No video

രാഹുല്‍ ഗാന്ധി ഹാത്രസില്‍; മരിച്ചവരുടെ കുടുംബങ്ങളെ കാണും |Hathras | Rahul Gandhi

  Рет қаралды 24,134

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 84
@Abhijithrana
@Abhijithrana Ай бұрын
ഇതുപോലെ ജനമധ്യത്തിലേക്ക് ഇറങ്ങി മനുഷ്യരുടെ പ്രശ്ശങ്ങൾ പരിഹരിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുന്ന ജനകീയനായ ഒരു നേതാവിനെ ഭരണം ഏൽപ്പിക്കാൻ ഉള്ള അവസരം ആണ് നമ്മൾ വിട്ടു കളഞ്ഞത്! വരും നാളുകളിൽ അത് തിരുത്താൻ നമുക്ക് കഴിയട്ടെ! ❤
@sonussupperkareem4583
@sonussupperkareem4583 Ай бұрын
@@Abhijithrana EVM ഇൽകുടുങ്ങി
@vijaybalan2459
@vijaybalan2459 Ай бұрын
@@Abhijithrana 2014 varey Pattaya yil Pavangaley pattichu... Amethiyil thotta Ganti , Vayanadil jayichappol dheeranayi...Vayanadinnu vendi ee komali enthu cheythu... Vargeeyatha yudey poirnna roopam....Pappu ganti oru maha durantham....Oru KINDI munnani leader aayi...Valiya achievement alley...😜😜😜
@radhakrishnank4365
@radhakrishnank4365 Ай бұрын
Ennal kulam thondum
@magicetask
@magicetask Ай бұрын
​@@marykutty-bh2djEnnaal daivam modiyode 😂😂vannu thalllaan para
@annievarghese6
@annievarghese6 Ай бұрын
അലവലാതി കൾ നന്മ യുള്ള മനുഷ്യനെ മനസ്സിലാകാൻ കഴിവില്ലാത്ത മലിനമായ മനസ്സിന്റെ ഉടമകൾ സംഘികൾ അദ്ദേഹം പട്ടായിൽ പോയെങ്കിൽ നിന്റെ പെങ്ങളെയും കുടുംബത്തിലെ ആരെയെങ്കിലും ആണോ രാഹുൽ ഗാന്ധി വിവാഹം കഴിച്ചിരിക്കുന്നതു പിന്നേം എന്തിനു താൻ വേവലാതിപെടണം പതിനായിരം കിലോമീറ്റർ ഇൻഡ്യ മൂഴുവൻ നടന്നു ജനങ്ങളെ നെഞ്ചിലേറ്റി നടന്നതു കാണാൻ സംഘികൾ ക്കു കണ്ണില്ല കണ്ണിൽ ചാണകമാണു ​@@vijaybalan2459
@SureshKumar-uv4wz
@SureshKumar-uv4wz Ай бұрын
ആൾ ദൈവത്തെ കുറ്റം പറയരുത്... ഒരു ദൈവം സംസ്ഥാനം ഭരിക്കുന്നു ഒരു ദൈവം രാജ്യം ഭരിക്കുന്നു അവിടെ മരിച്ചവർക്ക് മുക്തിയാണ്...
@RaGa-ou6wk
@RaGa-ou6wk Ай бұрын
Sathyam
@shajanajan5591
@shajanajan5591 Ай бұрын
മനുഷ്യൻ മരിച്ച തമിഴ് നാട്ടിൽ ആരും പോയില്ല അവരും പാവപെട്ട ഇന്ത്യക്കാരാണ്
@Shaju.nkm.
@Shaju.nkm. Ай бұрын
😂😂
@gauthamprem8833
@gauthamprem8833 Ай бұрын
good comment😂😂❤❤
@vijaybalan2459
@vijaybalan2459 Ай бұрын
Enthayalum bheekaranmarudey bombakramanathil marichillallo.😮😮
@aliyarca7734
@aliyarca7734 Ай бұрын
ഏക.. ആശ്വാസം.. രാഹുൽജി.മാത്രം 👍👍👍👍👍😍
@vijaybalan2459
@vijaybalan2459 Ай бұрын
@@aliyarca7734 Aarkkanu aa swasam.😩😩😩😩
@aliyarca7734
@aliyarca7734 Ай бұрын
@@vijaybalan2459 ഭാരത മണ്ണിൽ മനുഷ്യ കോലങ്ങളായി ജീവിക്കുന്നമുഴുവൻ സാധാരണക്കാർക്കും.. രാഹുൽജി. ഒരാശ്വാസമാണ്.. ഇല്ലെങ്കിൽ. ആൾക്കൂട്ട കൊലപാതകർ ക്ക് മുൻപിൽ ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ല.. 👍👍
@armygirl9832
@armygirl9832 Ай бұрын
കർണാടകയിൽ കുട്ടികൾ കൈ നീട്ടിയപ്പോൾ ആ കൈ ഒന്ന് പിടിക്കാത്ത മോഡിയും സാധാരണക്കാരന്റെ വിയർപ്പും അഴുക്കും പറ്റിയ കൈ ചേർത്ത് പിടിക്കുന്ന രാഹുലും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്
@dicemorgan2024
@dicemorgan2024 Ай бұрын
​@@marykutty-bh2djni ellayidathum undello bjp IT cellil ninnano
@mohamedthaha1538
@mohamedthaha1538 Ай бұрын
​@@dicemorgan2024yes Mary thallayalla...Avan Mera sankhi fake I'd 😂😂😂
@AjayAjay-uq2qt
@AjayAjay-uq2qt Ай бұрын
ജയ് രാഹുൽജി ❤❤
@user-ko9vq8oo1i
@user-ko9vq8oo1i Ай бұрын
രാഹുൽ പാവങ്ങളുടെ നേതാവ് ❤❤❤. മോഡി അർഭാടാ ജീവിതം
@vijaybalan2459
@vijaybalan2459 Ай бұрын
2014 varey Pattaya luxury life...Thottu thoppiyittappol Pavangaley kananum Umma vekkanum nadakkunnu.... Vayanadukarkku ithokkey mahadhbhuutham....Eee komaliye Opposition Leader aakkan karanamaya Akhilesh Yadav innu nanni parrayanam😢😢
@athulkrishnan.k4084
@athulkrishnan.k4084 Ай бұрын
Dai dai mayathil okke😂😂😂
@stevethyil
@stevethyil Ай бұрын
He did go Pataya on 2014, not for spending luxury life. He went there for Meditation in a Buddist temple.
@dicemorgan2024
@dicemorgan2024 Ай бұрын
​​@@vijaybalan2459 modi enna koppu kaanichu 😏 . Verum prahasanm pinne thallum ithokke ullu baki muzhuvan pollaya
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
ഇന്ത്യ ഭരിക്കുന്ന ദൈവം പോയില്ലേ അപകടം ഉണ്ടാകുമെന്ന് ദൈവത്തിന് അറിയില്ലേ
@vijaybalan2459
@vijaybalan2459 Ай бұрын
Oru Komali athinnu vendi undallo...Veray paniyonnum illallo... Lokasabhayil chammiyappol Hathras ilekku...Ho enthoru Rajyasneham 😂😂😂
@athulkrishnan.k4084
@athulkrishnan.k4084 Ай бұрын
Pappu allam nookikolum😂
@jodseyksamuel7205
@jodseyksamuel7205 Ай бұрын
​@@vijaybalan2459കോമാളി കൊലയാളി മോങ്ങിക്കെന്ത്..... ലോക്സഭയിൽ ഒരൊറ്റ ചോദ്യത്തിന് ഈയൂള മറുപടി പറഞ്ഞോ..... അണ്ണാക്കിൽ പിരി വെട്ടി കൊലയാളി മോങ്ങിക്ക്.....
@jodseyksamuel7205
@jodseyksamuel7205 Ай бұрын
​@@marykutty-bh2djവിവരമില്ലായ്മ ഒരു അലങ്കാരമാക്കി നടക്കരുത്.... ദയവായി....
@jodseyksamuel7205
@jodseyksamuel7205 Ай бұрын
​@@athulkrishnan.k4084മോങ്ങിക്ക് കൊല്ലുക അത് കണ്ട് ചിരിക്കുക അതേ അറിയൂ..... സൈനീകരെ കൊലക്ക് കൊടുത്തിട്ട് അതിന്റെ പേരിൽ വോട്ട് തെണ്ടിയ നരാധമൻ......
@vigo6452
@vigo6452 Ай бұрын
ജന നേതാവ് രാഹുൽജി ♥️♥️♥️♥️
@ashrafuv623
@ashrafuv623 Ай бұрын
Support Congress party support india alliance support Rahul gandhi
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
ഏതെങ്കിലും ആൾ ദൈവത്തിന് സുര്യനെ 10ദിവസം ഉദിപ്പിക്കാതിരിക്കാൻ കഴിയുമോ
@JitheshKrishnan-s7v
@JitheshKrishnan-s7v Ай бұрын
ആൾ ദൈവങ്ങൾ അല്ല മുഹമ്ദു നബിയെ പോലെ ദൈവത്തിന്റെ പ്രവാചകന്മാർ....
@sonussupperkareem4583
@sonussupperkareem4583 Ай бұрын
രാഹുൽജി സത്യവും. നീതിയും ധർമ്മവും കാത്തുസൂക്ഷി ച് ഇന്ത്യയിൽ പ്രകാശം പരത്തുന്ന ഉജ്ജ്വല നേതാവ് Kareem vellalassery
@athulkrishnan.k4084
@athulkrishnan.k4084 Ай бұрын
Kannol unnianu Kaysville anu 😂😂😂😂😂
@mollysoman3350
@mollysoman3350 Ай бұрын
O my god moti avedya rahul g god bless you
@saseendrangopalan5795
@saseendrangopalan5795 Ай бұрын
The Baba’s name is not even in the FIR prepared by another Baba’s police
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
ലോക മുസ്ലിം വിശ്വാസം ലോകത്തിൽ ഒരു ദൈവം മാത്രം പേര് അറബിയിൽ അല്ലാഹു 7ആകാശങ്ങൾ ഭൂമി സൂര്യൻ നക്ഷത്രങ്ങൾ ചന്ദ്രൻ കടൽ പർവതം പ്രപഞ്ചം ആകെ സൃഷ്ടിച്ചത് ഏക ദൈവം ---------വിശുദ്ധ ഖുർആൻ
@muhammedshameeracm9405
@muhammedshameeracm9405 Ай бұрын
RG🥰🥰🥰👌🏼👌🏼👌🏼
@fishart254
@fishart254 Ай бұрын
Jai Shree ♈
@indiaone6957
@indiaone6957 Ай бұрын
ആൾ ദൈവത്തെ കുറ്റം പറയരുത്... ഒരു ദൈവം സംസ്ഥാനം ഭരിക്കുന്നു ഒരു ദൈവം രാജ്യം ഭരിക്കുന്നു അവിടെ മരിച്ചവർ....SWA...HA
@dicemorgan2024
@dicemorgan2024 Ай бұрын
Gay sree ram
@Usernet1
@Usernet1 Ай бұрын
Good gesture from LoP. And he also visited Manipur and still voicing for them whereas PM not yet, the difference is evident.
@rajupodiyan3147
@rajupodiyan3147 Ай бұрын
Rahul Gandhi thrasilo!
@radhukpy3
@radhukpy3 Ай бұрын
Endhu kond tamil nattilekku poyilla ? ho avide indi sakyam alle athu kondayirikkum
@babukuttykalarickal2606
@babukuttykalarickal2606 Ай бұрын
54 വയസായിട്ടും ബാല ബുദ്ധി ഉള്ളവരെ വിളിക്കുന്ന ഒരു പേരുണ്ടല്ലോ? എന്തവാ മക്കളെ അത്.?
@ashrafuv623
@ashrafuv623 Ай бұрын
Bond ji ennaano
@jaleelp7653
@jaleelp7653 Ай бұрын
മീഡിയയിൽ പ്രധാനമന്ത്രി ചിത്രത്തിലേ ഇല്ല,😂 അയാൾ സകൂട്ടറെടുത്തു വന്നാൽ പോലും രാഹുലിനൊപ്പമെത്തില്ല..അല്ലെങ്കിലും,ഇടക്കിടക്ക് കോട്ടും സൂട്ടും മാറ്റി ഫോട്ടോക്ക് പോസ് ചെയ്തു ഞാൻ തന്നെ കേമൻ എന്നു വിചാരിച്ചിരുന്നാൽ ഒരു മികച്ച നേതാവ് ആകാ നാകില്ല
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 Ай бұрын
Ipozhum അവനേ പിടിക്കാൻ up പോലീസിന് കഴിഞ്ഞില്ലേ കേരള പോലീസാണെങ്കിൽ അവനേ എന്നോ പോക്കും.up police itra കഴിവ് kettavaraano?
@Usernet1
@Usernet1 Ай бұрын
Khafeel khan pidichathu ormayille. Etra pettenn ayirunnu athu. Oru niraparadhi ayittum😢
@shibutg4605
@shibutg4605 Ай бұрын
ഒരു കാഫിർ screen ഷോട്ട് പ്രചരിപ്പിച്ച ഫേസ്ബുക് അഡ്മിനെ മൂന്നു മാസം ആയിട്ടും പിടിക്കാൻ കഴിയാത്ത കേരള പോലീസോ
@viewsandinfo1899
@viewsandinfo1899 Ай бұрын
തമിഴ്നാട്ടിലെ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ വീട്ടിൽ പോകില്ല.
@niyasn5508
@niyasn5508 Ай бұрын
Bjp karaku avare kanande
@vijaybalan2459
@vijaybalan2459 Ай бұрын
Taminadil Pappu pokilla...Charayam vattukar Pappu vintey antakadaham therrippikkum... KINDI munnani kolayalikaludey oru munnaniyalley.... BJP yiley Tamilnadu leaders ellam poyi Avarey kanukayum support cheyyukayum cheythu... Pappu Hindu virodham kanikkan ulla nadakam ellavarum arrinhu...inganey nadannal Thanthakku undaya Durantham Pappu ganti kkum undavum... Tamilnadu Sri Perumputhur ennu kettal Ganti family kku bayannanu.😮😮😮
@abdulgafoorv9522
@abdulgafoorv9522 Ай бұрын
അണ്ണാമലം നാട് വിട്ടു പോയോ 😄
@viewsandinfo1899
@viewsandinfo1899 Ай бұрын
@@abdulgafoorv9522 ശക്തനായി വരും
@vijaybalan2459
@vijaybalan2459 Ай бұрын
@@abdulgafoorv9522 Annamala Pappu viney poley bheeruvalla... Akhilesh Yadav intey SP illenkil KH AN GRESS illa...99 ethikkan petta paadu Madhammayodu chodhikkanam...Annamalai IAS rankodey paassayi,Tamilnadil jholi cheythu... Pappu ganti DNA test koodey Iniyum pass aayittilla...Vishamadhya durantham Rajavanu naadu videndath... Pappu ganti kku Vayanadukar jayippichapoley Staliney eee pavangalum vote cheythu jayippichu.... Charayam Kudikkan ulla Paisa eppolum vaikathey koduthu vote bank nilanirthi... Nhammantey Keralavum UDF LDF baranam 75 varsham aayittum Keralam poornnamayi nashichittum ee 2 Kapata munnanikal barikkunnu.....😂😂😜😜
@user-xe5ky4qg3l
@user-xe5ky4qg3l Ай бұрын
മൂത്രം കുടിയൻ ഭരിക്കുന്നു😂😂😂
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro Ай бұрын
Keralathil mathru Bhoomi behishkarikuna pole ee manja ramayum behishkarikanam
@abdulgafoorv9522
@abdulgafoorv9522 Ай бұрын
ജനനായകൻ രാഹുൽജി ❤️
@krnind5835
@krnind5835 Ай бұрын
This fellow will never get any power and post in this country it is his illfate. Khatakhat pushed the numbers to 99. Otherwise cong will stay around only 40, that too half from karela.
@libintom7148
@libintom7148 Ай бұрын
Blind modi fan found
@Usernet1
@Usernet1 Ай бұрын
15 lakh , 50 rs Petrol, 2 crore employment 😢
@ckb6.3
@ckb6.3 Ай бұрын
You will get enough time to cry
@vijaybalan2459
@vijaybalan2459 Ай бұрын
We Crores are Sri Modi,'s Fan...We don't like this incapable PAPPU Ganti as he is a Big Zero in politics.😂😂😂
@vijaybalan2459
@vijaybalan2459 Ай бұрын
​@@Usernet1Third time Modi becomes PM , Pappu is opposition with the mercy of Akhilesh Yadav... PAPPU KH AN GRESS got 9 percent vote in UP BJP 41 percent and Akhilesh Yadav 42 percent.....😂😂
@user-pj8es4vj2v
@user-pj8es4vj2v Ай бұрын
രാഹുൽജി മരണപെട്ടവരുടെ കുടുംബത്തോടൊപ്പം..
@royra4554
@royra4554 Ай бұрын
Dhaivam India bharikkumpol ethokke sambavikkum...😢😢😢
@ajithanair6512
@ajithanair6512 Ай бұрын
Manorama urangi kanilla. The greatest supporter of Rahul Gandhi
@fishart254
@fishart254 Ай бұрын
Malam TV waiting for Mondiji
@user-xy6iu8gr8o
@user-xy6iu8gr8o Ай бұрын
പാവങ്ങൾക്ക് ആശ്രയമാണ് രാഹുൽ. പണക്കാരുടെ ( അധാനി അംബാനി) ആശ്രയമാണ് മോദിയും ബി.ജെ.പിയും
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,5 МЛН
സന്ധ്യാവാർത്ത  | 6 PM News | August 25, 2024
33:46
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН