Рет қаралды 45,473
#TurningPoint #Acumen #SuccessStories #SuccessEntrepreneur
പതിനാറാം വയസില്‍ പിതാവിനോട് പണം വാങ്ങി ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച ആദ്യ തുക നഷ്ടമായ തുടക്കം. പണം നഷ്ടമായെങ്കിലും ട്രേഡിംഗിനോട് ഇഷ്ടം തോന്നിയ ആ ചെറുപ്പക്കാരന് രണ്ടാമത് നിക്ഷേപം നടത്തുകയും 700 രൂപ ലാഭം സ്വന്തമാക്കുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റിംഗ് രംഗത്ത് അക്ഷയ് അഗര്‍വാള്‍ എന്ന ചെറുപ്പക്കാരന്റെ ചുവടുവെയ്പ്പ് ഒരു വലിയ വളര്‍ച്ചയ്ക്കുള്ള തുടക്കമായിരുന്നു. ഷെയര്‍ ട്രേഡിംഗിനോട് ഇഷ്ടം തോന്നിയ അക്ഷയ് അഗര്‍വാള്‍ എന്ന ഹരിയാണ സ്വദേശി പില്ക്കാലത്ത് കേരളം ആസ്ഥാനമായി വളര്‍ന്ന, ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ധനകാര്യ സേവന കമ്പനി പടുത്തുയര്‍ത്തിയ കഥ ഏവരെയും അതിശയിപ്പിക്കുന്നതാണ്. 1989ല്‍ കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ട് തുടങ്ങിയ അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് കേരളത്തില്‍ ആദ്യമായി ഡിസ്കൊണ്ട് ബ്രോക്കിംഗ് മാതൃക അവതരിപ്പിച്ചു. ഇന്ന് ദിവസേന എഴുന്നൂറ് കോടി രൂപയുടെ ബിസിനസ് നടത്തുന്ന അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡിന്റെയും അക്ഷയ് അഗര്‍വാളിന്റെയും വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം...
Guest Details...
Akshay Agarwal
Managing Director
Acumen Capital Market India Ltd. Cochin
bit.ly/3B2V3NA
ടേണിംഗ് പോയിന്റില്‍ നിങ്ങളുടെ കഥ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.
About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.) Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries. An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients.
Follow us Facebook - business.faceb...
Follow on Instagram- / turningpoint_untoldsto...
Google Poadcast - www.google.com...
Spotify Link - open.spotify.c...
Follow us Telegram- t.me/joinchat/...
Follow us on WhatsApp -chat.whatsapp....
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #acumen #akshayagarwal #sharemarketlife #successentrepreneur
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT