രാഹുൽ നിരപരാധി | ABC CHAT | ABC MALAYALAM

  Рет қаралды 22,175

ABC Malayalam News

ABC Malayalam News

Күн бұрын

പുരുഷന്മാർക്കിവിടെ വിലയില്ലേ!പന്തീരാങ്കാവിൽ സത്യം പുറത്ത് വന്നു..
#news #malayalamnews #newsmalayalam #update_news #newstoday #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 45
@sarathlaltg3982
@sarathlaltg3982 3 ай бұрын
മാപ്രാ കൾ കുത്തിത്തിരിപ്പ് നടത്തി ഒരു കുടുംബ ജീവിതം മുഴുവൻ അങ്ങ് തീരുമാനമാക്കി.😢😢
@sarojinim.k7326
@sarojinim.k7326 3 ай бұрын
ഈ സ്ത്രീ പറയുന്നത് മുഴുവനും കണ്ണുമടച്ചു വിശ്വസിക്കരുത് സ്വന്തം മാതാപിതാക്കളെ തള്ളി പറഞ്ഞു ഇവൾ പുണ്യാളത്തി ആകുന്നതിനു പിന്നിൽ ദുരൂഹത ഉണ്ട്
@BhaskaranM-yu8nt
@BhaskaranM-yu8nt 3 ай бұрын
കുടംബം കലക്കി കുടുംബ നിയമങ്ങളുണ്ടിവിടെ. അതു മുതലാക്കി കുടുംബം തകർക്കുന്ന സംവിധാനങ്ങളും. മാറ്റങ്ങൾ ആർ കൊണ്ടുവരും. കുടുംബങ്ങൾ രക്ഷപ്പെടാൻ
@alantabraham8601
@alantabraham8601 3 ай бұрын
എന്തൊക്കെ തെറ്റ് ചെയ്താലും.അത്‌ സമൂഹത്തിനു മുൻപിൽ വന്നിരുന്നു പറഞ്ഞാലും നിയമത്തെ ദുരുപയോഗം ചെയ്താലും പെണ്ണാണോ അവൾക്ക് മുഖം ഇല്ല. എന്നാൽ പുരുഷനെതിരെ പെണ്ണ് വാക്കാൽ ഒരു ആരോപണം ഉന്നയിച്ചാൽ പോലും അവന്റെ ഫാമിലി ഫോട്ടോ വരെ വരും. കോടതി പറയും വരെ ഒരാൾ പ്രതി ആകുന്നില്ല ആരോപണവിധേയൻ മാത്രം ആണ്. പുരുഷനും ഉണ്ട് കുടുംബവും അഭിമാനവും ഉണ്ട്
@SasiWashington
@SasiWashington 3 ай бұрын
പാലക്കാരൻ പറഞ്ഞപോലെ ഓരു തൊലിഞ്ഞ ഫാമിലി തന്നെ 🤭🤭🤭
@kalippan.
@kalippan. 3 ай бұрын
പുത്തൻ പണത്തിന്റെ കൂന്തള്ളിപ്പാണ്
@reality1756
@reality1756 3 ай бұрын
ആ പെണ്ണിനെ വീണ്ടും വീട്ടിൽ കയറ്റരുത്. കാര്യം ഇനി ആ വീട്ട്ടിൽ സന്തോഷം ഉണ്ടാവില്ല.. അവളുടെ കാൽ എടുത്തുവച്ചപ്പോഴേ കലഹം തുടങ്ങി. ആ പെൺകുട്ടി വേറെ ആരെയെങ്കിhലും കെട്ടുന്നത് ആയിരിക്കും നല്ലതു.
@akp5980
@akp5980 3 ай бұрын
കുട്ടി ഫ്രോഡാണ്
@liffingchannel6363
@liffingchannel6363 3 ай бұрын
മാപ്രകള ക്ക് കിളി പോയി 😂😂
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
Rahulettane otak kuliknjokilla ivlillel so ivl onniche kulikol onnich kli..miss u rahuletta.....
@amrithaaaikkara6288
@amrithaaaikkara6288 3 ай бұрын
Women's rights should be analysis on their claims
@prasanthk8095
@prasanthk8095 3 ай бұрын
Wait for everything, where is she 5 now, whose custody now that also need to check. If she is safe now then clear it everything. That also we cannot believe now. Some thing happened from his home.
@vijayakumarkg3155
@vijayakumarkg3155 3 ай бұрын
കട്ട കഴപ്പ് കേറിയ ആ പെണ്ണിനെ നല്ല മുള്ളു മുരുക്കിൽ കയറ്റി ഇറക്കിയാൽ പ്രശ്നം തീരും..
@SasiWashington
@SasiWashington 3 ай бұрын
മുള്ളുമുരുക്കിൽ കയറിയാൽ അത് ഓടിയില്ലേ 🤔🤔🤔
@habeebkalicg9276
@habeebkalicg9276 3 ай бұрын
ഇവളെ മാതാപിതാക്കൾ ക്ക് അർഹത ഉള്ളത് കിട്ടി.... മക്കളെ തോന്നിയത് പോലെ ഊരി വിട്ടു അവസാനം ഒന്നും അല്ലാതെ ആവുന്ന കാഴ്ച.. വളരെ നന്നായി..... സ്വന്തം മകൾ ചെയ്ത തെറ്റ് എന്താ എന്ന് അന്വേഷണം പോലും നടത്തിയില്ല..... എന്താ ഇവർ തമ്മിൽ ഉള്ള പ്രശ്നം എന്ന് അന്വേഷണം നടത്തി കാര്യം ബോധിച്ചശേഷം മാത്രം നടപടിക്ക് പോയിരുന്നു എങ്കിൽ ഈ ഗതി വരുമായിരുന്നില്ല.... അച്ഛൻ കൊടുക്കേണ്ട അടി ആണ് അവൻ കൊടുത്തത്... അമ്മാതിരി തമ്മടിത്തരം ആണ് കാണിച്ചു വെച്ചത്...... പെണ്ണ് പറയുന്നത് കേട്ട് ഒന്നും എടുത്തു ചാടി പോകരുത്
@mustafakemal718
@mustafakemal718 3 ай бұрын
നിരപരാധി ആണെന്ന് പറയുന്ന വീഡിയോയിൽ പെണ്ണ് തന്നെ പറയുന്നുണ്ട് ഏട്ടൻ ആകെ രണ്ടു പ്രാവശ്യമേ തല്ലിയിട്ടുള്ളു എന്ന്.പിന്നെ പരിക്ക് പറ്റിയത് കുളിമുറിയിൽ വീണപ്പോഴും.അതായതു കഴുത്തിലും തലയുടെ മുകളിലും എല്ലാം.എന്തോന്നെടെ.കാശു വാങ്ങി ഇങ്ങനെയൊക്കെ വെളുപ്പിക്കാമോ .
@binduvinodp247
@binduvinodp247 3 ай бұрын
Thudakkathil thanne enikk thonniya karyamanu veliyil vannath. Karanam, kozhikkottukar kalankamillatha sneham ullavaranu. Thekkanmare pole ullil vidwesham vechu purame chirikkunnavaralla.
@qwertyu145
@qwertyu145 3 ай бұрын
മാതാപിതാക്കൾ ളെ തള്ളി പറഞ്ഞ ഇവളെ വിശ്വസിക്കരുത്
@sharmilap3768
@sharmilap3768 3 ай бұрын
Penkuttikal parayunnath mathram kettitt samooham karyangal velairutharuth 🙏
@arunadhil2025
@arunadhil2025 3 ай бұрын
ഈ തിരകഥക്ക് മീഡിയക്ക് നല്ല പങ്കുണ്ട് 😂 സത്യം ആർക്കറിയാം🤭
@binik.b6730
@binik.b6730 3 ай бұрын
Avan vannu then olipichu avalu maati paranju atre ullu. Avan veendum avale adikum athode avalku mathyakum
@LathaSree-rq9wv
@LathaSree-rq9wv 3 ай бұрын
Adyam cyco rahulettan Epol ellarkum thonunu cyco neemachechyenu
@000afzal
@000afzal 3 ай бұрын
Mediakaaareyaa eppol courtinekal koodutal.pedikendate
@rajivnair202
@rajivnair202 3 ай бұрын
Avan karanju kanichukanum kalla kshamayum paranjukanum
@kjayadevan85
@kjayadevan85 3 ай бұрын
ആ പെണ്ണ് എവിടെ?
@ashlinta4955
@ashlinta4955 3 ай бұрын
ഏതാണ് ആ മാധ്യമ പ്രവർത്തകൻ അജ്മൽ കസമ്പിൻ്റെ ഖമ്പറിൻ്റെ വീതി കൂട്ടണം എന്ന് പറഞ്ഞത്
@abcdefghlkeb
@abcdefghlkeb 3 ай бұрын
ഇത്രേം വയസ്സുള്ള സ്വന്തം കാലിൽ നിൽക്കുന്ന ഒരു സ്ത്രീയെ എന്തിനാണ് പെൺകുട്ടി എന്ന് വിളിക്കുന്നത് ❓❓ അവളെന്താ ഇന്നലെ ജനിച്ചിട്ടേയുള്ളൂ ❓❓ സ്ത്രീയെന്ന് വിളിക്കുക.. വിവാഹ ചിലവ് പോലും കൂടുതലും വഹിച്ച പയ്യൻ ഏത് വകുപ്പിലാ അവളോട്‌ സ്ത്രീധനം വേണമെന്ന് പറഞ്ഞത് ❓❓ മുമ്പ് വിവാഹം ചെയ്തെന്ന് അവളോട്‌ തുറന്ന് പറഞ്ഞിരുന്നു അതും അവൾ മറച്ചു വച്ച്.. എന്നിട്ട് അവന്റെ കുടുംബം മൊത്തം കുറ്റവാളി സ്ഥാനത്ത്.. അവരാരെങ്കിലും ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇവളും ഇവളുടെ കുടുംബവും രക്ഷപ്പെടില്ലായിരുന്നു
@Bharatheeyan
@Bharatheeyan 3 ай бұрын
അമ്മയെയും സഹോദരിയെയും ജയിലിൽ ഇടണമെന്ന് അമ്മക്ക് വലിയ നിർബന്ധം പോലെ യായിരുന്നു. അവർ എന്ത് ചെയ്തു? ഒരു കുടുംബം കലങ്ങി കിട്ടിയാൽ സമൂഹത്തിനു അത്രയും സമാധാനം!
@neela4782
@neela4782 3 ай бұрын
അൽപം എങ്കിലും ബോധം ഉള്ളവർക്ക് മനസ്സിലാകും പോലീസുകാരും ഉൾപ്പെട്ട case അല്ലെ പെൺകുട്ടിക്ക് നല്ല സമ്മർദം കാണും ഇപ്പോൾ പുറത്ത് ഇറങ്ങിയ വീഡിയോയിൽ പറയുന്നത് കളവ് ആകാൻ തന്നെ ആണ് സാധ്യത Case വഴിതിരിച്ച് close ചെയ്യാൻ വേണ്ടി ഉള്ള ശ്രമം
@alantabraham8601
@alantabraham8601 3 ай бұрын
ഇപ്പോൾ 150 പവനും കാറും എല്ലാം വിഴുങ്ങി 😌😌. ഇപ്പോഴും പെണ്ണിന് മുഖം ഇല്ല ഇരയായ പുരുഷന് മുഖം ഉണ്ട്. നല്ല മാധ്യമപ്രവർത്തനം
@dwellforever
@dwellforever 3 ай бұрын
സ്റ്റോക്ക്‌ഹോം സിൻഡ്രോം ആണെന്നാണ് എനിക്ക് തോന്നുന്നത്... അവൻ അവളെ അടിച്ചു, അത് അവളുടെ തെറ്റാണെന്ന് അവൾ പറയുന്നു ... അവൾ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു
@dov9528
@dov9528 3 ай бұрын
പെണ്ണുങ്ങൾ, അവർക്ക് ppd, mood swings ഉള്ള സമയത്തു മൊഴി എടുക്കാൻ പാടില്ല
@abcdefghlkeb
@abcdefghlkeb 3 ай бұрын
ഓഹോ അത് കൊള്ളാല്ലോ ❓ എങ്കിൽ പുരുഷന്മാരുടെ മൂഡ് അനുസരിച്ചു അവരുടെയും മൊഴി എടുത്താൽ മതി.. അവൾ കുട്ടി അല്ല. കുട്ടി എന്ന് വിളിക്കരുത്.. അവൾ 25 വയസ്സുള്ള നല്ല ശമ്പളം ഉള്ള സ്ത്രീയാണ്... അവളെ സ്ത്രീയെന്ന് വിളിക്കുക
@qwertyu145
@qwertyu145 3 ай бұрын
ഇവളെ ഇനി ജർമ്മനി യിൽ കൊണ്ട് പോകാം എന്നു പറഞ്ഞു അവൻ. ഇനി അവിടെ ചെന്ന് കഴിഞ്ഞു ഇവൾക്ക് bakki👍കിട്ടുമ്പോ പഠിച്ചോളും
@sudharmaparu8882
@sudharmaparu8882 3 ай бұрын
നിന്റെ വീട്ടിൽ ഒരു മകൾ ഉണ്ടാകണം
@prasanthpj5092
@prasanthpj5092 3 ай бұрын
കുട്ടി അല്ല സ്ത്രീ എന്ന് വിളിക്ക്
@anandakumariis8851
@anandakumariis8851 3 ай бұрын
Pennite Germany premam
@rajisaju2247
@rajisaju2247 3 ай бұрын
What do you mean by: be late , don't be the late
@josephmathews9908
@josephmathews9908 3 ай бұрын
Very disturbing?...we all thought the girl was the victim?😡😡....now the girl was lying?😡😡 we all saw the videos of the girls parents accusing the groom?😡😡...take legal action against the bride and her family for false accusation?....
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 97 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 66 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН