ഈ അറിവുകൾ വ്യാഖ്യാനിച്ചു തരാൻ പറ്റിയ ഗുരുക്കൻമാർ ഇല്ലാത്തതാണ് ഹിന്ദുവിന്റെ നഷ്ടം. ഹിന്ദു മതത്തിന്റെ ശാപം. എത്ര ശ്രേ ഷ്ഠമായ ദർശനം. തികച്ചും ശാസ്ത്രീയമായ ദർശനം.
@sanatancreationz52 жыл бұрын
അത്ര ഫ്രീ ആണ് ഹിന്ദു മതം. ആരെയും നിർബന്ധിക്കുന്നില്ല. അന്വേഷിക്കുന്നവർക്ക് പലതും അറിയാം. ഇന്നത്തെ കാലത്ത് അറിവ് ഏവർക്കും സുലഭമാണ്. ജന്മ ജന്മാന്തര സുകൃതം ഉള്ളവർക്ക് മാത്രമേ ഈ അറിവുകൾ ലഭിക്കൂ. പ്രണാമം ഗുരോ
വിലമതിക്കാനാകാത്ത അറിവുകൾ ...there are no others എന്നൊരിയ്ക്കൽ രമണമഹർഷി പ്രതിവചിച്ചത് ഓർക്കുന്നു ..
@prasanthmannadiar27842 жыл бұрын
Io
@SureshBabu-oq4mj23 күн бұрын
OMshanti 🙏🌻🌹🦚
@paramesweranpillai4924 Жыл бұрын
സ്വാമിജിയുടെ ഈ അറിവുകൾ മറ്റാർക്കും പറയാൻ പറ്റാത്തത്. 🙏🙏🙏🙏🙏
@GopinathK.B-sg4pb2 ай бұрын
ഓം നമ: ശിവായ🙏
@ratheeshkumar95573 жыл бұрын
ഇത് കേൾക്കാനും കാണാനും ആരുമില്ല. ചീഞ്ഞ് അളിഞ്ഞിടത്ത് ഈച്ച കൂടും. പക്ഷേ ഇവിടെ സ്വാമിജി പറയുന്നത് അജാതമായ തിനെക്കുറിച്ചല്ലേ 🙏🙏🙏🙏🙏
@sreekanth.g.achari48032 жыл бұрын
ഇങ്ങനെ ഒരു വിലാപം സ്വാമിജിക്ക് ഉണ്ടായിരുന്നില്ല,... അരിപ്പയിൽ നിന്നും പുറത്തുപോയവർ അവരുടെ വാസനകളുടെ ലോകത്തേക്കാണ് പോയതെന്നും, അരിപ്പയിൽ ബാക്കിയുള്ള കുറച്ചുപേർ മതി തന്റെ ക്ലാസിൽ എന്നാണ് സ്വാമിജി തന്നെ പറയുന്നത്,.. ഇത് യോഗമുള്ളവർക്ക് ഉള്ളതാണ് സുഹൃത്തേ...
@ratheeshkumar95572 жыл бұрын
@@sreekanth.g.achari4803 🙏🙏🙏
@sanatancreationz52 жыл бұрын
മഹാഭാഗ്യം ഞാനും അരിപ്പയിൽ ഉണ്ട്.
@kavitharaman86392 жыл бұрын
താങ്കൾ ഈ വാക്കുകൾ ഹൃദയം കൊണ്ടു കേൾക്കാത്തതു കൊണ്ടാണ് ഇത്തരം കമന്റുകൾ എഴുതാൻ കഴിയുന്നത്. അധികാരികൾക്കുള്ള സാമ്പ്രദായികതയുടെ ശബ്ദമാണ്. സർവ്വാണി സദ്യയല്ല.
@thetastebuds61 Жыл бұрын
Pray to divinity to born in a detter Yoni.
@mathewsalliedinteriors752 Жыл бұрын
പ്രണാമം സ്വാമിജി.. 👍👏👏
@gireesanjanaki58499 ай бұрын
പ്രണാമം ഗുരുദേവാ :
@vijayalakshmicg5686 Жыл бұрын
സ്വാമിജിയുടെ ക്ലാസുകൾ വളരെ ദീർഘമുള്ളതാണ്. ഇവിടെ വളരെ വളരെ കുറച്ചു മാത്രം ആണ് ഇട്ടിരിക്കുന്നത്. മുഴുവൻ കേൾക്കാൻ ആഗ്രഹം ഉണ്ട്. വീണ്ടും മുഴുവൻ ഇടു.
ഓം....നമഃ ശിവായ അല്ലെങ്കിൽ ഓം...നമശ്ശിവായ എഴുതണം. ഉച്ചാരണവും അങ്ങനെ വേണം.
@pathankuttyp21319 ай бұрын
❤.Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om
@shylajasatheeshan4212 Жыл бұрын
ഓം നമശ്ശിവായ.🙏🙏🙏
@vasanthidevi1192 Жыл бұрын
Namo namah samiji🙏🙏🙏🙏
@girijamohan3422 жыл бұрын
Pranamam Guro
@lathababu88793 жыл бұрын
Pranamam.swamiji
@bichuvaidyamandiram5112 Жыл бұрын
നമഃ ശിവായ
@Meenuarunp1985 Жыл бұрын
Om Namah Shivaya
@qwejk13 жыл бұрын
🙏
@dhaneeshdhaneesh3586 Жыл бұрын
Om.nama.shivaya
@unninair3417 ай бұрын
❤
@josephpaul64612 жыл бұрын
Guru
@anilkumaranitha2482 жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@bijukuzhiyam67967 ай бұрын
🙏🕉️🙏
@sanalkumar53792 жыл бұрын
Gurve prnamam.
@hari2459 Жыл бұрын
ഒരു സാദാരണ മനുഷ്യൻ സ്വാമിജി പറയുന്ന കാര്യം മനസ്സിലാക്കാൻ 10 പ്രാവശ്യം എങ്കിലും കേൾക്കണം.
@BijouBhaskarPadinjaraChira2 жыл бұрын
🌸🌸🌸
@vindm.a76332 жыл бұрын
3700 പേർ കേൾവിക്കാരുണ്ട് പക്ഷെ കമൻറ്റുകൾ വളരെ കുറവ്. അതാണ് ഹിന്ദുവിന്റെ കൊണം🤮
@kavitharaman86392 жыл бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ് താങ്കൾ ഇത്തരം കമന്റുകൾ ഇടുന്നത്
@KERALAFAME Жыл бұрын
കാരണം ഏത് അമ്പലത്തിലാണ് നമ്മളെ മതഅതിന്റെതായ അറിവ് പഠിപ്പിക്കുന്നത്. മുസ്ലിംസിന് അഞ്ചു വയസ്സ് ആയാൽ മദ്രസ നിർബന്ധം ഹിന്ദുവിനെ ചെറിയ അറിവുകൾ മാത്രമേയുള്ളൂ. ബ്രാമിൻസ് only പഠിക്കുന്നു
@Midhuva13 Жыл бұрын
🔥🔥🔥
@radhamonys27182 жыл бұрын
പ്രണാമം 🙏🙏🙏
@padmanabhan24722 жыл бұрын
സ്വാമി ജിക്കു പ്രണാമം
@binoyanoop5227 Жыл бұрын
🌹🌹🌹🙏
@prakasanthamarassery1661 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹🌹🌹🙏
@keralafashions32172 жыл бұрын
💥🌟🙏
@vishnuvk50392 жыл бұрын
🙏🙏🥰🥰
@tripthy Жыл бұрын
सर्वं खल्विदम् ब्रह्म 🌸🕉️🌻🪴🌿
@rajmohanm8481 Жыл бұрын
♥♥♥♥♥
@sajisnair9354 Жыл бұрын
Feeling of soul Who👉?
@sanojc.m.malayil85743 жыл бұрын
ഇതിന്റെ രണ്ടാം Part ഉണ്ടോ
@samaya43973 жыл бұрын
Please see om namshivaya manthra vykhyanam. Play list
@sanojc.m.malayil85743 жыл бұрын
അതിൽ P 13 എന്ന വീഡിയോ വരെ ഉണ്ട് പക്ഷേ ആകെ 12 വീഡിയോയേ ഉള്ളൂ. അപ്പോൾ ഒന്ന് എവിടെ പോയി (3 ഇല്ല എന്നാണ് തോന്നുന്നത് )
@freefireismydream9646 Жыл бұрын
എന്തുകൊണ്ട് ആണ് കണ്ണടച്ചാൽ മനസിൽ ഭഗവദ്രൂപം കാണാൻ കഴിയാത്തത് ? എത്രയോ കാലമായി ഞാൻ ജപിക്കുന്നു. കണ്ണടച്ചാൽ വെറും ഇരുട്ടു മാത്രം ം. ഇനി എന്ത് ചെയ്യും എന്ന് അറിയില്ല.
@unninm9937Ай бұрын
ഞാൻ ശിവ: മാകുന്നു എൻ്റെ രൂപം ശബ്ദമാകുന്നു.
@thetastebuds61 Жыл бұрын
I am afraid of Shiva....fearfull.. can any body guide me.
@a_s_n2859 Жыл бұрын
That means you are afraid of yourself. Just say SIVOHAM.. As much as you can....
@athmaanoop4581 Жыл бұрын
ഇതിന്റെ ബാക്കി ഏതിലാ കിട്ടുന്നതെന്ന് ആരെങ്കിലും പറഞ്ഞു തരുമോ??
@hari2459 Жыл бұрын
ഏതിന നടുവിൽ addv
@gopukrishnan7078 Жыл бұрын
എല്ലാം ജഗല്മയം.. അല്ലേ ഗുരു സ്വാമി
@rajarajavarmathampuran8309 Жыл бұрын
WRONG.... SWAJI HAS NOT LEARN BAGAVATHAM.... BAGAVAN VARHA ( VARHA AVATAR) CREATED RUDRAN ( FROM HIS NOSE). RUDRAN IS SHIVA.... SO WHY SHOULD RAMA IS SMALL?? OM NARAYANA PRIYAYA MAMA... SHIVA IS NARAYANA PRIYA. LORD HANUMAN IS SHIVA (RUDRAN) . HANUMAN WORSHIPED RAMA.... SWAMI GIVING BASELESS SPEECH
@vijayanMunnar Жыл бұрын
ഭാഗവതമല്ല ഇതിന്റെ അടിസ്ഥാനം . ഇത് കാശ്മീരി തന്ത്ര/ ശൈവാഗമങ്ങളാണ് അത് പ്രകാരം ഏകാദശ രുദ്രന്മാരുണ്ട്, പൂർവ്വ ജന്മ സുകൃതം ഉണ്ടെങ്കിൽ മാത്രം മനസ്സിൽ ആക്കുന്ന ഇതിൽ 64 മായാശാമ്പര വിദ്യകളിലായി ആണവ ശാസ്ത്രം (കണാദം) മുതൽ ആകാശ ഗമനം വരെ ആധുനീക ശാസ്ത്രത്തിലുള്ളതെല്ലാം അടങ്ങുന്നു, ബാക്കിയുള്ള ട്രാക്കുകൾ കൂടി കേൾക്കുക...
@arunknair459410 ай бұрын
That's Vaishnavism
@sanalkumarpalat19 күн бұрын
Shiva never worshiped anyone . But there is rameshwaram meaning Rama's ishwara which is Shiva . There is gopeshwara , Gopala is krishna means krishna 's ishwara . Even Krishna's guru sandeepani rushi is a Shiva bakth he consecrated ujjain Maha kala temple . If you want more I am ready to give . Please stop vaishnava cult bullshit
@rajarajavarmathampuran830919 күн бұрын
@@sanalkumarpalat Is vaishanavism is wrong? First?.. Ishwara parama krishna sachidananda vigraha... By brahama?? What is meaning of Shankaranarayana?? Shankara and narayana are same... .. different form of paramatma..... In gita bhagavan says.... I am the shiva..... You have half knowledge swamiji..... In India... thousands of fake swamiji... Spreading... Misinterpreting script.....
@rajarajavarmathampuran830919 күн бұрын
@@arunknair4594 gita is the manual of universe.... Manual of an individual, how to live... Srishankara... Said... Govindam baja moodamathe..... That moodamathe.... You are following... Aadishakara himself jagatguru shiva... What is essence of veda???? Om... I am the om.. said krishna in gira... Ibam the om.. I am shiva... I am karthikeya... I am the kaalan... I am the gayathri... I am the indra.... I am the rudran.. Swami please read gita 7 to 12 chapters... Also read bagavatam....