രാഹുൽ രാജിനെ തേടിയെത്തിയ അപ്രതീക്ഷിത മധുരം..!!

  Рет қаралды 495,284

Top Singer

Top Singer

Жыл бұрын

#FlowersTopSinger3 #viralcuts
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut

Пікірлер: 122
@mojeebmojeeb7156
@mojeebmojeeb7156 Жыл бұрын
എന്ത് ഭംഗി ഈ കുട്ടിനെ കാണാൻ തനി നാട്ടിൻപുറത്തുകരി 🙏🙏🙏
@asharajeev2780
@asharajeev2780 Жыл бұрын
കേരളത്തിലുള്ളവർ പശ്ചാത്യ രീതികൾ അനുകരിക്കുമ്പോൾ jarmankari തനി കേരള ലുക്കിൽ എത്ര മനോഹരമായ ഡ്രെസ്സിൽ വന്നിരിക്കുന്നു 🙏🙏🙏
@valsalanair9932
@valsalanair9932 Жыл бұрын
Correct
@glindaantoniya4273
@glindaantoniya4273 Жыл бұрын
Ellavarkkum janichu valarnna swantham culture il ninnu maari pareekshikkan oru interest kaanum
@fourstars9582
@fourstars9582 Жыл бұрын
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച
@shamnasiddique9260
@shamnasiddique9260 Жыл бұрын
രണ്ടും അനുകരമാണ്......
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
@@shamnasiddique9260 അനുകരണം അല്ല.. അവരിപ്പോൾ ഇന്ത്യൻ പൗരത്വം ആണ്.. അപ്പോ ഇവിടുത്തെ രീതിയിൽ തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്
@teslamyhero8581
@teslamyhero8581 Жыл бұрын
പച്ച മലയാളി... രാഹുൽ 👍👍👍 എടി എന്ന് ഭാര്യയെ.. പുള്ളിക്കാരിയെ മലയാളവും പഠിപ്പിച്ചു ❤❤❤
@ghoshrav
@ghoshrav Жыл бұрын
രാഹുലിന്റെ മനസ്സു പോലെ നിർമലമാകട്ടെ ജീവിതം
@lizypaul7423
@lizypaul7423 Жыл бұрын
നല്ല സുന്ദരി cute family❤❤❤
@suseelaku9791
@suseelaku9791 Жыл бұрын
രാഹുൽ സ്കൂളിൽ പഠിയ്ക്കുമ്പോൾ ഒരു പരിപാടിക്ക് ഒ എൻ വി കുറുപ്പിന്റെ അമ്മ എന്ന കവിത നൃത്ത ശിൽപമാക്കി അവതരിപ്പിക്കണമെന്ന് ഞങ്ങൾ മലയാളം അധ്യാപികമാർ തീരുമാനിച്ചു. രാഹുൽ അത് ഈണം നൽകി പാടിയപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടു. ഇന്ന് കണ്ടപ്പോൾ അതോർത്തു. എന്നും സന്തോഷമായിരിക്കട്ടെ . നല്ല മനസ്സ് മാറാതിരിക്കട്ടെ
@EAGLEZONE-0243
@EAGLEZONE-0243 Жыл бұрын
Super
@sarojinisarojini6267
@sarojinisarojini6267 Жыл бұрын
Rahul.. Sir... Family യെ കണ്ടതിൽ ഒരുപാട് സന്തോഷം. .. Wifinte bday അല്ലെ ഒരു പീസ് കേക്ക് വൈഫിന് കൊടുക്കണ്ടെ ആദ്യം. 😁
@joyous764
@joyous764 Жыл бұрын
നല്ല ഐശ്വര്യം നിറഞ്ഞ മുഖം
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
എന്തു ക്യൂട്ട് ആണ് മോളും വൈഫ്യും 🥰🥰🥰🥰🥰🥰🥰🤲🤲🤲🤲🤲🤲
@padmakshiraman9429
@padmakshiraman9429 Жыл бұрын
❤️❤️❤️കൊള്ളാം കേട്ടോ സന്തോഷമായി. ഐ ആം വെരി ഹാപ്പി. ❤️❤️❤️❤️❤️❤️
@Dan16919
@Dan16919 Жыл бұрын
ആ Bgm എന്റമ്മേ വല്ലാത്ത ഫീലാണ്. പൂനിലാമഴ നനയും പാതിരാ കുരുവികളെ ,
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
എന്തിനാ ഓൾഡ് കുട്ടികളെ കൊണ്ട് ഇരുത്തി എന്നു ചോദിച്ചവർ ക്കു ഇതാണ് top സിങ്ങർ 🥰🥰🥰🥰🥰🥰🤲🤲
@likhithaanil5930
@likhithaanil5930 Жыл бұрын
My favourite judge..Rahul🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@abv3855
@abv3855 Жыл бұрын
രാഹുലിന്റെ ഞട്ടലിൽ ഭാര്യക്ക് കേക്കുകൊടുക്കാൻ മറന്നു 💃💃💃, പച്ചയായ മനുഷ്യൻ ❤️❤️❤️🤝🌹🥰
@user-hh3qr2if3f
@user-hh3qr2if3f Жыл бұрын
Rahulettan 😍❤️🔥
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
Happy long life 🌹🌹🌹 God bless you both 🙏🙏🙏
@aboobackermohammed7052
@aboobackermohammed7052 Жыл бұрын
ആൽബത്തിനു പറ്റിയ ശബ്ദം mr രാഹുൽ
@sureshsura3599
@sureshsura3599 Жыл бұрын
❤️❤️നല്ല കുട്ടിയാണ്🙂 അല്ലെടീ 🥰
@PRIYANKA-gi3vc
@PRIYANKA-gi3vc Жыл бұрын
Made for each other ❤️❤️❤️❤️❤️
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
പാവം രാഹുൽ ഞട്ടി 😂😂😂😂😂🙏🙏❤️❤️❤️
@deepumk9370
@deepumk9370 Жыл бұрын
രാഹുൽ ഞെട്ടി ഒന്നും ഇല്ല ഇതൊക്കെ ആദിമേ പ്ലാൻ ചെയ്യുതത് ആണ് രണ്ടു പേരും ഒരു വണ്ടിക്കി വന്നതാണ്
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
@@deepumk9370 😂😂😂🙏🙏🙏അറിയാം ബ്രോ
@karthikskumar7866
@karthikskumar7866 Жыл бұрын
Cute couple 😍❤️💕
@sheheena82
@sheheena82 Жыл бұрын
നല്ലബംഗിയും ശ്രീത്തവും ❤❤❤🌹🌹🌹
@satheeshoc4651
@satheeshoc4651 Жыл бұрын
മലയാളം എഴുതാൻ അറിയാത്തവൾ എന്താണ് എഴുതി വെച്ചിരിക്കുന്നത്
@vinuvinu7928
@vinuvinu7928 Жыл бұрын
@@satheeshoc4651 😂😂😂😂😂😂😂🤦🏻‍♀️😂😂😂
@sureshkumarkumar8369
@sureshkumarkumar8369 Жыл бұрын
@@satheeshoc4651 സാരമില്ല ഉദ്ദേശം നല്ലതാരുന്നല്ലോ. അത് മതി ..അർത്ഥവും മനസ്സിലായി 😂😂😂
@izakuttanworld
@izakuttanworld Жыл бұрын
@@satheeshoc4651 😂
@sreekumarnechikkattil6462
@sreekumarnechikkattil6462 Жыл бұрын
Cute couple ❤❤
@thomaskokkat3775
@thomaskokkat3775 Жыл бұрын
Happy Birthday 💝
@chippurafarafa5029
@chippurafarafa5029 Жыл бұрын
😍😍super rahul & wife❤️❤️
@thomaskovoor2751
@thomaskovoor2751 Жыл бұрын
Made for each other💕💕💕💕💕💕💕💕💕💕💕💕
@joseycherian809
@joseycherian809 Жыл бұрын
Happy Birthday
@sreekalachadran254
@sreekalachadran254 Жыл бұрын
God blessing 🙏🏿
@AmiNasim810
@AmiNasim810 Жыл бұрын
Sooper 😊 smile
@jessybenny9553
@jessybenny9553 Жыл бұрын
Liebe euch... Danke rahul & familie.. Gute familie
@ChambadyJaishur
@ChambadyJaishur Жыл бұрын
Happy Birthday 🥳🥳🥳🎂🎂🎂
@okdevil0076
@okdevil0076 Жыл бұрын
Adipoli family..💞
@ananthapuriyilshaji3192
@ananthapuriyilshaji3192 Жыл бұрын
Best WISHES
@saradasarada9851
@saradasarada9851 Жыл бұрын
Super 👌
@praveenaprakash6383
@praveenaprakash6383 Жыл бұрын
Very cute 🥰
@badrinarayanan8367
@badrinarayanan8367 Жыл бұрын
Happy birthday to you akka
@jann7744
@jann7744 Жыл бұрын
🥰🥰🥰💖💖💖
@adithyavunni3911
@adithyavunni3911 Жыл бұрын
Hai 👏👏👏👏👍❤️❤️❤️
@satheesankk6660
@satheesankk6660 Жыл бұрын
സൂപ്പർ👍🙏🇮🇳🌾🌾🌾🌾🌾🌾🌾🌾🌾🌾🌿🌿🌻🇮🇳
@divyalekshmi9462
@divyalekshmi9462 Жыл бұрын
Meenutti arnel kurch kudi super ayenea
@riya-hv7bv
@riya-hv7bv Жыл бұрын
Sundharikutty
@user-qo4ow5em2p
@user-qo4ow5em2p 10 күн бұрын
Happy birthday
@arunckunnath7269
@arunckunnath7269 Жыл бұрын
👍🌷🌷🌷
@umamurali2192
@umamurali2192 Жыл бұрын
❤❤
@immanuel-godwithus3613
@immanuel-godwithus3613 Жыл бұрын
Super...
@kaalbairav8944
@kaalbairav8944 18 күн бұрын
Long Live Mrs&Mr.RAHUL and the kid , Lord Siva Bless you all
@swathijikku5729
@swathijikku5729 Жыл бұрын
Cute
@saradasarada9851
@saradasarada9851 Жыл бұрын
Happy birthday 🎂 🥳 🎉 🎈 🎁
@anakhapradeep4171
@anakhapradeep4171 Жыл бұрын
🌹🌹🌹
@lekshmi8089
@lekshmi8089 Жыл бұрын
🥰👍🏻
@nihal2804
@nihal2804 Жыл бұрын
♥️♥️♥️👍👍
@sreethiruvananthapuram6102
@sreethiruvananthapuram6102 Жыл бұрын
A wonderful family ❤
@pankajamnarayanan9445
@pankajamnarayanan9445 Жыл бұрын
She (German lady) knows that ladies/woman looks beautiful in Indian traditional dress. She looks very pretty.
@filmworldmalayalam
@filmworldmalayalam Жыл бұрын
രാഹുൽ സാർ കഴിക്കുന്നത്‌ കുറച്ചു വൈഫിനും കൂടി കൊടുക്ക്‌ പുള്ളി കാരി കുറച്ചു കൂടി തടി വെയ്ക്കട്ടെ
@3Gdas
@3Gdas Жыл бұрын
മലയാളത്തെ പുച്ഛിക്കുന്നവർ കാണുക..
@Sahalajeleel
@Sahalajeleel Жыл бұрын
Supper
@manijithff8460
@manijithff8460 Жыл бұрын
❤️❤️❤️❤️
@hurrymedia74
@hurrymedia74 10 ай бұрын
അമ്മ.... യാണ്.,.. വിപ്ലവം
@jasimarjan3045
@jasimarjan3045 Жыл бұрын
Cute couples,and happy birthday
@bindu2092
@bindu2092 Жыл бұрын
Couple
@sreelakshmi9066
@sreelakshmi9066 Жыл бұрын
Happy Birthday 🎉👍👌
@baijutvm7776
@baijutvm7776 Жыл бұрын
@shylaphilip2751
@shylaphilip2751 Жыл бұрын
👏👏
@beenamol2716
@beenamol2716 Жыл бұрын
Njan kandittude nerathe athite ammane njan hospitalil kidannappole njan anu nokkiyathu
@kalachettiar1488
@kalachettiar1488 Жыл бұрын
😍🥰🥰
@vindm.a7633
@vindm.a7633 Жыл бұрын
ഈ Song M Gഅണ്ണന്റെ ശബ്ദത്തിൽ കേൾക്കാൻ തോന്നുന്നൂ❤
@midunsree3111
@midunsree3111 Жыл бұрын
രാഹുൽ ആശ്രമത്തിൽ അമ്മയെ കാണാൻ പോകുന്നു എന്ന് പറയാൻ എന്താണ് ഇത്ര മടി
@srklover1709
@srklover1709 Жыл бұрын
😂
@kochuthresia7524
@kochuthresia7524 Жыл бұрын
😊😊0
@mollysoman3350
@mollysoman3350 Жыл бұрын
Rahul sir wifena kaice koduthella marnupoio
@nublak1872
@nublak1872 Жыл бұрын
U
@alluappuvlogs9957
@alluappuvlogs9957 Жыл бұрын
Iyalekayum nallonam kuttikal paadum
@appuII
@appuII Жыл бұрын
He is a music director not a singer... Directors ellarum padanam ennilla
@sreejanamputhiri9092
@sreejanamputhiri9092 Жыл бұрын
I was thinking why he was hesitant to say he went to see Amma at the ashram. Sad to live in a country that is ashamed to be Hindu or to follow Hindu culture. Guru vidya was earliest form of education in Bharatham. Nevertheless, no Hindus will back one another hence the eventual demise of Hindu religion/ culture 🙏🏼
@chanduclouds3294
@chanduclouds3294 8 ай бұрын
Amritanandamai is a fucked up business bro.. Wonder educated people believe in such stunts.
@chanduclouds3294
@chanduclouds3294 8 ай бұрын
No one is practising gita.. If one says ' hey check out this stone has supernatural powerz it heals this or that ailment', others will start worshipping the stone.. That's the condition of indian people.
@nissynissy4320
@nissynissy4320 3 ай бұрын
Nammude kuttikal Western dress noki pokumnol avar Kerala thanimayil.
@deepumk9370
@deepumk9370 Жыл бұрын
രാഹുലെ ഒരു സർപ്രേയുസും ഇല്ല നിങ്ങളുടെ ഭാര്യ ഇന്നു ഫ്ലവസിന്റെ ചാനൽ വരുന്നുന്നു നിങ്ങൾക്ക് അറിയാം
@teslamyhero8581
@teslamyhero8581 Жыл бұрын
ആയിക്കോട്ടെ... എന്നാലും കാണികൾക്ക് ഒരു സർപ്രൈസ് ആയല്ലോ
@asokakumar7761
@asokakumar7761 Жыл бұрын
'"പച്ചരിക്കും കുരുമുളകിനും "" ആയിരമായിരം ആശംസകൾ
@esthuraja
@esthuraja Жыл бұрын
കഷ്ടം..!!.
@Rohini-hw6lc
@Rohini-hw6lc Жыл бұрын
കഷ്ടം തന്നെ 🤨🤨
@viveksnair9349
@viveksnair9349 Жыл бұрын
എന്തോരു മനസ്സാടോ തന്റെ... കഷ്ടം 😮
@MaryMary-gb6dj
@MaryMary-gb6dj Жыл бұрын
🥰🥰🥰
@labeebaponnus
@labeebaponnus Жыл бұрын
സ്നേഹത്തിനു മുന്നിൽ ഒന്നും അല്ലടോ ഇതൊന്നും
@sujavinod9219
@sujavinod9219 Жыл бұрын
Over markup very bad.
@trinitymedia7023
@trinitymedia7023 Жыл бұрын
മദാമ്മയല്ലേ,ഒറിജിനൽ കളറായിരിക്കും
@mysticalboom9194
@mysticalboom9194 Жыл бұрын
asoooya nigale pole keralathil ullaval alla fair lovly upayogikan
@sherupp1234..-_
@sherupp1234..-_ Жыл бұрын
അവർക്ക് ഉള്ള കളർ ആണ് മോളൂസേ. അയിന് നീ കരഞ്ഞിട്ട് കാര്യം ഇല്ല 🤣
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
എവിടെ ഒരു മേക്കപ്പും ഇല്ല ഒറിജിനൽ കളർ ആണ്
@rockey4017
@rockey4017 Жыл бұрын
ശരാശരി മലയാളിയുടെ കൃമികടി !
@mohandasms8057
@mohandasms8057 Жыл бұрын
രാഹുൽ 🙏
@sreelakshmi9066
@sreelakshmi9066 Жыл бұрын
Happy Birthday
@AnilKumar-zb5ip
@AnilKumar-zb5ip Жыл бұрын
Happy birthday
@marypaul2868
@marypaul2868 Жыл бұрын
Cute
@SuniShareer-ek6cp
@SuniShareer-ek6cp Жыл бұрын
@nublak1872
@nublak1872 Жыл бұрын
U
@sreelakshmi9066
@sreelakshmi9066 Жыл бұрын
Happy Birthday
@sreelakshmi9066
@sreelakshmi9066 11 ай бұрын
Happy birthday
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН
#Thaimavin thanalil #chitra #MG Sreekumar
8:48
Ridhika P Deepak
Рет қаралды 20 М.
Rahul Raj’s romantic story | Kaumudy
2:05
Kaumudy
Рет қаралды 182 М.
Flowers Top Singer 4 | Musical Reality Show | EP# 218
26:07
Top Singer
Рет қаралды 135 М.
Flowers Top Singer 3 | Musical Reality Show | EP# 151
1:07:25
Flowers Comedy
Рет қаралды 330 М.
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН