No video

രാഹുൽ ഗാന്ധിയുടെ നന്മ😘 Goodness of

  Рет қаралды 179,813

Rahul Easwar

Rahul Easwar

Күн бұрын

#positivepolitics #malayalam #narendramodi #rahulgandhi #smrutiirani #congress #congressparty #bjp #india #politicalnews #politics #smritiirani

Пікірлер: 739
@user-eb6xp4re3n
@user-eb6xp4re3n Ай бұрын
കളങ്കമില്ലാത്ത മനസ്സിനുടമക്കേ ഇത് സാധിക്കു അതാണ് നമ്മുടെ രാഹുൽ ഗാന്ധി❤️ അദ്ദേഹത്തിന് എല്ലാവരെയും സ്നേഹിക്കാനെ കഴിയൂ
@Dhuriyodhanan
@Dhuriyodhanan Ай бұрын
Raahul gaandhi is legend ❤❤
@ponnuponnu5649
@ponnuponnu5649 Ай бұрын
നല്ല മാതാപിതാക്കളുടെ മകനാവണം.പരിഹാസമല്ല പരിഹാരമാണ് വലുത് എന്നൊരു സന്ദേശമാണ് രാഹുൽ ബിജെപിക്ക് നൽകിയത്
@DeepaSony27
@DeepaSony27 Ай бұрын
Yyess ❤❤❤
@RahulEaswarOfficial
@RahulEaswarOfficial Ай бұрын
Excellent.. പരിഹാസം അല്ല പരിഹാരം🎉❤
@advsuhailpa4443
@advsuhailpa4443 Ай бұрын
​@@RahulEaswarOfficial പൊതു സമൂഹത്തിലേക്ക് ഇ നല്ലൊരു കാര്യത്തെ എത്തിച്ചതിന് രാഹുലേട്ടനും നന്ദി🌺👍
@pramodmallikappurath
@pramodmallikappurath Ай бұрын
Rahulinu'orumutham
@jayakrishnanku7773
@jayakrishnanku7773 Ай бұрын
Absolutely correct.kudumba mahima
@johnsontk4761
@johnsontk4761 Ай бұрын
ഇത് മോദിക്കും കൂടിയുള്ള ഒരു അടിയല്ലേ? മോദിക്ക് മാത്രമല്ല രാഹുൽഗാന്ധിയെ കളിയാക്കിയ ഓരോ ബിജെപി കാർക്കും ഉള്ള അടിയാണ്.
@Globetrotter924
@Globetrotter924 Ай бұрын
Yes
@maryherman7367
@maryherman7367 Ай бұрын
God bless Rahulji
@jessymthomas8669
@jessymthomas8669 Ай бұрын
Pappu Vili iniyenkilum Nirthumo entho??
@ramlabeevi3185
@ramlabeevi3185 Ай бұрын
💙❤💙 A message of goodness 💙❤💙
@kenny87ification
@kenny87ification Ай бұрын
Johnson, go to Padmanabhaswamy temple and embrace Hinduism 🕉️🕉️🕉️🕉️. Legally change your name to Janardhanan
@kkthankachan6496
@kkthankachan6496 Ай бұрын
RAHUL ഗാന്ധി കുടുംബത്തിൽ പിറന്നവൻ ആണ് അന്തസ്സ് ഉള്ള കുടുംബത്തിൽ ജനിച്ച രാഹുൽ ഗാന്ധി
@musthafathottingal5467
@musthafathottingal5467 Ай бұрын
രാഗാ മുത്താണ് സ്നേഹ നിധിയാണ് ❤
@h.nkaimal6903
@h.nkaimal6903 Ай бұрын
അതെ.... ആരെയെങ്കിലും അപമാനിയ്ക്കുന്നതല്ല ശക്തി...... മറിച്ച് ആശയപരമായി പോരാടുന്നതാണ് ശക്തി..... രാഹുൽ ഗാന്ധി❤❤❤❤❤❤❤❤ രാഹുൽ ഈശ്വർ......👍👍👍
@sreerajkakkat4721
@sreerajkakkat4721 Ай бұрын
അതേസമയം സ്മൃതി ഇറാനി എത്രയധികം അധിക്ഷേപമാണ് തിരിച്ച് നടത്തിയിട്ടുള്ളത്!
@prasadthomas4807
@prasadthomas4807 Ай бұрын
അതാ അങ്ങനെ അവഹേളിക്കരുത് എന്ന് പറഞ്ഞത് 😆😆
@anishan5516
@anishan5516 Ай бұрын
അത് സമൃതി മാഡത്തിൻ്റെ സംസ്ക്കാരം. പഠിച്ചതല്ലേ പാടൂ.. രാഹൂൽ ഗാന്ധിയുടെ സംസ്ക്കാര സമ്പന്നതയും വിനയവും പാരമ്പര്യമായി കിട്ടിയതാണ്. ❤
@kenny87ification
@kenny87ification Ай бұрын
​@@prasadthomas4807Go to Padmanabhaswamy temple and embrace Hinduism 🕉️🕉️🕉️🕉️... Legally change your name to Prasad Thilakan
@ranjithm.p.5199
@ranjithm.p.5199 Ай бұрын
നിലവാരം അത്രയേ ഉള്ളൂ
@nisabeevi1884
@nisabeevi1884 Ай бұрын
രാഹുൽഗാന്ധിക്കു കിട്ടിയ വളർത്തുഗുണം. സോണിയഗാന്ധി യോടു കടപ്പാട്. 🙏😍🇮🇳🇮🇳🇮🇳🇮🇳
@HonestReporter
@HonestReporter Ай бұрын
Yes 👏
@anfyangel8408
@anfyangel8408 Ай бұрын
Madaammayude makanaanu ee rajyakkaran alla ennokke parayunnavar aa ammayude maanyatha Rahulinte oro anuvilum niranju nilkkunnathu kadu lajjikkatte.ini ivattakalkku onnum parayaamulla yogyatha illa.We should always proud about our future prime minister ❤RAGA❤love you so much RAHUL ❤❤❤
@aliyarca7734
@aliyarca7734 Ай бұрын
എല്ലാം ആകാം. പക്ഷേ ഒരിക്കലും..ബിജെപി ആവരുത്..🙏🙏🙏🙏
@kishorekumarn6229
@kishorekumarn6229 Ай бұрын
യാക്കൂബ് മേമനോ ബിൻ ലാഡനോ ആക് നീ.. ബിജെപി ദേശസ്നേഹികളുടെ പാർട്ടിയാണ് നിന്നെപ്പോലുള്ളവന്മാർക്ക് അതിനെ ഉൾക്കൊള്ളാൻ കഴിയില്ല ഒരിക്കലും.
@Dhuriyodhanan
@Dhuriyodhanan Ай бұрын
Sathyam. Athinekkaal nallathu aramozham kayaril thoongichaavunnathaanu
@rajeeshahmad885
@rajeeshahmad885 Ай бұрын
അവസാനം രാഹുൽ പറഞ്ഞ വാക്കുകൾ തന്റെ വിശ്വഗുരുവിനു ഒന്ന് പറഞ്ഞു കൊട് 🙏
@AkbarAkku-tb2ld
@AkbarAkku-tb2ld Ай бұрын
നല്ല വിത്തിൽ മുളച്ച മരത്തിലെ നല്ല ഫലങ്ങൾ ഉണ്ടാവൂ.....❤❤
@aboobaker6147
@aboobaker6147 Ай бұрын
രാഹുൽ ഈശ്വർ:ഇങ്ങനെ വളയമില്ലാതെ ചാടാതെ, അമേതിയിൽ രാഹുലിനെ തോല്പിച്ചത് കൊണ്ടല്ല സ്മൃതി ഇത്രക്ക് സൈബർ അറ്റാക്ക് നേരിടുന്നത്.കഴിഞ്ഞ പത്തു വർഷം അവരുടെ ഏക ജോലി രാഹുലിനെ അപമാനിക്കൽ മാത്രമായിരുന്നു. Salute RG ❤❤
@Dhuriyodhanan
@Dhuriyodhanan Ай бұрын
Valare correct
@akashvijayanck7069
@akashvijayanck7069 Ай бұрын
ഇതൊക്കെ വീഡിയോ ചെയ്യാനുള്ള തങ്ങളുടെ മനസ്സ് 💪👍👍❤
@balachandranpillai4919
@balachandranpillai4919 Ай бұрын
ഇതാണ് 52 ഇഞ്ചിന് കൊടുക്കേണ്ട ഉപദേശം.എല്ലാം അറിഞ്ഞിട്ടും ,ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഒരു ഇരുപ്പുണ്ടല്ലോ സഭയിൽ
@kcrasheed
@kcrasheed Ай бұрын
രാഹുലിനെ തോൽപ്പിച്ചത് മാത്രമല്ല ഏറ്റവും കൂടുതൽ അവഹേളിച്ചതും ഇവർ തന്നെ
@marypaul1742
@marypaul1742 Ай бұрын
She learned a lesson and understood the difference between RAGA and she
@jhancyjose4405
@jhancyjose4405 Ай бұрын
sathyam
@user-ud1jo4ui9t
@user-ud1jo4ui9t Ай бұрын
കോൺഗ്രസ്‌ ജയ്. രാഹുൽ ഗാന്ധി ജയ് 🥰✌️✌️
@ireneputhenpurakal9232
@ireneputhenpurakal9232 Ай бұрын
മധുരപ്രതികാരം അവർ എത്രമാത്രമാണ് രാഹുൽഗാന്ധിയെ അപമാനിച്ചിട്ടുള്ളത്
@samadkt6669
@samadkt6669 Ай бұрын
രാഹുൽ ഗാന്ധി അടുത്ത പ്രധാമന്ത്രി
@tob601
@tob601 Ай бұрын
True
@DeepaSony27
@DeepaSony27 Ай бұрын
💯
@kishorekumarn6229
@kishorekumarn6229 Ай бұрын
@@samadkt6669 എവിടെത്തെയാ??☺️ പാകിസ്ഥാനിൽ ഒര് വേക്കൻസിയുണ്ട്
@user-fm7xe5vk1l
@user-fm7xe5vk1l Ай бұрын
​​​@@DeepaSony27 നീ ഇങ്ങനെ 100 മാർക്ക് ഇട്ടാൽ പോരാ. ഇറങ്ങി ചെന്ന് പ്രവർത്തിക്കണം...😅😅. എന്നാല് ജയിക്കും
@shafeequeparambil4895
@shafeequeparambil4895 Ай бұрын
​@kishorekuപാകിസ്ഥാനിലോ ഇന്ത്യയിലോ എന്ന് തെളിയിച്ചില്ലേ 😂marn6229
@sujithms7267
@sujithms7267 Ай бұрын
Becoming big fan of Mr.Gandhi
@aneesaroli2371
@aneesaroli2371 Ай бұрын
രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയ ബിജെപി കണ്ടുപടികണം രാഹുലിനെ ❤
@abdulkhaderthiruvathapura7014
@abdulkhaderthiruvathapura7014 Ай бұрын
Sure
@annievarghese6
@annievarghese6 Ай бұрын
കണ്ടുപടിച്ചാൽ തോൽവിക്കൂ എങ്ങനെ പ്രതികാരം വീട്ടും
@user-ey9il2pk4i
@user-ey9il2pk4i Ай бұрын
@abbastm1359
@abbastm1359 Ай бұрын
താങ്കളുടെ മാറ്റത്തിനും നന്ദി
@anoopabraham1
@anoopabraham1 Ай бұрын
Rahul iswar ki jai😍
@kareemthayyil4877
@kareemthayyil4877 Ай бұрын
രാഹുൽഗാന്ധി മുമ്പത്തേക്കാൾ എത്രയോ പക്വതയാർന്ന നേതാവായി മാറിയിരിക്കുന്നു അടുത്ത പ്രാവശ്യം പ്രധാനമന്ത്രി ആവുകയാണെങ്കിൽ ഇന്ത്യക്ക് അത് നല്ലൊരു മുതൽക്കൂട്ട് ആവുക തന്നെ ചെയ്യും തീർച്ച
@sanjunlmbr4577
@sanjunlmbr4577 Ай бұрын
🤔അതിന് രാഹുൽജി രാജ്യത്തിന്റെയോ മാനവിഗതയ്‌ക്കെതിരെയോ ഒരു വാക്ക് ഇന്നേ വരെ പറഞ്ഞിട്ടില്ല പ്രവർത്തിച്ചിട്ടില്ല കോർപറേറ്റ് മാധ്യമങ്ങളും സംഘപരിവാര കൂട്ടങ്ങളും അദ്ദേഹത്തിനെതിരെ പ്രോപഗണ്ടകൾ ഇറക്കി അത് അദ്ദേഹം തന്നെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് പൊളിച്ചു കയ്യിൽ കൊടുത്തു
@tulsitalks
@tulsitalks Ай бұрын
രാഹുല്‍ ഈശ്വർ അത് ആ കുടുംബത്തിന് മാത്രേ പറ്റു. അതാണ് ഗാന്ധി കുടുംബം നെഹ്‌റു കുടുംബം
@DeepaSony27
@DeepaSony27 Ай бұрын
Yyess❤❤❤❤
@stephentdanielverygood2576
@stephentdanielverygood2576 Ай бұрын
രാഹുൽ ഗാന്ധിയുടെ നിലപാട് എല്ലാ രാഷ്ട്രീയകാർക്കും ഒരു മാതൃക, ബിഗ് സലൂട്ട് 👍👍👍
@PadmavallyK
@PadmavallyK Ай бұрын
I am a big fan of Rahul Gandhi 🫡😁
@h.nkaimal6903
@h.nkaimal6903 Ай бұрын
രാഹുൽ ഗാന്ധി ❤❤❤ രാഹുൽ ഈശ്വർ.....👍👍👍👍👍👍
@sonussupperkareem4583
@sonussupperkareem4583 Ай бұрын
എതിരാളികളെ പോലും സ്നേഹത്തോടെ ഉൾകൊള്ളാൻ യോഗ്യത നേടിയ വിശാല ഹൃതയനായ നേതാവ് തീർച്ചയായും അത്തരം mindilekku രാഹുൽ ഇശേരും ഉയർന്നു കണ്ടതിൽ വളരെ ഏറെ സന്തോഷിക്കുന്നു
@ashrafsb8472
@ashrafsb8472 Ай бұрын
ഈ മനുഷ്യൻ നമ്മളെ അൽഭുതപ്പെടുത്തുകയാണ്❤
@anoopabraham1
@anoopabraham1 Ай бұрын
Rahul ❤️
@noushadmuhammednoushad4979
@noushadmuhammednoushad4979 Ай бұрын
അതാണ് സംഘിയും മനുഷ്യനും തമ്മിലുള്ള വിത്യാസം
@Gpradak
@Gpradak Ай бұрын
തോൽപിച്ചതല്ല പരിഹസിച്ചതാണ് അതാണ് അവരുടെ സ്വഭാവം 🎉
@vipinm.b7139
@vipinm.b7139 Ай бұрын
പക്ഷെ അഹങ്കാരികൾ ഇനിയും രാഹുലിനെ അപമാനിച്ചു കൊണ്ടേ ഇരിക്കും. അദ്ദേഹത്തിന്റെ മാന്യത കണ്ടില്ലെന്നു നടിക്കുന്നു അവർ
@haneefakottakkal424
@haneefakottakkal424 Ай бұрын
രാഹുൽ മറ്റു നേതാക്കൾക്ക് മാതൃക
@shajahanennapadamparambu2672
@shajahanennapadamparambu2672 Ай бұрын
ശ്രീ രാഹുൽ ഈശ്വർ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽ പിച്ചതിൽ അല്ല അവരെ അപമാനിക്കുന്നത് അവർ വിജയി ചതിന് ശേഷം രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വളരെ മോശമായി അപമാനിച്ചത് കൊണ്ടാണ് സ്മൃതി ഇറാനിയുടെ ധാർഷ്ട്യം അഹങ്കാരം കുറച്ച് അതിരു കടന്നുപോയി ഉപ്പുതതി ന്നവൻ വെള്ളം കു ടി ക്കേണ്ടിവരും?
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Ай бұрын
രാഹുൽ ജി ❤️❤️❤️
@sebastianseban9816
@sebastianseban9816 Ай бұрын
അദ്ദേഹത്തിന്റെ നന്മ കാണാൻ വൈകുന്നവരാണ് ഏറെയും ഇപ്പോഴും ഉള്ളത്
@najeebcnilambur59
@najeebcnilambur59 Ай бұрын
രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന വളരെയധികം സ്നേഹത്തോടെ തള്ളിക്കളയുന്നു . മാന്യതയും മര്യാദയും ഇല്ലാത്തവർ അഹങ്കാരികളും ധിക്കാരികളുമായവർ യാതൊരുവിധ ജനാധിപത്യ മര്യാദയും അർഹിക്കുന്നില്ല. അവസരം കിട്ടുമ്പോഴെല്ലാം രാഹുലിനെ പരിഹസിക്കാൻ ,ട്രോളുകളുമായി എപ്പോഴും മുൻപന്തിയിലായിരുന്നു സ്മൃതി ഇറാനി . ധൈര്യമുണ്ടെങ്കിൽ അമേഠിയിൽ മത്സരിക്കാൻ വാ , അല്ലാതെ എനിക്കെതിരെ അടുക്കളപ്പണിക്കാരനെയല്ല നിർത്തേണ്ടത്. എന്ന് സ്മൃതി പരിഹസിച്ച കിഷോർ ശർമ്മ തന്നെ സ്മൃതിയെ ഒന്നര ലക്ഷത്തിന് കെട്ട് കെട്ടിച്ചപ്പോൾ സ്മൃതി മാനസികമായി തകരുകയായിരുന്നു. ഡൽഹിയിൽ ഔദ്യോഗിക വസതിയിൽ നിന്നു തന്നെ ഇറക്കി വിട്ടപ്പോൾ പതനം പൂർണ്ണമായി. സ്മൃതിക്കെതിരെ സോഷ്യൽ മീഡിയ നിറയെ ട്രോളുകളായിരുന്നു. ഇപ്പോഴിതാ സ്മൃതിയെ ഇത്തരത്തിൽ ട്രോളരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ് രാഹൂൽ. ഇത് അക്ഷരാർത്ഥത്തിൽ സ്മൃതിയെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്മൃതിയുടെ വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കടതുറന്നിരിക്കുകയാണ് രാഹൂൽ. ഇതാണ് നേതാവ് ശത്രുക്കളെ പോലും ബഹുമാനിക്കുന്ന നേതാവ്, സ്മൃതിക്കും , മോഡിക്കും ഇല്ലാത്തതും അതാണ്.
@elsu6501
@elsu6501 Ай бұрын
Yes... 👍👍Correctly said👏👏👏
@_BUSSID_KL_KILLADI_
@_BUSSID_KL_KILLADI_ Ай бұрын
വളരെ നന്ദി ഉണ്ട് സർ അങ്ങക്ക് ഇങ്ങനെ വേണം രാഷ്ട്രീയത്തിൽ ഇടപെടാൻ ഇതല്ലെ നമ്മുടെ രാജ്യത്ത് ആവശ്യം
@vinayantb4474
@vinayantb4474 Ай бұрын
She not only defeated Rahul Gandhi in Amethi, shealso humiliated him and his entire family. Even she insulted Sonia Gandhi in loksabhaa infront of other members. His message shows his culture and consideration towards a human being even though she does not deserve it.
@sissygeorge5219
@sissygeorge5219 Ай бұрын
Rahul is Indias hope and future.
@kcjosephveluthadathukalathil
@kcjosephveluthadathukalathil Ай бұрын
നല്ല കുടുംബത്തിൽ നല്ല അപ്പനും അമ്മയും ജനിച്ച വർക്ക്. മാത്രമേ ഇഗണേ പറയുവാൻ
@user-xz2qy7op9i
@user-xz2qy7op9i Ай бұрын
രാഹുൽ ഈശ്വറും രാഹുൽ ഗാന്ധിയും രണ്ടാളെയും എനിക്ക് ഇഷ്ടമാണ് ❤️❤️❤️❤️❤️
@shanijaffer9332
@shanijaffer9332 Ай бұрын
ആരെയും വിഭജിക്കാതെ എല്ലാവരെയും ചേർത്ത് പിടിക്കാനുള്ള നിങ്ങളുടെ മനസിന്‌ 🙏🙏.
@izzaizza1239
@izzaizza1239 Ай бұрын
രാഹുൽ ഗാന്ധി എന്ത് പറഞ്ഞാലും അംഗീകരിക്കും ഇത് ഒഴികേ അഹങ്കാരിയായ ഇറാനി യെ ഇനിയും ട്രോളും
@AlexAnder-nr8mu
@AlexAnder-nr8mu Ай бұрын
ഗ്യാസ് കുറ്റി അമ്മായി
@AbduSamad-nr3xw
@AbduSamad-nr3xw Ай бұрын
അതാണ് രാഹുൽ ഗാന്ധിയുടെയും bjp മോഡി ,സ്മ്രിതി ഇറാനി ഇത് പോലത്തെ എല്ലാ bjp Rss ൽ നിന്നും രാഹുൽ ഗാന്ധിയെ വ്യത്യസ്തമാക്കുന്നത്.രാഹുൽ ഗാന്ധി❤
@jaffarmaloram60
@jaffarmaloram60 Ай бұрын
രാഹുൽ ഗാന്ധി പരാജയപ്പെട്ടപ്പോൾസ്മൃതി ഇറാനി രാഹുൽഗാന്ധിയെ അഭമാനി ച്ചതും കൂടെ പറയാമായിരുന്നു
@P.Z.Eravaramkunn-wx3np
@P.Z.Eravaramkunn-wx3np Ай бұрын
അതാണ് mr രാഹുൽ ജയ് നേ താ വിന്ന് ജയ് കോൺഗ്രസ്‌
@everlastingmedia6275
@everlastingmedia6275 Ай бұрын
നന്മയുള്ള വ്യക്തിയിൽ നിന്നും നന്മ മാത്രമേ വരൂ...എപ്പോഴും വെറുപ്പും വിദ്വേശവും ചിന്തിക്കുന്ന വ്യക്തിയിൽ നിന്നോ പറയേണ്ടതില്ലല്ലോ
@samabraham6326
@samabraham6326 Ай бұрын
രാഹുൽ ഗാന്ധി ❤❤❤❤
@abduraheem6605
@abduraheem6605 Ай бұрын
നെറികേടിനെ നേര്കൊണ്ട് നേരിടുക അതാണ് വിജയിക്കുക
@AbdulGafoor-el5iu
@AbdulGafoor-el5iu Ай бұрын
Rss നിലപാട് സ്മൃതി ഇറാനി പറയുന്നു അതിൽ തെറ്റ് കാണാൻ കഴിയില്ല . ചാണകം ഭക്ഷിക്കുന്നവരിൽ മനുഷ്യരുണ്ടോ?
@mohammedkutty9478
@mohammedkutty9478 Ай бұрын
അതാണ് വിശേഷ ബുദ്ധിയുള്ള മനുഷ്യൻ, രാഹുൽ ഈശോർ ഈ നന്മ അറിയിച്ചു തന്നതിന് നന്ദി 🙏🏻🌹
@abdullavazhayil4868
@abdullavazhayil4868 Ай бұрын
രാഹുൽ നിങ്ങൾ പിന്തുണക്കുന്ന മോദി ലോക്സഭ ഇലക്ഷൻ പ്രചാരണത്തിൽ മുസ്ലിങ്ങളെ അപമാനിച്ച തിനെ പറ്റി എന്ത് പറയുന്നു? അദ്ദേഹത്തെയും ഒന്നു ഉപദേശിച്ചു കൂടെ.....
@Timepass-wn2el
@Timepass-wn2el Ай бұрын
രാഹുൽ ഭായ് താങ്കൾ ഒരുകാര്യം കൂടെ ഇതിന്റെ കൂടെ പറയണരുന്നു . രാഹുൽഗാന്ധിയെ ഏറ്റവും അധികം അപമാനിച്ച ആളുകൂടിയാണ് ശ്രീമതി സ്മൃതിഇറാനി എന്നിട്ടും അവർക്ക് വേണ്ടി അദ്ദേഹം ശബ്ദിച്ചു അതാണ് ക്വാളിറ്റി
@FrEeThInKeR_pk
@FrEeThInKeR_pk Ай бұрын
രാഹുൽ ഗാന്ധിയെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇട്ടപ്പോൾ വ്യൂസ് കൂടുതൽ കിട്ടും എന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ഡെയ്‌ലി സുഖിപ്പിക്കുവാണല്ലോ.. ഇതിന് മുമ്പ് ഈ ചാനലിലെ ഒരു വീഡിയോ പോലും 500 views കടന്നിട്ടില്ല.. കോൺഗ്രസ്സുകാർ ഇവനെ അത്രക്ക് അങ്ങോട്ട് നമ്പണ്ട.. - from a congress supporter 🔴
@javasat7467
@javasat7467 Ай бұрын
രാഹുൽ മാത്രം ❤❤❤
@augustinleon3165
@augustinleon3165 Ай бұрын
നല്ലതന്തക്ക് പിറക്കണം... ഈ മനുഷ്യൻ... No words.... ♥️♥️♥️♥️..
@salimkh2237
@salimkh2237 Ай бұрын
കുടുംബത്തിൽ പിറന്നെ ഗുണം രാഹുൽ കാണിക്കുന്ന❤
@pulathararahim-tj1eh
@pulathararahim-tj1eh Ай бұрын
നിങ്ങൾ ഒരുപാട് മോദിയോ പിതുണ നൽകി നടക്കുന്ന നിങ്ങൾ രാഹുൽ ഗാന്ധി യോ പിന്തുണക്കാൻ തുടങി നല്ല കാര്യം, നല്ല മാതാ പിതാക്കൾ, അവര്ഡ്യോ മകനാണ് രാഹുൽ, അവരെയും ജനം ഇന്ത്യക്ക് വേണ്ടി മരിച്ച ഇന്നിരയ ഗാന്ധി, രാജീവ് ഗാന്ധി ഇവർ നൽകിയ അറിവ് രാഹുൽ ജനത്തിന് സമർപ്പിച്ചു രാജ്ജ്യം നായകനായി രാഹുൽ ഗാന്ധിയോ സീകരിച്ചു കഴിഞ്ഞു, നന്ദി നിങ്ങൾക്കു വിവരം വെച്ചു, നല്ലത്,
@seenakb4145
@seenakb4145 Ай бұрын
Rahuljii❤️❤️
@user-kj9mi9wh9f
@user-kj9mi9wh9f Ай бұрын
സ്മൃതി ഇറാനിയാണ് രാഹുലിനെയും സോണിയയെയും അത്രയധികം അധിക്ഷേപിച്ചത് തോൽപിച്ചതേ കാര്യമാക്കേണ്ട ഉപയോഗിച്ച അപകീർത്തിപ്പെടുത്തിയ കാര്യങ്ങൾ പറയാതിരിക്കാൻ സാധ്യമല്ല.
@sihabcm6366
@sihabcm6366 Ай бұрын
മഹത്തായ സന്ദേശങ്ങൾ എല്ലാവരിലേക്കും പകർന്നുനൽകുന്ന ശ്രീ രാഹുൽ ഗാന്ധിക്കും ആ നന്മകൾ എടുത്തുകാണിക്കാൻ സന്മനസ്സ് കാണിച്ച ശ്രീ രാഹുൽ ഈശ്വറിനും എൻ്റെ ബിഗ് സല്യൂട്ട്.
@kcjosephveluthadathukalathil
@kcjosephveluthadathukalathil Ай бұрын
Mr. രാഹുൽ ഈശ്വർ നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉
@zainisha3054
@zainisha3054 Ай бұрын
ഒരു മനുഷ്യനുണ്ടാവണ്ടേ ഏറ്റവും നല്ല ഗുണമാണത് ഇങ്ങനെ നമ്മുടെ നാട്ടിൽ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഇതുപോലെ പെരുമാറിയാൽ നമ്മുടെ നാട് സ്വർഗ്ഗം ആകും
@alan-fi5rl
@alan-fi5rl Ай бұрын
രാഹുൽജിയുടെ മധുരപ്രതികാരം
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
അതിന് കുടുംബത്തിൽ. പിറക്കണം അദ്ദേഹം അങ്ങനെ ഉള്ള. ആളാണ് ആരെയും അപമാനിക്കില്ല.. പകരം ആശ്വസിപ്പിക്കുo... ഇത് എല്ലാവർക്കും ഉള്ള ഒരു മെസ്സേജ് ആണ്... ❤
@muthaman3724
@muthaman3724 Ай бұрын
രാഹുൽ പോലെ രാഹുൽ മാത്രം മഹത്വമുള്ള വ്യക്തിക്ക് യായതുകൊണ്ടാണ് Election ഇൽ അല്ല സ്മൃതി അപമാനിച്ചത് പാർലിമെന്റ് ഇൽ aanu ഏദോ ഒരു സ്വിറ്റേഷൻ നെ വൃത്തികെട്ട രീതിയിൽ aanu രാഹുലിനെ പരിഹസിച്ചത് എന്നിട്ട് ഉം തിരിച്ചു കുത്താദേ അവരെ അപമാനികരുദെ എന്ന് റിക്വസ്റ്റ് ചെയ്തിരിക്കുന്നു രാഹുൽ അതാണ് രാഹുലിന്റെ സ്വഭാവ മഹിമ 🖐️👍❤️
@jalikaithakodan2495
@jalikaithakodan2495 Ай бұрын
രാഹുൽ നീയും വളരെ പോസേറ്റീവ് ആവുണ്ട് ❤
@sumeshkumarkp991
@sumeshkumarkp991 Ай бұрын
Rahul Gandhi has made an ideal statement applicable to all including yourself and myself, dear Rahul Iswar.
@shukoorparandode4673
@shukoorparandode4673 Ай бұрын
രാഹുൽ കൊടുത്ത plain Kiss എന്തായി😂
@arshadpk1688
@arshadpk1688 Ай бұрын
RAHUL GANDHI POWER BOOSTING 💪🏻 WELL EDUCATED PERSON 👨‍🎓 മുറിവേറ്റ സിംഹം 🦁 🔥
@HaneefaveetilKakkatti-we8jp
@HaneefaveetilKakkatti-we8jp Ай бұрын
സ്മൃതി ഇറാനി വളരെയധികം പ്രകോപനം ഉണ്ടാക്കിയിട്ട് പോലും രാഹുൽഗാന്ധി അവർ തോറ്റിട്ട് പോലും ഒരക്ഷരം അവർക്കെതിരെ പറഞ്ഞിട്ടില്ല .നല്ല ക്ഷമയുള്ള നേതാവാണ് രാഹുൽ
@madhumundath9458
@madhumundath9458 Ай бұрын
പാരമ്പര്യത്തെ അറിഞ്ഞാദരിക്കുക 👍🇮🇳🇮🇳🇮🇳❤️
@shehinnihas5725
@shehinnihas5725 Ай бұрын
Rahul gandhi സ്നേഹം കൊണ്ട് സ്മൃതിയുടെ ശവപ്പെട്ടിയിൽ അവസാന ആണി അടിച്ചു....😂😂
@VintageKuwait
@VintageKuwait Ай бұрын
I will support until Rahul becomes India’s prime minister. Lot to learn from him as a human. Narendra Modi and Amit Shah should also learn from Rahul.
@Nanmacreators
@Nanmacreators Ай бұрын
സ്മൃതി ഇറാനി flying kiss, സോണിയ ഗാന്ധി ക്കെതിരെ ഉച്ചത്തിൽ സംസാരിച്ചു ആവശ്യമില്ലാതെ പ്രശ്നം ഉണ്ടാക്കിയത് കണ്ടപ്പോൾ വളരെ വളരെ വിഷമം തോന്നി, അതിനുള്ള ചിന്തിക്കാൻ വക ദൈവം കൊടുത്ത്, ഇനി എങ്കിലും എതിർ പാർട്ടിക്കാരെ എതിർക്കുമ്പോൾ സത്യ സന്ധതയോടെ പ്രതിപക്ഷ ബഹുമാനം ഉണ്ടാകട്ടെ സ്വഭാവം നന്നാകട്ടെ,
@Usernet1
@Usernet1 Ай бұрын
He isn't holding any grudges ❤..positive politics 👏
@ajayakumar746
@ajayakumar746 Ай бұрын
മലയാളത്തിൽ ഒരു ചൊല്ലുണ്ട്-വിത്ത് ഗുണം പത്ത് ഗുണം!
@RAyyappanNair-gq7ko
@RAyyappanNair-gq7ko Ай бұрын
A VERY GOOD NARRATION 👍 SRI. RAHUL ESHWAR CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 YOU ARE RIGHT AND CORRECT
@SajanPhilip-vo5pi
@SajanPhilip-vo5pi Ай бұрын
Rahul Gandhi 🎉
@johnluther2730
@johnluther2730 Ай бұрын
വെറുപ്പിന്റെ രാഷ്ട്രീയം മാത്രം പറയുമ്പോൾ ആരെങ്കിലും ഒരു നല്ല കാര്യം പറയണ്ടേ? Good.. R g....❤❤
@user-df2hr4re8l
@user-df2hr4re8l Ай бұрын
ഹൃദയം ഇല്ലാത്തവർക്കെ അഹങ്കാരം ഉണ്ടാകുകയുള്ളു ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹
@bavarasheed4112
@bavarasheed4112 Ай бұрын
നെഞ്ച് അളവിലല്ല കാര്യം നെഞ്ചിലാണ് കാര്യം ❤
@SIdheequecv
@SIdheequecv Ай бұрын
കുറച്ചു നല്ല ബുദ്ധി നമ്മുടെ പ്രധാനമന്ത്രിക്കും പറഞ്ഞു കൊടുക്ക് ഈ രാഹുൽ ഗാന്ധിയെ ബാല ബുദ്ധി എന്ന് വിളിച്ച മഹാനാണ്
@user-qr8jq3ko8d
@user-qr8jq3ko8d Ай бұрын
ഏതു പാർട്ടി ആയാലും, മനുഷ്യനാകണം മനുഷ്യാതോം വേണം, രാഹുൽ ജി ♥️♥️സൂപ്പർ 👍🙏♥️♥️
@deepudaniel388
@deepudaniel388 Ай бұрын
ഇങ്ങനെ ചിന്തിക്കാനും പറയാനും നല്ല നലപ്പാട് എടുക്കണം എങ്കിൽ നല്ല സംസ്കാരം ഉണ്ടാകണം അങ്ങനെ ഉണ്ടാകണം എങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം. രാഹുൽ 💕
@arunCK44
@arunCK44 28 күн бұрын
ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെ അവരുത് എന്ന് ബിജെപി കാണിച്ചു തന്നു. Rahul gandhiji true gentleman 👍❤️
@afsalpc3267
@afsalpc3267 Ай бұрын
Good human being RG💙
@elzybenjamin4008
@elzybenjamin4008 Ай бұрын
ATHANNU BRO. KUDUMBA MAHIMA🙏🙏 RAHULJI ZINDABAD❤❤
@moideenemmoideenem1390
@moideenemmoideenem1390 Ай бұрын
ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് കാണിച്ചു തരുന്നത് ഇങ്ങനെയാണ്........ മനുവിന്റെ ശിഷ്യൻമാരാവണം.... കളിയാക്കിയവർക്കുള്ള മറുപടി കൂടിയാണ്.... 🙏🙏🙏
@sajimv6199
@sajimv6199 Ай бұрын
ഭൂമിയോളം ക്ഷമിച്ച ഒരു മനുഷ്യനാണ് രാഹുൽ കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷം ആരെല്ലാം എന്തെല്ലാം രീതിയിൽ അപമാനിച്ചു എംപി സ്ഥാനത്ത് നിന്ന് ഇറക്കിവിട്ടു സിബിഐ ഇടി എന്നിങ്ങനെയുള്ള അന്വേഷണ സംഘങ്ങളെ വിട്ട് അന്വേഷിക്കുന്നു എന്നിട്ടും ആരോടും ദേഷ്യപ്പെടാതെ കൂളായി ഇന്ന് പ്രധാനമന്ത്രിയുടെ അടുത്തെത്തിക്കഴിഞ്ഞു
@elsu6501
@elsu6501 Ай бұрын
Yes.. Rahulji❤❤❤
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
രാഹുൽ ഗാന്ധി 👑🇮🇳🇮🇳🇮🇳✌🏻✌🏻
@user-sw9um5yv9d
@user-sw9um5yv9d Ай бұрын
Sathyam
@mulavur1334
@mulavur1334 Ай бұрын
ശ്രി രാഹുൽ ഈശ്വർ ജി താങ്കൾ ഒരു RSS പ്രവർത്തകൻ ആണെങ്കിലും താങ്കളിൽ ഒരു പാട് നന്മ നിറഞ്ഞ മനസ്സുള്ള വ്യക്തി ആണ്. അതുകൊണ്ട് ഞാൻ താങ്കളെ അഭിവാദ്യം ചെയ്യുന്നു.❤
@MytheenSajimon
@MytheenSajimon Ай бұрын
സമൂഹത്തെ അംഗീകരിക്കുന്ന കുടുംബത്തിൽ ജനിക്കണം
@alibinabdurrahman3172
@alibinabdurrahman3172 Ай бұрын
രോമാഞ്ചം വന്നു പോയ് എനിക്കും.താങ്കൾ കഴിഞ്ഞ ദിവസം Arif Husain മായി നടത്തിയ debate കണ്ടപ്പോൾ.God bless you dear Rahul.
@hassanshah7188
@hassanshah7188 Ай бұрын
എല്ലാവരും മനുഷ്യരാണ് പരസ്പരം ബഹുമാനിച്ചതിനു ❤❤❤
@SajeevKJ-en5tl
@SajeevKJ-en5tl Ай бұрын
രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനം ❤❤❤❤🌹🌹🌹
@abdulrahman-ci2xb
@abdulrahman-ci2xb Ай бұрын
ഇക്കാര്യം എടുത്തുപറഞ്ഞ താങ്കളുടെ നന്മയെ ബഹുമാനിക്കുന്നു 🥰🥰🥰
@amminiramakrishnan4203
@amminiramakrishnan4203 Ай бұрын
പാരമ്പര്യമായി കിട്ടിയ നല്ല സ്വഭാവം, വളർത്തുഗുണം. നല്ല അച്ഛനമ്മമാർ വളർത്തുന്ന മക്കൾ അതാണ് സമൂഹത്തുള്ള നല്ല മനുഷ്യർ. കഴിഞ്ഞ പത്തു വർഷം എന്തൊക്കെ പരിഹാസം കേട്ടു. ഇന്ത്യ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കാൻ നോക്കി.ദൈവം അനുവദിക്കില്ല.2024-ൽ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും ടോപ് ആയി മുന്നിൽ എത്തിയ VVIP raghul തന്നെ. Pm എത്ര താഴെ പോയി. തളരാതെ തകരാതെ ഇനിയും മുന്നോട്ടു പോകാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ.ബിഗ് സല്യൂട്ട് രാഹുൽജി.
@americansanchaaribyaugustine
@americansanchaaribyaugustine Ай бұрын
ലേ പ്രധാനമന്ത്രി : നമ്മളെ ആണലോ മച്ചാമ്പി ഉദേശിച്ചത്‌ 😂😂
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 37 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН