്രീകുമാർ2 жыл бұрын
ശെരിയാണ് 👍🏻
@arun29575 жыл бұрын
പറഞ്ഞത് ഒക്കെ ഒക്കെ ആണ് പക്ഷെ ജീവിതം ഒരു ധുർക്കടം ആണ്
@narayananmc124 жыл бұрын
Kindly say about family life.More than 60% right.Thank you.
@freefirestatusvedios12105 жыл бұрын
Sheriyanu iniyum pretheekshikkunnnu
@prema220411 ай бұрын
100% correct🙏
@midhunps29375 жыл бұрын
💯 percent perfect
@tajmuhamed23975 жыл бұрын
വളരെ ശരിയാണ് പറഞ്ഞത്...
@sukeshanak97474 жыл бұрын
1958 മീനത്തിലെ രോഹിണി നക്ഷത്രത്തിലാണ് ജനനം വ്യാഴം മാറ്റം ഗുണം ചെയ്യുമോ? 2020